Тёмный

The Science Behind LGBTQIA+ | Augustus Morris | Malayalam 

The Morris Method
Подписаться 17 тыс.
Просмотров 14 тыс.
50% 1

In this video, Dr Augustus Morris unveils the colourful truth of the LGBTQIA+ community!
Make sure to like, comment, and subscribe for more videos.
Thank you for your time :)
-
Educator - Dr Augustus Morris
Mail: drmorrisaugustus@gmail.com
Instagram: / dr.augustus. .
Facebook: / augustus.mor. .
Channel owner and manager - Rajasree Kamalamma
Mail: rajikamalam@gmail.com
Facebook: / raji.kamalam
Editor and designer- Rishab R Nath
Mail: rishabrnath@gmail.com
Instagram: / rishab_r_nath
-
Stock photos/videos and designs from Pexels and Pixabay
-
The information in this video is not intended nor implied to be a substitute for professional medical advice, diagnosis, or treatment. All content, including text, graphics, images, and information, contained in this video is for general information purposes only and does not replace a consultation with your own doctor/health professional.

Опубликовано:

 

21 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 127   
@teenak4587
@teenak4587 Год назад
ഒത്തിരി സ്നേഹം, ഇങ്ങനെ ശാസ്ത്രീയമായി കാര്യങ്ങൾ വിശദീകരിച്ചതിന്... ഇതുപോലെയുള്ള ബോധവൽക്കരണം ചെറിയ ക്ലാസുകളിൽ മുതലേ കൊടുക്കണം... ഈ ചേർത്ത് പിടിക്കലാണ് ഞങ്ങൾക്കൊക്കെ ഏറ്റവും ആവശ്യം...❤️❤️
@meghashemon768
@meghashemon768 Год назад
Hii insta id
@REALTRUTHFIGHTERS
@REALTRUTHFIGHTERS Год назад
🔰ജെൻഡർ തിയറി. ♦️ Part - 1 യക്ഷിക്കഥകൾ പോലെ യാതൊരു അടിസ്ഥാനവുമില്ലാത്തതാണ് ജെൻഡർ തിയറി.അതിനെ മുളപ്പിച്ചത് തന്നെ ഒരു കള്ളക്കഥയുണ്ടാക്കിയാണ് , പിന്നെ മറ്റൊന്നും പറയേണ്ട ആവശ്യമില്ലല്ലോ. മനോരോഗത്തിന്റെ ലിസ്റ്റിൽ നിന്നും സ്വവർഗാനുരാഗത്തെ എങ്ങനെ വോട്ടിനിട്ട് യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലാതെ മാറ്റിയോ അത്‌ പോലെ തന്നെ ശാസ്ത്ര ലോകത്തെ കബളിപ്പിക്കാൻ ശ്രമിച്ച് എന്നാൽ അതിനേക്കാൾ ക്രൂരമായ് രണ്ട് നിഷ്കളങ്കരായ മനുഷ്യ കുട്ടികളുടെ ജീവിതവും , ജീവനും പൈശാചികമായി ഇല്ലാതാക്കി കൊണ്ടാണ് ജെൻഡർ തിയറി മുളപ്പിക്കാനുള്ള വിത്ത് ഉണ്ടാക്കിയത്. പിന്നീട് academic ലോകത്ത് അത്‌ ചീറ്റിപ്പോയി എന്നത്‌ വേറെ കാര്യം. ചുരുക്കത്തിൽ , ഇങ്ങനെ മൊത്തം തട്ടിപ്പിൽ കൂടിയാണ് ഈ 'വണ്ടി' മുന്നോട്ടു പോകുന്നത്. കാര്യങ്ങൾ ആഴത്തിൽ ഇറങ്ങി പഠിക്കാൻ തയ്യാറാവുന്നവർക്കെ ഇതൊക്കെ മനസ്സിലാവൂ എന്ന അവസ്‌ഥയാണിപ്പോൾ , കാരണം ആ രീതിയിലാണ് ചുറ്റും പ്രൊപ്പഗണ്ടകൾ നടക്കുന്നത്. അറിയുക , കുട്ടികൾ ജനിക്കുന്നത് ലിംഗത്വമില്ലാതെയാണെന്നും (gender-neutral) പരിസ്ഥിതിയും സാഹചര്യങ്ങളും വളർത്തുരീതികളുമാണ് അവരുടെ ലിംഗത്വം നിർണ്ണയിക്കുന്നത് എന്നും കരുതുകയും അതിന്നായി ഗവേഷണങ്ങൾ നടത്തുകയും ചെയ്തയാളാണ് ഡോ: ജോൺ മണി. തന്റെ വാദം സ്ഥാപിക്കാനായി തന്റെയടുത്തെത്തുന്ന രോഗികളിൽ തെറ്റായ പരീക്ഷണങ്ങളും അവയ്ക്ക് തെറ്റായ വ്യാഖ്യാനങ്ങളും നടത്തി കുപ്രസിദ്ധനായിത്തീർന്ന വ്യക്തി. സെക്സ് ഒരാളുടെ ജീവശാസ്ത്രം മാത്രമാണ് തീരുമാനിക്കുന്നത് എന്നും അയാളുടെ സമൂഹവും ചുറ്റുപാടുകളുമാണ് ജെൻഡർ നിർമ്മിക്കുന്നതെന്നുമുള്ള തന്റെ സിദ്ധാന്തം സ്ഥാപിക്കാനായി തന്റെ പഠനങ്ങളിൽ അദ്ദേഹം ഉദ്ധരിച്ചിരിക്കുന്നത് ഡേവിഡ് റീമറുടെ കഥയാണ്. സാമൂഹ്യനിർമ്മിതിയാണ് ജെൻഡർ എന്ന് സ്ഥാപിക്കാനായി അദ്ദേഹം സംവിധാനിച്ച് ദുർവ്യാഖ്യാനിച്ച ആ കള്ളക്കഥയുടെ പരിസമാപ്തിയെന്തന്ന് അറിഞ്ഞാൽ തന്നെ ജെൻഡർ പൊളിറ്റിക്സ് അടുത്ത തലമുറയെ കൊണ്ടുചെന്നെത്തിക്കുക എത്ര വലിയ ദുരന്തത്തിലേക്കാണ് എന്ന് മനസ്സിലാവും. (അടുത്ത part കമെന്റുകളിൽ അത്യന്തം ക്രൂരമായ ആ സംഭവ കഥ നിങ്ങൾക്ക് വായിക്കാം.)
