Тёмный
No video :(

What is Barge? Difference Between Barge and Ship | എന്താണ് ബാർജ് | ONGC Barge Accident [Captain Lal] 

Captain Lal
Подписаться 2,9 тыс.
Просмотров 104 тыс.
50% 1

#merchantnavyinmalayalam #bargeaccident #whatisbarge
What is Barge | The differences between a Barge and a Ship | How the Barges are used around the world | Causes of Barge accidents | Reason for ONGC Barge accident.
ബാർജ് എന്താണെന്നും ഒരു ബാർജും കപ്പലും തമ്മിലുള്ള വ്യത്യാസവും മനസിലാക്കാൻ വീഡിയോ കാണുക. ലോകമെമ്പാടും ബാർജുകൾ എങ്ങനെ ഉപയോഗിക്കുന്നു. ബാർജ് അപകടങ്ങളുടെ കാരണങ്ങൾ. ഒ‌എൻ‌ജി‌സി ബാർ‌ജ് അപകടത്തിനുള്ള കാരണം.
Facebook: / captain.lal
Instagram: / captain.lal
=== Life Saving Appliances in Ship | കപ്പലിലെ സുരക്ഷാ സംവിധാനങ്ങൾ ===
• Life Saving Appliances...
=== Interviewing a Merchant Navy Lady Officer | കപ്പലിലെ പെണ്‍ കരുത്ത് ===
• Interviewing a Merchan...
=== What is Barge? Difference between Barge and Ship | എന്താണ് ബാർജ് ===
• What is Barge? Differe...
=== Ship's Kitchen | കപ്പലിലെ തട്ടുകട ===
• Ship's Kitchen | കപ്പല...
=== LPG Ship visit at Indonesia | കടലിലെ കച്ചവടക്കാരെ കണ്ടിട്ടുണ്ടോ ===
• Ship visit at Indonesi...
=== Aerial View Of LPG Tanker Ship with a Drone | കപ്പലിന്റെ ആകാശ കാഴ്ച ===
• Aerial View Of LPG Tan...
=== What is Cyclone | എന്താണ് ചുഴലിക്കാറ്റ് ===
• What is Cyclone | എന്ത...
=== Captain's License | കപ്പിത്താന്റെ ലൈസൻസ് ===
• Captain's License | കപ...
=== How does Ship Float | കപ്പൽ എങ്ങനെ കടലിൽ പൊങ്ങിക്കിടക്കുന്നു ===
• How does Ship Float | ...
=== General Questions & Answers with Niece | കപ്പിത്താനങ്കിളും കാന്താരി മോളും ===
• General Questions & An...
=== What Is GP Rating Course | STCW Course | പത്താം ക്ലാസിനു ശേഷം മർച്ചന്റ് നേവിയിൽ എന്ത് ===
• What Is GP Rating Cour...
=== Salmon Fish Cooking In Ship | GPS ഉള്ള മീനിനെ കപ്പലിൽ കുക്ക് ചെയ്തപ്പോൾ ===
• Salmon Fish Cooking On...
=== Ranks & Promotions In Merchant Navy | മർച്ചന്റ് നാവിയിലെ റാങ്കുകളും പ്രൊമോഷനും ===
• Ranks & Promotions In ...
=== Present Situation OF MV Ever Given & Losses of Suez Canal | കപ്പലിന്റെ ഇപ്പോളത്തെ അവസ്ഥ ===
• Present Situation OF M...
#barge #what_is_barge #ship #ongc #accident #barge_accident

Опубликовано:

 

27 май 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 158   
@billusworld6272
@billusworld6272 3 года назад
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് .... ഇതിലൂടെ കിട്ടിയത് വലിയൊരു സംശയത്തിനുള്ള മറുപടിയും... താങ്കളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്ട്ടോ ഇനിയും വിലയേറിയ അറിവുകൾ പ്രതീക്ഷിക്കുന്നു...🙏🙏🙏🙏
@thakuduvava7267
@thakuduvava7267 3 года назад
ഒരു ചെറിയ സംഭവം indayal അതിനെ വലിച്ചുനീട്ടി illathathokke ഉണ്ടാക്കി പറയുകയാണ് പലരും ചെയ്യുന്നത്.അതിനിടയിൽ ഇങ്ങനെ ഒരു information .super ചേട്ടാ.very good
@pradeeshprasannan4310
@pradeeshprasannan4310 3 года назад
Thankalkku ithu cheriya sambhavam aayirikkum.. anubhavichavarkku.. athoru velya sambhavam thanne aanu..
