Тёмный

അഫ്‌സൽ ഇക്കയുടെ ആന വിശേഷങ്ങൾ I PART 02 

agk elephant gallery
Подписаться 79 тыс.
Просмотров 84 тыс.
50% 1

#ആലത്തൂർഅഫ്സൽ​ #interview​ #alathurafsal​
ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
agk elephant gallery
ആനകളുടെയും, ആനക്കാരുടെയും പുത്തെൻ പുതിയ അനുഭവങ്ങൾക്കായി ഈ പേജിലേക്ക് എല്ലാ 🐘പ്രേമികൾക്കും സ്വാഗതം
instagram :
/ agk_elephant_ga...​
AGK ELEPHANT GALLERY
WARNING! SOME VIEWERS MAY FIND THE FOLLOWING VIDEO DISTURBING VIEWER DISCREATION IS ADVISED!
COPYRIGHT DISCLAIMER UNDER SECTION 107 OF THE COPYRIGHT ACT 1976
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use...

Опубликовано:

 

26 апр 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 300   
@sreejith3096
@sreejith3096 3 года назад
അഫ്സൽ ഇക്കയുടെ ഫാൻസ്‌ ഇവിടെ come on 👇
@Nithin_Nainik
@Nithin_Nainik 2 года назад
👍👍👍
@sanjaykb6741
@sanjaykb6741 3 года назад
aaru paranju ikkaku fance illannu afsal ikka fance adi like👇👇
@sanjaykb6741
@sanjaykb6741 3 года назад
❤❤
@__bibinjoseph
@__bibinjoseph 3 года назад
Enniku ikkane ishtamayirun pakshe perariyillayirunnu ippozha kittyee afsal ikka uyir
@sreejithsree1834
@sreejithsree1834 3 года назад
കായംകുളം ശരത് എന്ന് കേൾക്കുമ്മ്പോൾ വല്ലാത്തൊരു സന്തോഷം ❤❤❤❤
@__bibinjoseph
@__bibinjoseph 3 года назад
🔥🔥🔥🔥
@shaijurose2865
@shaijurose2865 3 года назад
💥💥💥
@sanoopshaji1518
@sanoopshaji1518 3 года назад
💥💥💥
@hexg_od
@hexg_od 3 года назад
📸
@adithyan_07
@adithyan_07 2 года назад
💕💕💕💕
@igsenior160
@igsenior160 3 года назад
കായംകുളം ശരത് ഏട്ടന് എന്നും ഒരു വികാരം ആയിറീക്കുo❤️
@rkrmkdtrending987
@rkrmkdtrending987 3 года назад
കുറെ നേരം ആയി നോക്കി ഇരിക്കുന്നു 😁😍😍😍😍
@team_dacklez
@team_dacklez 3 года назад
കാലടി ബിനു ചേട്ടനെയും ശരത്ത് ചേട്ടനെയും അഫ്‌സൽ ഇക്കയെയും ഒരുമിച്ച് ഇരുത്തി ഒരു എപ്പിസോഡ് കൊണ്ട് വരുമോ
@rohithsaji7828
@rohithsaji7828 3 года назад
Athu pwolikkum
@jithinkannan1043
@jithinkannan1043 3 года назад
Seriyaaaaaaa
@sujithck3876
@sujithck3876 3 года назад
കലക്കും
@ajmalaju6402
@ajmalaju6402 3 года назад
Athu polikum full suport ❣️
@user-rv6hu2kw6w
@user-rv6hu2kw6w 3 года назад
പക്ഷെ എല്ലാവരും ഒരുമിച്ചു കിട്ടും തോന്നുന്നു ഇല്ല
@vis412
@vis412 3 года назад
ഒരു പച്ചപാവം പയ്യൻ ഇനിയും ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രർത്ഥിക്കുന്നു( ആനയും കൊണ്ട് നടക്കണതും ഇന്ത്യയുടെ അതിർത്ഥിയിൽ തോക്കുമായിട്ട് നിൽക്കണതും എല്ലാം ഒരു പോലെയാണ് ഇരട്ട ചങ്ക് ഉള്ളവർക്കെ നടക്കു ഉള്ളു)
@freethinker9234
@freethinker9234 3 года назад
