Тёмный

അനാഥര്‍ക്ക് തണലേകുന്ന കലയപുരം ജോസ് ജീവിതം പറയുമ്പോൾ | kalayapuram jose part 1 

Mediavision News
Подписаться 4,8 тыс.
Просмотров 55 тыс.
50% 1

ഉറ്റവരും ഉടയവരും ഉപേക്ഷിച്ച അനേകരെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയ ഒരു മനുഷ്യന്‍.. പാതിവഴിയില്‍ ഉടഞ്ഞുപോകുമായിരുന്ന ജീവിതങ്ങള്‍ക്ക് പുതുജീവന്‍ നല്‍കാന്‍ വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച മനുഷ്യസ്‌നേഹി ...
കലയപുരം ജോസ്
ആശ്രയ സങ്കേതം ചാരിറ്റബിള്‍ ട്രസ്റ്റിന് നേതൃത്വം നല്‍കുന്ന കലയപുരം ജോസ് ജീവിതം പറയുന്നു
#kalayapuramjose #ashraya #sanketham #charity

Опубликовано:

 

4 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 96   
@sophiasebastian471
@sophiasebastian471 4 месяца назад
എത്ര സന്തോഷമായി ഈ ലോകജീവിതം കടന്നുപോകാം. സ്വർഗത്തിൽ താങ്കളുടെ നിക്ഷേപം എത്ര വലുതായിരിക്കും. 🙏
@user-vx3bu9lh2v
@user-vx3bu9lh2v 4 месяца назад
Sure
@kochumary4963
@kochumary4963 4 месяца назад
​@@user-vx3bu9lh2v ❤❤god bless you
@mrudula8835
@mrudula8835 4 месяца назад
ഉമ്മൻ ചാണ്ടി സാർ പോലെ ഇരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ
@joliemathew9424
@joliemathew9424 4 месяца назад
What a great blessing. Really an angel on earth. May God continue to bless you and
@Jessy-zi3qc
@Jessy-zi3qc 4 месяца назад
ദൈവമേ ഈ ദമ്പതി കൾക്ക് ആയുസും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കണമേ
@leelapaulose4309
@leelapaulose4309 4 месяца назад
.,
@maryjohn5975
@maryjohn5975 4 месяца назад
അങ്ങ് ദൈവം അയച്ച ദൂതൻ ആണ് - ദൈവം അന ഗ്രഹിക്കട്ടെ
@annammamlavil8217
@annammamlavil8217 4 месяца назад
പറയുന്നതു പോലെ പ്രവർത്തിക്കുന്ന അങ്ങ് പറയുന്നതു കേൾക്കാൻ എത്ര സന്തോഷം തോന്നുന്നു
@beenaantony-zp4kj
@beenaantony-zp4kj 4 месяца назад
God bless us! കരുണമായന്റെ മകനും, മകളും. 🙏ദൈവം തന്ന ഈ ജീവിതം തിരിച്ചറിഞ്ഞ ബ്രദർ നന്ദി!. 🙏🙏🙏❤️🥰
@anniepaul9266
@anniepaul9266 4 месяца назад
ദൈവത്തിനു ഒത്തിരി നന്ദി പറയുന്നു കാരണം ഇങ്ങനെ ഒരു മനസ്സ് ജോസ് അച്ചായനും മിനി ആന്റിക്കും ദൈവം തന്നതിന് ഞാൻ ഇന്നാണ് അച്ചായന്റെ വീഡിയോ ആദ്യമായി കാണുന്നത് ഇനിയും ജോസ് അച്ചായനും മിനിയ്ന്റിക്കും ദീർഘായുസ് ആരോഗ്യവും തന്നു അനേകർക്കു ആശ്വാസമായി ദൈവം ഉപയോഗിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഗോഡ് ബ്ലെസ് യുവർ ഫാമിലി
@geethakrishnan8360
@geethakrishnan8360 3 месяца назад
ഇങ്ങനെ അനാഥരായവരെ വളരെ നല്ല രീതിയിൽ നേക്കുന്ന ഇങ്ങനെയുള്ള മഹത് വ്യക്തികൾ ഇനിയും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഇവർക്ക് ഒക്കെ സർവ്വേശ്വരൻ ആയുസ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@rajalakshmi6443
@rajalakshmi6443 4 месяца назад
ഇങ്ങനത്തെ.ഒരു ആത്മർത്ത മനസിനൂവളരെ നന്ദി ഇതിൻ്റെ ഈ സ്ഥാപനത്തിൻ്റെ നമ്പർ. ഒന്നു വേണമായിരുന്നു
