Тёмный

What is Break in period? Why this is important | Malayalam Video | Informative Engineer | 

Informative Engineer
Подписаться 167 тыс.
Просмотров 31 тыс.
50% 1

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 284   
@informativeengineer2969
@informativeengineer2969 5 лет назад
വീഡിയോ തീർച്ചയായും അവസാനം വരെ കാണുക.. Thank you..
@hijas4587
@hijas4587 5 лет назад
🤩kannaan bro
@ashinpradeep8655
@ashinpradeep8655 5 лет назад
ചേട്ടാ eletric വണ്ടികൾ ആണ് ഇനി റോഡ് ഭരിക്കുക അപ്പോൾ ഞാൻ ഈ കൊല്ലം Automobile diploma ക്ക് പോയിട്ട് കാര്യമുണ്ടോ' എനിക്ക് വാഹനത്തിന്റെ feildil work ചെയ്യാനാണ് ഇഷ്ടം അപ്പോ നല്ല cource എതാണ് ഇപ്പോ പോകാൻ പറ്റിയത് ഞാൻ എന്ത് ചെയ്യണം ഇതിനെ കുറിച്ച് ചോദിച്ചറിയാൻ വേറ ആരേയും ഞാൻ കണ്ടില്ല അതാണ്. I'm waiting for your reply
@vishnuputhanalakkal4309
@vishnuputhanalakkal4309 5 лет назад
@@ashinpradeep8655 ethra kaalam kazinjalum automobile field nikkilla Nan Oru automobile engineering padikkana aala btech Heavy vehicles orikkalum electric aakkan pattillaa like trucks jcb taxi ect Ningalde thalparyam automobile aanel it's a right decision
@ashinpradeep8655
@ashinpradeep8655 5 лет назад
@@vishnuputhanalakkal4309 Bro ath parajjal pattilla karanam modern innovations valary valuthay kondirikkunna sahacharaythil JCB kkum electric kand pidikkilla enn urappikkan pattumo eppo aduth Ksrtc electric bus erakkiyilly ath oru heavy vehicle ally . But automobile is my passion ;
@vishnuputhanalakkal4309
@vishnuputhanalakkal4309 5 лет назад
@@ashinpradeep8655 aa electric aakye 10 ksrtc busukalum nirthi ath arinjo
@suniltn7912
@suniltn7912 4 года назад
വണ്ടിയല്ല ജീവനാണ് പ്രധാനം... ആ ഡയലോഗ് നുമ്മക്ക് പെരുത്ത് ഇഷ്ട്ടായി....
@informativeengineer2969
@informativeengineer2969 4 года назад
Thank you... 😊😊
@rajeshr.r8737
@rajeshr.r8737 5 лет назад
പുതിയ വണ്ടി എടുക്കുമ്പോൾ ആദ്യത്തെ കുറച്ചു കിലോമീറ്റർ പതുക്കെ ഓടിക്കുക എന്നത് ഒരുപാട് കേട്ടിട്ടുണ്ട്, ഈ വീഡിയോ കണ്ടപ്പോൾ അതിൻറെ കാരണങ്ങൾ മനസ്സിലായി...
@informativeengineer2969
@informativeengineer2969 5 лет назад
Thank you
@gangadharanmuthalali8262
@gangadharanmuthalali8262 3 года назад
Njanum
@uwaisulameenalleppey2499
@uwaisulameenalleppey2499 5 лет назад
Ningal lokam ariyappedunna , raajyatthinu upakaaramulla, valiya oraalaakum theercha spr man good man
@shahul9324
@shahul9324 5 лет назад
Yes tterchayayum💪👍
@informativeengineer2969
@informativeengineer2969 5 лет назад
😁😁 Thank you
@sandeepkt6559
@sandeepkt6559 5 лет назад
വാഹനങ്ങൾ ഒരു ഷോറൂമിൽ നിന്നും മറ്റു ഷോറൂമുകളിലേക്ക് കൊണ്ടുപോകുന്ന ജോലിക്ക് പുറത്തുനിന്നു കൊച്ചു പിള്ളേരെയാണ് ഏൽപ്പിക്കുന്നത്, അവന്മാർ വണ്ടിയും കൊണ്ട് പോണ പോക്കൊന്നു കാണണം break in, ഉം എല്ലാ നാളികേരവും break ചെയ്യും അവന്മാർ....
