Тёмный
No video :(

മഞ്ഞു മൂടിയ സോജിലാ പാസ്സ് കടന്ന് കാർഗിലിലേക്ക് | EP:13 | Ladakh Trip | Jelaja Ratheesh || 

Puthettu Travel Vlog
Подписаться 393 тыс.
Просмотров 180 тыс.
50% 1

മഞ്ഞു മൂടികിടക്കുന്ന സോജിലാ പാസ്സ് കടന്ന് കാര്ഗിലിലേക്ക്.
Crossing the snow covered Zogila Pass to Kargil.
ZOJILA ALTITUDE 11649 FT
ZERO POINT ZOJILA
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Опубликовано:

 

16 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 457   
@AneeshKumar-rw4ir
@AneeshKumar-rw4ir Год назад
Leh യിൽ ഒരു വർഷം ആയി.. ആർമിയിൽ work ചെയ്യുന്നു... ഇവിടെ മലയാളി ടൂറിസ്റ്റ് കളെ കാണുമ്പോൾ മനസ്സിൽ ഒരു പ്രേത്യേക സന്തോഷം ആണ്.. Kl രജിസ്റ്റേഷൻ കാണുമ്പോൾ ❤
@bijupappachan4720
@bijupappachan4720 Год назад
ആദ്യം നമ്മുടെ പട്ടാളക്കാർക് ഒരു ബിഗ് സല്യൂട്ട് 🙏🙏. അടിപൊളിയാത്ര ഞങളുടെയെല്ലാം പ്രാർഥന നിങ്ങളോട് കുടെയുണ്ട് 🙏🙏🙏👍👍👍👌👌❤❤❤
@gireeshkumarg
@gireeshkumarg Год назад
ഇതൊന്നും ഒന്നുമല്ല
@waheedakhalid8120
@waheedakhalid8120 8 месяцев назад
Big salute Kutti pattalathine
@sakthidharans1146
@sakthidharans1146 Год назад
നമ്മുടെ പട്ടാളക്കാർക്ക് ബിഗ് സല്യൂട്ട് 🙏🏻, നിങ്ങൾക്കും 🙏🏻👏👏👏
@sreedharanpillai9745
@sreedharanpillai9745 Год назад
ഏതു ദിവസത്തെ കാഴ്ചകളാണ് മികച്ചതെന്ന് പറയാൻ പറ്റുകയില്ല. എല്ലാം ഒന്നിനൊന്നു മെച്ചം.നമ്മുടെ രാജ്യത്തിനെ കാത്തുരക്ഷിക്കാൻ ഊണുമുറക്കവുമുപേക്ഷിച്ച് കൊടിയ തണുപ്പിൽ കാവൽ നിൽക്കുന്ന പട്ടാളക്കാരുടെ കഷ്ടപ്പാടറിയണമെങ്കിൽ ഇങ്ങനെയുള്ള കാഴ്ചകൾ കാണണം. അവരെ നമിക്കുന്നു.
@ajaac8829
@ajaac8829 Год назад
രതീഷിന്റെയും ജലജയുടെയും ധൈര്യം സമ്മതിച്ചിരിക്കുന്നു 😊 ഇതാണ് life❤ ഏറ്റുമാനൂരപ്പന്റെ അനുഗ്രഹം 🙏🙏🙏
@bijuantony7512
@bijuantony7512 Год назад
നമ്മുടെ പട്ടാളക്കാർക് ഒരു ബിഗ് സലൂട്ട് , എത്ര കഷ്ടപെട്ടാണ് നമ്മളെ സംരക്ഷിക്കുന്നത് 🙏🙏
@manojankodakkal4755
@manojankodakkal4755 Год назад
💞ഓരോസ്ഥലവും ഒപ്പിയെടുത്തു മനോഹരമായ കാഴ്ചകൾ കാണിച്ചുതന്ന രതീഷേട്ടനും ഫാമിലിക്കും നന്ദി 💕
@rajeshmanikandan8528
@rajeshmanikandan8528 Год назад
ഞാനൊരു ആർമി ജവാൻ ആണ്... 2016 ൽ ഈ ഏരിയയിൽ നിന്ന് ട്രാൻസ്ഫർ ആയി... പക്ഷേ പുത്തേറ്റ് ട്രാവൽസ് എൻറെ... പഴയ കാല ജീവിതം ഓർമ്മിപ്പിച്ചു...
