Тёмный

Why I2I Supports Marunadan? |മറുനാടനെ ഐ ടു ഐ എന്തിന് പിന്തുണക്കുന്നു ? 

i2i News
Подписаться 431 тыс.
Просмотров 76 тыс.
50% 1

Why I2I Supports Marunadan? Justice For Shajan Skariah
മറുനാടനെ ഐ ടു ഐ എന്തിന് പിന്തുണക്കുന്നു ?
Join this channel to get access to perks:
/ @i2inews
© 2023 i2i News
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#WhyI2IsupportsMarunadan?#JusticeForShajanSkariah #i2iNews #SunilMathewLatest #MalayalamNews #marunadanmalayalee #MarunadanTv #PVsreenijan #PVAnvar #Crimenandakumar
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@sebastiannellikunnel6847
@sebastiannellikunnel6847 Год назад
നേരും നെറിയും ഉള്ളവർ മറുനാടനൊപ്പം
@rajeswarivs8721
@rajeswarivs8721 Год назад
Sathyamjaikatte
@harik3547
@harik3547 Год назад
Onninu Pakaram 1000 shajan marrey janwar company unadakkum 😅
@josephvattoliljosephvattol5835
പ്രിയ സുഹൃത്തെ..... ലക്ഷക്കണക്കിന് മറുനാടൻ പ്രേക്ഷകർ താങ്കളെയും അംഗീകരിക്കുന്നു. കാരണം സത്യസന്ധമായി താങ്കളും സംസാരിക്കുന്നു. നേരോടെ മുന്നേറുക .....ജന പിന്തുണയുണ്ട്...
@pulimoottilcarpenters510
@pulimoottilcarpenters510 Год назад
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@geneshkumar3698
@geneshkumar3698 Год назад
👌🙏
@susanthomas1412
@susanthomas1412 Год назад
​@😢 😢😢😢😊😊😢t😢😊😊😊
@sumathip6020
@sumathip6020 Год назад
മത ഭ്രാന്തൻ അൻവ 10:56 റിനെ നമ്പാൻ പറ്റില്ല. പണ്ട് ചെയ്തത് അവസരം കിട്ടിയാൽ മതഭ്രാന്തൻ പഠിപ്പിച്ചത് കേരളത്തിലെ അമേധ്യ൦ തീനി പിന്ഗാമികൾ ചെയ്യും. അവർ പറഞ്ഞിട്ടുണ്ടല്ലോ 21ലെ വാള് കടലിലെറിഞ്ഞില്ലെന്ന്. ഇനിയും അവർക്ക് കൊല്ലാൻ മടിയില്ലെന്ന്. അതുകൊണ്ട് ശ്രദ്ധിക്കുക. സാജൻ പറഞ്ഞതിൽ തെറ്റില്ല. കാരണം കേസ്സ് മനസ്സിലാക്കി ചാരപ്പണി ചെയ്യാനും പന്നികൾ സമർത്ഥന്മാരാണ്.
@basilvarghese4231
@basilvarghese4231 Год назад
❤❤❤yes❤❤❤
@mohankutty7372
@mohankutty7372 Год назад
ഷാജന് കൊടുക്കുന്ന സപ്പോർട്ട് തുടരുക എന്നും മറുനാടനോടൊപ്പം
@georgekoshy1713
@georgekoshy1713 Год назад
❤❤❤❤❤❤😂
@1.4croreviews43
@1.4croreviews43 Год назад
*അതെ ഇവനും ജയിലിൽ ആകും താമസിക്കാതെ*
@dinilelavally3279
@dinilelavally3279 Год назад
സ്വന്തം ജീവന് ഭീഷണി ഉണ്ടായിരുന്നിട്ടുകൂടി ഷാജൻ സ്കറിയയെ സപ്പോർട്ട് ചെയ്ത നിങ്ങൾക്കെല്ലാവർക്കും ഒരുപാട് നന്ദി.... ❤❤❤
@animohandas4678
@animohandas4678 Год назад
🙏🙏🙏🙏🙏🙏🙏🙏🙏
@alicepurackel7293
@alicepurackel7293 Год назад
ദൈവമേ ഈ കാലന്മാരെ എന്നാണു അഴിക്കുള്ളിലാക്കുക ??????
@LDEVI720
@LDEVI720 Год назад
🥰🥰🥰🥰🙏🙏🙏🙏
@suryaprabharamachandran5176
🙏
@ponnammaravi5366
@ponnammaravi5366 Год назад
🙏🙏
@sivadasansiva4351
@sivadasansiva4351 Год назад
Mr. സുനിൽ, താങ്കൾ അതി ശക്തനാണ്. ഷാജനെക്കാളും.
@nissan4609
@nissan4609 Год назад
മറുനാടനോപ്പം താങ്കളും വളർന്നു നല്ലൊരു വടവൃക്ഷം ആയി തീരട്ടെ 🙏🙏🙏🙏
@lesleypaulvj_TVPM
@lesleypaulvj_TVPM Год назад
ആമേൻ. നല്ല ശമരിയക്കാരനെ ജീവനുള്ള ദൈവം ശക്തനാക്കട്ടെ.
@sanjari.m9623
@sanjari.m9623 Год назад
വൃഷത്തിൻ്റെ വേരു തടഞ്ഞു താൻ വീഴാതെ ഇരുന്നാൽ തൻ്റെ ഭാഗ്യം 😂😂😂😂😂
@nissan4609
@nissan4609 Год назад
@@sanjari.m9623 വൃഷണം ഞെക്കി പൊട്ടിച്ചു നിന്നെ ആരും കൊല്ലാതെ വിട്ടാൽ നിന്റെ ഭാഗ്യം
@lesleypaulvj_TVPM
@lesleypaulvj_TVPM Год назад
@@sanjari.m9623 സത്യം നീതി ധർമം എന്നിവയോട് യോജിച്ച് നിന്ന് യുദ്ധം ചെയ്യുന്നിടതോളം.
