Тёмный

റംബൂട്ടൻ നന്നായി പൂക്കാൻ ഇപ്പോൾ ചെയ്യേണ്ടത്..? 

Thoppil Orchards
Подписаться 16 тыс.
Просмотров 90 тыс.
50% 1

കേരളത്തിൽ വളർന്നു കായ്ക്കുന്ന വിദേശ ഫല വൃക്ഷങ്ങളും അവയുടെപരിചരണവും പരിചയ പെടുത്തുന്ന ചാനൽ, ഈ വീഡിയോ ഇൽ റംബൂട്ടാൻ പൂക്കാൻ ഇപ്പോൾ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് വിശദീകരിക്കുന്നു .
..video no 44 # 26 -01-2023,
ഞങ്ങളുടെ ഫാം മുവാറ്റുപുഴക്കു അടുത്ത് നെല്ലാട് എന്ന സ്ഥലത്താണ്, ഫാം വിസിറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി വിളിച്ച ശേഷം മാത്രം വരിക. contact no 9895379065
SOP യെ കുറിച്ച് മുൻപ് ചെയ്ത് വീഡിയോ
• ചെടികൾ തഴച്ചു വളരാൻ വീ...
#subtitles #fruits #malayalam #thoppilorchards #fruitfarming #plantation #rarefruits #rambutan
#fertilizer #foliarfertilizer #floweringtips #potash

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 78   
@jayachandran.s.r7818
@jayachandran.s.r7818 Год назад
Very useful information, Thank you🌹
@bijinaummer5490
@bijinaummer5490 Год назад
Very useful informations...Thank you sir...👍
@shabnakabeer7696
@shabnakabeer7696 Год назад
Thankyou 🙏
@cochinbuilderscochin9066
@cochinbuilderscochin9066 Год назад
Thank you 💗 Good information,🙏
@bijiprakash5484
@bijiprakash5484 Год назад
👍
@rakeshmohan2945
@rakeshmohan2945 Год назад
👍👍
@AnilKumar-fk7lb
@AnilKumar-fk7lb Год назад
എന്റെ ചെടി 6 വർഷം ആയി എന്നിട്ടും പൂവിട്ടിട്ടില്ല എന്ത് ചെയ്യണം
@abraham8879
@abraham8879 9 месяцев назад
Prune cheyanam Use potash and 18*9*18
@magicbijoy
@magicbijoy Год назад
good info.
@shajivarkey950
@shajivarkey950 Год назад
2023 മാർച്ച് മാസം പത്താം തീയതി ആയിട്ടും ഇതുവരെ ഒരു ഒരു കുല പൂ പോലും ഈ പ്രദേശത്ത് എങ്ങും ഉണ്ടായിട്ടില്ല. മരം ഉണങ്ങാതെ നോക്കിയാൽ കൃഷി ചെയ്യുന്നവന് ആദായം കിട്ടും എന്ന് വിശ്വസിക്കുക. പൂവും കായും ഒക്കെ പ്രകൃതിയുടെ ഒരു വരദാനമാണ്.
@thoppilorchards9749
@thoppilorchards9749 Год назад
പ്രകൃതി യെ വിശ്വസിച്ചു കൃഷി ചെയ്യേണ്ട കാലം ഒക്കെ കഴിഞ്ഞു... ഇത്തരം ചില പൊടികൈകൾ ഇല്ലെങ്കിൽ ഇനി ഒന്നും നടക്കില്ല..
@ranahamda6232
@ranahamda6232 Год назад
Ivide adth poothk
@nobleputhiyadom7146
@nobleputhiyadom7146 Год назад
ഞാൻ ഇതുപോലെ tryചെയ്തു... എനിക്ക് നല്ല resultകിട്ടി
@tastethetruth7027
@tastethetruth7027 7 месяцев назад
Drumil natta rambuttan enganeyan nanakendath ? Njan divasavum 2 neram nanach kodukarund. Divasavum nanakan padilley..onn reply tharuto😊
@thoppilorchards9749
@thoppilorchards9749 7 месяцев назад
ചെടി ഒബ്സെർവ് ചെയ്യുക, dry ആണെന്ന് തോന്നിയാൽ പാകത്തിന് നനക്കുക, ഡെയിലി 2 നേരം നനക്കണം എന്നില്ല
@thomasouseph6270
@thomasouseph6270 6 месяцев назад
@user-fg6hl2ib5u
@user-fg6hl2ib5u 6 месяцев назад
🎉🎉
@gejogeorge8987
@gejogeorge8987 Год назад
Muriate of potash 3 year prayam aya pulasan tree..kk enthu alavil kodukkanam.??
@thoppilorchards9749
@thoppilorchards9749 Год назад
250 gm at a time..