ഫാൻസ്‌ ഇല്ലെന്ന് പറയരുതേ..🥰 വെടിക്കെട്ടിനു പേര് കേട്ട കാവശേരിയിൽ നിന്ന് വേറിട്ട ഒരു പേരുമായി വന്ന ആനക്കാരൻ..ചീരോത്ത് ആനക്ക് ഒപ്പം ആണ് ഈ മൊതലിനെ ആദ്യമായി കണ്ടത്.. ആനയെ കൈകാര്യം ചെയ്യുന്ന രീതി കണ്ട് നോക്കി നിന്നു പോയിട്ടുണ്ട്... പാലക്കാട് പോയി ഒരു നെടു നീളൻ എപ്പിസോഡ് ഇറക്കണം.. Thanks team AGK 🥰🥰
@agkelephantgallery1180
@agkelephantgallery1180 3 года назад
❤️❤️🙏
@manikandan4388
@manikandan4388 3 года назад
ആത്യം നേരപൊക്കിന് കണ്ട് തൊടങ്കി ഇപ്പൊൾ അക്ഷരം തെറ്റാതെ വിഴിക്കാം ഞാനും ഒരു ആന പ്രാന്തൻ❤❤🐘🐘🐘🐘🐘🐘🐘
@abinsabu9929
@abinsabu9929 3 года назад
എന്നും കാണുന്നവർ ഉണ്ടോ
@kannantile250
@kannantile250 3 года назад
ഉണ്ടെ....
@statusvideos2941
@statusvideos2941 3 года назад
Und
@spyderop__gemingachu2080
@spyderop__gemingachu2080 3 года назад
Aam
@avinirinjalakuda7947
@avinirinjalakuda7947 3 года назад
Undhee
@dharshandharshan3248
@dharshandharshan3248 3 года назад
Undallooo
@jijopalakkad3627
@jijopalakkad3627 3 года назад
ആലത്തൂരിൽ ഉള്ള ചങ്ങായിമാരുണ്ടോ ഇവിടെ 😍😍😍😍💪💪💪💪💪💪💪💪💪💪💪
@muhsinmansoor3419
@muhsinmansoor3419 3 года назад
Alathur evda place
@jijopalakkad3627
@jijopalakkad3627 3 года назад
@@muhsinmansoor3419 ആലത്തൂരിൽ നിന്ന് tv മല റൂട്ട് (തരൂർ )😍😍😍
@anilaramakrishnan3563
@anilaramakrishnan3563 3 года назад
ചീരോത്ത് രാജീവ്‌ & അഫ്‌സൽ ഇക്ക അതൊരു ഒന്നൊന്നര കോംബോ തന്നെ ആയിരുന്നു 🔥🔥
@agkelephantgallery1180
@agkelephantgallery1180 3 года назад
💯❤️
@gokulep7676
@gokulep7676 3 года назад
ഫാൻസ് ഇല്ല എന്ന് മാത്രം പറയരുത്... കട്ടക്ക് കൂടെ ഉണ്ട് ഇക്കാ ❤️❤️
@salahsainudheen
@salahsainudheen 3 года назад
Afsalikkak aara fans illenn parann afsalikka fan adi like👍
@amalpr4069
@amalpr4069 3 года назад
Afsal kka uyir ❣️🥰😘 i am afsal kka fan 💞💋
@harikrishnan5472
@harikrishnan5472 3 года назад
Keezhoot viswanadhan kottukettu aayirunnu mambiye vere laval akkiye
@ameerbinrahman6753
@ameerbinrahman6753 3 года назад
ആനയും ആനകഥകളും oruപാടിഷ്ടം
@althafhopez4826
@althafhopez4826 3 года назад
ഇക്കടെ രണ്ട് എപ്പിസോഡ് കൊണ്ട് ഒന്നും മതിയായില്ല... ഇനിയും ഒരുപാട് കേൾക്കണം എന്നുണ്ട്.... 🤩..... അടുത്ത episodes ചെയ്യുമ്പോൾ ബിനു ചേട്ടനേം.. ശരത്തേട്ടനേം.. കൂടി വിളിക്കു.. 🙌
@agkelephantgallery1180
@agkelephantgallery1180 3 года назад
❤️
@vishnumelveettil2209
@vishnumelveettil2209 3 года назад
കാവശ്ശേരി പൂരം 💥 ഞങ്ങളുടെ നാട്ടിൽ ഒരു പാപ്പാൻ ഉണ്ട് എന്ന് ഇപ്പോഴാണ് അറിയുന്നത്
@Adarshkottayam
@Adarshkottayam 3 года назад
Mambi നല്ലൊരു ചട്ടക്കാരൻ തന്നെ ആണ്..... പുള്ളിക് ഇത്രെയും haters ഉണ്ടാക്കാൻ കാരണം കൊറേ ഫാൻസ്‌ എന്ന് പറയുന്ന അതാരാഷ്ട്ര വാണങ്ങൾ ആണ്...... Mambide koode വീഡിയോ eduk...