@westwind-3701
@westwind-3701 Год назад
സുനിലിന്റെ സമീപനം അഭിനന്ദനാർഹം 🙏 വികാരങ്ങൾക്ക് ഉപരിയായി വിവേകം മുറുകെ പിടിച്ചു മുന്നേറുക💪
@prabhakarank6177
@prabhakarank6177 Год назад
സ്വന്തം സുരക്ഷ പോലും ഓർക്കാതെ ഷാജന് പിന്തുണ നൽകുന്ന സഹോദര, ഹൃദയത്തില് നിന്നും നന്ദി, നന്ദി, നന്ദി.
@animohandas4678
@animohandas4678 Год назад
🙏🙏🙏🙏🙏🙏🙏
@nissan4609
@nissan4609 Год назад
താങ്കൾ ഷാജൻചേട്ടനെ സപ്പോർട്ട് ചെയ്യുന്നതിൽ ഹൃദയംനിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കുന്നു.
@kurianjoseph5247
@kurianjoseph5247 Год назад
@mohan.2230
@mohan.2230 Год назад
🙏🙏🙏🙏🙏💯%👌👌
@SureshbabutsSureshbabuts-ge6xe
​@@mohan.2230fz
@rajugrahary3317
@rajugrahary3317 День назад
സാറാണ്ജനങ്ങൾക്കു വേണ്ടിയുള്ള ചാനൽനടത്തുന്നത് i2i news
@surendranpn9931
@surendranpn9931 Год назад
ഷാജൻ സാറിന് വേണ്ടി സംസാരിക്കുന്ന താങ്കൾക്ക് നന്ദി,
@varkeymcherian2419
@varkeymcherian2419 Год назад
സത്യം വിളിച്ചു പറയുവാൻ കാണിച്ച ധയിരത്തെ അഭിനന്ദിക്കുന്നു.
@kunjumonoommen4843
@kunjumonoommen4843 Год назад
സത്യസന്ധമായി വാർത്ത നൽകുന്ന ഷാജഹാൻ സ്കറിയയെ support ചെയ്യുന്ന Sunil Mathew വിനും വളരെ അഭിനന്ദനം.
@manjubenny9504
@manjubenny9504 Год назад
സത്യത്തിന് വേണ്ടി നിലനില്‍ക്കുവാൻ പിതാവായ ദൈവം കൂടുത്തലായി ബലപ്പെടുത്തട്ടെ. ഇത് കേൾക്കുമ്പോൾ ഞങ്ങൾക്കും ധൈരൃം ആണ്
@Gokpou
@Gokpou Год назад
പൊ പരനാറി തെണ്ടി
@prasannashanmugan1923
@prasannashanmugan1923 Год назад
ജീവന് ഭീഷണിയുണ്ടായിരുന്നിട്ടും ഷാജൻസറിനു വേണ്ടി പോരാടുന്ന താങ്കളോട് വളരെ യധികം നന്ദിയുണ്ട്
@-sarasa2965
@-sarasa2965 Год назад
സാറിന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, മറുനാടനുവേണ്ടി ആത്മാർത്ഥമായി സാർ കൂടെ നിന്നു എപ്പോഴും ഞങ്ങളുടെ പ്രാർത്ഥന സാറിനും,ഷാജൻ സാറിനും ഒപ്പം.നിങ്ങൾ എപ്പോഴും സത്യത്തിനു ഒപ്പം ആയിരിക്കും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് 🙏🙏🙏
@jackmj4596
@jackmj4596 Год назад
സത്യത്തിന് വേണ്ടി ഇത്രയെറെ risk എടുക്കുന്ന താങ്കൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഞങ്ങളാൽ പറ്റാവുന്ന സഹായങ്ങൾ ഉണ്ടാകും താങ്കളുടെ എതെങ്കിലും കഷ്ടപ്പാടിൽ
@jackmj4596
@jackmj4596 Год назад
Good 👍. സത്യത്തിന് വേണ്ടി നിലകൊള്ളുന്നവരേ നമ്മൾ support ചെയ്യണം. അത്കൊണ്ട് പിന്തുണക്കുന്നു. പിണറായി നാട് മുടിക്കുന്നത് online മാധ്യമങ്ങൾ അല്ലാതെ ആരു ധൈര്യമയി പറയും. അത്കൊണ്ട് കേരളത്തിലെ ജനങ്ങൾ എപ്പോഴും താങ്കളുടെ കൂടെ ഉണ്ടാകും
@johnninan2013
@johnninan2013 Год назад
10:56 10:56 10:56
@varghesept7195
@varghesept7195 Год назад
സുനിൽ സപ്പോർട്ട്, ജനാധിപത്യം വിജയിക്കട്ടെ
