Тёмный

അളിയനെ പൊരിക്കുന്നു│താരപൊരി│സൂപ്പി│ജര്‍ജീര്‍ഖാന്‍│Farooq sharki│Salam Kodiyathur 

Salam Kodiyathur Movies
Подписаться 172 тыс.
Просмотров 160 тыс.
50% 1

അളിയനെ പൊരിക്കുന്നു│താരപൊരി│സൂപ്പി│ജര്‍ജീര്‍ഖാന്‍│Farooq sharki│Salam Kodiyathur

Развлечения

Опубликовано:

 

6 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 267   
@subairkuttikkattilkuttikka1419
@subairkuttikkattilkuttikka1419 15 часов назад
ഞങ്ങളെ തരിശിൽ ആണായിട്ട് അയൽവാസി ഷൂട്ടിംഗ് സമയത്ത് മാഷെ കണ്ടു. സ്നേഹമുള്ള് ജീനിയസ്.❤❤
@khaderkavanur8460
@khaderkavanur8460 4 месяца назад
ഈ പ്രശസ്ത കോമഡി താരത്തിന് ശബ്ദം കൊടുക്കാൻ ഖാദർ കാവനൂർ എന്ന എന്നെ തെരഞ്ഞെടുത്ത സലാം കൊടിയത്തൂർ സാറിന് ഒരു പാട് നന്ദിയുണ്ട്. അളിയൻ ഒരു പ്രാവശ്യം എന്നെ ഫോണിൽ വിളിച്ച് വീടിൻ്റെ കുടിയിരിക്കൽ ഒക്കെ വരുന്നുണ്ട്, എനിക്ക് ശബ്ദം കൊടുത്ത ജീവിയെ ഒന്ന് കാണണം, കാസർഗോഡ് വീട്ടിൽ വരണം എന്നൊക്കെ പറഞ്ഞെങ്കിലും പിന്നെ യാതൊരു വിവരവും കണ്ടില്ല. ഏതായാലും അളിയനെ കാണാൻ കട്ടവെയിറ്റിംഗ്.
@raid-redemption8291
@raid-redemption8291 4 месяца назад
❤ great
@razaq4370
@razaq4370 4 месяца назад
🤝
@cmsmedia1887
@cmsmedia1887 4 месяца назад
Good
@afsaljadees1079
@afsaljadees1079 4 месяца назад
അപ്പൊ നീയും ഒരു കലകാരൻ ആണോ 😂😂
@cmsmedia1887
@cmsmedia1887 4 месяца назад
@@AbdulrasheedChanganath-xe1lm നിങ്ങൾ അച്ചടി ഭാഷ ക്കാരനാണല്ലോ 🤣
@KS-sh6tq
@KS-sh6tq 4 месяца назад
ഞാൻ ആദ്യമായി കാണുന്നത് പരേതൻ തിരിച്ചു വരുന്നു അന്ന് ഞാൻ സ്കൂളിൽ പഠിക്കുന്നു.അളിയൻ ഗൾഫിൽ നിന്നും CD കൊണ്ട് വന്നു.ഇന്ന് ഞാൻ കുവൈത്തിൽ ജോലി ചെയ്യുന്നു.വർഷങ്ങൾ എത്ര കഴിഞ്ഞാലും മറക്കാൻ പറ്റില്ല....❤❤❤
@assajasu
@assajasu 4 месяца назад
ഇക്ക ഇനിയും നിങ്ങൾ കുറെ ഫാമിലി ക്ക് ഒന്നിച്ച് ഇരുന്ന് പ്രത്യേകിച്ചും മലബാർകർക്ക് ഇഷ്ട്ടപ്പെട്ട ഇത് പോലോത്ത കഥകൾ ആയി വരണം.....❤❤❤
@anwarozr82
@anwarozr82 4 месяца назад
