Тёмный

കുറഞ്ഞ വോൾട്ടേജിൽ മോട്ടോർ പ്രവർത്തിപ്പിച്ചാൽ...? | Motor Pump | VMC TECH 

VMC TECH
Подписаться 43 тыс.
Просмотров 2,7 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 51   
@RashisSpace
@RashisSpace 3 месяца назад
വളരെ മികച്ച വീഡിയോ, 😊👍❤️🙏
@vmctech
@vmctech 3 месяца назад
Thanks alot
@krishnakumarkumar1394
@krishnakumarkumar1394 4 месяца назад
Thanks for the knowledgable news
@vmctech
@vmctech 4 месяца назад
Thanks
@jimmykadaviparambil9622
@jimmykadaviparambil9622 4 месяца назад
വളരെ നല്ല വീഡിയോ
@vmctech
@vmctech 4 месяца назад
Thanks
@jeswin501
@jeswin501 4 месяца назад
വളരേ നല്ലൊരറിവ്.... Thank you sir 🤝 ഇതുപോലെ Voltage drop വരുമ്പോൾ ഒരു water heater/ Induction cooker ൽ എന്ത് സംഭവിക്കും എന്ന് കൂടി അറിയാൻ ആഗ്രഹിക്കുന്നു...
@vmctech
@vmctech 4 месяца назад
Welcome.🙏🏻 വാട്ടർ ഹീറ്റർ ഇൻഡക്ഷൻ കുക്കർ ഇവയിൽ എന്താണ് സംഭവിക്കുന്നതെന്ന് ഉള്ള വീഡിയോ ചെയ്യുന്നുണ്ട്.
@VipinViswanathan-f8b
@VipinViswanathan-f8b 4 месяца назад
Sir ഈ വീഡിയോ തീർച്ചയായും ചെയ്യണം അറിയാനുള്ള ആഗ്രഹം ഉണ്ട്.. വീഡിയോ ഉടൻ പ്രീതിക്ഷിക്കുന്നു...​@@vmctech
@ajasebrahim3838
@ajasebrahim3838 2 дня назад
Motor ൻ്റെ working principle ഒരു video ചെയ്യാമോ?
@vmctech
@vmctech 2 дня назад
Sure
@babukd6612
@babukd6612 4 месяца назад
TnX
@sudhamansudhaman8639
@sudhamansudhaman8639 4 месяца назад
Good info thank u👍👍
@vmctech
@vmctech 4 месяца назад
Glad it was helpful!
@rohanjoytech1885
@rohanjoytech1885 4 месяца назад
👍
@adhilsalah7053
@adhilsalah7053 4 месяца назад
Informative 👍
@vmctech
@vmctech 4 месяца назад
Glad it was helpful!
@glastinsam
@glastinsam 4 месяца назад
good info..
@vmctech
@vmctech 4 месяца назад
Glad it was helpful!
@laijugeorgh6348
@laijugeorgh6348 4 месяца назад
Good....
@vmctech
@vmctech 4 месяца назад
Thanks
@sherin1433
@sherin1433 4 месяца назад
Good information
@vmctech
@vmctech 4 месяца назад
So nice
@sajikumar7918
@sajikumar7918 4 месяца назад
Good
@vmctech
@vmctech 4 месяца назад
Thanks
@godislove23
@godislove23 3 месяца назад
Oru doubt clear cheyyumo instant water heater ano storage water heater ano kuduthal current akunnathu ? Continues usage athunu nallathu 30 minutes vare
@vmctech
@vmctech 3 месяца назад
കൂടുതൽ കറണ്ട് എടുക്കുന്നത് സ്റ്റോറേജ് വാട്ടർ ഹീറ്റർ ആണ്. തുടർച്ചയായ ഉപയോഗത്തിന് നല്ലത് ഇൻസ്റ്റന്റ് ഹീറ്റർ തന്നെയാണ്.
@godislove23
@godislove23 3 месяца назад
@@vmctech thanks
@ShanRAManoj
@ShanRAManoj 4 месяца назад
Ponnu chetta performance aanu kurayunnath appol kooduthal neram workku cheyyanam Angine current koodum
@vmctech
@vmctech 4 месяца назад
വോൾട്ടേജ് കുറയുന്നത് കൊണ്ടാണ് പെർഫോമൻസ് കുറയുന്നത് അപ്പോൾ കറണ്ട് കൂടുതലെടുക്കും. കൂടുതൽ സമയം വർക്ക് ചെയ്താൽ മോട്ടോർ ഓവർ ഹീറ്റായി അതിന്റെ കോയിൽ ഡാമേജ് ആകും.
@rafiak-rl3gn
@rafiak-rl3gn 4 месяца назад
RCCB യുടെ in out മാറിയാൽ RCCB യുടെ വർക്കിങ്ങിന് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ
@vmctech
@vmctech 4 месяца назад
വിശദമായ അറിവിനെ ഈ വീഡിയോ കാണുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-iqh6-N9eZQo.html
@ansukannur8535
@ansukannur8535 4 месяца назад
ഇല്ല
@sarathmd1510
@sarathmd1510 4 месяца назад
Mmm, കൺഫ്യൂഷൻ ആയി പറഞ്ഞപോലെ 🤔😣😩😫
@moidukm
@moidukm 4 месяца назад
Check Statement 3:59
@jidhincm
@jidhincm 4 месяца назад
?
