Тёмный

Xerxes 5 | Persian Empire | Greco Persian Wars | Julius Manuel | HisStories 

Julius Manuel
Подписаться 302 тыс.
Просмотров 103 тыс.
50% 1

The Battle of Thermopylae was fought in 480 BC between the Achaemenid Persian Empire under Xerxes I and an alliance of Greek city-states led by Sparta under Leonidas I. Lasting over the course of three days, it was one of the most prominent battles of both the second Persian invasion of Greece and the wider Greco-Persian Wars.
The war between Xerxes and Greece, also known as the Greco-Persian Wars, lasted from 499 BC to 449 BC. It was a series of conflicts between the Persian Empire, led by Xerxes, and various Greek city-states. The main cause of the war was the expansionist policies of the Persian Empire and their desire to conquer the Greek city-states.
====
All Parts
• Persian History
Instagram
/ juliusmanuel_
Website
juliusmanuel.com
Mail
mail@juliusmanuel.com

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 898   
@nishadneon7326
@nishadneon7326 5 месяцев назад
ഒരു historical movie കാണുംമ്പോൾ കിട്ടുന്ന visual effect നെ കാളും എത്രയോ അധികം അനുഭവമാണ് my dear Julius താങ്കളുടെ അവതരണം കേൾക്കുംമ്പോൾ ലഭിക്കുന്നത്. ചരിത്രത്തെക്കുറിച്ച് വലിയ അറിവുകൾ ഇല്ലാത്തവർക്കും അവരുടെ ചിന്തയിലും മനസിലും നൂറ്റാണ്ടുകൾക്ക് മുൻപ് പോലും നടന്ന സംഭവങ്ങൾ കാണാൻ കഴിയുന്നു എന്നത് താങ്കളുടെ hardwork ൻ്റെയും professionalism ത്തിൻ്റെയും റിസൽറ്റാണ്. ചരിത്രം വായിച്ചു പോകുന്നതിനുമപ്പുറം ഇന്ന് നമ്മുടെ സാമാന്യ യുക്തിക്കും ലഭ്യമായ തെളിവുകളുടെ അറിവും ചേർത്ത് Julius അതിനെ വിലയിരുത്തുന്നത് എത്ര മനോഹരമായാണ്. ചരിത്രങ്ങൾ അതിൻ്റെ വിശ്വാസതയോടെ താങ്കളിലൂടെ ഇനിയും ഒരു പാട് സഞ്ചരിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. Much love dear. ❤️
@JuliusManuel
@JuliusManuel 5 месяцев назад
നന്ദി 💕💕
@manikuttan8090
@manikuttan8090 5 месяцев назад
😊😊
@MuhammedSuhail-y2c
@MuhammedSuhail-y2c 5 месяцев назад
Yes
@nikhilchandrababu1342
@nikhilchandrababu1342 4 месяца назад
Yes bro❤️
@navenradhakrishnan3839
@navenradhakrishnan3839 4 месяца назад
Yes
@MuhammedShifin-u5n
@MuhammedShifin-u5n 5 месяцев назад
ഈ ചാനലിൽ ഉള്ള വീഡിയോ മുഴുവൻ കണ്ട് തീർത്തവരുണ്ടോ?
@jojoabrahamthomas735
@jojoabrahamthomas735 5 месяцев назад
ഞാൻ ഇതുവരെ ഉള്ളതെല്ലാം കണ്ടു...
@marjuparakkal4720
@marjuparakkal4720 5 месяцев назад
👍🏻
@crescendofurioso3675
@crescendofurioso3675 5 месяцев назад
Yes,, കണ്ടു കണ്ടു വന്നതാണ്
@binujosephjoseph2719
@binujosephjoseph2719 5 месяцев назад
Ellam kandu kettu all.. ❤️🥰
@narendranair2975
@narendranair2975 5 месяцев назад
കണ്ടു....കണ്ടത് തന്നെ വീണ്ടും....കാണുന്നുണ്ട് ❤
@atjafar
@atjafar 5 месяцев назад
ചെറുപ്പത്തിൽ വെള്ളിയാഴ്ച ബാലരമ വരുന്നതും നോക്കിയിരുന്നത് പോലെയാണ്. അച്ചായൻ്റെ കഥ വന്നൊന്നു നോക്കുന്നത്❤❤❤
@ManiyanSpeaking
@ManiyanSpeaking 5 месяцев назад
ഹെറോഡോട്ടസ് സ്വർഗത്തിലിരുന്ന് താങ്കളുടെ കഥ കേട്ട് വിസ്മയത്തോടെ സന്തോഷിക്കുന്നുണ്ട്... ഈ നൂറ്റാണിൻ്റെ ഹെറോഡോട്ടസാണ് താങ്കൾ
@Lince.S.Kottaram
@Lince.S.Kottaram 5 месяцев назад
തീർച്ചയായും....