ഈ അളിയൻ അന്നും ഇന്നും ഒരേ പോലെ തന്നെയുണ്ടല്ലോ... മമ്മൂട്ടി തോറ്റ് പോകും 😅👍🏻
@true2393
@true2393 Час назад
Mini filim മമ്മുക്ക
@rasheedkottedath4899
@rasheedkottedath4899 4 месяца назад
ഫാറൂഖ് ഷാറൂഖിയെ മറക്കാൻ കഴിയില്ല ഇനിയും നല്ല അവസരങ്ങൾ അദ്ദേഹത്തിന് നൽകണം ❤
@abdKya-uu6ix
@abdKya-uu6ix 4 месяца назад
സലാം മാഷേ അളിയനെ കാണിച്ചു തന്നതിൽ വളരെ സന്തോഷം കൂടെ പുതിയ കോമഡി ഫിലിമും തീർച്ചയായും കാണും ഇൻഷാ അള്ളാ
@user-ve6zn5ym7u
@user-ve6zn5ym7u 4 месяца назад
വളരെ സന്തോഷം ഇനിയും വരട്ടെ ഇതുപോലുള്ള കോമഡി ഇദ്ദേഹത്തിന് കൊടുക്കണം🌹🌹🌹🌹👍🏻👍🏻👍🏻👍🏻
@a.suhailkt1799
@a.suhailkt1799 4 месяца назад
ഹുസൈന്‍ അളിയനെ പൊ രി ക്കാന്‍ കുറെ കാലമായി കാത്തിരിക്കുന്നു
@khalidnpkhalidnp2560
@khalidnpkhalidnp2560 4 месяца назад
അളിയൻ സൂപ്പർ ആണല്ലോ ഇത്രയും വലിയ പൊസിഷനിൽ ആണെന്ന് അറിയില്ലായിരുന്നു എല്ലാവിധ ആശംസകളും
@naushadkoombara7820
@naushadkoombara7820 4 месяца назад
അളിയൻ നിഷ്ക്കളങ്കനായ ഒരു മനുഷ്യൻ അത് തന്നെയാവും അദേഹത്തിന്റെ വിജയം പടച്ചോൻ ദീർഗായിസ് നൽകട്ടെ
@SahadCholakkal
@SahadCholakkal 4 месяца назад
നല്ല കലാകാരൻ 👍🏻 അളിയനൊരു ഫ്രീ വിസ (2006) 18 years ago 😍
@muhammadessa3252
@muhammadessa3252 4 месяца назад
അതെ അളിയനോരു ഫ്രീ വിസ, ഈ ഫിലിം ഒരു സംഭവം തെന്നെ, അത്ര മനസ്സിൽ തറച്ച കഥ, കോമഡി, കണ്ടൻഡ് ഒന്നും പിന്നീട് വന്നതിൽ ഒന്നും കാണാൻ പറ്റിട്ടില്ല,
@bonprittzzvlog1288
@bonprittzzvlog1288 4 месяца назад
ആ വിഡിയോ ഇപ്പോഴും കാണും, ചിരിച്ചു ഒരു വഴിയാകും 🥰🥰🥰ഇതുപോലെ ഉള്ള കോമഡികൾ ഇനിയും വരട്ടെ 🥰
@ummerarakkalakath2511
@ummerarakkalakath2511 4 месяца назад
കുറെചിരിപ്പിക്കുകയും .. അതിലേറെദേഷ്യപ്പെടുത്തുകയും... പിശുക്കനും.. ഒക്കെയായ... ഈ. ഇലയെ. കൂടെകൂട്ടുന്നത്കൊണ്ട്. കൊഴപ്പമില്ല... കോടിയാട്ടൂരിനും. അളിയനും. അഭിനന്ദനങ്ങൾ.
@peesyahmed7040
@peesyahmed7040 4 месяца назад
"അളിയാ..." ! കട്ട സപ്പോർട്ട് .. All the best ...