@puthettutravelvlog
@puthettutravelvlog Год назад
🙏❤️🩷
@gyangobind3989
@gyangobind3989 3 месяца назад
ഈ പ്രതികൂല കാലാവസ്ഥയിലും,, രാജ്യത്തിനു വേണ്ടി കാവൽ നിൽക്കുന്ന ഇന്ത്യൻ ആർമി, ഉയിര് ❤️❤️❤️🙏
@babuchellappan1932
@babuchellappan1932 Год назад
ആദ്യം നമ്മുടെ രാജ്യം കാക്കുന്ന പ്രിയപ്പെട്ട പട്ടാളക്കാർക്ക് ബിഗ് സല്യൂട്ട് 🙏🙏🙏സിനിമയിൽ മാത്രമാണ് കശ്മീർ കണ്ടത് ഇത്രയും മനോഹരമായി കാണാൻ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് നാലുപേർക്കും അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ 👍🌹🌹🌹
@mukundhancrkpra4326
@mukundhancrkpra4326 Год назад
ജിവിതത്തിൽ ഒരിക്കലും കാണാൻ പറ്റാത്ത സ്ഥലം നിങ്ങളിലൂടെ കാണാൻ സാതിച്ചതിൽ ഈശ്വരൻ നിങ്ങൊ ളെഅന ഗ്രഹിക്കട്ടെ
@shajeerali2520
@shajeerali2520 Год назад
എപ്പോൾ കണ്ടാലും ഇവിടം അത്ഭുതം ആണ്... ശെരിക്കും ithokke നമ്മുടെ രാജ്യത്ത് തന്നെ ആണല്ലോ എന്നോർക്കുമ്പോൾ അഭിമാനം തോന്നുന്നു... എങ്ങോട്ട് നോക്കിയാലും ഭംഗി 😍
@user-ns2rk5ex4j
@user-ns2rk5ex4j Год назад
അടിപൊളി സ്ഥലം സോജില പാസ്സ് റോഡ് ഭയങ്കര അപകടം പിടിച്ച സ്ഥലം തന്നെ മുത്ത് അടിപൊളി ആയി വണ്ടി ഓടിച്ചു പോയി 👍🏽👍🏽ഒരാളെ ഒരിക്കൽ നിങ്ങളെ പരിചയപ്പെട്ട വീണ്ടും കണ്ടു മുട്ടുന്നു അതിനു കാരണം നിങ്ങളുടെ സ്‌നേഹം അത് തന്നെ ❤️❤️
@somanathanm.k.kumaran390
@somanathanm.k.kumaran390 Год назад
ഞാനും ഒരു ഫ്രണ്ടുമായി കഴിഞ്ഞ രണ്ടുവർഷമായി ഇതുപോലൊരു യാത്ര പ്ലാൻ ചെയ്തിട്ട് ഇതുവരെ നടന്നിട്ടില്ല , അതുകൊണ്ടുതന്നെ നിങ്ങളുടെ ഈ യാത്ര വീട്ടിൽ നിന്നിറങ്ങിയതുമുതൽ മുടങ്ങാതെ കാണുന്നു , സോനാമാർഗ് മുതലുള്ള ഇതുവരെയുള്ള വിഷ്വൽസ് ഇതുവരെ ഒരു ട്രാവൽ ബ്ലോഗിൽ നിന്നും ലഭിച്ചിട്ടില്ലാത്തവിധം ദൃശ്യ സുന്ദരം അതിമനോഹരം ✌️👌🙏
@yogyan79
@yogyan79 Год назад
ഈ വീഡിയോ കാണുന്ന ഓരോരുത്തരും ആഗ്രഹിച്ചു പോകും സോജിലാ പാസ്സ് ഒന്നു കാണാൻ സാധിച്ചെങ്കിലെന്ന് . കാഴ്ചകൾ അത്രക്കും മനോഹരമാണ്😊😍
@sindhujayasankar3917
@sindhujayasankar3917 Год назад
Happy to see you all there. Women empowerment 👍🏻 ചേട്ടന് പ്രത്യേകം അഭിനന്ദനങ്ങൾ
@sasikumarnair4688
@sasikumarnair4688 Год назад
ആദ്യം നമ്മുടെ പട്ടാളക്കാർക്ക് ഒരു Big salute . കാർഗിൽ യുദ്ധത്തിനു ശേഷം അതും നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിന്റെ ഒരു ഭാഗമായി. മനോഹരമായ ഒരു Adventure യാത്ര. നാല് പേർക്കും സുരക്ഷിതവും ആനന്ദകരവും ആയ യാത്ര ആശംസകൾ നേരുന്നു
@babythomas7183
@babythomas7183 Год назад
Mr. Ratheesh I appreciate you in your helping mentality 🙏. You helped that old man in his driving.
