Тёмный

അഭിനയിക്കാൻ അറിയില്ല എന്ന് കരുതി ഇങ്ങനെ കാണിക്കരുത് | Fahad Fasil Mamannan Villain Troll Video 

MandrakeTrolls
Подписаться 30 тыс.
Просмотров 1,2 млн
50% 1

#maamannan #maamannantrailer #maamannanreview #maamannan #maamannantrailer #maamannanreview #maamannanmoviereview #maamannansongs #maamannanreviewtamil #maamannanpublicreview #mamannan #vadivelumaamannan #udhayanidhistalinmaamannan #maamannantamilmovie #maamannanteaser #sonymusic #latestsongsintamil #tamillatestsong #tamillatestsongs2020 #tamillatestsongs2021 #tamilsong #sonymusicsouth #tamilmoviesongs #mariselvarajmaamannan #mariselvaraj #songsintamil #latestsong #songsintelugu #telugumoviesongs #newtamilsongs #latesttamilhitsongs #latestvideosongstamil #latesttamillovesongs #videosongstelugu #telugusongs2021 #maamannanmariselvaraj #newtelugusongs #latesttamilmovies #maamannanaudiolaunch #maamannaninterview #vadivelu #maamannanvadivelu #maamannanmemereview #mariselvarajaboutmaamannan #maamannanmoviepublicreview #udhayanidhistalin #maamannanreviewbluesattai #maamannansong #maamannanmovie #keerthysuresh #maamannanpublicreaction #maamannanpublicreviewtamil #maamannanpublicopinion #review #maamannanvadivelusong #maamannanfdfsreview #maamannantrailerpublicreview #arrahman #fahadhfaasil #movie #maamannantrailerreview #maamannanreviewpublic #maamannanpublictalk #maamannanreviewwithpublic #fahadhfaasilmaamannan #kumudamcelebrityinterview #fahadhfaasilmaamannanaudiolaunch #maamannanupdate #maamannanmaariselvaraj #maamannaninterviews #vadivel #maamannantheatreresponse #maamannanmoviepublicreviewtamil #maamannandevarmagan #tamiltalkies #maamannanstory #moviereview #udhayanidhimaamannanmovie #maamannanfahadhfaasil #tamilcinemareview #vadiveluinmaamannan #maamannanfirstlook #monsoonmedia #directormariselvaraj #malayalamreview #filmreview #maamannanmalayalamreview #maamannanmovietrailer #unnivlogsworthwatch #maamannanmalayalamreaction #maamannanmalayalamtrailer #maamannanunnivlogs #latesttamilsong2023 #unnivlogsreview #unnivlogscinephile #kodiparakkumkaalamsong #maamannaninterval #maamannanbgm #maamannanintervalscene #maamannanreviews #unnivlogs #vadivelusong #udayanistalininterview #dhilipsubbarayan #redgiantmovies #vaigaipuylvadivelu #yugabharathi #nandinikarky #latesttamilsong #sonymusicentertainmentindiapvtltd #mariselvarajparanjith #மாமன்னன்விமர்சனம் #video #latesttamilmovie #unnivlog #maamannantamilreview #மாமன்னன்தமிழ்விமர்சனம் #fahadfaasil #latestlyricalvideo #fahadfaazil #part01vadivelu #vikatanpressmeet #vadivelupressmeetcomedy #mariselvarajspeech #mariselvarajinterview #mariselvarajmovies #mariselvarajnextmovie #vadivellatestpressmeet #vadivelpressmeet #vadivelupressmeet #vadiveluinterview #exclusivevikatanpressmeet #vadiveluvikatanpressmeet #vadiveluudhayanidhistalinlatestpressmeet #vadivelupressmeetlatest #mariselvarajaboutmaamannanvadivelu #mariselvarajdance #dhanush #maariselvaraj #moviesouth #udhaynidhistalin #songstamil #maamannantrolls #fafa #tamilmovies #maamannanmoviescenes #maamannansalemreview #sudhishpayyanur #maamannanreviewmalayalam #maamannanreviewtamilbluesattai #maamannanreviewintamil #maamannanreviewprashanth #maamannancontroversy #maamannanlyricalsong #makingofmaamannan #redgiantrelease #redgiantdistribution #maamannandhanapal #realmaamannandhanapal #maamannanrealstory #speakerdhanapalmaamannan #redgiant #thrillermovie #keerthysureshhot #fullmoviestoryexplained #maamannannewmovietamil #newmovies2023 #fahadhfaasilmaamannanmovie #fahadhfaasilstatus #maamannanvsdhanapal #sabanayagardhanapalvsmaamannan #rajinikanthmaamannanaudiolaunch #maamannanaudiolaunchvadiveluspeech #maamannanmovieaudiolaunch #mariselvarajmaamannanaudiolaunch #udhayanidhistalinmaamannanaudiolaunch #leo #leofirstsingle #maamannanaudiolaunchlive #maamannanaudiolaunchvadivelu #maamannanspeakerdhanapal #dhanapal #dhanabalmaamannan #admkdhanapalaboutmaamannan #behindwoodso2 #vadiveluspeechmaamannanaudiolaunch #vadivelumaamannanaudiolaunch #newtamilmovies #maamannannewmovie #maamannantamiltalkies #maamannanitsprashanthreview #maamannanitisprashanth #maamannanpublicresponse #keerthysureshwhatsappstatus #keerthysureshnewphotos #keerthysureshstatus #maamannanbluesattai #maamannantamilcinemareview #mamannanmoviereviewintamil #maamannanreviewmadurai #maamannanvideosong #maamannanmovietheatreresponse #mrsingle #bingooboxmaamannan #maamannanmoviereaction #keerthysureshphotoshoot #keerthysureshshorts #newmovies #maamannanfullmovie #vadivelumovies #hotmovies #fullmovietamil #movieexplanation #maamannanmovieexplained #southindiannewmovies #southindianactresswhatsappstatus #maamannanmoviewhatsappstatus #maamannanmovieactressstatus #keerthysureshnewmovie #terehisapnesongwhatsappstatus #tumkyuchaleaatehosongwhatsappstatus #tumkyuchaleaatehosongshorts #tumkyuchaleaatehosong #vikatanpressmeetvadivelu #vikatanpressmeetwithudhayanidhistalin #trending #shorts #viral

Опубликовано:

 

1 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@shemishemi682
@shemishemi682 10 месяцев назад
മലയാളികളെ തമിൾ സിനിമയിൽ വിളിക്കുന്നത് villain ആവാൻ മാത്രമാണ്. മലയാള നടന്മാരുടെ അഭിനയം അവര് ചിന്തിക്കുന്നതിലും അപ്പുറം
@varunkrish8130
@varunkrish8130 10 месяцев назад
Mammutty und mone....main actor aavan...vilicha padathilokke mikkathum main role aayirunnu❤
@mysticguy9191
@mysticguy9191 10 месяцев назад
Dq
@earth7262
@earth7262 10 месяцев назад
Dear brother we Tamil people not think malayalis as villian role, story writer according to director searching that kind of person, fagat fasil sir acted puspa flim in villain role, since mamooty sir acted many good Tamil flims as main hero
@steushio
@steushio 10 месяцев назад
@@solteiro9563 tovi
@Creatormedia693
@Creatormedia693 10 месяцев назад
​@@solteiro9563over acting kings
@bibinkrishnan4483
@bibinkrishnan4483 10 месяцев назад
കൈയെത്തും ദൂരത്തു കണ്ടപ്പോൾ ആരും വിചാരിച്ചില്ല ഇങ്ങനെ ഒരു സംഭവം ആകും ഫഹദ് എന്ന് 🥰🥰🥰🥰
@mykitchenspace1624
@mykitchenspace1624 10 месяцев назад
എനിക്ക് അന്നേ ഇഷ്ടമായിരുന്നു😊
@myidmywish
@myidmywish 10 месяцев назад
Me too.