@sudheeshsudhi904
@sudheeshsudhi904 3 года назад
@@pradeeshprasannan4310 അദ്ദേഹം ഉദ്ദേശിച്ചത് ഇതു ഒരു ചെറിയ സംഭവം ആണെന്നു അല്ല... ചെറിയ സംഭവങ്ങൾ പോലും വലിച്ചു നീട്ടി പറയുന്നവർക്കിടയിൽ വലിയൊരു സംഭവം നല്ല വൃത്തിയ്ക്കു അവതരിപ്പിച്ച ഈ വീഡിയോയെ പ്രശംസിച്ചതാണ്... ആ കമന്റ്‌ വായിച്ചു മനസ്സിലാക്കാവുന്നതാണ്...
@333akhi
@333akhi 3 года назад
മുംബൈലെ ബാർജ് അപകടത്തിന്റ വാർത്ത വന്ന അന്ന് മുതൽ മനസിലുള്ള ചോദ്യമായിരുന്നു എന്താണ് ഈ ബാർജ് എന്ന് 🤔 ഈ വീഡിയോ കണ്ട് കഴിഞ്ഞതോടെ ആ doubt മാറി Well Explained Captain ❤️👏👏
@subingeorge598
@subingeorge598 3 года назад
Enikum
@bijuvijayan1915
@bijuvijayan1915 3 года назад
👍
@peethambaranputhur5532
@peethambaranputhur5532 3 года назад
അടിപൊളി 👍👍👍പുതിയ അറിവാണ്,ഞാനും ആലോചിച്ചു എന്താണ് ബാർജ്? ഇപ്പൊ സമാധാനം ആയി 🌹താങ്ക്സ് 🙏🙏🙏
@top5malayalam502
@top5malayalam502 3 года назад
വളരെ നന്നായി present ചെയതു. ഇനിയുള്ള videos ഇനിയും കൂടുതൽ നന്നാവട്ടെ 😊 RIP barge captain and crews 🙏 ഇനി ഇങ്ങനെ ഒരു ദുരന്തം ഉണ്ടാകാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാം.
@augusthyms8168
@augusthyms8168 3 года назад
😂
@animationtrends7036
@animationtrends7036 3 года назад
ഇന്ന് രാവിലെ കൂടി ആലോചിച്ചേ ഉള്ളൂ എന്താണ് ഈ ബാർജ് ,ship തമ്മിലുള്ള വ്യത്യാസമെന്താന്ന് Thanks brother for the useful information
@nijaskomath
@nijaskomath 3 года назад
വീട്ടിൽ ഉള്ളവർ ചോദിച്ചപ്പോൾ ഞാൻ എന്തൊക്കൊയോ പറഞ്ഞു മുങ്ങിയതാ മുമ്പ് 🤪🤪🤪ഇപ്പോൾ കാര്യം മനസിലായി
@SailorXaleh
@SailorXaleh 3 года назад
*ഇപ്പോഴാണ് ഞാൻ ഈ ചാനൽ കണ്ടത്.... ചേട്ടന്റെ എല്ലാ വീഡിയോയും കണ്ടുകൊണ്ടിരിക്കുകയാണ്.... ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.... Do some videos about Sponsorship Exam as well As merchant Navy courses*
@butterflyvlog7134
@butterflyvlog7134 3 года назад
അറിയാൻ പറ്റിയതിൽ സന്തോഷം Tks 🙏👍👍
@rajeeshek6906
@rajeeshek6906 3 года назад
കുറച്ചു ദിവസമായിട്ടുള്ള സംശയമായിരുന്നു അത് തീർന്നു കിട്ടി
@musthu5029
@musthu5029 3 года назад
എനിക്കും
@abuaymen9461
@abuaymen9461 3 года назад
എനിക്കും
@rosejasmin1578
@rosejasmin1578 3 года назад
S
@arundev204
@arundev204 3 года назад
എനിക്കും news ചാനൽ പറഞ്ഞപ്പോ ഈ ബാർജ് എന്താണെന്ന് സംശയം ആയിരുന്നു. എന്തായാലും ചേട്ടായി നന്നായി പറഞ്ഞു 👌
@vineeshavijayan2344
@vineeshavijayan2344 3 года назад
Samshayam indayirunnu...athu mattithannathinu orupad thanks brother
@tjalappuzha
@tjalappuzha 3 года назад
നല്ല അവതരണം നന്നായിട്ടുണ്ട്👍👍 ഞാനും offshoreയിൽ ജോലി ചെയ്യുന്നു ഒരാളാണ്
@comet14145
@comet14145 3 года назад
ഒരു പാട് വിശതീകരണങ്ങൾ കേട്ടങ്കിലും ഇത് സിംബിളും പവ്വർ ഫൂളും ആയിരുന്നു . വിത്ത് പിച്ചർ 👌👍
@comet14145
@comet14145 3 года назад