@REALTRUTHFIGHTERS
@REALTRUTHFIGHTERS Год назад
♦️ Part -2 🔰ഡേവിഡ് റീമറുടെ സംഭവ കഥ. 1965 ആഗസ്റ്റ് 22 ന് ഒന്റാരിയോയിലെ വിന്നിപെഗിൽ റോൺ റീമർ- ജാനെറ്റ് ദമ്പതികൾക്ക് ജനിച്ച ഇരട്ടക്കുട്ടികളിലൊരാളായിരുന്നു ബ്രൂസ് പീറ്റർ റീമർ. ജനിച്ച് ആറ് മാസമായപ്പോൾ ബ്രൂസിനും ഇരട്ടസഹോദരൻ ബ്രിയാനിനും ലിംഗത്തിന്റെ അഗ്രചർമ്മം പിന്നോട്ട് വലിയാത്ത പ്രയാസമുണ്ടായി (phimosis). ഇതിന്ന് പരിഹാരമായി 1966 ഏപ്രിൽ 27 ന് രണ്ട് പേരെയും പരിച്‌ഛേദന ചെയ്തു. ബ്രൂസിന്റെ അഗ്രചർമ്മം ഛേദിച്ചപ്പോൾ അബദ്ധത്തിൽ ലിംഗത്തിന്റെ സിംഹഭാഗവും മുറിഞ്ഞുപോയി. 1967ൽ ഇതിന് ചികിത്സ തേടി റീമറുടെ മാതാപിതാക്കൾ മേരിലാന്റിലെ ജോൺസ് ഹോപ്സ്കിൻസ് ഹോസ്പിറ്റലിൽ മനഃശാസ്ത്രജ്ഞനും ലൈംഗികശാസ്ത്രജ്ഞനുമായി സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കുകയായിരുന്ന ഡോ: ജോൺ മണിയെ സമീപിച്ചു. പരിസ്ഥിതിയും സാഹചര്യങ്ങളും വളർത്തുരീതികളുമാണ് ഒരാളുടെ ലിംഗത്വം നിർണ്ണയിക്കുന്നതെന്ന തന്റെ സിദ്ധാന്തം തെളിയിക്കാൻ പറ്റിയ അവസരമായി ജോൺ മണി ഇതിനെ കണ്ടു. റീമറെ ഒരു പെൺകുട്ടിയാക്കി വളർത്തിയാൽ അതായിരിക്കും നല്ലത് എന്ന് അദ്ദേഹം ആ മാതാപിതാക്കളെ പറഞ്ഞു വിശ്വസിപ്പിച്ചു. മാതാപിതാക്കളുടെ അനുമതിയോടെ ജോൺസ് ഹോപ്സ്കിൻസ് ഹോസ്പിറ്റലിലെ വിദഗ്ധർ റീമറുടെ ലിംഗവും വൃഷണവുമെല്ലാം സർജറിയിലൂടെ നീക്കം ചെയ്തു. പിന്നെയവർ ചെയ്തത് ആ ശരീരത്തിൽ ഒരു യോനീ നാളവും അപൂർണ്ണയോനിയുമെല്ലാം വെച്ചുപിടിപ്പിക്കുകയായിരുന്നു; മൂത്രമൊഴിക്കാനായി അടിവയറ്റിൽ അവർ ഒരു ദ്വാരമുണ്ടാക്കി. അങ്ങനെ ആൺശരീരവുമായി ജനിച്ച റീമർ ശിശുവായിരിക്കുമ്പോൾ തന്നെ ഡോക്ടറുടെ ഭാഷയിൽ പെണ്ണായിത്തീർന്നു; വീട്ടുകാരാലും നാട്ടുകാരാലും റീമർ പെണ്ണായി പരിഗണിക്കപ്പെടാനാരംഭിച്ചു. ഡോക്ടർ ജോൺ മണിയുടെ നിർദേശപ്രകാരം മാതാപിതാക്കൾ റീമറിന് ബ്രെൻഡ എന്ന പേര് നൽകുകയും അദ്ദേഹത്തെ പെൺകുട്ടിയെപ്പോലെ വളർത്താനാരംഭിക്കുകയും ചെയ്തു. കൗമാരത്തിലെത്തിയപ്പോൾ അദ്ദേഹത്തിൽ ഈസ്ട്രജൻ കുത്തി വെക്കുകയും കൃത്രിമമായി സ്തനം വളർത്തുകയും ചെയ്തു. താനൊരു ആൺകുട്ടിയാണെന്ന സത്യം അറിയിക്കാതെയാണ് റീമറെ വളർത്തിയത്. അദ്ദേഹത്തെയും ഇരട്ടസഹോദരനെയും ഇടയ്ക്കിടക്ക് ഡോ: ജോൺ മണി പരിശോധിക്കുകയും ജീവശാസ്ത്രപരമായി പൂർണ്ണമായ പെണ്ണാകുവാൻ എന്തൊക്കെ ആവശ്യമുണ്ടോ അതെല്ലാം നൽകിക്കൊണ്ട് തന്നെ റീമറെ വളർത്തിക്കൊണ്ടുവരികയും ചെയ്തു. ജനിതകം ഒന്ന് തന്നെയായ ഒരേ രൂപത്തിലുള്ള ഇരട്ടകളിൽ (identical twins) രണ്ട് പേരെയും വ്യത്യസ്ത ബോധത്തോടെ വളർത്തിയാൽ ഒരാൾ ആണും മറ്റെയാൾ പെണ്ണുമായിത്തീരുമെന്ന് തെളിയിച്ച് ജെൻഡർ സാമൂഹ്യനിർമ്മിതിയാണെന്ന തന്റെ സിദ്ധാന്തം തെളിയിക്കാമെന്നാണ് ജോൺ മണി കരുതിയത്.
@REALTRUTHFIGHTERS
@REALTRUTHFIGHTERS Год назад
♦️Part - 3 റീമർ സഹോദരങ്ങളിലേക്ക് വ്യത്യസ്തമായ ലൈംഗികാഭിരുചികളും കുത്തി വെക്കാൻ ജോൺ മണി ശ്രമിച്ചുകൊണ്ടിരുന്നു. പരിശോധനക്കായി ഇടയ്ക്കിടയ്ക്ക് തന്റെ ക്ലിനിക്കിലെത്തുന്ന കൗമാരക്കാരായ ഇരട്ട സഹോദരന്മാരോട് അവരുടെ ലിംഗങ്ങൾ പരസ്പരം സ്പർശിക്കാനും ലൈംഗികബന്ധത്തിലേർപ്പെടുന്നത് പോലെയുള്ള ചില വ്യായാമങ്ങൾ ചെയ്യുവാനും അദ്ദേഹം ആവശ്യപ്പെട്ടു. കൃത്രിമയോനിയുമായി ജീവിക്കുന്ന റീമർക്ക് യഥാരൂപത്തിലുള്ള സുരതക്രിയക്ക് വിധേയയാകാൻ അന്ന് കഴിയുമായിരുന്നില്ലെങ്കിലും ഒരാൾ മറ്റൊരാളുടെ മുകളിൽ കിടന്ന് അതേപോലെയെല്ലാം ചെയ്യാൻ മണി അവരെ നിർബന്ധിച്ചു. നിർദേശങ്ങൾ പ്രകാരം ചെയ്യാൻ മടി കാണിക്കുമ്പോൾ അവരെ മാനസികമായി പീഡിപ്പിച്ചു. രതിക്രീഡകളെന്ന് തോന്നിപ്പിക്കുന്ന സഹോദരങ്ങളുടെ ചെയ്തികൾ അദ്ദേഹം ഫോട്ടോയെടുത്ത് സൂക്ഷിച്ചു. ഇവയെല്ലാം വെച്ചുകൊണ്ട് ജോൺ- ജോയാൻ കേസ് (John/Joan case) എന്ന പേരിൽ മണി തന്റെ ഗവേഷണഫലങ്ങൾ പ്രസിദ്ധീകരിച്ചു. 1972 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകത്തിലെ വാദങ്ങളുടെ അടിസ്ഥാനത്തിലാണ് പിൽക്കാലത്ത് ജെൻഡർ തിയറി നിർധരിക്കപ്പെട്ടത്.