@thomasjohn5510
@thomasjohn5510 4 месяца назад
ഇതാ ഒരു മനുഷ്യൻ
@marysam7625
@marysam7625 4 месяца назад
സാറിനെയും കുടുംബത്തെയും ദൈവം അനുഗ്രെഹിക്കട്ടെ
@simonabraham9645
@simonabraham9645 2 месяца назад
Mahanaya Manmadam Sir 🙏🙏🙏🙏🌹🌷
@noushadk6823
@noushadk6823 4 месяца назад
നല്ല മനസ്സിന് ദൈവാനുഗ്രഹം ഉണ്ടാകട്ടെ.. ദീർഘായുസ്സും ആയുരാരോഗ്യവും സമാധാനവും ഉണ്ടാകട്ടെ.. മറ്റുള്ളവർക്ക് പ്രചോദനmaകട്ടെ 🙏
@meeraramakrishnan4942
@meeraramakrishnan4942 4 месяца назад
Hats off you both 👏 you both are blessing of God for the poor and unwanted people 😢. No words to thanks. ❤wish to see youboth.pray for to get good health and long life.
@amminikc7199
@amminikc7199 4 месяца назад
Josatta minichachi God bless you
@sushamasnair7176
@sushamasnair7176 4 месяца назад
Jose sir, Mini Chechi.. Ningal randu perum manushyar Alla Daivathinte Avatharam anu.. God Bless you...
@kowsalliabk9139
@kowsalliabk9139 2 месяца назад
Super star Kalayapuram Jose sare🎉❤
@asilasht613
@asilasht613 4 месяца назад
Nalla manasum, chindayumulla real great man
@rajendrangirija5834
@rajendrangirija5834 4 месяца назад
Sir, god bless you and a happy and prosperous good health for you
@anilageorge9735
@anilageorge9735 3 месяца назад
God bless you sir and. Madam.
@molly.olikkunnel
@molly.olikkunnel 4 месяца назад
Your not an ordinary man, you are Jesus Christ,❤
@vimalastephen8343
@vimalastephen8343 4 месяца назад
Sr ne eesho thamburan aarogyam & aayusum thanne anugrahikkatte 🙏
@user-rt5gg3tu6d
@user-rt5gg3tu6d 4 месяца назад
God bless you Sir abundantly. ❤❤❤❤❤❤❤❤❤❤❤❤❤
@kochuthresiadavid1830
@kochuthresiadavid1830 4 месяца назад
ദിവ്യ മോളെ എനിക്കു തരുമോ? എൻ്റെ മകന് ഭാര്യയായി നൽകാനാണ്. എൻ്റെ പേര് കൊച്ചുത്രേസ്യ phone നമ്പർതരട്ടെ. സമ്മതമാണെങ്കിൽ മാത്രം എൻ്റെ മോന് 29 വയസ്സ് ബാംഗ്ളൂരിൽ ഒരു ഹോസ്പിറ്റലിൽ Nurse ആയി ജോലി ചെയ്യുന്നു.
@pcjohnnykutty902
@pcjohnnykutty902 4 месяца назад
May God bless you in abundance to continue your social service
@beenajoseph7995
@beenajoseph7995 4 месяца назад
കർത്താവേ ഈബൃദറിൻറപൃവർത്തി എതൃ മഹത് തരം നങി
@sherlypmathew4988
@sherlypmathew4988 4 месяца назад
Eniku 30varshamai nattellil vain churungunnu. Nadakilla enneasraya ettedukumo. 🙏🙏🙏.
@leelag6319
@leelag6319 4 месяца назад
God bless you sir❤🙏
@lissythomas4932
@lissythomas4932 4 месяца назад
ദൈവം അനുഗ്രഹിക്കട്ടെ ജോസ് അച്ചായനെ
@candelakunnath9155
@candelakunnath9155 4 месяца назад
God bless you ❤
@annammaks9829
@annammaks9829 5 месяцев назад
God bless you and your team.