@gopakumarkavalam3112
@gopakumarkavalam3112 Год назад
മക്കളുടെ ഭാഗ്യം - ഈ high altitude ൽ വണ്ടി ഓടിക്കുക എന്നത് ! അതും ഈ ചെറുപ്രായത്തിൽ -! v Good - അഭിനന്ദനങ്ങൾ
@StantoStanto-rw8xt
@StantoStanto-rw8xt Год назад
ഈ കാഴ്ചകൾ അതി സുന്ദരവും മനോഹരവുമാണ്. പൊന്നു ഉഷാറായിക്കണ്ടതിൽ സന്തോഷം , മുത്ത് ഡ്രൈവർ പൊൻ മുത്താണ് , ഈശ്വരൻ യാത്രയിൽ തുണയാകട്ടെ!
@bijuantony7512
@bijuantony7512 Год назад
സൂപ്പർ യാത്ര ഇതുവരെ നടത്തിയതൊന്നുമല്ല യാത്രകൾ ഇതാണ് യഥാർത്ഥ യാത്ര , ഭൂമിയിലെ സ്വർഗം , മുന്നോട്ടുള്ള കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു 👍👏👏
@sureshp2682
@sureshp2682 Год назад
എത്ര സുന്ദരം. ഭംഗിയായി Shoot ചെയ്തിരിക്കുന്നു.
@RajeshKumar-dx4ue
@RajeshKumar-dx4ue Год назад
അതിഗംഭീര കാഴ്ചകൾ സമ്മാനിച്ച രതീഷിനു പ്രത്യേക നന്ദി Keep it up
@shanismp3055
@shanismp3055 Год назад
പുലികുട്ടിക് പിറന്നത് പൂച്ചക്കുട്ടി ആവില്ലല്ലോ. മുത്ത് സൂപ്പർ!
@NURUNNI
@NURUNNI Год назад
Wonderful driving through difficult roads. Your daughter deserves congratulations. What a marvelous and breath-taking scenery 😍 on the way. You were passing through roads which were under attack by the Pakistani terror army during the Kargil war. Hope you are visiting Kargil Memorial. All the best to all you for your adventurous journey to Ley. NJoy fully.
@user-nd7od2qi2c
@user-nd7od2qi2c Год назад
സൺ‌ഡേ ആയിട്ട് മഴയും വീഡിയോ കണ്ടിരിക്കുന്നവർ ആരൊക്കെ 🙄🤣
@hidayathrahman9716
@hidayathrahman9716 Год назад
Family trip പോകുന്നുവെങ്കിൽ ഇത് പോലെ പോകണം.. ഒന്നിനൊന്ന് മികച്ചതാകട്ടെ ഓരോ ദിവസവും , ഓരോ യാത്രയും.