@REALTRUTHFIGHTERS
@REALTRUTHFIGHTERS Год назад
♦️Part - 4 🔰ശാസ്ത്ര ലോകത്തെ ചതിച്ച ജോൺ മണിയുടെ കള്ളക്കഥകൾ പൊളിയുന്നു. ജെൻഡർ തിയറിയിലേക്ക് നയിച്ച ഡോ: മണിയുടെ ഗവേഷണങ്ങളുടെ വസ്തുതയെന്തായിരുന്നു എന്നറിഞ്ഞാൽ എത്രമാത്രം മനുഷ്യത്വവിരുദ്ധമാണ് ഈ സിദ്ധാന്തമെന്ന് ബോധ്യപ്പെടും. എത്ര വലിയ ദുരന്തത്തിലേക്കാണ് യുവതലമുറയെ ഇവർ കൊണ്ടുപോകുന്നതെന്ന് മനസ്സിലാക്കാൻ തന്റെ സ്വത്വമെന്താണെന്ന് ബോധ്യപ്പെട്ട ശേഷം ഡോ: മണിയുടെ ഗവേഷണാഭാസങ്ങളെക്കുറിച്ച് റീമർ തന്നെ വെളിപ്പെടുത്തിയ വസ്തുതകൾ തന്നെ മതിയാകും. പെണ്ണാണെന്ന് കരുതി ജീവിച്ചിരുന്ന കുട്ടിക്കാലത്ത് താൻ വല്ലാത്ത ലിംഗത്വ അസ്വാസ്ഥ്യം (gender dysphoria) അനുഭവിച്ചിരുന്നതായി റീമർ പിന്നീട് വെളിപ്പെടുത്തി. പെണ്ണാണെന്ന് വീട്ടുകാരും സമൂഹവും വിളിച്ചിട്ടും തനിക്കുള്ളിൽ സ്വയം പുരുഷനാണെന്ന ബോധമാണുണ്ടായിരുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. ശാരീരികലിംഗത്തിന് വിരുദ്ധമായി മനസ്സ് പ്രവർത്തിക്കുന്ന അസുഖമാണ് ജെൻഡർ ഡിസ്‌ഫോറിയ. താൻ പുരുഷനായിരുന്നിട്ടും തന്നെ പെണ്ണാണെന്ന് ബോധ്യപ്പെടുത്താൻ ശ്രമിക്കുന്ന ഡോ: മണിയുടെ അടുക്കൽ ഇനി തന്നെ കൊണ്ടുപോയാൽ താൻ ആത്മഹത്യ ചെയ്യുമെന്ന് വരെ തന്റെ പതിമൂന്നാമത്തെ വയസ്സിൽ അദ്ദേഹം ഭീഷണിപ്പെടുത്തി. നിരന്തരമായി പെൺഹോർമോണുകൾ കുത്തിക്കയറ്റുകയും ദിവസേന സ്ത്രീവസ്ത്രങ്ങൾ ഉടുപ്പിക്കുകയും വനിതയാണ് നീയെന്ന് സമൂഹവും വീട്ടുകാരുമെല്ലാം ആവർത്തിക്കുകയും ചെയ്തിട്ടും താൻ ഒരു പെണ്ണാണെന്ന് തനിക്ക് ചെറുപ്പത്തിലൊന്നും തോന്നിയിട്ടേയില്ലെന്ന് പറയുന്നത് റീമർ തന്നെയാണ്; അണയവങ്ങളൊന്നുമില്ലെങ്കിലും ആൺകുട്ടിയാണ് താൻ എന്ന് തന്നെ അദ്ദേഹം കരുതി. പെൺഹോർമോണുകളൊന്നും അദ്ദേഹത്തിൽ പെണ്മനസ്സുണ്ടാക്കിയില്ല. ശരീരം പെണ്ണിന്റേതായിട്ടു പോലും അദ്ദേഹത്തിനൊരിക്കലും താനൊരു പെണ്ണാണെന്ന് തോന്നിയില്ല.
@foodtrickbyibru
@foodtrickbyibru Год назад
ഈ വിഷയത്തിൽ ഇത്രയും വ്യക്തമായ ഒരു വിഡിയോയും ഇത് വരെ വേറെ എവിടെയും കണ്ടിട്ടില്ല.. Crystal clear.. 👌👌👌
@danubanu8436
@danubanu8436 Год назад
Any references to studies and papers about the topics talked about in this video?
@georgecharvakancharvakan7851
താങ്കളെപോലെ ശാസ്ത്രീയമായരീതിയിൽ കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുവാൻ കഴിവുറ്റവർ ഹൈസ്കൂൾ തലത്തിൽ കേരളമാകെ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിക്കണം 🙏❤
@jaseera1982
@jaseera1982 Год назад
You explained it so well Dr. Morriss!! Thank you for taking up this topic. This is infact very much needed as many in the society lack clear understanding about the scientific reasons behind this. Dr. Abdulla Basil should listen to this good. I think he missed all of these lectures in his Embryology classes. He has no clue about LGBT. Have seen him asking Sheetal “ What is Gender ?” 😜 And Sheetal should educate herself before taking up debates in public platforms.
@ftgh4831
@ftgh4831 Год назад
This is really informative to majority of our folks...Lot of Thanks for this Talk..on this endless topic of controversy to find the Facts ...🙏🙏🙏🙏🙏🙏🙏🙏💯💯💯
@AromalC
@AromalC Месяц назад
Great explaination. It would be great if you can do this video in english as well. I want such a video to share with non-malayali friends.
@gk838
@gk838 Год назад
തീർച്ചയായും നല്ലൊരു അറിവ്.. 👍🌹
@smithasanthosh5957
@smithasanthosh5957 Год назад
Valuable information. Thanks Dr. Morris 👍
@user-to3nv9hc9q
@user-to3nv9hc9q Год назад
ഇതൊക്കെയാണ് സ്കൂളിൽ പഠിപ്പിക്കേണ്ടത്,thanks
@systemforge
@systemforge 11 месяцев назад
So glad to see you doctor, was waiting for your video for a long time ❤
@bibinandlinju
@bibinandlinju Год назад
Simple and clear. Well explained.