@princelalmoni
@princelalmoni 5 месяцев назад
ഹെറോഡോട്ടസ് ആകെ കലിപ്പിലാണെന്നാണ് അറിഞ്ഞത്. അങ്ങേരു എഴുതി പൊലിപ്പിച്ച പലതും അച്ചായൻ പൊട്ടത്തെറ്റാണെന്നു വിളിച്ചു പറഞ്ഞതുകൊണ്ട്.
@gopzonlinepkd
@gopzonlinepkd 5 месяцев назад
അണ്ണൻ ഈ വീഡിയോ ഉണ്ടക്കാനായിട്ട് വല്ലാതെ എഫ്ർട്ട് ഇട്ടിട്ടുണ്ട്. സമാന്തരമായിട്ട് രണ്ടു ബാറ്റിൽസ് വാക്കാൽ ഒപ്പിച്ചെടുക്കാൻ നല്ല പാടുണ്ട്...അതും വ്യത്യസ്ത റഫറൻസുകളിൽ നിന്നുള്ള ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ ഭാഗങ്ങൾ ഉൾപ്പെടെ. Respect ❤
@JuliusManuel
@JuliusManuel 5 месяцев назад
❤️❤️❤️
@BijukochumltmBijukochumltm
@BijukochumltmBijukochumltm 5 месяцев назад
റഷ്യൻ കളിക്കാരെ ഉപരോധിക്കാൻ ഇങ്ങനെയും ഒരു കാരണം ഉണ്ടായിരുന്നു ! പുതിയ അറിവ് !! നന്ദി !
@Rahul-ks6wx
@Rahul-ks6wx 5 месяцев назад
You are a wonderful story teller ❤️❤️ ചരിത്രം എന്നും യൂറോപ്പ്യൻസ് അവർക്ക് ഹിതമാകുന്ന രീതിയിൽ വളച്ചൊടിച്ചവരാണ്. കൊളംബസും, വാസ്ഗോഡഗാമയുമെല്ലാം കൊല്ലും കൊലയും നടത്തിയ പ്രാകൃത കടൽ കൊള്ളക്കാരായിരുന്നു. അവരെ വരെ വീര പുരുഷൻമാരാക്കി നമ്മളെ കൊണ്ട് പോലും അതൊക്കെ വിശ്വസിപ്പിക്കാൻ അവരുടെ ചരിത്രകാരന്മാർക്ക് കഴിഞ്ഞിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും കൂടുതൽ മനുഷ്യരെ കൊന്നൊടുക്കിയ ബൽജിയൻ ചക്രവർത്തി ലിയോപോൾഡ് രണ്ടാമനെയൊക്കെ ഇതിഹാസമാക്കി സ്റ്റാച്ച്യൂ വരെ പണിത ടീംസാണ് യൂറോപ്പ്യൻസ്. Truth is stranger than fiction. Reality is often disappointing and always bitter.
@91skid
@91skid 5 месяцев назад
അവരുടെ ആവശ്യത്തിനു ബാക്കിയുള്ളവരെ കൊല്ലുന്നു. ചരിത്രം അങ്ങനെ ആണു. ഇവിടുത്തെ പുകൾപ്പെറ്റ രാജാക്കന്മാരൊക്കെ എന്തൊക്കെ വൃത്തികേടുകൾ ചെയ്തിട്ടുണ്ടാവും.
