I am Messi fan.. But it's impossible cr7 is not in 2nd😂.. You are bullshit.. Pele has 3 world cup and it's team award.. Very old time where there is no competition.. Even not a pro goal keeper.. And didn't played in Europe then comparing him to top level players because he won that 😂😂
അവസാന മത്സരവും പൂർത്തിയാക്കി ആൽബി സെലൈസ്റ്റുകളുടെ മാലാഖ ഇക്കാലമത്രയും അയാൾ നൃത്തം ചവുട്ടിയ പറുദീസകളെ പുറകിലാക്കി വിട പറയുന്നു.....! ഹൈപ്പർ ആക്റ്റീവ് ആയ കുട്ടിയിൽ നിന്ന് അർജൻ്റീനയുടെ ആകാശ നീലയിൽ മേഘങ്ങൾ തുന്നിയ കുപ്പായത്തിലേക്കുള്ള അയാളുടെ യാതനകൾക്ക് ഒരു ലോകത്തിൻ്റെ ആനന്ദത്തോളം വീര്യമുണ്ട്.....! മതി; നിങ്ങൾ കണ്ണു നിറഞ്ഞ് യാത്ര പോകുക...! ഞങ്ങളുടെ പൂർണ്ണതക്ക് കാലുകളാൽ ഉപസംഹാരമെഴുതിയതിന് നന്ദി.....! ഞങ്ങൾ തപം ചെയ്ത കിരീട ദാഹങ്ങൾക്ക് ഭൂമി തുറന്ന് ജലമെത്തിച്ചതിന് നന്ദി ....!
Oru alu injury pattiyakondu teaminu vendi kalikkan pattillalo ennu orthu karyanthun oru alu full match kalichattum ghost cheyyathattum karyanum differents und
എനിക്കും Rodri deserved ആയിട്ടാണ് തോന്നിയത്. ഫൈനലിൽ തന്നെ rodri ഇല്ലാത്ത സ്പെയിൻ 2nd Half ഇൽ പലപ്പോഴും പിന്നോട്ട് പോയിരുന്നു.. Currently He Is The Best Holding Midfielder in the World..
1:15 what about trent,group stage il 125 minutes mathram kalichittollu ennittum he created the most chances for England ennitt knockout il okee myran southgate porathiruthi