Тёмный

വിജയിക്കാൻ ഇന്ദ്രിയങ്ങളെ ഉപയോഗിക്കൂ How? 

Malayalam Affirmations
Подписаться 363 тыс.
Просмотров 38 тыс.
50% 1

Malayalam Affirmations "I support your dream! "
Give your love and kindness to the universe.
Please mail me to this address for any suggestions, ideas, and free help from my side.
Please don't expect a sudden reply, I will try my best.
malayalammotive@gmail.com
Facebook page: / malayalamaffirmations
Instagram page: / malayalam_affirmations
Telegram channel link: t.me/malayalam...
Please visit our website and read more ideas Regarding Malayalam Affirmations
www.malayalama...
Spotify link : open.spotify.c...
or seach "Malayalam Affirmations" in Podcast Platforms.
I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
Thanks for watching.

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 256   
@soumyarahul5319
@soumyarahul5319 3 месяца назад
പരീക്ഷകളുടെ കാലമാണിപ്പോൾ. എന്നെ പോലെ ഒരു ഗവണ്മെന്റ് ജോലി സ്വപ്നം കണ്ടിരിക്കുന്നവർക്ക് സാറിന്റെ വാക്കുകൾ തരുന്ന ശക്തി വളരെ വലുതാണ്.. തക്ക സമയത്തു ആവശ്യമായ അറിവുകൾ പറഞ്ഞു തരുന്നതിനു ഒരുപാട് നന്ദി 🙏🙏🙏🙏🥰🥰🥰🥰
@akhilassivan003
@akhilassivan003 3 месяца назад
Govt Job അതെന്റെ സ്വപ്നമാണ് ... എന്നെ സംബന്ധിച്ച് എന്റെ ജീവിതമാണ്😥. എന്തൊക്കെ പ്രതിസന്ധി മറികടക്കാനും ഞാൻ ഞാൻ തയ്യാറണ്💪 ഒരു ദിവസം ലക്ഷ്യം നേടിയ ശേഷം Comment ഇടാൻ വന്നിരിക്കും ഞാൻ .... എന്നെ ജീവിതത്തിൽ ചതിച്ചവർക്കുള്ള മറുപടിക്കുള്ള തയ്യാറെടുപ്പുകളിലാണ് ഞാൻ💔 ഇപ്പോ എനിക്കുള്ളത് ഒരേ ഒരു Emotion മാത്രം Study Study Study....
@divyas-if2cp
@divyas-if2cp 3 месяца назад
Same വഴിയിൽ ഞാനും ഉണ്ട്
@vineethm8742
@vineethm8742 Месяц назад
​@@divyas-if2cpnjanum undedo
@Rash736
@Rash736 3 месяца назад
2024 ൽ വരുന്ന LDC യിൽ എന്തായാലും എന്റെ പേരും തിളങ്ങും.. നല്ല റാങ്ക് വാങ്ങി എന്റെ ജില്ലയിൽ ആദ്യ അഡ്വൈസ് ൽ കയറിയിരിക്കും 🔥
@leo.efx.3133
@leo.efx.3133 3 месяца назад
Ethre age ayi
@gracealone4759
@gracealone4759 19 дней назад
Njanum🔥🔥🔥🔥🔥🔥Central government job ranklist il njanum ee 2024 il kayariyirikum..
