Тёмный
No video :(

Neelakurunji kallipparaകള്ളിപ്പാറ നീലകുറിഞ്ഞി പൂത്തൂ  

Nayarum Achaytheem
Подписаться 2,5 тыс.
Просмотров 672
50% 1

Neelakurinji At Kallippara 2022 | നീലക്കുറിഞ്ഞി | മലമുകളിൽ നീല വസന്തം | #Pooppara-Santhanpara #Neelakurinji
#Neelakurinji
#Neelakurunji2022
#Neelakurinjiidukki
#kallippara
#Kallipparanerlakurinji
#നീലക്കുറിഞ്ഞി
#ഇടുക്കി
#Idukki
#കള്ളിപ്പാറ
#മൂന്നാർ
#Munnar
neelakurinjiflower
Neelakurinji Flowers which bloom once in 12 years bloomed at Kallippara - Santhanpara - Idukki. Try To visit before 5.30pm
#neelakurinji #kallipparaneelakurinji #neelakurinjilatest #neelakurinji2022 #neelakurinjinews #routecafebyragesh #neelakurinjivlog #travelblogger #travelinfluencer #travel #santhanpara #poopara #viral #malayalam #munnar #kumily #thekkady
ശാന്തൻപാറ ,മൂന്നാർ നീലവസന്തവുമായി നീലക്കുറിഞ്ഞി പൂത്തൂ... പോകാം
ഇടുക്കി ജില്ലയിലെ പശ്ചിമഘട്ടമലനിരകളെ നീലപ്പട്ട് അണിയിച്ചു വീണ്ടുമൊരു നീലക്കുറിഞ്ഞി വസന്തം. ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ കള്ളിപ്പാറ മലനിരകളിലാണ് നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്. മിഴിവേകുന്ന ഇൗ കാഴ്ച ആസ്വദിക്കുവാനും ചിത്രങ്ങൾ പകർത്തുവാനുമായി നിരവധി പേരാണ് കള്ളിപ്പാറയിലേക്ക് എത്തിയിരിക്കുന്നത്. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന മലനിരകളിലാണ് കുറിഞ്ഞി പൂത്തിരിക്കുന്നത്.
ശാന്തൻപാറയിൽ നിന്നും കുറച്ച് മാറിയാണ് നീലക്കുറിഞ്ഞി പൂത്തിരിക്കുന്ന കുന്നുള്ളത്. മൂന്നാർ - തേക്കടി സംസ്ഥാനപാതയിലൂടെ ശാന്തമ്പാറയിൽ നിന്നും ഏകദേശം ആറ് കിലോമീറ്റർ ദൂരം യാത്ര ചെയ്താൽ കള്ളിപ്പാറയിലെത്താം. ഇവിടെ നിന്നും വീണ്ടും ഒന്നര കിലോമീറ്റർ ദൂരത്തിലായാണ് നീലക്കുറിഞ്ഞി പൂത്തിരിക്കുന്ന മലനിരയുള്ളത്. ശാന്തൻപാറയിലെ തന്നെ എൻജിനീയർ മേട്ട് എന്ന സ്ഥലത്തും നീലക്കുറിഞ്ഞി പൂത്തിട്ടുണ്ട്.ഒപ്പം ദൂരക്കാഴ്ചയിൽ അതിർത്തി മലനിരകളും ചതുരംഗപ്പാറയും കാറ്റാടിപ്പാറയും കള്ളിപ്പാറയിൽ നിന്ന് ഓഫ് റോഡ് ജീപ്പ് സഫാരിയുമുണ്ട്.
വീഡിയോ കണ്ടു ഇഷ്ട പെട്ടാൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുമല്ലോ അല്ലെ. അതിൽ നിന്ന് കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. അത് തന്നെ ആണ് അടുത്ത വീഡിയോ ചെയ്യാനുള്ള ഊർജ്ജവവും. അതെ പോലെ മറ്റുള്ളവരിലേക് ഷെയർ ചെയ്ത് സഹായിച്ചാൽ അതിലേറെ അവർക്കും ഞങ്ങൾക്കും ഉപകാരപ്പെടും.
കുടുംബമാകട്ടെ ലഹരി.
With love Nayarum Achayatheem
A D3Scochin Photography Patronage films
www.d3s.in
ആദ്യമായി കാണുന്നവർ ഈ ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ച ശേഷം ബെൽ അടിച്ചിട്ടെ പോകാവൂ😝
🟡 ഇൻസ്റ്റാഗ്രാം ഉള്ളവർ വായോ...🤩
► Instagram: / nayarumacha. .
► Instagram: / d3scochin
► FaceBook: www.facebook.c... #kallipparaneelakurinji

