Тёмный

അടുക്കളയിൽ കയറാത്തത് ഒരിക്കലും ഒരു അഭിമാനമായി പറയില്ല | Divya S. Iyer IAS 

Keralakaumudi News
Подписаться 879 тыс.
Просмотров 113 тыс.
50% 1

അടുക്കളയിൽ കയറാത്തത് ഒരിക്കലും ഒരു അഭിമാനമായി പറയില്ല
#divyasiyer #humanrights #womensafety

Опубликовано:

 

4 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 152   
@vinvin5807
@vinvin5807 3 месяца назад
നല്ല മലയാളം.. ഈ ചിന്തയിലേക്കെത്താൻ ഇന്ത്യ ക്കാർ ഇനിയും 100 വർഷം എങ്കിലും എടുക്കും...
@prathyuprathyus7185
@prathyuprathyus7185 2 месяца назад
ന്നാലും നടക്കില്ല 😂
@roypvarghese6281
@roypvarghese6281 2 месяца назад
ചിന്തിക്കുന്ന മനുഷ്യന് അതൊരു സ്നേഹ പ്രകടനം കൂടിയാണ്.ആ ആൻഗിളിൽ ചിന്തിച്ചു നോക്കൂ.മേധാവിത്വം എന്ന ആൻഗിളിൽ ചിന്തിക്കാതെ.സ്ത്രീ സ്നേഹവും പുരുഷൻ കരുതലുമാണ്.
@varghesejohn8160
@varghesejohn8160 3 месяца назад
ഇനി നിർത്തുകയാണ് ഉചിതം. പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം നന്ദിപൂർവ്വം, സ്നേഹപൂർവ്വം സ്മരിക്കുന്നു.
@mekhasamuel
@mekhasamuel 2 месяца назад
😂😂😂
@priyas8114
@priyas8114 2 месяца назад
ഭാര്യയും ഭർത്താവും തമ്മിലുള്ള തമാശകൾ hurt ആയാലും public ആയി പറയാൻ പാടില്ല...
@sarasunny-ri3eu
@sarasunny-ri3eu 2 месяца назад
👍
@dhanyasatheesh1370
@dhanyasatheesh1370 2 месяца назад
Yes
@josephmj7814
@josephmj7814 2 месяца назад
E sthree entha parayunne
@MrKarimannoor
@MrKarimannoor 2 месяца назад
നിങ്ങളുടെ ഭർത്താവ് വേറെ ഒരാളുടെ മുൻപിൽ വച്ചു മാത്രം പറഞ്ഞ ഒരു തമാശ നിങ്ങളെ hurt ചെയ്തപ്പോൾ, നിങ്ങളിപ്പോൾ കാണിച്ച ലോകത്തോട് മുഴുവൻ പറഞ്ഞു അദ്ദേഹത്തെ ഇകഴ്ത്തിയപ്പോൾ , നിങ്ങൾ എന്ത് മേന്മ ഉള്ള കാര്യം പറഞ്ഞു എന്നാണ് വാദിക്കാൻ ശ്രമിക്കുന്നത്. I cook at home when my wife is working and I too love to get it from her too ... That's what makes a family. I disagree with your opinion of bringing that to a public platform .
@sreejaramesan2258
@sreejaramesan2258 2 месяца назад
ഇത് എന്താണ്
@MrKarimannoor
@MrKarimannoor 2 месяца назад
@@sreejaramesan2258 oru tamasha..
@sarasunny-ri3eu
@sarasunny-ri3eu 2 месяца назад
👍🥲
@raviravi-hp4uh
@raviravi-hp4uh 3 месяца назад
വാക്കുകൾ കൊണ്ട് ഡാൻസ് കളിക്കുന്ന കലക്ടർ ഭാര്യയെക്കാർ നന്നായി ചായയുണ്ടാക്കാൻ അറിയുന്ന ഭർത്താവാണങ്കിലും ഭാര്യയുടെ കയ്യിൽ നിന്ന് ഒരു ചായ കിട്ടുന്നത് ശരിക്കും നല്ല ഒരു അനുഭവം ആണ് അവിടെ മേധാവിത്വത്തിൻ്റെ പ്രശ്നം ഒന്നും ഇല്ലാ
@shafeeqkm8103
@shafeeqkm8103 2 месяца назад
സത്യം.അതിനു വേറെ ടേസ്റ്റ് തന്നെയാ.അതു പുരോഗമന വധികള്ക് മനസ്സിലാവില്ല ❤❤❤😂❤
@sarasantr8488
@sarasantr8488 2 месяца назад
ആതിയാന് ഒരുചായ ഉണ്ടാക്കിക്കോടൂ കളക്ടറെ!