@മൂലംനക്ഷത്രം
@മൂലംനക്ഷത്രം 4 месяца назад
ഒരു വികാരല്ലതെ അളിയൻ😂😂😂😂അതല്ലേ ഇത് മൊതല്😂😂❤❤❤❤❤
@jaleelpk4479
@jaleelpk4479 3 месяца назад
നല്ലൊരു കലാകാരനാണ്
@user-vt1no8mt3e
@user-vt1no8mt3e 4 месяца назад
യാ.. മോനെ. കാണാൻ ഇത്തിരി വൈകി.ആദ്യം കമന്റ് എഴുതട്ടെ. എത്രയോ കാലമായി ഞാൻ പൊരിക്കാൻ ആവശ്യപ്പെട്ടുകൊണ്ടിരുന്ന താരം. താങ്ക്യൂ സലാംക്കാ.. 😍😍😍
@Ithuvare
@Ithuvare 4 месяца назад
അതാണ് അളിയാ നിങ്ങളുടെ കഴിവ് 😂😂 ആ കഥാപാത്രങ്ങളെ അത്രമേൽ നിങ്ങൾ മികച്ചതാക്കി സലാംകാ ഇനിയും ഇവരെയൊക്കെ വെച്ച് കിടിലൻ മൂവി ആയി വരണം
@haneefswalah5906
@haneefswalah5906 4 месяца назад
അളിയനും മാഷിനും അഭിനന്ദനങ്ങൾ കണ്ടതിൽ വളരെ അധികം സന്തോഷം
@ummermp3400
@ummermp3400 4 месяца назад
വല്ലാത്തൊരു മേച്ചുള്ള അളിയൻ നേരിട്ട് കണ്ടപ്പോൾ ---
@blackbomb4915
@blackbomb4915 4 месяца назад
എന്നെ പോലെ ഇദ്ദേഹത്തെ കാണാൻ ആഗ്രഹിച്ചവരുണ്ടോ ഉണ്ടെങ്കിൽ..👍🏻
@jumailamohamedbineesh7134
@jumailamohamedbineesh7134 4 месяца назад
Yes
@ikkooseakalad9065
@ikkooseakalad9065 4 месяца назад
അന്നും ഇന്നും അളിയൻ ഒരു പോലെ തന്നെ
@sakkeerhussain5612
@sakkeerhussain5612 4 месяца назад
ആളെ ഇവിടെ നിന്നും കണ്ടിരുന്നു.... 👍👍👍🥰
@bava8488
@bava8488 4 месяца назад
ഒരു രക്ഷയുമില്ല അടിപൊളി 🎉
@Navas-re8xf
@Navas-re8xf 4 месяца назад
സലാംക്ക /കുവൈറ്റിൽ സെഞ്ചേറി ഹോട്ടലിൽ സഫാത് പോസ്റ്റ്‌ ഓഫീസിന് എതിർ വശം അവിടെ ആണ് ഷൂട്ടിംഗ് ഞാൻ ആ ഹോട്ടലിൽ ആ സമയത്ത് അവിടെ കുക്ക് ആയിരുന്നു 2005❤ ഓക്കേ
@maniyammoidu
@maniyammoidu 4 месяца назад
ആള് കാസറഗോഡ് കാരൻ എന്നുള്ളത് ഇപ്പളാണ് അറിഞ്ഞത്...❤
@anwarnwar
@anwarnwar 4 месяца назад
അളിയൻ ഇനിയും അഭിനയിക്കണം
@user-pw1kg4vk5u
@user-pw1kg4vk5u 4 месяца назад
ഞാൻ ഒരികല്ലും മറകത്തഒരു നടനാണ് 😂😂
@KAHANI2255
@KAHANI2255 4 месяца назад
അഭിനയ സിംഹമേ 💐
@nasrocks8089
@nasrocks8089 4 месяца назад
Aliyane parichayappeduthiyathinu special thanks 🙏
@itz_me__foryou__0
@itz_me__foryou__0 4 месяца назад
ഒരുപാട് കാലത്തിന്റെ ശേഷം കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤
@2000fathima
@2000fathima 4 месяца назад
Simple & honest... ♥️ഇഷ്ടം
@sanalc3629
@sanalc3629 4 месяца назад
സലാമിന്റെ പഴയകാല വീഡിയോ ഇന്നും കാണും.. പെരുത്ത് ഇഷ്ടത്തോടെ..
@abdullasabira
@abdullasabira 20 часов назад
സലാം മാഷേ അളിയനെ ഇങ്ങനെ കണ്ടിട്ടും എനിക്ക് അതിലുള്ള അളിയനായേ കാണാൻ കഴുയുന്നുള്ളൂ... എന്തോ... അഭിനയം.. നാച്ചൊറൽ
@true2393
@true2393 2 часа назад
സലാം കൊടിയത്തൂർ തന്നെയാണ് താരം 👌.
