Тёмный

അപകടകാരിയായ ശംഖുവരയൻ പാമ്പിന്റെ കടിയേറ്റ മോൾക്ക് സംഭവിച്ചത് | Snakemaster EP 973 

Kaumudy
Подписаться 5 млн
Просмотров 124 тыс.
50% 1

കൊല്ലം ജില്ലയിലെ അഞ്ചൽ കോട്ടുക്കൽ ഉള്ള ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര,ഈ വീട്ടിലെ പത്ത് വയസുള്ള മകൾക്ക് അകടകാരിയായ ശംഖുവരയൻ പാമ്പിന്റെ കടിയേറ്റു,രാത്രിയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ ആണ് സംഭവം.ഇന്ത്യയിലെ ബിഗ് ഫോർ പാമ്പുകളിലെ അംഗമാണ്,ഇവയുടെ കടിയേറ്റ് നിരവധി മരണങ്ങൾ സംഭവിച്ചിട്ടുണ്ട്.
വീര്യം കൂടിയ വെനമുള്ളവയിൽ രണ്ടാം സ്ഥാനക്കാരായ ശംഖുവരയനെ വെള്ളിക്കെട്ടൻ എന്നും വിളിക്കാറുണ്ട്,ചെറിയ പല്ലുകൾ ആയതിനാൽ കടിയേറ്റ ഭാഗത്ത് കാര്യമായ മുറിവോ,വേദനയോ ഉണ്ടാകാറില്ല, അപകടകാരിയായ ശംഖുവരയന്റെ കടിയേറ്റ മകൾക്ക് സംഭവിച്ച കാര്യങ്ങൾ നിങ്ങളും അറിയണം,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്..
For advertising enquiries
contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Kaumudy Events :
/ kaumudyevents
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
#snakemaster #vavasuresh #kaumudy

Животные

Опубликовано:

 