@shobaravi2693
@shobaravi2693 Год назад
തന്റെടമുള്ള, നട്ടെല്ലുള്ള, നന്മയുള്ള മോനേ നീ ഒരുപാട് സൂക്ഷിക്കുക 🙏
@thomasabraham6803
@thomasabraham6803 Год назад
ജീവൻ പണയം വെച്ചും സത്യത്തിന് വേണ്ടി നിലകൊളളുന്ന സുനിലിനെ ദൈവം കാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@ullasdharan1041
@ullasdharan1041 Год назад
Shajansir ന് പകരംവെക്കാൻ ഇപ്പോൾ i2 മതി... ആശംസകൾ 🌹🌹🌹🌹
@josephdasdas7303
@josephdasdas7303 Год назад
നിങ്ങളുടെ വലിയ മനസ്സിന് ആയിരം നന്ദി,,,,, സുനിൽ സർ,,,,,, ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ, 🙏🙏🙏🙏🙏
@animohandas4678
@animohandas4678 Год назад
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@annakatherine60
@annakatherine60 Год назад
താങ്കളുടെ ധീരമായ അവതരണം തന്നെ ഞങ്ങളിലും ധൈര്യവും ഷാജനോട് കൂറും കൂട്ടുന്നു. ധീരനായ താങ്കൾക്ക് , ഐ. ടു. ഐ. യ്ക്ക് ഒരു ബിഗ് സല്യൂട്ട്! ധീരതയോടെ ഇനിയും ഷാജന്റെ കാവലാളായി കൂടെ നിൽക്കുക. 👏👏👌👌👍👍
@noblekings13
@noblekings13 Год назад
i 2 i ൽ ഒരു i മറുനാടൻ , രണ്ടാമത്തെ i സുനിലും ആകട്ടെ. ഞങ്ങളുടെ കണ്ണുകൾ നിങ്ങളാവട്ടെ. പരിഭവമേതും പരസ്പര മരുതേ❤
@jinualex5453
@jinualex5453 Год назад
സുനിൽ സാറിനെയും ഷാജൻ സാറിനെയും ദൈവം കാത്തുസൂക്ഷിക്കട്ടെ. കാത്തു പാരിപാലിക്കട്ടെ. God bless you abundantly 🙏
@joymathewmathew1238
@joymathewmathew1238 Год назад
ഷാജനെയും അതുപോലെ നേരിന്റെ ശബ്ദങ്ങളേയും വളഞ്ഞിട്ടാക്രമിക്കുന്ന കുബുദ്ധികൾക്കെതിരെ ജനങ്ങൾ ഒന്നായുണ്ട് 👌👍👍
@Anjel379
@Anjel379 Год назад
❤❤❤❤❤❤ഡിയർ സുനിലേട്ടാ ഒരുപാട് പേർ വേണ്ട നിങ്ങളെ പോലെ ചങ്കുറപ്പുള്ള കുറച്ചു പേർ മതി ഷാജൻ ചേട്ടനെ സപ്പോർട്ട് ചെയ്തത് കൊണ്ട് ലക്ഷങ്ങൾ നിങ്ങളുടെയും ആരാധകർ ആയി നിങ്ങളെയും ചങ്കോട് ചേർത്തു I 2I അതിന്റ അർത്ഥം ❤❤❤❤❤❤❤🙏🙏🙏🙏🙏🙏🤝🤝🤝🤝🤝
@sureshkumarcb7175
@sureshkumarcb7175 Год назад
സുനിൽ ജി, ജീവൻ പണയം വെച്ചും ഷാജൻ സാറിന്റെ കൂടെ നിന്ന താങ്കളോട് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. നന്ദി.. നന്ദി... നന്ദി...❤❤❤❤❤
@sivadasansiva4351
@sivadasansiva4351 Год назад
എന്നും ധർമ്മവും നീതിയും ഉയർത്തിപ്പിടിക്കുക, ജനങ്ങൾ ഒപ്പം ഉണ്ട്.
@balagopalanbalagopalan5336
@balagopalanbalagopalan5336 Год назад
ഒരു പ്രാകൃത , കമ്മ്യൂണിസ്റ്റ്‌ സമൂഹത്തിലാണ് നമ്മൾ ജീവിയ്ക്കുന്നത് . അവിടെ ആകെയുള്ള വെളിച്ചമാണ് മറുനാടനും, സുനിൽ മാത്യു വുമൊക്കെ . മാധ്യമ പ്രവർത്തനം പണമുണ്ടാക്കാൻ മാത്രമുള്ള ഒരു വഴിയാണ് ഇന്ന് മുഖ്യധാരാ മാധ്യമങ്ങൾക്ക്. രാഷ്ട്രീയ മാഫിയകൾക്ക് എന്നും മറുനാടൻ തലവേദന ആയിരുന്നു , അതാണ് യന്തിരനും (വീഡി സതീശൻ ) മുങ്ങിയത്.. സാറിന്റെ കരുത്തുറ്റ നിലപാട് ഞങ്ങൾക്കും ഒരു തണലാണ്, പ്രതീക്ഷയാണ് .
