Тёмный

അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ് എന്ന് പറഞ്ഞാൽ ഇതാണ്!കോഴിക്കോട് റീച്ചിലെ വിശേഷങ്ങൾ| nh 66 Kozhikode 

HaKZvibe
Подписаться 70 тыс.
Просмотров 69 тыс.
50% 1

അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ് എന്ന് പറഞ്ഞാൽ ഇതാണ്!കോഴിക്കോട് റീച്ചിലെ വിശേഷങ്ങൾ | national highway work progress Kozhikode | Kerala highway work | nh 66 work Kerala | Kozhikode bypass | Ramanattukara flyover | nh 66 work drone video | Kerala highway work | Kerala nh 66 update |
#nh66
#nh66kerala
#kerala
#roadwork
#nh66malappuram
#nhai
#kozhikode
#kozhikkodnews
#drone
#dronevideo
#nationalhighway
#expressway
🙏 thanks for watching 🙏

Опубликовано:

 

22 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 255   
@sajadtopline1186
@sajadtopline1186 2 месяца назад
അന്താരാഷ്ട്ര നിലവാരം ഉള്ള റോഡ് തന്നെ, പക്ഷെ വാഹനവും കൊണ്ടു ഇറങ്ങുന്നവർ വെറും തറ ഡ്രൈവിംഗ് ആയിരിക്കും, അത് കൂടി മാറണം, എന്നാലേ ഇനി പത്തു ലൈൻ റോഡ് വന്നിട്ടും കാര്യമുള്ളൂ.
@rahultr4048
@rahultr4048 2 месяца назад
Sathyam
@adith628
@adith628 2 месяца назад
True
@sahaltvr
@sahaltvr 2 месяца назад
*അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫൈനും നടപ്പാക്കിയാൽ ഡ്രൈവിംഗ് താനേ നന്നാവും.*
@sainudheenme561
@sainudheenme561 2 месяца назад
അത്തരക്കാർ വീട്ടിലേക്ക് എത്തില്ല അപ്പോൾ പിന്നെയുള്ളവർക്ക് മനസ്സിലാകും
@ashrafarfu3302
@ashrafarfu3302 2 месяца назад
മലയാളികൾ വണ്ടിയും കൊണ്ട് റോഡിൽ ഇറങ്ങുന്നതിനു മുമ്പ് കുറഞ്ഞപക്ഷം ഗുജറാത്തിലോ രാജസ്ഥാനിലോ ഉത്തർപ്രദേശിലോ ഒരുമാസത്തെ ട്രെയിനിങ്ങിന് വിടണം
@prasanthsekhar9075
@prasanthsekhar9075 2 месяца назад
എല്ലാം നല്ലത് തന്നെ...❤.. പക്ഷെ പോസ്റ്റർ ഒട്ടിച്ചും ചുവരെഴുതിയും റോഡ് നശിപ്പിക്കാതെ ഇരുന്നാ മതി...🙏
@balathilak3977
@balathilak3977 2 месяца назад
അത് കറക്റ്റ്.
@arunk7183
@arunk7183 2 месяца назад
Appreciate Nithin Gadkari..bro please upload old video before starting construction and present status in same video..As a NRI which helps us a lot..
@AnandAnu-nj2iq
@AnandAnu-nj2iq 2 месяца назад
സൂപ്പർ bro നിങ്ങളിലൂടെ കേരളം അറിയട്ടെ. കേന്ദ്രം കേരളത്തിനുവേണ്ടി എന്തൊക്കെ ചെയ്യുന്നെന്ന് ♥️
@umerfag
@umerfag Месяц назад
കേരളീയരും ടാക്സ് അടക്കുന്നുണ്ട്.
@binuktpm
@binuktpm 16 дней назад
​@@umerfagഅത് മുന്നേ ഉണ്ടായിരുന്നല്ലോ 😂😂😂😂
@proud_indi2n
@proud_indi2n 2 дня назад
​@@umerfag- What about the taxes paid by Malayali before 2014 ?