@@CaptainLal 👍
@princeg9861
@princeg9861 3 года назад
നല്ല അവതരണം.. കാര്യങ്ങൾ ഏറ്റവും ചുരുക്കി എന്നാൽ മനസ്സിലാകുന്ന വിധത്തിൽ ഉള്ളത് ... നന്ദി... കൊച്ചി ഷിപ്യാഡ് ആദ്യം നിർമിച്ചത് കൊഷിയ- 1 കൊഷിയ - 2 എന്നീ ബാർജുകളായിരുന്നു .. പക്ഷേ അത് ഫ്ലാറ്റ് ബോട്ടം ആയിരുന്നോ എന്ന് സംശയം.. അതുപോലെ എഞ്ചിൻ ഫിറ്റു ചെയ്തിരുന്നോ എന്നതും അറിയില്ല .. അക്കാലത്ത് (late 1970) അത് നീറ്റിലിറക്കിയത് വൻ വാർത്തയായിരുന്നു.!!
@merlinroy8712
@merlinroy8712 3 года назад
ഒത്തിരി നന്ദിയുണ്ട് അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന്
@pradeepgovindan516
@pradeepgovindan516 3 года назад
നല്ലറിവ്
@binoy2
@binoy2 3 года назад
മനസ്സിലാക്കി തന്നതിന് നന്ദി 👍👍👍
@babyt6039
@babyt6039 3 года назад
എന്റെ സംശയം തീർത്തതിൽ നന്ദി.
@HridyaandAbhiworld.
@HridyaandAbhiworld. 3 года назад
Barge enthanennu manasilayi Thanku👏👍🏻👌
@balasubramonihariharan4979
@balasubramonihariharan4979 3 года назад
Good explanation. Informative. The cross section of ships are made sharp, triangular to increase the buoyancy I think. If bouyancy is increased, more goods can be loaded.
@drradhika7486
@drradhika7486 3 года назад
Very informative.. Thank you captain
@sunnythomas5044
@sunnythomas5044 3 года назад
Valuable information..... Thank you....👍
@shebinps6039
@shebinps6039 3 года назад
പുതിയ അറിവ് ചേട്ടന് നന്ദി 😍
@umarul5545
@umarul5545 3 года назад
Thang you
@kovian_girl
@kovian_girl 3 года назад
Thnk u chetta nalloru information 🙏🙏🙏adhyayitta e arivokke
@wellingtongeorge5146
@wellingtongeorge5146 3 года назад
നമസ്കാരം 🙏 ഈ വീഡിയോ മെസ്സേജ് കാണുകയും കേൾക്കുകയും ചെയ്തു. അതിനു മുൻപ് ഇതിൽ പ്രതിപാദിക്കുന്ന അപകട വാർത്ത മലയാളി സമൂഹം ഏത് വിഷയങ്ങൾക്കും refer ചെയ്യുന്ന ചാനൽ ന്യൂസ്‌ കണ്ടിരുന്നു. അപകടം സംഭവവിച്ചു, മലയാളികളായ തൊഴിലാളികളും അപകടത്തിന്റെ ഇരകൾ ആയിരുന്നു. ഞാൻ അബുദാബിയിൽ ADNOC-ന്റെ subsidiary company കളായ ADMA-OPCO, ADGAS, BUNDUQ, ZADCO മുതലായ oil field കമ്പനികളുടെ മിക്കവാറും Wellhead, Platform എന്നിവിടങ്ങളിൽ maintenanace വർക്കിന്‌ പോയിട്ടുണ്ട്. വാസ്തവം പറഞ്ഞാൽ, ഈ വീഡിയോ മെസ്സേജ് എത്രമാത്രം ഉപകാര പ്രദമാണെന്ന് ഒരു അളവുകോലിന്റെ സഹായത്താൽ പറയാൻ സാധിക്കുന്നതല്ല. ഈ അപകടം വാർത്ത അറിഞ്ഞ മാത്രയിൽ എന്റെ മനസ്സിൽ ഒരു ചിന്തയെ ഉണ്ടായിരുന്നുള്ളൂ. അത് ഇങ്ങനെ ആയിരുന്നു, ദൈവമേ! വർഷങ്ങൾക്ക് മുൻപ് ഉപജീവനമാർഗ്ഗമെന്നോണം ഞാനും ഇതുപോലുള്ള വാഹനങ്ങളിൽ യാത്ര ചെയ്യാൻ സാഹചര്യം ഉണ്ടായിരുന്നു. അന്ന് ഒരു അപകടവും കൂടാതെ തിരിച്ചു കരയ്ക്ക് എത്തി. എന്തിന് ഏറെ പറയുന്നു, Rough Sea കാരണം platform-ൽ തന്നെ അധികം നാളുകൾ താമസിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. ഇപ്പോൾ ഈ വീഡിയോ മെസ്സേജ് ഒരു Review അല്ലെങ്കിൽ Analytical അതുമല്ലെങ്കിൽ അനുഭവം പാഠങ്ങൾ എന്ന കോണിൽ നോക്കി കാണുമ്പോൾ ഒത്തിരി ഉൾക്കാഴ്ച്ച ലഭിക്കുന്നപോലെയുള്ള തോന്നൽ. Thank you, Captain for the efforts and interested you maintained throughout the video presentation. 🙏🙏🙏🙏🙏
