പൊന്നൂസ് personal ആയിട്ട് എന്തേലും ഉണ്ടെങ്കിൽ അത് അന്ഗനെ വെക്കണം ട്ടോ... Videokk മുന്നിൽ വെറുതെ moodoff ആയി ഇരുന്നിട്ട് മറ്റുള്ളവർക്ക് ചോദ്യത്തിനുള്ള അവസരം ആകുകയാണ് ചെയ്യുള്ളു... പൊന്നൂസ് മാത്രാണ് പല വിഡിയോയിലും അന്ഗനെ കണ്ടിട്ടുള്ളത് so personal ആയിട്ടുള്ള moodoff ഒക്കെ വീഡിയോയിൽ കാണിക്കാതിരിക്കുക 🙏🙏🙏
സീരിയൽ പോലെ ആയി മല്ലു ഫാമിലി ഒരു ദിവസം കണ്ടില്ല എങ്കിൽ വല്ലാണ്ട് മിസ്സ് ചെയ്യും💕💕💕💕💕💕💕💕 എല്ലാം എപ്പിസോഡും മിസ്സ് ആവാതെ കണ്ടവർ ഉണ്ടേൽ നീലം ചായിക്കുക 😍😍😍😍😍
ഞാൻ സീരിയൽ അങ്ങനെ കാണാറില്ല... but 7 മണി ആയാൽ എന്നും മുടങ്ങാതെ കാണുന്ന ഒരു യൂട്യൂബ് സീരിയൽ ആണ് നമ്മള mallu family ❤️❤️❤️❤️ അതിനും മാത്രം നിങ്ങൾ എന്ത് മരുന്നാ ഞങ്ങൾക്ക് തന്നേ ( വെറും സ്നേഹം മാത്രം )😍😍 ഒത്തിരി ഇഷ്ട്ടാ നിങ്ങളെ 😘😘😘😘😘😘😘😘😘😘😘😘
തള്ള ചവിട്ടിയാൽ പിള്ളയ്ക്ക് കേടില്ലന്ന് അല്ലേ വത്സലാമ്മ നമ്മുടെ സ്വന്തം ഫാമിലിയുടെ അമ്മയാണെന്ന് കരുതി ക്ഷമിച്ചു കൂടെ സ്വന്തം അമ്മയാണെങ്കിൽ ക്ഷമിക്കില്ലേ അതുപോലെ ഇതും കാര്യമാക്കാതിരുന്നാൽ പോരെ 🤗❣️
കുഞ്ചൂസ് , ഒരുപാട് കാര്യങ്ങൾ പൊന്നൂസിനെയും വത്സലമ്മയെയും കണ്ടു പഠിക്കണം .. അവര് സുബ്സ്ക്രൈബേഴ്സിനോട് പറയുന്ന സ്റ്റൈൽ .. എന്തൊരു സ്നേഹത്തോടെ ആണ് ........നമുക്കു മല്ലു ഫാമിലി ഇഷ്ട്ടാവാൻ കാരണം വത്സലാമ്മ n പൊന്നൂസിന്റെയും ഈ ലാളിത്യം ആണ് .. കുഞ്ചൂസ് പറഞ്ഞല്ലോ ഞങ്ങളെ ഇഷ്ടപ്പെടുന്നവർ മാത്രം മതീന്ന് ......ഒന്നും പറയാനില്ല ... സ്വയം ഒന്ന് ആലോചിച്ചാൽ മതി .. സുജിൻ പറഞ്ഞോട്ടെ .. അതിനു ഒരു രസം ഉണ്ട് .. പൊന്നൂസ് വത്സലാമ്മ നിങ്ങളെ പോലെ ഒരു അമ്മയും മോളും ഈ ലോകത്തു വേറെ കാണില്ല .. എന്തോ ഇഷ്ട്ടമാണ് നിങ്ങളെ ...