@dinoopdileep9847
@dinoopdileep9847 3 месяца назад
Great Video 🥰👌🏻🥰. ഞാനും പണ്ട് മുതലേ Notes എഴുതി പഠനം ആണ്. Govt Job കിട്ടിയിട്ട് 11Year ആയി. 😊
@aprilsummer6321
@aprilsummer6321 3 месяца назад
എന്താ ജോബ്
@markantony1069
@markantony1069 3 месяца назад
ഒരു നല്ല വ്യക്തിക്ക് മുറുവുകളാണ് പാഠം... എന്റെ ജീവിതത്തിൽ ഞാൻ രചിച്ച അറിവ് 🔥🙏
@prasannakumariv3621
@prasannakumariv3621 3 месяца назад
ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് വേണ്ടി തന്നെ ചെയ്തത് പോലുണ്ട്.... വളരെയധികം stress ലൂടെ കടന്നു പോകുന്ന സമയമാണ് ........ ഒന്നര വർഷത്തിലധികമായി PSC പഠിക്കുന്നു...... അത്യാവശ്യം സമയം പഠിക്കാനായി ചിലവഴിക്കുന്നുണ്ട് ....ഒരു ദിവസത്തിലെ പകുതിയോളം സമയം ഇതിനായി ചിലവഴിക്കുന്നു. എന്നിട്ടും Mock test ഒക്കെ ചെയ്യുമ്പോൾ എപ്പോഴും മാർക്ക് ഒരേ റെയ്ഞ്ച്.. ഒരു മാറ്റം കൊണ്ട് വരാൻ പറ്റുന്നില്ലായിരുന്നു.. അതിന് കാരണം ഈ വീഡിയോ കണ്ടപ്പോൾ മനസിലായി... എൻ്റെ പഠന രീതിയാണ് തെറ്റ്.... പിന്നെ ചെറിയ കാര്യങ്ങൾ പോലും disturbed ആകും.... പഠനം കഴിഞ്ഞാൽ സാർ പറഞ്ഞത് പോലെ മറ്റ് പല കാര്യങ്ങളിലേക്കും ശ്രദ്ധ മാറുന്നു .... ഈ വീഡിയോ കണ്ടപ്പോൾ എൻ്റെ തെറ്റുകൾ മനസിലായി. ഇനി അതെല്ലാം തിരുത്തണം. Thank you Sir.... ഇനിയും ഇത്തരത്തിലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@milshap4729
@milshap4729 3 месяца назад
ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ നെഗറ്റീവ് Mind ആയി മാറുന്നു. വീട്ടിലെ അന്തരീക്ഷമാണ് എന്നെ പുറകിലാക്കുന്നത്. എന്തായാലും ഇത്തവണ എനിക്ക് ഒരു ജോലി നേടിയേ തീരു. സാറിൻ്റെ വാക്കുകൾ എനിക്ക് Positive energy കിട്ടാറുണ്ട്. സാറിൻ്റെ നല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു. Thank you very much sir.❤
@SkvThapasya
@SkvThapasya 3 месяца назад
എൻ്റെ വിജയത്തിൻ്റെ പിന്നിലും എൻ്റെ പ്രിയ സുഹൃത്തിൻ്റെ വാക്കുകൾക്ക് ഒരുപാട് പങ്കുണ്ട്, Thank you my mind,thank you universe,thank you my dear friend 🙏🙏🙏🙏🙏🙏
@Munthu1992
@Munthu1992 3 месяца назад
എന്റെ സ്വപ്നം ഒരു ഗവണ്മെന്റ് job ആണ്. അത് എനിക്ക് നേടണം. ഈ വരുന്ന exam ഞാൻ നല്ല ഒരു റാങ്ക് നേടും. തളരുമ്പോൾ ഒരു എനർജി ആണ് sirnte voice 🤩🤩🤩
@SkvThapasya
@SkvThapasya 3 месяца назад
സുഹൃത്തേ വിളി❤❤❤❤ എൻ്റെ പ്രിയ സുഹൃത്തിന് സുഖം അല്ലെ??
@anjuprasannan9881
@anjuprasannan9881 3 месяца назад
ഒരുപാട് നന്ദി..... അങ്ങയെ അറിയില്ല, ആകെ അറിയാവുന്നതു ഈ ശബ്ദം മാത്രമാണ്.. ഈ ശബ്ദത്തിന് ഇപ്പോൾ എന്റെ ജീവിതത്തിൽ വലിയ സ്ഥാനം ആണ് ഉള്ളത്..... ഒരുപാട് നന്ദി....ഗവണ്മെന്റ് ജോലി... അത്‌ മാത്രമാണ് ഇപ്പോൾ എന്റെ ലഷ്യം....
