Тёмный

VIDEO #70 സംശയങ്ങളും മറുപടികളും Part 8; Q & A | Spoken Arabic Lessons  

Learn Arabic With Faizy
Подписаться 4,9 тыс.
Просмотров 2,7 тыс.
50% 1

ശരിയായ അറബി ഭാഷ സംസാരിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി ലളിതമായി സ്പോക്കൺ അറബിക് ക്ലാസ്സുകൾ വിശദീകരിക്കുന്നു.
#spokenarabic #arabiclanguage #speaking #spokenarabicclasses #communicationskills #spokenarabicmalayalam
Watch Previous Videos
1. പോയി പോകുന്നു പോകും
Part 1 • VIDEO #13 റൂഹ് എന്ന വാ...
Part 2 • VIDEO #14 പോകുന്നു | പ...
Part 3 • VIDEO #15 പോയിക്കൊണ്ടി...
Part 4 • VIDEO #16 പോകും | WILL...
Part 5 • VIDEO #18 ഞാൻ / നീ / അ...
2. മുദീർ എവിടെ?
• VIDEO #20 ഇനി ദേ ഇങ്ങന...
3. മാഫീ മഅലൂം
• VIDEO #21 ഇത്രയും കാലം...
4. Payment
• VIDEO #22 മൂന്ന് തരം പ...
5. ലിഫ്റ്റ് ചോദിക്കാൻ ഇനി എളുപ്പം
• VIDEO #23 Pick ചെയ്യുക...
6. തന്നു - കൊടുത്തു
• VIDEO #24 തന്നു - കൊടു...
7. ഓൻക്ക് ഓൾക്ക് ഓർക്ക്
• VIDEO #25 അനക്ക് ഓൻക് ...
8. അന ആത്തി അൻത ഒഴിവാക്കാൻ സമയമായി
• “VIDEO #26 അന ആത്തി അൻ...
9. കൊടുക്കാം ഭാവി അറിയാം
• VIDEO #27 കൊടുക്കും | ...
10. വിളിച്ചു പക്ഷേ എടുത്തില്ല
• VIDEO #28 വിളിച്ചു പക്...
11. ഈദ് ആശംസകൾ ഇനി ഇങ്ങനെ പറയാം
• VIDEO #29 ഈദ് ആശംസകൾ ഇ...
12. ടയർ പൊട്ടി
• VIDEO #30 ടയർ പൊട്ടി |...
13. ഇനി തെറ്റിച്ച് അയക്കരുത്
• VIDEO #31 അയച്ചു - അയക...
14. ഇനി നന്നായി തന്നെ പറയാം
• VIDEO #32 പറഞ്ഞു-പറയുന...
15. വാങ്ങുക | TO BUY
• VIDEO #33 വാങ്ങുക|TO B...
16. വിറ്റു - വിൽക്കാം | TO ബൈ
• VIDEO #34 വിറ്റു - വില...
17. പോയിട്ടുണ്ട് വന്നിട്ടുണ്ട് കണ്ടിട്ടുണ്ട്
• VIDEO #35 പോയിട്ടുണ്ട്...
18. എന്തേ നീ പോയില്ല - പോകുന്നില്ല
• VIDEO #36 എന്തേ നീ പോയ...
19. എന്തേ വന്നീല - എന്തേ വരുന്നില്ല
• VIDEO #37 എന്താ വരാതിര...
20. ഞാൻ ദാ ഇപ്പോ …
• VIDEO #38 ഞാൻ ഇപ്പോ വന...
21. അവൻ/അവൾ ഇപ്പോ …
• VIDEO #39 അവൻ / അവൾ ഇപ...
22. 4 simple expressions in Spoken Arabic
• VIDEO #40 അറബിയോട് സംസ...
23. 3 വാക്കുകൾ 6 ചോദ്യങ്ങൾ
• VIDEO #41 3 വാക്കുകൾ 6...