@user-io1om7vi2g
@user-io1om7vi2g 2 месяца назад
തിരിച്ചും ഭർത്താവിനും ഭാര്യക്ക് ചായ ഇട്ടുകൊടുക്കാം,അതിൽ അവർക്കും രുചി കൂടും,,
@raviravi-hp4uh
@raviravi-hp4uh 2 месяца назад
@@user-io1om7vi2g Agree
@vidyav.s1952
@vidyav.s1952 Месяц назад
Bharthavite kayilnu kittunna chayakkum nalla ruchiya
@georgegeorge4731
@georgegeorge4731 Месяц назад
പ്രിയ സഹോദരി ഏതു പുരുഷനും സ്വന്തം ഭാര്യയുടെ കൈ കൊണ്ട് ഒരു ചായ കിട്ടുമ്പോൾ ഒത്തിരി സന്തോഷം ഉണ്ട് പ്രത്യേകിച്ച് തിരക്കും പ്രശ്ന ആളും ഉള്ളപ്പോൾ നടക്കാറില്ല എന്നു മാത്രം
@lkd1264
@lkd1264 2 месяца назад
Making our own healthy and clean food is everyone’s basic responsibility, most successful professionals do this which shows how good you are in time management and organisation
@remakanthanragavan1345
@remakanthanragavan1345 2 месяца назад
ഒരു പ്രതീക്ഷയും ഇല്ലാത്തതുകൊണ്ട് ജീവിച്ചു പോകുന്നു അത്രതന്നെ
@mdeyanandan2621
@mdeyanandan2621 2 месяца назад
എന്തോ വലിയ ആനകാര്യം പറയുന്നത് പോലെ
@anandabraham1397
@anandabraham1397 2 месяца назад
It's your family matters not to be discussed in public platforms
@tessyjoshy7231
@tessyjoshy7231 2 месяца назад
Mam what you said is absolutely correct.Both partners have equal role in their life.Conservative thinking of ancient had to be eliminated from our present mankind
@vhiyer7756
@vhiyer7756 2 месяца назад
I like the way she communicates..Excellent
@jithinjosevj385
@jithinjosevj385 3 месяца назад
Acting super 👌
@andulrasheedraroth4802
@andulrasheedraroth4802 2 месяца назад
All the best both
@adv.a.c.philip1491
@adv.a.c.philip1491 2 месяца назад
പരസ്പര സ്നേഹം ആഗ്രഹിക്കാൻ പാടില്ല എന്നും, ആ ആഗ്രഹം എന്തോ പഴഞ്ചൻ രീതി ആണെന്നും പറഞ്ഞു വച്ചിട്ട്, ഈ സമൂഹത്തെ എവിടെ കൊണ്ട് എത്തിക്കുവാൻ ആണ് ശ്രമിക്കുന്നത്? ചില ഫെമിനിസ്റ്റുകളുടെ താൽക്കാലിക കയ്യടി നെടുവാൻ, കുടുംബ വ്യവസ്ഥിതിയിലെ പാറസ്പര്യത്തെയും അതിനുള്ള വാഞ്ചയെയും ഇകഴ്ത്തി കാണിക്കരുത്. സ്ത്രീക്ക് മാത്രം അവകാശപ്പെട്ടതാണോ, ആഗ്രഹങ്ങളും, സ്നേഹ പ്രകടനങ്ങളും? ഒരു സ്ത്രീ സ്നേഹ പ്രകടനം ആഗ്രഹിച്ചാൽ അതു പുരോഗമന പരവും, പുരുഷൻ ആഗ്രഹിച്ചാൽ അതു പിന്തിരിപ്പനും ആകുന്നതു, മനസ്സിൽ കയറി കൂടിയിരിക്കുന്ന വൈകല്യത്തിന്റെ ബഹിർസ്പുരണം ആണ്... 🙏🏾🙏🏾
@sameera1366-nb7mb
@sameera1366-nb7mb 2 месяца назад
😊
@ajmalanizam5130
@ajmalanizam5130 Месяц назад
Ll
@shylajaunnikrishnan6014
@shylajaunnikrishnan6014 2 месяца назад
Kollam nannayttundu🤫
@sinicyriac9538
@sinicyriac9538 2 месяца назад
ജീവിത സായാഹ്നത്തിൽ ചിലപ്പോൾ അതൊക്കെ ചെയ്യാമായിരുന്നു എന്ന് തോന്നാതിരിക്കട്ടെ... ഇതൊക്കെ ഒരു സ്നേഹ പ്രകടനങ്ങൾ ആണ്. അത് പരസ്പരം പങ്ക് വെക്കേണ്ട സമയത്ത് തന്നെ പങ്ക് വെക്കണം. പ്രായം ആരേയും കാത്ത് നിൽക്കാറില്ല ഇതിൽ മേധാവിത്വത്തിൻ്റെ ഒരു അംശവും ഇല്ല. പച്ചയായ മനുഷ്യൻ്റെ ചെറിയ വളരെ ചെറിയ ഒരാഗ്രഹം മാത്രം .
@BinojViswappan-mt9qo
@BinojViswappan-mt9qo Месяц назад
❤ ഭൂമി തിരിഞ്ഞു കറങ്ങിയെങ്കിൽ മാത്രമേ, സൂര്യൻ കിഴക്ക് അസ്‌തമിക്കാനുള്ള ദൗത്യം ഏറ്റെടുക്കുകയുള്ളു ❤
@Sss-us9zt
@Sss-us9zt 2 месяца назад
ഞങ്ങൾ പത്തനംതിട്ടക്കാർ നിങ്ങളെ കൊറേ സഹിച്ചതാണേ........... ഞങ്ങൾക്ക് P B നൂഹ് എന്നൊരു ദൈവപുരുഷൻ ഉണ്ടായിരുന്നു., ഓരോ ആദിവാസി ഭവനങ്ങളിലും അദ്ദേഹം കളക്ടറായിരിക്കുമ്പോൾ വരുമായിരുന്നു., പൊതുജനങ്ങളുടെ എല്ലാവരുടെയും ആവശ്യങ്ങൾക്ക് അദ്ദേഹം ഇടപെടുമായിരുന്നു., അതിന് പകരം ഡാൻസും, തിരുവാതിരയുമായി കോലം തുള്ളി ഞങ്ങടെ കൊറേ സമയം വെയ്സ്റ്റ് ആക്കീട്ട് പോയി..............