@AnithaanilkumarKn
@AnithaanilkumarKn 5 месяцев назад
അച്ചായാ കെട്ടിപിടിച്ചു ഒരു ഉമ്മ...... 🥰🥰🥰🥰ഈ മരുഭൂമിയിൽ കിടന്നു ആകാശം കണ്ടു കൊണ്ട് കേൾക്കുമ്പോൾ ഉള്ള ഒരു വൈബ് വേറെ ലെവൽ
@sadiqueali5194
@sadiqueali5194 5 месяцев назад
Sheriyaanu bro.... Achaayante kadha marubhoomi and akhasham odukkathe mood aanu
@mathewsonia7555
@mathewsonia7555 5 месяцев назад
ചരിത്രം താളുകളിൽ മറയ്യപ്പെട്ട ഒട്ടനവധി കഥകളിൽ ഒന്ന് വിജ്ഞാനവും, ജിജ്ഞാസയും, നിറച്ച്, ധാരാളം പേരുടെ കുറിപ്പുകൾ പലതവണ പരിശോധിച്ചു ഞങ്ങളിലേയ്ക്ക് കേൾക്കുന്തോറും ആവേശം പകരുന്ന അവതരണത്താൽ ഹരം കൊള്ളിക്കുന്ന പ്രിയപ്പെട്ട ജൂലിയസ് സാർ, അങ്ങയ്ക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി ❤,നാളെകളിൽ അങ്ങയിൽ നിന്നും ധാരാളം ചരിത്ര താളുകൾ ഞങ്ങൾ പ്രതിക്ഷിക്കുന്നു,❤❤❤
@JuliusManuel
@JuliusManuel 5 месяцев назад
💕💕❤️❤️❤️❤️
@DANY.2k
@DANY.2k 5 месяцев назад
പുറത്ത് ചെറിയ മഴപെയ്യുന്നുണ്ട്. അതിൻറെ കൂടെ അച്ചായൻറെ കഥ വിവരണം അടിപൊളി. ❤❤❤😘
@pratheeshkraj7257
@pratheeshkraj7257 5 месяцев назад
Your effort needs an ovation….. really appreciable
@JuliusManuel
@JuliusManuel 5 месяцев назад
❤️❤️❤️
@JouharK-ji9xb
@JouharK-ji9xb 5 месяцев назад
പഴയ വീഡിയോകൾ ദിവസം കേട്ട് കേട്ട് കാത്തിരിക്കുകയായിരുന്നു❤❤
@shafeekshafeek14
@shafeekshafeek14 5 месяцев назад
ഞാനും
@സഫാന
@സഫാന 5 месяцев назад
ഞാനും❤
@rosepcra
@rosepcra 5 месяцев назад
ഞാനും
@ajmalmuhammedsaleem236
@ajmalmuhammedsaleem236 5 месяцев назад
Kanda videos 2 to ......times kanunnath ashante videos matraman,movie polum igane kanditilla❤❤❤❤❤❤
@mithunvarghese7921
@mithunvarghese7921 5 месяцев назад
Njanum
@Nmrnijad
@Nmrnijad 5 месяцев назад
"Wow, your effort in crafting this history story into a RU-vid video is truly commendable! The attention to detail and engaging narration make it both educational and entertaining. Keep up the excellent work!"
@JuliusManuel
@JuliusManuel 5 месяцев назад
💕💕💕💕💕
@sapians709
@sapians709 5 месяцев назад
സുഖമാണെന്നു വിശ്വസിക്കുന്നു.സ്നേഹപൂർവ്വം❤
@r9luxxy203
@r9luxxy203 5 месяцев назад
ഈ രാത്രി ഇനി വേറെ ഒന്നും വേണ്ട മനസ് നിറഞ്ഞു കിടക്കാൻ thank u അച്ചയാ ❤️
@gopzonlinepkd
@gopzonlinepkd 5 месяцев назад
Two parallel battles... we're all at the peak of expectation !!! Thank you for the video!!!🎉
@JuliusManuel
@JuliusManuel 5 месяцев назад
❤️❤️❤️
@fuadabdulhameed770
@fuadabdulhameed770 4 месяца назад
Marvellous storyteller, Enthusiastic researcher and above all a good teacher.
@JuliusManuel
@JuliusManuel 4 месяца назад
❤️❤️❤️
@ManiyanSpeaking
@ManiyanSpeaking 5 месяцев назад
ചുമ ജലദോഷം മാറി എന്നു മനസ്സിലായി... ദൈവത്തിന് നന്ദി..