@ShyamRaj-xj9ee
@ShyamRaj-xj9ee 2 месяца назад
Mysore to Bangalore what aa rode uff .... The man behind Nithin Gadkari
@prajeshnair007
@prajeshnair007 2 месяца назад
125 km in 1.10 hour
@harikumark8520
@harikumark8520 2 месяца назад
Bus journey is a wonderful experience....🙏🙏
@muhammadiqbal-xn5fw
@muhammadiqbal-xn5fw 2 месяца назад
Good vedio
@shaiksakeerhussain6117
@shaiksakeerhussain6117 2 месяца назад
Supeeeeeer video ❤❤
@gokulgokul6064
@gokulgokul6064 2 месяца назад
ബ്രോ അവതരണം സൂപ്പർ
@ManojManoj-zu7mh
@ManojManoj-zu7mh 2 месяца назад
ഇതിലൂടെ പോയിട്ടും ചോദിക്കും ഇപ്പഴത്തെ കേന്ദ്ര. Gov എന്ത് ചെയ്തുയെന്നു
@mahroofali4227
@mahroofali4227 2 месяца назад
എന്റേം നിന്റെം നികുതിപ്പണം കൊറേ വാങ്ങുന്നുമുണ്ടല്ലോ ചെയ്തേ പറ്റൂ
@binuktpm
@binuktpm 16 дней назад
​@maഅപ്പോൾ മുന്നേ ഉള്ളവർ അടിച്ചു മാറ്റുവായിരുന്നു എന്ന് മനസിലായില്ലേ??hroofali4227
@kishorkamal6109
@kishorkamal6109 2 месяца назад
ന:മോ: ഭാരതം 🇮🇳💪
@finix1880
@finix1880 2 месяца назад
Andi
@mrraam2151
@mrraam2151 2 месяца назад
🙏🙏🙏
@3737.
@3737. 2 месяца назад
​@@finix1880വായിൽ ഇടാൻ വേണോ 😂🤣🤣
@finix1880
@finix1880 2 месяца назад
@@3737. അത് ശരിയാ സവർകർ സ്വവർഗ രതിക്കാരൻ അല്ലെ 😀
@3737.
@3737. 2 месяца назад
@@finix1880 6vayasu kaariye kettukayum സ്വന്തം മരുമോളുടെ കുളിസീൻ കണ്ട ഒരു കാമ കടിയൻ ഉണ്ട് 😂🤣🤣
@hygcareenterprise214
@hygcareenterprise214 Месяц назад
Nice videography and explanation 🎉
@paisupaisu7818
@paisupaisu7818 2 месяца назад
Nice Dear
@satishkumarnair9781
@satishkumarnair9781 2 месяца назад
Very good 👍
@theyyakavu
@theyyakavu 2 месяца назад
Nice video
@mohank7637
@mohank7637 2 месяца назад
Great review, best wishes.
@shamil1067
@shamil1067 2 месяца назад
ഓരോന്നും install ചെയ്യുന്ന (girder, RE panal, brick etc.. Etc..) വീഡിയോ ചെയ്യൂ
@ramkmen
@ramkmen 2 месяца назад
Fine tune of your voice.best dialogues
@satharberka1217
@satharberka1217 2 месяца назад
Good 👍🏼👍🏼
@thasneemetwaiba2611
@thasneemetwaiba2611 2 месяца назад
Bro onnum koode thalappady to cherkkalam vare pudhiya video cheyyanam it's humble request 😊
@F1freak43
@F1freak43 2 месяца назад
Girder installation video കാണിക്കാൻ പറ്റിയാൽ നന്നായിരുന്നു❤🎉
@adith628
@adith628 2 месяца назад
NH 66 kannur side video idaamoo😊
@shaheerk4573
@shaheerk4573 2 месяца назад
👍
@ompareed9481
@ompareed9481 2 месяца назад
👍👍👍
@tharikulfavas6142