@prasannan9934
@prasannan9934 Год назад
ചേട്ടനും കുടുംബവും.. നിങ്ങൾ കാണുന്നതിലും ഭംഗിയായ് ഞാങ്ങൾ വീഡിയോയിൽ കണ്ന്നുണ്ടു.കാശ്മീരും അവിടത്തെ മഞ്ഞുമലകളുമെല്ലാം
@SMTT2023
@SMTT2023 Год назад
നല്ല കാഴ്ചകൾ സൂപ്പർ അടിപൊളി ❤️😍👍👌🌹💐😘🙏😊
@thomasmangalam1801
@thomasmangalam1801 Год назад
ഇനി മതി മേലോട്ട് പോയത് കഴചകൾ ഇനി ഇതൊക്കെ തന്നെ!! ദൈവമേ, ഇക്കണ്ട വഴി മുഴുവനും ഇനി തിരിച്ചിറ ങ്ങണ്ടെ!! Stay safe stay blessed 🙏🏽
@anishks7129
@anishks7129 Год назад
Waww..അടിപൊളി. . പോയി കാണാൻ കൊതിയാവുന്നു. ..❤അടുത്ത എപ്പിസോഡ് നായി കത്തിരിക്കുന്നു. ..👍
@unnikrishnankarimath2680
@unnikrishnankarimath2680 Год назад
ഓരോ കാഴ്ചകളും ഓരോ പ്രചോദനം ആണ് ഓരോരുത്തർക്കും... അടുത്ത വർഷം ഇത് പോലൊരു യാത്ര മനസ്സിലുണ്ട്.... അതിന് ഈ എപ്പിസോടുകൾ വഴികാട്ടി ആയിരിക്കും... പൊന്നൂസ് ഓക്കേ ആയത് കണ്ട് സന്തോഷം ആയി.. മുത്ത് ഒരു അച്ഛൻ കുട്ടിയും, പൊന്നൂസ് ശെരിക്കും ഒരു അമ്മക്കുട്ടിയും ആണ്... യാത്രകൾ ആഗ്രഹിക്കുന്നവർ ആവേശപൂർവ്വം ഏറ്റെടുക്കുന്ന ചാനൽ ആണ് നിങ്ങളുടെ.. അടുത്തതിനായി കാത്തിരിക്കുന്നു...
@puthettutravelvlog
@puthettutravelvlog Год назад
🙏❤
@avinashmadathil6361
@avinashmadathil6361 Год назад
മഹാഭാരതത്തിലെ പാഞ്ചാല രാജാവിന്റെ മകളായ ദ്രൗപദി സ്വർഗത്തിലേക്ക് ഉള്ള യാത്രയില്‍ ഹിമാലയത്തിലെത്തുന്നതിന് മുമ്പ് കുളിച്ച സ്ഥലമാണ് ദ്രൌപദി കുണ്ട് .... .ഈ തടാകത്തിലെ വെള്ളം കുടിക്കുന്നത് ദമ്പതികളെ ഗർഭം ധരിക്കാൻ സഹായിക്കുമെന്ന് പ്രദേശവാസികൾ വിശ്വസിക്കുന്നു.
@puthettutravelvlog
@puthettutravelvlog Год назад
🙏❤️
@efese3200
@efese3200 Год назад
Congratulations on entering Sonamarg...the way Muthu is driving , in my view, your channel should be renamed as MUTHETTU TRAVELS...great going..keep it up . Muthu is a lovely and gorgeous girl...
@martingeorge1673
@martingeorge1673 Год назад
🙏🌹🥰💞മനോഹരമായ കാഴ്ച നന്ദി നന്ദി പുത്തെട്ട് ഫാമിലി 💞🥰🌹🙏
@mohammedhaneefa5293
@mohammedhaneefa5293 Год назад
A big salute to our soldiers. കാഷ് ചിലവില്ലാതെ ഇത്ര സുന്ദരമായ കാഴ്ച കാണാൻ അവസരം തന്നതിന് ഒരുപാട് നന്ദി
@kavilpadikkal1962
@kavilpadikkal1962 Год назад
Hi.....way to Lay is so beautiful. I can't praise Muthu for her wonderful driving on these dangerous route again and again. All credit goes to your blessed father Rajeesh & mother Jalaja. Very less parants encourage their children. Hat's off to Ratheesh & Jalaja. Muthu thrilled in her driving even doesn't give the wheel to her mother nor father. Ponnu is very much silent and hardly captured on video. But saw her nicely when preparing noodles. Ok then, Good luck and best wishes. Drive safe ❤❤❤❤🎉
@kunhimoideen1961
@kunhimoideen1961 Год назад
രണ്ടും മൂന്നും കൊല്ലങ്ങൾ ഇവിടെ ജോലിചെയ്യുന്ന ജാവന്മാരെ എന്താണ് നിങ്ങൾ ഓർക്കാത്തത്, അവരെ ഓർത്തിരുന്നെങ്കിൽ അവരുടെ കേമ്പിൽ കയറിയേനെ, അതൊരു ഒന്നൊന്നര സന്തോഷം ഈ രാജ്യത്തുള്ള ജനങ്ങൾക്കുണ്ടാവുമായിരുന്നു.