@muzammilcalicut7058
@muzammilcalicut7058 4 года назад
😁😁
@Jestins_auto_vlog
@Jestins_auto_vlog 5 лет назад
നിങ്ങളുടെ video കണ്ട് കണ്ട് ഞാനും ഒരു Automobile Technical channel തുടങ്ങി.. Inspired...Thank you..
@informativeengineer2969
@informativeengineer2969 5 лет назад
Good... full support 😊
@ThafIkka
@ThafIkka 10 дней назад
Pullide kanjiyil patta itto... 😂
@Rex-cn8re
@Rex-cn8re 5 лет назад
8:13 super bro you are grateful
@informativeengineer2969
@informativeengineer2969 5 лет назад
👍👍
@mkdjithu
@mkdjithu 5 лет назад
വണ്ടി ഡെലിവറി കിട്ടുന്നതിന് മുന്നേ ഷോറൂം ലെ പിള്ളേരു പുതിയ വണ്ടി ഹാൻഡിൽ ചെയ്യുന്നത് കണ്ടിട്ടുണ്ടോ.. അറഞ്ചം പുറഞ്ചം....🥴🥴
@amalsameendran
@amalsameendran 5 лет назад
It's good though,coz valla failure indel avdenn thanne namml trial edukumbo manaasilakum
@jvaquafarm2393
@jvaquafarm2393 5 лет назад
@@amalsameendran Correct
@indianguitarhero1464
@indianguitarhero1464 4 года назад
Sathyam. Ee video avarkk onnu share cheyyanam.
@achanumammem4901
@achanumammem4901 4 года назад
@@amalsameendran athinu ath trial allallo. main problemshowroom il ninnu by road odichu kond varunnad kandittundo .incase athil enthelum issue indayal ath showroom il tatti kootti saryaki delivery cheyyum. ini registration cheydu kodukunna showrooms aanel registration nu vandi kondu pokunnad showroom nte dirct staff aayirikilla ore divasam athe showroom il ninnu onnil kooduthal vandikal undenkil ella workum kazhinju athrem vandi orumich aayirikum showroom il ninnu registration nu viduka mikkadum late aayirikum anneram time pidikan ivanmaru pona pokkum kanakarikum
@tvoommen4688
@tvoommen4688 4 года назад
They do so because engine troubles resulting from mishandling start to show up after warranty period........... Even if trouble starts within warranty period, replacement cost is the maker-company's liability, not showroom owner's responsibility.
@reghunath19
@reghunath19 3 года назад
Automobile genius plus a good human being. That's the definition for you. Keep it up Bro.
@krishnakumara7822
@krishnakumara7822 5 лет назад
Sir your presentation is very good , I am waiting for next video , Thanku.
@informativeengineer2969
@informativeengineer2969 5 лет назад
Thank you.. 😊😊
@uwaisulameenalleppey2499
@uwaisulameenalleppey2499 5 лет назад
Boss thaangalude class enikku bhayangara ishttamaanu spr
@informativeengineer2969
@informativeengineer2969 5 лет назад
Thank you 😊😊
@BennyClement
@BennyClement 5 лет назад
Engine breaking ne patti oru vdo cheyvo ,means gear downcheyth !
@AnilKumar-Signals
@AnilKumar-Signals 4 года назад
Sir, this was a new subject for new vehicle owners. No any delears never brief this type of subject. Thanxs bro.
@shanifshanu410
@shanifshanu410 5 лет назад
Bro അടുത്ത വീഡിയോ lubrication system ത്തിന്റെ ഇടുമോ
@informativeengineer2969
@informativeengineer2969 5 лет назад
Ok.. please wait
@Udayakumar-xl4ku
@Udayakumar-xl4ku 4 года назад
Informative
@VideoTech5
@VideoTech5 4 года назад
ഞാൻ videos ഒക്കെ കാണാറുണ്ട് എല്ലാം നല്ല ഗുണകരമായ videos ആണ്...ഈ നല്ലൊരു അറിവിനോടൊപ്പം നല്ലൊരു msg koodi ഉൾപ്പെടുത്തിയതിൽ വളരെയധികം സന്തോഷം ഇനിയും vidieos ഇടണം നിർത്തി പോവരുത് all the best bro🙏🙏🙏😍😍😍😍
@mphaneefakvr
@mphaneefakvr 5 лет назад
എല്ലാം clear ആയി നന്ദി ഭായി
@informativeengineer2969
@informativeengineer2969 5 лет назад
👍👍
@ananthu6
@ananthu6 4 года назад
mattoru brake in method kettittund. oru vandi enganano use cheyyappedan pono angane break in cheyyuanu..peru marannu poy. ende vandi first ride thanne top speed eduthu..njan alla ath cheythathu.. #thatpsychofriend.. ippozhum problem illa . .puliya 10 years ayi.