@gireshsukumaran5075
@gireshsukumaran5075 3 года назад
Thank you Mr Captain Best of luck
@sreelathamenon5923
@sreelathamenon5923 3 года назад
Angane aa doubt clear aayi,thanks👍👍
@rachelbenny2618
@rachelbenny2618 3 года назад
Ok.Thanku so much.very good information.Realy now only I knew what's Barge.After Barge tragedy I am thinking Enthanu Barge?Now I am understand.Thanku.
@nikhilaravind8871
@nikhilaravind8871 3 года назад
Informative video thanks bro❤️👍
@Ramiz7766
@Ramiz7766 3 года назад
വളരെ നല്ല അറിവ് തന്നതിനു നന്ദി
@lathalalachan6925
@lathalalachan6925 3 года назад
Sathyam paranjal barge entann ippazha manasilay. Thanks
@jafarthadathil2673
@jafarthadathil2673 3 года назад
ഒരു പുതിയ കാര്യം അറിയാൻ പറ്റി താങ്ക്സ്
@robnavy3695
@robnavy3695 3 года назад
16th year in barge, that too world's biggest jack up barge company, love it
@sajanjoseph4445
@sajanjoseph4445 3 года назад
Good explanation.👍. Njan cochin shipyardil aanu work cheyyunnathu.. subscribe cheythittund✌
@sherinjohn7068
@sherinjohn7068 3 года назад
Thanks for the New information
@lalithapuliyacheriath9189
@lalithapuliyacheriath9189 3 года назад
Please explain how these heavy metal built barges are kept afloat.
@s.akollam71
@s.akollam71 3 года назад
നല്ല അവതരണം 👍 I Subscribed
@user-yv4lm3fb8u
@user-yv4lm3fb8u 3 года назад
നന്ദി
@santhoshmenonr8947
@santhoshmenonr8947 3 года назад
Haloji, Video is good , thanks. Try to avoid the ringing of the bells frequently.🙏 A friend of Madhavan
@tnarayanannair9522
@tnarayanannair9522 3 года назад
Good informatic 🌷🌷
@santhoshsafari9559
@santhoshsafari9559 3 года назад
സന്തോഷമായി അറിവുകൾ തന്നതിന് 🙏
@sangeethaappoose3675
@sangeethaappoose3675 3 года назад
Good information bro 👍
@lathalalachan6925
@lathalalachan6925 3 года назад
Very good. Nannairikkunnu
@Crowman7
@Crowman7 3 года назад
Ente doubt aaayrnn kore anwashchu... Ippo kitty alhamdulillah... Thank you somuch
@vipindas6421
@vipindas6421 3 года назад
Very good information Captain. Thank you👍
@KM-zh3co
@KM-zh3co 3 года назад
Very useful informations. .I have one sugesion is that remove the icon which is coming during your speech in video I feel it is noisy. ..thanks
@vlog-bv7il
@vlog-bv7il 3 года назад
ബ്യൂട്ടിഫുൾ സ്‌പ്ലൈൻ ❤👍
@manissery1956
@manissery1956 3 года назад
Good one.