@kamalav.s6566
@kamalav.s6566 Год назад
ഉന്നതർ ചെയുന്ന തോന്ന്യാസം മാത്യമാ പ്രവർത്തനങ്ങളിൽ പങ്ക് വച്ചതാണോ ഷാജൻ ചെയ്ത തെറ്റ്? അരിയാഹാരം അല്ലേ എല്ലാരും കഴിക്കുന്നത്‌ , എളിയവൻ ചെയ്യ്താൽ തെറ്റ് , വലിയവൻ ചെയ്താൽ ശരി , അയ്യോ ചേട്ടാ സൂക്ഷിക്കണേ , കാളയുടെ ആളുകൾ വളഞ്ഞിട്ടാക്രമിക്കാൻ സാധ്യത ഉണ്ട് ,
@thomasvarghese307
@thomasvarghese307 Год назад
Support you
@sureshkumarad1887
@sureshkumarad1887 Год назад
സുനിൽ സർ.പറഞ്ഞത് പോലെ ലീഗൽസെൽ രൂപീകരണ ത്തെകുറിച്ച് ഷാജൻ സർ പറഞ്ഞത് കേട്ടപ്പോൾ എനിക്കും വിഷമം തോന്നി. സാരമില്ല. സർ ചൂണ്ടിക്കാട്ടിയമാതിരി അദ്ദേഹത്തിന്റെ അവസ്ഥ യാണ് അങ്ങനെ പറയിപ്പിച്ചത്.എന്തായാലും സുനിൽ സാറിന്റെ ഉദ്ദേശ്യ ലെക്ഷ്ം നല്ലത് തന്നെ.ഫുൾ സപ്പോർട്ട് ചൈയ്യുന്നു
@k.p.skandhakumar7059
@k.p.skandhakumar7059 Год назад
👍👌എനിക്കും തോന്നി
@Lp-ql2np
@Lp-ql2np Год назад
ക്ഷമിക്കു ഷാജനെ നമുക്ക് ഒന്നിച് സപ്പോർട്ട് ചെയ്യാം. സുനിൽ സർ
@rejijoseph3045
@rejijoseph3045 Год назад
നേരിനെ തേടിപ്പിടിച്ച് സപ്പോർട്ട് ചെയ്യുന്ന താങ്കൾക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ ❤
@sunnysebastian1273
@sunnysebastian1273 Год назад
കയ്യാളിൻ നിന്നും കാവൽ ആൾ ആയി മാറി യ 121 news ന് ഹൃദയ പൂർവ്വം അഭിനന്ദനങ്ങൾ
@prakashbpkhganga2374
@prakashbpkhganga2374 Год назад
താങ്കളുടെ പ്രവർത്തനം സ്തുത്യർഹമാണ് 🙏ഷാജന്റെ ആരാധകൻ എന്ന നിലയിൽ അകമഴിഞ്ഞ നന്ദി 🌹🌹🌹🙏
@filominafilomina3187
@filominafilomina3187 Год назад
സാജൻ സ്കറിയ സപ്പോർട്ട് ചെയ്യുന്നതിൽ നിങ്ങൾക്ക് ഒരുപാട് നന്ദി എന്റെ പേരിൽ
@LDEVI720
@LDEVI720 Год назад
മോനേ ,ഷാജൻ സാറിന് വേണ്ടി നിങൾ സപ്പോർട്ട് ചെയ്യുന്നത് കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോകുന്നു.മറ്റുള്ളവർ വീണു കിടക്കുന്നവനെ " ചവിട്ടി അരക്കാൻ " നോക്കുമ്പോൾ , നിങൾ അദ്ദേഹത്തിന് കൈ താങ് ആകുന്നു. സത്യ സ്വരൂ പനായ ദൈവം നിങ്ങളെ രക്ഷിക്കട്ടെ .🙏🙏🙏🥰🥰🥰🥰
@thomasabraham6454
@thomasabraham6454 Год назад
ഷാജന്റെ ഒരു വിഷമ ഘട്ടത്തിൽ, ജന ലക്ഷങ്ങളുടെ മനസ്സിലേക്ക് കേരളത്തിൽ വമ്പന്മാർ കാട്ടികൂട്ടുന്ന തെമ്മാടിത്തരത്തെ, സ്വന്തം ജീവൻ പോലും അപകടത്തിൽ ആയപ്പോഴും , സുനിൽ കാണിച്ച മനോധൈര്യത്തെ അഭിനന്നിക്കുന്നു. 🙏🙏🌹🌹
@user-jd3ob7th3x
@user-jd3ob7th3x Год назад
ഷാജൻ സാർ നെ പിന്തുണച്ച സുനിൽ നോട്‌ ഞാൻ നന്ദി അറിയിക്കുന്നു.... നാളെ ഷാജന്റെ ഗതി നിങ്ങൾ ക്കോ മറ്റുള്ളവർക്ക് വരാതിരിക്കാൻ ആണ് താങ്കൾ ഇത് ചെയ്തത് ന്ന് ഞങ്ങൾ ക്ക് അറിയാം... ധൈര്യമായി മുന്നോട്ട് പോവുക... 💪💪 സത്യം വിളിച്ചു പറയാൻ ധൈര്യം ഉള്ളവൻ ആണ് താങ്കളും... സത്യത്തിനൊപ്പം നേരോടെ നിർഭയം നിരന്തരം നിങ്ങളും ഉണ്ടാവണം... 🙏🙏 ഷാജൻ സാർ നെ കുറിച്ച് തെറ്റ് ധാരണ ഒന്നും ഉണ്ടാവരുത് 🙏🙏
@sree3113
@sree3113 Год назад
താങ്കൾക്ക് എല്ലാ വിധ നന്ദി അറിയിക്കുന്നു... ഷാജൻ സ്കാരിയയ്ക്ക് നീതിക്കായി പോരാടിയതിനു 🙏😍😍😍😍ദൈവം കൂടെ ഉണ്ടാവും 🙏🙏
@Anilkumar-hk6my
@Anilkumar-hk6my Год назад