@jaisyjose9964
@jaisyjose9964 3 месяца назад
സുഹൃത്തേ എന്ന ആ വിളി തന്നെ കാണാമറയത്ത് എന്നെ ശക്തിപ്പെടുത്താൻ കഴിയുന്ന വളരെ നല്ല ഒരു സുഹൃത്ത് എനിക്ക് ഉണ്ട് എന്ന ഫീൽ തരുന്നു. Thank you my friend.
@jyothymol4211
@jyothymol4211 3 месяца назад
ഞാൻ ഇപ്പോൾ കടന്നു പോവുന്ന അതേ അവസ്ഥ....... സർ പറഞ്ഞ കാര്യങ്ങൾ തന്നെ ഞാൻ ഇപ്പോൾ പ്രാവർത്തികമാക്കിക്കൊണ്ടിരിക്കുന്നു..... റിവിഷൻ...... മെഡിറ്റേഷൻ.... mock..... എന്നിവയുടെ കുറവുകൾ നികത്തിക്കൊണ്ടിരിക്കുകയായിരുന്നു........ അങ്ങയുടെ വാക്കുകൾ എന്റെ മനസ്സ് എന്നോട് സംസാരിക്കുന്നത് പോലെ തോന്നി...... 💯💯💯
@maneesha55555
@maneesha55555 3 месяца назад
Thank You dear Sir, ശെരിക്കും ഒരു പേർസണൽ മെസ്സേജ് ആണ് അങ്ങ് തന്നിരിക്കുന്നത്.. മനസ്സിൽ ഓർക്കാറുള്ള ഒരു പ്രശ്നത്തിനുള്ള പരിഹാരം, ചെയ്യുന്ന പ്രവർത്തിക്കുള്ള ഗൈഡൻസ്... Thank You So Much.. May You Blessed Abundantly always🙏✨
@lakshmilachu2018
@lakshmilachu2018 3 месяца назад
Sir paranjathu valare sheriyanu. Njan ithe avsthayilude anu ipo kadannu povunnath. Enik ini exam nu verum 1 ara masam ullu. But ente padanathil njan otttum satisfied alla😢. Padikkunndo ennu chodichal padikkunund but oru satisfaction kitunnilla. Sir paranja ee method urapayum njan follow cheyyum. Thank u so much sir❤️. Iniyum ithupolulla videos upload cheyyane..
@nisudana
@nisudana 3 месяца назад
സർ പറഞ്ഞത് ശരിയാണ്... ഞൻ പഠിക്കുന്നുണ്ട് ബാക്കി കിട്ടുന്ന സമയം മുഴുവനും നോവൽ വായിക്കാനും ഇൻസ്റ്റാഗ്രാം you ട്യൂബ് ഒക്കെ നോക്കിയും സമയം കളയുന്നു... വീട് മുഴുവനും ചുമരിൽ എന്റെ നോട്സ് ആണ്... അടുക്കളയിൽ പണി എടുക്കുമ്പോഴും നോക്കാറുണ്ട്... എന്ന എപ്പോഴും എനിക്ക് അതിൽ നോക്കി പഠിക്കാനും പറ്റുന്നില്ല.... എന്തൊക്കെയോ method ഫോളോ ചെയ്യുന്നുണ്ട് പക്ഷെ കട്ട്‌ ഓഫീന്റെ ഏഴയലത്തു വരുന്നില്ല 😕
@amruthagangan8762
@amruthagangan8762 3 месяца назад
Sir,,, njan 1 year kashtapettuuveetilirunu padichuu.. Online coaching mtram vechit, 6 prelims listil kerii.... Pakshee ippol night shift job cheythuvarunnuuu.....😢😢😢valare late ayitanu njan ente profilil results kanunathh... Santhoshamm athupole dukavummm... Karanam eppol eth timil padikan kazhiyummm ennorthh.... 6.30-3.30 am anu job..... Plsssss njngalepole ullavark vendii oru video cheyyanammm🙏🙏❤️❤️❤️.... Really u are my great motivater.....
