Тёмный

അഖണ്ഡ ജപമാല Malayalam- Holy Rosary with ALL mysteries +Litany of Virgin Mary - Malayalam 

SANTO MISSION - MALAYALAM
Подписаться 70 тыс.
Просмотров 415 тыс.
50% 1

Rosary#Malayalam#HOLYRosaryMALAYALAM#JoyfulSorrowfulLuminousGlorious#
ഈ കുടുംബ പ്രാർത്ഥന വീഡിയോയിലൂടെ, ഞങ്ങൾ പങ്കു വയ്ക്കുന്ന കത്തോലിക്കാ പ്രാർത്ഥനകൾ
(This Family Prayer Video contains the following Catholic Prayers in Malayalam)
1. വലിയ കുരിശടയാളം
(The Sign of the Cross- Malayalam)
2. ത്രിസന്ധ്യ ജപം
(Evening Prayer- Malayalam)
3. വിശ്വാസ പ്രമാണം
(Apostle's Creed- Malayalam)
4. പരിശുദ്ധ ജപമാല - സന്തോഷത്തിന്റെ ദിവ്യരഹസ്യങ്ങൾ
(The Holy Rosary-Joyful Mysteries- Malayalam)
5 . പരിശുദ്ധ ജപമാല - ദുഃഖത്തിന്റെ ദിവ്യരഹസ്യങ്ങൾ
(The Holy Rosary-Sorrowful Mysteries- Malayalam)
6. പരിശുദ്ധ ജപമാല - മഹിമയുടെ ദിവ്യരഹസ്യങ്ങൾ
(The Holy Rosary-Glorious Mysteries- Malayalam)
7. പരിശുദ്ധ ജപമാല - പ്രകാശത്തിന്റെ ദിവ്യരഹസ്യങ്ങൾ
(The Holy Rosary-Luminous Mysteries- Malayalam)
8. പരിശുദ്ധ ദൈവമാതാവിന്റെ ലുത്തിനിയ
(The Litany of the Blessed Virgin Mary-Malayalam)
9. പരിശുദ്ധ രാഞ്ജി
(The Hail Holy Queen-Malayalam)
10. എത്രയും ദയയുള്ള മാതാവേ ജപം
(The Memorare-Malayalam)
-----------------------------------------------------------------------------------------------------------------------------------------------------
കുഞ്ഞുനാളുമുതൽ ഞങ്ങളുടെ വീടുകളിൽ നിന്ന് പഠിച്ചതും ഞങ്ങളുടെ കുടുംബ പ്രാർത്ഥനയിൽ സ്ഥിരമായി ചൊല്ലുന്നതുമായ കുറച്ചു കത്തോലിക്കാ പ്രാർത്ഥനകളും, നൊവേനകളും , വണക്കമാസ വായനകളും, നാളിതുവരെയുള്ള ഞങ്ങളുടെ നിത്യജീവിതത്തിൽ വെളിച്ചം വീശിയ ചെറിയ ചില ബൈബിൾ കഥകളും, ആത്മീയ ചിന്തകളും ഒക്കെ പങ്കു വയ്ക്കാനുള്ള ഞങ്ങളുടെ എളിയ ശ്രമമാണ് ഈ ചാനൽ
ഞങ്ങൾക്കറിയാവുന്ന പോലെ ഞങ്ങളിലെ ‘നന്മ’ യുടെ മെഴുതിരിവെട്ടം ലോകത്തിന്റെ മുന്നിൽ തെളിയിച്ചു നിർത്താൻ ശ്രമിക്കുകയാണ് ഈ കുഞ്ഞു ചാനലിലൂടെ .
എല്ലാവരും ഞങ്ങളുടെ ഈ കുഞ്ഞു ചാനൽ 'SUBSCRIBE' ചെയ്തും കൂടുതൽ ആളുകളിലേക്ക്‌ പങ്കുവച്ചും ഞങ്ങളുടെ ഈ എളിയ ശ്രമത്തെ വിജയിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു
എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട് ,
സ്നേഹപൂർവ്വം
ജോൺ ജോഫിൻ , സിമി ജോഫിൻ & ട്രീസ ജോഫിൻ

Опубликовано:

 

16 фев 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 552   
@mathewks3098
@mathewks3098 Год назад
ഈശോയെ വിശുദ്ധിയിൽ ജീവിക്കാനുള്ള കൃപ തരണമേ
@MaejoseTG
@MaejoseTG Месяц назад
😢😢😢h
@aniashokanashokan2584
@aniashokanashokan2584 3 года назад
അമ്മേ മാതാവേ എന്റെ ഭവനത്തിന്റെ നാഥയായും രക്ഷകയും ആയിരിക്കെണമേ
@sollyjoseph3783
@sollyjoseph3783 8 месяцев назад
ഞങ്ങളുടെ അമ്മേ, ഞങ്ങളുടെ ആശ്രയമേ ഞങ്ങളെ പൂർണമായും ഈശോയുടേതാക്കി മാറ്റണമേ!!!....
