Bro video polich😘😘😘*WILL IT SUITES WHO HAS BIG BELLY, IS THE FUEL TANK TOO MUCH BULGED (HAD THAT DOUBT WHEN SAW FROM THE SIDE VIEW ). IF IT'S NOT SUITES FOR THOSE PERSONS, PLEASE SUGGEST A BIKE Which should be perfect for daily commutes and a little highways, under 2 lakh, who has a big belly and has a bit of a backpain issues and needs a minimum of mileage of 35kmpl?*
@@mt_soul_97 ഏകദേശം 800 ml ആണ് ഏറ്റവും കുറഞ്ഞത് വേണ്ടത് .. ഞാൻ വണ്ടി എടുത്തിട്ട് രണ്ട് ആഴ്ച കഴിഞ്ഞു.. 600 km ആയി.. 100 രൂപക്ക് അടിച്ചു. ഇപ്പോഴും രണ്ടു കട്ട ബാക്കിയുണ്ട്... Fz v3 ആണേ
ബ്രോ fz25 സൂപ്പർ ആണ് എന്റെ കയ്യിലും same ബൈക്ക് ആണ് ഉള്ളത് millege powli ആണ് പിന്നെ ബ്രോ പറഞ്ഞതുപോലെ front mask shake avunnund athallathe vere problem ഒന്നും illa വണ്ടി kidu ഒന്നുംപറയാനില്ല ...✌👌 പിന്നെ videos എല്ലാം സൂപ്പർ നല്ല അറിവ് നൽകാൻ ബ്രോ ക്ക് കഴിഞ്ഞു
Fi എൻജിനിൽ fuel വറ്റിച്ചു ഓടിക്കരുത് എന്നല്ലേ ഇത്ര പെട്രോൾ അതിൽ ഉണ്ടാവണം എന്നില്ലേ ഇല്ലെങ്കിൽ fuel injector complaint ആകും എന്നല്ലേ പറയുന്നത് please clarify this...... pls
Bro 2 അപേക്ഷകൾ 1:എല്ലാ videoയിലും ആദ്യം.... *Review video അല്ല എന്ന് പറയണം എന്നില്ല* *2: petrol കുപ്പിയിൽ വാങ്ങി റോടിൽ നിൽക്കരുത് ...അത്വഴി പോകുന്ന പെൺപിള്ളേർ കേറീ ഇഷ്ടമാണെന്ന് പറഞ്ഞ് കളയും* 【 ```പൊങ്കാലയിടരുത്``` 】
1 ലിറ്റർ അടിച്ചാൽ സാമാന്യം mileage ഉള്ള വണ്ടി ഒന്നും ഉടനെ നിക്കില്ല ....... അത് കൊണ്ടാണ് അര ലിറ്റർ ഒഴിച്ച് ഓടിച്ചു 1ലിറ്റർ mileage calculate ചെയുന്നത് 😂😋
*WILL IT SUITES WHO HAS BIG BELLY, IS THE FUEL TANK TOO MUCH BULGED (HAD THAT DOUBT WHEN SAW FROM THE SIDE VIEW ). IF IT'S NOT SUITES FOR THOSE PERSONS, PLEASE SUGGEST A BIKE Which should be perfect for daily commutes and a little highways, under 2 lakh, who has a big belly and has a bit of a backpain issues and needs a minimum of mileage of 35kmpl?