@varghesethomas7228
@varghesethomas7228 4 года назад
Thank you very much for your valuable information about vehicles. You are a genius.
@praveenthekkumthala7158
@praveenthekkumthala7158 4 года назад
Subscribed today...super presentation and good topic.. Please try to avoid unnecessary repetition..
@anoopg23
@anoopg23 5 лет назад
Bro.. very useful and well presented video..👌 If you know, pl clarify if rev matching is a must for downshifting..??
@informativeengineer2969
@informativeengineer2969 5 лет назад
Downshift cheyyumbol rematch cheyyunnath nallathanu..nalla smooth downshift aayirikkum..gearbox num nallathaanu But revmatching is not easy.. practice it...
@anoopg23
@anoopg23 5 лет назад
@@informativeengineer2969 thanks bro
@manikandadas7875
@manikandadas7875 4 года назад
ഏറെ പ്രയോജനകരമായി. നന്ദി.
@informativeengineer2969
@informativeengineer2969 4 года назад
😊😊
@muhammadsajida4598
@muhammadsajida4598 5 лет назад
Clutchless gearing method ne patti orr topic cheyyamo Atinte advantages disadvantages koodi onn mention cheyyyamo
@anfasanus
@anfasanus 4 года назад
സർ .. വളരെ നല്ല ഇൻഫർമേഷൻ
@MultiLijin
@MultiLijin 5 лет назад
Very good information.. Thank you for sharing this information.. Waiting for more informative videos!!!
@informativeengineer2969
@informativeengineer2969 5 лет назад
Thank you😊😊
@prashobprasannan2255
@prashobprasannan2255 5 лет назад
Automatic gear vs manual gear, gearbox, working athina kurich oru video cheyyaamo sir
@informativeengineer2969
@informativeengineer2969 5 лет назад
👍👍
@Maharoofkp66
@Maharoofkp66 5 лет назад
ഒരുപാട് കാലമായിട്ടുള്ള ഒരു സംശയമാണ് ഓട്ടോമാറ്റിക് കാർ സിഗ്നലിൽ ന്യൂട്രൽ ഗിയറിൽ നില്കുന്നതുകൊണ്ടു എന്തേലും പ്രശ്നം ഉണ്ടോ? ഇതിനെ കുറിച്ചൊരു വീഡിയോ ചെയ്യുമോ?
@soorejsbabu
@soorejsbabu 5 лет назад
Kuzhapamilla. Pakshe suraksha mun nirthi P (park) mode il idunnathavum nallath. Allenkil brake chavitti vekkukayo, handbrake valichuvekukayo vekanam.
@hijas4587
@hijas4587 5 лет назад
"Friends auto garage"opening shortly!!!! Calicut-ulliyeri
@informativeengineer2969
@informativeengineer2969 5 лет назад
👍👍
@nihalmohd6946
@nihalmohd6946 5 лет назад
Ulliyeri evda?
@hijas4587
@hijas4587 5 лет назад
@@nihalmohd6946 ulliyeri mundoth.payazha paiting workshop 😜
@abdulbasithbasith7413
@abdulbasithbasith7413 5 лет назад
Best of luck
@jacobyobel6189
@jacobyobel6189 5 лет назад
Petrol vandiyil diesl ozhichal ntha sambavikkukkaa...oru vdo cheyavoo chetta?
@titans158
@titans158 4 месяца назад
Bro appo break in periodil cheriya abnormal noise engine sidil undenkil athu break in periodinu shesham ready aakuo
@nithinambattu8889
@nithinambattu8889 4 года назад
Your channel is superb and very Informative.
@PRINCE-FRANCIS
@PRINCE-FRANCIS 5 лет назад
Very very much useful thanks👌
@ajaypkumar1960
@ajaypkumar1960 5 лет назад
Thankz bro , video cheythathinu.😘😘😘😘😘😘😘😘😘😘
@informativeengineer2969
@informativeengineer2969 5 лет назад
👍👍
@krishnaprakash1589
@krishnaprakash1589 4 года назад
Superb video brother your presentation is too good...👏👍keep going all the best
@zaadisvlog
@zaadisvlog 5 лет назад
രണ്ടാമത് എഞ്ചിൻ പണി കഴിഞ്ഞ വണ്ടിക്കും(car) ഇത് ബാധകം ആണോ?