@rajeshsantha2955
@rajeshsantha2955 Год назад
👌
@shamnasalim8564
@shamnasalim8564 Год назад
👌👌
@user-nb5zp9pl7l
@user-nb5zp9pl7l Год назад
Great information.. Raji super
@meghashemon768
@meghashemon768 Год назад
Im a homosexuality person.when im school time i have crush n girls.but i dont know why.bcoz while im studying time no one thought this .now im find my sexul orientation orientation ❤❤.im proud of my gender.❤
@sreejithvk8478
@sreejithvk8478 11 месяцев назад
Evide paranjathu onnukoodi kelkkuka, ningalude kazhivu kondu kittiyathu alla ningalude gender, athil naanikkaan onnumilla, athu pole thanne ningalude nettam allaatha gendirinu enthaanu proud aakkaan ullathu, athu kondu ithupole ulla thallukal irakkathe sahajeevikalkku upakaarapradam aaya vyakthi aayi jeevikkaan shramikkuka.
@muthpious7981
@muthpious7981 Год назад
🔥❤ moris
@Hari_241
@Hari_241 Год назад
സാധാരണ വീഡിയോകൾകണ്ടാൽ നെഗറ്റീവ് കമൻറ് ഇടാൻ ആണ് തോന്നുക, പക്ഷേ താങ്കളുടെയും CRC യുടെയും videos വളരെ വ്യത്യസ്തമാണ്, MCTD എന്ന അസുഖത്തെ പറ്റി ഒരു വീഡിയോ ഇടുമോ
@Pro.mkSportsFitness
@Pro.mkSportsFitness Год назад
Thanks Dr.
@abelsanil8544
@abelsanil8544 Год назад
❤👌👌
@deepaksivarajan7391
@deepaksivarajan7391 Год назад
Doc,Yuu just nailed it !!!!! as always
@manikamanikunju3501
@manikamanikunju3501 Год назад
*_great_*
@abdurahimmoosa3018
@abdurahimmoosa3018 Год назад
സൂപ്പർ ഡോക്ടർ 🙏🌹❤️
@user-tc3pi7hg2f
@user-tc3pi7hg2f Год назад
Try to find good mic sir..rhis mic not good
@raheshk931
@raheshk931 3 месяца назад
👏🏻👏🏻👏🏻👏🏻👏🏻
@johnsonkj9967
@johnsonkj9967 Год назад
👍👍
@user-cz6fk9yz9i
@user-cz6fk9yz9i Год назад
Thku dr എന്നാലും ഇനിയും ഇതിനെക്കുറിച്ചു പറയാൻ ഉണ്ടെന്നു തോനുന്നു. എന്തായാലും lgbtq ആളുകളെ എല്ലാവരും അംഗീകരിക്കുന്ന ഒരു പുരോഗമന ആധുനിക ലോകം ഉണ്ടാവും എന്ന് ആഗ്രഹിക്കുന്നു
@PreethaBrismal-wu9yc
@PreethaBrismal-wu9yc Год назад
Super presentation 🌹
@rajeshsantha2955
@rajeshsantha2955 Год назад
Good
@peacemaker9850
@peacemaker9850 Год назад
What is gender dysphoria, how does it occur, when does it occur, what are the factors deciding gender dysphoria. Can gender dysphoria be treated. What's is happening in Europe regarding woke culture and its effect on social environment, especially in schools.
@jyothi9913
@jyothi9913 10 месяцев назад
Can you make a video on the polygamous nature of human beings onsidering it as a biological reality??
@Civilised.Monkey
@Civilised.Monkey Год назад
🌈 🌈
@sinip8616
@sinip8616 Год назад
Very good information
@hariprabhakaran4527
@hariprabhakaran4527 Год назад
Kunjan nambyaar line ♥️
@binoyjohn5466
@binoyjohn5466 Год назад
👍👍👍
@Adhil_parammel
@Adhil_parammel Год назад
ഈ വിഷയത്തിൽ sir തന്നെ contradict ചെയ്യുന്നുണ്ട്,ആദ്യം പറഞ്ഞു തലച്ചോറിൽ hormonil കുളിച്ച് ഇരിക്കുമ്പോൾ ജൻ്റർ തീരുമാനിക്ക പെട്ടു ബ്രുണ അവസ്ഥയിൽ നിന്ന് എന്ന്.പിനീഡ് പറയുന്നു ഇത് ചാഞ്ചാടി കളിക്കും എന്ന് ഇത് രണ്ടും ഒരുമിച്ച് പോകില്ല.ക്യാൻസർ gene expressionil ഉള്ള ഒരു പ്രശ്നം ആണ് എങ്കിൽ ഇതൊരു gene expression problem ആണ് എങ്കിൽ എന്ത് കൊണ്ട് ക്യാൻസർ പോലെ ഭാവിയിൽ മരുന്ന് കണ്ട് പിടിക്കാൻ പൊന്ന ഒരു രോഗം ആണ് ഇത് എന്ന് താങ്കൾക്ക് പറയാൻ സാധിക്കുന്നില്ല😢
@mohammedsheheer9247
@mohammedsheheer9247 Год назад
ഹൗ... മൂന്നു ഘട്ടം ആയിട്ടാണ് ഇതു നടക്കുന്നത് എന്ന് പറഞ്ഞത് ശ്രദ്ധിച്ചില്ലേ... ഏതു ഘട്ടത്തിലും ഇതു അങ്ങോട്ട് ഇങ്ങോട്ടും മാറാം..
@Adhil_parammel
@Adhil_parammel Год назад
@@mohammedsheheer9247 വേറെ ഏതെല്ലാം ആണ് ഘട്ടം
@sreejithvk8478
@sreejithvk8478 11 месяцев назад
​@@mohammedsheheer9247Avan kelkkilla Avante thalachor chaankathil kulichu nilkkunna sangi aanu😂😂😂😂
@abhilashnair4343
@abhilashnair4343 11 месяцев назад
മദ്രസ 😂
@Adhil_parammel
@Adhil_parammel 11 месяцев назад
​​@@abhilashnair43436:42 and 9:31 എടുത്ത് ഒന്നുടെ കണ്ട് നോക്കൂ.
@thrikeshtalks7626
@thrikeshtalks7626 11 месяцев назад
Kore thaykelavanmarum 6am nuttandill kayiyunavarumm thirchayayumm kanukaa kaanikukaa
@shahidbinhakkim
@shahidbinhakkim Год назад
Nice!❤
@anandubabu8089
@anandubabu8089 Год назад
Morris sir oru gymmen sir😁❤️
@minibiju9916
@minibiju9916 Год назад
Sir super ❤
@jamespfrancis776
@jamespfrancis776 Год назад
👍❤🌷👍
@meghashemon768
@meghashemon768 Год назад
Support avshyim illa avrkum ulltha e lokhm ...allndu avree kalyikiii jeevikn alla .
@meghashemon768
@meghashemon768 Год назад
Any study for our gender people sir ??
@menswear5365
@menswear5365 Год назад
Yap, clear like a crystal.
@sudeeppm3434
@sudeeppm3434 Год назад
Thank you Dr 🙏
@208yearsago2
@208yearsago2 10 месяцев назад
ഇതിൽ ശാസ്ത്രീയമായ് പരിഹരിക്കാൻ കഴിയുമോ, especially gender fluidity,?
