Тёмный
No video :(

WHAT IS IN MY BAG?വാഎന്റെ ബാഗിൽ എന്തൊക്കെ ഉണ്ടെന്നു നമുക്ക് നോക്കാം  

Nakshathra Gold and Diamonds I UAE
Подписаться 68 тыс.
Просмотров 52 тыс.
50% 1

Опубликовано:

 

23 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 241   
@ansiyaseyyadali9055
@ansiyaseyyadali9055 3 года назад
യൂ ട്യൂബിൽ ഒരുപാട് പേരുടെ ചാനലിൽ" വാട്ട്‌ ഈസ്‌ ഇൻ മൈ ബാഗ് "എന്ന വീഡിയോ ചെയ്തിട്ടുണ്ട്.. സത്യം പറഞ്ഞാൽ ആരുടെയും വീഡിയോ ഞാൻ കാണാൻ നിന്നിട്ടില്ല.. എന്നൽ ഇത്താട ബാഗിൽ എന്താ ഉള്ളത് എന്ന് അകംഷയോടെയാണ് ഞാൻ വീഡിയോ കണ്ടത്...😍😍😍 ബാഗ് കളക്ഷൻസ് എല്ലാം അടിപൊളി...💜💜💜💜 പിന്നെ മേക്കപ്പ് സെറ്റും കൊണ്ട് നടക്കുന്നവർ എന്റെ ഇത്തയെ കണ്ട് പഠിക്കണം.. മാസ്കും സാനിറ്റിസറും ഗ്ലൗസും എല്ലാം കൊണ്ട് നടക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും അത്യാവശ്യം ഇതൊക്കെയാണ്...💖💖💖💖 മാഷാ അല്ലാഹ് എല്ലാ കാര്യത്തിലും ഇത്ത മറ്റുള്ളവർക്കൊരു മാതൃക ആണു... 💚💚💚ഇത്താക്കും കുടുംബത്തിനും എന്റെ വക സ്നേഹം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ..."ഈദ് മുബാറക് "💞💞💞 ഒത്തിരി സ്നേഹത്തോടെ, അൻസിയ ❣️❣️
@nakshathrauae
@nakshathrauae 3 года назад
Thanks ansiyakutty
@ansiyaseyyadali9055
@ansiyaseyyadali9055 3 года назад
@@nakshathrauae ഒത്തിരി നന്ദി ഇത്തുസേ...🙏🙏🙏 ആരെങ്കിലും അൻസി എന്ന് വിളിച്ചാലേ അവരോടു നിക്ക് സ്നേഹം കൂടും.. അപ്പൊ അൻസിയ കുട്ടി എന്ന് വിളിച്ചാൽ ഒത്തിരി ഒത്തിരി ഇഷ്ട്ടം കൂടും.. 💕💕💕അപ്പോൾ നമ്മക്ക് സ്നേഹമുള്ള ആൾ വിളിച്ചാലോ പിന്നെ പറയനോ..😍😍😍എന്ന എന്റെ ഇത്തയെ കാണാനുള്ള ഭാഗ്യം കിട്ടാ...💜💜💜ലവ് യൂ ഇത്തു 💘💘💘
@latheefapk651
@latheefapk651 3 года назад
ഞാനും same പിച്ച് 😜 . ഞാനും ആരുടേയും ഇത് പോലുള്ള ഒരു വീഡിയോസും കാണാറില്ല. അങ്ങനുള്ള വീഡിയോസിനോട് തീരെ താല്പര്യം ഇല്ലാത്ത ഒരു വീഡിയോ ആണ്. ഇതിപ്പോ ഇത്താന്റെ ചാനെൽ ഇത്താന്റെ വീഡിയോ ആയതോണ്ട് മാത്രം ബോറടിക്കാതെ full കണ്ടു 🤗🤗🤗. ഇത്താടെ bag കളക്ഷൻ പൊളിയാട്ട 😍
@fasnamanu2610
@fasnamanu2610 3 года назад
Ithade bagilum kurachokke makeup items undallooo 🤪. Nammude bagilonnm onnum kanoola🤪🤪
@kunjus1870
@kunjus1870 3 года назад
ഹോം ടൂർ ചെയ്യുമോ please
@anjuadhi2207
@anjuadhi2207 3 года назад
നമ്മുടെ ജീവിതത്തിൽ ഒഴിച്ച് കൂടാതെ സനിറ്റെസർ. മാസ്ക്. അത്‌ നമ്മുടെ രെക്ഷ കവജം ആണ്. മേക്കപ്പ് സെറ്റ് അല്ല പ്രേധനം എല്ലാവർക്കും മാതൃക അക്കെട്ടെ ♥️👍ഗുഡ് ഇത്ത .