@muthusmuthu2683
@muthusmuthu2683 3 года назад
Barge parannu kidakkunna erumb alle athengane pongikidakkunnu ? Barge eangane cargo kondupogunnu ? Cheriya orukaariam cheyyane ningalude subscribe cheyyaan kaanikkunna edakku vannu kondupogunna bell, okke sound onnu kurakkane allengil chevipogum .
@CaptLal
@CaptLal 3 года назад
Will do a vedio on ur doubts.
@muthusmuthu2683
@muthusmuthu2683 3 года назад
@@CaptLal Thank you
@sasidamodharan8365
@sasidamodharan8365 3 года назад
Very well explained. Thank you
@rashimalappuram
@rashimalappuram 3 года назад
Very good information thank you so much
@johnantony7237
@johnantony7237 2 месяца назад
Good
@mathewkuriakose4216
@mathewkuriakose4216 3 года назад
Good explain
@sohanvyshnavy4313
@sohanvyshnavy4313 3 года назад
പറഞ്ഞുതന്നതിനു നന്ദി
@jithubhadran7399
@jithubhadran7399 3 года назад
Informative video bro 😍
@abhilashpv8100
@abhilashpv8100 3 года назад
Very informative.Thank you dude.
@MsSimeesh
@MsSimeesh 3 года назад
Diving നെ കുറിച്ച് പറയുമോ?
@sugeeshktk6774
@sugeeshktk6774 3 года назад
Superb 👌
@rajeevramakrishnan1762
@rajeevramakrishnan1762 3 года назад
Thanks a lot for a very Informative Video.
@Lulu-it3xr
@Lulu-it3xr 2 года назад
താങ്ക്യൂ സാർ
@CaptainLal
@CaptainLal 2 года назад
😊
@prprasanna1008
@prprasanna1008 3 года назад
Good information.thanks
@sebisalyaan300
@sebisalyaan300 2 года назад
👏🏻👏🏻
@ranjithkarangat4636
@ranjithkarangat4636 3 года назад
Valuable information. Thnk u sir.
@maheshk9749
@maheshk9749 3 года назад
Thank you for valuable information
@gevargesepaul
@gevargesepaul 3 года назад
താങ്കൾ ഒരു കപ്പൽ ക്യാപ്റ്റൻ ആയതുകൊണ്ട് മറ്റൊരു കപ്പൽ അതായത് 305ബാർജ് ക്യാപ്റ്റൻ എടുത്ത് തീരുമാനം തെറ്റാണെങ്കിലും താങ്കൾക്ക് അത് കുറ്റപ്പെടുത്തി പറയാൻ സാധിക്കുന്നില്ല
@sreeharibala
@sreeharibala 3 года назад
Thank u...
@kuttappykuttappy414
@kuttappykuttappy414 3 года назад
Thank you
@gokulnathanayyappan1708
@gokulnathanayyappan1708 3 года назад
thank u for the narration
@Heavensoultruepath
@Heavensoultruepath 3 года назад
Great sharing 🙏
@ag4818
@ag4818 3 года назад
Thanks bro
@invertershop384
@invertershop384 3 года назад
Thank you 💞
@SAJIDshaikh-zk7cb
@SAJIDshaikh-zk7cb 3 года назад
Sir this is very important subject not available on youtube this subject only you made this video so we request you to plzzz dubbed this video in english and hindi we can't understand your language
@SAJIDshaikh-zk7cb
@SAJIDshaikh-zk7cb 3 года назад
@@CaptainLal thank you so much sir
@arjundevaraj1042
@arjundevaraj1042 3 года назад
Good information. Keep it up.
