As a doctor and educator, Augustus Morris believes that everyone deserves access to accurate, reliable information about science and health. With a knack for breaking down complex concepts into easy-to-understand explanations, Dr Augustus Morris is dedicated to sharing his expertise and insights with the world.
The Morris Method is all about making science accessible to everyone, regardless of their background or education. By breaking down complex concepts into bite-sized pieces, Morris is able to help his audience understand even the most challenging topics.
Whether you're a science enthusiast, a health-conscious individual, or simply someone who wants to learn more about the world around you, The Morris Method has something for you.
Join us on this journey of discovery and education, and let's explore the fascinating world of science together!
Do note that this channel is owned and managed by Mrs Rajasree Kamalamma, not Dr Morris.
Ictc jyothis verutheyaan. Oru std testum avde cheyyunnilla. Only hiv test matram. Even calicut medical College l polum oru std test polum cheyyunnilla.
ഇന്ത്യയിൽ നോർത്തിനേക്കാൾ സൗത്തിൽ ആണ് പ്രമേഹ രോഗികൾ കൂടുതൽ എന്ന് പറയുന്നു. നോർത്തിൽ ജലേബിക്ക് ലഡു കൂട്ടുന്നവരാണ് അധികവും പിന്നെ കുടവയറും, പ്രമേഹ രോഗികൾ സൗത്തിലും .....why?
ഡോക്ടർ ഒരു സംശയം ഉണ്ട് xy യുടെ തലച്ചോർ പുരുഷൻ തന്നെ ആകണമെങ്കിൽ പുരുഷ ഹോർമോൺ തലച്ചോറിൽ വേണം എന്ന് പറഞ്ഞു. അങ്ങനെ വന്നില്ലെങ്കിൽ ആ തലച്ചോർ സ്ത്രീ ആകുമെന്നും പറഞ്ഞു, പുരുഷ ഹോർമോണിന്റെ അഭാവം ഉണ്ടായാൽ തന്നെ അത് സ്ത്രീ ആകും എന്നാണോ? അതിനു സ്ത്രീ ഹോർമോൺ അവിടെ നിർബന്ധമല്ല അങ്ങനെ ആണോ?, അങ്ങനെ എങ്കിൽ തലച്ചോർ default ആയി സ്ത്രീ തന്നെ ആണോ?
Doctor ABC ജ്യൂസ്‌നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..... ഒരു പാട് ഡോക്ടർസ് പ്രേമോട്ട് ചെയ്യുന്നുണ്ട്.... ആപ്പിൾ ബീറ്റ്റൂട്ട് ക്യാരറ്റ് ഇത് മൂന്നും കൂടി ജ്യൂസ് അടിച്ചു ദിവസവും കഴിക്കാൻ ആണ് പറയുന്നത്... ഇത് കരളിനെ പ്രശ്നം ഉണ്ടാകില്ലേ?......
പട്ടിണിയുടെ കാലത്ത് ശാസ്ത്രം താക്കോൽ കൊണ്ട് പ്രയോചനം ഉണ്ടായോ ഇപ്പോൾ തിന്ന് കൊഴുത്ത ശരീരം പ്രമേഹം വന്നു തളർന്നപ്പോൾ താക്കോൽ ശാസ്ത്രം വെളിപ്പെടുത്തുമ്പോ ൾ മരുന്നും രോഗവും മനുഷ്യനിൽ കടന്നു വരുന്നു.