24. 2 കുട്ടന്മാരും 6 കുട്ടി തേവാങ്കകളും
• VIDEO #42 അടിസ്ഥാനപരമാ...
25. സവ സവ ഇനി വേണ്ട
• VIDEO #43 സവ സവ ഇനി വേ...
26. കമന്റുകൾക്കുള്ള മറുപടി
• VIDEO #44 സംശയങ്ങളും മ...
27. അറബികളോട് സംസാരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
• VIDEO #45 അറബികളോട് സം...
28. സംശയങ്ങൾക്ക് മറുപടി part 2
• VIDEO #46 സംശയങ്ങൾക്ക്...
29. മൂട്ട കടിച്ചു
• VIDEO #48 കടിച്ചു| കുത...
30. ഇത്പോലത്തെ
• VIDEO #49 ഇതുപോലത്തെ |...
31. ON OFF OPEN CLOSE
• VIDEO #50 ON-OFF-OPEN-...
32. ആംബുലൻസ് വിളിക്കാം
• VIDEO #51 പ്രവാസ ജീവിത...
33. 3 ചോദ്യങ്ങളും മറുപടികളും
• VIDEO #52 ഇത്രയും simp...
34. വദ്ദി ഇനി കൺഫ്യൂഷൻ വേണ്ട
• VIDEO #53 വദ്ദി; ഇനി ക...
35. അപ്പോൾ, എപ്പോൾ, ഇപ്പോൾ, അതുകൊണ്ട് , ഇത്കൊണ്ട്
• VIDEO #54 അപ്പോൾ, അതുക...
36. സംശയങ്ങളും മറുപടികളും
• VIDEO #55 നിങ്ങളുടെ സം...
37. സംശയങ്ങളും മറുപടികളും
• VIDEO #56 സംശയങ്ങളും മ...
38. 5 ചോദ്യങ്ങൾ ; ഇനി ആത്മവിശ്വാസത്തോടെ അറബിയിൽ സംസാരിക്കാം
• VIDEO #57 സംശയങ്ങളും മ...
39. അറബിയുമായി ഫോണിൽ സംസാരിക്കാം
• VIDEO #58 അറബിയോട് ഫോണ...
40. വന്നു, വരുന്നു, വരും
• VIDEO #59 വന്നു വരുന്ന...
41. Listening Practice
• VIDEO #60 അറബിയിൽ ഒരു ...
42. കലാം എന്ന വാക്കിന് പകരം ഈ രണ്ട് വാക്കുകൾ
• VIDEO #61 കലാം എന്ന വാ...
43. അറബിയിൽ വഴി പറഞ്ഞു കൊടുക്കാം
• VIDEO #62 അറബിയിൽ വഴി ...
44. വെറുതെ തന്നാലും ആ ഭക്ഷണം എനിക്ക് വേണ്ട
• VIDEO #63 ഇനി വെറുതെ ത...
45. Eid Special Video; Listening Practice
• VIDEO #64 Eid Special ...
46. ലാം; എന്തിന്? എങ്ങനെ ?
• VIDEO #65 ലാം; എന്തിന്...
47. ഒരു കുഞ്ഞു സായാഹ്നം
• VIDEO #66 ഒരു കുഞ്ഞു സ...
48. 4 മാന്യന്മാർ
• VIDEO #67 അറബിയിലെ 4 മ...
49. മുംകിൻ; 3 സന്ദർഭങ്ങൾ ഉദാഹരണങ്ങൾ
• VIDEO #68 മുംകിൻ; ഒറ്റ...
50. യാനി, താനി, ഇദാ, ലമ്മാ, ഇദൻ
• VIDEO #69 യാനി, താനി, ...