മറുനാടൻ മലയാളി ഷാജാനുവേണ്ടി നിലകൊള്ളുന്ന ചാനലിനോടും താങ്കളോടും അതിയായ നന്ദി ഹൃദയത്തിന്റെ ഭാഷയിൽ അറിയിച്ചു കൊള്ളുന്നു നിരന്തരം നീർഭയം സത്യം തോൽക്കാതെ അങ്ങയോടു കൂടെ ഞാൻ ഉണ്ടാവും അനിൽ
@secondcomingj
@secondcomingj Год назад
നിങളുടെ ത്യാഗം കേരളം കണ്ടിട്ടുണ്ട്.. Big salute
@greedanaavarevgreedanaavar8505
Sir,സപ്പോർട്ട് ചെയ്യുമ്പോൾ ഇതുപോലെ ചെയ്യണം. ആത്മാർത്ഥ അത്‌ ഉണ്ടെങ്കിൽ കൂടെ നിൽക്കണം. ജോസഫ് മാഷിനെ. ആരും പിന്തുണച്ചില്ല, അതിന്റെ സങ്കടം മുന്നിൽ ഉണ്ട്. പ്രതീപ് sir ആക്‌സിഡന്റ് deth. അതുപോലെ. ജീവിച്ചിരിക്കുമ്പോൾ നന്മ ചെയ്യണം. പറയണം. തിരിച്ചു ഒന്നും കിട്ടിയില്ല എങ്കിലും ദൈവം കൂടെയുണ്ടാകും. With my preyer..!🌹
@kvradhakrishnan8365
@kvradhakrishnan8365 Год назад
അഭിനന്ദനങ്ങൾ : ഐ.2 ഐ. മറുനാടന് വേണ്ടി പോരാടുന്ന താങ്കൾക്ക് ഒരു പാട് നന്ദി. സൂക്ഷിക്കണം സ്വന്തം ജീവൻ പോലും പണയം വച്ച് സത്യത്തിനും നീതിക്കും വേണ്ടിയും കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയും പോരാടുന്ന താങ്കൾക്കൊപ്പം കേരളത്തിലെ ജനങ്ങൾ ഉണ്ട്
@thomasyohannan7258
@thomasyohannan7258 Год назад
അഭിപ്രായ സ്വാതന്ത്ര്യത്തിനും മാദ്ധ്യമ സ്വാതന്ത്രത്തിനും കൂച്ചുവിലങ്ങ് ഇടുന്ന ഭരണവും ഗുണ്ടകളും ഉള്ളിടത്ത് സാമൂഹ്യ നീതിക്ക് വേണ്ടി ഒരു ലീഗൽ സെൽ രൂപീകരിക്കുവാൻ കഴിയുന്നത് അഭിനന്ദാനാർഹമാണ്. All the very best, Sunil.
@subhashkrishnankutty4958
@subhashkrishnankutty4958 Год назад
പുറത്തു നിൽക്കുന്ന ഷാജനെക്കാൾ അപകടം മറഞ്ഞിരിക്കുന്ന ഷാജനാണ്. ഇങ്ങനെ തുടരട്ടെ, ജനങ്ങൾ തെരഞ്ഞെടുപ്പ് വരുമ്പോൾ പണികൊടുത്തോളും.... 💪💪💪💪
@sreelekshmi675
@sreelekshmi675 Год назад
താങ്കളോട് എനിക്ക് ഭയങ്കരമായ respect തോന്നുന്നു.. താങ്കളെ അജ്ഞാതർ ഉപദ്രവിച്ചെന്നു കേട്ടപ്പോ ഞെട്ടൽ ഉണ്ടായി.. വലിയ സങ്കടം തോന്നുന്നു.. 😢പ്രാർത്ഥനകൾ 🙏
@manojdubai2474
@manojdubai2474 Год назад
😅😅😅😅onnu podo 😅
@sreelekshmi675
@sreelekshmi675 Год назад
@@manojdubai2474 ഓ...മ്പ്രാ.. അന്തം ആണെന്ന് തോന്നണുലോ..
@ChackoVarghese-j6q
@ChackoVarghese-j6q Год назад
ഷാജനെ സപ്പോർട് ചെയ്ത താങ്കൾക്കു നന്ദി. ❤️❤️🙏🙏
@unnikappu6162
@unnikappu6162 Год назад
എന്നും ഷാജൻ sir നൊപ്പം ❤❤❤ ഷാജൻ sir താങ്കൾ ആണ് ഞങളുടെ നാവ്. അടുത്ത ഇലക്ഷൻ താങ്കൾ nomination കൊടുക്കണം എൻ്റെ ഒരു request ആണ്. താങ്കളെ സ്നേഹിക്കുന്നവർ എല്ലാവരും sir ന് വോട്ട് ചെയ്യും. രാഷ്ട്രീയത്തിന് മുകളിൽ പരുന്ത് പറക്കില്ല
@radharajan2770
@radharajan2770 Год назад
താങ്കൾ സത്യവും, നീതിയും ഉള്ള വ്ക്തിത്വം ആണ്. 🙏🙏🙏🙏🙏🙏
@anusantosh9521
@anusantosh9521 Год назад
ഷാജൻ sir.. സുനിൽ sir നെ വേദനിപ്പിക്കാൻ പറഞ്ഞതല്ല.. Sir ന്റെ ആകുലതകൊണ്ട് പറഞ്ഞു പോയതാ... Sir നോട്‌ ഞങ്ങൾ പ്രേക്ഷകർ ക്ഷമ ചോദിക്കുന്നു
@sreekalav279
@sreekalav279 Год назад
അതേ ഷാജൻ sir ന് ഇപ്പോൾ എല്ലാം പേടി യാണ്. ഇതുപോലെ ഉള്ള പരിശ്രമത്തിൽ പങ്കെടുക്കുന്ന എല്ലാവരും അറിയാൻ വേണ്ടിയാകും sir vedio ആക്കിയത്. തെറ്റി ധരിക്കേണ്ട sir 🙏
@p.k.sathidevi3336
@p.k.sathidevi3336 Год назад
V
@p.k.sathidevi3336
@p.k.sathidevi3336 Год назад
Yes ,that is correct.