@stephenthomas9902
@stephenthomas9902 Год назад
തന്ന എല്ലാം അനുഗ്രഹങ്ങളും നന്നത് ഈശോയെ
@elsammasebastian6023
@elsammasebastian6023 2 года назад
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ മുഴുവനായും അങ്ങേക്കു സമർപ്പിക്കുന്നു . ഞങ്ങളുടെ സങ്കടങ്ങൾ നീക്കികളയേണമെ മാതാവേ .
@binoyy9505
@binoyy9505 Год назад
😭😭😭🙏🏼🌹
@georgekuttyaugusthy1107
@georgekuttyaugusthy1107 Год назад
എന്റെ അമ്മേ എന്റെ ആശ്രയമേ ..
@emarineshwinevlinsaju6771
@emarineshwinevlinsaju6771 Год назад
എന്റെ സ്വഭാവം നന്നാക്കുവാൻ എനിക്കു വേണ്ടി അങ്ങേ പുത്രനോട് പ്രാർത്ഥിക്കേണമേ. അമ്മേ എന്റെ ആശ്രയമേ
@jemmajoy7252
@jemmajoy7252 3 года назад
അമ്മേ മാതാവേ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ ആമ്മേൻ.
@jemmajoy7252
@jemmajoy7252 3 года назад
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ
@susanjohn4554
@susanjohn4554 3 года назад
Praise.the lord.really a blessing listening to the jabmala. Bless my family
@shinyemmanuel8493
@shinyemmanuel8493 3 года назад
മാതാവിന്റെ അഖണ്ഡ ജപമാലയിൽ ചേർന്നു പ്രാർത്ഥിക്കാൻ സാധിച്ചതിനു എന്റെ കുടുംബത്തിന്റെ നിയോഗങ്ങൾക്ക് പ്രാര്ഥിച്ചതിനു ഇതിൽ പ്രാർത്ഥിക്കുന്ന എല്ലവർക്കും മാതാവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ആമേൻ
@rohinijoseph6779
@rohinijoseph6779 3 года назад
.
@radhikadk573
@radhikadk573 3 года назад
എന്റെ മാതാവേ അങ്ങനെയൊക്കെ ആയിരമായിരം നന്ദി
@srtresamathew5491
@srtresamathew5491 2 года назад
അമ്മേ മാതാവേ സഹായവും കോട്ടയും ആകണേ
@rosaliclemence2859
@rosaliclemence2859 2 года назад
വിവാഹത്തിന് ഒരുകികൊണ്ടിരിക്കുന്ന എല്ലാ യുവതി യുവാക്കളയും സമർപ്പിക്കുന്നു ആമേൻ 🙏
@jemmajoy7252
@jemmajoy7252 3 года назад
അമ്മേ മാതാവേ ഞങ്ങൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ.
@anugrahaoffsetpress5146
@anugrahaoffsetpress5146 2 года назад
Holy Mary pray for us
@lincyskd159
@lincyskd159 2 года назад
അമ്മെ മാതാവെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മെ
@gracychacko3242
@gracychacko3242 2 года назад
എൻ്റെ മാതാവേ എൻ്റെ കടകളും രോഗങ്ങളും മാറ്റി തന്ന് anugragikename ആമേൻ
@rosaliclemence2859
@rosaliclemence2859 2 года назад
ഈശോയേ അന്ധകാരത്തിൽ നിന്നും പ്രകാശത്തിലയെക്ക് എല്ലാവരേയും നയിക്കണമേ ആമേൻ 🙏🙏🙏
@aliceissac4161
@aliceissac4161 3 года назад
Amme mathave,ente yesuve ente kunjugalude avashyangal Angu sadhichu tharename. Amen
@aniashokanashokan2584
@aniashokanashokan2584 3 года назад
പരിശുദ്ധ അമ്മേ എന്റെ മകൾ അഹല്യകു ഒരു ജോലി തന്ന് അനുഗ്രഹികെണമേ
@alwinchacko6763
@alwinchacko6763 2 года назад
അമ്മേ മാതാവേ അവിടുത്തെ നില അങ്കിയാൽ ഞങ്ങളെ പൊതിഞ്ഞ് സൂക്ഷിക്കണമെ.
@user-eo1it3df6q
@user-eo1it3df6q 8 месяцев назад
എല്ലാ ദിവസവും രാവിലെ മുതൽ കേൾക്കും . ഈശോയേ നന്ദി ഈശോ സോത്രം
@user-eo1it3df6q
@user-eo1it3df6q 8 месяцев назад
Maza.eppum.kaziyane.asho.nanny.sotrum.
@user-eo1it3df6q
@user-eo1it3df6q 8 месяцев назад
Nanny eshoye shotrum hallaluya
@geojohn8049
@geojohn8049 11 месяцев назад
, എന്റെ അമ്മേ എന്റെ ആശ്രയമേ.... എന്റെ മകനെയും മകളെയും അനുഗ്രഹിക്കേണമേ... മോൾ കു പാർട്ട്‌ ടൈം ജോബ് അപ്ലിക്കേഷൻ കൊടുത്തത് ഓക്കേ ആക്കിതരണമേ അമ്മേ......