ഒരിക്കെലും അമ്മയെ പറയേരുത് ആ സമയേത് അങിനെ പറയു വിളിച്ചു ശല്യം ചെയ്യുബോൾ വിളിക്കുന്നെവേർ ഓർക്കേണ്ട നമ്മളെ പോലെ വീട്ടിൽ ഉള്ള ജോലി അവർക്കും ഉണ്ട് എന്ന് ചില ആളുകൾ അങിനെ തന്നെ അമ്മ ഒന്നും കരുതേണ്ട ❤️❤️❤️❤️👍
Negative പറയുന്നവരോടൊക്കെ പോകാൻ പറ 😏 മുതമണികളെ നിങ്ങൾക്കു എന്നും ഞങ്ങളുണ്ട് ഇവരുടെ കൂടെ ഇവർക്കു എന്നും കട്ട support കൊടുക്കും എന്ന ചങ്കുകൾ ഒന്നിവിടെ വന്നേ 😍
നമ്മളെ അമ്മേനെ പറഞ്ഞാൽ നമ്മൾ നോക്കിനിൽക്കൂല... ട്ടോ 💝💝💝💝💝💝💝💝 അമ്മ ഇഷ്ടം........ ഇതുവരെ ഞാൻ വിളിക്കാൻ പോയില്ല കിട്ടിയില്ലെങ്കിൽ എനിക്ക് സങ്കടം ആകും അതുകൊണ്ട് ഞാൻ നേരിട്ട് കാണാൻ വേണ്ടി നില്ക്കാ 🥰😘😘😘😘😘😘😘😘😘😘😘😘😘
ഇന്നത്തെ video വിഷ്ണു ഏട്ടന്റെ ബർത്തഡേ spcl ആയിരിക്കുന്നു പ്രേതീക്ഷിച്ചു മുത്തുമണികളെ 😍🥰😍🥰ഇന്നലെ വല്ലാതെ miss ചെയ്തുട്ടോ സുജിൻ ഏട്ടനെയും, പൊന്നൂസിനെയും, കുഞ്ഞുസിനെയും, വത്സലമ്മേനേം പിന്നെ നമ്മുടെ ചക്കര കിടു ബേബിനേം 🥰😍🥰😍🥰
ആദ്യം ലൈക്കും കമന്റും ഇടാൻ മത്സരിക്കുന്ന ഒരു ഫാമിലി ആണ് നമ്മുടേത്.സത്യം പറഞ്ഞാൽ എന്നും കമന്റ് ഇടുന്നോണ്ട് എന്ത് കമന്റ് ഇടണം എന്ന് അറിയില്ല..😁 എന്നാലും നമുക്ക് നിങ്ങളോടുള്ള സ്നേഹം ഇങ്ങനെ അല്ലെ കാണിക്കാൻ പറ്റൂ.. ഒരുപാട് ഇഷ്ടമാണ് നിങ്ങളെ 😘😘
കുഞ്ഞ്ഞുസിന്റെ ഇൻട്രോ polichu🤣🤣🤣 thumbnail ലു തത്ത മേമയെ കണ്ടപ്പോഴേ ത്രില്ല് ആയി 😛 തത്ത മേമ ഫാൻ ആണ് njan😘🥰 തുടക്കത്തിൽ എല്ലാരുടെ സീരിയസ് ആയി സംസാരിച്ചപ്പോ ഒരു മാതിരി ന്യൂസ് ചാനൽ ചർച്ചയിൽ പെട്ടു പോയ പോലാരുന്നു തത്ത മേമ🤭🤭 അതുകഴിഞ്ഞു ഗെയിം ആയപ്പോ tv കാണുമ്പോലെ ചാരിയിരുന്നു കണ്ടു രസിക്യ 🤩🤩 പൊന്നൂസ് അമ്മക്ക് കൊടുത്തത് ആണ് പൊളി hippopotamas, മരംകൊത്തി 👍 മയിലിന്റെ സൗണ്ട് കറക്റ്റ് ആരുന്നു 😛 സുജിൻ ആനയെ കാണിച്ചത😂😂😂 giraffe ന്റെ രൂപവും പോത്തിന്റെ അമറലും 🤣🤣🤣🤣 ചിരിച്ചു ചത്തു കുരിപ്പുകളെ 😘😘😘 സുജിനെ ദിലീപ് ആയിട്ട് ഒക്കെ compare ചെയ്ത ആൾക്കറിയില്ലലോ ദിലീപ് എന്നും പച്ചരി വാങ്ങാൻ ഓട്ടോ ആയിട്ട് നേട്ടോട്ടം ഓടുവല്ലെന്നു... വിട്ട് കളയണം 👍😂 ഇമ്മളെ മനസിലാകാതെ ഒറ്റ സെക്കന്റ് കൊണ്ട് വെറുക്കുന്നവരുടെ സ്നേഹം ഒന്നും