@informativeengineer2969
@informativeengineer2969 5 лет назад
Yes..
@georgevarghese238
@georgevarghese238 3 года назад
Thanks
@brightelectricalexperts7367
@brightelectricalexperts7367 5 лет назад
Hornet 160cc none Stop drove എത്ര Km ആണ്?
@manojus6592
@manojus6592 3 года назад
Thanks for the information 👍
@mintosvlog514
@mintosvlog514 3 года назад
Bro, Bike ൽ Idle RPM Speed ഏത് രീതിയിൽ Set ചെയ്യുന്നതാണ് നല്ലത്? Run in time il കൂടിയ Idle RPM Speed Set ചെയ്തു വയ്ക്കുന്നതിന് എന്തെങ്കിലും പ്രസക്തിയുണ്ടോ?
@ratheesanvrvannathikanamra4810
@ratheesanvrvannathikanamra4810 4 года назад
Engine beaking,rev matching എന്നീ കാര്യങ്ങളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.ഞാൻ കാർ ഡ്രൈവിങ്ങിൽ അത്ര എക്സ്പേർട്ട് അല്ല അതുകൊണ്ട് തന്നെ കാറിൽ റെവ് മാച്ചിങ്ങ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.ബൈക്ക് റൈഡിങ്ങിൽ പണ്ട് മുതലേ ചെയ്യുന്നുണ്ട്
@paddock0945
@paddock0945 5 лет назад
Ayyo njaan vandi eduttentha one week nu sesham top speed odichallo ...pani palumo...
@R_U-KraZy
@R_U-KraZy 5 лет назад
ഒരു കാർ അല്ലെങ്കിൽ ബൈക്ക് നമ്മൾ നമ്മുടെ friends'നോ അല്ലെങ്കിൽ relatives'നോ കൊടുക്കുന്നത് നല്ലത് ആണോ? അതോ നമ്മൾ ഒറ്റയ്ക്ക് അതിനെ കൈകാര്യം ചെയ്ത് കൊണ്ടുപോകുന്നതാണോ നല്ലത്? Plz reply 😘
@R_U-KraZy
@R_U-KraZy 5 лет назад
@@ArunVenukumar നന്ദി 😘
@kumarkvijay886
@kumarkvijay886 2 года назад
Good safety advices..🙏🙏
@rajeshr.r8737
@rajeshr.r8737 5 лет назад
Bro, Throttle process നെ പറ്റി ഒരു വീഡിയോ ചെയ്യാമോ. ആക്സിലേറ്റർ കൂട്ടുമ്പോൾ സ്പീഡ് കൂടുന്നത് എങ്ങനെയാണ് ആണ് എന്നതിനെപ്പറ്റി.
@informativeengineer2969
@informativeengineer2969 5 лет назад
Cheyyam..
@rajeshr.r8737
@rajeshr.r8737 5 лет назад
@@informativeengineer2969 Thanks bro ♥️
@athulp5023
@athulp5023 4 года назад
Ippo new car divasam adukaano.Alangil carntae Allam mileage,smoothness,alam kuryumo
@shajik7683
@shajik7683 4 года назад
Valare nannayirunnu video super
@unnikrishnan190
@unnikrishnan190 2 года назад
Thanks bro
@jaikinmonjaikinmon3829
@jaikinmonjaikinmon3829 3 года назад
Thank you.
