Тёмный

അടിമുടി മാറി ഇന്ത്യ!!!😯😯 ബ്രിട്ടീഷ് നിയമ സംഹിത വലിച്ചെറിഞ്ഞു മോഡി സർക്കാർ 😯😯 Indian New criminal law 

Umayappa OnLine Media
Подписаться 1,5 млн
Просмотров 32 тыс.
50% 1

അടിമുടി മാറി ഇന്ത്യ!!!😯😯 ബ്രിട്ടീഷ് നിയമ സംഹിത വലിച്ചെറിഞ്ഞു മോഡി സർക്കാർ 😯😯 Indian New criminal law
'Umayappa Online Media'

Опубликовано:

 

30 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 148   
@user-ji1vk6st3o
@user-ji1vk6st3o 22 дня назад
ഈ നിയമം നടപ്പിലാകുമ്പോൾ ബ്രിട്ടീഷ് നയം സ്വീകരിക്കുന്ന ചില രാഷ്ട്രീയക്കാരുടെ കുരു പൊട്ടാൻ കാരണമാകും
@abinandpkpk7208
@abinandpkpk7208 22 дня назад
But many professors in the University has told that there is no difference between the flow and IPC
@Unnikrinshnan
@Unnikrinshnan 22 дня назад
ഭാരതം മോദിജിയുടെ കൈകളിൽ സുരക്ഷിതം. തലൈവർ പറയുന്നതേ ചെയ്യൂ ചെയുന്നതെ പറയു അതാണ് തലൈവർ. ജയ് ഹിന്ദ് വന്ദേ മാതരം. 🙏🙏🙏🙏
@blackdevil3945
@blackdevil3945 22 дня назад
Unni kanna kunnatharam vilichu parayathadeyyyy. .
@manojtime8443
@manojtime8443 22 дня назад
Jai Hind❤❤🙏🙏
@user-jl7kq1ci7c
@user-jl7kq1ci7c 22 дня назад
ഇതിനു സമരം ചെയ്യാൻ കേരളത്തിൽ നിന്നും ആൾ ഉണ്ടാകും
@pradeep-pp2yq
@pradeep-pp2yq 22 дня назад
കാലാനുസൃതമായി നിയമങ്ങൾ പരിഷ്കരിച്ചു കൊണ്ട് മോദി സർക്കാർ മുന്നോട്ട്👍🪷 ജയ് ബി ജെ പി🪷👌
@Youthindia-l6g
@Youthindia-l6g 22 дня назад
ഏതൊരു രാജ്യമായാലും ആ രാജ്യത്തിന്റെ നിയമങ്ങൾ കാലഘട്ടത്തിന് അനുസരിച്ചു പരിവർത്തനം ചെയ്യപ്പെടേണ്ടത് അനിവാര്യമാണ്...! വ്യക്തികൾക്കും, സമൂഹത്തിനും, സമസ്ത ജീവജാലങ്ങൾക്കും, സർവ്വ ലോകത്തിനും, ഓരോ നിമിഷവും പരിവാർത്തനം സംഭവിച്ചു കൊണ്ടേയിരിക്കുന്നു...! ലോകത്ത് പല നിയങ്ങൾ ഉണ്ട്... പക്ഷേ എല്ലാ നിയമങ്ങളും നല്ലതിന് വേണ്ടിയല്ല...! കർശനവും, നല്ലതുമായ നിയമങ്ങൾ നല്ലൊരു സമൂഹത്തെ സൃഷ്ടിക്കുന്നു...!🇮🇳🇮🇳👍
@balachandranbalan7760
@balachandranbalan7760 22 дня назад
നരേന്ദ്രമോഡി സർക്കാരിന് ഒരായിരം അഭിനന്ദനങ്ങൾ
@arjunrockey5969
@arjunrockey5969 22 дня назад
പ്രതിപക്ഷം തെറ്റ് ചെയ്‌താൽ അവരെ വെറുതെ വിടണം എന്നാണ് പ്രതിപക്ഷത്തിന്റെ ഒരിത്.
@MadhuMadhu-uo2oq
@MadhuMadhu-uo2oq 22 дня назад
പോക്രിത്തരം മുഴുവൻ കാണിക്കുന്നത് ഭരണകക്ഷി . പക്ഷേ ശിക്ഷ കിട്ടുന്നത് പ്രതിപക്ഷത്തിന് . എന്തൊരു ന്യായം ?
