10 വട്ടം subscribe ചെയ്യാനുള്ള option ഉണ്ടായിരുന്നെങ്കില്‍ 10 പ്രാവശ്യം subscribe ചെയ്യാമായിരുന്നു അത്രക്കും വണ്ടിയെ കുറിച്ച് പുതിയ അറിവുകൾ ആണ് ഈ chennelil നിന്ന് കിട്ടുന്നത് 👍👍👍
Thanks for your good information will you explain my 2004 corolla Engine signellight frequently glow what are the normal reasons & how can troubleshoot , all the best
ECU vinte working valare nannayi paranju thannathinu thanks..sir..ഒരു കാര്യം കൂടെ അറിഞ്ഞാൽ കൊള്ളാം..ഏതു country ക്കാരാണ് ഈവക കാര്യങ്ങൾ develop ചെയ്തിരിക്കുന്നത്??ഇന്ത്യൻ സിനു വല്ല പങ്കും ഉണ്ടോ?
Exaust gas tutbineil kudi pass ayii.. turbine compressne work cheypich intake manifoldilekk povunna airne compress cheythal ath turbo charger.. Compressor enii direct engine power belt drive use cheyth ann work cheyyanel ath supercharger. Avide turbine kanilla
ബ്രോ വീഡിയോ ഇഷ്ടപ്പെട്ടു താങ്ക്സ് ഞാനും എൻറെ സുഹൃത്തും ഒരു പോലുള്ള കാറുകൾ എടുത്തു 2009 ഷവർ ലെറ്റ് ഏറിയോ യുവ നല്ല വണ്ടികൾ ആയിരുന്നു സെക്കൻഡ് ഹാൻഡ് ആണ് എടുത്തത് കഴിഞ്ഞവർഷം എൻറെ സുഹൃത്തിൻറെ കാറിൻറെ acu വിന് കംപ്ലൈൻറ് വന്നു. അതു നന്നാക്കുന്ന സ്ഥലങ്ങൾ ഇല്ലായിരുന്നു എഴുപതിനായിരം രൂപ ചിലവാക്കി സെക്കൻഡ് ഹാൻഡ് വാങ്ങിയിട്ടു ഒന്നുരണ്ടു സെൻസറും കംപ്ലൈൻറ് വന്നായിരുന്നു ഈ ബോർഡ് ഒക്കെ നമുക്ക് ഇവിടെ റിപ്പയർ ചെയ്യാനുള്ള സൗകര്യം ഇല്ലേ( ഷവർ ലെറ്റ് പോലുള്ളവ)