@kichukrishna288
@kichukrishna288 5 лет назад
ബ്രോ എന്റെ ബൈക്ക് ( Hero honda splender euro 2 - 2001 model )എഞ്ചിൻ പണി വന്നു ഇരിക്കുക ആണ്.വർക്ഷോപ് ഇൽ കാണിച്ചപ്പോ എൻജിൻ ബോർ ചെയ്‌തു ശേരിയാക്കണം എന്ന് പറഞ്ഞു.എന്നാൽ ഞാൻ അന്വേഷിച്ചപ്പോൾ എൻജിൻ ബോർ ചെയ്യുന്നതിലും നല്ലത് ആ പാർട്ട്‌സ് മാറ്റി പുതിയത് വക്കുന്നത് ആണ് വണ്ടിക്ക് നല്ല പെർഫോമൻസ് ആൻഡ് മൈലേജ് കിട്ടാൻ നല്ലത് എന്ന് കേട്ടു. പക്ഷേ ബോർ ചെയ്യുന്നതിലും ക്യാഷ് കൂടുതൽ ആകും പാർട്സ് മാറ്റി പുതിയത് വക്കാൻ എന്നു അറിഞ്ഞു. നല്ല രീതിയിൽ എൻജിൻ പണിയാൻ ആണ് ബ്രോ ഞാൻ ഉദേശിക്കുന്നത്. അങ്ങനെ ആണെങ്കിൽ എൻജിൻ ബോർ ചെയ്യുന്നത് ആണോ പാർട്സ് പുതിയത് ഇടുന്നത് ആണോ കൂടുതൽ നല്ലത് .
@informativeengineer2969
@informativeengineer2969 5 лет назад
New parts idunnathayirikkum nallath.. pakshe thangavunnathilum appuram rate aavum engil bore cheytholoo.. Bore cheythal oru optimum performance undavilla.. Pinne pazhaya vandi alle... Bore cheyyunnu engil nalla expert aaya mechanic ne kond cheyyikkuka.. illengil prashnam varaam
@kichukrishna288
@kichukrishna288 5 лет назад
@@informativeengineer2969 Thank u so much for the reply bro
@sandraks6688
@sandraks6688 5 лет назад
Broo Appol Oru new vandi oru 2 days full startingel ettyrunnal Pennea e KLM maintenance cheyyanda avsyamundoo
@althaf8569
@althaf8569 3 года назад
Break in period nokaathe ... 30 mileage mathram kitteet... Vndi vitta friend enikum und
@shadowfighter9545
@shadowfighter9545 5 лет назад
Bro, ബൈക്ക് pulling കിട്ടാൻ എന്തെങ്കിലും ഐഡിയ ഉണ്ടോ
@robinjose9970
@robinjose9970 5 лет назад
ബൈക്ക് ഗിയർ ഷിഫ്റ്റിംഗ് പ്രോബ്ലെംസ് ഒന്നു എസ്‌പ്ലൈൻ ചെയ്യാമോ.
@anashaneef5118
@anashaneef5118 4 года назад
Bro....good presentation....keep it up👍👍👍 Bro....hornet upayogichittu engana indu....since am planning buy....vry expensive aane , adintedaya gunam inda.....plz explain...
@pravasimalayali8039
@pravasimalayali8039 5 лет назад
Bro... please replay me...what the difference between 5speed gear box and 6speed gear box ....what is the benefit (mileage or performance)...
@anfasanus
@anfasanus 4 года назад
സർ .. ഒരു 2nd വണ്ടി വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം
@murukeshsvijay1394
@murukeshsvijay1394 3 года назад
Oru new car veruthae idle aayi start cheythu ettal issue indo? atu enginenu nallathu ano?
@informativeengineer2969
@informativeengineer2969 3 года назад
Kure samayam idle cheyyunnath nallathalla..
@c.a.narayannarayan141
@c.a.narayannarayan141 3 года назад
Hyundai has not specified any break in for my sx+dct. Driven only 400 km and taken first service
@nihalmohd6946
@nihalmohd6946 5 лет назад
Which course did you study? Plz reply for this
@Crank2wheel
@Crank2wheel 5 лет назад
Automobile engineering
@user-ds6we7wg9w
@user-ds6we7wg9w 4 года назад
വാഹനം ചങ്കാണ് ജീവൻ ചങ്കിടിപ്പാണ്
@vishnuputhanalakkal4309
@vishnuputhanalakkal4309 5 лет назад
Mwuthe polichu Awareness koduthath Poli aayikkunu😍😍🥰
@informativeengineer2969
@informativeengineer2969 5 лет назад
Thank you👍👍
@mannilullas3392
@mannilullas3392 4 года назад
പുതിയ കാറ് ഷോറൂമിൽ നിന്ന് ഇറക്കി നിർത്താതെ 300 കിലോമീറ്റർ ഒടിക്കുന്നതു കൊണ്ട് കുഴപ്പം ഉണ്ടോ ??
@maneeshcm4877
@maneeshcm4877 5 лет назад
Bike engine sudden ayittu Off cheyunathu kuzhappam undo....?