@sunithaa.n.5028
@sunithaa.n.5028 22 дня назад
​@@MadhuMadhu-uo2oqഎന്തു ശിക്ഷയാണ് പ്രതിപക്ഷത്തിന് കിട്ടുന്നത്?വെറുതെ പാർലിമെൻ്റിൽ ബഹളം കൂട്ടൽ അല്ലാതെ. പക്ഷേ ശരിയാണ്.ഭരണപക്ഷം പോക്രിത്തം കാട്ടുന്നുണ്ട്.ഇപ്പൊൾ നിയമം കടുപ്പിച്ചു.പാകിസ്താൻ കള്ളനോട്ട് നിരോധിച്ചു.
@prabhakaran8899
@prabhakaran8899 20 дней назад
​@@MadhuMadhu-uo2oqആണോ?
@mukeshcv
@mukeshcv 22 дня назад
I LOVE INDIA ❤ I LOVE MODI JI ❤
@benadictspenser9675
@benadictspenser9675 22 дня назад
രാജ്യത്തെ ഉദ്യോഗസ്ഥ അഴിമതികളിൽ മുങ്ങിത്താഴാതിരുന്നാലെ പുതിയ നിയമം കൊണ്ട് എന്തെങ്കിലും തരത്തിലുള്ള പ്രയോജനമുള്ളൂ .
@nimal6388
@nimal6388 22 дня назад
പോലീസുകാർ ആത്മാർത്ഥമായി നിയമം നടപ്പാകുമ്പോൾ ചില രാഷ്ട്രീ നത്ത് പാർട്ടിഗൽ ,സ്ഥിരം ബിഷണി +സ്ഥലം മാറ്റും എന്നിങ്ങനെഉള്ളവക്കും ഒരു അറുതി വരുത്തിയാൽ നന്നായിരുന്നു
@digitalmachine0101
@digitalmachine0101 22 дня назад
നിയ്മതിനെ ദൂരൂപയോഗം ചെയുന്ന സ്ത്രീകളയും കുട്ടികളെയും എന്തു ശിക്ഷയാണ് കൊടുക്കുക
@godmaker5681
@godmaker5681 22 дня назад
സ്വാതന്ത്ര്യം എന്നാൽ അത് രാജ്യവിരുദ്ധ. പ്രവർത്തനങ്ങൾ നടത്താനുള്ള അവകാശമാണെന്ന് കരുതുന്നവരുണ്ട് . കർശന നിയമങ്ങളെ അനുകൂലിക്കുന്നു 👍
@sunithaa.n.5028
@sunithaa.n.5028 22 дня назад
രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ മാത്രമല്ല,അഭിപ്രായ സ്വാതന്ത്ര്യം,വിമർശിക്കാൻ ഉള്ള സ്വാതന്ത്ര്യം എന്നിവയെ ഭരണഘടന പരമായ അവകാശം എന്ന് പറഞ്ഞു മുതലെടുത്ത് വ്യക്തിപരമായി അധിക്ഷേപിക്കാൻ അല്ലെങ്കിൽ ഒരു മതവിഭാഗത്തെ അധിക്ഷേപിക്കാൻ തന്നെ ആണ് ഉപയോഗിക്കുന്നത്. ഉദാ.ചായക്കടക്കാരൻ,മോങ്ങി,മംഘിജി,ഷൂ നക്കി,ചാണക സംഘി,മാപ്പ് എഴുതി '...
@user-sv6lt7dn8x
@user-sv6lt7dn8x 19 дней назад
നമ്മുടെ പ്രധാനമന്ത്രി മോദിജിക്ക് അഭിനന്ദനം.