@satheeshsarheeshkumar1879
@satheeshsarheeshkumar1879 Год назад
RMTC കുറിച്ച് വിഡീയോ onnu പറ്റുമോ dears. Good ഇൻഫർമേഷൻ this clip
@starseedloa7151
@starseedloa7151 Год назад
Dr thank you so much for picking this topic and explain it scientifically. I request you to post a video regarding transgender like male yo female , female to male transition and their feelings
@spknair
@spknair 11 месяцев назад
ഡോക്ടറുടെ കൂടെയുള്ളയാൾ ട്രാൻസ് വുമൺ ആണോ?
@riyuriyas57
@riyuriyas57 Год назад
എങ്ങനെ ഇങ്ങനെ സംഭവിക്കുന്നു എന്ന് എളുപ്പമാക്കി മനസിലാക്കി തന്നു... ❤❤❤
@akhilpm6122
@akhilpm6122 11 месяцев назад
Hats off Doc . Best wishes.
@sreekumar3379
@sreekumar3379 Год назад
❤🌹👍
@shiha4444
@shiha4444 Год назад
സർ ആയുർവേദ ചികിത്സയെ കുറിച്ചു എന്താണ് അഭിപ്രായം
@meghashemon768
@meghashemon768 Год назад
Ippozum idhoke aryithaa alukl kerltyil undu sir ...
@rajijohnson636
@rajijohnson636 8 месяцев назад
I deeply appreciate this class.....
@johnalbert9526
@johnalbert9526 Год назад
Simple explanation for a layman 👍
@mesinan.naturalist
@mesinan.naturalist Год назад
ഈ വിവരങ്ങൾ ഉള്ള website കളോ പഠന റിപ്പോർട്ടുകലോ ഒന്ന് അയക്കാമോ orപിൻ ചെയ്തു വെക്കാമോ
@REALTRUTHFIGHTERS
@REALTRUTHFIGHTERS Год назад
ഇപ്പൊ കിട്ടും പുള്ളി അങ്ങ് പോസ്റ്റർ ഉണ്ടാക്കി തള്ളിയതാ
@nsyoutubemedia
@nsyoutubemedia 11 месяцев назад
ഇതെങ്ങനെ objectively verify ചെയ്യാൻ പറ്റും
@bobinbm
@bobinbm Год назад
ഹിജഡ ഏന്ന് പറയുന്നവർ ഏതിൽ വരും?
@nidhinkumarg2894
@nidhinkumarg2894 Год назад
Manushanil varum
@gadgetsprophet
@gadgetsprophet Год назад
0:15 ഈ അക്ഷര തെറ്റ് തിരുത്താൻ പറ്റുന്ന സാങ്കേതികവിദ്യ ചികിത്സാ രീതി ശാസ്ത്രം കൈ വരിക്കുമോ അതിന് പറ്റിയ പഠനം നടക്കുന്നുണ്ടോ? തെറ്റ് ആണെകിൽ അത് തിരുത്താൻ പറ്റില്ലേ
@nidhinkumarg2894
@nidhinkumarg2894 Год назад
Like bhuripaksham mathramanu sheri.
@shajugeorge3038
@shajugeorge3038 3 месяца назад
നിർമ്മാണ വൈകല്യം ആണ്‌....!!! അതൊക്കെ പിന്നീട് തിരുത്തുന്നതിൽ വിജയസാധ്യത വളരെ കുറവാണ്.
@RasheedRasheed-px2bp
@RasheedRasheed-px2bp 5 месяцев назад
ഈ പറഞ്ഞതൊക്കെ കൃത്യമാണെങ്കിൽ നാമോരോരുത്തരും വ്യത്യസ്തമായ കുറവുകൾ ഉള്ളവരാണ് ആർക്കും അഹങ്കരിക്കാൻ മാത്രം ഒന്നും തന്നെയില്ല
@shinevalladansebastian7847
@shinevalladansebastian7847 Год назад
U r so late dr'moris
@Serenescroll
@Serenescroll 2 месяца назад
Where is the proof ? How can you objectively verify this ? Where are the accurate Studies? Answer : Trust me bro😂
@sapereaudekpkishor4600
@sapereaudekpkishor4600 Год назад
ഈ ഭിഷഗ്വരനെ കൊണ്ട് തോ......
@REALTRUTHFIGHTERS
@REALTRUTHFIGHTERS Год назад
ഈ വീഡിയോ കണ്ടത്തിൽ നിന്ന് എനിക്ക് മനസിലായത്.ഇറച്ചി വെട്ടുകാരൻ dr ആയാൽ ഇങ്ങനെഇരിക്കും... ഒന്നിനും ശാസ്ത്രിയമായതെളിവ്കാണിക്കുന്നില്ല അങ്ങ് ഇരുന്ന് തള്ളുന്നു
@bibin_yks
@bibin_yks Год назад
Ninte channel kandal ariyam ninte bodham😂😂😂 Dr paryane okke foundations of developmental biology anu. Ethoke ninaku manasilakanel; kure kude ne mukanammm. Truth fighter polummm😂😂
@REALTRUTHFIGHTERS
@REALTRUTHFIGHTERS Год назад
@@bibin_yks 🔰ജെൻഡർ തിയറി. ♦️ Part - 1 യക്ഷിക്കഥകൾ പോലെ യാതൊരു അടിസ്ഥാനവുമില്ലാത്തതാണ് ജെൻഡർ തിയറി.