@tharikulfavas6142 2 месяца назад
Njan Ramanattukara Karan ann....bypass flyoverinte adutthann veed
@amithraj4949
@amithraj4949 2 месяца назад
Kozhikode Kasaragod Malappuram kore RU-vid video daily verunnde Best kannur nh video edukkunntha
@Rashid_Rashi2233
@Rashid_Rashi2233 2 месяца назад
Trissur congreet roadinte video cheyyane
@Vinesh_Vivekanandhan
@Vinesh_Vivekanandhan 2 месяца назад
👍👍👍👍
@arjuleditz9299
@arjuleditz9299 2 месяца назад
പൂളടികുന്ന് signal ഭാഗം വീഡിയോ ചെയ്യുമോ
@msmsiraj4409
@msmsiraj4409 2 месяца назад
Hi bro 😊😊
@shajenmani7156
@shajenmani7156 2 месяца назад
കോർനറിൽ ഒരു മാപ്പിട്ട് അതിൽ നിങ്ങൾ ഇപ്പോൾ പറയുന്ന സ്ഥലം കാണിച്ചു എല്ലാ വീഡിയോയിലും കാണിച്ചാൽ നന്നായിരിക്കും 😊
@sijuvijayan
@sijuvijayan 2 месяца назад
It is called comb-plate expansion joint
@IHAAN671
@IHAAN671 2 месяца назад
Expansion joint ennanu athinu parayuka, heat koodumbol expand aayi concrete cracks aavaathirikkan
@siddiqueabbas8138
@siddiqueabbas8138 2 месяца назад
👍💐❤️
@prakashanmp8175
@prakashanmp8175 2 месяца назад
@rajuvarghese8272
@rajuvarghese8272 2 месяца назад
❤❤❤❤
@pv.unmesh3203
@pv.unmesh3203 2 месяца назад
👍🇮🇳
@yoosufvp7323
@yoosufvp7323 2 месяца назад
🎉🎉🎉🎉🎉
@mkay7347
@mkay7347 2 месяца назад
bro, come back to Thrissur reach soon
@aniv7196
@aniv7196 2 месяца назад
👍🏻👍🏻👍🏻👍🏻👍🏻✍🏻✍🏻
@nizarp-230
@nizarp-230 2 месяца назад
Airport road 4 line ആകുന്നുണ്ടോ എവിടെ മുതൽ ആണ്? ഈ അടുത്തെങ്ങാനും പ്രതീക്ഷിക്കാമോ 🤔
@sarangsajeevanmp3768
@sarangsajeevanmp3768 2 месяца назад
10:59 😅
@MRBGOKULDAS
@MRBGOKULDAS 2 месяца назад
Koyilandy bypass cheyyuu
@nithin112358
@nithin112358 2 месяца назад
Nitin Gadkari the man
@defender3542
@defender3542 2 месяца назад
Ulccs Modern ലൈറ്റ് ആണ് ഉപയോഗിക്കുന്നത്.
@Huh72901
@Huh72901 2 месяца назад
Ayn
@s9ka972
@s9ka972 2 месяца назад
😂😂 *KMC* *പോലെ* *അത്ര* *തൊലിഞ്ഞ* *ഒരു* *കമ്പനി* *വേറെ* *ഇല്ല* . *NH544* ലെ കുതിരാൻ തുരങ്കം പണിത് 2 കൊല്ലം തികയും മുമ്പ് വീണ്ടും concrete നായി അടച്ചു . അതും നാല് മാസം കഴിഞ്ഞിട്ടും എങ്ങും എത്തിയില്ല . പോരാതെ പട്ടികാട് Bridge ൽ വിളളൽ വന്നിട്ട് വീണ്ടും അടച്ചു . They seriously are not capable to do these kind of work .
@manuk2932
@manuk2932 2 месяца назад
Ath etho pattkattile Karym . Kozhikode okke kmc adipoli anu. KMC 2 varshathinu methe pani edukkunnu athinidayil oru kuzhappavum illa.