@salymathewkutty8760
@salymathewkutty8760 Год назад
എന്റെ അമ്മേ എന്റെ ആശ്രയമേ 🙌🏼🙌🏼🙌🏼
@BBTravelPlus
@BBTravelPlus 4 года назад
കർത്താവ് അനുഗ്രഹിക്കട്ടെ, പരിശുദ്ധ മാതാവിൻറെ സംരക്ഷണം എപ്പോഴും നിങ്ങളുടെ കൂടേ ഉണ്ടായിരിക്കട്ടെ. കർത്താവായ യേശുവിന്റെ നാമത്തിൽ, ആമേൻ, ഹല്ലേലുയ
@SantoMissionMalayalam
@SantoMissionMalayalam 4 года назад
ഈശോയ്ക്ക് സ്തുതി.. നന്ദി വാക്കുകൾക്ക്.. പ്രാർത്ഥനയിൽ ഓർക്കാം ഞങ്ങളും.. കൂടുതൽ വീഡിയോകൾ ഒരുക്കുവാൻ പ്രചോദനം തോന്നുന്നു താങ്കളുടെ വാക്കുകളിൽ. തമ്പുരാൻ അനുഗ്രഹിക്കട്ടെ..
@BBTravelPlus
@BBTravelPlus 4 года назад
Sure praying , നിങ്ങളുടെ ഒപ്പം ചേർന്ന് ഓരു അഖണ്ഡ ജപമാല ലൈവായി ചൊല്ലുവാൻ ആഗ്രഹിക്കുന്നു. If possible pls let me know the time and date. My time zone is GMT 5.30 behind indian time
@anchilanori2921
@anchilanori2921 3 года назад
God bless you
@brijitgeorge9433
@brijitgeorge9433 3 года назад
I am Brigit George please pray for us my husband is cancer patient he is in Bom bay for treatment I am here hip broken from June can't walk thus he gone on twenty November with daughter still on radiation and can't eat through mouth
@brijitgeorge9433
@brijitgeorge9433 3 года назад
Pray for my daughter who is celebrating berth day today
@josevarghese2024
@josevarghese2024 2 года назад
🌹ദൈവമേ ലോകം മുഴുവൻ കരുണയുണ്ടായിരിക്കണമേ. ആമേൻ 🙏
@sinijomon8004
@sinijomon8004 3 года назад
വളരെ ഉപകാരപ്രദമായി. Kitchen ജോലിസമയം എണ്ണം തെറ്റാതെ മുഴുവനും ചൊല്ലാൻ സാധിക്കുന്നു. ദൈവത്തിനു സ്തുതി 🌺🌺🌺
@SantoMissionMalayalam
@SantoMissionMalayalam 3 года назад
താങ്കളുടെ ഈ ഒരു comment എനിക്ക് നൽകിയ സന്തോഷം പറഞ്ഞറിയിക്കാൻ ആവാത്തതാണ് .. കാരണം ഇതാണ് ഞാൻ ആഗ്രഹിച്ചതും ... നമ്മളുടെ എല്ലാ ജോലിയുടെ ഇടയിൽ നമ്മുക്ക് പ്രാർത്ഥിക്കാൻ സാധിപ്പിക്കുന്ന കുഞ്ഞു പ്രാർത്ഥനകൾ ചെയ്യാൻ ഞങ്ങൾ ഇനിയും ശ്രമിക്കും .. പ്രാർത്ഥിക്കണം കേട്ടോ ഞങ്ങൾക്കും വേണ്ടി .. ---------------------------------------------------------------------- ഞങ്ങളുടെ പ്രാർത്ഥനകളിൽ പങ്കു ചേരുന്നതിനു നന്ദി .. ഈശോയുടെയും അമ്മയുടെയും അപ്പയുടെയും സ്നേഹവും കരുതലും നിങ്ങളോടും കുടുംബത്തോടും കൂടെ ഇന്നുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ... നിങ്ങളുടെ പ്രാർത്ഥനാവശ്യങ്ങൾ ഞങ്ങളെ littlegoodness.malayalam@gmail.com എന്ന ഈമെയിലിൽ എഴുതി അറിയിക്കാം ... ഞങ്ങളുടെ കുടുംബ പ്രാർത്ഥനയിൽ ഞങ്ങളെ അറിയിക്കുന്ന ഓരോ പ്രാർത്ഥന ആവശ്യങ്ങളും ഞങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കാറുണ്ട് .. പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിലേക്കു നമ്മുക്ക് കുറെ കൂടി ചേർന്നിരിക്കാം ... 'അമ്മ നമ്മളെ ഉണ്ണീശോയോടൊപ്പം അമ്മയുടെ മടിയിൽ ഇരുത്തും ' ... കുഞ്ഞു നാളുമുതൽ 'അമ്മ' ഞങ്ങളുടെ എല്ലാമാണ് .. കൂടുതൽ പറയാൻ ഒരുങ്ങുകയാണ് ... നിങ്ങൾ ഞങ്ങളെയും പ്രാർത്ഥനയിൽ ഓർക്കണമേ .. സ്നേഹത്തോടെ ജോൺ ജോഫിൻ
@deepaanujames519
@deepaanujames519 2 года назад
മാതാവേ അങ്ങേ മധ്യസ്ഥം വഴി ജെയിംസിനെ senate ഇലക്ഷന് വിജയിപ്പിക്കേണമേ
@darlyjoseph2030
@darlyjoseph2030 Год назад
Lord Jesus have mercy on us Thank you Jesus
@lillykuttythresiamma4118
@lillykuttythresiamma4118 3 года назад