@lidhinkannankottuvalliyil8968
@lidhinkannankottuvalliyil8968 22 дня назад
The new independent powerful india
@sudarsanann1032
@sudarsanann1032 22 дня назад
ഇതു പോര ഇനിയും മാറണം മാറ്റണം കേസ് വിചാരണ ഒരു കാരണവശാലും നീണ്ട് പോവരുത് പ്രത്യേകിച്ചു കൊലക്ക്‌ കൊല എന്ന ഉറച്ച വിധി നടത്തുക തന്നെ വേണം ഇനി ഉള്ള വരും കാലങ്ങളിൽ ഇങ്ങനെ ഒരു വിധി അനിവാര്യം തന്നാണ് ഒരുവനെ കൊല്ലാൻ മറ്റ് ഒരുവന് എന്തു അതിഹാരം ആണ് ഉള്ളത് ഒരു മനുഷ്യനെ തല്ലി ചത്തക്കാനും തല്ലി കൊല്ലാനും മറ്റ് ഒരുവന് എന്തു അതിഹാരം നിയമങ്ങൾ ഇനിയും ശക്തി പെടുത്തണം 🇮🇳
@kkpstatus10
@kkpstatus10 22 дня назад
🇮🇳🔥 ജയ് ഭാരത് ജയ് മോദിജി 💫
@nkr8426
@nkr8426 22 дня назад
നമുക്ക് ജീവ സുരക്ഷയും ഭക്ഷണവും നൽകുന്ന കൺ കണ്ട മാതാവ് ഭാരതം നമ്മുടെ മാതാവിനെ ഒറ്റുന്നവർ ഈ രാജ്യത്തെ പൗരനായാലും അന്യപൗരനായാലും ഏതു ഭീകരനെ നിഷ്കരുണം ഇല്ലായ്മ ചെയ്യണം ഭാരത് മാതാവാണ് നമ്മുടെ ജീവശ്വാസം
@sanaatanviswa
@sanaatanviswa 20 дней назад
VANDE MAATARAM ❤️❤️🙏🙏🙏
@prasadcg
@prasadcg 22 дня назад
പുരുഷന്മാരെ പീഠിപ്പിക്കുന്നവർക്ക് പ്രത്യേക പാരിതോഷികം നൽകണം. അനീതിക്ക്ശിക്ഷിക്കേണ്ടത്, സ്ത്രീ പുരുഷൻ എന്നു നോക്കിയിട്ടല്ല.സ്ത്രീയോടായാലും,പുരുഷനോടായാലും തുല്യ നീതിനടപ്പാക്കുന്ന നിയമമേധാർമ്മികമാകുകയുള്ളു. അല്ലാത്ത് ആധാർമ്മികം തന്നെയാണ്. ഈനിയമങ്ങൾനടപ്പിലാക്കിയതിനു ശേഷം സ്ത്രീ കുറ്റ വാളികൾവർദ്ദിക്കുന്നതായി കാണുന്നു !!!.
@tomthomas3986
@tomthomas3986 21 день назад
അതു പണ്ടും അങ്ങനെ അല്ലെ.. ആണിന് ചോദിക്കാൻ ആരും കാണില്ല..വോട്ടർ മാർ കൂടുതൽ സ്ത്രീകൾ ആണ് . ഇതിപ്പോ പെണ്ണുങ്ങൾ ഇ നിയമം കൂടുതൽ ദുരുപയോഗം ചെയ്യും അത്ര തന്നെ.....ആണുങ്ങളെ തേക്കുന്ന പെണ്ണുങ്ങൾക് പാരിതോഷികം കൊടുക്കുക...😊
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be 21 день назад
ഭാര്യ എടുത്തിട്ടു തല്ലുന്നുണ്ട് അല്ലേ 😄
@tomthomas3986
@tomthomas3986 21 день назад
@@LijeeshLijeeshk-qq7be ഉണ്ട് ചേട്ടൻ വന്നു രക്ഷിക്കാമോ
@sreekuttanmp6222
@sreekuttanmp6222 18 дней назад
😂😂😂😂​@@LijeeshLijeeshk-qq7be
@divakaranpranavam
@divakaranpranavam 22 дня назад
Very Good Jai Hind Jai Bharath 🇮🇳🇮🇳🇮🇳🙏🙏🙏
@BabuAchuthan-wn5es
@BabuAchuthan-wn5es 21 день назад
നിയമം കർശനമായി തന്നെ വേണം
@krishnendranchandran6865
@krishnendranchandran6865 21 день назад
👍🇮🇳🇮🇳👌
@mukeshcv
@mukeshcv 22 дня назад
❤Great congratulations ❤thanks
@user-vs8vg6zo8e
@user-vs8vg6zo8e 22 дня назад
❤❤❤❤🎉
@rajanr547
@rajanr547 22 дня назад
💪🇮🇳🇮🇳🇮🇳🚩🙏
@SooryakanthJ-ec7om
@SooryakanthJ-ec7om 20 дней назад
❤❤correct ❤❤ 👍
@unnikrishnannair170
@unnikrishnannair170 20 дней назад
JAI JAI JAI JAI JAI JAI JAI JAI JAI JAI JAI..SREE RAM... JAI JAI JAI JAI JAI JAI JAI JAI JAI JAI.. SREE MODI JI GOVERNMENT.... VANDEEMAADARAM...