@roypvarghese6281
@roypvarghese6281 2 месяца назад
വ്യക്തിവൈരാഗ്യം പോലെ.അത്രയും വേണോ.
@ammulolu7954
@ammulolu7954 2 месяца назад
എന്നാ മത൦ മാറിയ( ഉടായിപ്പിലൂടെ ഗോത്ര സ൦വരണ൦ വാങ്ങി തിന്നുന്ന) കുറേ ആദിവാസികളെ വെളിയിൽ കാണിക്കാ൯ നിങ്ങൾ തയ്യാറാകുമോ??..
@Sss-us9zt
@Sss-us9zt 2 месяца назад
ആദിവാസിയെക്കുറിച്ചോ, ബ്രാഹ്മണനെക്കുറിച്ചോ, പട്ടിക ജാതിയെക്കുറിച്ചോ ഒന്നുമല്ലെടേ ഇവിടെ വിഷയം, ഈ സ്ത്രീ പത്തനംതിട്ട കളക്ടറായിരുന്നപ്പോൾ ആർക്കും തൃപ്തികരമല്ല., അതുകൊണ്ടാണ് സർക്കാരുപോലും മാറ്റിയത്., ഒരു കളക്ടർ ആ ജില്ലയിലെ എല്ലാ വ്യക്തികളുടെയും നീറുന്ന പ്രശ്നങ്ങൾക്ക് ഉത്തരമാണ്., ആകെ അഞ്ചു വർഷം.,അതിനിടയ്ക്ക് തിരുവാതിര തുള്ളാനും, ഒപ്പന ചാടാനും പോയാൽ.............വെല്ലോം തലയ്ക്കകത്തോട്ട് കേറിയോ.
@ashalizzy9573
@ashalizzy9573 2 месяца назад
​@@Sss-us9zt Satyam.
@maneeshmohan9571
@maneeshmohan9571 2 месяца назад
ബഹുമാനത്തോടെ കൂടി പറയട്ടെ.. സോഷ്യൽ മീഡിയയിൽ ചിലവിടുന്നാ സമയത്തിന്റെ ഒരു ശതമാനം മാറ്റി വെച്ചാൽ ഒരു ചായ ഉണ്ടാക്കി കൊടുക്കാൻ കഴിയില്ലേ?? 😄അത് ആരു തന്നെ ആയിരുന്നാലും
@resmisk9032
@resmisk9032 2 месяца назад
Enthinu undakanam??? Oru chaya undakan servant or tea shop pore
@jayasreegopinath4083
@jayasreegopinath4083 2 месяца назад
😢
@user-qw7yc7wc6q
@user-qw7yc7wc6q 2 месяца назад
Household affairs.. No need of sharing with public.
@saimolthomas3355
@saimolthomas3355 2 месяца назад
Well said
@studytabil1911
@studytabil1911 2 месяца назад
നിങ്ങൾ ശബരി ചായ ഇട്ട് തരാറില്ലേ...അത് വാങ്ങി കുടിക്കും തിരിച്ചു ഒരു ചായ കൊടുക്കാതെ ഈഗോ വെച്ച് പുലർത്തിയത് മോശം ആയി പോയി ഇത്രയും കാലം
@moosaibrahim6417
@moosaibrahim6417 2 месяца назад
നിങ്ങൾ ഐ. എ എസ് കാര് കളക്ടറോ മറ്റോ ആയാൽ പാവപെട്ട ജനത്തിനേ ഭയങ്കരമായി സ്നേഹിക്കും.കാരണം നിങ്ങൾ സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ നിങ്ങളുടെ കുടുംപതിനോടൊ...അല്ലെങ്കിൽ അയൽവാസികളോടൊ ഒന്നും ഒരു ബന്ധവും ഉണ്ടാവില്ല.ഇവർ എപ്പോഴും പുസ്‍തക പുഴുക്കളായി മാറും.എന്നിട്ടു ജോലി കിട്ടിയാൽ പിന്നെ ഇവകുരുടെ അഹഖ്ങ്കാരം എന്തായിരിക്കും.പാവപെട്ടവരെ സ്നേഹിക്കുന്നവരായി മാറുന്നു.ഇതൊരു സത്യം ആണ്.
@fathimairfana5889
@fathimairfana5889 2 месяца назад
Ndhuvadeyy..