@k.gopalakrishnabhat1951
@k.gopalakrishnabhat1951 5 месяцев назад
January avasanam muthal February adhyam vare ! What is meant by this?
@thoppilorchards9749
@thoppilorchards9749 5 месяцев назад
😬
@rzlegend7312
@rzlegend7312 Год назад
Kesusu nalla fruit ano
@rajeshphilip2106
@rajeshphilip2106 2 месяца назад
Sop enthanu full form
@thoppilorchards9749
@thoppilorchards9749 Месяц назад
Sulphate of potash
@vishnujyothyjl
@vishnujyothyjl Год назад
Ivide Rambutan poovittu thudangi
@vishnuchandramohananajitha7684
Where is your location?
@vishnujyothyjl
@vishnujyothyjl Год назад
@@vishnuchandramohananajitha7684 trivandrum
@vishnuchandramohananajitha7684
@@vishnujyothyjl i have some rambutan plants also from Trivandrum 😁
@musicmedia1237
@musicmedia1237 Год назад
Ethupole mavinum cheyyamo. Ente mavinte kannimanga pozhichil kooduthalanuu. Ella divasavum nanakkunnundu. Divasavum nanakkunnathu pootha mavinu nallatano?
@thoppilorchards9749
@thoppilorchards9749 Год назад
മാവ് പൂക്കുന്നതിനു മുൻപ് നന കണ്ട്രോൾ ചെയ്യണം, പൂവ് വിരിഞ്ഞു കഴിഞ്ഞു നനക്കാം
@none.7346
@none.7346 6 месяцев назад
എന്റെ ചെടി നിറച്ചു പൂത്തു പക്ഷെ ഒരു കായ് പോലും പിടിച്ചില്ല ഈ റംബുട്ടാൻ നല്ലത് അല്ലാത്തത് കൊണ്ടാണോ 🙏🙏
@user-bi2ou2vx9h
@user-bi2ou2vx9h 6 месяцев назад
ആൺ ചെടി...മുറിച്ച് മാറ്റി ഒട്ട് തൈ നടുക
@abraham8879
@abraham8879 9 месяцев назад
Potash direct ano atho vellathil chalichu edunathano nalathu
@thoppilorchards9749
@thoppilorchards9749 7 месяцев назад
ഡയറക്റ്റ് ഇടുക ആണെങ്കിൽ ശേഷം 3-4 ദിവസം നനക്കണം...
@abraham8879
@abraham8879 7 месяцев назад
@@thoppilorchards9749 thanks👍
@lissylissy5091
@lissylissy5091 10 месяцев назад
Rampoottan pookkan ethra year Venam please answer Sir
@abraham8879
@abraham8879 9 месяцев назад
3 years
@thoppilorchards9749
@thoppilorchards9749 5 месяцев назад
If it is graft or bud, 2 years..
@lissylissy5091
@lissylissy5091 5 месяцев назад
Thank You Sir. Ente rampoottan poothu.
@vineeth.mvineeth.m2488
@vineeth.mvineeth.m2488 Год назад
Ella varshavum njngade ramboottan poothulayum pakshe inne vare kaaychittilla athentha
@FZXNESI
@FZXNESI Год назад
My too
@shan-be1po
@shan-be1po 6 месяцев назад
ആൺ ചെടി ആണ് vetikalayuka
@gilbertjoseph5624
@gilbertjoseph5624 6 месяцев назад
ഉച്ചയ്ക്ക് തുടങ്ങിയ നരേഷൻ കഴിയുമ്പോഴേക്കും പാതിരാത്രി ആകുമല്ലോ.
@thoppilorchards9749
@thoppilorchards9749 6 месяцев назад
For a 10 minute video...?
@talesofcraft5087
@talesofcraft5087 Год назад
Hi chinnu miss
@bijuunnikrishnan8855
@bijuunnikrishnan8855 Год назад
ചാരം ഉപയോഗിക്കാമോ?
@thoppilorchards9749
@thoppilorchards9749 Год назад
ചാരത്തിൽ potash വളരെ കുറച്ചേ ഉള്ളു...
@vishnujyothyjl
@vishnujyothyjl Год назад
@@thoppilorchards9749 poovittu thudangiyal daily nanakkano
@hysnajoseph1005
@hysnajoseph1005 Год назад
ഇല കരിച്ചിലിന് എന്താണ് ചെയ്യേണ്ടത്
@thoppilorchards9749
@thoppilorchards9749 Год назад
Potash ചെല്ലുമ്പോൾ മാറേണ്ടതാണ്,...
@kunhimoideen1961
@kunhimoideen1961 Год назад
മരം ഉണങ്ങുന്നതുവരെ ഇത് തുടരുക.
@thoppilorchards9749
@thoppilorchards9749 Год назад
ഇതുവരെ ഉണങ്ങിയിട്ടില്ല...