@gopalakrishnannair3583
@gopalakrishnannair3583 22 дня назад
ഉമായപ്പയുടെ മെഗാ തള്ള്... ഇന്നു നടപടികൾ ആരംഭിച്ചതല്ലേയുള്ളു.. Let us wait and see.. കേൾക്കുമ്പോൾ മനോഹരം... പ്രയോഗത്തിൽ വരുമ്പോൾ കല്ലുകടി മനസ്സിലാകും.. ഇപ്പോഴും നിയമമുണ്ട് ഒരാളെ അറസ്റ്റ് ചെയ്താൽ 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണമെന്ന്.. 20% കേസുകളിൽ പോലും അത് പാലിക്കുന്നില്ല... സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ ശക്തമായ നടപടി എടുക്കാനുള്ള നിയമങ്ങൾ ഇപ്പോഴുമുണ്ട്.. പക്ഷേ ബഹുഭൂരിപക്ഷം കേസുകളിലും അത് നടപ്പായി കാണുന്നില്ല., പ്രത്യേകിച്ചും വടക്കൻ സംസ്ഥാനങ്ങളിൽ...
@renjithpk5743
@renjithpk5743 22 дня назад
ഹലോ സുടാപ്പിയുടെ അറിവേപ്പ്കാരൻ 😂😂😢😮😅
@peethambera4474
@peethambera4474 21 день назад
❤👌💯👏 Some States Governments will not take proper action. Central Government Must take over such States Police Department .🙏
@tudodeccan
@tudodeccan 22 дня назад
ഇതിലും പ്രശ്നങ്ങൾ ഉണ്ട് സ്ത്രീകൾക്ക് ഒരു പരിഗണനയും നിയമത്തിൽ ആവശ്യം ഇല്ല കുട്ടികൾക്ക് മാത്രം പരിഗണന കൊടുത്ത് ബാക്കി ഉള്ളവർക്കു പൊതുവായും നിയമങ്ങൾ കൊണ്ടുവരണം അല്ലെങ്കിൽ സ്ത്രീകൾക്ക് എന്ത് പോക്രിത്തരം വേണേലും ആണിന്റെ അടുത്ത് കാണിക്കാം എന്നാ ഇപ്പോഴത്തെ അവസ്ഥ തുടരും അത് ഒരു myr തന്നെ ആണ് 🥲🥲
@rahulpr5427
@rahulpr5427 22 дня назад
രാഹുൽ ഗാന്ധി ഇന്ന് നിയമസഭയിൽ നടത്തിയ സ്പീച്ചിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ..
@Nationalist-IloveMycount-cn9iu
@Nationalist-IloveMycount-cn9iu 22 дня назад
❤❤❤
@rameshanu9438
@rameshanu9438 21 день назад
75 കൊല്ലം മുമ്പ് ചെയ്യേണ്ട പ്രവർത്തിയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത് ഭാരതത്തിന് 75 കൊല്ലം നഷ്ടമായി അതിന് പ്രധാന കാരണം കോൺഗ്രസ് തന്നെയാണ്
@barathank9636
@barathank9636 17 дней назад
Pala partiyil ninnum ED petiyil BJP yil vannavare enthu cheyum? Ath aadyam cheyuka.
@prasannakumar7273
@prasannakumar7273 22 дня назад
👍👍
@USA-r6z
@USA-r6z 22 дня назад
👍👍👍👍
@manoharanp3971
@manoharanp3971 22 дня назад
Super news sir. Good very good
@user-wf9bx3pi4f
@user-wf9bx3pi4f 22 дня назад
Very good 🎉
@prasaddp8771
@prasaddp8771 22 дня назад
Jai hind Jai Bharat 🙏🇮🇳🇮🇳🇮🇳
@mathewp.j.3700
@mathewp.j.3700 20 дней назад
🙏🙏🌟🌟👏👏👏
@cruze0073
@cruze0073 22 дня назад
പുതിയ നിയമങ്ങൾക്ക് സ്വാഗതം
@JACKSPaRrow-jd1ty
@JACKSPaRrow-jd1ty 21 день назад
👌🏻🔥
@muralihail1423
@muralihail1423 22 дня назад
🙏🙏🙏
@Eesanshiva
@Eesanshiva 20 дней назад