@shylajaunnikrishnan6014
@shylajaunnikrishnan6014 2 месяца назад
Olla sneham bahumanam kalayathu
@Uniquelover295
@Uniquelover295 2 месяца назад
Kashttam
@gopinathanmn3873
@gopinathanmn3873 8 дней назад
ഒരു പ്രതീക്ഷയും ഇല്ലാത്ത ഭർത്താവ് ....... ആഹാ.iiiii
@ramchandp-by3vi
@ramchandp-by3vi 3 месяца назад
Well said 👌👍
@hngogo9718
@hngogo9718 2 месяца назад
1:59 . ഞങ്ങൾക്കാർക്കും ചിരിക്കാൻ തോന്നിയില്ല . സത്യത്തിൽ വീട് ജോലിക്കാരിയോട് ഭാര്യയെ ഇകഴ്ത്തി പറഞ്ഞപ്പോൾ നിങ്ങളിലെ ഭാര്യക്ക് അത് ഇഷ്ടപ്പെട്ടില്ല. സ്വാഭാവികം. ഭർത്താവ് അങ്ങനെ പേർസണൽ കമെന്റ് പറഞ്ഞതിൽ കുഴപ്പമില്ല. പക്ഷെ അത് മറ്റൊരു സ്ത്രീയുടെ മുന്നിൽ വച്ച് അതും വീട്ടുജോലിക്കാരിയുടെ മുന്നിൽ വച്ച് പറയുമ്പോൾ ഏതൊരു ഭാര്യയുടെയും അഭിമാനബോധം ഉണരും. ശബരി രശ്മിയോട് അങ്ങനെ പറയാൻ പാടില്ലായിരുന്നു. നിങ്ങളുടെ മനസ്സിൽ അതൊരു മുള്ളായി കിടന്നിട്ടുണ്ടാകും. ആ വിഷം ഇറക്കാൻ നിങ്ങൾ തന്നെ അതിനെ ഒരു കോമഡിയാക്കി പൊതുവേദിയിൽ അവതരിപ്പിച്ചു സ്വന്തം മനസ്സിനെ സ്വാന്തനപ്പെടുത്താൻ നോക്കുകയാണ് . പക്ഷെ വിഷമിച്ചു ചിരിക്കുന്നത് ഞങ്ങൾക്ക് മനസ്സിലാകും
@merin3061
@merin3061 2 месяца назад
ഇതിന് ഇങ്ങനെയും അർത്ഥമുണ്ടോ. അവർ പറഞ്ഞത് എന്ത് താങ്കൾ മനസ്സിലാക്കിയത് എന്തു? മലയാളികൾ(ellavarumalla) മാഡം പറഞ്ഞത് പോലെ ചിന്തിക്കണം എങ്കിൽ നൂറു വർഷം കഴിയേണ്ടി വരും.
@hngogo9718
@hngogo9718 2 месяца назад
@@merin3061 നൂറു വര്ഷം കഴിഞ്ഞിട്ട് ജനിച്ചാൽ മതിയായിരുന്നു അല്ലെ . ഇനിയിപ്പോ എന്താ ചെയ്യാ.
@merin3061
@merin3061 2 месяца назад
@@hngogo9718 ചിന്ത മാറ്റിയാൽ മതി.
@sona2044
@sona2044 2 месяца назад
​@@hngogo9718നൂറു വർഷം കഴിഞ്ഞ് ജനിക്കണമ് എന്ന് ഒന്നും ഇല്ല.. ബോധം ഉണ്ടേൽ ഇപ്പോ തന്നെ മനസിലാകും
@hngogo9718
@hngogo9718 2 месяца назад
@@sona2044 സോനാവാവയുടെയും വാവയുടെ മാഡത്തിന്റെയും ബോധം എന്തായാലും നൂറു വര്ഷം കഴിഞ്ഞിട്ടായാലും എനിക്ക് വേണ്ട. അതിനെ ഞങ്ങളുടെ ഭാഷയിൽ മന്ദബുദ്ധി എന്ന് പറയും .
@jafarkunnikkal7866
@jafarkunnikkal7866 2 месяца назад
വിദ്യാഭ്യാസം കൊണ്ട് വിവരം കെട്ടവർ എന്നത് എത്ര സത്യം
@shivrajshivraj8606
@shivrajshivraj8606 Месяц назад
സ്വകാര്യ ജീവിതത്തെ കുറിച്ച് ഒരു പബ്ലിക് servant IAS officer ഇത്രയധികം പബ്ലിക് ഡൊമൈനിൽ ചർച്ച ചെയ്യേണ്ട ആവശ്യമില്ല 😢😢😢😂😂😂
@SangeethDigital
@SangeethDigital 10 дней назад
എന്തെങ്കിലും ചുമ്മാ പറയുക, ചിരിക്കുക... കഷ്ട്ടം
@julibiju1357
@julibiju1357 2 месяца назад
Entho engane😮😮😮
@vijeshvasu2811
@vijeshvasu2811 2 месяца назад
ചിന്ത ചേച്ചി കേൾക്കണ്ട
@bkkurup4764
@bkkurup4764 2 месяца назад
ഒരിക്കൽ കുടി പത്തനംതിട്ടയിൽ പോസ്റ്റിങ്ങ്‌ വരുമോ. പ്രതീക്ഷിക്കുന്നു
@aarvind3901
@aarvind3901 2 месяца назад
Ma’am it sounds a bit 😢”Nadakeeyam”, kauthukam didn’t transform to audience
@Gamingwithjaizz
@Gamingwithjaizz 2 месяца назад
അവർ ഉള്ളത് തുറന്നു പറഞ്ഞു👍
@reader2787
@reader2787 2 месяца назад
എത്ര മനോഹരമായാണ് അയാൾ വീട്ടിൽ അഭിനയിക്കുന്നത് !!!
@suryasnair4975
@suryasnair4975 2 месяца назад
Adipidi koodi sangadapedunnaghinekkal ethrayo nallatha ath😊
@TheRightness-nx1gq
@TheRightness-nx1gq 2 месяца назад
എന്തോ, രണ്ടു പേരും തമ്മിൽ ഒരു അകലം ഉള്ളത് പോലെ
@Basant-ex5pd
@Basant-ex5pd 2 месяца назад
ഇവൾക്ക് മറ്റൊന്നും പറയാനില്ലേ?