@jasnam506
@jasnam506 4 месяца назад
സന്തോഷം, ഒരുമിച്ചു കാണാൻ കഴിഞ്ഞതിൽ, സലാം ക്ക വീണ്ടും വരീ ട്ടോ നല്ല സിനിമ ആയിട്ട്
@Thankappan.
@Thankappan. 4 месяца назад
Aliyan Fanssssssssss .
@fariskottakkal
@fariskottakkal 4 месяца назад
ഒരുപാട് ചിരിച്ച കഥാപാത്രം ആണ് സൂപ്പി ❤❤❤
@ashrafkaruvanthiruthy6263
@ashrafkaruvanthiruthy6263 4 месяца назад
ഇക്കാ അടിപൊളി🔥🔥🔥🔥👌👌👌👍👍👍👍 ആ മീൻ🤲🤲🤲🤲🤲🤲
@sivadassahadev7606
@sivadassahadev7606 4 месяца назад
Ellavrum super aanu
@rakahmed1670
@rakahmed1670 4 месяца назад
ന്റെ അളിയോ... അളിയനാണ് അളിയൻ ❤❤❤😂😂 സലാം ഭായ് താന്കയൂ... ശാന്തപുരത്തുനിന്നും❤
@mohammedshafikizakepuram7012
@mohammedshafikizakepuram7012 4 месяца назад
എന്റെ അയൽവാസി എന്നതിൽ എനിക്ക് അഭിമാനിക്കാം. കെ. കെ പുറവും, തളംകരയും, കാസര്‍കോടും ഒക്കെ സംസാര മദ്ധ്യേ വന്നതിൽ സന്തോഷിക്കുന്നു
@shareefcheyyu5483
@shareefcheyyu5483 4 месяца назад
Jirjir khane bayankara miss cheyyunnu ❤❤❤
@firuz2293
@firuz2293 4 месяца назад
nalla oru kalakaran aanu ❤️
@nasrocks8089
@nasrocks8089 4 месяца назад
Salamka you are great 🙏
@KTLF-dr4se
@KTLF-dr4se Час назад
ശരിയാണ്, ഫിലിം കണ്ടാൽ തോന്നും അളിയൻ ഇങ്ങനെ തന്നെയുള്ള ആളാണെന്നു, അഭിനയം ആണെന്ന് തോന്നില്ല 👍👍👍
@mohdsamee9482
@mohdsamee9482 4 месяца назад
നാട്ടുകാരൻ അളിയൻ 😍
@shakeer555
@shakeer555 4 месяца назад
വളരെ സന്തോഷം പരിജയ പെടുത്യദിന്ന് നിങ്ങൾ സാൽമിയ അല്ലെ ഇൻശാ അല്ലാഹ് എപ്പങ്കിലും കാണാൻ പറ്റുമോ നോക്കാം
@user-of1rocky007rockybhai0
@user-of1rocky007rockybhai0 4 месяца назад
😍😍😍രണ്ട് പേരും നുമ്മടെ fvrt
@MehfilCreations
@MehfilCreations 4 месяца назад
മശാ അല്ലാഹ് 😍😍😍
@SakkariyaSinan-go1bd
@SakkariyaSinan-go1bd 4 месяца назад
കട്ടേക്കാടൻ ചെറിയാനാക്കാ സൂപ്പർ
@abdulmufeeyath9791
@abdulmufeeyath9791 4 месяца назад
Nigle oru film koodi ndvo enni ....ngl wait chynnu😊
@user-vz8ie1fy9b
@user-vz8ie1fy9b 4 месяца назад
Aliyan poliyaan.... Adutha hom cinima yennaaan
@nawazmps5053
@nawazmps5053 4 месяца назад
ആ സെഞ്ച്വറി ഹോട്ടലിൽ ഒരുപാട് തവണ ഭക്ഷണം കഴിച്ചിട്ടുണ്ട്... ആ സിനിമ ഇറങ്ങുന്ന കാലത്ത് ഞാനും കുവൈറ്റിൽ ഉണ്ടായിരുന്നു
@BasheerPandallur-zj5gm
@BasheerPandallur-zj5gm Месяц назад
ഇനിയും ആളുകളെ പരിചയപ്പെടുത്തണം❤
@sahrasmedia7093
@sahrasmedia7093 4 месяца назад