@JuliusManuel
@JuliusManuel 5 месяцев назад
🙏💕💕💕
@Austin-v7t
@Austin-v7t 5 месяцев назад
Detailing, clarity 💯 Hat’s off
@JuliusManuel
@JuliusManuel 5 месяцев назад
❤️❤️❤️
@nattupaathakal1594
@nattupaathakal1594 5 месяцев назад
കാത്തിരുന്ന് ആ വീഡിയോയും അടുത്ത കാത്തിരിപ്പിന് വഴിമാറി😊
@bithusreenivasan6412
@bithusreenivasan6412 4 месяца назад
Great work.. Eagerly waiting for the next part
@mhdsaud
@mhdsaud 5 месяцев назад
Entae Julius mashae etraa nalayi kathirikkunnu xerses series 10 days kondu 4 episodesum 4-5 tyms repeated ayiee kannuanu video undakkan kashttapad undennu ariyaam but waiting is really boring ... The way you present is really superb... Ur voice is my bedtime story for long time ❤️ 0:00
@JuliusManuel
@JuliusManuel 5 месяцев назад
❤️❤️❤️
@9562076076
@9562076076 5 месяцев назад
കമൻ്റ് ഇടാൻ പറ്റുന്നില്ല​@@JuliusManuel
@shintovarghese6170
@shintovarghese6170 5 месяцев назад
കഥ പെട്ടന്ന് തീർന്നുപോയത് പോലെ 👍🏽❤‍🔥💐💐💐💐💐💐💐💐
@prasanthv.s.8320
@prasanthv.s.8320 5 месяцев назад
❤ very exciting explanation, thanks. ❤
@JuliusManuel
@JuliusManuel 5 месяцев назад
❤️❤️❤️❤️
@akhilap.p8203
@akhilap.p8203 5 месяцев назад
The most anticipated episode ✌
@jomonjoseph9747
@jomonjoseph9747 5 месяцев назад
It's hardest wait episode 5❤
@JuliusManuel
@JuliusManuel 5 месяцев назад
❤️❤️
@ajmalmuhammedsaleem236
@ajmalmuhammedsaleem236 5 месяцев назад
Thank you sir veendum kathirippu thudarunnu
@JuliusManuel
@JuliusManuel 5 месяцев назад
❤️
@ShahulHameed-pt2bg
@ShahulHameed-pt2bg 5 месяцев назад
ആദ്യത്തെ കമന്റ്‌ ഇടാൻ ഇനിയും കാത്തിരിക്കണം ❤️❤️❤️❤️❤️❤️❤️❤️❤️❤️ ഏതായാലും ഇന്നത്തെ ദിവസം കൊള്ളാം താങ്ക്സ് അച്ചായോ ❤️
@SamJith-ip6ji
@SamJith-ip6ji 5 месяцев назад
സത്യം പറയാലോ..... ഇപ്പൊ ഓർത്തതേയുള്ളു അച്ചായാ..... 😍
@americansanchaaribyaugustine
@americansanchaaribyaugustine 4 месяца назад
അച്ചായ 😍 ഇന്നാണ് ഈ എപ്പിസോഡ് കണ്ടു തീർന്നത് 😍
@JuliusManuel
@JuliusManuel 4 месяца назад
❤️❤️
@Navaffazaludeen
@Navaffazaludeen 5 месяцев назад
Excellent story telling sir
@JuliusManuel
@JuliusManuel 5 месяцев назад
💕💕
@nikhilroy9853
@nikhilroy9853 4 месяца назад
Achayoo വേട്ടകഥകൾ ഒരു round കൂടി പോന്നോട്ടെ. കട്ട waiting ആണ്. 😍😍🔥
@navneeth_734
@navneeth_734 5 месяцев назад
Thanks for the video Julius sir ❤️
@abdulkadharhazale8336
@abdulkadharhazale8336 5 месяцев назад
Oasam vere level history hats off sir..❤❤❤ kathirikkunnu. ❤❤❤
@JuliusManuel
@JuliusManuel 5 месяцев назад
❤️❤️❤️
@dylan2758
@dylan2758 5 месяцев назад
ആഹ...നല്ല മഴ തണുപ്പ് പിന്നെ ചേട്ടൻ്റെ ഈ story യും ഇന്ന് പൊളിക്കും....😍
@NVNARANGIL
@NVNARANGIL 5 месяцев назад
😂😂👍
@ixa05arunsebastian79
@ixa05arunsebastian79 5 месяцев назад
Ee pori veyilkalath marayao
@dylan2758
@dylan2758 5 месяцев назад
@@ixa05arunsebastian79 കണ്ണൂര് നല്ല മഴയും കാറ്റും ആണ്
@prasimasreelayam2195
@prasimasreelayam2195 5 месяцев назад
മഴയോ..😢
@dylan2758
@dylan2758 5 месяцев назад
@@prasimasreelayam2195 കണ്ണൂരിൽ ഇപ്പോ നല്ല മഴയും കാറ്റും ആണ്!!