@zenukk7530
@zenukk7530 3 года назад
Nalla rasamundayi kandirikkan,, kandu kandu ipo wait cheyyalanu next vdo varaan 😍😄
@athulyaM77
@athulyaM77 3 года назад
കാണാൻ ഓടി വന്നതാ 😍 ചേച്ചി next vedio home tour കാണിക്കണേ....., 💞💞💞
@aparnaot876
@aparnaot876 3 года назад
ബാഗ് കാണാൻ തന്നെ എന്ത് ഭംഗിയാ ഉഗ്രൻ ഷംനത്ത 🧕 കിടിലൻ വീഡിയോ ഇഷ്ട്ടായി 🤩🤩👑👑👑👑👑👑
@aminamajeed7180
@aminamajeed7180 3 года назад
Masha allah. ഈദ് മുബാറക്. ഷംനക്കും കുടുംബത്തിനും എൻെറയും കുടുംബത്തിന്റെയും ഈദ് മുബാറക്.😍😍😍 ബാഗില് എല്ലാ സാധനങ്ങളും കണ്ടു. എല്ലാം അത്യാവശ്യമുള്ള സാധനങ്ങൾ തന്നെയാണ്.❤❤❤
@naicyjitto4605
@naicyjitto4605 3 года назад
ഇത്തയുടെ ബാഗ് കണ്ടപ്പോൾ എന്റെ ബാഗിനെ അവസ്ഥ ആലോചിച്ച് എനിക്ക് തന്നെ ഒരു പരിതാപകര മായ അവസ്ഥ തോന്നുന്നു. കാരണം എന്റെ ബാഗിൽ ഈ പറഞ്ഞ സാധനങ്ങളിൽ കാ ഭാഗം പോലും ഉണ്ടാവില്ല😂😂😂😂😂 എങ്ങനെയാണെങ്കിലും ഇത്തയെയും ഇത്തയുടെ ചാനലും ഒരുപാടിഷ്ടമായി😘😘😘😘
@radhakrishnangsebu5228
@radhakrishnangsebu5228 3 года назад
ഷംനക്കുട്ടിയെഒത്തിരിഷ്ട്ടം ഒത്തിരി സ്നേഹം ഒത്തിരി വിശ്വാസം..... ഷംനക്കുട്ടിയുടെ സംസാരം കേൾക്കുമ്പോൾ ഒരുപാടു സ്നേഹം തോന്നുന്നു.... ഒത്തിരി ഒത്തിരി ഇഷ്ട്ടം.... 💓💓💓
@sunithashetty2779
@sunithashetty2779 3 года назад
Adipoli samnatha👍👍👍👍
@ishu3003
@ishu3003 3 года назад
Ingne samsaarikkunnath kandirikkan nalla rasa😍😍 ma sha allahh lov u shamnathaa lov u as alwys
@sumibeez8432
@sumibeez8432 3 года назад
Super itha... simple life style...orupad ishtayi...👍
@shahanashakkeer3296
@shahanashakkeer3296 3 года назад
First time aanu ee channel kaanunnath.. Subscribe cheyth oppam koodi ttoo... Nakshathra gold and diamonds thudakkam muthale subscribe cheyth ella video's kaanukayum cheyyarund ttoo.. All the very Best for your new channel 🌹🌹
@nizarnizar9364
@nizarnizar9364 3 года назад
Cute collection nakshathrayil gift kodukkunnath bag akkuuuuu
@Hyrange...