എന്നിട്ട് പല പല കുറ്റം ചെയ്ത കുറ്റവാളികൾ ആയ മോഡി, amitsha, അദാനി, മോഹൻ ഭഗവത് ഇപ്പോഴും ശിക്ഷ കിട്ടുന്നില്ലല്ലോ
@ganeshnavarathna268
@ganeshnavarathna268 22 дня назад
ഇപ്പോഴെങ്കിലും മാറിയത് നന്ന് എന്ത് നല്ലത് കേന്ദ്ര സർക്കാർ ചെയ്താലും ഒരു വിഭാഗത്തിന് കുരുപൊട്ടും ഉറപ്പ്
@Lulu-fo7bz
@Lulu-fo7bz 20 дней назад
🎉❤
@prathapnair1664
@prathapnair1664 21 день назад
വെരി ഗുഡ് 👍👍👍👏👏👏🇮🇳🇮🇳🇮🇳
@sreerekhav.n1215
@sreerekhav.n1215 21 день назад
ഭാരതീയനായതിൽ അഭിമാനിക്കാം ,ഈ മോദി യുഗത്തിൽ❤
@user-pk2tm1pc2g
@user-pk2tm1pc2g 21 день назад
പാർലമെന്റ് സമ്മേളനത്തിന്റെ ഒരു വീഡിയോപ്രദീ ക്ഷിക്കുന്നു
@regikurian4704
@regikurian4704 22 дня назад
Well said
@vishnurkz3124
@vishnurkz3124 22 дня назад
bjp❤modi❤
@digitalmachine0101
@digitalmachine0101 22 дня назад
കൈകൂലി പോലീസിനെ പിരിച്ചു വിടുമോ
@sobhajames4563
@sobhajames4563 22 дня назад
Nannayi
@user-iu3qc6dr7n
@user-iu3qc6dr7n 21 день назад
കുറച്ചു നേരത്തെ നടപ്പിലാക്കേണ്ടതായിരുന്നു എത്ര കുട്ടികളാണ് മരിച്ചത് മനസാക്ഷി തൊട്ട് തീണ്ടിട്ടില്ലാത്ത ഈ സമൂഹം ഇപ്പോൾ ഓരോ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അതിന് തടസം നിൽക്കും ആരെയും കൊണ്ട് ചെയ്യാനും കഴിയില്ല ചെയ്യുന്നവരെ കുറ്റവും പറയും അറിവ് കുറവാണെകിലും തെറ്റും ശരിയും മനസിലാവും
@VijayaKumar-br5ju
@VijayaKumar-br5ju 21 день назад
വെറുതെവിവരക്കേട്പറയല്ലഅതിന് നിനക്ക്ഈജന്മംകഴിയുകയില്ലഅതിനുമാത്രമുളളഅറിവേനിൻറ്റെഇന്ത്യൻതലച്ചോറിൽഉണ്ടാകുകയുളളു
@krishnamoorthy3815
@krishnamoorthy3815 17 дней назад
ജെയ് ശ്രീ റാം
@vinodkv2500
@vinodkv2500 21 день назад
എന്നാലേ ഇവിടെ നന്നാവൂ പഴുതടച്ചുള്ള നിയമം വരണം.
@sreerekhats2163
@sreerekhats2163 20 дней назад
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@bacilculas2941
@bacilculas2941 22 дня назад
I❤India modigi❤❤❤
@digitalmachine0101
@digitalmachine0101 22 дня назад
കുറ്റം ചെയ്യത്തവരെ കുടുക്കുന്ന പോലീസുകാരെ പിരിച്ചു വിടുമോ
@Snehak.p676
@Snehak.p676 19 дней назад
പട്ടിണിക്ക് ഇടണം
@harivison7212
@harivison7212 22 дня назад
വളരെ നല്ലത് മാറ്റം ആവശ്യം നന്മകൾ 🌹🌹🌹👍ഇപ്പോൾ കേസ്സ് കോടതി കേസ്സ് നീട്ടി നീട്ടി വെച്ച് വക്കീൽ കൂലി കൂടുതൽ കിട്ടും കോർട്ട് തിരക്കും നേട്ടം അത് മാറ്റം ഒണ്ടായി പെട്ടന്ന് വിധി അത് വളരെ നന്മകൾ
@vijeeshmnivaan1653
@vijeeshmnivaan1653 18 дней назад
പേര് മാറ്റി എന്നല്ലാതെ വേറെന്ത് മാറ്റം 🤔
@sivaprasad5502
@sivaprasad5502 20 дней назад
സായിപ്പും പോയപ്പോൾ സായ്പിൻ്റെ ഐപിസി ( സായിപ്പും) പിന്നെ സായിപ്പിനെ സഹായിച്ചവരെയും അവരുടേ കപ്പലിൽ വിടണ്ടത് ആയിരുന്നു.