അമ്മേ മാതാവേ എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏
@sandhyajohny6606
@sandhyajohny6606 9 месяцев назад
പരിശുദ്ധ അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏
@rosaliclemence2859
@rosaliclemence2859 2 года назад
ഈശോയേ എല്ലാ കുഞ്ഞു മക്കളെയും സമർപ്പിക്കുന്നു ആമേൻ 🙏
@gracychacko3242
@gracychacko3242 2 года назад
എൻ്റെ മാതാവേ എൻ്റെ മോൻ സനുവിൻ്റെ കടം വീട്ടാൻ ഒരു മാർഗം കാണിച്ച് തന്ന് anugragikename ആമേൻ
@mableabraham4498
@mableabraham4498 2 года назад
പരിശ്ചദ്ധ മാതാവേ എന്നെയും മക്കാ ജയും അനുഗ്രഹിക്കണമേ ദൈവ വിശ്വാസം ഉണ്ടാക ന്ന മെ
@beenajohn9882
@beenajohn9882 3 года назад
Mother Mary, please pray for our family to get rid of all the problems in our life.
@roythomas2478
@roythomas2478 3 года назад
Thank you God bless you
@rubythampi1090
@rubythampi1090 3 года назад
Ave Maria, Ave Maria, Ave Maria
@vijayababu9464
@vijayababu9464 3 года назад
Esomishihaude vagdwanaglkku Njangal yogirakuvan Njangalkkuvedi apekshikkaname.
@blessonjoseph4822
@blessonjoseph4822 2 года назад
Amen 🙏🙏🙏
@lillythomas4088
@lillythomas4088 3 года назад
എല്ലാ പ്രാർത്ഥനുടെയും അവസാനം ആമ്മേൻ എന്നും കൂടി പറയണം
@johnykp9356
@johnykp9356 Год назад
Powerful
@beenapalackal2249
@beenapalackal2249 3 года назад
അമ്മേ സമാധാനം കൊടുക്കണേ എല്ലാം കുടുംബത്തിലും 🙏🙏🙏🙏🌹
@sylvyjose5530
@sylvyjose5530 3 года назад
പരി. അമ്മേ സഹോദരങ്ങൾ തമ്മിലുള്ള സ്ഥലം വില്പന ആധാരം തുടങ്ങിയ കുരുക്ക് പിടിച്ച പ്രശ്നങ്ങളെ അമ്മേ നീ തന്നെ അഴിച്ച് തരണമേ.
@alwinchacko6763
@alwinchacko6763 3 года назад
അമ്മേ അമ്മ ഞങ്ങടെ കുടുംബത്തിൻ്റെ സംരക്ഷകയായിരിക്കണമെ
@sr.littymelethukalayil2556
@sr.littymelethukalayil2556 3 года назад
Good God bless you
@brindabanghosh957
@brindabanghosh957 3 года назад
God bless you
@jebyjomy7522
@jebyjomy7522 3 месяца назад
അമ്മേ മാതാവേ റിയ ക്കു 2024 neet നല്ല സ്കോർ കിട്ടി കാലിക്കറ്റ്‌ govt മെഡിക്കൽ അഡ്മിഷൻ കിട്ടണേ അസുഖം ഒന്നും വരരുതേ പഠിക്കുന്നത് നന്നായി ഓർക്കാനുള്ള അനുഗ്രഹം റിയ ക്കു നൽകണേ ആമേൻ 👋👋
@sebastianvargheseperumana1447
@sebastianvargheseperumana1447 2 года назад
ഈശോയേ ഞങ്ങൾക്ക് വിശ്വാസം വര്‍ദ്ധിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു
@merymeryjose9022
@merymeryjose9022 3 года назад
Ave Maria, Amen
@babyaisha7248
@babyaisha7248 Год назад
അമ്മ മാതാവേ എൻ്റെ പ്രാർത്ഥന കേൾക്കണെ
@sophijob1258
@sophijob1258 3 года назад
Amen Amen
@valsathomas5786
@valsathomas5786 2 года назад
അമ്മേ മാതാവേ ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ
@aniashokanashokan2584
@aniashokanashokan2584 3 года назад
പരിശുദ്ധ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹികെണമേ
@stephenthomas9902
@stephenthomas9902 Год назад
Please pray for them to get gods protection Rubin and family
@rosammaasokan5749
@rosammaasokan5749 3 года назад
Njan ഇപ്പോൾ എല്ലാ ദിവസവും ഈ ജപമാല ചൊല്ലാറുണ്ട്, pray for my family especially for Asokan Ajin and Ajay
@SantoMissionMalayalam
@SantoMissionMalayalam 3 года назад
We will keep you in our Daily Prayers..