@Hyrange... 3 года назад
ഇത്ത വീടിന്റെ വീഡിയോ ചെയ്യാമോ
@siroobinaashkar1276
@siroobinaashkar1276 3 года назад
Ma sha allah... ബാഗ് തന്നെ അടിപൊളി 👍👍👍👍👍👍👍.. അപ്പോൾ അതിനുള്ളിൽ എന്താന്ന് അറിയാൻ ആകാംക്ഷ ഉണ്ടാകുമല്ലോ 😄😄😂😂😂..... സൂപ്പർ
@AnjuAnju-oh2fr
@AnjuAnju-oh2fr 3 года назад
Ithayude samsaram ketirikan nalla rasam
@anithaasokan3478
@anithaasokan3478 3 года назад
Baginakath oru kunju stor thane unallo itha, Ella bagum super nalla collection, adutha videoke waiting 👍
@shijinashagilesh3982
@shijinashagilesh3982 3 года назад
I like to see your video it is good all the best I am from Kozhikode today ring is so beautiful 🥰
@sofiajomon7101
@sofiajomon7101 3 года назад
Hai chechi njan yesterday enik vedio kannan patilla full busy ayirunu.... Really njan arudayum... What is in my bag kannarilla... Shamna chechi yuda ayathi kond just nokam എനി ഓർത്തു.... It's really super..... Enik orupad pet my grand parents..... Usefull thing മാത്രം കൂടതൽ ഉള്ളത്..... Amazing.....🥰🥰🥰🥰💞💞💞💞 Shamna chechi channel elam oru small information undakum... Thank you so much ❤❤❤❤❤🌹🌹 Wish you happy EID Mubarak 🥰🥰🥰🥰❤❤❤🌹🌹🌹🌹....... Stay safe and enjoy cheriya perunal.....
@nakshathrauae
@nakshathrauae 3 года назад
Yes dear
@ansiyaseyyadali9055
@ansiyaseyyadali9055 3 года назад
🌟നക്ഷത്ര 🌟കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും, ഒരുപാട് സ്നേഹത്തോടെ അതിലേറെ ഇഷ്ടത്തോടെ നേരുന്നു സ്നേഹം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ 💕💕💕 സ്നേഹ പൂർവ്വം, അൻസിയ ❣️❣️
@nesi502
@nesi502 3 года назад
Eid Mubarak Dear💫
@ansiyaseyyadali9055
@ansiyaseyyadali9055 3 года назад
@@nesi502 താങ്ക്സ് ഡാ..❤❤
@sudhaanil3992
@sudhaanil3992 3 года назад
ഷംന Chennai vannutundo naanum Chennai aanu ini verumbol paraiyu. Paracetamol yedake use cheiyaradhu.super bag collection
@nakshathrauae
@nakshathrauae 3 года назад
Ok dear 🥰
@rijiroji2216
@rijiroji2216 3 года назад
Perunnal aashamsakal dear Shamna... 💗💗🎉🎉🎉
@rafeenarafeena7019
@rafeenarafeena7019 3 года назад
Supr bag..enik orpaad ishttayi😍😍
@saleenakajahussain6101
@saleenakajahussain6101 3 года назад
ഷംന സൂപ്പർ,എല്ലാ vdo യും കാണാറുണ്ട്. എല്ലാം നന്നാവുന്നുണ്ട് കുറെ ആയി കാണുന്നു ആദ്യമായ കമന്റ്‌ ചെയുന്നത്
@nakshathrauae
@nakshathrauae Год назад
thank you🥰
@raina.k.rraina.k.r2592
@raina.k.rraina.k.r2592 3 года назад
എല്ലവർക്കും ഇഷ്ടപെടും very nice 🌹🌹🌹🌹🌹🌹
@salmajishad5931
@salmajishad5931 3 года назад
Adipoli video 😍😍😍😍Home tour video cheyyumooo ithaaa😍😍😍
@nakshathrauae
@nakshathrauae Год назад
thank you🥰
@zamanaparvin2995
@zamanaparvin2995 3 года назад
Anik oru bag vagi tharooo thathaa plzzzz..anik bayagara eshtaa bag 😥😥
@sheebafrancis1665
@sheebafrancis1665 3 года назад
Shamna etta churidar super
@nakshathrauae
@nakshathrauae Год назад
thank you 💕
@nashwanafathima8260
@nashwanafathima8260 3 года назад
Shamna your so sweet and simple 💕💖
@nakshathrauae
@nakshathrauae Год назад
thank you🥰
@NajilAlijan
@NajilAlijan 3 года назад
Njanum ith polae.... Bags, rings... Bhayankara ishtam anu..