@moosamoulavi8707
@moosamoulavi8707 Год назад
വേനൽ കാലത്ത് തീരെ നനക്കരുത് വേഗം ഉണങ്ങാൻ അനുവദിക്കുക
@drnavaspakkada9453
@drnavaspakkada9453 Год назад
വിവരമില്ലാത്ത കാര്യത്തിൽ മിണ്ടതിരിക്കുക
@floccinaucinihilipilification0
😂😆
@izzudheenk363
@izzudheenk363 Год назад
പറയുന്നത് കറക്ട് ആണ്(നിലത്ത് വെച്ചതാണെങ്കിൽ)
@kunhimonmv
@kunhimonmv Год назад
നട്ട് രണ്ട് മാസമായിട്ടും പുതിയ ഇല വരുന്നില്ല എന്ത്
@thoppilorchards9749
@thoppilorchards9749 Год назад
100 gm, NPK ഇടൂ
@muhammedmishalmishal7176
@muhammedmishalmishal7176 Год назад
@@thoppilorchards9749N P K എന്താണ് ഒന്ന് വിവരിച്ചു പറയു എവിടെ കിട്ടും
@muhammednazal4286
@muhammednazal4286 Год назад
Oru varsham aayathinu sheshamanu leaf varan thudangiyathu
@rasheenap1469
@rasheenap1469 Год назад
പൂവിടാൻ തുടങ്ങിയിട്ടില്ല. ഇപ്പൊ m o p കൊടുക്കാമോ... M o p കൊടുത്തു കഴിഞ്ഞാൽ നനവ് വേണ്ടേ.. അത് പൂക്കുന്നതിന് തടസ്സമാവുമോ
@thoppilorchards9749
@thoppilorchards9749 Год назад
വീഡിയോ യിൽ പറയുന്ന പോലെ ചെയ്യാം...
@aparna3441
@aparna3441 Год назад
SOP യുടെ ലിങ്കു തരാമോ
@thoppilorchards9749
@thoppilorchards9749 Год назад
www.cncagri.com/yara-sop-sulphate-of-potash-1kg
@aparna3441
@aparna3441 Год назад
sir എന്റെ റംബുട്ടാൻ ചെറിയ തളിരിലകൾ കാണുന്നു ..ഇത് pookkunnathinulla തുടക്കം ആണോ ..ഞാൻ ഇന്നലെ SOP വാങ്ങി ..ഇനി mop കൂടി വാങ്ങണം ..
@thoppilorchards9749
@thoppilorchards9749 Год назад
@@aparna3441 എന്തായാലും രണ്ടും വേഗം കൊടുത്തു നോക്കു...
@nallaneram1
@nallaneram1 Год назад
പൂക്കളുണ്ടാകാൻ ഫോസ്ഫറസ് കൊടുക്കണമെന്ന് ഗൂഗിളിൽ കാണുന്നു. ഫോസ്ഫറസ് എന്തിനുള്ള വളമാണ്?
@thoppilorchards9749
@thoppilorchards9749 Год назад
For better root development
@adham6931
@adham6931 Год назад
പൂത്തു വരുന്നു നന്നായി പോകാൻ എന്ത് ചെയ്യണം അദ്ധ്യായിട്ട പോകജുന്നെ
@thoppilorchards9749
@thoppilorchards9749 Год назад
വീഡിയോ ഇൽ പറയുന്ന പോലെ ചെയ്യൂ
@user-xz6qd7tr8f
@user-xz6qd7tr8f 6 месяцев назад
എവിടെയാണ് ജനുവരി യിൽ റാവുട്ടൻ പൂക്കാറ് വെറുതെ തള്ളല്ലേ
@thoppilorchards9749
@thoppilorchards9749 6 месяцев назад
എല്ലാവർഷവും ഒരേ പോലെ കാര്യങ്ങൾ നടക്കുമോ 🥴
@babuvn9656
@babuvn9656 6 месяцев назад
ഈ പറയുന്നയാൾ പൊട്ടനാണോ?റമ്പൂട്ടാൻ പൂക്കുന്നത് "ജനുവരി അവസാനം മുതൽ ഫെബ്രുവരി ആദ്യം വരെ" എന്നാണ് ഇയാൾ പറയുന്നത്. അതായത് രണ്ടു ദിവസം മാത്രമോ?
@thoppilorchards9749
@thoppilorchards9749 6 месяцев назад
അതെ, ഇന്ന് വിരിയും നാളെ കോഴിയും, അപ്പോൾ 2 ദിവസം ആയില്ലേ...
@sumialex2066
@sumialex2066 Год назад
👍
Далее
To mahh too🫰🍅 #abirzkitchen #tomato
01:00
Просмотров 2,7 млн