@selinejoseph8739
@selinejoseph8739 3 года назад
Paristhadaivamathavay annayummakkalayum esoudaythakkanay
@manojkaithavelil9146
@manojkaithavelil9146 3 года назад
ദൈവത്തിന് സ്തുതി
@Rainbow....11111
@Rainbow....11111 3 года назад
മാതാവേ എന്നോട് കരുണാതോന്നേണമേ 😰😰😰
@JyothiDaniel25
@JyothiDaniel25 3 года назад
Thank you, god bless your home. Amen.
@elizabethkuriakose9089
@elizabethkuriakose9089 3 года назад
Amen
@elichandy2101
@elichandy2101 3 года назад
In my personal Rosary I join your Rosary usually. Thank you. May Mother Mary bless your family abundantly. Pray for this Sinner. 🙏🏻🙏🏻🌹🌹🌹
@jamesvg8068
@jamesvg8068 Месяц назад
അമ്മേ മാതാവേ എൻ്റെ ഭൂമി അളക്കാൻ ഉള്ള തടസങ്ങൾ മാറ്റി തരണം അമ്മേ മാതാവേ എൻ്റെ ഭൂമി അളക്കാൻ വേണ്ടസഹായംതരണംഎന്നെസഹായിക്കണ് എന്റെ അമ്മേ മാതാവേ എൻ്റെ അ
@shinyjose6899
@shinyjose6899 3 года назад
Thanks be to God the Almighty.
@subeenadcruz
@subeenadcruz 3 года назад
AMMA Mathave , Ente . Bhavanam Japamala Kal Nirayan Amma ,pray for me and my relatives .
@pamyluiz9152
@pamyluiz9152 3 года назад
Thank you jesus praise The Lord Halaluya Ammen Ammen
@beenajohn9882
@beenajohn9882 3 года назад
Thankyou Mother Mary and little goodness for giving me an oppurtunity to recite holy rosary continuously for 1 and half hour while doing work in kitchen along with little goodness rosary.
@SantoMissionMalayalam
@SantoMissionMalayalam 3 года назад
Thank you Sister for kind words. Exactly thats what we want to accomplish when we are doing all these prayer videos to share the goodness that what we both have grown up with. Lots to tell. Please keep us in prayers. Very busy month January with my work and life. Would try to post more videos from second week of Jan. Keep us in your prayers.. Thanks
@jessybenny9553
@jessybenny9553 3 года назад
ഒത്തിരി ഉപകാരപ്രദ മായി കേട്ടോ.... വീട്ടിൽ തുടർച്ചയായി വെക്കും.... ജോലിക്കു ഇടയിലും ചൊല്ലാൻ പറ്റുന്നു... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@SantoMissionMalayalam
@SantoMissionMalayalam 3 года назад
Thank you Daniel. കുറച്ചു കൂടി നല്ല രീതിയിൽ ഈ ജപമാലകൾ ചൊല്ലാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്.. പുതിയ വീഡിയോകൾ കൂടി നോക്കണേ.. നന്ദി..
@elsammazachariya5945
@elsammazachariya5945 2 года назад
Amme nagaluda kudumabathe anugrakakanama
@thankammachacko2400
@thankammachacko2400 Год назад
Pppppppppppppppppppppppppppppppppp
@fancygeorgekutty2999
@fancygeorgekutty2999 Год назад
Jjjj km
@sarageorge4342
@sarageorge4342 Год назад
​@@elsammazachariya5945b yaK😊
@alwinchacko6763
@alwinchacko6763 2 года назад
അമ്മേ മോടെ മുഖത്തെ കുരുവും പാടും മാറ്റിത്തരണമെ എങ്കിലേ അവൾ പള്ളിയിൽ പോകൂ. അമ്മേ ഈശോയോട് പറ മാറ്റിത്തരാൻ
@fancyjoseph7744
@fancyjoseph7744 3 года назад
Helping me to pray a lot. Thank you
@fancyjoseph7744
@fancyjoseph7744 3 года назад
🌿🍃
@aaliceaalice4065
@aaliceaalice4065 2 года назад
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
@srmarymutholil3491
@srmarymutholil3491 3 года назад
നന്ദി ദൈവമേ നന്ദി
@sophytomy3514
@sophytomy3514 2 месяца назад
ഉണ്ണിയുടെ പ്രശ്നങ്ങളിൽ അങ്ങ് ഇടപെടണമെ ലൈസൻസ് കിട്ടണമെ
@leelapnleelapn2468
@leelapnleelapn2468 2 года назад
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ ആമേൻ 🙏❤
@luciammajoseph6301
@luciammajoseph6301 3 года назад
Simple &very spiritual
@SantoMissionMalayalam
@SantoMissionMalayalam 3 года назад
സ്‌നേഹം അറിയിക്കുന്നു..