@Fh.Henna.Artistry
@Fh.Henna.Artistry 3 месяца назад
Sir ninghaloru sambhavan ketto ♥️😍✨ ✨ Ur motivation really helpfull 👍🏻
@SiniJesus-yf5uz
@SiniJesus-yf5uz 3 месяца назад
Emotion control cheyuvanula video cheyavo? Arengilum vishamippikkunna karym paranjal annathe divasam pogunnu.. manassinu balam undakki edukkanula tips paranju tharo?
@rajisuresh5104
@rajisuresh5104 3 месяца назад
Ss ശെരിയ
@divyak2502
@divyak2502 3 месяца назад
E method valare effective aan..Njan epol engane headset vach veetti joligalkkidayil class kelkkum..notes ezudhi vachu kaInja topics nte classes kelkkum..edh mattu joligalkkidayil revision cheydhu poginnadhinum sahayikkum..epol e reedhiyil munnott pogunnu..e video kandapo cheydhu varunna reedhi kcorrect anennu manasilayi..thank you so much sir...
@rajasreea.m1050
@rajasreea.m1050 3 месяца назад
പഠിക്കാൻ എല്ലാ സപ്പോർട്ടും സാഹചര്യവും സമയവും ഉള്ള ആളാണ് ഞാൻ. Married ആണ്.. എനിക്ക് handle ചെയ്യാവുന്ന വീട്ടു ജോലിയെ ഇന്ന് എനിക്ക് ഉള്ളു... എന്നിട്ടും എത്ര സമയമാണ് ഞാൻ ഈ phnil തീർക്കുന്നത്... ഒരു കാലത്ത് ആവേശത്തോടെ പഠിച്ച എനിക്ക് പഠിത്തതിന് എന്ന് മാത്രമല്ല self love പോലും ഇന്നില്ല,.. Meditate ചെയ്തോണ്ടിരുന്ന, ദിവസവും പ്രാർത്ഥിക്കാൻ സമയo മാറ്റിവച്ച, health care നു importance നൽകിയിരുന്ന എന്നെ എനിക്ക് നഷ്ടമായി... Restart ചെയ്യാൻ തീരുമാനിച്ചാലും procastination എല്ലാം നശിപ്പിക്കുന്നു... എന്താണ് സംഭവിച്ചതെന്നു അറിയില്ല... വളരെ lovable ആയ supportive ആയ husband ആണ് എനിക്കുള്ളത്... ഒരുപക്ഷെ in -laws ഇൽ നിന്നുള്ള മോശം അനുഭവങ്ങൾ ആണെന്ന് കരുതുന്നു ഈ പെട്ടെന്നുള്ള മടുപ്പിന് കാരണo. എങ്കിലും വളരെ bold ആയ ഒരു പേഴ്സൺ ആണ് ഞാൻ.. എനിക്ക് ദഹിക്കാത്തതും എന്നോട് ഉള്ള തെറ്റായ പെരുമാറ്റവും ഒന്നും ഞാൻ സഹിച്ചോണ്ട് നിന്നിട്ടില്ല.. എനിക്ക് വേണ്ടി എന്നും ഞാൻ സംസാരിച്ചിട്ടുണ്ട്... പക്ഷെ ഒരു മാറ്റത്തിന് മാത്രം പറ്റുന്നില്ല.... സമയത്തു ഉണരാൻ പോലും kaziyaarilla. ഉറക്കവും ഇല്ല.... Sir ഈ കമന്റ്‌ വായിക്കുന്നുണ്ടെങ്കിൽ... പ്ലീസ് help me to come out of this....♥️
@thanks3639
@thanks3639 3 месяца назад
താങ്കൾക്കു ഈ ലോകത്തിൽ യേനെ പോലെ ഒരു വ്യക്തിയുടെ ജീവിതം അറിഞ്ഞാൽ ഈ അവസ്ഥ മാറും 20 വയസിൽ ഡിവോഴ്സ് ആയ എനിക്കു ന്റെ പഠിപ്പു നഷ്ടം ആയി life നഷ്ടം ആയി ആകെ ഉണ്ടായ അമ്മയും ഈ ലോകത്തിൽ നിന്നും പോയി 😔ന്റെ മകളെ നോക്കാൻ ദേ ഞാൻ അലയുക ആണ് റാങ്ക് holder ആയ ഞാൻ ഈ രാത്രി പോലും ഒരാൾ സഹായം ഇല്ലാതെ ഇപ്പോൾ കേറി വന്നേ ഉള്ളൂ രാത്രി 8മണി ഒരു സ്ത്രീ ആയ ന്റെ വേദന താങ്കൾ ഓർത്തു നോക്ക്... എല്ലാം ഉണ്ടായിട്ടും അത് ഉപയോഗിക്കാതെ universe നോട് പറഞ്ഞാൽ 2:32
@devisreesvijay8532
@devisreesvijay8532 3 месяца назад
എൻ്റെ അതേ അനുഭവം.. അല്ല, ഞാൻ തന്നെ പറഞ്ഞത് പോലെ..