@khamarunnisam3286
@khamarunnisam3286 3 года назад
Thku 👌👌👌👍👍👍
@santhoshng1803
@santhoshng1803 3 года назад
Very very good
@saiffias1786
@saiffias1786 Год назад
Sir apo nthannu self propeller barge
@CaptainLal
@CaptainLal Год назад
there are barges with engines. They can move with their own propelled engines
@thallalthallu9207
@thallalthallu9207 3 года назад
Good information thanks sir
@shinoskv
@shinoskv 3 года назад
Serious ayitula karyam ketond irikumpo chetante subscribnte sound idak oru madhry pedipikuna sound anu...kindly use something that doesnt creat disturbance to what yu speek.
@shinoskv
@shinoskv 3 года назад
@@CaptainLal thankyu...brother.. Realy good to hear you.. I also googled what is barge... I couldnt find exactly whats it is used for..Later after seeing this yesterday only i got actual usage and difference of it.
@aromatic_girl0073
@aromatic_girl0073 3 года назад
Good information tqqq sir🥰🥰🥰
@sajadsajad4608
@sajadsajad4608 3 года назад
THANKS
@shanilkp5640
@shanilkp5640 3 года назад
Ship run chayyubol azham enghane ariyam kazhiyum
@sandhyasivan2537
@sandhyasivan2537 3 года назад
Good information
@titanichulk268
@titanichulk268 3 года назад
Good information, but I have some skepticism when you said about the captain's indecision, regarding return to the port, before the cyclone wreaks damage. You were found saying that the captain has got lot of issues to think, before taking any decision. I am a Safety Engineer, onshore refinery, I can state with all confidence that the captain blundered in keeping the Barge there with so many people onboard, ultimately taking their lives.
@titanichulk268
@titanichulk268 3 года назад
@@CaptainLal What is the load you are talking off, it only requires commonsense to fathom the damage, a 150 km/hr cyclonic storm could cause...... Such a person can never be addressed as 'Captain'. He not only destroyed his life, but took a lot of others with him. Such a waste of an individual !!!
@sajeevsaji6196
@sajeevsaji6196 3 года назад
ഇനി അമ്മക്ക് എനിക്ക് പറഞ്ഞു കൊടുക്കണം. എന്നോട് ചോയ്ച്ചിരുന്നു. താങ്ക്സ് മച്ചാനെ 🌹
@fasalparakkal5155
@fasalparakkal5155 3 года назад
Well explanation👍👍👍
@anjanaharidas4916
@anjanaharidas4916 3 года назад
Well explained.
@jithujithu8391
@jithujithu8391 3 года назад
Samudra maritime institute um IMI noida yum nalla institute aano
@balasubramonihariharan4979
@balasubramonihariharan4979 3 года назад
ചങ്ങാടം ഒരു തരം ബാർജ് അല്ലേ?
@subeeshvsudhansubeeshvsudh2187
@subeeshvsudhansubeeshvsudh2187 3 года назад
Thenku👍👍👍
@lijineeshp8611
@lijineeshp8611 3 года назад
sprrrr.well job
@jobinantony4959
@jobinantony4959 3 года назад
Chettan ippol ship ill anoo work cheyyunnate. Nannayee explain cheyyunnunde. 👍👍
@sunusudhakaran4225
@sunusudhakaran4225 3 года назад
ഇവിടെ കൂടുതൽ ഉള്ളത് tug boat bharge ആണ് (മലേഷ്യ ) വലിയ റിസ്ക് ആണ് ഇത്.. അപകടം കൂടുതൽ ആണ്...
@saravanakumarv7821
@saravanakumarv7821 3 года назад
Very good info, yet to be known.
@aravindakshanpr5301
@aravindakshanpr5301 3 года назад
സൂപ്പർ
@rinumuraleedharan020rinumu3
@rinumuraleedharan020rinumu3 3 года назад
Shipil kayari ethokke kanan pattumo
@pradeepkb9929
@pradeepkb9929 3 года назад
Very good
@manojbasappan8739
@manojbasappan8739 3 года назад
Ask the people what is the different between Barg and the Rig
Далее
Refueling of Ship I Bunkering operation I Ep# 60
12:48
Просмотров 922 тыс.
NOOOO 😂😂😂
00:14
Просмотров 11 млн