@georgethomas143
@georgethomas143 Месяц назад
എന്റെ ഫെവറേറ്റ് മൂവി ആണ് . ലൈഫ് ഒരുപാട് റിലേറ്റഡ് ആണ് അതുമായി 🤗
@shamlakh9146
@shamlakh9146 Месяц назад
എനിക്ക് അറിയാമായിരുന്നു
@mohammedsaleemsha9847
@mohammedsaleemsha9847 29 дней назад
െെകയ്യെത്തും നേരത്തിന് എന്താ കുഴപ്പം...
@shynilean7431
@shynilean7431 10 месяцев назад
Nobody is saying about Vadivelu. When I watched the movie, I was shocked by the acting of Vadivelu. He was amazing and living on the character👏👏
@nithincutz8890
@nithincutz8890 10 месяцев назад
💯 ❤❤
@arjunmurali4167
@arjunmurali4167 10 месяцев назад
Illa bro aadyam tamilnaatiloke vadivelune thaneya aadyam paranju kond irunathu but ott vanapo fahadinu kurach koodi recognised aayi
@mandraketrolls
@mandraketrolls 10 месяцев назад
Yes bro.. Maari showed us what Vadivelu can do apart from comedy character..
@Manojbnair17
@Manojbnair17 10 месяцев назад
Fhahadinte munnil vaduvelu onnumilla
@SurajInd89
@SurajInd89 10 месяцев назад
You admire Vadivelu or you were admired by Vadivelu? 😅
@satheeshkk9569
@satheeshkk9569 10 месяцев назад
നായകനായാലും വില്ലനായാലും അഭിനയം തികവാർന്നതായിരിക്കണം അഭിനയിക്കുകയല്ല ജീവിക്കുകയാണന്ന ഫീൽ പ്രേക്ഷകർക്കുണ്ടാകണം " ഫഹദ് " ചെയ്തത് അതാണ് 👍👌👌
@Nithin_2255
@Nithin_2255 10 месяцев назад
@roshinvincent4223
@roshinvincent4223 10 месяцев назад
Enna poyi suryodo vikrathinodo dhanushinodo mutti nokkk appol ariyam.... Allathe oru simple actorumayenthina eeee comparison
@bijuraveendran8996
@bijuraveendran8996 10 месяцев назад
അഭിനയം അല്ല ജീവിച്ചു മരിച്ചു അഭിനയിച്ചു 😢
@satheeshkk9569
@satheeshkk9569 10 месяцев назад
@@roshinvincent4223 ഇതു comparison ആയിട്ട് താങ്കൾക്കേ തോന്നൂ
@anilchandran3954
@anilchandran3954 10 месяцев назад
Udayanidhi is a part time actor and politician, so Fahad could easily overtake
@nuhmanmohammed5422
@nuhmanmohammed5422 10 месяцев назад
വില്ലന്റെ അഭിനയം നടന്റെ മേലെ പോയങ്കിൽ അത് ആണ് അഭിനയം അത് മലയാളത്തിന്റെ Hero Fahad🔥🔥
@dacotelee1433
@dacotelee1433 10 месяцев назад
kopanu
@mandraketrolls
@mandraketrolls 10 месяцев назад
@faizuhere942
@faizuhere942 10 месяцев назад
He he ഫഹദിനെ പോലെ മലയാളം ഇൻഡസ്ട്രിയിൽ നാച്ചുറൽ ആക്ട് ചെയ്യുന്ന ഒരു ഹീറോ വേറെ ഇല്ല.. അങ്ങിനെയിരിക്കെ ഫഹദിനെ വില്ലനാകി അഭിനയം എന്താണെന്ന് അറിയതവനെ ഹീറോ ആകിയൽ ഇതല്ല ഇതിനപ്പുറും ജനങ്ങൾ പറയും 😅
@akashsuresh3876
@akashsuresh3876 10 месяцев назад
Nadan alla nayakan 😌
@coronasir3857
@coronasir3857 10 месяцев назад
​@@dacotelee1433 kurukkal potti olikkatte 😂
@bijuabraham6109
@bijuabraham6109 10 месяцев назад
ഇയാളെ വില്ലൻ ആക്കരുത് എന്ന്,, കുമ്പളങ്ങി നൈറ്സ് കാണുമ്പോൾ മനസ്സിലാവില്ലേ 🤣🤣👏👏
@shylasimon8215
@shylasimon8215 10 месяцев назад
😂😂😂വളരെ ശരിയാണ്.