@s9ka972
@s9ka972 2 месяца назад
@@manuk2932 😄 nh 544 ലെ six lane work same company ആണ് ചെയ്തത് . Their quality of work is so poor . You are going to experience it once road is opened
@manuk2932
@manuk2932 2 месяца назад
@@s9ka972 athaa paranjath NH 66 il oru prasnavum illa . 2 year ayi vahanangal thurann kodutha bagath koode odunnu. Koodathe 70% work completed ayi may 15 nu 17 km thurannu kodukkan povukayanu. Nink Nalla kuru anallo
@s9ka972
@s9ka972 2 месяца назад
@@manuk2932 let's see
@chandranperoolikandy7905
@chandranperoolikandy7905 2 месяца назад
ഉമ്മൻ ചാണ്ടി ഒഴിവാക്കി പ്പോയ റോഡുകളെല്ലാo പിണറായി വന്നതിനു ശേഷം സ്ഥലമേറ്റെടുത്തു കേന്രത്തിന് 6000 കോടിയും കൊടുത്തതുകൊണ്ടാണ് ഈ റോഡുകളൊക്കെ ഇങ്ങനെയാവാൻ കാരണം പിണറായി സർക്കാരിന് ബിഗ് സലൂട്ട്
@seonsimon7740
@seonsimon7740 2 месяца назад
NH 544 ഒന്നു പരിഗണിക്കണം... Hilite mall Thrissur ഈ routeൽ ആണ് വരുന്നത്.. ഉടനെ മാൾ ഓപൺ ആവും.. തൃശൂർ ജില്ലയിലെ വ്യവസായിക ഇടനാഴിയാണ് NH 544 and പുഴക്കൽ റോഡ്.. ശോഭ സിറ്റി മാൾ പുഴക്കല്ലിൽ ആണ്.. NH 544, 6 line with service road. മണ്ണുത്തി മുതൽ പാലക്കാട് വരെ. തൃശ്ശൂർ to ഇടപ്പള്ളി 4 വരി with service road. Ethu video cheyanam. Kuthiran tunnel ee route aanu.
@akhilek9450
@akhilek9450 2 месяца назад
Edappally vare onum service road illa.. Tcr nn varumbol angamaly ethunnenu munne service road theerum
@seonsimon7740
@seonsimon7740 2 месяца назад
@@akhilek9450 Angamaliyil elevated highway flyover varind.. so service road no needs..
@kochutvkindergarden7886
@kochutvkindergarden7886 2 месяца назад
5:27 thermal expansion bro
@indianfromcalicut2351
@indianfromcalicut2351 2 месяца назад
കോഴിക്കോട് നഗരറോഡ് വിശദ വിവരം എന്തായാലും ഇടണം bro
@nihaltv-ye8ef
@nihaltv-ye8ef 2 месяца назад
Nammude roadil Six line highwayil direct u turn koduthath aan oru big mistake. U turn pakaram near to overpass, underpass & flyover service roadilekk entry and exit kodukkukayaan vendath
@akhilek9450
@akhilek9450 2 месяца назад
Six lane highway il evide aanu uturn ullath..??
@abiabi6657
@abiabi6657 2 месяца назад
Vizhinjam undaayath kond adaanikk vendi ith sheriyaakki. Alenkil center government orikkalaum ith approve cheyyilaayirunnu...
@pma-
@pma- 2 месяца назад
പിണറായി സർക്കാരിന്റെ എഫേർട്ട് കൊണ്ട് മാത്രമാണ് ഇതിന്ന് കേന്ദ്രം ഇറങ്ങിയത്. സുരേദ്രൻ്റെ വെല്ലുവിളി നമ്മൾ കേരളം കേട്ടതാണ്.
@vishnusajeevan2288
@vishnusajeevan2288 2 месяца назад
Unda
@faisalsadik9421
@faisalsadik9421 2 месяца назад
എയർപോർട്ടിൽ റോഡ് 4 വരി ആകുന്നതിൽ ടെൻഡർ കൈഞ്ഞോ. ആർക്കാ work കിട്ടിയത്
@johnmathew1438
@johnmathew1438 2 месяца назад
Six lines should six. Not 4line… This is only see in India 🇮🇳…It will make big traffic.. Officers are lazy and irresponsible for these matters!! People have to suffer!!!
@hakzvibe1916
@hakzvibe1916 2 месяца назад
@paulmanayath8965
@paulmanayath8965 2 месяца назад
Finger Joint
@nikhilnath5126
@nikhilnath5126 2 месяца назад
Vagad company reach keri erangumplkk vellm thernnolum😊
@reaper6531
@reaper6531 2 месяца назад
Eee street lights ethra naal kathumo aavo😅
@vishnusajeevan2288
@vishnusajeevan2288 2 месяца назад
Modi yugam🎉🎉
@monnRiaz
@monnRiaz 2 месяца назад
മരണവും ഇതാണ് എന്ന് പറയാമോ??