@shivaprasadk.v594
@shivaprasadk.v594 5 месяцев назад
അടുത്തത് ഒരു സിംഹ കഥ പോരട്ടെ, നോച്ച്ഇന്റെയും പിള്ളേരുടെയും നിങ്ങൾ ഇത് പറഞ്ഞു ഒരുപാട് കൊതിപ്പിച്ചത് ആണ്. ഓർമ ഉണ്ടോ?
@rolex__4667
@rolex__4667 5 месяцев назад
Satyam😂😂😂
@MuhammedRijas-rk5wd
@MuhammedRijas-rk5wd 5 месяцев назад
Thanks for your service. Thankyou very much for ❤❤❤
@JuliusManuel
@JuliusManuel 5 месяцев назад
💕💕💕💕
@athhar_
@athhar_ 5 месяцев назад
Was waiting for this. Thanks ❤
@jazeeljaz981
@jazeeljaz981 5 месяцев назад
Vikings ne Kurichoru Vdo Cheyyamo Achaya🎉
@fayasvvukhanmahncbjck9427
@fayasvvukhanmahncbjck9427 5 месяцев назад
സാർ ഞാൻ എത്ര വർഷമെന്നു ഓർമയില്ല എന്നാലും കുറെയായി നിങ്ങടെ കൂടെ അവതരണം ഏറ്റവും മികച്ചത് സഫരി മറ്റും യൂട്യൂബ് ചാനൽ സാറിന്റെ അവതരണത്തിന്റെ അടുത്ത് വരില്ല എന്തയാലും നന്ദി
@JuliusManuel
@JuliusManuel 5 месяцев назад
❤️❤️❤️
@madhugkrishnan863
@madhugkrishnan863 5 месяцев назад
യുദ്ധം നേരിട്ടുകണ്ട പ്രതീതി അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു ❤❤
@JuliusManuel
@JuliusManuel 5 месяцев назад
❤️❤️❤️
@kevinthuppathil4011
@kevinthuppathil4011 5 месяцев назад
Wow superb ....achayo waiting for the next battle ❤
@JuliusManuel
@JuliusManuel 5 месяцев назад
❤️❤️
@divyamol671
@divyamol671 5 месяцев назад
Welcome to Histories 💃💃💃💃💃💃❤❤❤❤❤❤
@GrafoMediaByJithu
@GrafoMediaByJithu 5 месяцев назад
Welcome back to Histories
@tijopaul4397
@tijopaul4397 5 месяцев назад
Nice and exiting...cliffhanger ending
@JuliusManuel
@JuliusManuel 5 месяцев назад
❤️❤️
@naseemurahman
@naseemurahman 5 месяцев назад
Superb…?? Was waiting for it 👍👍
@JuliusManuel
@JuliusManuel 5 месяцев назад
❤️❤️❤️
@rahulks375
@rahulks375 4 месяца назад
എല്ലാ വീഡിയോയും കണ്ട് ,കേട്ട് തീർത്ത ഒരേ ഒരു ചാനൽ❤❤❤
@ananthu8534
@ananthu8534 5 месяцев назад
His stories ❤
@abdhuljaleel4825
@abdhuljaleel4825 5 месяцев назад
Thank you achaya
@rijumonsi4797
@rijumonsi4797 5 месяцев назад
Thanks
@herocolty
@herocolty 5 месяцев назад
Yes 👍 AC കൂട്ടിയിട്ട് ഇന്ന് ചുമ വന്നില്ലെന്നു കരുതുന്നു 🤣. കാണാൻ പോകുന്നു . 1.17 hours . Wow ❤️
@JuliusManuel
@JuliusManuel 5 месяцев назад
😍😍😍
@arunss6989
@arunss6989 4 месяца назад
Next part upload cheyyu man... Katta waiting
@arjunvrassistantengineerhe9210
@arjunvrassistantengineerhe9210 5 месяцев назад
മനോഹരം ... ❤ കിംഗ് ലിയൊനാർഡസ് ഫാൻസ് ഇവിടെ കമോൺ
@JuliusManuel
@JuliusManuel 5 месяцев назад
💕
@glalbinjoseph2081
@glalbinjoseph2081 5 месяцев назад
🙏 thanks for the video
@JuliusManuel
@JuliusManuel 5 месяцев назад
❤️❤️
@sandhyasandhya2839
