അമ്മേ മാതാവേ എന്റെ ചേച്ചിയുടെ വിസ തടസ്സങ്ങളെല്ലാം അഖണ്ഡ ജപമാലയ്ക്ക് മുമ്പ് അമ്മ മാറ്റി കൊടുക്കണമേ അമ്മയുടെ പ്രതിശീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ ആമേൻ 🙏🙏🙏
ഈ കമെന്റ് കാണുന്ന എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം.ഞാൻ 9 മാസം ഗർഭിണി ആണ്. ഭർത്താവ് ഒരു മദ്യപാനിയും.ജോലിക്ക് പോകാൻ മടിയും.ഞാനും മൂത്ത മോനും മാത്രമേ ഉള്ള്. എനിക്ക് ജോലിക്ക് പോകാനും പറ്റില്ല.ആരുമില്ല. അമ്മയും ഈശോയും മാത്രം. എല്ലാവരും പ്രാർത്ഥിക്കണം
അമ്മേ എന്റെ മൂത്തമകന്റെ പഠിക്കാനുള്ളമടി മാറ്റണമെ.അവന് ബുദ്ധിശക്തി കൊടുത്ത് .+2ന് 90% മാർക്ക് കിട്ടാനും Entrance Jee യ്ക്ക് നല്ലൊരു Rank കൊടുത്ത് അനുഗ്രഹിക്കണമെ സാക്ഷ്യം പറയാം അമ്മേ
പരിശുദ്ധ അമ്മേ കൃപസനം വര പ്രസാദ മാതാവേ ഒക്ടോബർ 28 നു മുൻപ് എന്റെ മകന്റെ വിസ നൽകി അനുഗ്രഹിക്കേണമേ. 2025 ജനുവരി 24 നു മുൻപ് മോളെ b2 എക്സാം പാസ്സാക്കണേ. ഏപ്രിലെ ഇൻടേക്കിൽ തന്നെ മോൾക്ക് ഞാൻ ജോലി ചെയ്യുന്ന ഹോസ്പിറ്റൽ തന്നെ മോൾക്ക് nursing ausbuildung ചെയ്യാൻ അമ്മ സഹായിക്കണേ. ജനുവരിയിൽ തന്നെ എനിക്ക് നാട്ടിൽ വന്നു എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണേ 🙏
അമ്മേ മാതാവേ ഞൻ ആഗ്രഹിച്ച കോളേജ് തന്ന പഠിക്കാൻ എന്റ അമ്മേ എന്നാ അനുഗ്രഹിക്കണമേ.. എന്റെ എല്ലാ തടസ്സങ്ങളും അമ്മ മാതാവും മാറ്റി തരണമേ.. അമ്മയുടെ പ്രതീക്ഷകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെ ഉയർത്തേണമേ 🙏🙏
അമ്മേ മാതാവേ എന്റെ മകളുടെ ജോലിയിലുള്ള എല്ലാ പ്രശ്നവും മാറ്റി അവൾ ആഗ്രഹിക്കുന്ന സമയത്തു തന്നെ ലീവ് സാങ്ക്ഷൻ ആയി നാട്ടിൽ വരാനും വഴി ഒരുക്കണേ സഞ്ചാരി മാതാവേ അവളുടെ എല്ലാ പ്രശ്നങ്ങളും മാറ്റി ആരോഗ്യം കൊടുത്തു അനുഗ്രഹിക്കണേ അമ്മച്ചി
അമ്മേപരിശുദ്ധ അമ്മേ ദൈവ മാതാവേ ഒക്ടോമ്പർ 26നു അഖണ്ട ജപമാല റാലിക്കു മുൻപ് എനിക്കു അമ്മയുടെ പ്രീതിക്ഷിക്കരണത്തിന്റ ഒരു സ്ഥിരം സാക്ഷിയാക്കി ഉയർത്തണമേ ആവേ ആവേ ആവേ മരിയ 🎉🎉🎉🙏🙏🙏❤❤❤
അമ്മേ ഇന്ന് ദിയ ഷിബി സിന്ധു കൂടെയുള്ള മകൻ മക്കളുടെ കാർ യാത്രയിൻ സംരക്ഷണം നൽകണമേ എല്ലാം മതാവ് സഞ്ചാരി മാതാവ് മകൾക്ക് Hostel Room കൂട്ടുകാർ ഭക്ഷണം എല്ലാ ക്രമപ്പെടുത്തി തരണമേ
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ കൃപാസന൦ പ്രസാദവര മാതാവേ എന്റെ മക്കളുടെ വിവാഹം നടത്തുവാൻ സാമ്പത്തിക ബുദ്ധിമുട്ട് മൂലം കഴിയുന്നില്ല മാതാവിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏🙏
മാതാവേ എന്നെ അങ്ങയുടെ സാക്ഷിയാക്കി ഉയർത്തണമേ.എൻ്റെ October 21th B2 German 🇩🇪 exam (Reading and hearing) പാസാക്കി തരണമേ🥺🙏🏻ഈശോയെഎനിക്ക് പോകാനുള്ള ലോൺ സാങ്ഷൻ ആക്കി തരണമേ🥺