@kannurmountain
@kannurmountain 21 день назад
പെണ്മക്കളുള്ള മാതാപിതാക്കൾക്ക് ആശ്വാസിക്കാം 💞
@SobhaChackochan
@SobhaChackochan 22 дня назад
👍
@patricks8760
@patricks8760 22 дня назад
❤❤❤🎉🎉🎉
@user-dc7pl1ov4q
@user-dc7pl1ov4q 21 день назад
ഇങ്ങനൊന്നും അല്ലല്ലോ മാപ്രകൾ പറഞ്ഞത്? 🤔
@rajuyohannan8213
@rajuyohannan8213 22 дня назад
👌👌👌🙏🇮🇳❤
@srajan2013
@srajan2013 22 дня назад
Yes good 👍 also Police dpt must be independent similar to court , all recruitments should be from central govt.
@Gk60498
@Gk60498 22 дня назад
Good decision
@blackdevil3945
@blackdevil3945 22 дня назад
Chithra vadham , sadhi okke eni kaanalo Alle 😍
@shibinshibingkb6318
@shibinshibingkb6318 19 дней назад
പുരുഷനെ വിവാഹ വാഗ്ദാനം നൽകി പറ്റിച്ചല്ലോ.......????
@user-vm9kd2bo5d
@user-vm9kd2bo5d 20 дней назад
And...sarkkar
@viswanathanpillai1949
@viswanathanpillai1949 22 дня назад
ഭാരതീയെന്നു സ്വന്തം നിയമം അഭിമാനമാണ്
@kochuthresiatj923
@kochuthresiatj923 20 дней назад
സ്വന്തം വീട്ടിലെ പ്രശ്നം അയക്കാരൻ തീർക്കേണ്ട ആവശ്യം ഉണ്ടോ? സ്വന്തം രാജ്യത്ത് അവിടുത്തെ നിയമം നടപ്പാക്കുക. കരഞ്ഞിട്ട് കാര്യം ഇല്ല
@dhirenderkumar2368
@dhirenderkumar2368 22 дня назад
❤❤❤❤🇮🇳🇮🇳🇮🇳🇮🇳💯💯💯
@gopalakrishnannair3583
@gopalakrishnannair3583 22 дня назад
നിയമങ്ങളുടെ അപര്യാപ്തതയല്ല ഇന്ത്യയിലെ പ്രശ്നം... അത് നടപ്പാക്കുന്നതിലെ വീഴ്ചകളും രാഷ്ട്രീയ ഇടപെടലുകളുമാണ്.. ഇപ്പോൾത്തന്നെ കേന്ദ്ര അന്വേഷണ ഏജൻസികൾ യാതൊരു തെളിവും കൂടാതെ എത്രയോ പേരെ മാസങ്ങളോളം ജയിലിലാടച്ചു പീഠിപ്പിക്കുന്നു... രാഷ്ട്രീയമായ കാരണങ്ങളിൽ ജയിലിൽ കഴിയുന്ന അനേകരുണ്ട്..പല കേസുകളിലും പ്രതികൾ കേസുമായി സഹകരിക്കുന്നില്ല എന്ന തൊടുന്യായം പറഞ്ഞു എത്രയോ രാഷ്ട്രീയ എതിരാളികളെ വീണ്ടും വീണ്ടും കസ്റ്റഡിയിൽ വീടുന്നു... സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ നാലിലൊരു ഭാഗം പോലും ശിക്ഷിക്കപ്പെടുന്നില്ല... പുതിയ നിയമങ്ങൾ വന്നാലും ഇതൊക്കെത്തന്നെ സംഭവിക്കും...
