Тёмный
No video :(

wedding dress/ most trending lehenga/Royal stitching 

Royal Stitching
Подписаться 105 тыс.
Просмотров 20 тыс.
50% 1

wedding dress stitching
latest model wedding lehenga design
#royalstitching #weddingdress #ladiesweddingdress
hi friend,
ഈ ചാനലിലൂടെ നിങ്ങൾക്ക് എല്ലാ പുതിയ മോഡൽ ഡ്രസ്സുകളും വളരെ വിശദമായി കട്ട് ചെയ്ത് സ്റ്റിച്ച് ചെയ്യാൻ പഠിപ്പിക്കുന്നു. അത് കൊണ്ട് വീഡിയോകൾക്ക് length അൽപം കൂടിട്ടുണ്ട്🙏🏻
പഴയ ഡ്രസ്സുകൾ വീണ്ടും ഉപയോഗിക്കാനുള്ള രീതികളും ഈ ചാനലിലൂടെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നുണ്ട്
എന്റെ വീഡിയോകളിൽ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് വീഡിയോക്ക് താഴെ comment ഇടാവുന്നതാണ് (തീർച്ചയായും Feedback അറിയിക്കണം)
നിങ്ങൾക്ക് എന്റെ വീഡിയോകൾ ഇഷ്ടമായാൽ നിങ്ങൾ like👍🏻 ചെയ്യാൻ മറക്കരുതേ
ചാനൽ Subscribe ചെയ്യാനും മറക്കല്ലേ🙏🏻
വീഡിയോ കണ്ടതിന് നന്ദി

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 69   
@Komalavalli-wx9cc
@Komalavalli-wx9cc Год назад
Verygoodclass🙏monu🙏🌹👍👌
@siniashokkumarsini6460
@siniashokkumarsini6460 2 года назад
സൂപ്പർ ആണ് ട്ടാ ഞാൻ ഇന്നലെയാ ഈ ചാനൽ കണ്ടത് 👌👌👌👌....
@naseeashraf7766
@naseeashraf7766 11 месяцев назад
Zib, kolutho illathe ഇടാൻ ബുദ്ധിമുട്ട് ഉണ്ടാകോ
@lalygeorge4724
@lalygeorge4724 2 года назад
Supper 👌
@sarithaunni8079
@sarithaunni8079 6 месяцев назад
Superb
@sheebathomas8356
@sheebathomas8356 5 месяцев назад
Super
@abidamaheen6973
@abidamaheen6973 2 года назад
Super ayitund 👌👌👌
@shahulshafi8966
@shahulshafi8966 2 года назад
Nannayitu manassilakan patunnundu ningalude vidio
@RoyalStitching
@RoyalStitching 2 года назад
Thanks
@pachamangakitchen9633
@pachamangakitchen9633 2 года назад
അടിപൊളി 👌👍
@rabifidha6989
@rabifidha6989 2 года назад
Supper
@shereefmuhammed7878
@shereefmuhammed7878 2 года назад
ഇത്രേം stich ചെയ്തു കൊടുക്കുന്നതിനു എത്ര രൂപ stiching ചാർജ് വാങ്ങാം Skirt ഉൾപ്പെടെ skirtil bant ayichu അരവണ്ണം ഒകെ ചെറുതാക്കി ഹുക്കും kollathum, side ഇൽ സിബ്ബും പിടിപ്പിച്ചു കൊടുത്താൽ എത്ര രൂപ stiching ചാർജ് വാങ്ങാൻ പറ്റും
@RoyalStitching
@RoyalStitching 2 года назад
wedding dress ആണങ്കിൽ ഒരു 450,500,ഒകെ വാങ്ങാം പിന്നെവർക്കിന്അനുസരിച്ച് കൂടുതലും വങ്ങാം
@silpa2687
@silpa2687 2 года назад
Lehenga skirt nte waist fitting video cheyyamo
@RoyalStitching
@RoyalStitching 2 года назад
ok ചെയ്യാം
@aswathyreji8551
@aswathyreji8551 2 года назад
Wedding blouse kaanikkamo
@RoyalStitching
@RoyalStitching 2 года назад
ok
@Fallu_Falah
@Fallu_Falah 2 месяца назад
Kaikuzhi frontum backum same allalo edukkendath Athe pole sleevilum difference vende
@RoyalStitching
@RoyalStitching 2 месяца назад
Yes
@ayeshalateef786
@ayeshalateef786 2 года назад