Aiwa സൂപ്പി 😂 മരണമില്ലാതെ ജീവിക്കാൻ കലാകാരൻ മാർകെ സാധികു
@user-ishke-rasool-313
@user-ishke-rasool-313 4 месяца назад
ഞാൻ ഇന്നലെ ഈ വീഡിയോ കണ്ടപ്പോ വിചാരിച്ചിട്ടേ ഉള്ളൂ. ഈ അളിയനെ പൊരിച്ചില്ലല്ലോ എന്ന്. ഇപ്പൊ കറക്റ്റ് അവരെ കണ്ട് 😊
@sainudheenalain754
@sainudheenalain754 4 месяца назад
ഞാൻ ഗൾഫിൽ 2004 ൽ വന്നസമയത്ത്.... ഒരുഭാട് പ്രാവശ്യം. ഈ ടെലിഫിലിം. കണ്ടിട്ടുണ്ട്.......😂😂
@akbartvkd1795
@akbartvkd1795 4 месяца назад
Mashe.supper
@firosfiru1045
@firosfiru1045 4 месяца назад
4മണി ആവുമ്പോയോക്കും എന്ന ഫ്രീ ആക്കി തരണം 😂😂😂 എനിക്ക് വലിയ ഇഷ്ടമാണ് ഇയാളെ
@Faisal_Hussain.
@Faisal_Hussain. 4 месяца назад
ജർ ജിർ ഖാൻ ഫാൻസ് ❤❤ സൂപ്പർ ❤❤
@safaashussain8369
@safaashussain8369 4 месяца назад
ഞാൻ ഇയാളെ അന്യോഷിക്കാൻ തുടങ്ങിയിട്ട് കുറെ കാലം ആയി ❤❤😂😂😂
@tvm491
@tvm491 3 месяца назад
ഹോം സിനിമ യിലെ ജഗതി ⚡️
@shabeer.valappil
@shabeer.valappil 3 месяца назад
അളിയൻ ഉഷാറായി
@ShahulHameed-tv8xw
@ShahulHameed-tv8xw 4 месяца назад
അളിയൻ ഉഷാർ
@user-uk9pu6ze8r
@user-uk9pu6ze8r 4 месяца назад
Good
@user-ve6zn5ym7u
@user-ve6zn5ym7u 3 месяца назад
അസ്സലാമു അലൈക്കും വ അലൈക്കുമുസ്സലാം
@Adlistours
@Adlistours 4 месяца назад
❤❤❤
@ibnu3426
@ibnu3426 4 месяца назад
മാഷേ വീഡിയോ വൈൻഡ് അപ്പ് ചെയ്യുന്നത് അതിമനോഹരമായിരിക്കുന്നു കഴിഞ്ഞ വീഡിയോയിലും അതുപോലെതന്നെ ആയിരുന്നു
@razzikzoom6696
@razzikzoom6696 4 месяца назад
Skip cheyyan thooniyilla
@muhammedktmadrassyy908
@muhammedktmadrassyy908 4 месяца назад
Aliyan😊
@user-nr6qq2cn2j
@user-nr6qq2cn2j 4 месяца назад
ഇനിയും. ഒരുപാടു. നടികളെ. പരിചയപെടുത്തണം
@mohdhaneef1879
@mohdhaneef1879 4 месяца назад
Very nice bro I like your style
@Homecinemadirector
@Homecinemadirector 4 месяца назад
Thank you so much
@user-ld6kj1gp8l
@user-ld6kj1gp8l 4 месяца назад
👍👍👍
@harisinni9689
@harisinni9689 4 месяца назад
❤❤
@lordsmoke1343
@lordsmoke1343 4 месяца назад
🌹🌹👍👍
@peesyahmed7040
@peesyahmed7040 4 месяца назад
എൻ്റെ FB friend.. എൻ്റെ നാട്ടുകാരൻ .. Proud of you , dear Sharqi
@cholasvlogz7624
@cholasvlogz7624 4 месяца назад
കാത്തിരി കുന്നു
@starinform2154
@starinform2154 4 месяца назад
നല്ലൊരു വ്യക്തി ❤️
@sangeerpurayil6653
@sangeerpurayil6653 4 месяца назад
Seen his comedy scenes many times. Very funny.