@satheesankrishnan4831
@satheesankrishnan4831 2 месяца назад
കുറഞ്ഞുപോയി എന്നത് ഒഴിച്ചാൽ.. ഒരു കിലോമീറ്റർ അല്ലെങ്കിൽ ഒരു മൂന്നു കിലോമീറ്ററിൽ എങ്കിലും Lay bys ഉണ്ടാവണം
@bineshkumar8674
@bineshkumar8674 2 месяца назад
അറപ്പുഴ ഒരു സൈഡിൽ മാത്രം പാലം ഉണ്ടാക്കിയാൽ എങ്ങനെ ശെരിയാകും........??????????????
@Tobey-yh3ik
@Tobey-yh3ik 2 месяца назад
Nala mattam undaya sthalathe Old shot new shot vech compare cheydal nanayirkum
@Nobodycares_Nobodyknows
@Nobodycares_Nobodyknows 2 месяца назад
Video lu date ulpeduthu
@user-ok8xo6zq9z
@user-ok8xo6zq9z 2 месяца назад
കുണ്ടന്നൂർ പാലത്തിൽ ചാട്ടം ഒട്ടുമില്ല
@worldgeography2229
@worldgeography2229 2 месяца назад
if bjp is doing work , solving traffic, accident and connectivity issue . why Malayali don't wont for BJP . Kerala has highest unemployment rate . Just becz CPI and congress has made propaganda that educated vote for us . Keralite vote for them out of insecurity . No jobs , no industry , no connectivity , highest crime , state finnace is worst still voting for same 2 option make look Malayali propagandize by the 2 party .
@fahadr2883
@fahadr2883 2 месяца назад
സർവീസ് റോഡിനെ nh66 നിന്നു ഗാർഡർ വച്ചു മാറ്റിയത്. ദീർഘ ദൂരം ഓടുന്ന വാഹനങ്ങൾക്കു ഒന്ന് പെട്ടെന്നു സൈഡാക്കി റെസ്റ്റെടുക്കാൻ ബുദ്ധിമുട്ട് ആകും അത് വ്യാപാര സ്ഥാപനങ്ങൾക്കും ഒരു കാര്യവും ഇല്ല. UAE emirates റോഡ് നോക്കു എവിടെയും കാർ ഒന്ന് സൈഡ് ആകാം.അതിനടുത് വ്യാപാരം സ്ഥാപങ്ങൾ കാഫ്രറ്റീരിയ എന്നിവ ഉണ്ടാകും നമ്മുക്ക് ദൂരെ നിന്ന് നോക്കി കാർ അവിടെ പാർക്ക്‌ ചെയ്യാം
@Truthfinder0007
@Truthfinder0007 2 месяца назад
Soft 😂.. ഇപ്പൊ ഓപ്പൺ ആകിയ കണ്ണൂർ മുഴപ്പിലങ്ങാട് മാഹി റോഡ്, അത്യവിശയം ആട്ടം ഒക്കെ ഉണ്ട്... മെക്കാഡം ടാറിംഗ് ഇൻ്റെ അത്ര ഇല്ലാ... മുട്ട ഉരുട്ടിയാൽ വേറെ എവിടെയോ പോകും....😂😂
@jeep2173
@jeep2173 2 месяца назад
ജയ് മോദിജി❤❤❤
@neo3823
@neo3823 2 месяца назад
LDF ❤ acquired land ❤
@ucltv4353
@ucltv4353 2 месяца назад
ജയ് ടോൾ പ്ലാസ 😅
@AnandAnu-nj2iq
@AnandAnu-nj2iq 2 месяца назад
​@@neo3823ഓട്രാ 😂
@Palestine7861
@Palestine7861 2 месяца назад
Mayir
@ravindranothayoth2389
@ravindranothayoth2389 2 месяца назад
50 വർഷമായിട്ടു ഇവിടെ UDF ഭരണത്തിലായിരുന്നു. ഒരു ഇഞ്ചു ഭൂമി പോലും ഏറ്റെടുക്കാത്ത ഭരണമായിരുന്നു. LDF ഭരണത്തിൽ വന്നപ്പോൾ Highway ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കാൻ കേന്ദ്രത്തിൻ്റെ നിർദ്ദേശപ്രകാരം 5000 കോടിയോളം കേരളം കൊടുത്തത് വന്നത് കൊണ്ടു പണി ഏതാണ്ടു മുഴുമിപ്പിക്കാൻ സാധിച്ചു .