@user-br4zg1dd4x
@user-br4zg1dd4x 22 дня назад
Well done ✅ BJP Government ❤
@sajuanand1192
@sajuanand1192 22 дня назад
Keralathil ninnu samarathinu pokunnille 😂😂😊
@RamaChandran-rz7ll
@RamaChandran-rz7ll 22 дня назад
മാററഠവരേണ്ടത് ഗവർമെൻറ ഉദ്യോഗസ്ഥരുടെ കൈക്കൂലി അഴിമതി സ്വജനപക്ഷപാതവും അവസാനിക്കാൻ ശക്തമായ നിയമഠ വേണ്ടത് ഉദ്യോഗസ്ഥരുടെ നിരുതതരവാദപരമായചെയ്തികളാണ് ഈനാടിൻറ ശാപഠ നികുതിപ്പണം ശഠബളഠ പററുനനവർ പൊതുജനതതിൻറ രാജാവ് ഭാവഠ മാറി സേവകനായിമാറണഠ
@ramankuttyc.k4836
@ramankuttyc.k4836 22 дня назад
Modiji congulatration
@cchenthamara7793
@cchenthamara7793 15 дней назад
നിയമങ്ങൾ മാറുന്ന കേന്ദ്ര സർക്കാറിന്റെ BJP യുടെ തീരുമാനം സ്വാഗതം ഞാൻ ഒരു പട്ടാളക്കാരനാണ് 8 വർഷവും 6 മാസവും സർവീസ് ചെയ്യത് കംബാഷ്നറ്റ് ഗ്രൗഡിൽ ഡിസ്ച്ചാർജ് വന്നതാണ് 1985 'ൽ എനിക്ക് പെൻഷൻ ഇല്ല ആയതു കൊണ്ട് മറ്റം വരുത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഞങ്ങളെ പോലെ 5 വർഷത്തിൽ കൂടുതൽ സർവീസുള്ള Ex സർവീസ് കാർക്ക് പെൻഷൻ നൽകുന്ന കാര്യം കേന്ദ്ര സർക്കാർ കൈക്കൊള്ളുവാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ തയ്യാറാവണം BJP സാർക്കാർ ബ്രീട്ടീഷ് ആർമി ഓഡറാണ് ഇപ്പോഴും പാലിച്ചു വരുന്നത് ഇതിനോരു മാറ്റം വരുത്താൻ കഴിയും എന്ന് വിശ്വസിക്കണം
@tomthomas3986
@tomthomas3986 21 день назад
ഹണി ട്രാപ് കാർക്കു കോൾ അടിച്ചു 🤗
@user-wd7rq9id1q
@user-wd7rq9id1q 22 дня назад
മഹുവ മൊയത്ര ഉണ്ടായാൽ
@jayakumarr3847
@jayakumarr3847 22 дня назад
പണം ഉണ്ടോ പരുന്തു പോലും പറക്കില്ല
@nssivaram1
@nssivaram1 20 дней назад
NOTHING NEW IN IT,THE ONLY CHANGE IS THEY CAN ARREST ANYBODY ON SUSPECIAN AND KEEP THEM IN JAIL
@Gk60498
@Gk60498 22 дня назад
Crime kurayatte
@dov9528
@dov9528 22 дня назад
ഈ നിയമസഹിതയിൽ ഒരുപാട് നീതി കേടുകൾ ഉണ്ട്... ഒന്ന് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന് ചുമ്മാ ഒരു പെണ്ണ് പരാതി കൊടുത്താൽ മതി ആണിന് 10 കൊല്ലം തടവ് കിട്ടും. അവിഹിത ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന് മാത്രം തടവ് പെണ്ണിന് ഒരു തേങ്ങയുമില്ല. ഇതൊക്കെയാണോ ഇക്വാലിറ്റി എന്ന് പറയുന്നത്...? ഒരുപാട് നിരപരാധികൾ കുടുങ്ങും... പുരുഷന്മാർ നിയമം കയ്യിലെടുക്കുകയും ചെയ്യും.... ഫ്രോഡ് പെണ്ണുങ്ങൾക്ക് സുഖമായിട്ട് ആളെ പറ്റിക്കാം...
@anilkumarbhaskarannair5623
@anilkumarbhaskarannair5623 22 дня назад
ബിജെപി ക്ക്‌ majoriry പാർലിമെന്റിൽ ഉണ്ടായിരുന്നെങ്കിൽ ഈ നിയമം കുറച്ചു കൂടി വൈകിയേ ഉണ്ടാവുമായിരുന്നുള്ളൂ. ഇപ്പോൾ അത് പെട്ടെന്ന് വന്നു. 🤣🤣🤣🤣 ഇനി അവർ പണി തന്ന് കൊണ്ടിരിക്കും. 😂😂
@minnuthumbitalks4170
@minnuthumbitalks4170 21 день назад
Sunitha devadas ee niyanathe oke kaliyakki Vedio cheythitunde .purath irunne avar india maha ragyathe kaliyakkuva.ente ragyam ennuparayumbo endo oru karitharippa namuke undakunnath abhimanamane. But aa lady,druv rathee ivaroke enda ingane
@Jettinvinu
@Jettinvinu 22 дня назад
Unni etan first
@barathank9636
@barathank9636 17 дней назад
RSS inte uniform il maattam venam. British model aane.
@prasanthnavaloor
@prasanthnavaloor 22 дня назад
Police puthiya oru vibagam undakkaanm.