@anoopchalil9539
@anoopchalil9539 4 года назад
When to change engine oil..gear oil ,plugs, air filter etc?
@user-fx8mt5qy6e
@user-fx8mt5qy6e 3 года назад
Engine oil minimum 2500 km il, gear oil athinte koode cheythalum mathiyakum Air filter check cheythal mathi complaint undakumpol change cheyyam
@anoopchalil9539
@anoopchalil9539 3 года назад
@@user-fx8mt5qy6e sorry...information is wrong...
@aktharaliaslam9249
@aktharaliaslam9249 5 лет назад
ഉപയോഗ പ്രധമായ വീഡിയോ
@informativeengineer2969
@informativeengineer2969 5 лет назад
Thank you
@nuhmantnl7862
@nuhmantnl7862 3 года назад
❤️🌷👍👍
@roymathew9869
@roymathew9869 5 лет назад
carinte timing belt maran samayamayo ennariyan enthanu margam.
@catspeed5083
@catspeed5083 2 года назад
എന്നെ പഠിപിച്ച ടീച്ചര്മാര് ചേട്ടനെ പോലെ ആയിരുന്നെങ്കിൽ .. 👌
@GeekyMsN
@GeekyMsN 5 лет назад
15:06 rolling resistance ennu udheshichathu enthanennu onnu parayamo..
@the_pistonburner_
@the_pistonburner_ 4 года назад
Thank you very much broo
@sudeepsl1345
@sudeepsl1345 5 лет назад
Please add a video . Differents between inter cooler and after cooler
@levyfrancis3489
@levyfrancis3489 5 лет назад
valare informate vedio....chetta
@informativeengineer2969
@informativeengineer2969 5 лет назад
Thank you
@heyou_toxic
@heyou_toxic 5 лет назад
U r simply awesome bro
@informativeengineer2969
@informativeengineer2969 5 лет назад
Thank you
@snobinsno7116
@snobinsno7116 3 года назад
Brh Full tank adikunnath nalathano ee timil
@ABC-dz
@ABC-dz 5 лет назад
Most valuable class
@informativeengineer2969
@informativeengineer2969 5 лет назад
Thank you
@sadeeshjohn896
@sadeeshjohn896 4 года назад
I was told by BMW that they does this, at their factory. Is it true?
@A.Rahman654
@A.Rahman654 5 лет назад
Ethanol fuel.... Onnu vishdeekarikkaamo
@jomonkjohnson902
@jomonkjohnson902 5 лет назад
Car painting puthiyathu pole nila nirthan enna chayyanem.athokke coating use chayyan
@Crank2wheel
@Crank2wheel 5 лет назад
After paint use clear coat. Paint must be use PU paint don't use alpha paints
@vishnuvm4482
@vishnuvm4482 5 лет назад
Ee gear boxil break in period undaville?
@amaljoseph2206
@amaljoseph2206 4 года назад
Well said Broo...❤️
@rajaneeshv.k5717
@rajaneeshv.k5717 5 лет назад
Adipoliya bro ninglude vdios
@informativeengineer2969
@informativeengineer2969 5 лет назад
Thank you
@SivaSiva-bn8dr
@SivaSiva-bn8dr 5 лет назад
Haii tyre വീഥി ഉള്ള ടയർ ഇടുന്നത് കൊണ്ട് breking എഫിഷ്യന്സി കൂടുമോ. ടയർ റ്റൈപ്സ് vakthamakamo
@informativeengineer2969
@informativeengineer2969 5 лет назад
Video cheyyam
@jishnurajk5400
@jishnurajk5400 5 лет назад
Great bro.. 😍😍
@muhammedramees.p.v6597
@muhammedramees.p.v6597 5 лет назад
Good video
@informativeengineer2969
@informativeengineer2969 5 лет назад
Thank you
@riderstips9268
@riderstips9268 5 лет назад
Engine cylinder boor allakuna video cheyumo
@jacksmathew
@jacksmathew 3 года назад
സിന്തറ്റിക് ഓയിൽ Vs normal oil difference in car
@akhilashokan1175
@akhilashokan1175 5 лет назад
Michelin nalla tyre brand aano?
@nahsinnixan
@nahsinnixan 5 лет назад
Michelin is a good tyre brand. Also expensive. Alternatively you get the same quality in Bridgestone. Michelin is French Bridgestone is Japanese. Stay away from Pirelli. Only name. Pirelli uses a lot of plastic in their tires. Hope this answers.