Assalamualaikum wa rahmatullahi wa barkatuhu, Please upload cutting and stitching of (kurti with skirt) and duppata design
@RoyalStitching
@RoyalStitching 2 года назад
Ok
@fazriyapajju6042
@fazriyapajju6042 2 года назад
👌👌👌👌👍
@remyaviju4879
@remyaviju4879 2 года назад
👌👌👌👌👌
@rkgamer1887
@rkgamer1887 2 года назад
Boys pant cutting and stitching cheyyamo.zib vekkan easy ayi parayamo
@RoyalStitching
@RoyalStitching 2 года назад
ok
@user-zf9cr1yo7h
@user-zf9cr1yo7h Год назад
Cotton lining ഇല്ലാതെ stitch ചെയ്താൽ ഫിനിഷ് undavo
@RoyalStitching
@RoyalStitching Год назад
ഇല്ല
@rishusvlog8695
@rishusvlog8695 2 года назад
👍🏻👍🏻
@shobhamenon5860
@shobhamenon5860 2 года назад
stitching demo fantastic. Thank you somuch 4 this video. Expecting more Verity iteams. God bless you. 👌👍Keep it up
@RoyalStitching
@RoyalStitching 2 года назад
Thanks
@varenyavainavi5833
@varenyavainavi5833 Год назад
Njn makkale valarthan vendi stich cheyunna aaalanu...ethu polathe machine aanu entethum fucion aanu..stone varumbol engananu soochi odiyathe thaikan pattanathu
@RoyalStitching
@RoyalStitching Год назад
വളരെ സ്പീഡ് കുറച്ച് stitch ചെയ്താൽമതി
@rajnasadikh9114
@rajnasadikh9114 2 года назад
Blousinu front or side open vendey.. allathey. Ethu edan pattumo
@RoyalStitching
@RoyalStitching 2 года назад
പറ്റും ..ഇപ്പോൾ കൂടുതലും വരുന്നത് സൈഡ് ഓപ്പൺ ഇല്ലാതെ short model wedding top ആണ് .പിന്നെ customers ൻറെ ഇഷ്ടത്തിന് അല്ലേ നമുക്ക് ചെയ്യാൻ പറ്റൂ.
@entertainmentvibes3862
@entertainmentvibes3862 2 года назад
Kaikuzhi front back orupolea anno veattadde front kurach kuzhich veattaddea
@RoyalStitching
@RoyalStitching 2 года назад
അങ്ങനെ ചെയ്യണം എന്ന് നിർബന്ധമില്ല
@entertainmentvibes3862
@entertainmentvibes3862 2 года назад
@@RoyalStitching Bluse nu chyyillea
@anjanam4669
@anjanam4669 2 года назад
Ee kazhuthil koode thala kadakkuvo enthu kunju kazhuthanu vannamulla alalle ente samsayam
@RoyalStitching
@RoyalStitching 2 года назад
കൊള്ളും
@kamarunnisakamaru9362
@kamarunnisakamaru9362 2 года назад
Umbrella cutting scert kannikamo
@RoyalStitching
@RoyalStitching 2 года назад
o K ചെയ്യാം
@lailalaila2558
@lailalaila2558 Год назад
സൂപ്പറായിട്ടുണ്ട് ട്ടോ പാവാടയുടെ അടിഭാഗം എങ്ങിനെ അടിക്കാൻ പറ്റുന്നില്ല ഒന്ന് കാട്ടാ മോ
@sulekhanazir2363
@sulekhanazir2363 2 года назад
Stone ulla lase shallil pidippikunnath enganeane
@RoyalStitching
@RoyalStitching 2 года назад
stoneൽ തട്ടാതെ laiseന്റെ entലൂടെ stitchചെയ്താൽമതി single pressure foot ഉഭയോഗികുകയാണങ്കിൽ കുറച്ച്കൂടി simple ആയിരിക്കും
@zs349
@zs349 2 года назад
thank u
@sameerapt7840
@sameerapt7840 2 года назад
Stitch cheyyunna bhagath stone varumbo engane cheyya.