@sheejaceline6627
@sheejaceline6627 10 месяцев назад
The complete man....Raymond 😅😅😅😅
@dagger4atc914
@dagger4atc914 10 месяцев назад
😂
@mohanancp3902
@mohanancp3902 29 дней назад
എന്റെമ്മോ, അപാരം 🌹
@sreepournami
@sreepournami 22 дня назад
😂😂😂😂
@theunspoken4102
@theunspoken4102 10 месяцев назад
ഒന്നുമില്ലെങ്കിലും Udayanidhi തന്റെ കുറവുകൾ സമ്മതിച്ചല്ലോ. അതിന് അയാൾ പ്രശംസ അർഹിക്കുന്നു. 👍🏾
@deepakkonickkal
@deepakkonickkal 10 месяцев назад
Yes,.. ആ innocence 👍🏻
@mandraketrolls
@mandraketrolls 10 месяцев назад
❤️
@shijumpshijump6666
@shijumpshijump6666 9 месяцев назад
ഉദയനിധി...... Real human
@rainflowerkid
@rainflowerkid Месяц назад
സത്യം method acting ഓ. ..എനിക്ക് acting തന്നെ നന്നായി അറിയില്ല എന്ന് 😅😃😍😍😇 ഇവിടെ തന്നെ ഉള്ള മറ്റ് നടൻമാർ ഇദ്ദേഹം സമ്മതിച്ചത് പോലെ സമ്മതിക്കുമോ എന്ന് സംശയിക്കണം. .പിന്നെ FAFA ഒക്കെ International level ആണ്. .😍😍😍🥰🔥🔥🔥🔥
@imlucifer5040
@imlucifer5040 17 дней назад
Ayaal oru criminal aanu
@Aaron-om8oh
@Aaron-om8oh 10 месяцев назад
നായകൻ വാടിവേല് ആയിരുന്നു അല്ലാതെ മകനല്ല ഫഹദ് പൊളിച്ചു ❤❤❤
@aparnagivithaparna4740
@aparnagivithaparna4740 10 месяцев назад
അല്ലേലും ഫഹദ് പറഞ്ഞിട്ടുണ്ട്..... ഞാൻ തോൽവിന്ന് അല്ലെ..... തൊടങ്ങുന്നേ.... Adaar Mass.... 🔥🌞❤
@koottukaran3461
@koottukaran3461 10 месяцев назад
അങ്ങേര് പുലിയല്ലേ പുലി 👍.മലയാളത്തിൻ്റെ അഭിമാനം ❤️
@subhra6733
@subhra6733 10 месяцев назад
അഭിനയ മികവ് എന്നത് എല്ലാറ്റിനും മുകളിലാണെന്ന് തെളിയിച്ചിരിക്കുന്നു ജനങ്ങൾ ഫഹദ് ഇന്ത്യയിലെ തന്നെ മികച്ച നടൻ മലയാളത്തിൽ അഭിമാനം
@sreelal2744
@sreelal2744 10 месяцев назад
Abhinaya mikavulla kure seniors und... Avare ellam just mention cheythittu pore nammude puthiya abhinaya സിംഹങ്ങൾ le kurichu parayan
@user-wm9xb3pm3y
@user-wm9xb3pm3y 10 месяцев назад
,
@vavaachiii8334
@vavaachiii8334 10 месяцев назад
​@@sreelal2744 puthiyath pazhayath ennonum illa..nallath eathayalum angeekarikanam
@RameshBabu-dy2zx
@RameshBabu-dy2zx 10 месяцев назад
എന്റെ ഫഹദേ നിങ്ങൾ ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു എന്ന് പറഞ്ഞാൽ അത് കുറവായി തോന്നും 🙏🔥 മലയാളി Da 🔥🔥🔥🔥
@dhaneshkumar1785
@dhaneshkumar1785 10 месяцев назад
ഫഹദിനെ ആക്ടിങ്ങിന് വിളിക്കുന്നതിന് മുൻപ് സംവിധായകന് ഫഹദ അഭിനയിച്ച മലയാള സിനിമയുടെ DVD എങ്കിലും ഒന്നു കണ്ടാൽ മതിയായിരുന്നു ... അല്ല റേയ്ഞ്ചങ്കിലും അറിയാമായിരുന്നു😂😂
@noushadrajeena4320
@noushadrajeena4320 10 месяцев назад
😂😂😂
@focusonstudies8331
@focusonstudies8331 10 месяцев назад
😂😂😂
@ArunKumar-zu4gr
@ArunKumar-zu4gr 10 месяцев назад
🤣🤣🤣🤣🤣🤣Shammi ഒരിക്കൽ കൂടി HERO ആണെന്ന് തെളിയിച്ചു... വല്ലാത്ത cheytth ആയി പോയി... 😂😂
@mandraketrolls
@mandraketrolls 10 месяцев назад
😍
@neelakandandhanajayan3202
@neelakandandhanajayan3202 10 месяцев назад
ഫഹദിന്റെ കളികൾ ഇന്ത്യൻ സ്ക്രീൻസ് കാണാൻ കിടക്കുന്നെ ഉള്ളൂ... 👍👍👍❤️❤️❤️
@divyamm231
@divyamm231 10 месяцев назад
Jjjjuiiiiiu
@tijuthomas3
@tijuthomas3 10 месяцев назад
പുഷ്പ 2
@laxialechu2613
@laxialechu2613 28 дней назад
Aavesham ❤🔥
@sabithadevadas4295
@sabithadevadas4295 25 дней назад
After watching Avesham❤️❤️
@Mukesharchana888
@Mukesharchana888 10 месяцев назад
ആ ഉദയ നിധിയെ മാറ്റി ധനുഷിനെയോ , നാനിയെയോ, വിജയ് സേതു പതിയെയോ പോലുള്ള strong ആയ നടന്മാരെ നായകൻ ആക്കി വച്ചിരുന്നെങ്കിൽ ബാലൻസ് ആയി പോയേനെ...സാധാരണ കഥ പോലെ അല്ലല്ലോ..സെൻസിറ്റീവ് ആയ വിഷയം ആണ്...
@anvarfou
@anvarfou 10 месяцев назад
അതെ, but രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യം വെച്ചു കൊണ്ട് ആണ് ഉദയനിധി സ്റ്റാലിൻ അഭിനയിച്ചത്. But ചീറ്റിപ്പോയി
@ajithkumar7070
@ajithkumar7070 10 месяцев назад
ഉദയനിധി നന്നായി അഭിനയിച്ചു എന്നാണ് തോന്നിയത്.. അദ്ദേഹത്തിന്റെ മുൻ സിനിമകൾ പോലെ തന്നെ descend അഭിനയം തന്നെ ആയിരുന്നു.. 👍
@Mukesharchana888
@Mukesharchana888 10 месяцев назад
@@ajithkumar7070 ഇവിടെ അഭിനയം decent മാത്രം ആയാൽ പോരാ ബ്രോ ..മാസ്സും ആകണം...ആ മാസ്സ് atleast വില്ലന്റെ ഒപ്പം എങ്കിലും പിടിച്ച് നിൽക്കണ്ടേ...വില്ലൻ ഫഹദും പോരാത്തത്തിന് director, ബിജിഎം, കാമറ angle ഒക്കെ ആയി extra advantage ഫഹദിന് കൊടുക്കുകയും ചെയ്തു... FIR മൂവി യിൽ നരേന്ദ്ര ഷെട്ടിക്ക് കിടുക്കാച്ചി ബിജിഎം, screen presence, മാസ്സ് ഡയലോഗ് എല്ലാം കൊടുത്തു...ആ സിനിമയിൽ സുരേഷ് ഗോപിക്ക് പകരം ദിലീപ്, മുകേഷ്,ജയറാം ഒക്കെ ആയിരുന്നെങ്കിൽ ഇതേ പോലുള്ള അവസ്ഥ വന്നേനെ...ഇത് പോലുള്ള social evils ന്റെ കഥ പറയുമ്പോൾ അറ്റ്ലീസ്റ് വില്ലന്റെ അത്ര അല്ലെങ്കിൽ വില്ലനുപരി ഉള്ള അഭിനയിച്ചു ഫലിപ്പിക്കാൻ പറ്റുന്ന ഹീറോ വേണം....എന്നാലേ director ഉദ്ദേശിക്കുന്ന പോയിന്റ് ലേക്ക് പ്രേക്ഷകരെ കൊണ്ട് പോകാൻ പറ്റൂ...
@ajithkumar7070
@ajithkumar7070 10 месяцев назад
@@Mukesharchana888 കൊടുത്ത സ്ക്രീൻ spacinu ഉപരി അഭിനയിക്കാൻ അദ്ദേഹം ടോം cruise അല്ല.. എന്ത് പൊട്ടത്തരം ആണെടോ താൻ പറയുന്നത്.. അതിൽ നടൻ എന്ന രീതിയിൽ അയാൾക്ക്‌ കൊടുത്ത റോളിനോട് അയാൾ നീതി പുലർത്തി ചെയ്തിട്ടുണ്ട്.. പിന്നെ നീ വല്യ സിനിമ നിരൂപണം ചെയ്യുന്ന ഒരാൾ ആണെങ്കിൽ ഇതരത്തിലുള്ള മണ്ടത്തരം പറയരുത്..