@MuhammedKT-y2d
@MuhammedKT-y2d 4 месяца назад
എസിയാണെങ്കിൽ കരൻ്റ് കൂടുമോ? കുറയുമോ?
@Sooraj741
@Sooraj741 4 месяца назад
Voltage കുറഞ്ഞാൽ ac ആണെങ്കിലും കൂടുതൽ കറൻ്റ് എടുക്കും
@MuhammedKT-y2d
@MuhammedKT-y2d 4 месяца назад
A / c യാണെങ്കിൽ കൂടുമോ? അതോ കുറയുമോ?
@vmctech
@vmctech 4 месяца назад
കറണ്ട് കൂടുതൽ എടുക്കും
@mubashirpk4108
@mubashirpk4108 4 месяца назад
ആകെ കൺഫ്യൂഷൻ ആയല്ലോ നിങ്ങളുടെ ഇതിനു മുമ്പുള്ള വീഡിയോ ഞാൻ കണ്ടപ്പോൾ വോൾട്ടേജ് കുറഞ്ഞാൽ ആമ്പിയറും കുറയും എന്നായിരുന്നു കഴിഞ്ഞ വീഡിയോയിൽ ഫാനിനെ കുറിച്ച് പറഞ്ഞു ഇപ്പോൾ നേരെ ഓപ്പോസിറ്റും ഒന്നും വിശദമായി പറഞ്ഞു തരൂ pls
@mubashirpk4108
@mubashirpk4108 4 месяца назад
ഞാൻ ഒരു ഗ്രൈൻഡർ മെഷീൻ ഉപയോഗിച്ച് ടെസ്റ്റ് നടത്തിയിരുന്നു അപ്പോൾ കണ്ട കാര്യങ്ങൾ ഇങ്ങനെ 230v 816ml 150 v 64 ml ഇങ്ങനെയാണ് ഞാൻ കണ്ടത് വോൾട്ടേജ് കുറഞ്ഞപ്പോൾ ആമ്പിയറും കുറഞ്ഞു
@Asadullah-v3k
@Asadullah-v3k 4 месяца назад
എനിക്കും അത് തന്നെ യായിരുന്നു സംശയം.
@Asadullah-v3k
@Asadullah-v3k 4 месяца назад
അവസാനം പറഞ്ഞപ്പോൾ മനസിലായി
@ardunoid8641
@ardunoid8641 4 месяца назад
It's possible because the fan blade and air pushing is a negligible load to an ac induction motor because of this low voltage doesn't cause any issue with its rotation that's why it takes less current in low voltage and keeps spinning low speed. In case of a half hp motor it's used for high load application where torque is important as the voltage lowers current also decreases until a point when the rotor starts to lock or stall. When this happens back emf produced by the rotation gets reduced considerably allowing much higher current to be flown through that high gauge copper winding.
@jeswin501
@jeswin501 4 месяца назад
അങ്ങിനെ ഒരു സംശയവും ബാക്കി നിൽക്കുണ്ട്... 🤔 Abt RCCB Tripping...!!!"
@thebloody_blue
@thebloody_blue 4 месяца назад
എടുക്കുന്ന ആമ്പിയറിനല്ല പണം നൽകുന്നത്. വാട്ട്സിനാണ്. അപ്പൊ ഏതാണ്ട് സേം ആവില്ലെ. പീക്ക് ടൈമിൽ ഓഫാക്കിയിട്ടാൽ കസ്റ്റമർക്ക് ബെനിഫിറ്റുണ്ട് എന്നത് ഒരു മിത്താണ്. അതുകൊണ്ട് കെ എസ് ഇ ബിക്ക് മാത്രേ ലാഭം ഉള്ളൂ... തെറ്റുണ്ടൊ?
@Sooraj741
@Sooraj741 4 месяца назад
അല്ല myth alla... Power same ആണെങ്കിലും വാട്ടർ ഔട്ട്പുട്ട് വളരെ കുറവ് ആയിരിക്കും.... അപ്പോ ഒരുപാട് ടൈം വർക്ക് ചെയ്താലേ ടാങ്ക് നിറയുകയുള്ളൂ... അങ്ങനെ കൂടുതൽ യൂണിറ്റ് consume ചെയ്യും... മാത്രമല്ല മോട്ടോർ overheat aayi അടിച്ച് പോകാനും ചാൻസ് ഉണ്ട്....
@thebloody_blue
@thebloody_blue 4 месяца назад
@@Sooraj741 ടൈം കൂടും, പക്ഷെ കുറഞ്ഞ പവർ ആയിരിക്കും.
Далее
I get on the horse's nerves 😁 #shorts
00:12
Просмотров 3 млн