@jvgeorge1474
@jvgeorge1474 Год назад
Is it allowed to enter their camps ?
@francislobo9216
@francislobo9216 Год назад
ഒരു പട്ടാളക്യാമ്പിൽ ചുമ്മാ ചെന്നു കേറാൻ പറ്റില്ല. അതിന്റെ തായ നിയമങ്ങൾ ഉണ്ട്. എന്തെങ്കിലും ഒരു സാധ്യത ഉണ്ടായിരുന്നെങ്കിൽ അവർ അത് ചെയ്യുമായിരുന്നു. all the best puthettu team.
@alexkuruvilla1263
@alexkuruvilla1263 Год назад
Beautiful; thank you for posting this video. God bless you
@devvar3347
@devvar3347 Год назад
1979 ഞാൻ ശ്രീനഗറിൽ നിന്നും ലടക്കിലേക്കു റോഡ് മാർഗം യാത്ര ചെയ്തിട്ടുണ്ട്. പട്ടാള ട്രക്കിൽ
@puthettutravelvlog
@puthettutravelvlog Год назад
❤️❤️
@sudheenkumar5634
@sudheenkumar5634 Год назад
നല്ല അടിപൊളി കാഴ്ച ,മഞ്ഞുമലകൾ...
@dhanespai3821
@dhanespai3821 Год назад
മനോഹരമായ യാത്രയും വിവരണവും😊
@haneefakk.vengara7590
@haneefakk.vengara7590 Год назад
എത്ര മനോഹരമായ സ്ഥലം ❤️❤️
@manuprasad393
@manuprasad393 Год назад
Woww അടിപൊളി കിടിലൻ 🔥🔥🔥 ഞങ്ങളും ഏപ്രിൽ ഫസ്റ്റ് വീക്കിൽ leh ലേക്ക് പോവാൻ വേണ്ടി sonamarg വഴി വന്നപ്പോൾ ഇതുപോലെ sonamarg ഇൽ രണ്ട് ദിവസത്തേക്ക് leh ലേക്ക് ഉള്ള വഴി അടച്ചു..... അതു കൊണ്ട് തിരിച്ചു പോയി.... ഈ റൂട്ട് മിസ്സ്‌ ആയി....
@vinodkumar-nq3or
@vinodkumar-nq3or Год назад
1988-1989drassil ഉണ്ടായിരുന്നു...പിന്നെ 1999 to 2000 drass and Kargil ഏരിയയിൽ ഉണ്ടായിരുന്നു.....സ്ഥലങ്ങൾ വീണ്ടും കണ്ടപ്പോൾ പഴയ കാലം ഓർമ്മ വന്നു....പട്ടാള ജീവിതം....സൂപ്പർ വീഡിയോ, നല്ല അവതരണം. ജോജിലാ പാസ്സിൽ ഒരു അമ്പലം ഉണ്ട്...ക്യാപ്റ്റൻ മുഡ് എന്നാണ് പറയുന്നത്, അവിടെ വണ്ടി നിര്‍ത്തി പ്രസാദമൊക്കെ വാങ്ങിയായിരുന്നു മുൻപോട്ടുള്ള യാത്ര.....
@puthettutravelvlog
@puthettutravelvlog Год назад
🙏❤️❤️❤️ Our Big salute
@zachariamammen8194
@zachariamammen8194 Год назад
ജലജയുടെ സൈനിങ്ങ് ഓഫ് കലക്കി. സാധാരണ" ബാക്കി വിശേഷങ്ങളുമായി നാളെ കാണാം" എന്നാണ് പറയുക. ഇന്ന് അതൊന്ന് മാറ്റി പിടിച്ചു, അത് നന്നായി. KL04.
@attitudedude2832
@attitudedude2832 Год назад
ഞാനും ഒരു ഡ്രൈവർ തന്നെ ഊട്ടി to ചെന്നൈ റൂട്ട് പക്ഷെ ഇങ്ങിനെ യുള്ള സ്ഥലം കാണുമ്പോൾ wonderful മോളുടെ ഡ്രൈവിങ് ഇഷ്ടപ്പെട്ടു ഓരോ നിമിഷവും ശ്രദ്ധിച്ചു ഓടിക്കുക 👍
@bineshgopi6881
@bineshgopi6881 Год назад
മുത്തേ അടിപൊളി ഡ്രൈവിംഗ് keep it.... From Nigeria... Kollam karan
@kumarmps4950
@kumarmps4950 4 месяца назад
കാർഗിൽ, daras, വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം
@muralidharanparambath2086
@muralidharanparambath2086 Год назад
Good coverage dear.... adventurous family members.... great... Happy father's day
@puthettutravelvlog
@puthettutravelvlog Год назад
❤🙏
@kumarbharathykumarbharathy7588
എല്ലാവരെയും ഇന്ത്യ കാണിച്ചു തന്നു, സൂപ്പർ.....