@ajithkumar7070
@ajithkumar7070 10 месяцев назад
@@Mukesharchana888 നീ ഈ പറയുന്ന FIR സിനിമ സുരേഷ് ഗോപി അഭിനയിച്ചിട്ട് എന്ത് തേങ്ങയാണ് ഉണ്ടായത് എന്ന് കൂടി പറയണേ
@AR-rn4dn
@AR-rn4dn 10 месяцев назад
കേരളത്തിത്തിന്റെ മാനം കാത്തു,,,,, കാണണം എന്നു ഉണ്ടായിരുന്നു,,,,, 👍👍👍👍👍
@priyaparukkutty979
@priyaparukkutty979 10 месяцев назад
എന്ത് ഭംഗി ആണ് ഫഹദിനെ കണ്ടിരിക്കാൻ ഈ സിനിമയിൽ ❤🥰🥰🥰❤
@anjalisubhaga4956
@anjalisubhaga4956 10 месяцев назад
വില്ലൻ ആയി ഫഹദ് ഫാസിൽ നെ വിളിക്കുന്നതിന്‌ മുൻപ് 2വട്ടം ആലോചിക്കണമരുന്നു 😅 അയാൾ ഇന്ത്യ ആകെ ചർച്ച ചെയ്യപ്പെടുന്ന ഒരു നടനാണ്😊
@prasanthkc5753
@prasanthkc5753 10 месяцев назад
നായകനെക്കാൾ വില്ലൻ ആയിരിക്കണം ഏറ്റവും മികച്ച പ്രകടനം നടത്തേണ്ടത്.. അപ്പോൾ സിനിമ വേറെ ലെവൽ ആവും.. തനി ഒരുവനിൽ അരവിന്ദസാമി യുടെ റോൾ ഓർക്കുന്നില്ലേ..വിജയ് സേതുപതി ചെയ്യുന്നത് കണ്ടില്ലേ..ഇമേജ് നോക്കേണ്ട കാര്യമില്ല
@mandraketrolls
@mandraketrolls 10 месяцев назад
😍
@anjalisubhaga4956
@anjalisubhaga4956 10 месяцев назад
@@prasanthkc5753 yes😊
@remeshrajappan6716
@remeshrajappan6716 10 месяцев назад
ഏത് റോളിനും പറ്റിയ നടൻ
@ajeeshs1883
@ajeeshs1883 10 месяцев назад
@@prasanthkc5753 ''പിടിച്ചു ഞാനവൻ എന്നെ കെട്ടി ,കൊടുത്തു ഞാനവൻ എനിക്ക് രണ്ട്'' ................എന്ന് പറഞ്ഞതുപോലെയായി മാരി സെൽവരാജന്റെ അവസ്ഥ 🤣🤣🤣🤣🤣🤣🤣🤣🤣🤣
@dhanyajayakumar1831
@dhanyajayakumar1831 10 месяцев назад
മലയാളത്തിൽ ക്ലിക്ക് ആയ ഒരു ആക്ടർ ആണെങ്കിൽ അവർക്ക് അഭിനയിക്കാൻ അറിയുന്നവർ ആണ്...
@lijokm9861
@lijokm9861 10 месяцев назад
ഇമ്മാതിരി ഒരു പൊളി മനുഷ്യനെ ഒക്കെ വില്ലൻ ആക്കിയാൽ നായകൻ ഒക്കെ സൈഡ് ആയിപ്പോകും 🥰🥰🥰
@ardravrc5808
@ardravrc5808 10 месяцев назад
He is so humble. മുഖ്യമന്ത്രിയുടെ മോൻ ആയിട്ട് പോലും നല്ല എളിമയോടെ സംസാരിക്കുന്നു .
@abinvarghese5754
@abinvarghese5754 10 месяцев назад
Only thing is he doesn't know how to act and only BCOS of his family money he is still an actor...
@mohammedrazil7303
@mohammedrazil7303 10 месяцев назад
What u mean by "മുഖ്യമന്ത്രിയുടെ മോൻ ആയിട്ട് പോലും ". ചില ആളുകൾ മാത്രേ എളിമയോടെ സംസാരിക്കൂ എന്നുണ്ടോ. എന്തിനാ അങ്ങനെ തരം ചിരിക്കുന്നത്
@Mukesharchana888
@Mukesharchana888 10 месяцев назад
മുഖ്യ മന്ത്രിയുടെ മോൻ ആയാലും മുഖ്യമന്ത്രി ആയാലും പ്രധാന മന്ത്രി ആയാലും അവരൊക്കെ വലിയ ആളുകൾ നമ്മളൊക്കെ സാധാരണക്കാർ എന്ന colonial ചിന്താഗതി മാറാതെ എങ്ങനെ നാട് ശരിയാകും...ഇന്ത്യൻ citizenship ഒന്നേ ഉള്ളൂ..ജനപ്രതിനിധികൾ ആയവർക്കും അല്ലാത്തവർക്കും..ബഹുമാനം ആകാം..അടിമത്തത്തിന്റെ ആവശ്യമില്ല...
@vibezmalayalam7472
@vibezmalayalam7472 10 месяцев назад
കേരളത്തിൽ മുഖ്യമന്ത്രിയുടെ മോൻ സംസാരിച്ചാൽ എയറിൽ കേറ്റും... അപ്പനും മോനുമൊക്കെ വീട്ടിൽ.. 😄
@manishadaas
@manishadaas 10 месяцев назад
​@@mohammedrazil7303entha daasa raajavinu mukhyante makan onnum elimayoodu samsaarikenda kaaryame varunilla😂😂😂
@madhumitha.s4847
@madhumitha.s4847 10 месяцев назад
Fahad's acting was out of the world from Tamil Nadu✨🔥🔥
@drmgk1970
@drmgk1970 10 месяцев назад
താരതമ്യം ഇല്ലാത്ത അഭിനയം. പലപ്പോഴും ദേഷ്യവും വെറുപ്പും വരും. ചിലപ്പോൾ ഭയങ്കര പേടിയും. അതാണ് ആ അഭിനയത്തിൻ്റെ വിജയം. കൂട്ടത്തിൽ പറയണമല്ലോ, വടിവേലു വ്യത്യസ്തമായ ഒരു നല്ല റോളു മനോഹരമാക്കി. കണ്ട് തുടങ്ങിയാൽ പിന്നെ തീരാതെ അനങ്ങില്ല. അതാണ് മാമന്നൻ്റെ വിജയം.💐💐
@mandraketrolls
@mandraketrolls 10 месяцев назад
😍
@basheerkizhisseri462
@basheerkizhisseri462 10 месяцев назад
കയ്യെത്തും ദൂരത്ത് സിനിമ ഓർമ്മയുണ്ടോ നമ്മൾ മലയാളികൾ ഫഹദിനോട് ചെയ്തെന്താണെന്ന് അതിനു ശേഷം ഉള്ള രണ്ടാമത് ഉള്ള വരവ് 👍👍 Fa fa is legent 👌👌👌
@truthshallprevail-1541
@truthshallprevail-1541 10 месяцев назад
പൊട്ട സിനിമ പൊട്ട സിനിമ തന്നെയാ....