@sandhyasandhya2839 5 месяцев назад
Thanku❤❤❤❤❤❤❤❤❤❤
@prasanthml4981
@prasanthml4981 5 месяцев назад
തൊണ്ടവേദന മാറിയോ Glad to meet u again... ❤️
@muhammedjunaid4734
@muhammedjunaid4734 5 месяцев назад
We are waiting sir ❤
@ThePatto
@ThePatto 5 месяцев назад
JM is back with bang
@ajinmt3223
@ajinmt3223 4 месяца назад
Loving u r narration
@JuliusManuel
@JuliusManuel 4 месяца назад
💕💕
@arivintepusthakam8149
@arivintepusthakam8149 5 месяцев назад
Hai chetta..... Kathirikkuvayirunnu
@vaisakhvijayan5407
@vaisakhvijayan5407 5 месяцев назад
Innathe urakkam ok ayi ... ❤❤❤
@PrasananKumar-ck7jw
@PrasananKumar-ck7jw 5 месяцев назад
1Week waiting ayirnu sir video kanan
@minhajasmin
@minhajasmin 5 месяцев назад
Supper achaaya
@sajeerkoormath
@sajeerkoormath 5 месяцев назад
Thank you achayaaa
@Sunitha-198
@Sunitha-198 5 месяцев назад
Hello Achaya😊 Welcome back❤
@JuliusManuel
@JuliusManuel 5 месяцев назад
❤️❤️
@rameshsabitha6559
@rameshsabitha6559 5 месяцев назад
ഇന്ന് a/c ചതിച്ചില്ല... 🤣🤣😍 👏🏻👏🏻👏🏻👏🏻👏🏻
@JuliusManuel
@JuliusManuel 5 месяцев назад
😍
@satheesanmtm7328
@satheesanmtm7328 5 месяцев назад
ഇനി അഭിനന്ദിനിക്കാൻ വാക്കുകളില്ല, പുതിയ വാക്ക് കണ്ടു പിടിക്കണം 👍🙏🙏🙏🙏❤
@JuliusManuel
@JuliusManuel 5 месяцев назад
💕💕💕🥰
@sunilkumarpanicker1055
@sunilkumarpanicker1055 5 месяцев назад
ജൂഗിൾ എന്നാ സർവൈവൽ മൂവി ടെ ഒറിജിനൽ കഥ പറയാമോ????? പ്ലീസ്!
@rajeshkunjunnykunjunny2166
@rajeshkunjunnykunjunny2166 5 месяцев назад
Excellent narration 👏👏👏👏👏
@JuliusManuel
@JuliusManuel 5 месяцев назад
❤️❤️❤️
@simonkuruvilla977
@simonkuruvilla977 5 месяцев назад
👍👍 ഈ വലിയ ചൂട് കാലത്ത്, പൊരിഞ്ഞ യുദ്ധത്തിന്റെ ചൂടും കൂടേ ഏറ്റു വാങ്ങി 👍👍
@JuliusManuel
@JuliusManuel 5 месяцев назад
❤️❤️❤️
@DileepChandran-v2z
@DileepChandran-v2z 5 месяцев назад
Njngal aarpookara karude swakarya ahankaramanu julius achayan❤❤❤❤❤❤❤
@JuliusManuel
@JuliusManuel 5 месяцев назад
❤️❤️❤️❤️❤️
@arjunh1735
@arjunh1735 4 месяца назад
Waiting for next part achaya❤
@shajikalarikkal2512
@shajikalarikkal2512 5 месяцев назад
Superb
@JuliusManuel
@JuliusManuel 5 месяцев назад
❤️❤️❤️
@rbprofile680
@rbprofile680 5 месяцев назад
Waiting aayairunu,,,, Anyway nice 👍🏻👍🏻👍🏻👍🏻👍🏻
@SoumyaEdenKalari
@SoumyaEdenKalari 4 месяца назад
ചരിതം അത് എതുമായിക്കോട്ടെ, അവതരണ രീതികൊണ്ട് സ്രോതക്കളുടെ മനസ്സിൽ ഒരു വിഷ്വൽ എഫക്റ്റ് സൃഷ്ടിക്കാൻ താങ്കൾക്കുമാത്രമേ സാധിക്കു.....👌🙏♥️
@JuliusManuel
@JuliusManuel 4 месяца назад
❤️❤️❤️
@akaianwar1880
@akaianwar1880 5 месяцев назад
Welcome back ❤
@SAYDSAHAL
@SAYDSAHAL 4 месяца назад