അതിനെ മുളപ്പിച്ചത് തന്നെ ഒരു കള്ളക്കഥയുണ്ടാക്കിയാണ് , പിന്നെ മറ്റൊന്നും പറയേണ്ട ആവശ്യമില്ലല്ലോ. മനോരോഗത്തിന്റെ ലിസ്റ്റിൽ നിന്നും സ്വവർഗാനുരാഗത്തെ എങ്ങനെ വോട്ടിനിട്ട് യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലാതെ മാറ്റിയോ അത്‌ പോലെ തന്നെ ശാസ്ത്ര ലോകത്തെ കബളിപ്പിക്കാൻ ശ്രമിച്ച് എന്നാൽ അതിനേക്കാൾ ക്രൂരമായ് രണ്ട് നിഷ്കളങ്കരായ മനുഷ്യ കുട്ടികളുടെ ജീവിതവും , ജീവനും പൈശാചികമായി ഇല്ലാതാക്കി കൊണ്ടാണ് ജെൻഡർ തിയറി മുളപ്പിക്കാനുള്ള വിത്ത് ഉണ്ടാക്കിയത്. പിന്നീട് academic ലോകത്ത് അത്‌ ചീറ്റിപ്പോയി എന്നത്‌ വേറെ കാര്യം. ചുരുക്കത്തിൽ , ഇങ്ങനെ മൊത്തം തട്ടിപ്പിൽ കൂടിയാണ് ഈ 'വണ്ടി' മുന്നോട്ടു പോകുന്നത്. കാര്യങ്ങൾ ആഴത്തിൽ ഇറങ്ങി പഠിക്കാൻ തയ്യാറാവുന്നവർക്കെ ഇതൊക്കെ മനസ്സിലാവൂ എന്ന അവസ്‌ഥയാണിപ്പോൾ , കാരണം ആ രീതിയിലാണ് ചുറ്റും പ്രൊപ്പഗണ്ടകൾ നടക്കുന്നത്. അറിയുക , കുട്ടികൾ ജനിക്കുന്നത് ലിംഗത്വമില്ലാതെയാണെന്നും (gender-neutral) പരിസ്ഥിതിയും സാഹചര്യങ്ങളും വളർത്തുരീതികളുമാണ് അവരുടെ ലിംഗത്വം നിർണ്ണയിക്കുന്നത് എന്നും കരുതുകയും അതിന്നായി ഗവേഷണങ്ങൾ നടത്തുകയും ചെയ്തയാളാണ് ഡോ: ജോൺ മണി. തന്റെ വാദം സ്ഥാപിക്കാനായി തന്റെയടുത്തെത്തുന്ന രോഗികളിൽ തെറ്റായ പരീക്ഷണങ്ങളും അവയ്ക്ക് തെറ്റായ വ്യാഖ്യാനങ്ങളും നടത്തി കുപ്രസിദ്ധനായിത്തീർന്ന വ്യക്തി. സെക്സ് ഒരാളുടെ ജീവശാസ്ത്രം മാത്രമാണ് തീരുമാനിക്കുന്നത് എന്നും അയാളുടെ സമൂഹവും ചുറ്റുപാടുകളുമാണ് ജെൻഡർ നിർമ്മിക്കുന്നതെന്നുമുള്ള തന്റെ സിദ്ധാന്തം സ്ഥാപിക്കാനായി തന്റെ പഠനങ്ങളിൽ അദ്ദേഹം ഉദ്ധരിച്ചിരിക്കുന്നത് ഡേവിഡ് റീമറുടെ കഥയാണ്. സാമൂഹ്യനിർമ്മിതിയാണ് ജെൻഡർ എന്ന് സ്ഥാപിക്കാനായി അദ്ദേഹം സംവിധാനിച്ച് ദുർവ്യാഖ്യാനിച്ച ആ കള്ളക്കഥയുടെ പരിസമാപ്തിയെന്തന്ന് അറിഞ്ഞാൽ തന്നെ ജെൻഡർ പൊളിറ്റിക്സ് അടുത്ത തലമുറയെ കൊണ്ടുചെന്നെത്തിക്കുക എത്ര വലിയ ദുരന്തത്തിലേക്കാണ് എന്ന് മനസ്സിലാവും. (അടുത്ത part കമെന്റുകളിൽ അത്യന്തം ക്രൂരമായ ആ സംഭവ കഥ നിങ്ങൾക്ക് വായിക്കാം.)
@REALTRUTHFIGHTERS
@REALTRUTHFIGHTERS Год назад
@@bibin_yks ♦️ Part -2 🔰ഡേവിഡ് റീമറുടെ സംഭവ കഥ. 1965 ആഗസ്റ്റ് 22 ന് ഒന്റാരിയോയിലെ വിന്നിപെഗിൽ റോൺ റീമർ- ജാനെറ്റ് ദമ്പതികൾക്ക് ജനിച്ച ഇരട്ടക്കുട്ടികളിലൊരാളായിരുന്നു ബ്രൂസ് പീറ്റർ റീമർ. ജനിച്ച് ആറ് മാസമായപ്പോൾ ബ്രൂസിനും ഇരട്ടസഹോദരൻ ബ്രിയാനിനും ലിംഗത്തിന്റെ അഗ്രചർമ്മം പിന്നോട്ട് വലിയാത്ത പ്രയാസമുണ്ടായി (phimosis). ഇതിന്ന് പരിഹാരമായി 1966 ഏപ്രിൽ 27 ന് രണ്ട് പേരെയും പരിച്‌ഛേദന ചെയ്തു. ബ്രൂസിന്റെ അഗ്രചർമ്മം ഛേദിച്ചപ്പോൾ അബദ്ധത്തിൽ ലിംഗത്തിന്റെ സിംഹഭാഗവും മുറിഞ്ഞുപോയി. 1967ൽ ഇതിന് ചികിത്സ തേടി റീമറുടെ മാതാപിതാക്കൾ മേരിലാന്റിലെ ജോൺസ് ഹോപ്സ്കിൻസ് ഹോസ്പിറ്റലിൽ മനഃശാസ്ത്രജ്ഞനും ലൈംഗികശാസ്ത്രജ്ഞനുമായി സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കുകയായിരുന്ന ഡോ: ജോൺ മണിയെ സമീപിച്ചു. പരിസ്ഥിതിയും സാഹചര്യങ്ങളും വളർത്തുരീതികളുമാണ് ഒരാളുടെ ലിംഗത്വം നിർണ്ണയിക്കുന്നതെന്ന തന്റെ സിദ്ധാന്തം തെളിയിക്കാൻ പറ്റിയ അവസരമായി ജോൺ മണി ഇതിനെ കണ്ടു. റീമറെ ഒരു പെൺകുട്ടിയാക്കി വളർത്തിയാൽ അതായിരിക്കും നല്ലത് എന്ന് അദ്ദേഹം ആ മാതാപിതാക്കളെ പറഞ്ഞു വിശ്വസിപ്പിച്ചു. മാതാപിതാക്കളുടെ അനുമതിയോടെ ജോൺസ് ഹോപ്സ്കിൻസ് ഹോസ്പിറ്റലിലെ വിദഗ്ധർ റീമറുടെ ലിംഗവും വൃഷണവുമെല്ലാം സർജറിയിലൂടെ നീക്കം ചെയ്തു. പിന്നെയവർ ചെയ്തത് ആ ശരീരത്തിൽ ഒരു യോനീ നാളവും അപൂർണ്ണയോനിയുമെല്ലാം വെച്ചുപിടിപ്പിക്കുകയായിരുന്നു; മൂത്രമൊഴിക്കാനായി അടിവയറ്റിൽ അവർ ഒരു ദ്വാരമുണ്ടാക്കി. അങ്ങനെ ആൺശരീരവുമായി ജനിച്ച റീമർ ശിശുവായിരിക്കുമ്പോൾ തന്നെ ഡോക്ടറുടെ ഭാഷയിൽ പെണ്ണായിത്തീർന്നു; വീട്ടുകാരാലും നാട്ടുകാരാലും റീമർ പെണ്ണായി പരിഗണിക്കപ്പെടാനാരംഭിച്ചു. ഡോക്ടർ ജോൺ മണിയുടെ നിർദേശപ്രകാരം മാതാപിതാക്കൾ റീമറിന് ബ്രെൻഡ എന്ന പേര് നൽകുകയും അദ്ദേഹത്തെ പെൺകുട്ടിയെപ്പോലെ വളർത്താനാരംഭിക്കുകയും ചെയ്തു. കൗമാരത്തിലെത്തിയപ്പോൾ അദ്ദേഹത്തിൽ ഈസ്ട്രജൻ കുത്തി വെക്കുകയും കൃത്രിമമായി സ്തനം വളർത്തുകയും ചെയ്തു. താനൊരു ആൺകുട്ടിയാണെന്ന സത്യം അറിയിക്കാതെയാണ് റീമറെ വളർത്തിയത്. അദ്ദേഹത്തെയും ഇരട്ടസഹോദരനെയും ഇടയ്ക്കിടക്ക് ഡോ: ജോൺ മണി പരിശോധിക്കുകയും ജീവശാസ്ത്രപരമായി പൂർണ്ണമായ പെണ്ണാകുവാൻ എന്തൊക്കെ ആവശ്യമുണ്ടോ അതെല്ലാം നൽകിക്കൊണ്ട് തന്നെ റീമറെ വളർത്തിക്കൊണ്ടുവരികയും ചെയ്തു. ജനിതകം ഒന്ന് തന്നെയായ ഒരേ രൂപത്തിലുള്ള ഇരട്ടകളിൽ (identical twins) രണ്ട് പേരെയും വ്യത്യസ്ത ബോധത്തോടെ വളർത്തിയാൽ ഒരാൾ ആണും മറ്റെയാൾ പെണ്ണുമായിത്തീരുമെന്ന് തെളിയിച്ച് ജെൻഡർ സാമൂഹ്യനിർമ്മിതിയാണെന്ന തന്റെ സിദ്ധാന്തം തെളിയിക്കാമെന്നാണ് ജോൺ മണി കരുതിയത്.