@thrideepvs812
@thrideepvs812 2 месяца назад
ഭർത്താവിന് നല്ലോണം വണ്ണം കൂടിയിട്ടുണ്ട്.. ഇന്ന് ശ്രദ്ധിക്കുക
@mykittens7363
@mykittens7363 2 месяца назад
എന്തൊരു വളിപ്പ്, അവള് വീട്ടിൽ ജോലിചെയ്യുന്നില്ലെങ്കിൽ അവൾക്കു കൊള്ളാം,
@shajig1634
@shajig1634 2 месяца назад
sabarinadhan ex.m.l.a.good morning
@shivrajshivraj8606
@shivrajshivraj8606 Месяц назад
ജാതിയെ കുറിച്ച് ഇൻ്റർവ്യൂവിൽ ചോതിച്ചപ്പോൾ എന്താണ് ഇവര് പറഞ്ഞത്? തെറ്റായ ഇൻ്റർവ്യൂ തെറ്റായ answer. ഇതാണ് ഇന്ത്യ നന്നവത്തെ പോകുന്നത്
@user-rl3lb9uq2l
@user-rl3lb9uq2l 2 месяца назад
Bhavilekku allam karuthivechhu pinne. eni andini chindikkanam
@user-og6bs6jh7c
@user-og6bs6jh7c Месяц назад
ഭർത്താവിന് വല്ലപ്പോളും ഒരു ചായ സ്വന്തം കൈ കൊണ്ട് കൊടുക്കുന്നത് മോശമൊന്നും അല്ല. നല്ലതാണ്. തിരിച്ചും ആവാം . അമ്മയോ അച്ഛനോ ഭർത്താവോ ഭാര്യയോ മകനോ മകളോ സഹോദരങ്ങളൊ ആരായാലും പരസ്പരം ചായയോ വെള്ളമോ ഭക്ഷണമോ സ്റ്റേഹത്തോടെ കരുതലോടെ കൊടുത്താൽ എന്താണ് പ്രശ്നം? എത്ര സന്തോഷമാവും കിട്ടുന്നവർക്ക് ' അവിടെ ego യുടെ പ്രശ്നമൊന്നും ഇല്ല. കലക്ടർ ഒന്ന് മാറി ചിന്തിക്കുന്നത് നന്നായിരിക്കും
@johnsonkv314
@johnsonkv314 2 месяца назад
I think Shabari has more regards to Reshmi more than you. Equality is OK. Normally male has dominence in every creaters due to his power. In human also male feels he is supreme. He is the protector of the family. He come forward and fight for his family and even ready to die for his wife and childrens. District collectors story is different. She has police to protect her. Even today vast majority of house holds cannot sleep without fear in the night in the absence of father or elder male member. Then what is wrong to offer a tea to the husband. PLEASE DON'T CREATE UNWANTED CONFUSION AMONG LADIES.
@infinitegrace506
@infinitegrace506 2 месяца назад
"There is, already!!
@user-ss9tx1wn3h
@user-ss9tx1wn3h 2 месяца назад
🤡🤡🤡
@achuromeo4190
@achuromeo4190 2 месяца назад
പ്രതീക്ഷയെല്ലാം തല്ലികെടുത്തിയോ?
@Gamingwithjaizz
@Gamingwithjaizz 2 месяца назад
ഭർത്താവിനോട് വലിയ മതിപ്പില്ല എന്ന് സാരം
@minoygeorge8285
@minoygeorge8285 Месяц назад
ഒരു മഹാൻ പറഞ്ഞിരിക്കുന്നത് ഒരു പുരുഷന്റെ ജീവിത വിജയത്തിന്റെ പുറകിൽ ഒരു സ്ത്രീ ഉണ്ട് എന്ന്. അങ്ങനെ ആണെങ്കിൽ പുരുഷന് എന്ത് മേധാവിത്തം. കായികമായ ബലം പുരുഷന് ആണ് അത് സ്വന്തം ഭാര്യയെ സംരക്ഷിക്കാൻ ആണ്.അത് ഒരിക്കലും ഒരു മേധാവിത്തം അല്ല. ആ വാക്ക് തന്നെ തെറ്റാണ്.
@jabirmullungal1254
@jabirmullungal1254 2 месяца назад
എന്തു മേന്മ യാണ് ഇവളുടെ ഈ സംഭാഷണം ? IAS എന്നത് നിങ്ങടെ അടുക്കള കാര്യവും ഭർത്താവിനെ ഇകഴ്ത്താനും ഉള്ളത് അല്ല
@anilasokan8587
@anilasokan8587 2 месяца назад
Kashtam
@snvlog6846
@snvlog6846 Месяц назад
ഒരു സാധാരണ സ്ത്രീയെ കിട്ടുന്ന പുരുഷൻ ആണ് ഭാഗ്യവാൻ.വല്ലതും വച്ചു വിലംഭി സ്വോന്ത കൈകൊണ്ട് വിലംഭി കിട്ടുമല്ലോ.