@mujeebthalakkatt9859
@mujeebthalakkatt9859 3 года назад
Eppathe sahajaryathil avishyamaya ella saadanagalum shamnathade bagilund mashaallah
@Iza__121
@Iza__121 3 года назад
Eid mubarak ❤
@neethuaneesh131
@neethuaneesh131 3 года назад
Super ithatha enikum und ithupole kure bags enikum eshtamanu bahukal
@nakshathrauae
@nakshathrauae Год назад
thank you🥰
@sajilafaisal8578
@sajilafaisal8578 3 года назад
Hai shamna plakkad Anu kanenam annud in sha alla vara oruthivasam❤️
@nakshathrauae
@nakshathrauae Год назад
hi💕
@abdullatheef9168
@abdullatheef9168 3 года назад
Eid mubarak nakshathra family😍
@itzmeazmi816
@itzmeazmi816 3 года назад
ഫാംസിസ്ററ് ആണെന്ന് അറിയില്ലായിരുന്നു 😍😍😍😍
@zamarushdha1087
@zamarushdha1087 3 года назад
Pharmasis 😃😍😍😄😄👍
@zamarushdha1087
@zamarushdha1087 3 года назад
Ithanne ishttayi😍😍👍
@keringilbert8125
@keringilbert8125 3 года назад
super bags."Eid Mubarak"❤️❤️
@keringilbert8125
@keringilbert8125 3 года назад
ഇത് വരേകും ആരും തൻ്റെ പേഴ്സ് live aye കാണിച്ചിട്ടില്ല.അതും amount clear aye paraununde 👍.ഇതിൽ നിന്നും മനസ്സിലാക്കാം സാധാരണക്കാരൻ്റെ മനസ്സ് തന്നെയാണ്.ഒട്ടും കള്ളത്തരം ഇല്ല സൂപ്പർ
@rehanavettamukkil7223
@rehanavettamukkil7223 3 года назад
Masha allah 👌👌🥰😍
@musthafamusfir4399
@musthafamusfir4399 3 года назад
Nallabagid orupad ishdayi adipoli
@jayalekshmiratheesh4196
@jayalekshmiratheesh4196 3 года назад
😊
@farsanamusthafa2782
@farsanamusthafa2782 3 года назад
Hand bag supeb & cute aayittund 😍😍😍👜👜👜
@riyamol9587
@riyamol9587 3 года назад
Day in my life cheyavo
@shanu2188
@shanu2188 3 года назад
ഇതാ സത്യം ആണ് കണ്ണ് eyuthal അതൊരു വീക്നെസ് ആണ് കണ്ണ് eyuthathe പുറത്തിറങ്ങിയാൽ ഒരു പേടിയാ ഉറങ്ങി എണീറ്റത് പോലെ undonn തോന്നും 👍👍👍
@fathimazzzzz300
@fathimazzzzz300 3 года назад
👌
@nakshathrauae
@nakshathrauae Год назад
thank you
@fathimiworld2451
@fathimiworld2451 3 года назад
New subscriber ithaa super❤❤
@shahnabn2282
@shahnabn2282 3 года назад
Hii ithaa... Njanum oru pharmacist aanu. Njan nakshathrayude ella vdosum kaanarund ... Best wishes for ur new you tube channel... Pharmacist aanennarinjappol sneham kooditto... Love you... Take care....