@REALTRUTHFIGHTERS
@REALTRUTHFIGHTERS Год назад
@@bibin_yks ♦️Part - 3 റീമർ സഹോദരങ്ങളിലേക്ക് വ്യത്യസ്തമായ ലൈംഗികാഭിരുചികളും കുത്തി വെക്കാൻ ജോൺ മണി ശ്രമിച്ചുകൊണ്ടിരുന്നു. പരിശോധനക്കായി ഇടയ്ക്കിടയ്ക്ക് തന്റെ ക്ലിനിക്കിലെത്തുന്ന കൗമാരക്കാരായ ഇരട്ട സഹോദരന്മാരോട് അവരുടെ ലിംഗങ്ങൾ പരസ്പരം സ്പർശിക്കാനും ലൈംഗികബന്ധത്തിലേർപ്പെടുന്നത് പോലെയുള്ള ചില വ്യായാമങ്ങൾ ചെയ്യുവാനും അദ്ദേഹം ആവശ്യപ്പെട്ടു. കൃത്രിമയോനിയുമായി ജീവിക്കുന്ന റീമർക്ക് യഥാരൂപത്തിലുള്ള സുരതക്രിയക്ക് വിധേയയാകാൻ അന്ന് കഴിയുമായിരുന്നില്ലെങ്കിലും ഒരാൾ മറ്റൊരാളുടെ മുകളിൽ കിടന്ന് അതേപോലെയെല്ലാം ചെയ്യാൻ മണി അവരെ നിർബന്ധിച്ചു. നിർദേശങ്ങൾ പ്രകാരം ചെയ്യാൻ മടി കാണിക്കുമ്പോൾ അവരെ മാനസികമായി പീഡിപ്പിച്ചു. രതിക്രീഡകളെന്ന് തോന്നിപ്പിക്കുന്ന സഹോദരങ്ങളുടെ ചെയ്തികൾ അദ്ദേഹം ഫോട്ടോയെടുത്ത് സൂക്ഷിച്ചു. ഇവയെല്ലാം വെച്ചുകൊണ്ട് ജോൺ- ജോയാൻ കേസ് (John/Joan case) എന്ന പേരിൽ മണി തന്റെ ഗവേഷണഫലങ്ങൾ പ്രസിദ്ധീകരിച്ചു. 1972 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകത്തിലെ വാദങ്ങളുടെ അടിസ്ഥാനത്തിലാണ് പിൽക്കാലത്ത് ജെൻഡർ തിയറി നിർധരിക്കപ്പെട്ടത്.
@REALTRUTHFIGHTERS
@REALTRUTHFIGHTERS Год назад
@@bibin_yks ♦️Part - 4 🔰ശാസ്ത്ര ലോകത്തെ ചതിച്ച ജോൺ മണിയുടെ കള്ളക്കഥകൾ പൊളിയുന്നു. ജെൻഡർ തിയറിയിലേക്ക് നയിച്ച ഡോ: മണിയുടെ ഗവേഷണങ്ങളുടെ വസ്തുതയെന്തായിരുന്നു എന്നറിഞ്ഞാൽ എത്രമാത്രം മനുഷ്യത്വവിരുദ്ധമാണ് ഈ സിദ്ധാന്തമെന്ന് ബോധ്യപ്പെടും. എത്ര വലിയ ദുരന്തത്തിലേക്കാണ് യുവതലമുറയെ ഇവർ കൊണ്ടുപോകുന്നതെന്ന് മനസ്സിലാക്കാൻ തന്റെ സ്വത്വമെന്താണെന്ന് ബോധ്യപ്പെട്ട ശേഷം ഡോ: മണിയുടെ ഗവേഷണാഭാസങ്ങളെക്കുറിച്ച് റീമർ തന്നെ വെളിപ്പെടുത്തിയ വസ്തുതകൾ തന്നെ മതിയാകും. പെണ്ണാണെന്ന് കരുതി ജീവിച്ചിരുന്ന കുട്ടിക്കാലത്ത് താൻ വല്ലാത്ത ലിംഗത്വ അസ്വാസ്ഥ്യം (gender dysphoria) അനുഭവിച്ചിരുന്നതായി റീമർ പിന്നീട് വെളിപ്പെടുത്തി. പെണ്ണാണെന്ന് വീട്ടുകാരും സമൂഹവും വിളിച്ചിട്ടും തനിക്കുള്ളിൽ സ്വയം പുരുഷനാണെന്ന ബോധമാണുണ്ടായിരുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. ശാരീരികലിംഗത്തിന് വിരുദ്ധമായി മനസ്സ് പ്രവർത്തിക്കുന്ന അസുഖമാണ് ജെൻഡർ ഡിസ്‌ഫോറിയ. താൻ പുരുഷനായിരുന്നിട്ടും തന്നെ പെണ്ണാണെന്ന് ബോധ്യപ്പെടുത്താൻ ശ്രമിക്കുന്ന ഡോ: മണിയുടെ അടുക്കൽ ഇനി തന്നെ കൊണ്ടുപോയാൽ താൻ ആത്മഹത്യ ചെയ്യുമെന്ന് വരെ തന്റെ പതിമൂന്നാമത്തെ വയസ്സിൽ അദ്ദേഹം ഭീഷണിപ്പെടുത്തി. നിരന്തരമായി പെൺഹോർമോണുകൾ കുത്തിക്കയറ്റുകയും ദിവസേന സ്ത്രീവസ്ത്രങ്ങൾ ഉടുപ്പിക്കുകയും വനിതയാണ് നീയെന്ന് സമൂഹവും വീട്ടുകാരുമെല്ലാം ആവർത്തിക്കുകയും ചെയ്തിട്ടും താൻ ഒരു പെണ്ണാണെന്ന് തനിക്ക് ചെറുപ്പത്തിലൊന്നും തോന്നിയിട്ടേയില്ലെന്ന് പറയുന്നത് റീമർ തന്നെയാണ്; അണയവങ്ങളൊന്നുമില്ലെങ്കിലും ആൺകുട്ടിയാണ് താൻ എന്ന് തന്നെ അദ്ദേഹം കരുതി. പെൺഹോർമോണുകളൊന്നും അദ്ദേഹത്തിൽ പെണ്മനസ്സുണ്ടാക്കിയില്ല. ശരീരം പെണ്ണിന്റേതായിട്ടു പോലും അദ്ദേഹത്തിനൊരിക്കലും താനൊരു പെണ്ണാണെന്ന് തോന്നിയില്ല.