@joetj962
@joetj962 Год назад
ഈ റൂട്ടേൽ കിലോമീറ്റർ കുറവാണു എഗിലും വണ്ടി ഓടിച്ചാലും ഓടിച്ചാലും തീരില്ല. കാർഗിൽ കഴിഞ്ഞു ജെലേബി മൂഡ് വരും. ജെലേബി പോലെയാണ് വഴി. നിങ്ങൾ എന്നെ 27വർഷം പുറകിലോട്ട് ഓടിച്ചു. പഴയ ഓർമ്മകൾ പുതുക്കാനും മറ്റുള്ളവരെ കാണിക്കുവാനും പറ്റി. നിങൾക്ക്‌ എന്റെ ബിഗ് സല്യൂട്ട്
@sanjupooja2140
@sanjupooja2140 Год назад
Leh ettan distance kooduthal e road annu from chandigarh. Njan june 14 6amlehyil ninnum start cheytu june 15 2pm Delhi ethi. Via drass kargil srinagar pathankot
@sakunthalae7097
@sakunthalae7097 8 месяцев назад
You beautifully picturized the marvelous signature of Mother India. Hats off to you all.
@haridasank.5539
@haridasank.5539 Год назад
Thank you for the breathtaking views of Himalaya. Take care. Best wishes.
@chandrasekharankalloorath7020
All of these places are familiar by paper reading only. Thanks for the original show of the places like Sojila Pass, Pandrass and Drass. May the All mighty take care of you, Thanks
@roopamstudiopta6035
@roopamstudiopta6035 Год назад
What a wonderful trip cannot say I am speach less I feel travelling with you beautiful video thank you
@shibujohn5403
@shibujohn5403 Год назад
Beautiful Beautiful ❤❤❤❤👍👍👍👍 God bless all
@ktkheaven4639
@ktkheaven4639 11 месяцев назад
അപാര ധൈര്യം തന്നെ...സമ്മതിക്കണം 👌
@mromanakuttannair7788
@mromanakuttannair7788 Год назад
Wish you all a wonderful journey and thanks for the marvelous video
@shyleshkumar6155
@shyleshkumar6155 Год назад
Super കാഴ്ചകൾ
@johnsonvm12
@johnsonvm12 Год назад
14:57 വീട്ടിൽ ആയിരിക്കുമ്പോൾ പലതും പറയും , ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ അതൊക്കെ ചെറുതായിട്ട് മാറ്റി വയ്ക്കും.😻😻
@tomythomas2278
@tomythomas2278 3 месяца назад
കാഴ്ചകൾ അതിമനോഹരം❤❤
@sunilkumar-ir7fr
@sunilkumar-ir7fr 3 месяца назад
Woow അടിപൊളി 🥰 സൂപ്പർ മാൻ 🥰
@ushakumarib4625
@ushakumarib4625 3 месяца назад
അതിമനോഹരം 👌👌👌👌🌹🌹🌹
@Gopan4059
@Gopan4059 10 месяцев назад
ഉയരം കൂടുംതോറും കാഴ്ച്ചയുടെ ഭംഗിയും കൂടും
@farookph6623
@farookph6623 Год назад
Sooper ayittund
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 Год назад
അതി മനോഹരം എല്ലാം ഇഷ്ടം ആയി 👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻👍🏻👍🏻👍🏻🙏🏼🙏🏼🙏🏼❤❤❤
@VineethGovind
@VineethGovind Год назад
മുത്ത് മാസ്സ് ആണ് ❤
@harisankaravilasam3475
@harisankaravilasam3475 Год назад
So Beautiful... Thanks puthettu 🌹🌹🌹💞💞
@shivaprasad.k.s6629
@shivaprasad.k.s6629 Год назад
Expert driver.ammayekkal midukki ,inganeyenkilum ee sthalangal janichu tharunnathinu orupadu nandi.