@babyk2598
@babyk2598 4 месяца назад
ANNAAAAA🙏🙏🙏❣️❣️❣️💐💐💐🥰🥰🥰🙏🙏🙏🙏🙏
@neelakhandanbhagavathiamma6058
@neelakhandanbhagavathiamma6058 4 месяца назад
Athe Jose sir sreedevikal kuravaa. Manusiappattukuravu.
@maryjacob2237
@maryjacob2237 4 месяца назад
Now a days children could not live or studyin keralam how they not go to some other country and parents remain such a great time
@hermoinea2978
@hermoinea2978 4 месяца назад
May God bless you and your family 🙏
@ramadevi831
@ramadevi831 4 месяца назад
I touch your feet may God bless you
@minivarughese3526
@minivarughese3526 4 месяца назад
God bless u sir....U r great
@geethakrishnan8360
@geethakrishnan8360 3 месяца назад
ഇദ്ദേഹത്തിൻ്റെ ഫോൺ നമ്പർ തന്നാൽ വളരെ നന്നായിരുന്നു
@omanareji3489
@omanareji3489 4 месяца назад
ജോസ് ചേട്ടനോട് ഒരു കാര്യം ചോദിക്കട്ടെ സാറിന്റെ വീട്ടിൽ നിന്നും ഞങ്ങൾക്ക് ഒരു പെണിനെ വേണം ഫോൺ നമ്പർ എങ്ങനെ കിട്ടും അതും ഇടി ചാനലിൽ ഇടുക
@kochuthresiadavid1830
@kochuthresiadavid1830 4 месяца назад
ആണും പെണ്ണും ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ടോ?
@aleyammamathew2995
@aleyammamathew2995 4 месяца назад
God bless both of them
@josephvarghese6728
@josephvarghese6728 6 месяцев назад
God bless you
@anurajana7777
@anurajana7777 4 месяца назад
god bless you
@lissythomas4932
@lissythomas4932 4 месяца назад
ഒരുപാട് സന്തോഷം സാറെ
@santhammageorge6012
@santhammageorge6012 4 месяца назад
God Bless You.
@rajappanmaster2426
@rajappanmaster2426 3 месяца назад
❤❤❤
@chandanasasidharan6519
@chandanasasidharan6519 3 месяца назад
God's own representative. Blessed soul.. unbelievable now also these types are existing in this cruel world ruled by criminals with tainted hands by human blood.
@omanapaul5910
@omanapaul5910 4 месяца назад
God bless all 🙏
@sharonreji4279
@sharonreji4279 3 месяца назад
🙏❤️💕💕💕
@beenajoseph7995
@beenajoseph7995 4 месяца назад
God Bless You ❤❤
@jessymathew169
@jessymathew169 4 месяца назад
ദയവായി ജോസ് സാറിന്റെ നമ്പർ തരാമോ?
@ashaphilip8611
@ashaphilip8611 4 месяца назад
@mj-cl7is
@mj-cl7is 4 месяца назад
If anyone know the mob.no of Joseahayen,pls give it
@oommenmathew3448
@oommenmathew3448 6 месяцев назад
God bless
@johnmathew3514
@johnmathew3514 4 месяца назад
Godblesyoualways
@RajeevKumar-qp8ik
@RajeevKumar-qp8ik 4 месяца назад
❤❤❤❤❤
@rosammamathew2919
@rosammamathew2919 4 месяца назад
വലിയ സേവനം ചെയ്യുന്ന നിങ്ങൾക്ക് സ്വർഗ്ഗത്തിൽ ചെല്ലുമ്പോൾ ധാരാളം കീരിടങ്ങൾ ലഭിക്കും പിന്നെ കർത്താവിനെ സ്വന്ത രക്ഷിതാവായി സ്വീകരിക്കണം അത്രേ യേ ഉള്ളു
@pratheepalexander6462
@pratheepalexander6462 4 месяца назад