@johnygeorge2439
@johnygeorge2439 3 года назад
Its a combined full Rosary. Very useful for us. One can do this whole Rosary at least once in a day. Mother Mary will help us & bless us ABUNDANTLY. No doubt. When U R doing this go through the whole illustrations that will help us without any other evil thoughts.
@mariammamathew2884
@mariammamathew2884 2 года назад
Q
@georgeandjosephchannel8996
@georgeandjosephchannel8996 2 года назад
V c
@evatheresaalphonse2081
@evatheresaalphonse2081 2 года назад
@@mariammamathew2884 q qqq
@alwinchacko6763
@alwinchacko6763 3 года назад
അമ്മേ July 13-ന് നടക്കുന്നSBl Exam-ന് Ag nes - ന് വിജയം നൽകണമെ.
@georgekuttyaugusthy1107
@georgekuttyaugusthy1107 Год назад
എന്റെ അമ്മേ എന്റെ ആശ്രയമേ.. ആവേ മരിയ 🙏🙏🙏🌹🌹🌹
@jancygeorge9043
@jancygeorge9043 Год назад
I love this Rosary prayer .God bless you. You r blessed
@subeenadcruz
@subeenadcruz 3 года назад
God Bless and mother mary ,spresence of Little goodness Family ,EJapamalaxil, Kaduthalai Paarthikkan Kripa venam, pray for me and daughor Bincy.
@SantoMissionMalayalam
@SantoMissionMalayalam 3 года назад
ഞങ്ങളുടെ ഈ പ്രാർത്ഥന വീഡിയോ കാണുന്ന, ഞങ്ങളുടെ കൂടെ പ്രാർത്ഥിക്കാൻ തയ്യാറാകുന്ന എല്ലാവർക്കും ഒത്തിരി നന്ദി.. അമ്മ ഞങ്ങളുടെ ശ്വാസത്തെക്കാൾ വലുതാണ്... ഞങ്ങൾ കൂടുതൽ പ്രാർത്ഥനകളും ദൈവാനുഭവങ്ങളും പങ്കു വയ്ക്കാൻ ഒരുങ്ങുകയാണ്.. ഇനിയുള്ള നാളുകളിൽ... എല്ലാവരും പ്രാർത്ഥിക്കണം.. !.
@streejajohnson6703
@streejajohnson6703 3 года назад
I aeWAeA
@priyasebastian7510
@priyasebastian7510 2 года назад
Ente sahodharangalaeum avarudae makkalaeum samarpichu prathikkunnu orabhathum Varathae kathukollanamae karthavae 🌹🌷♥❤👌✨🌹🌷
@elykuttymolly8741
@elykuttymolly8741 2 года назад
എന്റെ അമ്മെ എന്റെ ആശ്രയമെ എന്നെ നിനക്കറിയാമല്ലോ കൈവെടിയല്ലെ അമ്മെ
@josevarghese2024
@josevarghese2024 2 года назад
🌹ആമേൻ 🙏
@lincyjohn9421
@lincyjohn9421 3 года назад
This is very much useful for me.please pray for my family to fill with holy spirit and get God loving son in law and daughter in law.
@TheSucidesquad
@TheSucidesquad 3 года назад
Hello chat
@TheSucidesquad
@TheSucidesquad 3 года назад
Anybody home
@TheSucidesquad
@TheSucidesquad 3 года назад
Somebody pls chat with me
@TheSucidesquad
@TheSucidesquad 3 года назад
Anybody
@elsammajacob7290
@elsammajacob7290 3 года назад
Praying for you
@christyprakasia7106
@christyprakasia7106 3 года назад
Amma mathave remanitrveettil santhoshavum samadhanavum nalki anugrahikkatte amme
@tinilatomy9478
@tinilatomy9478 3 года назад
Hope you and GoD bless you ❤️❤️😇😇🙏👏👏
@valsammabiju3366
@valsammabiju3366 3 года назад
Praise the Lord Thrugh this Holy Rosary I offer my family life with all weakness please Amme mathave with your prayers purify us and give us promise of your son Amen Haleluya Haleluya Haleluya
@beenajohn9882
@beenajohn9882 3 года назад
I am able to do my kitchen work on time and not getting tired by reciting this holy rosaries. This gives me the thought of eternal life also. This gave a good family life also and not cribbing on others. In all the ways it is very much helpful to me. Thankyou Mother Mary for the interference in our family life. Praise the Lord. Alleluia.