@chinnukuriyan8697
@chinnukuriyan8697 3 месяца назад
Padikanam ennu elladivasavum plan cheyyum but padikunnilla. Madiyum ,urakavum.thannna😢😢.agragam undayitu karamilllalllo hardwork cheyyanda?
@arunozhalotte4135
@arunozhalotte4135 3 месяца назад
Thank you sir.. കഴിഞ്ഞ ദിവസം രണ്ട് mail il അയച്ചിരുന്നു. താങ്കളുടെ ഒഴിവു പോലെ മറുപടി പ്രതീക്ഷിക്കുന്നു.. ❤
@user-gm5uk2sl3d
@user-gm5uk2sl3d 3 месяца назад
Emotional stability ഉണ്ടാവാൻ വേണ്ടിയുള്ള ഒരു വീഡിയോ ചെയ്യുമോ.
@suchithraav6390
@suchithraav6390 3 месяца назад
Vedio cheyyamo please
@febiaashmi18
@febiaashmi18 3 месяца назад
എന്റെ പ്രശ്നങ്ങൾ ക്ക് പരിഹാരം പറഞ്ഞു തന്ന ഗുരുവിനു ഒരു പാട് നന്ദി.. 🙏🙏
@nidheesh.kattampalli3308
@nidheesh.kattampalli3308 3 месяца назад
പലപ്പോഴും നിങ്ങൾ ചിന്തിക്കുന്ന ലെവലിലേക്ക് എത്താൻ പറ്റുന്നില്ല സർ... 🙏🌹
@lincymadhav6370
@lincymadhav6370 3 месяца назад
Joly ulla... Joly uzhuvaakkaan kazhiyathavar .... Married women koode aanel..... Oru psc job ethippedaan valare struggle cheyyunnu....
@rajla-786
@rajla-786 3 месяца назад
Enik aake ulla oru suhrthaan.. I'd ... ❤
@NEWHOPEEFTHEALINGHUB
@NEWHOPEEFTHEALINGHUB 3 месяца назад
വളരെയധികം ഉപകാരപ്രദമായ അറിവാണ് താങ്കൾ നൽകിയത് താങ്കളെ എപ്പോഴും പ്രപഞ്ചനാഥൻ അനുഗ്രഹിക്കട്ടെ
@febinshibila1234
@febinshibila1234 3 месяца назад
The one who constantly watch this channel congrtas you are on right path🎯you will defenitly hit Your target.i also record my own voice during studying.Beleive me when you play it after long time it give u instant revesion. Such a beutiful strategy and actually U can enjoy your studying. This is the only chaneel which give you actual practical genuine tips in your life. Thank you for this vedios
@harithavn9576
@harithavn9576 3 месяца назад
സാറിൻ്റെ വാക്കുകൾ ഒരുപാട് പ്രചോദനം നൽകുന്നു thank you sir ❤
@studywell5327
@studywell5327 3 месяца назад
ഇത്രയും അറിവുകൾ ഞങ്ങൾക്ക് തരുന്ന ഈ മഹാനെ കാണാൻ വല്ലാത്ത ആഗ്രഹം.... ഒന്ന് ഫേസ് കാണിക്കൂ ഗുരു 😍🙏
@meghavc734
@meghavc734 3 месяца назад
Can u do a video - positive affirmation for a successful life.(law of attraction) to hear before sleep. Ur voice is so powerful. Pls its a kind request.