@nakshathrauae
@nakshathrauae 3 года назад
Luv u tooooo
@skyopen5839
@skyopen5839 3 года назад
Home tour kanikkummo
@nakshathrauae
@nakshathrauae Год назад
ok
@adhuuzzzworld8457
@adhuuzzzworld8457 3 года назад
Superrrrr shamnathaaa. Soooo cuteee 😍😍😍
@nesi502
@nesi502 3 года назад
⭐EID MUBARAK ALL⭐
@hadihiba2595
@hadihiba2595 3 года назад
പ്രിയ സുഹൃത്തേ കിടിലൻ 💞💞
@latheefapk651
@latheefapk651 3 года назад
ഇത്താകും ഫാമിലിക്കും എന്റെയും എന്റെ കുടുംബത്തിന്റെയും EID MUBARAK ⚡️⚡️⚡️. ഇത്ത എന്ത് വീഡിയോസ് ഇട്ടാലും നമ്മളെ പൊലുള്ള ഷംനത്ത ഫാൻസിന് അത് ഒരു വെറൈറ്റി ആയിരിക്കും 💞
@vijinakk3235
@vijinakk3235 2 года назад
Super chechii
@nakshathrauae
@nakshathrauae 2 года назад
thank you💕
@jubyarun3572
@jubyarun3572 3 года назад
Hi ഈദ് മുബാറക് 😍😍
@thasnipkd8955
@thasnipkd8955 3 года назад
ഇത്ത പൊളി video bags ഒക്കെ super പിന്നെ mehandi super tto itthakkum കുടുംബത്തിനും നമ്മുടെ ഓരോ സുബ്സ്ക്രൈബേഴ്സിനും സ്നേഹത്തിന്റെ ഭാഷയിൽ eid mubarak ആഘോഷങ്ങൾ ഇല്ല ആശംസകൾ മാത്രം എല്ലാർക്കും നല്ലത് വരട്ടെ. ഇത്ത ഇങ്ങള് എല്ലാം കൊണ്ടും oru super heroin തന്നെ ട്ടോ ഇത്തന്റെ കരുതൽ ലോകത്തിലെ എല്ലാവർക്കും ഉണ്ടെങ്കിൽ എന്നെ ലോകം രക്ഷപ്പെട്ടേനെ ഇത്ത dress super മൊഞ്ചത്തി aykunu tto.. ഇത്ത ഇനിയും ഒരുപാട് വിശേഷം ഞങ്ങളോട് പങ്ക് വെക്കാൻ സാധിക്കട്ടെ ameen....... our star girl ഷംനത uyir ⭐️⭐️⭐️⭐️⭐️👑👑👑👑👑👑👑👑👑
@nakshathrauae
@nakshathrauae 3 года назад
Ameen
@najeerabeevi1328
@najeerabeevi1328 3 года назад
Bag super nannaettund
@pravithahabeeb2856
@pravithahabeeb2856 3 года назад
Endhayallum kollam ithaa
@jamsheenamampad5819
@jamsheenamampad5819 3 года назад
ഇത്ത ബാഗ് സൂപ്പർ ഞങ്ങളൊക്കെ മേക്കപ്പ് ബോക്സണ് ബാഗിൽ കരുതൽ ഇത്ത ഇപ്പോൾ നമുക്ക് അത്യാവശ്യം ആയ സാധനങ്ങളാണ് കരുതുന്നത് പൊളിച്ചു ഇത്താ
@nakshathrauae
@nakshathrauae 3 года назад
Makeup box enikilla
@jamsheenamampad5819
@jamsheenamampad5819 3 года назад
Ok ഇത്ത എന്നാലും നിങ്ങൾ നമുക്ക് ഇപ്പോൾ ആവശ്യമുള്ള സാധനങ്ങൾ ബാഗിൽ സൂക്ഷിക്കുന്നുണ്ടല്ലോ ഇനി അത് പോലെ ഞങ്ങൾക്കും തുടരാലോ thanks ഇത്താ
@highlightbeautyspa1069
@highlightbeautyspa1069 3 года назад
👌👌👌
@nakshathrauae
@nakshathrauae Год назад
thank you🥰
@krishnenduvishnu204
@krishnenduvishnu204 3 года назад
Subscribe cheythu 🥰🥰🥰🥰🥰
@canvas9743
@canvas9743 3 года назад
ചെരുപ്പ് and dress കളക്ഷൻ കാണിക്കുമോ
@sajidasaleem6948
@sajidasaleem6948 2 года назад
😍❤️
@aishadhiyasworld3111
@aishadhiyasworld3111 3 года назад
Njanum angana. Panipidichalum eye liner ezhuthanam❤️
@neethucalicut1336
@neethucalicut1336 3 года назад
Adipoli🥰 God bless u dears
@nakshathrauae
@nakshathrauae Год назад
thank you🥰
@VinodKumar-vk3oo
@VinodKumar-vk3oo 3 года назад
🌹🌹🌹🌹
@nakshathrauae
@nakshathrauae Год назад
hi
@mujeebthalakkatt9859
@mujeebthalakkatt9859 3 года назад
Super bags👌👌
@Meghaminnu
@Meghaminnu 3 года назад
😘😍😍😍😍 shamntha cutee bag.....