Опубликовано:

 

15 окт 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 30   
@sayisayal
@sayisayal Год назад
എന്ത് രസവന്നെ ഈ കാഴ്ചകൾ. ഇതെങ്ങനെ സാധിക്കുന്നു ഇത്രയും മനോഹരമായി ചിത്രീകരിക്കാൻ . സിനിമയെ വെല്ലുന്ന ദൃശ്യവിഷ്കാരം . സത്യമായിട്ടും പറയുവാ എന്ന സൂപ്പറാന്നെ വീഡിയോ. ഇതെന്നന്നെ ഇത്രയും മനോഹരമായ ഈ ചിത്രികരണം ഈ യൂട്യൂബിൽ ഇങ്ങനെ പമ്മി നിൽക്കുന്നത്. അല്ലേലും അങ്ങനെയാ നല്ലതൊന്നും മനുക്ഷ്യൻ കാണില്ല. എന്റെ ചേട്ടാ നീലക്കുറിഞ്ഞിയുടെ സൗന്ദര്യം ഒന്നും ആസ്വദിക്കാൻ തോന്നിയില്ല ഈ വീഡിയോ കണ്ടപ്പോൾ ഇതിന്റെ ചിത്രികരണം അതിന് കൊടുക്കുന്ന വോയിസ്‌ അതിന്റെ ഒറിജിനാലിറ്റി എന്റെ പൊന്നോ ഒന്നും പറയാനില്ല . ഈ ക്യാമറ കണ്ണുകൾ ഇനി ഒട്ടും വൈകാതെ ലോകത്തിന്റെ എല്ലാ കോണിലും എത്തട്ടെ. ഹോ ഞാൻ ജനിച്ച വളർന്ന ഇടുക്കി ആണോ ഇത് എന്ന് എനിക്ക് അത്ഭുതം തോന്നുവാ. ഒരിക്കൽ കൂടി പറയട്ടെ സിനിമയിലെ ടെക്നോളജി നിറച്ച ക്യാമറ ഒന്നും ഈ ക്യാമറക്ക് മുന്നിൽ ഒന്നും അല്ല. സത്യം പറഞ്ഞാൽ നീലക്കുറിഞ്ഞി ഒന്നും അത്ഭുതംപെടുത്തിയില്ല ഈ വീഡിയോ അത് ശരിക്കും ഞെട്ടിച്ചു കളഞ്ഞു . ഈ ക്യാമറിയിലൂടെ ഒരു big സ്ക്രീൻ അതിന് വേണ്ടി കാത്തിരിക്കുന്നു
@naacha
@naacha Год назад
ഹലോ സായി, സത്യം പറഞ്ഞാ.. ഇ കമന്റ് ഒരു 5 തവണ ഞാൻ വായിച്ചുനോക്കിയതിൽ പിന്നെയാ എനിക്ക് കാര്യം മനസിലായത്.വായിച്ചിട്ട് മനസിലാവാത്ത കൊണ്ടല്ല...കമന്റ് വായിയ്ക്കാൻ അക്രമതം മൂത്തു പോയ്......ശരിക്കും കണ്ണ് നിറയെ.... എന്തോ നല്ല കമന്റ് ആണെന്ന് മാത്രാ ആദ്യം തോന്നിയുള്ളൂ...ഈ ഒരു ഒറ്റ കമന്റ് മതി അടുത്ത വീഡിയോ ചെയ്യാൻ തോന്നാൻ. എന്തായാലും ഇത്രേം കമന്റ് ഇടാൻ വേണ്ടി താങ്കൾ മാറ്റി വെച്ച സമയം മാത്രം മതി...താങ്കൾ ഈ വിഡിയോക് കൊടുത്ത വില കാണാൻ.... സ്നേഹത്തോടെ നിർത്തട്ടെ...😍
@deepasajan4503
@deepasajan4503 Год назад
👍👍
@naacha
@naacha Год назад
thank yu deepa
@anjaliprasad5690
@anjaliprasad5690 Год назад
🥰🥰🥰
@naacha
@naacha Год назад
thank you anjali..thank you for the time you spend here.
@sreemolps5340
@sreemolps5340 Год назад
🔥🥰😍
@naacha
@naacha Год назад
thank you sreemol
@radhikar4090
@radhikar4090 Год назад
Adipoli aayitund
@naacha
@naacha Год назад
thank you radhika deear
@woodpeckerphotoghy