Prayers for suffering people
@thresiammakc8851
@thresiammakc8851 4 месяца назад
God bless you ❤❤❤❤❤❤❤
@LeenaManoj-dc6ko
@LeenaManoj-dc6ko 4 месяца назад
🙏🙏🙏
@rajuchacko2425
@rajuchacko2425 4 месяца назад
❤❤🙏🙏🙏🙏🙏
@amminijoy1469
@amminijoy1469 3 месяца назад
Can I get the phone number if jose sir
@philominapd2189
@philominapd2189 4 месяца назад
🙏🙏🙏🌹🌹🌹❤️❤️❤️❤️❤️🙏🙏
@kripavisualchristmedia5934
@kripavisualchristmedia5934 3 месяца назад
ആരുമില്ലാത്ത ഒരാളെ കണ്ടാൽ അച്ചായനെ എന്ന് വിളിക്കണം എങ്കിൽ നമ്പർ കിട്ടിയെങ്കിൽ കൊള്ളാമായിരുന്നു
@user-yd4vn3mh9z
@user-yd4vn3mh9z 4 месяца назад
🙏🙏🙏❤️
@arunnair4036
@arunnair4036 4 месяца назад
പുതിയ. ഒരു. കുട്ടിയെ. അവിടെ. പ്രേവേശിപ്പിക്കുമോ. സർ. ഒരു. ബിന്നശേഷി. ഉള്ള. മകൻ. ആണ്. അമ്മയും. ഇല്ല.+2. വരെ. പഠിച്ചു. ബുദ്ധി. വൈകാലിയും. ഉണ്ട്. വളരെ. ബുദ്ധിമുട്ടുള്ള. കുടുംബം. ആണ്. പിതാവ്. രോഗി. ആണ്. റിപ്ലൈ. തരുമോ. 🙏❤️❤️❤️❤️❤️❤️🙏🙏🙏
@mollymani8895
@mollymani8895 4 месяца назад
പ്രവേശനം , ഭിന്നശേഷി
@mollymani8895
@mollymani8895 4 месяца назад
വൈകല്യമുള്ള
@Elizabeth-pi7vu
@Elizabeth-pi7vu 4 месяца назад
Angakku deerghayussuñdakatte
@geevargheseg9463
@geevargheseg9463 4 месяца назад
Brother you are jesus
@Valsamma-fo3sp
@Valsamma-fo3sp 4 месяца назад
എനിക് ജോസു യേട്ടന്റെ നമ്പർ തരുമോ
@tm._romancham
@tm._romancham 4 месяца назад
ജോസ് സാറിന്റെ നമ്പർ തരുമോ
@sathyanpillai6255
@sathyanpillai6255 3 месяца назад
നര,,,,, ജൻമ്മം.
@selinvarghesemathew8561
@selinvarghesemathew8561 4 месяца назад
ദൈവനിയോഗ൦❤❤❤❤❤
@mablegregary658
@mablegregary658 5 месяцев назад
Benedice il Signore.
@sujasam292
@sujasam292 4 месяца назад
😢
@user-mu1oe7xy5q
@user-mu1oe7xy5q 4 месяца назад
❤❤❤❤❤❤❤
@rohinikarinkalkuzhi4400
@rohinikarinkalkuzhi4400 4 месяца назад
ഇനി പെൺകുട്ടി കൾ ഉണ്ടോ. കല്യാണം ആലോചിക്കാൻ
@remachandran1798
@remachandran1798 4 месяца назад
Phone numer tharamo
@kochuthresiadavid1830
@kochuthresiadavid1830 4 месяца назад
എനിക്കും വേണം.
@kkthankachan6496
@kkthankachan6496 4 месяца назад
ഒന്നും പറയുന്നില്ല ഞാൻ എല്ലാം കേട്ടു
@joykizhakkekuttu8152
@joykizhakkekuttu8152 4 месяца назад
Thatdhwamasi
@vidhubalagowtham1385
@vidhubalagowtham1385 4 месяца назад
God bless you
@sarammafrancis4363
@sarammafrancis4363 3 месяца назад
God bless you ❤️
@binimoltr7944
@binimoltr7944 4 месяца назад
❤❤❤
@user-dq8pt2dn8z
@user-dq8pt2dn8z 4 месяца назад
🙏🙏🙏❤
@paulvarghese9977
@paulvarghese9977 4 месяца назад
God bless you ❤
@danielkjkrupa8713
@danielkjkrupa8713 4 месяца назад
God bless you
@jojigeorge6402
@jojigeorge6402 4 месяца назад
❤❤❤
Далее
❌Ему повезло больше всех #story
00:41