Опубликовано:

 

28 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 43   
@Jideshdaniel4084
@Jideshdaniel4084 Месяц назад
ഒരാൾക്കുള്ള സംശയത്തിനുള്ള മറുപടി ഉപകാരപ്പെടുന്നത് ഒരു പാട് ആളുകൾക്കാണ്. ❤❤ Thanks a lot 🙏
@anashamsa7194
@anashamsa7194 6 дней назад
Perfect class very useful
@user-py2mf8qs5h
@user-py2mf8qs5h 24 дня назад
മാഷാ അല്ലാഹ് 💐💐💐
@kumaransha9251
@kumaransha9251 День назад
Superb 👍
@muzammilmuchu3932
@muzammilmuchu3932 27 дней назад
This demonstrates your knowledge of arabic
@user-bu7ic5ik9n
@user-bu7ic5ik9n Месяц назад
Masha Allah
@firospv6254
@firospv6254 Месяц назад
Thank you Sir for this informative class
@manzoorm03
@manzoorm03 29 дней назад
shukran
@navasmuhammed6311
@navasmuhammed6311 29 дней назад
Nice video
@army12360anoop
@army12360anoop 22 дня назад
Motor ന്ممحرك എന്നും പറയും
@shailakhani8838
@shailakhani8838 29 дней назад
@ASCAFE-ci2yk
@ASCAFE-ci2yk 29 дней назад
ترش എന്ന വാക്ക് സ്പ്രേ ചെയ്യുക എന്നും ترسل അയക്കുക എന്നതിന് പകരമയും പറയുന്നത് കേട്ടിട്ടുണ്ട്
@learnarabicwithfaizy
@learnarabicwithfaizy 29 дней назад
സംസാര ഭാഷയിൽ അങ്ങനെ തന്നെയാണ്. ഒരു വാക്ക് വ്യത്യസ്ത സാഹചര്യങ്ങളിൽ വ്യത്യസ്ത അർത്ഥങ്ങളിൽ use ചെയ്യാറുണ്ടല്ലോ. ☺️
@mahewalkway3395
@mahewalkway3395 25 дней назад
'Shoo balaak ' ennu uae locals parayarundu edinte meaning endanu
@learnarabicwithfaizy
@learnarabicwithfaizy 25 дней назад
@@mahewalkway3395how are you?
@mohdbasheerak
@mohdbasheerak 29 дней назад
uae ൽ മഹല്ല് എന്നും ദുക്കാൻ എന്നും പറയുന്നത് കേൾക്കാറുണ്ട്
@learnarabicwithfaizy
@learnarabicwithfaizy 29 дней назад
രണ്ടും ശരിയാണ്.
@muhammadalipaleri8537
@muhammadalipaleri8537 29 дней назад
ഞാൻ പളബിങ് കടയിലാണ വർക്ക്‌ ചെയ്യുന്നത് motorin daynamo ലിൽ mai അങ്ങനെ അധികവും പറഞ്ഞു കേൾക്കുന്നത്
@learnarabicwithfaizy
@learnarabicwithfaizy 29 дней назад
good information. എന്നെ വാട്ട്സാപ്പിൽ contact ചെയ്യുമോ? 00966501848548
@subairpanthara4787
@subairpanthara4787 29 дней назад
ധവർ.. തിരയുക എന്നും പറയാൻ പറ്റുമോ
@learnarabicwithfaizy
@learnarabicwithfaizy 29 дней назад
നോക്കുക, തിരയുക, കറങ്ങുക, തിരിയുക ഇതെല്ലാം ഈ വാക്കിന്റെ അർഥമാണ്.
@user-et5rf2xv5b
@user-et5rf2xv5b 26 дней назад
ഏഷ് Thabga എന്ന് ചോദിച്ചാൽ നിനക്ക് എന്താ വേണ്ടത് എന്നല്ലേ (m)
@learnarabicwithfaizy
@learnarabicwithfaizy 26 дней назад
@@user-et5rf2xv5b yes
@user-et5rf2xv5b
@user-et5rf2xv5b Месяц назад
വെച്ചു, വെയ്ക്കുന്നുണ്ട്, വെയ്ക്കാം (ഞാൻ,നീ, അവൻ )
@learnarabicwithfaizy
@learnarabicwithfaizy Месяц назад
ഒരു വീഡിയോ തന്നെ ചെയ്ത് കളയാം 🤩😎
@mohdbasheerak
@mohdbasheerak 29 дней назад
arag എന്നതിന് വിയർപ്പ് എന്ന അർത്ഥമുണ്ടോ?