@JGeorge_c
@JGeorge_c 10 месяцев назад
That movie was not that good , why people needs to be blamed for it
@subashcharuvil320
@subashcharuvil320 10 месяцев назад
മലയാളി ഒന്നും ചെയ്തില്ല പടവും പൊളിഞ്ഞു... ഫഹദു പൊളിഞ്ഞു.... പക്ഷെ വരേണ്ട രീതിയിൽ ആശാൻ തിരിച്ചു വന്നു മലയാളി രണ്ടു കയ്യും നീട്ടി സ്വീകരിച്ചു 💪💪💪
@AbhinavkunjanKunjan
@AbhinavkunjanKunjan 10 месяцев назад
Athukondallea ayal koouthal improve chaythath
@dailydose6525
@dailydose6525 10 месяцев назад
Legend
@a.run143
@a.run143 10 месяцев назад
തമിഴർ ഒത്തിരിമാറി... ദളപതി പടത്തിൽ മമ്മൂട്ടി യ്ക്ക് importance കൊടുത്തതിനു പ്രശ്നം ഉണ്ടാക്കിയ ആൾക്കാർ ആണ് ഫഹദ് നെ bgm ഇട്ട് പൊക്കി നടക്കുന്നത് Fafa ❤️ മമ്മൂക്ക ❤️
@bhas44
@bhas44 10 месяцев назад
One minute silence for all malayalis who thinks that people are celebrating FF's acting skill....To be honest, most of them are upper casts celebrating his upper cast character.
@a.run143
@a.run143 10 месяцев назад
@@bhas44 then why lower caste celebrate the udayanidhi's character
@Mr_John_Wick.
@Mr_John_Wick. 10 месяцев назад
ഇക്ക...😘...fafa....😘
@booghyman666
@booghyman666 10 месяцев назад
മമ്മൂട്ടിയ്ക്ക് important കൊടുത്തതിന് അല്ലാ....കഥ പരമായി...കർണ്ണൻ ആണ് മരികേണ്ടത് അതായത് രജനി roll,അന്നത്തെ "രജനിയുടെ " താരപരിവേഷം ആണ് അതിന് തടയായത്.
@a.run143
@a.run143 10 месяцев назад
@@booghyman666 - അത് തന്നെ അല്ലെ ഞാനും പറഞ്ഞത് Detail ആയി പറഞ്ഞില്ല എന്നല്ലേ ഒള്ളൂ
@athira_karthikeyan
@athira_karthikeyan 10 месяцев назад
ഈ മനുഷ്യനെ ഇനിയും അറിയാൻ ഇരിക്കുന്നതേ ഉള്ളൂ 😅😅.... Uff ഇജ്ജാതി അഭിനയം 🎉❤
@mandraketrolls
@mandraketrolls 10 месяцев назад
@santhoshkumarp5783
@santhoshkumarp5783 10 месяцев назад
ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ഒരു റിയൽ ആക്ടറാണ് ഫഹദ്
@fathimams7628
@fathimams7628 10 месяцев назад
Proud of Malayalam cinema 📽️ Fahad fasil ❤❤ now star of Tamil movie 🎥
@hashirabdulsalam6779
@hashirabdulsalam6779 10 месяцев назад
മേലാൽ മലയാളികളെ വില്ലൻ ആയി അഭിനയിക്കാൻ വിളിക്കരുത്. അഭിനയിക്കാൻ പറഞ്ഞാൽ ചിലപ്പോൾ ജീവിച്ചു കാണിച്ചു തരും.
@karthikeyankarthikeyan4405
@karthikeyankarthikeyan4405 10 месяцев назад
Athayirikkum malayalam industry pacha pidikathathu 🤣🤣🤣
@abdullahh3378
@abdullahh3378 10 месяцев назад
​@@karthikeyankarthikeyan4405സിനിമകൾ ഒന്നും കാണാറില്ല അല്ലെ 😂
@karthikeyankarthikeyan4405
@karthikeyankarthikeyan4405 10 месяцев назад
@@abdullahh3378 200 kodi ulla oru malayalam cinima para 🤣🤣🤣
@user-ow8tw5dh4h
@user-ow8tw5dh4h 10 месяцев назад
ചളി അടിക്കാണ്ട് പോ അണ്ണാ 😂😂😂 മലയാളം ഇൻ്റസ്ട്രിയുടെ അവസ്ഥ കണ്ടില്ലെ
@abdullahh3378
@abdullahh3378 10 месяцев назад
@@user-ow8tw5dh4h എന്ത് അവസ്ഥ
@divyaganapathi2744
@divyaganapathi2744 10 месяцев назад
തമിഴ് മലയാളം എന്നൊന്നും ഇല്ല.... നമ്മൾ എല്ലാം ഒന്നാണ്....❤
@manojkumars189
@manojkumars189 10 месяцев назад
Yes 🎉
@mandraketrolls
@mandraketrolls 10 месяцев назад
True
@user-ky9xt1of5k
@user-ky9xt1of5k 10 месяцев назад
Yes
@kumarp4053
@kumarp4053 10 месяцев назад
@renjurenju6678
@renjurenju6678 10 месяцев назад
True❤
@user-tc5eq2pd9r
@user-tc5eq2pd9r 10 месяцев назад
Our tamilnadu 70% people hero Fahadh sir audiance ❤ our super star❤
@aadhuarun6437
@aadhuarun6437 10 месяцев назад
നായകന് റോൾ ഇല്ല വടിവേലു ഫഹദ് ഇവർ പൊളിച്ചു
@adhida8706
@adhida8706 10 месяцев назад
As a tamilan I was astonished in seeing fahad faasil acting skills. I watched his other movies in malayalam. As watching, I was so connected and fond of malayalam language❤. Definitely international level actor and industry yet still underrated😢. MINDFUCKING ACTOR🔥🔥🔥🔥
@mandraketrolls
@mandraketrolls 10 месяцев назад
@Rose-Jackie
@Rose-Jackie 10 месяцев назад
Where is malayalam industry is underrated. Good movie watchers internationally watch malayalam movie. Lot of American movie ppl watvh malayalam movie
@adhida8706
@adhida8706 9 месяцев назад
@@Rose-Jackie sorry bro. I just now the worth of watching malayalam movies. I just have huge respect for their dedication level in directing and acting.... hats off
@rahulroy-cb4hu
@rahulroy-cb4hu Месяц назад
വില്ലൻ ആയിട്ട് അഭിനയിക്കാൻ വിളിച്ചാൽ വില്ലൻ ആയിട്ട് അഭിനയിക്കണം... അല്ലാതെ കേറി നായകൻ ആകരുത് 😅
@finaltruthjustice9857
@finaltruthjustice9857 10 месяцев назад
Phenomenal acting by Fahad Fasil, far exceeding the script writer's and Director's imaginations. Fahad is beyond the movie. This is OSCAR LEVEL ACTING.