25 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 66   
@manojkumark3885
@manojkumark3885 2 месяца назад
എന്റ വാവ ചേട്ടാ ഇത്രയും ഒരു അറിവ് നൽകിയ ചേട്ടന് നൂറ് അഭിനന്ദനങ്ങൾ പൊന്നു മോളെ മരണത്തിൽ നിന്നും രക്ഷിച്ച ഈശ്വരന് ഒന്നും പറയുന്നില്ല ചേട്ടാ കേട്ടിട്ടു തന്ന പേടി ആകുന്നു ആ പൊന്നു മോൾക് ഒരു ചക്കര ഉമ്മ ദൈവം നല്ലവനാ മോളെ കൂടെ എപ്പോഴും ഉണ്ടാകും വാവ ചേട്ടൻ ഉയിർ മനോജ്‌ TVM
@Jaseenaplr
@Jaseenaplr 2 месяца назад
അള്ളാഹു കാത്തു രക്ഷിക്കട്ടെ നമ്മളെല്ലാം എല്ലാ ആപത്തുകളിൽ നിന്നും.. 🤲🤲🤲😢😢
@user-fx4fh8ru4t
@user-fx4fh8ru4t 2 месяца назад
Aameen
@fathimathzohra6555
@fathimathzohra6555 2 месяца назад
Aameen 🤲
@User007cr7
@User007cr7 2 месяца назад
Aameen
@user-ir3vb7wj7r
@user-ir3vb7wj7r 2 месяца назад
Jai sree raam
@sameenabeegammk7820
@sameenabeegammk7820 Месяц назад
ആമീൻ
@AchuAch-ic3oc
@AchuAch-ic3oc Месяц назад
ആരതി മോൾക്കും കുടുമ്പത്തിനും നമ്മുടെ പ്രാക്ഷകർക്കും നമ്മുടെ അതിഥിയെ കുറിച്ച് പറഞ്ഞ് തന്ന അറിവ്കൾ അതില് പരിമോൾ ടെ കുടുമ്പത്തിന് സമധാനപരമായ ഈ വാക്കുകൾ സൂപ്പർ വാവ സുരേഷ് ഏട്ട
@dhanyajohnson506
@dhanyajohnson506 26 дней назад
മോള് സുഖമായി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം, ദൈവത്തിനു നന്ദി....
@sbr371
@sbr371 Месяц назад
അമ്മാമ്മയ്ക്ക് ഇതിനെ പറ്റി വലിയ അറിവില്ല 😢 മോൾ പറഞ്ഞത് വെച്ചു നോക്കുമ്പോൾ ഒരുപാട് സമയം വെറുതെ കളഞ്ഞു 😢 അച്ചാച്ചൻ മോളെ കണ്ടപ്പോഴേ മനസ്സിൽ ആയി 😍 അതാണ് മോളെ പെട്ടന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോയത് 👌 അച്ചാച്ചനെ കൂടി കാണിക്കാമായിരുന്നു 😍
@AchuAch-ic3oc
@AchuAch-ic3oc Месяц назад
നമ്മുടെ പൊന്നു മോൾ ആരതി കുട്ടിക്ക് എത്രയും വേകം സുഖം പ്രാവിക്കട്ടെ എന്നുമോൾ ടെ സ്വന്തം
@shadowk9squad928
@shadowk9squad928 2 месяца назад
അച്ഛാച്ചൻ ആണു hero ❤
@user-nr4ri7cd3g
@user-nr4ri7cd3g 2 месяца назад
ചേട്ടായി ... നമസ്ക്കാരം 🙏 പാവങ്ങൾ ഇപ്പോഴും നിലത്തു പായിൽ തന്നെ . മോള് രക്ഷപെട്ടല്ലോ സന്തോഷം ... ഒപ്പം വിഷമവും തോന്നുന്നു . അവസ്ഥ പറഞ്ഞു കേട്ടിട്ട് . ഇന്നത്തെ വീഡിയോ ശരിക്കും ഉപകാര പ്രദമായി ... ഭക്ഷണം കഴിച്ചതിൽ എന്തെങ്കിലും കുഴപ്പം ആണെന്ന് വിചാരിച്ചു കിടന്നുറങ്ങു , രാവിലെ ഡോക്ടറെ കാണാം എന്നു പറയും . എന്തായാലും മോളെയും , കുടുംബത്തെയും ദൈവം കാത്തു 🙏🙏🙏
@AjREDBLACK
@AjREDBLACK 2 месяца назад
സുരേഷ് ചേട്ടോ.. പുതിയ shoe എടുത്തോ 👍
@remadevip.r6271
@remadevip.r6271 2 месяца назад
God bless u vava enna ponnu sahodhara❤
@JumailathMoosa
@JumailathMoosa Месяц назад
കുഞ്ഞിന് പേടി കിട്ടിയതാണ് എല്ലാവരും ധൈര്യം കൊടുത്തു പഴയ രീതിയിൽ കൊണ്ടുവരണം എന്തായാലും സർവേശ്വരൻ കാത്തു ♥️🙏
@user-cw5kf3lx4g
@user-cw5kf3lx4g 2 месяца назад
Evide kandalum adichu kollanam
@user-ms5wm5bt9r
@user-ms5wm5bt9r 2 месяца назад
ആ മകൾ നമ്മുടെയും മകൾ ആണ്. ആ മകളെ സഹായിക്കണമെന്നുണ്ടായിരുന്നു. Detail
@mjsmehfil3773
@mjsmehfil3773 2 месяца назад
Dear Loving Vava Suresh Brother Good morning.. Thank you very much for your hard NOBLE work... ❤❤❤ God bless you abundantly... 🌹🌹🌹 With regards prayers Sunny Sebastian Ghazal singer Kochi ❤🌹🙏
@user-ic2dc5zi5d
@user-ic2dc5zi5d 2 месяца назад
നല്ല മെസേജ് 👍
@HassainarPA-ek4wf
@HassainarPA-ek4wf 2 месяца назад
Very good ❤
@faihasvlogcooking465
@faihasvlogcooking465 2 месяца назад
കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇതൊരു അറിവും ജാഗ്രതൈ ആണ് 👍👍
@arifappajal
@arifappajal 2 месяца назад
Vava ❤❤❤
@sudhinunni1992
@sudhinunni1992 Месяц назад
GOD BLESS YOU VAVA CHETTA ❤
@jacobandco2319
@jacobandco2319 2 месяца назад
Sureshbhai ❤ love you from mumbai
@AkashAkashs-kc5sn
@AkashAkashs-kc5sn 2 месяца назад
Pavam kochu divam rakshichu kochine ...😢❤️😍🙏🙏✨
@SahadCholakkal
@SahadCholakkal Месяц назад
😍😍God Bless