@hexxor2695
@hexxor2695 Год назад
*ഒട്ടും scientific അല്ല, 💯*
@MJEZ-ic8ou
@MJEZ-ic8ou Год назад
എന്താണീ QIA+?
@remya8296
@remya8296 Год назад
Queer intersex, asexual
@MJEZ-ic8ou
@MJEZ-ic8ou Год назад
@@remya8296 means??
@user-cz6fk9yz9i
@user-cz6fk9yz9i Год назад
​@@MJEZ-ic8ouqueer എന്നാൽ ഒരു പൊതു വാക്കാണ് ലൈംഗീക ന്യൂന പക്ഷങ്ങൾ മൊത്തം വരുന്ന വാക്കു. Intersex ആണിന്റെയും പെണ്ണിന്റെയും ലൈംഗീക അവയവങ്ങൾ, ക്രോമോസോം, അങ്ങനെ ഒക്കെ ഒരാൾക്കു വരുന്ന അവസ്ഥ. Asexual ആരോടും ലൈംഗീകമായി അടുപ്പം കാണിക്കാൻ താല്പര്യം ഇല്ലാത്ത അവസ്ഥ + എന്നാൽ ഇനിയും ഇതിലേക്ക് ചെർക്കാനുള്ള ഇത്തരം ടേമുകൾ
@sreenath2830
@sreenath2830 11 месяцев назад
what is the difference between intersex and transgender?@@user-cz6fk9yz9i
@chamramk
@chamramk Год назад
Gene expressionil വരുന്ന ഒരു തെറ്റ് ആണ് ഇത് എന്ന് പറയുമ്പോൾ താങ്കൾ എന്ത് കൊണ്ട് ഇതൊരു രോഗം ആണ് എന്ന് പറയാൻ മടിക്കുന്നു!? ക്യാൻസറും gene code ചെയ്യുമ്പോൾ വരുന്ന ഒരു തെറ്റ് ആണ്‌ 👍🏻
@AJ-hj2mh
@AJ-hj2mh Год назад
Alpam enkilum bhudhi undarunnel mandabudhi ennenkilum ningale vilikaayrunnu 😂🤌 chikilsichal or medicines kond bhetham aakkan patunnavaye aanu nammal rogam enn parayunnath. Nammade embryological period il sambavikkunna mistakes rogam alla. Ath oru avastha maathram aanu.😵‍💫 autism oru Genetical error aanu. Ath oru rogam alla. Pinne ella cancer um genetical error kaaranam undavunnath alla. Genetically inherited aayitulla cancer vannal bhetham aakkan patilla. But allatheyulla cancer aanel heal aakkan patum.🤌
@chamramk
@chamramk Год назад
@@AJ-hj2mh ഒരാൾ trans ആണെന്ന് അയാൾ സ്വയം identify ചെയ്യുന്നതാണ് അല്ലാതെ ബിയോളജി ആയിട്ട് യാധൊരു ബന്ധം ഇല്ലെന്നാണ് പുതിയ പഠനം 😂
@sreelakshmicv8486
@sreelakshmicv8486 11 месяцев назад
​@@chamramkathevide ninni kitiya padana report anu?? Onnu parayamo
@chamramk
@chamramk 11 месяцев назад
@@sreelakshmicv8486 en.m.wikipedia.org/wiki/Gender_self-identification#:~:text=Gender%20self%2Didentification%20is%20the,such%20as%20via%20statutory%20declaration.&text=It%20is%20a%20major%20goal%20of%20the%20transgender%20rights%20movement.
@diogenesofsinope2692
@diogenesofsinope2692 Год назад
Asexual okke scientific aanunnu parayunna ningal okke 😂
@MorrisMethod
@MorrisMethod Год назад
It's decided in the intrauterine life.
@diogenesofsinope2692
@diogenesofsinope2692 Год назад
@@MorrisMethod can u provide any studies ?
@REALTRUTHFIGHTERS
@REALTRUTHFIGHTERS Год назад
@@diogenesofsinope2692 ഇപ്പൊ കിട്ടും കാത്തിരുന്നോ
@REALTRUTHFIGHTERS
@REALTRUTHFIGHTERS Год назад
ഇതിന് വല്ല ശാസ്ത്രിയ അടിതറയുണ്ടോ അതോ കൂട്ടിയിട്ട്കത്തിച്ച് പറഞ്ഞതോ 😅
@ansar957
@ansar957 11 месяцев назад
Aaro ezhuyithiya pusthakam vaayich ooronn parayunnadha. Puragamana oolagal
@vkniyasudheen8342
@vkniyasudheen8342 11 месяцев назад
//ആത്യന്തികമായി ലെെഗികത കുടികൊള്ളുന്നത് തലച്ചോറിലാണ്..// റഫറന്‍സ് ആരെങ്കിലും ഷെയര്‍ ചെയ്യോ 6:11 //അമ്മയില്‍ നിന്നുള്ള ജീന്‍ ഹോമോസെക്ഷ്വാലിറ്റിക് കാരണമാകുന്നു // 9:05 //സെക്ഷ്വല്‍ ഓറിയെന്റേഷന്‍ എന്ന് പറയുന്നത് ഭ്രൂണാവസ്ഥയിലേ തീരുമാനപ്പെട്ട ഒന്നാണ്.. നിങ്ങള്‍ക്കതിനെ മാറ്റിമറിക്കാന്‍ കഴിയില്ല.// റഫറന്‍സ് ?? സയന്‍സ് ബിഹെെന്‍ഡ് ലിജിബിറ്റിക്യു എന്നും പറഞ്ഞ് പോസ്റ്റ് ചെയ്തിട്ട് നിങ്ങള്‍ ചുമ്മാ ഓരോ സ്റ്റേറ്റ്മെന്റ് പറയുകയല്ലാതെ ഇതിന്റെയൊന്നും സയന്റിഫിക് സ്റ്റഡീസോ റിസള്‍ട്ടോ പ്രൂഫോ ഒന്നും പറയുന്നില്ലല്ലോ..😢 ഇതിലെവിടെ സയന്‍സ് !!
@9535310131
@9535310131 Год назад
Ee incest relationship scientific aano? Can you please explain. Does it come under LGBTQIA+?
@nidhinkumarg2894
@nidhinkumarg2894 Год назад
Its morality ....
@peacemaker9850
@peacemaker9850 Год назад
What is gender dysphoria, how does it occur, when does it occur, what are the factors deciding gender dysphoria. Can gender dysphoria be treated. What's is happening in Europe regarding woke culture and its effect on social environment, especially in schools.
@Ashraf_mg
@Ashraf_mg Год назад
👍👍
Далее
The Truth About Mental Health: Fact or Fiction?
12:25