@eliyammachacko2300
@eliyammachacko2300 2 года назад
@@beenajohn9882 🙏🌹🙏🌹🙏🌹🙏🌹
@franciscis1819
@franciscis1819 3 года назад
🙏🕎✝️🌷♥️ Amen Amen Amen Amen♥️🌷✝️A,VE,MARIA,Amen✝️🌷♥️ Praise The LORD AMEN,♥️🌷✝️🕎🙏
@johnchiriyankandath32
@johnchiriyankandath32 3 года назад
Good attempt for the world Amen
@sheelaabraham7263
@sheelaabraham7263 3 года назад
God bless you all. This video of complete rosary is a very good help for me to do it prayerfully.Amen
@mariammamathew2884
@mariammamathew2884 Год назад
Amme, 50th birthday celebeate chaiyunna Mayaye Ammayude vimala hridayathilekku tharunnu. Kathukollaname. 🙏🙏🙏🙏q
@paulam913
@paulam913 3 года назад
It is most power weapon against satanic forces.
@SantoMissionMalayalam
@SantoMissionMalayalam 3 года назад
ഈശോയുടെയും അമ്മയുടെയും അപ്പയുടെയും സ്നേഹവും കരുതലും നിങ്ങളോടും കുടുംബത്തോടും കൂടെ ഇന്നുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ... ഞങ്ങളുടെ പ്രാർത്ഥനകളിൽ പങ്കു ചേരുന്നതിനു നന്ദി .. നിങ്ങളുടെ പ്രാർത്ഥനാവശ്യങ്ങൾ ഞങ്ങളെ littlegoodness.malayalam@gmail.com എന്ന ഈമെയിലിൽ എഴുതി അറിയിക്കാം ... ഞങ്ങളുടെ കുടുംബ പ്രാർത്ഥനയിൽ ഞങ്ങളെ അറിയിക്കുന്ന ഓരോ പ്രാർത്ഥന ആവശ്യങ്ങളും ഞങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കാറുണ്ട് .. പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിലേക്കു നമ്മുക്ക് കുറെ കൂടി ചേർന്നിരിക്കാം ... 'അമ്മ നമ്മളെ ഉണ്ണീശോയോടൊപ്പം അമ്മയുടെ മടിയിൽ ഇരുത്തും ' ... കുഞ്ഞു നാളുമുതൽ 'അമ്മ' ഞങ്ങളുടെ എല്ലാമാണ് .. കൂടുതൽ പറയാൻ ഒരുങ്ങുകയാണ് ... നിങ്ങൾ ഞങ്ങളെയും പ്രാർത്ഥനയിൽ ഓർക്കണമേ .. സ്നേഹത്തോടെ ജോൺ ജോഫിൻ
@franciscis1819
@franciscis1819 3 года назад
🙏♥️🕎🌷Amen Amen Amen Amen🌷✝️AVE,, MARIA Amen HALIELUJAH,✝️🌷🕎Praise The LORD,,🕎🌷✝️ Amen✝️🌷🕎♥️🙏
@user-ib7bw6lf2i
@user-ib7bw6lf2i 11 месяцев назад
എന്റെ മാതാ എന്റെ കൊച്ചിന്റെ തലയിലെ ട്യൂമർ എന്റെ മാതാപിതാ എന്റെ മാതാവേ എന്റെ കൊച്ചിന്റെ തലയിലെ ട്യൂമർ
@annammakannankeril541
@annammakannankeril541 4 года назад
God bless u and your family.
@SantoMissionMalayalam
@SantoMissionMalayalam 3 года назад
ഞങ്ങളുടെ പ്രാർത്ഥനകളിൽ പങ്കു ചേരുന്നതിനു നന്ദി .. ഈശോയുടെയും അമ്മയുടെയും അപ്പയുടെയും സ്നേഹവും കരുതലും നിങ്ങളോടും കുടുംബത്തോടും കൂടെ ഇന്നുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ... നിങ്ങളുടെ പ്രാർത്ഥനാവശ്യങ്ങൾ ഞങ്ങളെ littlegoodness.malayalam@gmail.com എന്ന ഈമെയിലിൽ എഴുതി അറിയിക്കാം ... ഞങ്ങളുടെ കുടുംബ പ്രാർത്ഥനയിൽ ഞങ്ങളെ അറിയിക്കുന്ന ഓരോ പ്രാർത്ഥന ആവശ്യങ്ങളും ഞങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കാറുണ്ട് .. പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിലേക്കു നമ്മുക്ക് കുറെ കൂടി ചേർന്നിരിക്കാം ... 'അമ്മ നമ്മളെ ഉണ്ണീശോയോടൊപ്പം അമ്മയുടെ മടിയിൽ ഇരുത്തും ' ... കുഞ്ഞു നാളുമുതൽ 'അമ്മ' ഞങ്ങളുടെ എല്ലാമാണ് .. കൂടുതൽ പറയാൻ ഒരുങ്ങുകയാണ് ... നിങ്ങൾ ഞങ്ങളെയും പ്രാർത്ഥനയിൽ ഓർക്കണമേ .. സ്നേഹത്തോടെ ജോൺ ജോഫിൻ
@blessonjoseph9007
@blessonjoseph9007 2 года назад
Amen 🙏🕯️
@dimnaantony1738
@dimnaantony1738 Год назад
Ave Maria .Mother Mary pray for us 🙏
@susanabraham6076
@susanabraham6076 2 года назад
Oh, great👍, this is so nice, I am listening 1st time, will be hearing everyday, Thank God, Almighty.