@nirmalachristudas3307
@nirmalachristudas3307 Год назад
സാർ ദൈവം ഇനിയും ദൈവം കാക്കട്ടെ. ഞങ്ങളുടെ പ്രാർത്ഥന കൂടെ ഉണ്ട്
@sivadasansiva4351
@sivadasansiva4351 Год назад
ദൈവത്തിന്റെ മനസ്സുള്ള താങ്കൾക്ക് ഒരായിരം 💐💐💐💐💐💐💐............
@sivadasansiva4351
@sivadasansiva4351 Год назад
ഒരു യഥാർത്ഥ മനുഷ്യ സ്‌നേഹി🙏
@unnikrishnant612
@unnikrishnant612 Год назад
സത്യത്തിനും നീതിക്കും വേണ്ടിയുള്ള ഈ പോരാട്ടം വിജയിക്കട്ടെ. എന്നെപോലെയുള്ള സാധാരണക്കാരുടെ പിന്തുണ ഷാജനും താങ്കൾക്കും എപ്പോഴുമുണ്ടായിരിക്കും. ❤️സത്യമേവ ജയതേ ❤️
@MallikaBhaskaran-kr8bv
@MallikaBhaskaran-kr8bv Год назад
സുനിൽ നിങ്ങളൊരു ധീരനാണ് ഷാജനെ പോലെ പോരാടു വിജയം ഉറപ്പ് സത്യം ജയിക്കട്ടെ ഞങ്ങടെ പ്രാർത്ഥന എന്നും കൂടെയുണ്ട് 🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍👍
@ushadevipp9983
@ushadevipp9983 Год назад
Thank you for supporting Marunadan Sunil, keep it up bro 👍
@elbinpaul-vlogs1394
@elbinpaul-vlogs1394 Год назад
അഭിനന്ദനങ്ങൾ 👍👍👍
@gsurehn7836
@gsurehn7836 Год назад
ധീരന്മാരായ നിങ്ങളെ പോലുള്ളവർ ആണ് കേരളത്തിന്‌ ആവശ്യം 🙏🙏👍
@MaryAgnes-zu3vw
@MaryAgnes-zu3vw Год назад
He is telling the truth
@sunnyjoseph4568
@sunnyjoseph4568 Год назад
നിങ്ങൾ ചെയ്ത ഈ പുണ്യ പ്രവർത്തികൾ എല്ലാ മനുഷ്യരുടെയും നീതിയും സ്നേഹവും സത്യസന്ധതയും ഉള്ള മനസ്സിലുണ്ട്... സങ്കടം അതോടൊപ്പം ഒരു ചെറിയ റിക്വസ്റ്റ് നിങ്ങളും ഷാജൻ സ്കറിയ സാബു ജേക്കബ് ചേർന്ന് രാഷ്ട്രീയ പാർട്ടി ഉണ്ടാകണമെന്ന് ഈ നാട് നന്നാക്കാൻ ഒരു രാഷ്ട്രീയ പാർട്ടി ഉണ്ടാകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു
@radhakrishnannair7318
@radhakrishnannair7318 Год назад
താങ്കളുടെ ഈ ധയ്ര്യത്തെ അഭിനന്ദിക്കുന്നു. എന്നും സത്യത്തിനും നീതിക്കും ഒപ്പം നിന്ന് ധയ്ര്യത്തോടെ മുന്നേറുക ജനങ്ങൾ ഷാജനും, താങ്കൾക്കുമൊപ്പം ഉണ്ട് 🙏
@shirly6952
@shirly6952 Год назад
ഇത്രയും ആൽമാർത്ഥമായി പറയുന്ന ഇയാൾക്കും ഒരു ബിഗ് സല്ലുട്ട് ❤️❤️❤️
@rajninellikkot384
@rajninellikkot384 Год назад
ഷാജൻ സ്ഖറിയ യെ ആരാധിക്കുന്ന പോലെ ഇപ്പോൾ ഇപ്പോൾ ഐ ടു ഐ യെയും ഇഷ്ട പ്പെടുന്നു. കാരണം നിങ്ങളും നീതിക്കൊപ്പമായതുകൊണ്ട്. 🙏🙏👍👍👍💪💪ജീവൻ പണയം വെച്ചും സത്യത്തിനൊപ്പമായത് കൊണ്ട്. തുടരട്ടെ ഈ നന്മ യുടെ ശബ്ദം ഇതാണ് സാധാരണ ക്കാരന് വേണ്ടത്.
@v.jthomasvj.thomas8120
@v.jthomasvj.thomas8120 Год назад
സുനിൽ മാത്യു ❤സാർ ♥️♥️♥️സൂപ്പർ ♥️♥️♥️♥️
@josejoseph3978
@josejoseph3978 Год назад
❤Thank you so much for supporting Mr. Shajan❤❤❤❤❤❤❤❤❤ We all supporting i2i ALSO❤❤
@hillarytm6766
@hillarytm6766 Год назад
നന്മയുടെയും സത്യത്തിൻ്റെയും ഭാഗത്ത് നിൽക്കുന്നവരെ ശ്വാസം മുട്ടിക്കുന്ന അനേകം പേര് ജന്മം നൽകിയ അസുരന്മാർ വാഴുന്ന കേരളത്തിൽ അങ്ങയെ പോലെ ഉളളവർ ധാരാളം ഉണ്ടാവട്ടെ
@venugopalgp87
@venugopalgp87 Год назад
അദ്ദേഹത്തിൻ്റെ ഇപ്പോഴത്തെ മാനസികാവസ്ഥ മനസിലാക്കി പ്രവർത്തിക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടത് ' ആരേവിശ്വസിക്കും എന്ന് ഒരു പിടിയും ഇല്ലാതെയാണ് നീങ്ങുന്നത് ... എവിടെയെങ്കിലും ഒന്നു തെറ്റിയാൽ കഴുകൻമാർ പാഞ്ഞ് എത്തും എന്നു മനസിലാക്കുക: കാർമേഘം മാഞ്ഞ് നല്ല പ്രകാശം പരത്തി ഉദയസൂര്യൻ വരട്ടേ അതുവരെ ക്ഷമ കാണിക്കു❤
@jaccymobile1521
@jaccymobile1521 Год назад
നിങ്ങളുടെ പിൻതുണ വളരെ ഉപകാരമായി അസ് പൊലെ ക്രൈം നന്ദകുമാർ സാറിൻ്റെ പിൻതുണ അതിലും ഉപരിയായി ജന പിൻതുണയും ഉണ്ടായിരുന്നു ഒന്നും മറക്കുന്നവനല്ല നമ്മുടെ സാജൻ സ്കറിയ സർ അത് പോലെ സാറിൻ്റെ കുടുംബ സഹോദങ്ങൾക്കും മാതാപിതാക്കൾക്കും നന്മകൾ നേരുന്നു ദൈവത്തിന് സ്തുതി.