@rkcalicut5
@rkcalicut5 2 месяца назад
കോഴിക്കോടട്ടേക്ക് സ്വാഗതം വേങ്ങളം വരെ നിർത്താതെ വടകര വരെ കാണിച്ചാൽ നന്നായിരുന്നു
@jasminharis3037
@jasminharis3037 2 месяца назад
NHAI ക്ക് പല റീച്ചിനും വിവിധ രീതിയിലുള്ള ഡിസൈനും specificationsum ആണോ? അതോ കോൺട്രാക്ടർ മാരാണോ Design ഉണ്ടാക്കുന്നത്? ഈ പ്രൊജക്ട്റ്റ് ൻ്റെ consultant ആരാണ്?
@jaKzAra
@jaKzAra 2 месяца назад
Nhai yude manadandam und atu vech engane venemenkilum contractor in undakam
@jasminharis3037
@jasminharis3037 2 месяца назад
@@jaKzAraNH 66 ( കേരളത്തിൽ ) Project Consultant ആരാണ് ?
@ajipv1453
@ajipv1453 2 месяца назад
ഇതിൻ്റെ കണ്ണൂർ റീച്ചിന് കീഴാറ്റൂരിൽ പാര പണിതവർ ഇപ്പോൾ ഇതിൻ്റെ ആൾക്കാരായി എത്തി😂😂😂😂
@Sports_lover626
@Sports_lover626 2 месяца назад
Toll only
@manu123chk
@manu123chk 2 месяца назад
തൃശ്ശൂർ പണികൾ ഒന്നും നടക്കുന്നില്ല. ഈ മാസം വന്നിട്ട് ഒരു കാര്യവ്യമില്ല
@ahmedkadher7891
@ahmedkadher7891 2 месяца назад
തനിക്ക് ഇലക്ട്രിക്ബോണ്ട്‌ കിട്ടിയ? 😀
@motoindia1983
@motoindia1983 2 месяца назад
Vote for BJP ❤
@leader7021
@leader7021 2 месяца назад
Nh 966 nilavilulla road ano 4 vari akkunnath?🤔
@jaKzAra
@jaKzAra 2 месяца назад
Yes only till airporr
@dolvin
@dolvin 2 месяца назад
NH 66 ൽ എവിടെയിങ്കിലും സർവീസ് റോഡിലോട്ട് കയറാതെ പ്രത്യേകിച്ച് റസ്റ്റ്‌ ചെയ്യാനോ വണ്ടി side ആക്കി പാർക്ക്‌ ചെയ്യാനോ ഉള്ള സൗകര്യം ഉണ്ടോ? ദീർഘ ദൂരം ഓടുന്ന വണ്ടികളൊക്കെ ഒന്ന് സൈഡ് ആക്കണം എന്ന് വിചാരിച്ചാൽ സർവീസ് റോഡിൽ കേറി നിർത്തേണ്ടി വരില്ലേ?