@viswanathannair2071
@viswanathannair2071 2 месяца назад
😢😢😢
@kissymolk9663
@kissymolk9663 Месяц назад
Chali
@SijoyChackoCOCHIN
@SijoyChackoCOCHIN 2 месяца назад
ഏതു കാര്യത്തിൽ 🤣🤣
@rejy92
@rejy92 2 месяца назад
ശോകം..
@brahmasree2683
@brahmasree2683 2 месяца назад
ദിവ്യാ .ശബരി ഒരു പോഴൻ ഭർത്താവ് അല്ല.അൽപ്പം ബുദ്ധി കൂടുതൽ ഉണ്ട് എന്ന് ദിവ്യ സ്വയം വിചാരിക്കുന്നു.ശബരി നിങ്ങളെ ക്കാൾ ബുദ്ധിമാൻ തന്നെയാണ്.ഒരു ഭർത്താവിനെ പൊതു സമൂഹത്തിൽ മൈക്ക് കണ്ടപ്പോൾ ഭാര്യ താഴ്ത്തി കെട്ടുന്നത് കേരളത്തിന് അത്ര ഇഷ്ടമല്ല എന്ന് ദിവ്യ ഓർമ്മിക്കുക..Mr. ശബരി നല്ലൊരു കുടുംബ നാഥൻ ആണ്.
@Gamingwithjaizz
@Gamingwithjaizz 2 месяца назад
അവൻ ഒരു പ്രതീക്ഷയും ഇല്ലാത്തവൻ ആണെന്ന് ഭാര്യ തന്നെ പറഞ്ഞല്ലോ.
@jayathoughts1788
@jayathoughts1788 2 месяца назад
Better avoid such vedeos. What message you are going to give the soceity .? Very pitiful.
@Vikraman.dVikraman.d
@Vikraman.dVikraman.d 2 месяца назад
ഒരു പാവപ്പെട്ട പത്രക്കാരനെ വണ്ടി ഇടിച്ചു കൊന്നപ്പോൾ ഈ സാറുമാര് എവിടെയായിരിന്നു
@jayalalts2546
@jayalalts2546 2 месяца назад
എല്ലാ സാമൂഹിക വ്യവസ്തകളും മറികടക്കാനുള്ളതല്ല, ഒരുചായ എടുത്തു കൊടുക്കുന്നത് മോശമായ സാമൂഹിക വ്യവസ്ഥയാണോ
@Gamingwithjaizz
@Gamingwithjaizz 2 месяца назад
അവർ പറഞ്ഞത് അതല്ലല്ലോ. ഒന്നുകൂടെ ശ്രദ്ധിച്ചു കേൾക്കൂ.
@Kasd8768
@Kasd8768 2 месяца назад
എന്നിട്ട് ആ വീട്ടിലെ പണി മുഴുവൻ എടുക്കുന്നത് മറ്റൊരു സ്ത്രീ അവസ്ത😢 അവൾക്കും കുടുംബ o ഒക്കെ ഇല്ല ടോ
@krishnapriya.r9229
@krishnapriya.r9229 2 месяца назад
There is a difference.. Mrs. Reshmi ( as mentioned by Divya)happens to be a maid. That is her job and she earns from that. Here Divya Mam is a collector and she has got a choice to do or not to do the house hold chores since here means of income different.
@saatyaki357
@saatyaki357 2 месяца назад
Eeh...veruthe allalo....house maid aanel cash vangeet alle....athoru job aayitalle avar cheyyunne
@scariyapappachan4280
@scariyapappachan4280 2 месяца назад
I see nothing worth.
@shahanasanallakkandy6122
@shahanasanallakkandy6122 2 месяца назад
ഭർത്താക്കന്മാർക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നതിലും അവരെ നല്ല രീതിയിൽ treat ചെയ്യുന്നതിലും എന്താണ് തെറ്റ്. അത് പെണ്ണിൻ്റെ ആത്മാഭിമാനത്തിന് എന്ത് പ്രശ്നമാണ് ഉണ്ടാക്കുന്നത്. അവിടെ സ്നേഹം വളരുകയല്ലേ ചെയ്യുന്നത്
@BlueLilly-h3i
@BlueLilly-h3i 2 месяца назад
Bharyakkum bhakshanam undakki kodukkukayum nalla reethiyil treat cheyyukayum venam appol kuzhappam illa
@NarayanVasudev-ze9fb
@NarayanVasudev-ze9fb 2 месяца назад
Oru thettum illa.. Equal pankalitham venam enne paranjullu
@sona2044
@sona2044 2 месяца назад
അവര് ഫുൾ ബിസി അല്ലെ ടെൻഷൻ പിടിച്ച ജോലിയും ആണ്.. അപ്പോ ഇതൊന്നും നടക്കില്ല
@jn5193
@jn5193 2 месяца назад
Meenthala..
@jn5193
@jn5193 2 месяца назад
Meenthala...
@kiran90_star_astro
@kiran90_star_astro 2 месяца назад
ഇവർ കുറച്ചു over ആണ്.