@kkalavi
@kkalavi 4 месяца назад
@kt.mohamedtirur2119
@kt.mohamedtirur2119 4 месяца назад
🌹🌹🌹
@abdulatheef3677
@abdulatheef3677 4 месяца назад
അടിപൊളി പരിവാടി ബാപുട്ടി എവിടെ
@Anwar-chilllife
@Anwar-chilllife 4 месяца назад
Salaamine kanumpol sadhaminte evideyo oru look ❤
@Saji202124
@Saji202124 4 месяца назад
Salamka ne jn burdubai palliyil vech palavattem knditund jumahk..
@journeyoflife5767
@journeyoflife5767 4 месяца назад
🎉🎉🎉
@user-fi4jh9jz1i
@user-fi4jh9jz1i 4 месяца назад
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@muneermuni3477
@muneermuni3477 4 месяца назад
അളിയാ സാൽമിയ അഡ്രസ് താ ഞാൻ ഇടക്കൊക്കെ അങ്ങോട്ട് വരാറുണ്ട് പറ്റുമെങ്കിൽ കാണാം
@sabirshaNilgiris0369
@sabirshaNilgiris0369 4 месяца назад
🌹🔥🔥💓💓💓💞💞
@ibrahimmuhammed2732
@ibrahimmuhammed2732 3 месяца назад
AIVA❤
@SidheequeMuhammed-vd1oh
@SidheequeMuhammed-vd1oh 4 месяца назад
അളിയനോരു ഫ്രീ വിസ "ഇറങ്ങിയ കാലം എനിക്കുണ്ടായിരുന്ന അളിയന്റെ കഥ പറഞ്ഞ ചിത്രം,😢
@muhammadessa3252
@muhammadessa3252 4 месяца назад
പുതിയ ഫിലിം ഒന്നും കാണുന്നില്ല സലാം ക്കാ,, എന്താ
@shamsudheenshamsu4136
@shamsudheenshamsu4136 4 месяца назад
❤❤❤❤❤❤❤❤❤❤❤❤
@yaseenmuzammil7044
@yaseenmuzammil7044 4 месяца назад
ഹാവൂ...... നുമ്മടെ അളിയന് സ്റ്റാറ്റസിന് പറ്റിയ ജോലി കിട്ടി എന്നറിഞ്ഞപ്പോൾ സമാധാനമായി
@MohammedHaneef-ue2ro
@MohammedHaneef-ue2ro 4 месяца назад
മാസും ടീമും dubai sathwayill കമ്പനി വില്ലയിൽ ഷൂട്ട്ന് വന്ന കാലം ഓര്മ വന്നു അളിയന്റെ നാട് 😁❤hanifഎലെക്ട്രിഷ്യൻ ksd
@mohdhaneef1879
@mohdhaneef1879 4 месяца назад
More give chans mr salam kodiythur
@ubaidhussain1242
@ubaidhussain1242 4 месяца назад
Ingak malappurath shopinda ee glasoode kayugi avide koode shopittali
@hassansunaif9504
@hassansunaif9504 3 месяца назад
Aiwa
@jamshijamshi6297
@jamshijamshi6297 4 месяца назад
Nigal ok supera nigalku ellaverekum. Allah aayasum aafiyathum barkathum tharatte
Далее
Задержали в аэропорту
00:56
Просмотров 708 тыс.
Ep 762 | Marimayam | Expert care, Proven results
28:49
Просмотров 401 тыс.
Respect 🤯💯 || Look This 👰🏻#shorts
0:29
Просмотров 11 млн
🍁 СЭР ДА СЭР
0:11
Просмотров 11 млн