@mandraketrolls
@mandraketrolls 10 месяцев назад
@cookingandlocations
@cookingandlocations 10 месяцев назад
സത്യം, പടം മുഴുവൻ, ഫഹട് ജയിക്കാൻ ആഗ്രഹിച്ചു..... ഫഹദ് 👌🏻👌🏻👌🏻👌🏻
@anuthomas2329
@anuthomas2329 10 месяцев назад
Fahad and Vadivelu were actually living the characters. Both of them did an amazing job… very different from their usual style.. Vadivelu didn’t bring any essence of comedy into his character which was commendable
@MyNameIs_Akhil
@MyNameIs_Akhil 10 месяцев назад
ഫഹദിന്റെ അഭിനയത്തിൽ ആർക്കും തന്നെ അഭിപ്രായ വ്യത്യാസം ഇല്ല. എന്നാൽ ഈ സിനിമയിൽ ആ കഥാപാത്രം തീർത്തും ഒരു വില്ലനാണ് നായക പരിവേഷം നൽകാൻ ആ കഥാപാത്രത്തിന് ഒന്നുംതന്നെ ഇല്ല.
@juvinjuvin70
@juvinjuvin70 10 месяцев назад
അവിടെത്തെ caste ആണ് വിഷയം tamilnatil ഇത് ആഘോഷിക്കുന്നതും അവർ തന്നെ ആണ്..... Fafa വന്നപ്പോ അവര്ക് അതിനുള്ള വെടിമരുനും കിട്ടി
@SHABIYA_Property-Mangement
@SHABIYA_Property-Mangement 10 месяцев назад
​@@juvinjuvin70fafa അതെന്താ 🙄🤔
@suneethi.u.chandran1003
@suneethi.u.chandran1003 10 месяцев назад
​@@SHABIYA_Property-MangementFagadh fasil
@juvinjuvin70
@juvinjuvin70 10 месяцев назад
@@SHABIYA_Property-Mangement ഈ അടിച്ചമർത്ത പെട്ടവരുടെ രാഷ്ട്രീയം ചർച്ച ചെയ്യുന്ന cinema, book... Etc എന്നിവ എപ്പഴും right wing politics നു പിടിക്കില്ല... കാരണം പ്രതിസ്ഥാനത് എപ്പഴും ഉണ്ടാവുക ഇവർ ആയിരിക്കും...... പടത്തിൽ വടിവേലു ചെയറിൽ ഇരിക്കുന്ന ഒരു scene ഉണ്ട്.... നോർമൽ audience നു may be just a scene ആവും അത് but ആ cinema യിൽ ഒരു important politics പറയുന്ന scene ആണ് അത്
@lucid.6610
@lucid.6610 10 месяцев назад
​@@SHABIYA_Property-Mangementare you girl?
@AnilKumar-uv6kh
@AnilKumar-uv6kh 10 месяцев назад
മണിച്ചേട്ടൻ എത്ര സിനിമയിൽ വില്ലനായിരുന്നു !
@jose-qb6zm
@jose-qb6zm 10 месяцев назад
Pakshe athumayi ee acting compare cheyyan pattumo. Fahad Lalinte level varunna actor aanu. Maniyude comedy aanu kooduthalum gambheeram.
@sajuskmedia
@sajuskmedia 10 месяцев назад
♥️♥️
@vinodb8915
@vinodb8915 10 месяцев назад
തൊട്ടാൽ അത് പൊന്നാണ് "ഫഹദ് "പോളിയല്ലേ 👏👏👏👌👌👌👌👍👍👍👍
@mandraketrolls
@mandraketrolls 10 месяцев назад
😍
@praveenmenon1852
@praveenmenon1852 10 месяцев назад
Fahad extra ordinary talented actor, he lives in his all characters 🔥 he is the successor of Mohan lal❤
@sojjaz
@sojjaz 10 месяцев назад
mohanlal should have retired 10 years ago...just embarrasing now
@sanjujerish3993
@sanjujerish3993 10 месяцев назад
ഉദയനിധി കു പകരം ധനുഷ് or അതുപോലെ strong ആയിട്ടുള്ള ആരെങ്കിലും കൊണ്ടുവന്നിരുന്നേൽ director ഇത്ര നാണം കെടില്ലായിരുന്നു 😂
@harshavacharya769
@harshavacharya769 10 месяцев назад
Fahad is my favorite actor ❤❤❤❤❤
@dev-xy3jg
@dev-xy3jg 10 месяцев назад
വില്ലനാണെന്ന് അറിഞ്ഞിട്ടും ഫഹതിന്റേ ലവ് സീൻ ഉണ്ടോ എന്ന് നോക്കി സിനിമ കാണുന്ന ഞാൻ😊.എന്നാലും ഫഹദ് കലക്കി.
@karishmaprabhakar6732
@karishmaprabhakar6732 10 месяцев назад
Same
@highcreature5933
@highcreature5933 10 месяцев назад
Lol
@lenovotab4051
@lenovotab4051 10 месяцев назад
അതിനു vendi മാത്രം ഈ ഭൂമിയിൽ ഉണ്ടായ വെസ്റ്റ് ജന്മം 🤮🤮🐕😡😡😡😡ബ്ലോക്കി നായി ത്ഫൂ 🐕🤮😡🤮🐕
@Alapanam528
@Alapanam528 10 месяцев назад
ഞാൻ കണ്ട സിനിമ ആണ് നായകനും വില്ലനും നന്നായി അഭിനയിച്ചു ബട്ട്‌ ഫഹദ് കുറച്ചു മുന്നിട്ട് നിന്ന്
@gracevarghese7717
@gracevarghese7717 10 месяцев назад
Fahad is my favourite actor and his acting is soo natural.
@akhilprasad7350
@akhilprasad7350 10 месяцев назад
Respect to UNS simplicity..❤ Fahad acting❤
@keralavlogz8536
@keralavlogz8536 10 месяцев назад
ഉദയനിധി ഒരു പാവമാണ് 😍.... അങ്ങേര് Produce ചെയ്യണ പടം അല്ലെടോ,....
@Anaskltm
@Anaskltm 10 месяцев назад
Tamil must take Malayalam Actors seriously, not only Fahad but also Mohanlal, Dulqar, etc
@jkmech1
@jkmech1 10 месяцев назад
Udayanidhi stallin so humple that he is simply accepting the truth. In that way he is great
@charismatic4326
@charismatic4326 10 месяцев назад
True
@munikp
@munikp 10 месяцев назад
Udhayanidhi is a gentleman
@manikantanks9715
@manikantanks9715 10 месяцев назад
Fahad orurekshayumilla Pakshe njettipoi vadiveluvinte acting So good he is
@jessygeorge2492
@jessygeorge2492 10 месяцев назад
Mass entry of Fahad👏👏👏👏👏👏🔥🔥🔥🔥🔥🎉🎉🎉🎉really wonderful actor..😍😍😍😍.. 👌👌👌👌
@shamjiththankappan3851
@shamjiththankappan3851 25 дней назад
Fahad charector ayi full time feel akunnu...Ella filmilum....great actor
@sathyaskumar8890
@sathyaskumar8890 10 месяцев назад
Vikram film also fafa acting good
@vetrivetrivel9634
@vetrivetrivel9634 10 месяцев назад
Rathnavel ரத்தினவேல் 🔥🔥🔥
@niya143
@niya143 10 месяцев назад
എല്ലാരും പുകഴ്ത്തി പുകഴ്ത്തി ഫഹദ് നെ ഇനി പടത്തിൽ എടുക്കാൻ നായകന്മാർ സമ്മതിക്കില്ല
@dasknair
@dasknair 27 дней назад
Yessss Fahad is an actor par excellence... I admire him.... In fact, he deserves it... And he takes it from you .. that is, you don't admire him, but he snatches it from you...