@sheearts1999
@sheearts1999 3 месяца назад
Ys pls.. We need
@gopzgk
@gopzgk 3 месяца назад
Ee varunna PSC examil enta perum 100 rankilul undakum ... It's for sure... And I'll never give up and never lose
@saneeshs6700
@saneeshs6700 3 месяца назад
എനിക്ക് വേണ്ടി ചെയ്ത വീഡിയോ പോലുണ്ട് ♥️♥️🙏🙏
@sreekalant9503
@sreekalant9503 3 месяца назад
സാറു ഞങ്ങളുടെ ദൈവം ആണ് 🙏🙏🙏🙏🙏👍👍👍
@sheebapp8550
@sheebapp8550 3 месяца назад
ദൈവ തുല്യമായ വാക്കുകൾ❤
@chinchuomanakuttangb8413
@chinchuomanakuttangb8413 3 месяца назад
വളരെ നന്ദി sir.. ഉറപ്പായും പ്രയോജനപ്പെട്ടു 🙏🙏🙏
@kavithu2311
@kavithu2311 3 месяца назад
Thank you Sir♥️♥️♥️ Valare useful aaya video
@fathimathnajiya2336
@fathimathnajiya2336 3 месяца назад
Thankyou sir.സർ പറഞ്ഞത് വളരെ ശരിയാണ്.
@varshavasudevan9159
@varshavasudevan9159 3 месяца назад
Thank you... Ee oru samayath inganoru video ittathinu.... 🫂
@user-xm1rc3iw9j
@user-xm1rc3iw9j 3 месяца назад
Sir njan ingane ahm padukunna ..🎉
@krishnapriyaj6
@krishnapriyaj6 3 месяца назад
Thank you sir....❤❤❤🎉🎉🎉 Right video at the right time.....👍✌️🔥🥰🥳
@indujaprasanth9274
@indujaprasanth9274 3 месяца назад
Inner child healing ne kurichu oru video cheyyumo sir ?
@mts23188
@mts23188 3 месяца назад
ee sambhavam evdyo kettitundallo🤔
@layasreedharan884
@layasreedharan884 3 месяца назад
പൊന്നു സുഹൃത്തേ 🙏🙏❤️❤️
@Anjusreee
@Anjusreee 3 месяца назад
Sir manasil ninnu negative thoughts maaran oru video cheyyamo. Eppozhum pedi aanu. Vendapetta aarkkenkilum enthenkilum sambhavikkumo ennu. Njan marikkunnu ennalla amma achan hus makkal avarkkenkellam entho sambhivikkumennu epozhum thonnunnu. Please help me sir
@mts23188
@mts23188 3 месяца назад
this is anxiety dear nalloru counseling eduthal marum, nalla change undakum,
@user-il8by5ok6d
@user-il8by5ok6d 3 месяца назад
ഒരുപാട് നന്ദി ..🎉 ..
@sree_laxmi
@sree_laxmi 3 месяца назад
Thanks a lot sir ❤ for the right vdo at the right time...😊
@user-or6hk9km3k
@user-or6hk9km3k 3 месяца назад
1st yr il padikumbol miss voice recorder class chynn parnjth apo ithalle😊
@anamikaanil8853
@anamikaanil8853 3 месяца назад
Thanku Sir❤️
@NeethuSugesh-sw9dd
@NeethuSugesh-sw9dd 3 месяца назад
നന്ദി സുഹൃത്തേ ❤❤❤
@SurabhiSundaran
@SurabhiSundaran 3 месяца назад
Sathyam.....😊❤
@Safeera298
@Safeera298 3 месяца назад
സുഹൃത്തേ, ഇന്നർ ചൈൽഡ് ഹീലിങ്ങിനെ കുറിച്ചൊരു സീരീസ് ചെയ്യുമോ. വളരെ അത്യാവശ്യമായിരുന്നു. 🥰
@mts23188
@mts23188 3 месяца назад
adenda sambhavam
@NEWHOPEEFTHEALINGHUB
@NEWHOPEEFTHEALINGHUB 3 месяца назад
ഗർഭകാലത്തും (0 to 9) മാസം കുട്ടിക്കാലത്ത് ( 0 to 15 വയസ്) ഉണ്ടായിട്ടുള്ള ആഘാതങ്ങളെ പരിഹരിക്കുവാനുള്ള ഒരു ടെക്നിക്കാണത്
@mts23188
@mts23188 3 месяца назад
@@NEWHOPEEFTHEALINGHUB 😳 angane okke undo
@Gamer10-z1z
@Gamer10-z1z 3 месяца назад
Njan LSGD secretary akan orupadu agrahikkunnu may25 ente exam anu koode ullavar okke Negative anu Sir nte vakkukal energy thatunnu Thanks
@mufeedamufeeda7870
@mufeedamufeeda7870 3 месяца назад
Ningalk ithavana joli sure keep trying......