@tonykuriankoshy2773
@tonykuriankoshy2773 22 дня назад
പ്രതിപക്ഷ നേതാവ്, മഹുവ മൊയ്ത്ര അടക്കം നിഷിതവിമർശനം തെളിവ് അടക്കം നിരത്തിയപോൾ bjp അംഗങ്ങൾ ബഹളം ഉണ്ടാക്കിയും PM അക്ഷമനായ അവസ്ഥ,,, ഒരു video പ്രതീക്ഷിക്കുന്നു,,,,
@Makri-y7y
@Makri-y7y 22 дня назад
XL nd hkb na en GL dag
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo 22 дня назад
🤣🤣ഇനി പ്രതിപക്ഷ ത്തെ മോഡി ഭയന്ന് ഭരിക്കും
@Nagan6464
@Nagan6464 21 день назад
കരയാം ഇരുന്ന്
@amaljoy414
@amaljoy414 22 дня назад
Umayappa kope ivide jammule vanne just oneday vannunok
@suryathejus3136
@suryathejus3136 22 дня назад
T20 would cup video? So saaad ☹️
@Ireland3132
@Ireland3132 18 дней назад
Bjp chaythal great Congress cheythal bad Why?
@mvsarts3164
@mvsarts3164 18 дней назад
ഒരു സംശയം ചോദിച്ചോട്ടേ, കുറ്റം തെളിയുന്നതിന് മുമ്പ് കുറ്റാരോപിതൻ്റെ ഫോട്ടോ പുറത്ത് വിടുന്നത് തടയാനുള്ള നിയമം വരാത്തത് എന്തുകൊണ്ടാണ്? പ്രത്യേകിച്ച് വ്യാജ പീഡന പരാതികൾ വർദ്ധിച്ചുവരുന്ന ഈ കാലത്ത്, ഒരു സ്ത്രീ വിചാരിച്ചാൽ ഏതൊരു നിരപരാധിയായ പുരുഷനേയും ചെയ്യാത്ത പീഡനത്തിൻ്റെ പേരിൽ റിമാൻ്റ് ചെയ്യിച്ച് മാധ്യമങ്ങളിൽ ഫോട്ടോ കൊടുത്ത് മാനസികമായ് തകർത്ത്, അയാളുടെ ഭാവി നശിപ്പിക്കാൻ കഴിയുന്ന നിയമങ്ങളല്ലേ ഇവിടെ ഉള്ളത് ? അല്ലെന്ന് പറയാമോ ? വ്യക്തമായ തെളിവ് ഇല്ലെങ്കിൽ കേസ് തള്ളിപ്പോയേക്കാം , എന്നാലും ഫോട്ടോ പ്രചരിക്കുന്നതിലൂടെ അയാൾക്കുണ്ടായ ചീത്തപ്പേര് ഈ ജന്മത്തിൽ മാറുമോ? ഒരു പൗരന് ഏറ്റവും വിലപ്പെട്ടത് അവൻ്റെ അഭിമാനമല്ലേ ? ആ അഭിമാനമല്ലേ ഇത്തരം സന്ദർഭങ്ങളിൽ തകരുന്നത് ? അഭിമാനത്തോടെ ജീവിക്കാനുള്ള പൗരൻ്റെ അവകാശമല്ലേ ഇവിടെ നിഷേധിക്കപ്പെടുന്നത് ? മാനനഷ്ടത്തിന് കേസ് കൊടുത്താലും പണമല്ലേ കിട്ടൂ, പണത്തിനേക്കാൾ അഭിമാനത്തിന് വില കല്പിക്കുന്നവർക്ക് ആ പണം കിട്ടിയിട്ട് എന്ത് കാര്യം ? നഷ്ടപ്പെട്ട അഭിമാനം തിരിച്ച് തരാൻ ഒരിക്കലും ആ പണത്തിന് കഴിയില്ലല്ലോ! ഞാൻ സൂചിപ്പിച്ച പോലൊരു നിയമം വന്നാൽ ഇതിനെല്ലാം പരിഹാരമാവില്ലേ ! അതുകൊണ്ടാണ് ചോദിക്കുന്നത് അങ്ങനെയൊരു നിയമം വരാത്തത് എന്തുകൊണ്ടാണ്! അങ്ങനെയൊരു നിയമം വരേണ്ടത് അത്യാവശം അല്ലേ?
Далее
Exclusive Interview with K M Shajahan
12:18
Просмотров 30 тыс.