@trendagentt
@trendagentt 10 месяцев назад
Super Rathnavel
@Anshil619
@Anshil619 10 месяцев назад
FaFa doesnt acts.... He just lives the character!
@mandraketrolls
@mandraketrolls 10 месяцев назад
😍
@kasimkp1379
@kasimkp1379 10 месяцев назад
ഫഹദ് പൊളിച്ചടക്കി 🙏🙏👍👍🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍
@sHasHaJi625
@sHasHaJi625 10 месяцев назад
പടം കണ്ടപ്പോൾ ഞാൻ കരുതിയത് ഫഹദാണ് നായകൻ എന്ന് .. ഉദയനിധി സ്റ്റാലിൻ ആയിരുന്നു നായകനെന്ന് ഇപ്പോ മനസിലായി ..!
@Ishasulu
@Ishasulu 10 месяцев назад
Adipoli അഭിനയം... ശെരിക്കും ഫഹദ് സൂപ്പർ അഭിനയം ❤️❤️
@mandraketrolls
@mandraketrolls 10 месяцев назад
😍
@nextdoortechguy
@nextdoortechguy 9 месяцев назад
Udayanidhi was good in the film. Vadivelu was superb. But Fahad was another level. Loved the film except the climax
@SivaprasadNair
@SivaprasadNair 10 месяцев назад
what can be a more significant achievement to an actor than to see his character which was meant to be hated is still loved by everyone.
@mwcreations5407
@mwcreations5407 10 месяцев назад
ഇങ്ങേര് വല്ലാത്തൊരു ചെയ്ത്താണ് ചെയ്തത്. ഇതോടെ തമിഴ് പടത്തിൽ അഭിനയിക്കാനുള്ള മലയാള നടന്മാരുടെ അവസരം തീർന്നു. തമിഴ് സിനിമാലോകത്തു പുതിയ തീരുമാനവും വന്നു. ഇനിമുതൽ തമിഴ്നാട്ടുകാർ മാത്രം തമിഴ് പടത്തിൽ അഭിനയിച്ചാൽ മതിയെന്ന തീരുമാനം. അതാണ് ഫഹദ് ഫാസിലിന്റെ റെയിഞ്ച്. വെറും തീയല്ല, ആളിപ്പടരുന്ന അഭിനയക്കാട്ടുത്തീ🔥🔥🔥🔥 Love u FaFa ✨️😍
@DreamTeam.trolls
@DreamTeam.trolls Месяц назад
തമിഴ്നാട്ടുകാർ ആഘോഷിച്ചു കൊണ്ട് നടന്നിരുന്ന എംജിആർ, രജനികാന്ത് ഇവരാരും തമിഴന്മാർ അല്ല. അഭിനയിക്കാൻ വരുന്ന നടനെ അല്ല കഥാപാത്രത്തെയാണ് അവർ ആഘോഷമാക്കുന്നത് ❤
@renukat6
@renukat6 10 месяцев назад
We are Indians ❤❤❤❤❤❤
@kvshobins9820
@kvshobins9820 10 месяцев назад
02:04🔥🔥🔥🔥 അതൊരു സീൻ ആയിരുന്നു
@mandraketrolls
@mandraketrolls 10 месяцев назад
Yes bro 😍
@manutechalpy308
@manutechalpy308 10 месяцев назад
Almost the same thing occurred to the villain T1000, portrayed by actor Robert Patrick, in James Cameron's movie "Terminator 2: Judgment Day
@srajammal958
@srajammal958 10 месяцев назад
FF justified his acting by living in the character.
@mkhmanoj9312
@mkhmanoj9312 10 месяцев назад
Fahad is great actor in film world...
@sooryavishnu4924
@sooryavishnu4924 10 месяцев назад
Fahad enna summava
@GunaSekaran-do8tp
@GunaSekaran-do8tp 10 месяцев назад
Fafa🔥🔥🔥🔥 rathnavelu 🔥⚡
@jayakumarg6417
@jayakumarg6417 10 месяцев назад
Fahad is world class actor.👌♥️
@mandraketrolls
@mandraketrolls 10 месяцев назад
😍
@anooprknair1987
@anooprknair1987 10 месяцев назад
Heroic villain or villainous hero? രണ്ടായാലും ഫഫായുടെ തട്ട് താണ് തന്നെയിരിക്കും.. 😍❤️👌
@basheer1023
@basheer1023 10 месяцев назад
Fahad and Vadivelu both are out standing performance
@mithunsuresh3081
@mithunsuresh3081 10 месяцев назад
ഡേയ് അണ്ണാച്ചി ഇവൻ നുമ്മ പയ്യൻ ഇവൻ നമ്മക്ക് ഹീറോ..❤❤❤🥰🥰
@josephinethomas6912
@josephinethomas6912 10 месяцев назад
Fahad is a fantastic actor .
@baaji9475
@baaji9475 10 месяцев назад
സ്റ്റാലിന്റെ മകൻ എന്നല്ലാതെ അവനൊക്കെ എന്ത് നടൻ 😄.. അവന്റെ റോൾ ധനുഷിനു കൊടുത്താൽ പൊളിച്ചേനെ...