@shibuak-gx7ms
@shibuak-gx7ms 3 года назад
Hai etha supper🌹
@rijiroji2216
@rijiroji2216 3 года назад
Super bags...
@saanumuthu4064
@saanumuthu4064 3 года назад
Shamnatha poliyan👍👍🥰🥰🥰
@nakshathrauae
@nakshathrauae Год назад
thank you🥰
@leafchannel3577
@leafchannel3577 2 года назад
ഷംന🥰
@seeliyajuvana2831
@seeliyajuvana2831 3 года назад
Hai ഷംന കുട്ടി 😍
@nasreen357
@nasreen357 3 года назад
Home tour cheyyu itha
@shijinashemeershijinasheme2519
@shijinashemeershijinasheme2519 3 года назад
Hometour cheyyu ittaaa
@angels3607
@angels3607 3 года назад
ഞാനും അതെ shamnaa കണ്മഷി നിർബന്ധം ആണ് ✌️ബിട്രൂട് ന്റെ ലിപ് ബാം അടിപൊളി 👌നഖത്തിലെ മൈലാഞ്ചി 👌
@BeesDesignerBoutiqueKochi_
@BeesDesignerBoutiqueKochi_ 3 года назад
Njum pharmacy annu itha,🥰
@yesudasthomayesu1505
@yesudasthomayesu1505 3 года назад
Hai Super 👍 Happy 🌟🌹
@puthoottufamily2752
@puthoottufamily2752 3 года назад
Eid Mubarak
@pravithahabeeb2856
@pravithahabeeb2856 3 года назад
@remalathish3570
@remalathish3570 3 года назад
Eid Mubarak♥
@mubimubi4309
@mubimubi4309 3 года назад
Bags okke adipoli
@naslamuth5961
@naslamuth5961 3 года назад
Home tour plzz
@nakshathrauae
@nakshathrauae Год назад
ok
@fizamollenamol3184
@fizamollenamol3184 3 года назад
Shop open aano
@nakshathrauae
@nakshathrauae 3 года назад
Ys
@sudhaanil3992
@sudhaanil3992 3 года назад
Happy Ramzan ആശംസകൾ
@user-og2zl9qf6y
@user-og2zl9qf6y 3 года назад
Hometour kaanikkumooo ithaaa
@nakshathrauae
@nakshathrauae Год назад
ok
@comedy8912
@comedy8912 3 года назад
Home tour cheyyumo
@nakshathrauae
@nakshathrauae Год назад
ok
@sreeshanp129
@sreeshanp129 3 года назад
Eid mubarakk
@athiraprasannan362
@athiraprasannan362 3 года назад
Cute video
@sshhsssggsshjssh8187
@sshhsssggsshjssh8187 3 года назад
Shol thalayil edathe face onnu kanikkumo
@nakshathrauae
@nakshathrauae 3 года назад
🙏🙏🙏
@rehanavettamukkil7223
@rehanavettamukkil7223 3 года назад
ഈദ് മുബാറക് എല്ലാവർക്കും 😍♥️
@fathimab4779
@fathimab4779 3 года назад
എല്ലാം സുപ്പർ
@hadihiba2595
@hadihiba2595 3 года назад
Ead മുബാറക് 🥰🥰
@shifananabeel4997
@shifananabeel4997 3 года назад
super
@fregybiju8351
@fregybiju8351 3 года назад
Super my dear
@amar5265
@amar5265 3 года назад
Ini home tour venam
@fahisanadeer1400
@fahisanadeer1400 3 года назад
Njn use cheydhattilla edhvare
@zayandreams2867
@zayandreams2867 3 года назад
Shopil pokumbol makkalsina aranu nokunnadu?
@nakshathrauae
@nakshathrauae 3 года назад
Umma
@renjupradeep1294
@renjupradeep1294 3 года назад
Super 😍
@starmastrendz5561
@starmastrendz5561 3 года назад
ഈദ് മുബാറക് ⭐️⭐️⭐️⭐️
Далее
PEDRO PEDRO INSIDEOUT
00:10
Просмотров 3,2 млн