@RoyalStitching
@RoyalStitching 2 года назад
Stitch ചെയ്യുന്നഭാഗത്തെ stone remove ചെയ്യുക
@afrusmom2390
@afrusmom2390 2 года назад
Ok
@bushrabimansoor5324
@bushrabimansoor5324 2 года назад
Skirt part illy
@RoyalStitching
@RoyalStitching 2 года назад
Skirt part side stitch ചെയ്താൽ മതി
@kamarunnisakamaru9362
@kamarunnisakamaru9362 2 года назад
Full vedio what's up chayamo
@RoyalStitching
@RoyalStitching 2 года назад
ഇത് കണ്ടിട്ട് നിങ്ങൾക്ക് മനസിൽ ആവുന്നില്ലേ
@noufalap7
@noufalap7 2 года назад
Full sleeve kittumo
@RoyalStitching
@RoyalStitching 2 года назад
Mm kittum
@hananfathima2574
@hananfathima2574 2 года назад
Kitumo njanum stitch cheyyum but enik kitiyilla
@RoyalStitching
@RoyalStitching 2 года назад
Full sleeve കിട്ടുന്നതുംഉണ്ട് കിട്ടാതെ Bit ഉംഉണ്ട്
@riyaonlinestore5397
@riyaonlinestore5397 2 года назад
നിങ്ങൾ എവിടെ സ്ഥലം?
@RoyalStitching
@RoyalStitching 2 года назад
Malappuram
@riyaonlinestore5397
@riyaonlinestore5397 2 года назад
@@RoyalStitching മലപ്പുറം ആണെന്ന് സംസാരം കൊണ്ട് മനസിലായി👍 മലപ്പുറം ജില്ല യിൽ എവിടെ ആണെന്ന ചോദിച്ചത് 😊
@RoyalStitching
@RoyalStitching 2 года назад
Ramappuram
@Yuva-e9c
@Yuva-e9c 2 года назад
Skirt സ്റ്റിറ്റുചെയ്തത് കാണിക്കണമാർന്നു 🙁
@SivaSiva-zu5wv
@SivaSiva-zu5wv 2 года назад
ഫ്രണ്ടും ബാക്കും ഡാട്ട് വേണ്ടേ
@RoyalStitching
@RoyalStitching 2 года назад
. വേണം എന്ന് ഇല്ല ..... work പീസല്ലേ
@devadathan.c.p9859
@devadathan.c.p9859 2 года назад
യൂണിഫോം coat കാണിക്കുമോ
@RoyalStitching
@RoyalStitching 2 года назад
Ok
@shakeer1663
@shakeer1663 2 года назад
Supar👍👍🖕💪
@nihala.p4468
@nihala.p4468 2 года назад
'
@kamarunnisakamaru9362
@kamarunnisakamaru9362 2 года назад
Super
@hishamccworld9229
@hishamccworld9229 2 года назад
Super
Далее
Mom Daughter top cutting and stitching Malayalam
24:17
Просмотров 114 тыс.
SIGMA ENVY IS UNTOUCHABLE 🔥 #insideout2
00:10
Просмотров 3,6 млн
Chelsea gym be like.. 😅⚽️
00:20
Просмотров 11 млн