@arunkumara3125
@arunkumara3125 3 года назад
Yes
@snehaannajacob6100
@snehaannajacob6100 3 года назад
ശരത്തേട്ടൻ🔥🔥🔥🔥🔥🔥ബിനു ചേട്ടൻ🔥🔥🔥🔥🔥❤️❤️❤️❤️❤️❤️അഫ്‌സൽ ഇക്കാ😍😍😍😍😍😍🔥🔥🔥🔥
@binjurajendran
@binjurajendran 3 года назад
Kali mambi koottu kettu alla mambi ye vere level aakkiye.. Keezhutt Viswan.. Mambi.. koottukettu aayirunnu.. 🥰
@vigneshravindran9102
@vigneshravindran9102 3 года назад
ഒരു സമയത്ത് ആനകേരളത്തിൽ ഒരു വൻ തരംഗം തന്നെ സൃഷ്‌ടിച്ച കൂട്ടുകെട്ട് ആയിരുന്നു കിഴൂട്ട് വിശ്വനാഥൻ & മാമ്പി..... ആ സീസണിൽ ആന എത്താത്ത പൂരപ്പറമ്പുകൾ ഇല്ല.....ആനയെ വടക്കോട്ട് എത്തിച്ചതും മാമ്പി തന്നെ......
@moman395
@moman395 3 года назад
Great ഞാൻ അഫ്സൽ fan ആയി
@rb-gz1jy
@rb-gz1jy 3 года назад
അടുത്ത ആനക്കാരന്റെ വിശേഷം അറിയാൻ waiting.....❤️
@vibiunity8875
@vibiunity8875 3 года назад
അടുത്ത വീഡിയോയിൽ ആശാൻ മാരെ കൂടി ഉൾ പെടുത്തുമോ
@subinsubin565
@subinsubin565 3 года назад
നന്നായി അഫ്സൽ ഇക്കയുടെ എപ്പിസോഡ് പ്രതീക്ഷിച്ചതായിരുന്നു
@abhishekes5033
@abhishekes5033 3 года назад
Manjunath pudurthy ♥️♥️♥️♥️
@ansiljillu3738
@ansiljillu3738 3 года назад
അഫ്സൽ ഇക്കാടെ ഇനിയും viedios ഉണ്ടാവുമെന്ന പ്രതീക്ഷയോടെ
@arjunarju3800
@arjunarju3800 3 года назад
Mambi udde cheyyyy please ❤️❤️❤️❤️
@agkelephantgallery1180
@agkelephantgallery1180 3 года назад
Chyam
@sidharthtv3908
@sidharthtv3908 3 года назад
@@agkelephantgallery1180 💥🔥🔥🤩🤩🔥👍❤️❤️❤️
@quickshifter6034
@quickshifter6034 3 года назад
കായംകുളം ശരത് ഏത് വീഡിയോ എടുത്താലും മൂപ്പര് മെയിൻ ❤
@Art_gallery-669.