വേണ്ടെടോ... തുമ്മിയാൽ തെറിക്കുന്ന മൂക്കണേൽ അങ്ങ് വേണ്ടാന്ന് വെക്കണം 👍 ഇത്രേം പ്രാന്തായിട്ടും ഇന്നേവരെ നിങ്ങളെ വിളിച്ചുപോലും നോക്കിട്ടില്ല... ദിവസവും നിങ്ങൾ ഇടുന്ന ഈ 20-30min വീഡിയോ മതി നിങ്ങളെ പൊന്നുപോലെ സ്നേഹിക്കാൻ 🥰 Windup ആണ് ഇന്നത്തെ highlight : വീഡിയോ ഇഷ്ടപെട്ടാൽ ലൈക് ചിയാ ഷെയർ ചിയാ കമന്റ് ചിയാ, ചെക്കൻ മൂത്രൊഴിച്ചു കണ്ടോ!!! 🤣🤣🤣🤣🤣🤣🤣🤣
ഞാനും ഒരു പാട് പ്രാവശ്യം വിളിച്ചിരുന്നു. എനിക്കറിയാം നിങ്ങൾ തിരക്കിലായിരിക്കും അത് കൊണ്ട് ഞാൻ ഇപ്പൊ വിളിക്കാറില്ല ..നിങ്ങൾ ചിലപ്പൊ ഫോൺ എടുക്കും ചിലപ്പൊ എടുക്കൂല്ല ഇനി എടുത്താലും എടുത്തില്ലെങ്കിലും ഇച്ച് കൊയപ്പല്ല .. മല്ലു ഫാമിലി ഉയിര് .. അമ്മ ഉയിര് .. പാവം പെരിന്തൽമണ്ണക്കാരനായ ഒരു പ്രവാസി..
അല്ലെങ്കിൽ എന്തിനാ വിളിക്കുന്നത്... daily ഇവരെ വീഡിയോസ് കാണുന്നതല്ലേ... എല്ലാ വിവരവും അറിയുന്നതല്ലേ... പിന്നെ എന്തിനാ ഇവരെ ബുദ്ധിമുട്ടിക്കാൻ വേണ്ടി വിളിക്കുന്നത്... ഞാൻ ആകെ daily കാണുന്ന വീഡിയോ ഇവരുടെ മാത്രമാണ്... അത് ഇവരോടുള്ള ഇഷ്ട്ടം കൊണ്ടു മാത്രമാണ്... അത് ഇവരും മനസ്സിലാക്കണം 😍😍🥰🥰🥰
നല്ല മെസ്സേജ് മാത്രം വായിച്ചാൽ മതി അല്ലാത്തവാ നോക്കാൻ നിൽക്കണ്ട, അമ്മ പറഞ്ഞത് ഒരു കുറ്റവും ഇല്ല, ആരായാലും ഇതു പോലെ പറയും, വിവരം ഇല്ലാത്തവർ പറയൂനത്തു കേട്ടു അമ്മ വിഷമിക്കരുത്, അമ്മ ചക്കര ഉമ്മ 😘😘😘😘😘😘😘😘👌👌👌👌🤝🤝🤝
അല്ല ഞാൻ ചോദിക്കട്ടെ ഇത്രയും fans ഉള്ള ഒരു ഫാമിലിയിലേക്ക് ഒരു ഫാൻ വിളിക്കുമ്പോ ഇങ്ങനെ ആണോ behave ചെയ്യണ്ടേ. അവര് ചിന്തിക്കണ്ടേ ഇങ്ങനെ പെരുമാറിയാൽ നമ്മൾക്ക് തന്നെ ആണ് ദോഷം എന്ന്. എത്ര തിരക്കായാലും പുറത്തു നിന്നും ഒരാൾ വിളിക്കുമ്പോ നല്ല രീതിയിൽ പറഞ്ഞു കട്ടക്കായിരുന്നു
7:00 Pm എന്ന് കേൾക്കുമ്പോൾ... വല്ലാത്ത ഹരമാണ്....... പണ്ട് സീരിയൽ കാണാൻ ഓടി വരുന്നത് പോലെ... ഇന്ന് നമ്മുടെ സ്വന്തം മല്ലു ഫാമിലിയുടെ വീഡിയോ അപ്‌ലോഡ് ആകുമ്പോൾ... നമ്മ ഹാജർ ആവും 🥰🥰.. മല്ലു ഫാമിലി ഉയിര് 🥰