Thank you sir ..informative video
@JuliusManuel
@JuliusManuel 4 месяца назад
💕💕💕
@truthseeker9522
@truthseeker9522 5 месяцев назад
Admire ur effort in this presentation
@JuliusManuel
@JuliusManuel 5 месяцев назад
❤️❤️❤️❤️
@SejojoseJose-zd4hb
@SejojoseJose-zd4hb 5 месяцев назад
Achayo super kidu 🎉🎉❤
@JuliusManuel
@JuliusManuel 5 месяцев назад
💕💕
@asifasamad777
@asifasamad777 5 месяцев назад
അണ്ണോ..... നന്ദി 😍😍😍❤️
@Prajeesh2Wheel
@Prajeesh2Wheel 5 месяцев назад
സോറീ അൽപം വൈകിപ്പോയി...... ഹാജർ❤❤❤❤
@RAM-nd4sd
@RAM-nd4sd 5 месяцев назад
Roman empire enne patti vedio cheyumo
@mercykuttymathew586
@mercykuttymathew586 5 месяцев назад
Thank you ❤️
@vaisakhbabu6119
@vaisakhbabu6119 5 месяцев назад
Achaya othiri late aakkalle next part.....🙃
@sebastiangeorgenampelil7126
@sebastiangeorgenampelil7126 4 месяца назад
Thanks!
@JuliusManuel
@JuliusManuel 4 месяца назад
❤️❤️❤️❤️❤️💕
@bindusajeevan4945
@bindusajeevan4945 5 месяцев назад
Thank you ❤❤ ❤
@JuliusManuel
@JuliusManuel 5 месяцев назад
❤️❤️
@jjjbuzzz4871
@jjjbuzzz4871 5 месяцев назад
❤ Thank-you ❤
@JohnCena-l7w
@JohnCena-l7w 5 месяцев назад
Waiting for this 😍
@IBxVIPERGAMING
@IBxVIPERGAMING 5 месяцев назад
Thanks Ichayaaa❤❤
@sabithajaleel
@sabithajaleel 5 месяцев назад
Thanks sir🥰🙏
@JuliusManuel
@JuliusManuel 5 месяцев назад
❤️❤️
@daibinmathews6825
@daibinmathews6825 5 месяцев назад
Waiting ❤
@haridasnair252
@haridasnair252 3 месяца назад
Appreciate
@JuliusManuel
@JuliusManuel 3 месяца назад
❤️
@safanaashiq4311
@safanaashiq4311 5 месяцев назад
എന്താ ഇച്ചായ വീഡിയോ ഇത്രയും ലേറ്റ് ആവുന്നത് 😢😢😢
@jibinjoseph4332
@jibinjoseph4332 4 месяца назад
kennath Anderson ൻ്റെ വേട്ട കഥകൾ അച്ചായൻ്റെ സ്റ്റയിലിൽ പറയാമോ …. കൂടുതൽ കഥകൾ പ്രതീക്ഷിക്കുന്നു
@piousjacob6110
@piousjacob6110 5 месяцев назад
Superb ❤🎉
@alfredmj5398
@alfredmj5398 4 месяца назад
Can you do a video about the chicago riots 1969( days of rage) please.
@sanfarshanu9877
@sanfarshanu9877 5 месяцев назад
നോക്കി ഇരുന്നു നോക്കി ഇരുന്നു കണ്ണ് കഴച്ചു അച്ചായാ
@theauthentictraveller8405
@theauthentictraveller8405 5 месяцев назад
സത്യം 😂
@rahulks375
@rahulks375 5 месяцев назад
Yes❤
@TrollCompanyKannur
@TrollCompanyKannur 4 месяца назад
Good Story Telling, Expecting Indian Emperors History. Nanda Maurya Bimbisaara Ashoka Chola Pallava Pandya etc
@nikhilps5369
@nikhilps5369 4 месяца назад
Good 1. Waiting for the next ❤
@songs-j3u
@songs-j3u 6 дней назад
Njaaan
Далее
Terror Island | Julius Manuel | HisStories
44:16
Просмотров 255 тыс.