@Art_gallery-669. 3 года назад
Mambi ♥️♥️♥️aashanta vedio cheyye
@shihad4108
@shihad4108 2 года назад
കായംകുളം ശരത്ത് ഏട്ടനെ പറ്റി പറയുമ്പോൾ ഉള്ള സന്തോഷവും ആ വിശ്വാസവും മുഖത്ത് കാണാം അഫ്‌സൽ ഇക്കാടെ 💥💥💥
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 года назад
അഫ്സൽ അഭിമുഖം അടിപൊളി സംസാരത്തിൽ ശരത്ത് ഒരു ടെച്ചുള്ള പോലെ... സൂപ്പർ
@aromalunnia674
@aromalunnia674 3 года назад
Manjunath ettan
@Jayesh0706
@Jayesh0706 8 месяцев назад
ഇത് പോലത്തെ മുതലാളിമാർ ടെ കൈയിൽ ആനകളെ കിട്ടിയാ കുറച്ചു നാൾ കൂടി ആനകൾ jeevikkum❤️💯
@itsmeadhi4344
@itsmeadhi4344 3 года назад
Kurachu naalukalkku shesham back to agk family Miss aaya ealla episodesum kandukazhinju eallam bhangiyaayittund Adutha episodes naayi waiting aanu All the best agk🙏
@dharshandharshan3248
@dharshandharshan3248 3 года назад
9 mani kazhinjittum kaanathathinte katta waiting aayirunnu
@bindulekhapradeepkumar6953
@bindulekhapradeepkumar6953 Год назад
ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😍😍😍😍🙏🙏🙏
@mr_bean8080
@mr_bean8080 3 года назад
Waiting ayirunu
@muneerbadarudheen2356
@muneerbadarudheen2356 3 года назад
ശരത് ഏട്ടൻ നമ്മുടെ മുത്തല്ലേ
@kiran_aby6013
@kiran_aby6013 3 года назад
ഒരേ പൊളി എപ്പിസോഡ് 💥💥♥
@user-sv4mj2tu3g
@user-sv4mj2tu3g 3 года назад
ലിബർട്ടി ഉണ്ണിക്കുട്ടൻ കാണാൻ പോവാ
@traveldiaries3655
@traveldiaries3655 3 года назад
First view
@vishnups8871
@vishnups8871 3 года назад
പൂമരച്ചോട് നിബുവേട്ടൻ, ജിംബ്രു (വിഷ്ണു )ഇവരെ ഒരുമിച്ചൊരു വീഡിയോ ചെയ്യോ
@sidharthtv3908
@sidharthtv3908 3 года назад
Polichu 🤩🔥❤️🥰🥳
@Goodboy-vl6cw
@Goodboy-vl6cw 3 года назад
Video start cheyyymbo ulla aa baground music yaa mone🔥🔥🥰
@agkelephantgallery1180
@agkelephantgallery1180 3 года назад
🥰🥰
@mr_bean8080
@mr_bean8080 3 года назад
Njan fan ayi💞
@abinkurian3899
@abinkurian3899 3 года назад
പുതുപ്പള്ളി അർജുനൻ ആനയുടെ ചട്ടക്കാരൻ പണികൻകൂടി ബിജു ചേട്ടന്റെ ഇന്റർവ്യൂ ചെയ്യാമോ
@agkelephantgallery1180
@agkelephantgallery1180 3 года назад
👍👍
@sreeramb8959
@sreeramb8959 3 года назад
അണ്ണാ ആ കുഴൂർ സ്വാമിനാഥൻ്റെ കാര്യം ഒന്ന് അനേശ്വഷിക്കണേ ആനയുടെ അവസ്ഥ കണ്ടിട്ട് പേടിയാക്കുന്നു
@adhithyan_6215
@adhithyan_6215 3 года назад
അഫ്സൽ ഇക്ക ഉയിർ 👑❤❤❤
@amalraj7025
@amalraj7025 3 года назад
Asfal ikkaa 😚❤
@cadrezztv675
@cadrezztv675 3 года назад
പാലക്കാട് പോകുമ്പോൾ , തൃശൂർ ഉള്ള കുറച്ചു ചട്ടക്കാരെ കൂടെ എടുക്കണം കടവകല്ലുർ സന്തോഷേട്ടൻ & കുഞ്ചു must ❤️
@agkelephantgallery1180
@agkelephantgallery1180 3 года назад
👍👍
@freebird3670
@freebird3670 3 года назад
മലബാർ മേഖലയെ കു‌ടി പരിഗണിക്കണം.അറിയപ്പെടാത്ത ഒരുപാട് കഴിവുള്ള ചട്ടക്കാർ കേരളത്തിന്റെ പല ഭാഗത്തും ഉണ്ട് .അവരെ മുന്നോട്ട് കൊണ്ടുവരേണ്ടത്.