@learnarabicwithfaizy
@learnarabicwithfaizy 29 дней назад
yes
@mohammedmumthazalia.m2911
@mohammedmumthazalia.m2911 29 дней назад
Assalaamu alaikkum..., Njaan 2 divasem munbu oru samsayam choodhichirunnu.. Reply pradheekshikkunnu... I hope very soon. Maa salaam. 😍😍😍
@learnarabicwithfaizy
@learnarabicwithfaizy 29 дней назад
swahheekkallah bil aafiya Thaankalkk soukhyathodeyulla aarogyam Allahu nalkatte Ennaan artham. Ith njan arabikalod chodichappo paranju thannathan. ☺️👍 Sorry for late reply
@mohammedmumthazalia.m2911
@mohammedmumthazalia.m2911 29 дней назад
@@learnarabicwithfaizy jizaaqm Allah khair.. Shukran jazeelan. Enikki vendi thaangkal effort cheyidhu reply cheyidhadhinu NANNI 😍😍😍❤❤❤. Thaangkal saudi yil yedhu regeon ( MANTHAQA) yil aanu bro work cheyyunnadhu.
@learnarabicwithfaizy
@learnarabicwithfaizy 29 дней назад
@@mohammedmumthazalia.m2911 Ana fi Dammam. Ashthagil fi mahal jumla ka mandoob mushtharayath min sana. Ana min kooshin fi kairala fil hind. Allah yajzeekal khair wa yaathikal afiya.
@mohammedmumthazalia.m2911
@mohammedmumthazalia.m2911 29 дней назад
@@learnarabicwithfaizy masha allah..Dammam.Manthaqa sherqia.. Jameel.. Wollahi aafeekkum.MABROOQ, KULLU AAM ANTHM bil KHAIR. 😍😍😍❤❤❤
@user-et5rf2xv5b
@user-et5rf2xv5b 29 дней назад
കുറച്ചു ഉറക്കെ പറയു എന്ന് എങ്ങനെ പറയും അറബിയിൽ
@learnarabicwithfaizy
@learnarabicwithfaizy 29 дней назад
അർതഫിഅ് സൗതക് ശുവൈ
@user-et5rf2xv5b
@user-et5rf2xv5b 28 дней назад
@@learnarabicwithfaizy മുമ്കിൻ ഇർഫാ സ്വത് ഇത് കറക്റ്റ് ആണോ
@learnarabicwithfaizy
@learnarabicwithfaizy 28 дней назад
@@user-et5rf2xv5b സൗതക് 👍
@user-tl9sf4mb4p
@user-tl9sf4mb4p 27 дней назад
മിതാ ബി ബത്തൽ മഹൽ എന്നും പറയുന്നത് കേൾക്കലോ ഇതും ശരി യല്ലേ
@learnarabicwithfaizy
@learnarabicwithfaizy 27 дней назад
yes
@army12360anoop
@army12360anoop 22 дня назад
ഛർദ്ദി എന്നു ഉളതിന്قیء എന്നല്ലേ?
@learnarabicwithfaizy
@learnarabicwithfaizy 22 дня назад
@@army12360anoop ഈ വീഡിയോയിൽ അത് mention ചെയ്തിട്ടുണ്ടല്ലോ. മുഴവനായി കണ്ടില്ലേ?😊
@beemohammad-gf9pf
@beemohammad-gf9pf Месяц назад
Далее
Я КУПИЛ САМЫЙ МОЩНЫЙ МОТОЦИКЛ!
59:15
БАТЯ И ТЁЩА😂#shorts
00:58
Просмотров 4,4 млн
common words in Gulf spoken arabic
12:28
Просмотров 14 тыс.
Fluency 29/05/2024 Morning
59:11
Просмотров 620