@geena1970
@geena1970 Год назад
Mama mary Iam placing my whole family in your hands..Protect us through your blue kappa ❤🙏
@elizabethkuriakose9089
@elizabethkuriakose9089 3 года назад
Thank you jesus⚘⚘
@marybenny2808
@marybenny2808 3 года назад
Lord Jesus Christ bless my daughter Bindu to be a mother and Blessed Mother Please intercede for her,to strengthen her Married Life.Love you Jesus,I Trust in you..❤️❤️❤️🙏
@srann3916
@srann3916 3 года назад
Mother pray for us and the whole world
@doristony4020
@doristony4020 Год назад
Parishudha Amme mathave vishamikunna ella makkaleyum samarppikunnu anugrahikename amen 🙏
@marykeethara4037
@marykeethara4037 2 года назад
വളരെഉപകാരമായ ജപമാല $ .
@elsammazachariya5945
@elsammazachariya5945 2 года назад
Amme mathave nagaluda vede onnu vagam nalla vilak vekam vitte tharanama yasuva sothram yasuva nanny yasuva arathana Amen amen amen 🔥🔥🙏🙏🕯️🕯️🌹🌹 amen
@sheejojacob3827
@sheejojacob3827 2 года назад
Thank you sooomuch.eesoyum mathaavum eappozhum koodeyundakate
@marygeorge5756
@marygeorge5756 3 года назад
വളരെ നന്ദി. ഒരു നിധി കിട്ടിയ പോലെ. ഏകാഗ്രതയോടെ പ്രാർത്ഥിക്കാൻ പറ്റുന്നു. ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ
@SantoMissionMalayalam
@SantoMissionMalayalam 3 года назад
ആ വാക്കുകൾക്ക് നന്ദി.. നിങ്ങൾ എല്ലാവരും അമ്മയോട് ഒത്തിരി ചേർന്നിരിക്കുന്നവരാണ്... ഞങ്ങളുടെ ഈ കുഞ്ഞു കുടുംബത്തെ കൂടി നിങ്ങൾ ഓർക്കണമേ എന്ന് അപേക്ഷിക്കുന്നു.. ഞങ്ങൾ പ്രാർത്ഥന വീഡിയോകൾ മാത്രമാണ് ആദ്യം ചെയ്യുന്നത്.. അതിനു ശേഷം ഒത്തിരി അധികം കാര്യങ്ങൾ ഞങ്ങൾക്ക് അമ്മയെ കുറിച്ചു പറയാനുണ്ട്.. പ്രാർത്ഥനയിൽ ഓർക്കുക.. അറിയാവുന്നപോലെ ഞങ്ങൾ ഈ ചാനലിന്റെ English version കൂടി ചെയ്യുന്നുണ്ട്.. അമ്മ ശ്വാസത്തെക്കാൾ വലുതാണ് ഞങ്ങൾക്ക്... പ്രാർത്ഥനകൾ ഉണ്ടാവാൻ അപേക്ഷിക്കുന്നു.. നന്ദി.. സ്‌നേഹത്തോടെ.. Jofin
@annapaul6358
@annapaul6358 3 года назад
Pray For Us
@annapaul6358
@annapaul6358 3 года назад
Pray ForUs
@annapaul6358
@annapaul6358 3 года назад
Anna 0aul
@sr.bettinathachil1196
@sr.bettinathachil1196 3 года назад
@@SantoMissionMalayalam wc
@GeethaGeetha-gu9qb
@GeethaGeetha-gu9qb 3 года назад
Amen.🙏🙏🙏🙏🙏✝️✝️✝️✝️Amen🙏🙏🙏🙏🙏My..family🙏🙏🙏🙏✝️✝️✝️✝️Amen
@lilathomas1749
@lilathomas1749 3 года назад
Praise the Lord. It is very pleasure to listen this Japamala and also give peace of mind. Please pray for me and my family to increase our faith. Thanks God Bless You All 🙏
@SantoMissionMalayalam
@SantoMissionMalayalam 3 года назад
We will keep you in our prayers... Thanks for the kind words...
@ashalatha3979
@ashalatha3979 3 года назад
Thanks God bless you
@SantoMissionMalayalam
@SantoMissionMalayalam 3 года назад
Thank You..
Далее
ОСКАР И ДЖОНИ ПОДРАЛИСЬ 😳
01:00
Просмотров 313 тыс.
Akhanda japamala - Malayalam (All 4 divine mysteries)
1:13:56
Japamala- Mahimayude Rahasyangal- Glorious Mysteries
33:05