@gohulraju3453
@gohulraju3453 3 года назад
പാമ്പാടി രാജന്റെ ഒരു വീഡിയോ ചെയ്യാമോ....
@adarshhari1635
@adarshhari1635 3 года назад
Agk🤩💖🥰
@anilaramakrishnan3563
@anilaramakrishnan3563 3 года назад
ബാലന്റെ കൊമ്പ് മുറിക്കാറായില്ലേ.... ☹️
@prajeeshunni1846
@prajeeshunni1846 2 года назад
Ambady balanum ,Ambady mahadevanum ipol kanichukulangaryil und
@muhammedthahir6424
@muhammedthahir6424 Год назад
Enikk bhayangara ishtaa afsal ikkaa
@jithinjose1580
@jithinjose1580 3 года назад
Nice👍
@dharshandharshan3248
@dharshandharshan3248 3 года назад
First 😜
@mithunaskokashok.p2345
@mithunaskokashok.p2345 3 года назад
salute prased bro
@user-pf8nt3ie7x
@user-pf8nt3ie7x 3 года назад
Kaldy binu chetante episode venam 🙏🙏🙏🙏
@Vishnukashinadhan
@Vishnukashinadhan 9 месяцев назад
Nattukkaran 🔥🔥ikka
@syamlalsreevalsam154
@syamlalsreevalsam154 3 года назад
Sathyam mambiyude karyam paranjath afsal👌👌
@razakrasa4330
@razakrasa4330 3 года назад
Super da. Agk👍👌😍
@agkelephantgallery1180
@agkelephantgallery1180 3 года назад
❤️
@mahisteve6660
@mahisteve6660 3 года назад
Kayamkulavum /rajeevattanum/appu chettanum/ vinayan chettanum. Allarayum kude ore otta frameil kannanm .
@thejushari9588
@thejushari9588 3 года назад
Nalla resam varthanam. Kealkaan...
@yadhu6756
@yadhu6756 3 года назад
Poli poli ❤️
@vibiunity8875
@vibiunity8875 3 года назад
Kalady binu chettante video cheyyo
@franciskunjavara6582
@franciskunjavara6582 3 года назад
ഫാൻസ്‌ ഒന്നും വേണ്ട ചേട്ടാ നമ്മൾ വിളിച്ചാൽ ഏത് രാത്രി ആയാലും വരുന്ന ഒന്നോ രണ്ട് പേര് മതി
@agkelephantgallery1180
@agkelephantgallery1180 3 года назад
❤️
@sandeepasokan2928
@sandeepasokan2928 3 года назад
Superb 😍 👍👌
@sreelalsolo3706
@sreelalsolo3706 3 года назад
Palakkad poi adutha episode vegam upload cheyy, ❤️❤️❤️❤️❤️
@ramankuttymanikkan5578
@ramankuttymanikkan5578 3 года назад
Njanum palakattukaarananu Puthiya aanakaaryngal ariyan Waiting 👍
@christopallissery4807
@christopallissery4807 3 года назад
ടീം agk യുടെ മറ്റ്‌ അണിയറ പ്രവർത്തകരെ കൂടി എന്തെകിലും എപ്പിസോഡിൽ ഒന്ന് പരിചയപ്പെടുത്തുമോ
@renjithravi6134
@renjithravi6134 3 года назад
Agk ❤️😍🤗
@agkelephantgallery1180