@sabeeshpm6689
@sabeeshpm6689 2 месяца назад
ചായ toll booth pass cheyumbol തൂവാതെ നോക്കണേ
@renjithparameswaran6585
@renjithparameswaran6585 2 месяца назад
കൊയ്ക്കോട് അല്ല കോഴിക്കോട്
@user3gp14j
@user3gp14j 2 месяца назад
തീരെ നിലവാരം ഇല്ലാത്ത G ആണ് ഭരിക്കുന്നത് 😂😂😂😂
@ravinadhan7847
@ravinadhan7847 2 месяца назад
- റിയാസിന്റെ അഭിമാനം
@kingdomofheaven9729
@kingdomofheaven9729 2 месяца назад
ബ്രൊ ഒരു സംശയം , നിലവിൽ ഓപ്പണായിട്ടുള്ള സർവ്വീസ്‌ റോഡിലെ ടാറിംഗ്‌ ഫൈനലാണൊ
@hakzvibe1916
@hakzvibe1916 2 месяца назад
No.. oru coating koodi und
@kingdomofheaven9729
@kingdomofheaven9729 2 месяца назад
@@hakzvibe1916 അപ്പോൾ ഡ്രൈനേജ്‌‌ റോഡായി യൂസ്‌ ചെയ്യാൻ പറ്റുമൊ
@muhammadessa3252
@muhammadessa3252 2 месяца назад
കിട്ടുന്ന നികുതി കൊണ്ട് ശമ്പളം കൊടുക്കുക വെറും തുച്ഛമായ പെൻഷൻ കൊടുക്കുക ഇതായിരുന്നു മുൻ കാലത്തെ സർക്കാറുകൾ ചെയ്തിരുന്നത്, അതിനാണ് പിണറായി സർക്കാർ മാറ്റം വരുത്തിയത്, കിഫ്‌ബി എന്ന സംവിധാനം, തോമസ് ഐസക്, കൊണ്ട് വന്ന് പണം കണ്ടെത്തി, അതാണ്‌ ഈ കാണുന്ന വികസനത്തിന്റെ കാരണം,, പിണറായി സർക്കാറിനെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല,
@manojshankar4654
@manojshankar4654 2 месяца назад
🙄🙄😳😳😳 adima. Nithin gadkhari ennu kettittillaa le 🤭🤭
@johnvargis6204
@johnvargis6204 2 месяца назад
രണ്ടായിരത്തി പതിനാറിൽ UDF വീണ്ടും വന്നിരുന്നെങ്കിൽ ഇതൊന്നും കാണാനുള്ള ഭാഗ്യം നമ്മുടെ തലമുറയിൽ ഉണ്ടാകുമായിരുന്നില്ല. നാഷണൽ ഹൈവേ അതോറിറ്റി പണം മുടക്കി പണിയാൻ റെഡി ആയിട്ടും സ്ഥലം ഏറ്റെടുത്തു നൽകാനുള്ള ആർജവം ഉമ്മൻ ചാണ്ടിക്ക് ഇല്ലായിരുന്നു😂അതുകൊണ്ടു ഹൈ വേക്കാർ കടയും പൂട്ടി പോയി. നമ്മുടെ പിള്ളേരുടെ ഭാഗ്യത്തിന് കാപ്റ്റന്റെ ഭരണം വന്നു. അതു കൊണ്ട് സംഗതി നടക്കുന്നു🤪
@abhilash7381
@abhilash7381 2 месяца назад
ഫ്ലെക്സ് മന്ത്രി കാണണ്ട 😂😂😂
@vinodkeezhillath
@vinodkeezhillath 2 месяца назад
എന്തായാലും നമ്മൾ toll കൊടുക്കണ്ടേ കേരളത്തിലെ ഒരു റോഡിനും toll illa
@sebimathew7043
@sebimathew7043 2 месяца назад
😮
@harikumark8520
@harikumark8520 2 месяца назад
വന്ദേ ഭാരത് ട്രെയിൻ കല്ലെറിഞ്ഞു സ്വീകരിക്കുന്നവർ ഈ വികസനം എങ്ങിനെയാണാവോ അംഗീകരിക്കാൻ പോകുന്നതു്....
@abdulla3821
@abdulla3821 2 месяца назад
അതിന്നു കേരളത്തിലെ. വാട്ടർ അതോറിറ്റിയും. കെഎസ്ഇബി യും. ചത്ത് പണ്ടാരം അടങ്ങി പോവണം
@firoskhan4804
@firoskhan4804 2 месяца назад
ഞാൻ ബിജെപി അനുഭാവി ഒന്നും അല്ല പക്ഷെ നിതിൻ ഗദ്കാരി മാത്രം INDiA മുന്നണി വന്നാലും വേണം എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു
@sainudheenme561
@sainudheenme561 2 месяца назад
റോഡിനനുസരിച്ച് ലൈറ്റും പോസ്റ്റും വൃത്തിയായില്ല
@majeedap9110
@majeedap9110 2 месяца назад
Big സലൂട്ട് പിണറായി സഖാവേ❤
@harihari87
@harihari87 2 месяца назад
🥜
@rakeshkr2341
@rakeshkr2341 2 месяца назад
😂😂😂
@deepukb791
@deepukb791 2 месяца назад
pooran pinarai oombiyathalla pooreede mone
@AmalKK
@AmalKK 2 месяца назад
Enth 3giyathinu😂
@leader7021
@leader7021 2 месяца назад
Enthin,flex vechathino 😂🤣
@ravindrank1145
@ravindrank1145 2 месяца назад
കേരളം കേന്ദ്രത്തിന് റോഡ് പണിതു കൊടുത്തു.