@vinayanvinu3938
@vinayanvinu3938 Год назад
👍മുത്താണ് പുലികുട്ടി 👍ഈ അങ്കിളിന്റെ വക ഒരു ബിഗ് സല്യൂട്ട് 👍👨‍🚀👨‍🚀👨‍🚀🎉
@puthettutravelvlog
@puthettutravelvlog Год назад
❤️🙏
@lissywilson6258
@lissywilson6258 Год назад
എത്ര മനോഹരമായ കാഴ്ച ❤❤❤❤❤❤
@mohammedalim8285
@mohammedalim8285 5 месяцев назад
Muthinte driving super. No tension👍🙏👌
@naseeryoosuf7497
@naseeryoosuf7497 Год назад
മുത്തിന്റെ ലോറി ഡ്രൈവിംഗ് നായി കട്ട വെയ്റ്റിംഗ്
@sherlysebastian7563
@sherlysebastian7563 3 месяца назад
Super driving Muthu Big salute
@santhoshe2397
@santhoshe2397 Год назад
സൂപ്പർ സൂപ്പർ
@anilkumar.v8775
@anilkumar.v8775 Год назад
കാർഗിലിൽ നമുക്കായി ജീവൻ വെടിഞ്ഞ ധീര ജവാന്മാരുടെ ഓർമ്മകൾ സ്മരിക്കുകയും അവർക്ക് ഒരു ബിഗ് സല്യൂട്ട് നൽകുകയും ചെയ്യുന്നു.... 🙏🏻 പുത്തേറ്റ് ട്രാവൽ വ്ലോഗിലൂടെ കാശ്മീരിന്റെ മനോഹരമായ ദൃശ്യങ്ങളിലേക്ക് ഞങ്ങളെ കൊണ്ടുപോകുന്ന നിങ്ങൾ നാലുപേർക്കും ഒരു വലിയ നമസ്കാരം...... 🙏🏻😊 എത്തുകയും പിന്നീട് ചെയ്യുന്ന ഓരോ സ്ഥലത്തിന്റെയും പ്രാധാന്യത്തെ കുറിച്ചും അവിടെ കിട്ടാവുന്ന സൗകര്യങ്ങളെക്കുറിച്ചും വളരെ വിശദമായി വിവരണം ചെയ്യുന്ന ശ്രീമാൻ രതീഷിനും അദ്ദേഹത്തിന്റെ പ്രിയ പത്നി ശ്രീമതി ജലജയ്ക്കും അഭിനന്ദനങ്ങൾ...... ✌🏻️✌🏻️✌🏻️✌🏻️😊
@anilkumar.v8775
@anilkumar.v8775 Год назад
എത്തുന്നതും പിന്നിടുന്നതുമായ സ്ഥലങ്ങൾ എന്ന് തിരുത്തി വായിക്കണം എന്ന് അപേക്ഷ 🙏🏻😊
@sundarankoonathara4688
@sundarankoonathara4688 Год назад
Ningalodoppam yaathra cheyyunna swaabaavikamaaya anubhavam anubhavam.thank u dears💖❤💞
@diddddd9673
@diddddd9673 Год назад
ഡ്രൈവർ ഒന്നും മിണ്ടുനിലലോ.. അധികം സംസാരിക്കാത്ത ഡ്രൈവർ... വളരെ ശ്രദ്ധിച്ച് ഡ്രൈവ് ചെയ്യുന്നുണ്ട് ..,,,,👍
@vishnujayaprakash8337
@vishnujayaprakash8337 Год назад
Leh lek പോകുന്ന വഴിയിൽ ഉള്ള കാഴ്ചകൾ ഒരു രക്ഷ ഇല്ലാ tto❤ Thanks for d video🤗🤘 Waiting for d next video
@suseelajacob4041
@suseelajacob4041 Год назад
നല്ല കാഴ്ചകൾ 👌❤ Risky driving ആണ് അല്ലേ ? Safe trip 🙏
@sureshkumars2567
@sureshkumars2567 Год назад
അവർണ്ണാനിയം അവച്യം സുന്ദരം മനോഹരം നയനന്ദകാരം നാലുപേരും തണുപ്പാടിക്കാതിരിക്കാൻ നോക്കണം നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു മൊട്ടയുടെ തലയിൽ സ്കാർപ് സ്കാർപ് chuttuka
@syamsundarmk6670
@syamsundarmk6670 Год назад
Beautiful place Very good discription and veido graphy Congratulations to jalaja snd family ..U r giving a good experience to yuur children
@puthettutravelvlog
@puthettutravelvlog Год назад
🙏❤️
@user-sk4xp7wv9d
@user-sk4xp7wv9d 8 месяцев назад