@agkelephantgallery1180 3 года назад
🥰
@anoop9498
@anoop9498 3 года назад
Mambi ashan uyr 😍😍😍
@arjunp1953
@arjunp1953 3 года назад
Mambi and sharttantan uyir💞💞
@niyazk6825
@niyazk6825 3 года назад
Ikkaaa uyir
@RahulRahul-gn8ex
@RahulRahul-gn8ex 3 года назад
Adipoli
@agkelephantgallery1180
@agkelephantgallery1180 3 года назад
🥰
@aswinvijayan6574
@aswinvijayan6574 3 года назад
വെള്ളിനേഴി കണ്ണൻ Interview cheyoo
@ajithabhi2332
@ajithabhi2332 3 года назад
മണ്ണാർക്കാട് ശശി ഏട്ടന്റെ എപ്പിസോഡ് ചെയ്യാമോ
@Hacker-ef4ch
@Hacker-ef4ch 3 года назад
Ente mone mucike ❤❤❤❤❤❤
@jayakumarjayan9195
@jayakumarjayan9195 3 года назад
😍😍😍😍
@akhilsuresh861
@akhilsuresh861 3 года назад
നല്ല 🙋‍♂️🙋‍♂️🙋‍♂️🙋‍♂️❤️❤️ഫാൻസുകാർ ഉണ്ട് 🙏🙏🙏
@aiswaryalakshmips2383
@aiswaryalakshmips2383 3 года назад
👏🏼👏🏼👏🏼👏🏼👏🏼
@akhilesh__kd9077
@akhilesh__kd9077 3 года назад
Poli
@abhishekes5033
@abhishekes5033 3 года назад
♥️♥️♥️
@ananduprakasan8831
@ananduprakasan8831 3 года назад
agk❤
@gandgharindra
@gandgharindra 3 года назад
👌👌👏👏
@akashks8471
@akashks8471 3 года назад
🔥❤️
@aswanth777
@aswanth777 3 года назад
❤️💥
@jk-yb8dr
@jk-yb8dr 3 года назад
🔥🔥🔥🔥🔥
@muzammllhamza8990
@muzammllhamza8990 3 года назад
Super
@abhishekas3868
@abhishekas3868 3 года назад
❤️❤️❤️❤️
@vibiunity8875
@vibiunity8875 3 года назад
കാലത്ത് എണീറ്റപ്പോൾ തൊട്ട് 9:00ആയോ എന്ന് നോക്കിരിക്കയിരുന്നു
@agkelephantgallery1180
@agkelephantgallery1180 3 года назад
😁
@vibiunity8875
@vibiunity8875 3 года назад
അടുത്ത വീഡിയോയിൽ ആശാൻ മാരായ കായംകുളം ശരത്, കാലടി ബിനു കൂടി ഉൾപെടുത്തുമോ waiting എല്ലാരും കൂടി ഉള്ള വരവിനായി 💪🔥💖💖
@muhammedthahir6424
@muhammedthahir6424 Год назад
❤❤❤❤❤❤
@vishnusiva9333
@vishnusiva9333 3 года назад
❤️
@shilpajayakumarshilpajayak9827
@shilpajayakumarshilpajayak9827 3 года назад
❤❤❤
@abhinav79
@abhinav79 3 года назад
Athul chettante video cheytta
@mridhuldevanandpalilavalap2786
@mridhuldevanandpalilavalap2786 3 года назад
💥💥❤🥰
@sivaprasad5838
@sivaprasad5838 3 года назад
സുഗുണൻ പാപ്പാൻ ,അനിയൻ കണ്ണൻ പാപ്പാൻ episode ചെയ്യു പ്ലീസ് 🙏🙏🙏 You Tuber Reply please 🙏❤️🙏❤️🙏
@user-rv4xg7bz9c
@user-rv4xg7bz9c 3 года назад
🔥👍👍
Далее
КАКОЙ У ТЕБЯ ЛЮБИМЫЙ МАРМЕЛАД?
00:40