@Chinnuchinnoos736
@Chinnuchinnoos736 2 месяца назад
Adyamayita chetan nirbadhamayum mannenna use cheytholu enn parayunnath kettath. Aa vtukarodulla concern❤
@user-ie8wg1mk8l
@user-ie8wg1mk8l Месяц назад
മോള് രക്ഷപ്പെട്ടല്ലോ. ദൈവം കാത്തു ❤
@devassypl6913
@devassypl6913 2 месяца назад
ദൈവം അനുഗ്രഹിച്ചു 🙏🏽🙏🏽🙏🏽
@shibyshaju7458
@shibyshaju7458 2 месяца назад
Daivaanugraham kottu kutty rakshapettu
@orupravasi9922
@orupravasi9922 2 месяца назад
വാവ അണ്ണന്റെ മലയാള സാഹിത്യം കേട്ട് കണ്ണ് തള്ളി.. വാ പൊളിച്ച് ചങ്ക് പൊളിച്ച് ഇരിക്കുന്ന വീട്ടുകാർ 😄😄😄😄🤣🤣🤣🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️
@minirajiv1697
@minirajiv1697 2 месяца назад
God bless you brother. 🙏🙏❤
@binuvasudevan3869
@binuvasudevan3869 2 месяца назад
❤❤
@RajeevKumar-qp8ik
@RajeevKumar-qp8ik 2 месяца назад
❤❤❤❤❤
@munanagaming4073
@munanagaming4073 2 месяца назад
❤❤❤❤
@SabirKhan-vl3tb
@SabirKhan-vl3tb 2 месяца назад
🥰🥰
@krishnant1927
@krishnant1927 2 месяца назад
❤❤❤❤❤❤❤❤❤
@prasannats-gl5tw
@prasannats-gl5tw 2 месяца назад
😢
@Jaseenaplr
@Jaseenaplr 2 месяца назад
പാവം മോൾ 😔🥲🥲
@babuudumattu4251
@babuudumattu4251 2 месяца назад
50 rs. Diesel. 2 litter. Wateril mix cheythu. Veedinu chuttum. Kuppikke cheriya 2 hol ettu peechuka..
@sajicherian6686
@sajicherian6686 2 месяца назад
പാമ്പിനെ എന്തിനാണ് വാവാ സുരേഷ് അഥിതി എന്നു പറയുന്നത് , സാധാരണ പറയുന്ന പാമ്പ് എന്നത് 'തെറി'യൊന്നുമല്ലല്ലോ.
@HarshadHarshu9995
@HarshadHarshu9995 2 месяца назад
😢❤
@rashidrashi4938
@rashidrashi4938 Месяц назад
Sattim
@BestChefRecepiesbyAmbika
@BestChefRecepiesbyAmbika 2 месяца назад
ശംഖ് വരയനെ പിടിക്കുന്ന വീഡിയോ കണ്ടിട്ടില്ല
@sivadasanak5694
@sivadasanak5694 2 месяца назад
😅😊
@mpm252
@mpm252 2 месяца назад
ഈ കൊണാഞ്ഞ bgm ഒന്ന് ഒഴിവാകുമോ മടുത്തു
@blacksoulgaming1575
@blacksoulgaming1575 2 месяца назад
Aarum nirbandhiknilalao kanan
@KILLER_BOYS12
@KILLER_BOYS12 Месяц назад
Ad anubavikumbo padicholum.kashtam thanne ningalde okke karyam.aa oru bgm kelkumboyale pedi thonunadum,shredhikanam enoke thonunad
@leenaradhakrishnan5905
@leenaradhakrishnan5905 Месяц назад
പാവം മോള്. ദൈവത്തിനു സ്തുധി.
@stepitupwithkich1314
@stepitupwithkich1314 Месяц назад
🙌🏻🙌🏻🥰🥰❤️❤️❤️ വാവ ചേട്ടൻ 👍🏻👍🏻👍🏻 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@anitharamachandran8376
@anitharamachandran8376 Месяц назад
Vava suresh❤❤❤❤❤❤❤💚💚💚💚💙💙💙💙💜💜💜
@user-fn2kn2mw1c
@user-fn2kn2mw1c 2 месяца назад
കോഴിക്കോട് വളയപ്പാൻ എന്ന് പറയും....❌
@lathavenugopal8665
@lathavenugopal8665 Месяц назад
Vala azhikkan ulla neram kittullu,athanu valaazhippan ennu parayunnath
@nstvm
@nstvm Месяц назад
ഇന്ത്യയിൽ കാണപ്പെടുന്ന പാമ്പുകളിൽ ഏറ്റവും വിഷവീര്യമുള്ളത് ക്രൈറ്റ് ജെനുസിനാണ്. രണ്ടാം സ്ഥാനം അല്ല ഒന്നാം സ്ഥാനമാണ്
@ponson85
@ponson85 2 месяца назад
😂
@4G-videos
@4G-videos Месяц назад
മോതിരവളയൻ
@shameermohammed7108
@shameermohammed7108 2 месяца назад
പാമ്പിന്റെ കടിയും കൊണ്ട് ഒരു ദിവസം മുഴുവൻ icu വിൽ കിടന്ന ഞാൻ ഇത് കാണുമ്പോൾ😔😔
@user-yr3gm9pr8h
@user-yr3gm9pr8h 2 месяца назад
anthe mapilayude umma E pappu kadichanu marichadh
@shabnas9300
@shabnas9300 Месяц назад
വാവ സുരേഷിന്റെ വാട്സാപ്പ് നമ്പർ ആർകെങ്കിലും അറിയുമെങ്കിൽ ഒന്ന് തരൂ
@rasheedkty3728
@rasheedkty3728 2 месяца назад
😢
@razkrzk-nq9vn
@razkrzk-nq9vn Месяц назад
😢
@NasarnachuNasarnachu-sm7ln
@NasarnachuNasarnachu-sm7ln Месяц назад
😢
Далее
Nobody wanna mess with SHAQ 💀
00:29
Просмотров 1,9 млн
Thank you 3M❤️
00:14
Просмотров 899 тыс.
План был четкий
0:15
Просмотров 6 млн
ЗА ЧТО ЧАПИТОСИКИ ТАК?🥹🥹
0:22