@woodpeckerphotoghy Год назад
നന്നായിട്ടുണ്ട് 😍😍
@naacha
@naacha Год назад
thank you ikkaa...I am happy to know you saw the video.
@Doc_rejo
@Doc_rejo Год назад
Chilling visuals
@naacha
@naacha Год назад
thank you Doc..my wellwisher
@kannan1751
@kannan1751 Год назад
adipoli🥰🥰🥰🥰🥰 e weekend il varanam nice wrk brooo👌👌👌👌👌
@naacha
@naacha Год назад
thank you kannan...ippo nalla thirakkund enna kettath avoid weekends...
@thafseerjabbar6082
@thafseerjabbar6082 Год назад
Nice cinematography
@naacha
@naacha Год назад
Thank you thafseer...thanks for the valuable comments on whatsapp.
@user-vz1kp2gv2d
@user-vz1kp2gv2d Год назад
Wow. പൊളി 👌🏻👌🏻👌🏻
@naacha
@naacha Год назад
thank you anjali
@sudhireal
@sudhireal Год назад
Super🎉
@naacha
@naacha Год назад
thank you sudhi
@sujathasoman9466
@sujathasoman9466 Год назад
Nannayittunde👍👍👍
@naacha
@naacha Год назад
thank you amme
@sarathkumar7967
@sarathkumar7967 Год назад
Kidilan aayittudu...
@naacha
@naacha Год назад
thank you kanna ..kandu ennu arinjathil valare santhosahm
@rashmikannan851
@rashmikannan851 Год назад
എന്റെ പോന്നോ എന്താ ഈ വീഡീയോയ്ക്ക് പറയുകയാ സൂപ്പർ.😍 ആദ്യമായിട്ടാണ് ഒരുപോലെ നീലക്കുറിഞ്ഞി പൂത്തത്തോട്ടം കാണുന്നത് എന്തു ഭംഗിയാ കാണാൻ ....തണുത്ത കാറ്റും മൂടൽ മഞ്ഞും കൊതിയാവുന്നു : ....... ഈ വീഡിയോയിയുടെ ഇടയിലൂടേ നിങ്ങളുടെ കൊച്ചു കൊച്ചു സ്നേഹപ്രകടനങ്ങളും വീഡിയോയ്ക്ക് ഭംഗി കൂട്ടുന്നു......എന്താ പറയാ എന്നത്തേപ്പോലെയും ഇന്നത്തെ വീഡിയോ ഒരു full packege ആണ് .....പോകാത്തവർക്ക് പോയ ഒരു feel കിട്ടി ........... Thanks😍 : ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു........ God bless you& Your family❤️❤️
@naacha
@naacha Год назад
thank you reshmi..ineem ponam ineem ponam..agrahangal othiri und. ellam nadakkum..thank you for the kind words...
@sreekrishnac.p5444
@sreekrishnac.p5444 Год назад
Kalakkii💓💓🥃🫂🫂🫂
@naacha
@naacha Год назад
thank you krishanaaa
Далее
Pick a Color, I'll Buy 🟪🟨
00:38
Просмотров 18 млн
Delivery!! Part3 #shorts #トイキッズ
00:23
Просмотров 10 млн