to know more details about this bike please contact the owner through Instagram ryan_shyam?utm_... SUZUKI MAX100 MALAYALAM REVIEW | 2 STROKE BIKE REVIEW | ONLY FOR 2 STROKE OWNERS
കുറഞ്ഞ ചിലവിൽ rx100 മോഡിഫിക്കേഷൻ ചെയ്യുന്നതിനെക്കുറിച്ച് ഒരു വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട് .. അത് ഇഷ്ടമായാൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യുക ❤️🙏
ഇതെ അനുഭവം എനക്ക് ഉണ്ടായിട്ടുണ്ട് അതും മലപ്പുറം യമഹയുടെ കമ്പനിയിൽ നിന്നും ആണ് രണ്ടു മാസം ഓടിച്ചു 55 കിലോമീറ്റർ മൈലേജ് ഉണ്ടായിരുന്നു പക്ഷെ പെർഫോമൻസ് ഇല്ല എന്നിട്ട് കോയമ്പത്തൂർ സന്തോഷിന്റെ അടുത്താണ് കൊണ്ടുപോയത്
Hmm ബ്രോ അതൊന്നും നമ്മൾ മൈൻഡ് ചെയ്യണ്ട കുരക്കുന്നവർ കുരച്ചോട്ടെ അതിനു മറുപടി കൊടുക്കാൻ നിന്നാൽ പിന്നെ അതിനെ സമയം കാണൂ..പിന്നെ rx നെ സ്നേഹിക്കുന്നവർ rx മാത്രം അല്ല സ്നേഹിക്കുന്നത് ടു സ്ട്രോക് വണ്ടികളെ മൊത്തത്തിൽ ആണ് അത് കൊണ്ട് അല്ലെ ബ്രൊ അതിന് ഇരട്ട ചങ്കൻ എന്നൊരു പേര് വീണത് 🔥🔥🔥🔥🔥🔥🔥
@@vishnuvichuz2816 bottle chamberil tipil spring aayrkm closing aaytt indava, ini aa spring kanditt aanu spring chambernnu per vechengil. Shooper aayttind👋🥴
@@farhan5679 spring chamber bottle polanann prnjath shoopper anu🤣randum rand variant product anu bent pipe adakkam chamberil verunna ballonil vara changes ind athu pole chamber length anu bottle pole brutal torq ichiri springil kuravayrkm but athan daily puropsin best 🤭
Ind-Suzuki was the first 100 cc 2-stroke bike introduced in India during early 1980's. An Ind-Suzuki bike was used by millitants for escaping from police for not being caught. I am not promoting any type of terrorism and against such activities, but pointing-out how powerful was its engine. Refer english newspapers during 1986. Ind-Suzuki was having less mace. cost introduced with reed-valve induction system and cush-drive crank system for the first time in India for two stroke two wheelers. Does the man who teased Suzuki bikes know these facts? That man seems making attempts to gain cheap popularity.