ബ്രോ ഒരു ഡൌട്ട് അമേരിക്കൻ വണ്ടിയുടെ ഓയിൽ ടക്കൻമുകളിൽ 5.30.0.20 എന്ന് ഒക്കെ എഴുതിട്ട് ഉണ്ട് പക്ഷെ അവിടെ തണുപ്പ് അല്ലെ കാലാവസ്ഥ അതെ കാർ ഗൾഫ് contriyil വന്നാൽ 10.40 ഓയിൽ ഒഴികുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ?
നമസ്കാരം MG..ഒരു ചെറിയ ചോദ്യമാണ് ഞാൻ ചോദിക്കുന്നത്..കാറിലായാലും ബൈക്കിലായാലും engine ന്റെ അകത്ത് ഏന്തെങ്കിലും കാരണത്താൽ വെള്ളം കടന്നാൽ അത് ഏൻജിനെ കേടാക്കുമോ? What is the solution for refresh the Engine?pls explain..