@Gamer10-z1z
@Gamer10-z1z 3 месяца назад
@@mufeedamufeeda7870 Thankyou so much. Lots of 💕💕
@reshmarajesh2075
@reshmarajesh2075 3 месяца назад
Sir.. Njan upsc examinu prepare cheyth kodirikuna oralunu.. Njan ethra nanayi prepare cheythalum examinu 2masam munb muthal enikk stress karanam munnott neegan patunilla.. Ithipo 2 thavana ayit enganeya.. Enne onn help cheyyavo?
@Word9276
@Word9276 3 месяца назад
Expected more this type of videos....thank you
@ramsheenashebin
@ramsheenashebin 3 месяца назад
Dear friend....... Thankyou sooo much 🙏
@arunp9018
@arunp9018 3 месяца назад
Very very poweful vid🥰🙏.... Thank you so much sir🙏🌈
@jameslazer8672
@jameslazer8672 3 месяца назад
നന്ദി 🎉
@sruthy6502
@sruthy6502 3 месяца назад
Haii dear friend, Thankyou so much❤️❤️❤️❤️
@lekha_5555
@lekha_5555 3 месяца назад
Thankyou So Much Sir🥰❤️✨
@user-il8by5ok6d
@user-il8by5ok6d 3 месяца назад
എനിക്ക് വേണ്ടി ചെയ്ത video പോലെ..😊
@divyat2281
@divyat2281 3 месяца назад
സർ..... നന്ദി ❤️❤️❤️
@safi8528
@safi8528 3 месяца назад
Thank u sir very valuable point 🙏👍
@pram.thampy8219
@pram.thampy8219 3 месяца назад
Thanku sir thanku so much
@samishazi5816
@samishazi5816 3 месяца назад
Thank U so... much sir from ma inner heart.. ♥️
@santhiya1558
@santhiya1558 3 месяца назад
Thank u suhruthe. .....
@sooryashaji-er5tn
@sooryashaji-er5tn 3 месяца назад
Correct
@sruthyanumodh6218
@sruthyanumodh6218 3 месяца назад
Exam date vannathumuthal tention il aayirunnu sir...iniyum padana reethi ok aayillathapole
@sujithasatheesan8258
@sujithasatheesan8258 3 месяца назад
Thanku so much sir
@reshmababu658
@reshmababu658 3 месяца назад
Tension um, over pressure um karanam onnum padikkan pattatha avastha ahnu enik... Nattukarum veetukarum ethu neravum chodyam ahn, "kure kaalam ayille padikkan thudangit, onnum ayille nn... Private joli kk pokan kurach per, kettich vidan vere kurach per parayunn... 😢😢😢Stress adich padikunna kond ahno enn ariyilla, nerathe padichath onnum ormayilla.... Enik ini 1 nn start cheyanam😢😢😢😢
@sivani2489
@sivani2489 3 месяца назад
Thanku bro❤️
@nasrinnoufal8157
@nasrinnoufal8157 3 месяца назад
Very informative 🎉
@rifarumi6132
@rifarumi6132 3 месяца назад
Thank you sir ❤
@muhammaddream1m
@muhammaddream1m 2 месяца назад
Thank sir
@mymy1411
@mymy1411 3 месяца назад
Daivathinu nandhi, sir num oru aaeram nandhi,
@rajisuresh5104
@rajisuresh5104 3 месяца назад
Your great motivator ❣️❣️🙏
@johags1881
@johags1881 3 месяца назад
UPSC kaark vendi video cheyyumo