@Perfectsound88
@Perfectsound88 2 месяца назад
Njammanta Vote Pappuvinu
@srgroup3137
@srgroup3137 2 месяца назад
ഈ ഹൈവേ ആദ്യം കൊണ്ടുവന്നത് ആരാണ് ആദ്യം ഗ്യാസിന്റെയും പെട്രോളിനും വില കുറക്കാൻ പറ ഈ നായികരണ തൊഴിലാളികൾ ഇതൊന്നും ബാധകമല്ലേ എല്ലാ സാധനങ്ങൾക്കും വിലകൂടിയിട്ടും ഞങ്ങൾക്ക് ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞു നടക്കുന്ന അണികൾ പാലിയാക്കര ടോൾ വന്നപ്പോൾ അന്ന് കുറെ പേർ കരഞ്ഞിരുന്നു ഇനി എവിടെ നോക്കിയാലും അത് തന്നെയായിരിക്കും ടോൾ പ്ലാസയുടെ ഒരു പൂരം
@fahadr2883
@fahadr2883 2 месяца назад
ഏത്രയോ മരം മുറിച്ചു പകരം ഒരു മരം പോലും ഇല്ല
@manuk2932
@manuk2932 2 месяца назад
Prakrithi comment ivde ittittu karymilla
@majidcherusseri8159
@majidcherusseri8159 2 месяца назад
എയർപോർട്ട് റോഡ് നാലുവരി ആക്കുന്നുണ്ടോ നിലവിൽ അതിന്റെ അപ്ഡേറ്റ് ഒന്ന് പറയൂ
@hakzvibe1916
@hakzvibe1916 2 месяца назад
Und
@jaKzAra
@jaKzAra 2 месяца назад
Time edukkum atalam etedupp polum kazhichittilla
@usman-hp1fs
@usman-hp1fs 2 месяца назад
റോഡ് നന്നാവുമ്പോൾ മരണസംഖ്യ കൂടും ഇനി എൽഡിഎഫ് ഭരിക്കാതിരുന്നാൽ മതി അല്ലെങ്കിൽ ബക്കറ്റ് പിരിവ് കൂടു പിന്നെ ഓവർ സ്പീഡ് എന്ന് പറഞ്ഞ് പൈസ പിടിക്കാം
@Lmfa.10
@Lmfa.10 2 месяца назад
എന്നിട്ട് കോൺഗ്രസ്സ് ഭരിക്കുമ്പോൾ എന്തുകൊണ്ടാണ് ഈ റോഡുപണി ഏറ്റെടുത്ത് നടത്താൻ സാധിക്കാത്തത്
@Lmfa.10
@Lmfa.10 2 месяца назад
കേരളത്തിൽ ഇടതുപക്ഷം അധികാരത്തിൽ വന്നതുകൊണ്ടാണ് ഇപ്പോഴെങ്കിലും ആറുവരി പാത വന്നത്
@Saji202124
@Saji202124 2 месяца назад
Hakeeme pani oke teerate..namuk ennit tallaaamm..
@God___Dady225
@God___Dady225 2 месяца назад
600 km. 75 AI ക്യാമറ എങ്കിലും വെക്കണം. അല്ലെങ്കിൽ ഒരു മര്യാദയും ഇല്ലാത്ത ഡ്രൈവിംഗ് മൂലം ഒരുപാട് അപകടങ്ങൾ ഉണ്ടാകും. ക്യാമറ കണ്ടാൽ എങ്കിലും മാന്യമായ ഡ്രൈവിങ് സംസ്കാരം ഉണ്ടാകും. മലപ്പുറത്ത് തിരിച്ച് വന്നപ്പോൾ അത് നന്നായി ഫീൽ ചെയ്തു
Далее
New model rc bird unboxing and testing
00:10
Просмотров 10 млн
Joy and Anxiety Mood (Inside Out Animation)
00:13
Просмотров 1,3 млн
Вопрос Ребром: Сергей Бурунов 2
1:03:47
New model rc bird unboxing and testing
00:10
Просмотров 10 млн