@ramachandranc.b5519
@ramachandranc.b5519 Год назад
Thank you Sunil for your support to Sajan. Truth will prevail.
@sudhasundaram2543
@sudhasundaram2543 Год назад
സാറിനേ ആക്രമിച്ചു എന്നു കേട്ടപ്പോൾ വളരെ വിഷമം തോന്നി സത്യം പറയുന്നവരുടെ ഗതി ഇതാണല്ലോ ഈശ്വരാ പ്രാർത്ഥനകൾ🙏
@suryasurya8437
@suryasurya8437 Год назад
Thanks for support marunadan👌👌👌👌👌👌👌👌
@sivadasansiva4351
@sivadasansiva4351 Год назад
സത്യം സത്യമായി ജനങ്ങൾക്ക് നൽകുക.
@ameyaabraham2723
@ameyaabraham2723 Год назад
Well said. Go ahead we all support you
@bineshdavid8842
@bineshdavid8842 Год назад
ഷാജൻ, സുനിൽ, നന്ദകുമാർ , ജാമിദ ഈ കെട്ട കാലത്തും തല താഴ്ത്താത്ത നിങ്ങൾക്ക് അഭിനന്ദനങ്ങൾ. സാധാരണ ജനം നിങ്ങളോടു കൂടെ❤❤❤❤❤❤❤❤❤
@geneshkumar3698
@geneshkumar3698 Год назад
ആരിഫ് ഹുസൈനും ഉണ്ട് ഈ കൂട്ടത്തിൽ 👍
@ajithasuresh3381
@ajithasuresh3381 Год назад
Thanks and full support 👍You are too good to support Shajan sir👍👍
@naseermm9104
@naseermm9104 Год назад
സത്യം വിളിച്ചു പറയുന്നവരെ ഇരുട്ടിൻറെ മറവിൽ ഉള്ളവർസത്യത്തിൻ റെനേർവഴിയുടെപാതകളിൽ ഉള്ളവരെമുഴുവനും കൊണ്ടുപോയിഅവർകാരാഗ്രഹംനിറക്കട്ടെഅതാണല്ലോഅവരുടെ ആവശ്യവും
@sjsignature3156
@sjsignature3156 Год назад
താങ്കൾ സത്യത്തിനും നീതിയ്ക്കും വേണ്ടി നിലകൊള്ളുന്ന ത് കൊണ്ടാണ് ശ്രീ ഷാജനെ പിന്തുണയ്ക്കാൻ സാധിക്കുന്നത്.. ദൈവമേ താങ്കൾ ഇത്ര വലിയ പോരാട്ടം ആണോ നടത്തിയത്... താങ്കളെയും സംരക്ഷിക്കണം ജനങ്ങൾ.... നമിക്കുന്നു സാർ... ദൈവം ഒത്തിരി അനുഗ്രഹങ്ങൾ താങ്കൾക്ക് നൽകും... ഞാൻ ഇത്ര പ്രതീക്ഷിച്ചില്ല... താങ്കളെ കുറിച്ച്
@prasoonsoon3411
@prasoonsoon3411 Год назад
Please support MARUNAADAN ,NANDAKUMAR,i2i & all those supporting and fight for justice 🎉🎉🎉🎉
@hariks2695
@hariks2695 Год назад
പ്രിയപ്പെട്ട സഹോദരാ ഈ പിന്തുണക്കും സ്നേഹത്തിനും ഞങ്ങളുടെ നന്ദിയും കടപ്പാടും ഹൃദയപൂർവ്വം അറിയിക്കട്ടെ... ഒരുപാടൊരുപാട് സ്നേഹത്തോടെ......
@kuriankmathew8726
@kuriankmathew8726 Год назад
സുനിൽസാറേ.... എല്ലാം നന്മക്കായി വരും. ദൈവം കൂടെയുണ്ട്..........
@sreelekshmi675
@sreelekshmi675 Год назад
മറുനാടനെ sprt ചെയ്ത ഒറ്റക്കരണം കൊണ്ട് താങ്കൾക്ക് നേരെയുണ്ടായ അക്രമത്തെ ഭയപ്പെടാതെ, നിർഭയം തുടരുന്ന ഈ ഉദ്യമത്തെ അഭിനന്ദിക്കാതെ വയ്യ 🙏നേരോടെ തുടരുക പൊതു ജനത്തിന്റെ sprt താങ്കൾക്കും ഉണ്ടാവും..