@Gamingwithjaizz
@Gamingwithjaizz 2 месяца назад
ഉള്ളത് പറഞ്ഞാൽ എങ്ങനെ ഓവർ ആകും
@NarayanankuttyNair-wn3nz
@NarayanankuttyNair-wn3nz 2 месяца назад
പ്രകൃതിയെ നാം കണ്ടു മനസ്സിലാക്കണം ഇല്ലങ്കിൽ ഒന്നു o മനസ്സിലാവില്ല. പൂവാലൻ പൂവൻ കോഴി - ചിലവള്ളിചെടികൾ കയറാൻ വേണ്ടി സ്‌പ്രിംഗ് ഉണ്ടാക്കുനന്നു മഴക്കാർ മുന്നോട്ട് വരാൻ ഇടിവാൾ ഉണ്ടാക്കന്നു ഭൂഗർഭ ജലം ആണ് അതിനെ നയിക്കുന്ന് തു. അത് കുത്തിയെടുത്തു നശിപ്പിച്ചാലോ . മഴ വരില്ല. ചിലപ്പോൾ റൂട്ട് ജാം ആക്കി മേഘവിസ്ഫോടനം ഉണ്ടാക്കുന്നു. ഇതാണ് പ്രകൃതി. ആൺ സിംഹത്തിന് കുഞ്ചിരോമം ഉണ്ട്. പഠിക്ക
@abdulsalamvp3671
@abdulsalamvp3671 2 месяца назад
Shanddan aanoo
@beenaharidas6000
@beenaharidas6000 2 месяца назад
പ്രതീക്ഷിച്ചിട്ട് കാര്യമൊന്നുമില്ലാ ന്നറിയുന്നത് കൊണ്ടാ മോളെ
@user-gf1vo3ge2e
@user-gf1vo3ge2e 2 месяца назад
Po
@manojkombra7736
@manojkombra7736 2 месяца назад
അങ്ങിനെ ഒരു ഭർത്താവ് ഇന്നത്തെ സാമൂഹിക വ്യവസ്ഥയുടെ പരിഛേദമായി തോന്നിയെങ്കിൽ തെറ്റ് പറയാനില്ല
@shafiriyadh7951
@shafiriyadh7951 3 месяца назад
ആണോ ഫയങ്കരം തന്നെ 😅😅
@madhavanta3307
@madhavanta3307 2 месяца назад
Bayagharam thanne
@manueltr7393
@manueltr7393 3 месяца назад
മന്ദ ബുധിയാണോ ഹസബാൻഡ്
@1752-vph
@1752-vph 2 месяца назад
ബുദ്ധി എന്ന് പറയരുത് മണ്ടൻ
@life-long513
@life-long513 2 месяца назад
പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല.
@agk1868
@agk1868 2 месяца назад
ചുരുക്കി പറഞാൽ മൊയന്ത് എന്നാണോ ഉദ്ദേശിച്ചത്
@Gamingwithjaizz
@Gamingwithjaizz 2 месяца назад
വെറുതെ ഒരു ഭർത്താവ്
@marvamelmuri9728
@marvamelmuri9728 2 месяца назад
ഒലകാ പുണാക്ക്
@abdulmajeedmp
@abdulmajeedmp 2 месяца назад
കലക്ടറായാലും പെണ്ണ് അടിയിൽ തന്നെയാകും അധിക പ്രവർത്തിയിലും . വല്ലപ്പോഴും മേലെ കേറിയാലും രസതന്ത്രം ഫിറ്റാകൽ അടിഭാഗത്ത് തന്നെയായിരിക്കും.😂
@bindumenon6278
@bindumenon6278 2 месяца назад
Onnum nadakkan pokunilla
@prateeksha3355
@prateeksha3355 3 месяца назад
Valiya enthonnu cheyithathu pole kollaam onnu poye
@rijanusar8426
@rijanusar8426 2 месяца назад
Bharthavinu edakkengilum chayayum foodumokke undakki kodukkanam
@archanac159
@archanac159 2 месяца назад
Illel nths
@kissymolk9663
@kissymolk9663 2 месяца назад
Ottakku tanne chirikkatte allate anikkitil oru tamashayum toniyilla
@Just.arandom1
@Just.arandom1 2 месяца назад
Alright do one thing. Make 50% reservation for women in Indian army. Let’s prove real equality. I smell a divorce happening soon.
@jayarajanpk4295
@jayarajanpk4295 2 месяца назад
ഭാര്യയെ കൊണ്ട് പ്രത്യേക ആവശ്യങ്ങളോ ,ഭാര്യയെ പറ്റി പ്രത്യേക പ്രതീക്ഷകളോ ,ഇല്ലാത്ത ഒരാളെ എങ്ങനെ ഭർത്താക്കന്മാരുടെ കൂട്ടത്തിൽ പെടുത്തും .
@smithasiya1745
@smithasiya1745 2 месяца назад
Gd
@ManiMani-fc8bz
@ManiMani-fc8bz 9 дней назад
Oru ego women..kudi kandu😮
@hngogo9718
@hngogo9718 Месяц назад
ഇവർ എല്ലാ പ്രസംഗങ്ങളിലും സ്ഥിരം പറയുന്ന ഒരു കാര്യമുണ്ട് "ഈ അടുത്തെയിടെ ഞാൻ വായിച്ച ഒരു പുസ്തകത്തിൽ .........." . ആ പുസ്തകത്തിൽ വായിച്ച കാര്യത്തെ കുറിച്ച് ദിവ്യ ആ പ്രസംഗത്തിലെ ഗുണപാടത്തിൽ പറയും. ഇങ്ങനെ ധാരാളം പുസ്തകം നിങ്ങൾ വായിച്ചിട്ടുണ്ടെങ്കിൽ ആ പുസ്തകത്തിലെ രണ്ടു പേജ് വായിക്കുന്ന സമയം പോരെ ഭർത്താവിനോ അവനവനു തന്നെയോ ഒരു ചായയുണ്ടാക്കാൻ. സാഹിത്യ വായന ജോലിയുടെ ഭാഗമല്ലല്ലോ. അപ്പോൾ പിന്നെ ചായയുണ്ടാക്കാൻ സമയമില്ല ജോലി തിരക്ക് എന്നൊക്കെ പറയുന്നത് വെറുതെയാണെന്നർത്ഥം .