@@shaijanoushad6530 എല്ലരും കൂടെ ആ കുട്ടിയെ കുറ്റപ്പെടുത്തുന്നത് എന്തിനാ ഫോൺ നമ്പർ കൊടുത്തിരിക്കുന്നത് കൊണ്ടല്ലേ വിളിക്കുന്നത് അപ്പോ കാൾ എടുക്കാനും ready ആയിരിക്കണം otherwise ഫോൺ നമ്പർ ഇടാതിരിക്കണം. പിന്നെ കുഞ്ഞുസ് പറഞ്ഞല്ലോ ഫ്രീ ആയിരിക്കുമ്പോ ആണ് ഫോൺ ഓൺ ആക്കുന്നത് ബിസി ആയിരിക്കുമ്പോ ഓഫ് cheyth വയ്ക്കുമെന്ന്. ഈ കുട്ടി വിളിച്ചപ്പോ ഓഫ് ആക്കി vachudayrnno അല്ലെങ്കിൽ കാൾ എടുത്ത് bc ആണെന്ന് പറയാമായിരുന്നാലോ.. അവരോടുള്ള ഇഷ്ടം കൊണ്ട് വിളിച്ചപ്പോ അവരിൽ നിന്ന് ഇത് പ്രതീക്ഷിച്ചു കാണില്ല അതുകൊണ്ട് aa കുട്ടി പറഞ്ഞു. നമ്മുടെ ഫാമിലി എന്ന് കുഞ്ഞുസ് പറയുമല്ലോ എപ്പോഴും നമ്മുടെ ഫാമിലിയിലെ ഒരു കൊച്ചു ഒരു വിഷമം പറഞ്ഞാൽ ഇങ്ങനെ ആണോ react chyunnath? ആരെയും ഞൻ കുറ്റം പറയുന്നില്ല ഒന്നുകിൽ നമ്പർ remove ചെയ്യാം അല്ലെങ്കിൽ calls varumbo മാന്യമായി reply കൊടുക്കാൻ ready avuka
നമ്മുടെ വൽസലായെ എന്തങ്കിലും പറഞ്ഞാൽ അടി കിട്ടും പാവം അമ്മക്കും ഇല്ലേ വീട്ടിൽ പണി നമ്മുടെ ഫാമിലിയിൽ കേറി നെഗറ്റീവ് അദിക്കുനവർ എന്തിനാ ചുമ്മാ പിന്നെ കാണാൻ വരുന്നത്
Innale kaanaan patteela but 5.00maniaayappothekkum kandduttooo chirich oru vazhikkaaiiii......njn oru kuttiyaann chettaaii chechimaare Amma nigall first indroyil ellamm thurann paranjath nikk vallya eshttaaiiii♥️❤️god bless family
നിങ്ങൾ ഞങ്ങളുടെ ഉയിർ ആണ്. സത്യത്തിൽ ഞാൻ കുഞ്ഞൂസിന് instayil msg ഇട്ടിട്ട് മാസം 2 കഴിഞ്ഞു ഇതുവരെ റിപ്ലൈ വന്നില്ല. ബട്ട് എനിക്ക് അതിൽ ഒരു വിഷമവും ഇല്ല. കാരണം ഞാൻ നിങ്ങളെ അത്രത്തോളം ഇഷ്ടമാണ് ഒരിക്കലും അതിൽ ഒരു മാറ്റവും വരില്ല വരാൻ നിങ്ങൾ അനുവദിക്കില്ല. നിങ്ങളിൽ ഒരാൾ തെറ്റ് ചെയ്താൽ അത് തിരുത്തിയെ അടുത്ത വീഡിയോ ചെയൂ so really love You All😍😍😍
Kunjuzzee, innale instayil message ayachirunnu, vishnu ettante oppam live und ennu paranjappo katta waiting ayirunnu but pinne kunjusinte story kandu, i like it KUNJUS PONNUS FANS💪💪💪😍😍😍😘
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും വത്സലാമ്മയെ കാണുമ്പോൾ സ്വന്തം അമ്മയെ കാണുന്ന പോലാണ്.... അമ്മയോടുള്ള ഇഷ്ടം വത്സലാമ്മയോടും എന്നും ഉണ്ടാവും.. നിങ്ങടെ ഭാഗ്യമാണ് ഇങ്ങനൊരമ്മ....