Тёмный

Women Participation In Politics | Big Question | Malavika Binny | Loksabha Elections 2024 | The Cue 

THE CUE
Подписаться 106 тыс.
Просмотров 1,1 тыс.
50% 1

പല പാർട്ടികളുടെയും ഇലക്ഷൻ മാനിഫെസ്റ്റോയിൽ സ്ത്രീകളെ സംബന്ധിച്ചുള്ള പദ്ധതികളുടെ പേരുകൾ എല്ലാം തന്നെ ഹിന്ദു ദേവതകളുടെ പേരുകളാണ്, തുല്യതയിൽ അധിഷ്ഠിതമല്ലാത്ത ഐഡിയോളജിയിൽ വിശ്വസിക്കാത്ത സ്ത്രീകൾ റെപ്രസെന്റഷനിൽ വരുമ്പോൾ ഫെമിനിസം അവിടെ പരാജയപ്പെടുന്നു, വിമൺ റെപ്രസന്റേഷൻ എന്നത് സവർണ സ്ത്രീകൾക്കുള്ളത് മാത്രമാകരുത്'; ഇന്ത്യൻ രാഷ്ട്രീയത്തിലെ സ്ത്രീകളുടെ റെപ്രസെന്റേഷനെ കുറിച്ച് മാളവിക ബിന്നി ദ ക്യുവിൽ
#malavikabinny #womenempowerment #politics #womeninpolitics #thecue
For Advertisement Inquires - +91 97786 09852
mail us : sales@thecue.in
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Опубликовано:

 

28 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 5   
@uthararemanan4120
@uthararemanan4120 Месяц назад
മാളവിക മടം good. Idiology good presentation
@sulu.6678
@sulu.6678 Месяц назад
വളരെ കറക്ടാണ് മാളവിക പറയുന്നത്. സ്ത്രീകൾ ,ക്വിയർ ,ദളിതർ ഒക്കെ അധികാരത്തിൽ എത്തുക എന്നത് തന്നെയാണ് പ്രധാനം ചരിത്രപരമായും സാമൂഹ്യപരമായും എങ്ങനെയാണ് സ്ത്രീകളുടെ അദൃശ്യത രൂപപ്പെടുന്നത് എന്ന് കൃത്യമായി പറയുന്നുണ്ട്
@sreelakshmi9450
@sreelakshmi9450 Месяц назад
@sasikunnathur9967
@sasikunnathur9967 Месяц назад
ഭാര്യയും ഭർത്താവും ജോലി ചെയ്യുന്ന കുടുംബത്തിൽ മിക്കവാറും സ്ത്രീ തന്നെ ഭക്ഷണം ഉണ്ടാക്കുന്നു എന്ന സമ്പ്രദായം വളരെ പതുക്കെ മാറുന്നുണ്ട്. അതു പോര എന്നതും ശരിയാണ് -
@ksunilkumar-ktechglobal8449
@ksunilkumar-ktechglobal8449 Месяц назад
Bakery walla ne benyaga!!!
Далее
МНЕ ИСПОРТИЛИ МАШИНУ #shorts
00:30
Просмотров 874 тыс.