@Josephine35428
@Josephine35428 2 месяца назад
ഭർത്താവ് അടുക്കളയിൽ കയറാറുണ്ടോ
@dasks6245
@dasks6245 2 месяца назад
ഇങ്ങനെയുള്ള ഒരാളെ ഭർത്താവ് എന്ന് പറയാൻ പറ്റില്ല നാടൻ ഭാഷയിൽ പറഞ്ഞാൽ വെറും "പെൺ konthan"😂😂
@josepp3285
@josepp3285 2 месяца назад
Oravashsyaum ഇല്ലാത്ത ആള് എന്തിനാണ് പെണ്ണുകെട്ടിയത് 😂😂
@sreeragsr878
@sreeragsr878 2 месяца назад
ഒരു പാട് പുരോഗമനം ആണെങ്കിൽ, വിവാഹം, കുടുംബ ജീവിതം എന്നൊക്കെ ഉള്ള പ്രാകൃത ചിന്താഗതികൾ എന്തിനു തിരഞ്ഞെടുത്തു ....!? വ്യക്തമായ ഭാഷയിൽ ഫെമിനിസം പറഞ്ഞിട്ട് പുരോഗതി ആണ് പോലും... 😂
@NarayanVasudev-ze9fb
@NarayanVasudev-ze9fb 2 месяца назад
Sabari could have decided that, too.. Divya IAS ne kettumbo athu alochichilla..
@thahash9745
@thahash9745 2 месяца назад
ഏകദേശം ഡിവോഴ്സിൻറ സമയം ആയി എന്ന് തോന്നുന്നു ഇതിൽ എന്ത് ചിരിക്കാൻ ഇരിക്കുന്നു ഒരു കാരൃം ഉറപ്പ് ദാംബത്തികജീവിതം തൃപ്തി കരമല്ല
@shafiriyadh7951
@shafiriyadh7951 2 месяца назад
ലേശം പൊങ്ങച്ചം ഒരിത്തിരി തള്ള് പക്ഷേ അങ്ങോട്ട് ഏറ്റില്ല
@jasmineliginligin6704
@jasmineliginligin6704 2 месяца назад
തന്നെ പറഞ്ഞു തന്നെ ചിരിക്കുന്നു വട്ടായിരിക്കും 😏😏😏
@jasmineliginligin6704
@jasmineliginligin6704 2 месяца назад
ഇതെല്ലാം ഉണ്ടാക്കി കൊടുത്തിട്ടാണോ കെട്ട്യോൻ അറസ്റ്റിൽ ആയത് 😂😂😂🤭🤭
@koshynellimoottil5273
@koshynellimoottil5273 2 месяца назад
ദിവ്യ എസ് അയ്യരേ! താങ്കളെ ഇന്ന് വരെ ബഹുമാനം ഉണ്ടായിരുന്ന ആളാണ് ഞാൻ. ഇന്ന് നിന്നെ പുശ്ചത്തോടെ മാത്രമേ കാണുന്നുള്ളൂ. തൃശൂര് മണ്ണൂത്തിക്കടുത്ത് പട്ടാളക്കുന്ന് എന്ന് സ്ഥലമുണ്ട്. അവിടെ ഒരു അമ്മയും മോളും പ്ലാസ്റ്റിക് പായ വലിച്ചു കെട്ടിയ ഒരു ബംഗ്ലാവിൽ താമസിക്കുന്നു. കഴിഞ്ഞ ദിവസം അവിടെ ഒരു യൂട്യൂബർ അദ്ദേഹത്തിൻ്റെ വാർത്തയില് / റേഷൻ അരി വെച്ച് അതിൽ മുളക് പൊടി ഇട്ട് രുചിയോട് കഴിക്കുന്ന വാർത്ത കണ്ട് കണ്ണ് നിറഞ്ഞുനിന്നെപ്പോലെയുള്ള മ്പ്രാട്ടികൾക്ക് അതൊന്നും മനസിലാവില്ലെടീ അങ്ങനെയുള്ള വിഷയങ്ങളാണ് കേരളത്തിൻ്റെ പ്രശ്നങ്ങൾ
@ratheeshkumarmg1954
@ratheeshkumarmg1954 2 месяца назад
ഭർത്താവിന്റെ അച്ചൻ ഇഷ്ടം പോലെ സമ്പത്ത് ഉണ്ടാക്കി MLA ഫണ്ട്‌ മുഴുവൻ മുക്കി, നാട്ടിൽ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം പോലും നിർമ്മിക്കാത്ത ആയിരുന്നു, ഈ തള്ളൽ മതിയാക്കി ആ പദവി കൊണ്ട് ജനങ്ങളെ സേവിക്കു
Далее
D3 Ваз 2107 Не умри от зависти!
18:57
아이스크림으로 체감되는 요즘 물가
00:16
The Most Impressive Basketball Moments!
00:36
Просмотров 10 млн
D3 Ваз 2107 Не умри от зависти!
18:57