മുത്ത് അടിപൊളി ട്രൈവിംഗ് സൂപ്പർ മുത്തേ പൊന്നൂന് ട്രൈവിംഗ് അറിയൂലെ ചേച്ചി എന്തായാലും അടിപൊളി ക്കിയിരിക്കുന്നു
@aravindkjayaraj1722
@aravindkjayaraj1722 Год назад
Next..... Onnum parayanilla... Snehithare👌👌👌👌
@johnymathew2570
@johnymathew2570 Год назад
So nice to see the places which number of times passes The year 1999 The Drass city was totally collapse condition and I was spend six months from May to Dec 27th in 1999
@muhammedrafi3362
@muhammedrafi3362 Год назад
ഈ സ്ഥലം തികച്ചും അതിശയം 🙏🏻🙏🏻🙏🏻
@ajith4009
@ajith4009 Год назад
Exellent driving A big salute to മുത്ത്
@vijayalekshmik2696
@vijayalekshmik2696 Год назад
Big salute to our soldiers 🙏🙏🙏🙏🙏🙏🙏🙏🙏
@sivakumarkp6158
@sivakumarkp6158 Год назад
കൊച്ചു ഡ്രൈവർ അടിപൊളി ഹൈറേഞ്ച് എക്സ്പീരിയൻസ് ആയി ഇനി ലോറി ഓടിക്കാം
@leopardtiger1022
@leopardtiger1022 Год назад
Very very beautiful video, snow covered Rocky mountains and the crystal clear blue sky... Ideal for looking at the stars and planets in the night, with a Olumpus 10x50 binoculars.
@user-jw1fr7bn2n
@user-jw1fr7bn2n Год назад
കാഴ്ച്ചകൾ എല്ലാം ഗംഭീരമായിട്ടുണ്ട്
@RA-fh9vi
@RA-fh9vi Месяц назад
Salute to Indian Army
@lradora6428
@lradora6428 2 месяца назад
Wowwwwww She is great driver In this young age .....
@rajangangadharan919
@rajangangadharan919 Год назад
കുട്ടികൾക്ക്‌, എം ടി യുടെയോ, പെരുമ്പടവത്തിന്റെയോ ബുക്കുകൾ വായിക്കാൻ പ്രേരിപ്പിക്കുന്നത് മലയാളത്തിന്റെ ചില വാക്കുകൾ, പദങ്ങൾ മനസ്സിലാക്കുവാൻ സാധിക്കും..
@remarajagopal1234
@remarajagopal1234 8 месяцев назад
Super.family.kannuthatathirikate
@jayasankartk956
@jayasankartk956 10 месяцев назад
good family. ഇവിടെയൊക്കെ മകൾ Driving നടത്തിയത് Well done.
@anishm6505
@anishm6505 Год назад
ഹായ് .❤ Happy family ❤ ചേട്ടാ സുഖയാത്ര നേരുന്നു. ഇടക്ക് ഞങ്ങടെ ചേച്ചിയേ Nice ആയിട്ട് കളിയാക്കുന്നുണ്ടല്ലോ😂 എന്തായലും നമ്മളെ കാക്കുന ധീര ജവാൻ മാർക്ക് ഒര് സല്യൂട്ട്❤
@puthettutravelvlog
@puthettutravelvlog Год назад
😜
@ajith4009
@ajith4009 Год назад
Also thanks to loving ratheesh and ജലജ മാഡം for taking the great achievement
@retnakumaridas6749
@retnakumaridas6749 Год назад
So many thanks for this beautiful video. Congratulations Muthe .You are so lucky.
@pramodthulsidhalam4680
@pramodthulsidhalam4680 Год назад
Achandeyum ammayudeyum randu muthumanikall ❤❤❤❤❤
Далее
would you eat this? #shorts
00:39
Просмотров 370 тыс.