@lalappancp9099
@lalappancp9099 Год назад
സത്യത്തിനു വേണ്ടി എന്നും നിലകൊള്ളു ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ട്
@kanjirappallysuzuki1032
@kanjirappallysuzuki1032 Год назад
❤❤🎉🎉I am proud of you my dear brother God bless you 🙏🙏
@vsmathai2405
@vsmathai2405 Год назад
Adv. സന്തോഷ് സാർ ബിഗ്, ബിഗ് സല്യൂട്ട് 👍👌❤❤🌹🌹🙏🙏
@prahladpv8624
@prahladpv8624 Год назад
താങ്കൾക്ക് ഈശ്വരൻ കൂടെ ഉണ്ടാകും തുണയായി ഒപ്പം ഞങ്ങൾ ജനങ്ങളുട പ്രാർത്ഥന ഉണ്ടാകും 🙏🙏❤❤
@samarppanam7391
@samarppanam7391 Год назад
സത്യത്തിനൊപ്പം.....❤ മറുനാടനോടൊപ്പം.....❤❤
@gracytoms302
@gracytoms302 Год назад
ദൈവമെ ആ ദുഷ്ടന്മാരെ നാശത്തിലേക്കു വിടണമെ
@dominicsaviovachachirayil2889
സുനിൽ ഷാജൻ സക്കറിയയുടെ സന്നിധാവസ്ഥയിൽ താങ്കൾ സപ്പോർട്ട് താങ്കൾ ചെയ്യുന്ന ത്യാഗത്തിന് നന്ദിസുനിൽ ഷാജൻ സക്കറിയയുടെ സന്നിധാവസ്ഥയിൽ താങ്കൾ സപ്പോർട്ട് താങ്കൾ ചെയ്യുന്ന ത്യാഗത്തിന് പറയുന്നുസുനിൽ ഷാജൻ സക്കറിയയുടെ സന്നിധാവസ്ഥയിൽ താങ്കൾ സപ്പോർട്ട് താങ്കൾ ചെയ്യുന്ന ത്യാഗത്തിന് പറയുന്നുസുനിൽ ഷാജൻ സക്കറിയയുടെ സന്നിധാവസ്ഥയിൽ താങ്കൾ സപ്പോർട്ട് താങ്കൾ ചെയ്യുന്ന ത്യാഗത്തിന് പറയുന്നുസുനിൽ ഷാജൻ സക്കറിയയുടെ സന്നിദ്ധാവസ്ഥയിൽ താങ്കൾ സപ്പോർട്ട് ചെയ്ത ത്യാഗത്തിന് വളരെനന്ദിപറയുന്നു
@sindhuthekkinkoottathil6247
Thangalude thyagathinum snehathinum janangalude sneham.. nanni okke eppolum koode undakum.. sajan sir ippolathe manasikavathayil idayil aarenkilum nuzhanju kayari chathikkapedumo ennu aashankapetitundakum..thank you so much Sunil sir.. support to i2i media.. support marumadan malayali..
@v.jthomasvj.thomas8120
@v.jthomasvj.thomas8120 Год назад
❤❤❤❤❤മറുനാടൻ ❤❤❤❤❤
@sundarlokesan3465
@sundarlokesan3465 Год назад
ഷാജന്‍ സത്യത്തിന്റെ യും ന്യാ യത്തിന്റെ യും പാത പിന്തുദരുന്നതു കൊണ്ടു ജനലക്ഷങള്‍ ജീവന്‍ കൊടുത്തും കുടെ നില്ക്കും !
@shanmughadaskp
@shanmughadaskp Год назад
🌹ഇതാണ് യഥാർത്ഥ തന്റേടം 👍👍👍👍👍👍👍👍
@abcdef-xb7mi
@abcdef-xb7mi Год назад
സത്യം ആണ്,, താങ്കളും ഇപ്പൊ ഞങ്ങൾക്ക് പിയാപ്പെട്ടതാണ്... ഒരുപാട് നന്ദി മറുനാടന് വേണ്ടി ഒരുപാട് സംസാരിച്ച മറ്റൊരു ചാനൽ അത് I2i ആണ് 👍👍👍🥰🥰🥰❤️❤️❤️🇮🇳🇮🇳🇮🇳🙏🏻🙏🏻🙏🏻🌹🌹🌹
@thomasvarghese8363
@thomasvarghese8363 Год назад
Truth is always truth, God with you,u do not mind bàsted Anwar.
@kalamohan1622
@kalamohan1622 Год назад
U r absolutely correct Sir, Shajan sir is always a genuine journalist.
@jeswinjoseph1518
@jeswinjoseph1518 Год назад
You are doing a great job. Really appreciate your support and help
@josemathan4027
@josemathan4027 Год назад
Your support to Marunadan is really worth and Helpful. Now entire world is with you people. Because you all are with people for the people
@geethakrishnamma7852
@geethakrishnamma7852 Год назад
Thank u for supporting shajan sir
@sophiageorge9754
@sophiageorge9754 Год назад
Thankyou ,Sunil once again for your brave and kind support to Shajan. I like ❤❤❤🎉🎉🎉🙏🙏🙏🙏🙏👍👍👍
@sasikumarj9431
@sasikumarj9431 Год назад
സ്വന്തം ജീവൻ നോക്കാതെ ഷാജൻ സാറിന് ഹൃദയം തുറന്ന് സപ്പോർട് ചെയ്യുന്ന അങ്ങയുടെ കൂടെ ജനലക്ഷങ്ങൾ അണിനിരക്കുന്നു 💪
Далее
@HolyBaam ультанул в конце 🧨
00:34
Просмотров 245 тыс.