ഞാൻ അറ്റെൻഷൻ seeker അല്ലെന്നാണ് ഞാൻ കരുതിയിരുന്നത്. സോഷ്യൽ മീഡിയയിൽ ഷോ ഒന്നുമില്ല. But നമ്മുടെ past ചിലരോട് പറഞ്ഞു പണി കിട്ടിയിട്ടുണ്ട്. അത് പറയുന്നതിലൂടെ നമ്മുടെ നല്ല ക്വാളിറ്റീസ് കാണിക്കാൻ ശ്രമിക്കുകയാണെന്നു തോന്നുന്നു. എന്തായാലും നല്ല ഉപദേശം. ആൾക്കാരോട് എല്ലാം വലിച്ചു വാരി പറയാതെ അവർ പറയുന്നത് കേട്ട് സാവധാനം മാത്രം അടുക്കുക എന്നുള്ളത്... Thank you..
എനിക്കും ചെറുതായ് ഇങ്ങനെ ഉണ്ട്, ചുമ്മാ വേണ്ടാത്ത help ഒക്കെ ചെയ്യും കയ്യിലെ പണം പോകും,പിന്നെ ഇപ്പോൾ ശ്രെദ്ധിക്കാറുണ്ട്, പുതിയ friends നെ.. ഒന്നും തെരഞ്ഞു എടുക്കാറില്ല, പിന്നെ husband നോട് ഒരുപാട് സംസാരിക്കും, പുള്ളി കേ ട്ടിരിക്കും.എനിക്ക് ജോലി ഒന്നും ഇല്ല, പാട്ടു പാടും, നന്നായി stich ചെയ്യും dress, നന്നായി food ഉണ്ടാകും, degree, computer diploma, fashion designing,.. ഇതു എല്ലാം പഠിച്ചു psc ku പഠിക്കുന്നു..ജോലി ku പോകാൻ ആഗ്രഹം ഉണ്ട് പക്ഷെ നടക്കുന്നില്ല.. നമ്മൾ ആഗ്രഹിക്കുന്ന പോലെ നടക്കുന്നില്ല അതു ആണ് പ്രശ്നം,എന്തായാലും നല്ല ഒരു വിഷയം ആണ് 🙏thank you
ഈ സത്യങ്ങളൊ ന്നും ആരും ഇതുവരെ പറഞ്ഞു തന്നില്ല. മുന്നെ ജീവിച്ച ജീവിതമൊക്കെ മണ്ടത്തരമാണെന്ന് ipozhan manassilayath😢.now iam strictly following you.thanks alot. Waiting for such vedios.....ellathum angad thurann parayumayirunnu.ini illa😊
@@ATHMAVISWASAM hi cheta I'm a tution teacher.enikum ee problem und..njn over genuine ayi ponu..bsc b.ed aanu but njn over flexible aanu self esteem keep cheynilla..true sneham kitytilla
You are a very good person brother. You explain the content with kindness to all. I like your way of talk. I like to speak like you. Thank you brother 🙏
Enikk nigale ee oru video oru pad idhttam mayi ith ente jivithathil enikk manadilavatha oru kariyam ayirnn oru pad sandhowsham.❤nigale iniyum nalla video kananam enn und 🫂
Sir, please do another video over this topic. I realised that I have this attention seeking problem after watching your video. Kindly suggest any tips on your next video to get rid of this habit. It’s an humble request.
Ethu sathyanu enta oru best fndnte habit egganey anu njan orupadu time ee fndnodu paranjittundu ee hait mattanonnu bt nammel parayunna aver mind cheyyilla averkku athoru suganu egganey mattullavarodu share cheyyunna Oru one month ayii ennodu vilichittu paranju arodum onnum share cheyyandarunnu ellarum eppo aa fndna cheat cheyyuvanunnu Eniku endhu replay kodukkanonnu ariyillarunnu Njan aa fndnu ee video share cheythu koduthu Thank you so much sir ❤
Ente chutum ith pole 2 pennungal undarnu, attention kittan ethatam vare cheap aayt perumaarunm, orupad insecurities und ,valare manipulative m aanu ,chumma bandhukkal aarelum chathu enn vare parayum , 2 ennathinem njan nice aayt ozhivakki, ingane asooya pidicha vargam vere kandatilla , ippo nalloru best friend ullu ,ath oru girl aanu,and such women are rare.