@informativeengineer2969
@informativeengineer2969 5 лет назад
Yes michelin is good
@Crank2wheel
@Crank2wheel 5 лет назад
ഇപ്പൊ മാർക്കറ്റിൽ ഉള്ളതിൽ വച്ച് best ആണ്
@sabeeshks3715
@sabeeshks3715 4 года назад
Heloo bro vaccum booster master cylinder ithinte working engane explain cheyyaamo
@sabeeshks3715
@sabeeshks3715 4 года назад
Videos undo
@jestilin87
@jestilin87 5 лет назад
Hornet morning start cheymbol enthankilum sound difference undo?
@informativeengineer2969
@informativeengineer2969 5 лет назад
Enikk thonnarilla..
@marshal2632
@marshal2632 5 лет назад
Good information brother!
@informativeengineer2969
@informativeengineer2969 5 лет назад
Thank you
@akhilakhilchola6562
@akhilakhilchola6562 4 года назад
നിങ്ങൾ പുലിയാണ്...
@basilpaul5389
@basilpaul5389 2 года назад
Bro ഒരു സംശയം പറഞ്ഞു തരണം... എന്റെ വീട് hill area ആണ്... എന്റെ bike RTR ആണ്... പുതിയ BIKE ആയതു കൊണ്ട് തന്നെ 600KM ആയിട്ടുള്ളൂ.. ഈ breakin period എന്റെ bike കയറ്റം കയറുബോൾ എങ്ങനെ drive ചെയ്യണം
@midhunbaby369
@midhunbaby369 2 года назад
വണ്ടി വലിപ്പിക്കാതെ ഗിയര് ഡൗണ് ചെയ്തു കയറ്റം കയറുക. ഓടി വന്നതിനു ശേഷം 5 മിനിറ്റു എങ്കിലും സ്റ്റർട്ടിങ്ങിൽ ഇട്ട ശേഷം ഓഫ് ചെയ്യുക. പുറകിൽ ആളെ കയറ്റി കയറ്റം ഓടിക്കാതെ ഇരിക്കുക.
@kdiyan_mammu
@kdiyan_mammu 8 дней назад
Rpm ane , ശ്രദ്ധിക്കണ്ടത് 1500 km വരെ ഒരു 4000 RPM താഴെ ഓടിക്കുവാ ഏകദേശം - 45 ന് താഴെ
@bijeeshkumar4602
@bijeeshkumar4602 2 года назад
❤️❤️🙏
@pixelmedia3461
@pixelmedia3461 4 года назад
👍 ...To be just...... 😊
@ansalbinrazak3095
@ansalbinrazak3095 5 лет назад
Nalla subject well done👍👍👍👍👏👏👏
@informativeengineer2969
@informativeengineer2969 5 лет назад
Thank you
@lalg7466
@lalg7466 4 года назад
👏👏👏👍👍👍👍 Thank u very much.
@informativeengineer2969
@informativeengineer2969 4 года назад
Thank you..😊😊
@amalraj2313
@amalraj2313 5 лет назад
Nalla presentation
@informativeengineer2969
@informativeengineer2969 5 лет назад
Thank you
@geevarghesejacob6152
@geevarghesejacob6152 5 лет назад
എന്റെ ബൈക്ക് 99500 ആയി ഇപ്പോഴും നോ കംപ്ലയിന്റ്.. ഹോണ്ട ഷൈൻ..
@informativeengineer2969
@informativeengineer2969 5 лет назад
👍👍
@shijinshaji7299
@shijinshaji7299 5 лет назад
Eee twin parallel and inline advantages onn parayo.pinne eee engine-nile degrees entha athum kude
@informativeengineer2969
@informativeengineer2969 5 лет назад
Video cheyyam
@saram8058
@saram8058 5 лет назад
Super Speech
@informativeengineer2969
@informativeengineer2969 5 лет назад
Thank you..
Далее
ФОКУС -СВЕТОФОР
00:32
Просмотров 66 тыс.
The Most Elite Chefs Ever!
00:35
Просмотров 6 млн
BeastMasters Hawk just had enough #ti13
00:30
Просмотров 203 тыс.
Bacon на громкость
00:47
Просмотров 87 тыс.
Motorcycle Engine Running-in | How important is it?
8:09
ФОКУС -СВЕТОФОР
00:32
Просмотров 66 тыс.