@SANJUKUTTAN826
@SANJUKUTTAN826 10 месяцев назад
Satyam 🥴
@ajithkumar7070
@ajithkumar7070 10 месяцев назад
ഒലക്ക .. ഉദയനിധി കൊടുത്ത character ഭംഗിയായി ചെയ്തിട്ടുണ്ട്.. ധനുഷ് മല മറിക്കും.. ഒന്ന് പോയെടാ.. ഉദയനിധി അഭിനയിച്ച character ഏതു പറക്കുന്ന ആക്ടർ വന്നു ചെയ്താലും അതു പോലയെ സ്ക്രീൻ സ്പേസ് ഉള്ളൂ
@risvann3531
@risvann3531 10 месяцев назад
ഉദയനിധി അത് ഭംഗിയായി തന്നെ ചെയ്തിട്ടുണ്ട് ആര് ആ റോൾ ചെയ്താലും അങ്ങനെ തന്നെ യായിരിക്കും ഇത് മാരി ഫഹദിന് കുറച്ച് ഇൻപോണ്ടൻസ് കൊടുത്തു ജാതി വെറിയുള്ളകുറേയണ്ണം അത് കട്ട് ചെയ്തു മാസാക്കി സോഷ്യൽ മീഡിയയിൽ ട്രൻഢാക്കി അത്രയുള്ളൂ
@s_a_j
@s_a_j 10 месяцев назад
​@@ajithkumar7070stalin cheytha character nu athyavisham screen space und. dhanush cheythal kurekoode better avathe ullu. hero oru martial artist ahn ennitum fights oke jeevanillathe pole ahn cheythath. emotional scene oke ddhanush cheytha pwolikm (2 time national award vangiya nadane ahn ningal vila kurach kanunnath)
@anjalihareendran7835
@anjalihareendran7835 10 месяцев назад
Malayalathinte matramalla ipo tamil makalum fans ❤ fahad mass daa......bgm
@donboseco8525
@donboseco8525 10 месяцев назад
The one and only fahad faasil The Compleet actor 🎉
@sudheeshsd9411
@sudheeshsd9411 10 месяцев назад
തമിഴ് ഇൽ വേറെ കഴിവുള്ള നടന്മാർ ഉണ്ടായിട്ടു പോലും ഉദയനിധി സ്റ്റാലിൻ പോലെ ഒരു മൊണ്ണയെ പിടിച്ചു നടൻ ആക്കാൻ പോയാൽ ഇങ്ങനെ യിരുകും😂😂😂😂 . ധനുഷ് ആയിരുന്നു best choice. മാറി സെൽവരാജ് ന്റെ ദീർക ദർശനം ഭലം കണ്ടില്ല...ധനുഷ് ന്റെ കർണൻ സിനിമ എല്ലാരും കണ്ടുകാണും എന്നു വിശ്യാസിക്കുന്നു....
@Rajebi2345
@Rajebi2345 10 месяцев назад
Soorya
@sudheeshsd9411
@sudheeshsd9411 10 месяцев назад
@@Rajebi2345 bro 😂😂😂 cinima budget 35 kodiyanu surya salary 30 kodi yanu
@albintjose8758
@albintjose8758 10 месяцев назад
പിന്നെ.. തെലുങ്കിൽ പോയി അല്ലൂനെ തൂക്കിയാൾക്കാണോ തമിഴിൽ ഉദയനിധിയെ തൂക്കാൻ പാട്..😂😂
@josephdevasia6573
@josephdevasia6573 10 месяцев назад
അതിൽ അല്ലുവിന്റെ കൂടെ അഭിനയിച്ചത് കൊണ്ട്ഇദ്ദേഹത്ത കുറച്ച് പേര് അറിയാൻ കാരണമായി
@focusonstudies8331
@focusonstudies8331 10 месяцев назад
Nasriya kk deerghaveekshanam und..ann nasriyayude kalyanam kazhinjappo ellavarum kaliyakki..nokk..what a special awesome guy she has got !!!❤
@mandraketrolls
@mandraketrolls 10 месяцев назад
True ❤
@steushio
@steushio 10 месяцев назад
he don't act as a character he becomes it tamil directors didn't done their research maybe they done it to raise the value of the movie on purpose.
@sachuu782
@sachuu782 10 месяцев назад
Fahadh character voice dubbing super
@lubnamohamed2204
@lubnamohamed2204 10 месяцев назад
His own voice
@sachuu782
@sachuu782 10 месяцев назад
@@lubnamohamed2204 wow super 😍
@raheeshrafeek916
@raheeshrafeek916 10 месяцев назад
സംഭവം എന്തായാലും ഉദയ നിധി സ്റ്റാലിന് is pure gem
@arunkm1223
@arunkm1223 29 дней назад
ShaMmi heeero aada 'HEEEERRO'🔥🔥🔥 that hits different
@peerbashababooz9321
@peerbashababooz9321 10 месяцев назад
നിങ്ങൾക്കാണ് fahad വില്ലൻ ഞങ്ങൾക്കെന്ന്നും മാസ്സ് ഹിറോഡാ ❤❤ ഹിറോ 😅😅😅❤
@wolverinejay3406
@wolverinejay3406 10 месяцев назад
1 hr കൊണ്ട് പുഷ്പയിൽ full അഭിനയിച്ച അല്ലുവിനെ വെല്ലുന്ന അഭിനയം കാഴ്ചവക്കാമെങ്കിൽ ആവറേജ് ഉദയനിധി എന്ത് 😂. ഫഹദ് fire ❤
@user-albi_xh
@user-albi_xh 10 месяцев назад
Alla pineee😌🔥💥🥵
@josephdevasia6573
@josephdevasia6573 10 месяцев назад
അവിടെ അല്ലു അർജുനെ വെല്ലുന്ന അഭിനയം എവിടെ ചിലപ്പോൾ പുഷ്പ 2 വിൽ കാണുമായിരിക്കും ആ സിനിമയിലൂടെ ആണ് ഇദ്ദേഹവും ഇന്ത്യയിൽ കൂടുതൽ അറിയപ്പെട്ടത്
@raj____honest4323
@raj____honest4323 10 месяцев назад
An actor gets recognition by living the character rather than acting realistically. In that way Fahad Fazil is the best actor I have ever seen. Thank you Malayalam cinema. Congratulations Fahad Fazil sir.❤️
@krishnaprakashmv9466
@krishnaprakashmv9466 10 месяцев назад
🤪b0lm
@vyshaklek
@vyshaklek 10 месяцев назад
Its cent percent correct.. Fahad has done the role extra ordinary❤️❤️❤️.. He won the heart❤️❤️❤️
@lazycooking5113
@lazycooking5113 10 месяцев назад
മലയാളി actors തമിഴ് movies chance kittathirikkannano ഇങ്ങനെ പറഞ്ഞു, തമിഴ് actors ne insult ചെയ്യുന്നത്. പൊങ്ങച്ചം പറഞ്ഞു paranhu അവരുടെ അവസരങ്ങള്‍ നശിപ്പിച്ചു..
@Ak-Nadelkar
@Ak-Nadelkar 19 дней назад
But you guys are forgetting the performance of Vadivelu
@kumarvr1695
@kumarvr1695 10 месяцев назад
90 കളിൽ ഭാരത് ബന്ദ് എന്നൊരു തെലുങ്ക് ചിത്രം വന്നിരുന്നു. ഹീറോ ആയ വിനോദ് ആൽവ യെ പിന്തള്ളി നമ്മുടെ റഹ്മാൻ ആ പടത്തിൽ തീപാറുന്ന പ്രകടനം നടത്തിയത് ഓർമ്മ വരുന്നു.
@aries3456
@aries3456 10 месяцев назад
Hes so humble man stop trolling him
@MUHAMMADFARHAN-en3on
@MUHAMMADFARHAN-en3on 10 месяцев назад
Fahad acting വേറെ ലെവൽ. അതെ ഷമ്മി hero തന്നെയാണ്.
@thansifsathar6653
@thansifsathar6653 10 месяцев назад
പിന്നെ അല്ലു വരെ നോക്കിയിട്ടു നടന്നില്ല പിന്നെയാ ഉദയനീധി 🤣😂 Fafa എന്നാ സുമ്മാവാ 😻💯🔥
@selinfrancispf7248
@selinfrancispf7248 10 месяцев назад
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും പഹയൻ.
Далее
Теперь мы - музыканты!
00:46
Просмотров 60 тыс.
1❤️#thankyou #shorts
00:21
Просмотров 20 млн