@vindhyavindhya1846
@vindhyavindhya1846 3 месяца назад
Hii sir എനിക്ക് ജൂലൈ ൽ psc ex und 2 വയസുള്ള കുഞ്ഞിന്റെ അമ്മ ആണ്‌ സർ ന്റെ വീഡിയോസ് ക്കെ കണ്ണരും ഉണ്ട് ബട്ട്‌ സർ എനിക്ക് വിചാരിച്ച പോലൊന്നും പഠിക്കാൻ സാധിക്കുന്നില്ല ഇരുന്നു വർക്ക്‌ ചെയ്യാൻ സാധിക്കുന്നില്ല രാവിലെ എനിക്കണം ന്ന് ഉണ്ട് പക്ഷെ പറ്റുന്നില്ല എവിടെയോ stuck ആയ പോലെ
@VahidaVahida-de1le
@VahidaVahida-de1le 3 месяца назад
Thankyou
@anjaliraghu8644
@anjaliraghu8644 3 месяца назад
Thankyou 🤗
@subithap1990
@subithap1990 3 месяца назад
Thank you so much sir 🙏
@vijisony2265
@vijisony2265 3 месяца назад
Thank you soo much dear sir ❤❤
@mts23188
@mts23188 3 месяца назад
psc rank vangiya alkar samaram cheyyumbol padikkan intrst varunnilla, rank vangiyavar ethra samaram cheydittanu job vangunnad😢
@jasnak006
@jasnak006 3 месяца назад
Thank you my brother ❤
@srrs_chaithanya
@srrs_chaithanya 3 месяца назад
Thank You So much...
@Pragya_N_Krishna
@Pragya_N_Krishna 3 месяца назад
Thank you so much sir 😇
@divyak2502
@divyak2502 3 месяца назад
God bless you sir
@bijilijeesh8848
@bijilijeesh8848 3 месяца назад
Thank you so much sir
@varshaevani9396
@varshaevani9396 3 месяца назад
Thank you so much sir 💕💕💕❤❤❤❤❤❤❤❤❤
@sivanandangopalan838
@sivanandangopalan838 3 месяца назад
താങ്ക് യൂ
@user-sw1uc2ss8n
@user-sw1uc2ss8n 3 месяца назад
Thank you.
@podimol8779
@podimol8779 3 месяца назад
Thanq sir...ente etavum vallya prblm ithanu nte amma polum full negative anu epozhum parayuka.. handle cheyan patathirikyayieunnu...
@shajirabeevi977
@shajirabeevi977 3 месяца назад
Good information Sir ❤❤❤
@anjanatheresajacob
@anjanatheresajacob 3 месяца назад
Thank u universe ✨✨✨
@adeenadileep2000
@adeenadileep2000 3 месяца назад
Thank you sir.
@achuhariaami
@achuhariaami 3 месяца назад
Ee voice kettit prayanathilethu poleyund aa sir aano ith
@diyu7865
@diyu7865 3 месяца назад
Thank you sir
@saranyasarath5535
@saranyasarath5535 3 месяца назад
Thank u sir 🙏🙏🙏
@ViniVargheseE
@ViniVargheseE 3 месяца назад
Hi sir njan video kannurudrre njan Germen student anee and housewife anee3 kuttikal ende padikan othiri budimuteee aneee oninum oro oder ella etha chydath ariyilla pls help sir full tension padichal kittopisa time ellam poknuu ethkilum affirmation and tips pargetharooo please sir
@prajishalineesh7011
@prajishalineesh7011 3 месяца назад
പഠിക്കുമ്പോൾ മനസ്സ് ആകെ disturbed ആണ്. നെഗറ്റീവ് thought varunnu. ഇത് മാറ്റാൻ എന്തു ചെയ്യും...
Далее
Change Your Life : One Tiny Step at a Time 🔥
17:19