Тёмный

അമ്മായിയമ്മ പ്രശ്നമാണോ? | Narcissistic mother in law | Narcissism Malayalam 

Hi Im Karthik
Подписаться 6 тыс.
Просмотров 3,6 тыс.
50% 1

* Follow me on instagram- / ajay_karthik_07
* follow me on Facebook - / ajay.karthik.5030
* twitter - @AjayKarthikoo7
* My old youtube channel- / @ajaykarthik514
for business inquiries: ajaykarthiklinkedin@gmail.com
Hi! I’m Ajay Karthik. a video journalist and social justice advocate. This channel is all about spreading knowledge on mental health and healthy lifestyles. I create videos based on my research and studies to empower you to make informed choices. Stick around for informative content and insightful discussions!
അമ്മായിയമ്മ പ്രശ്നമാണോ? | Narcissistic mother-in-law | Narcissism Malayalam
Disclaimer & Help
This video is for informational purposes only and should not be substituted for professional medical or mental health advice. If you suspect you or someone you know has Narcissistic Personality Disorder (NPD) or are experiencing abuse from a parent, please seek help from a qualified mental health professional.
Here are some resources that can help:
National Alliance on Mental Illness (NAMI): 1-800-950-NAMI (6264) or www.nami.org/Home
National Domestic Violence Hotline: 1-800-799-SAFE (7233) or www.thehotline.org/search-our...
The Jed Foundation: jedfoundation.org/
MentalHealth.gov: www.samhsa.gov/
The information presented in this video is based on current research and expert opinions. However, individual experiences may vary.
Use this link to find the best professionals in the field and institutions to get help : raah.nimhans.ac.in/
#Hiimkarthik #Ajaykarthik #malayalamlifestyle #malayalam #narcissism #narcissistic #narcissist #narcissist Malayalam #kudumbam #narcissisticmother #narcissistsigns #dealingwithanarcissist #narcissismsolutions #mentalhealth #mentalhealthawareness #malayalam #relationships #toxicrelationships #manipulation #narcissisticfamily #selfconfidence #narcissism Malayalam #hiimkarthik #ajaykarthik #socialjustice #socialjusticewarriors #NPDMalayalam #narcissisticpersonalitydisorder #NPDseries #npdawareness
Equipment used-
camera - www.amazon.in/Canon-20-2-Digi...
lens- www.amazon.in/Canon-EF50MM-Le...
laptop-www.amazon.in/Acer-E5-575G-15...

Опубликовано:

 

23 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 38   
@HiImKarthik
@HiImKarthik Месяц назад
To find out the best professional help including institutions and therapists you can use the link below. Oro district wise ulla best institutions( including government) check cheyam.. raah.nimhans.ac.in/
@ramlap8341
@ramlap8341 Месяц назад
വളരെ ശരിയാണ്. 😊❤️. കുറേ വർഷങ്ങൾ നമുക്ക് വേണ്ടി വരും ഒരു തീരുമാനത്തിലെത്താൻ. ഭർത്താവിന്റെ ഒരു സപ്പോർട്ട് കൂടെയില്ലെങ്കിൽ.... കാര്യം പറയേണ്ട. മുമ്പ് നമ്മൾ എത്ര പാവമായിരുന്ന ആളാണെങ്കി ലും... ഇവരെ കൂടെ നമ്മൾ ജീവിച്ചു തുടങ്ങുമ്പോൾ.... ഒരു ഗുണമുണ്ട്. നമ്മുടെ ബ്രെയിൻ നന്നായി work ചെയ്യാൻ തുടങ്ങും.😂. മുമ്പ് ഒരു പാവമായിരുന്ന ഞാൻ.... ജീവിക്കാൻ പഠിച്ചു. ഇതിൽ നിന്നെല്ലാം..... രക്ഷപ്പെട്ടു.... ഒരു വീടൊക്കെ ആയി ഇരിക്കുമ്പോൾ.....കുറേ ഡിഗ്രി യെടുത്തു പഠിച്ച ഒരു ഫീലാണ്. 😂😂. ചിലപ്പോൾ തോന്നും പോലീസിൽ ചേർന്നാൽ മതിയായിരുന്നെന്നു. 😂. അത്രമാത്രം ബ്രെയിൻ work ചെയ്തുപോയി bro. ❤️❤️❤️❤️❤️❤️
@JofyJosephDennis
@JofyJosephDennis Месяц назад
True
@ambikakn6634
@ambikakn6634 Месяц назад
Correct
@Aadhi_ya97
@Aadhi_ya97 Месяц назад
❤😂💯
@abhishekm.m7747
@abhishekm.m7747 4 дня назад
Correct...
@simi9926
@simi9926 11 часов назад
Ya correct
@prabhar8531
@prabhar8531 8 дней назад
അമ്മയും മകനും NPD.35 years ayit അനുഭവിക്കുന്നു.അടുത്തിടെയാണ് ഇത് മനസ്സിലായത്.ബൗണ്ടറി വച്ച്, അവരെ ഡിപെൻഡ് ചെയ്യാതെ,എന്നെ സ്നേഹിച്ചു ജീവിക്കുന്നു.🎉🎉🎉.now I am happy.ശ്രമിച്ചാൽ ellarkum sadhikkuto
@priscillageorge3473
@priscillageorge3473 Месяц назад
Very true. My experience. My husband is a scapegoat child. Suffered for a long time. Still suffering, but therapy is helping. This channel has helped us find a suitable therapist. Thank you karthik.
@HiImKarthik
@HiImKarthik Месяц назад
Wow.. Feel so good to hear that 🙏. Thank you so much
@SJ-yg1bh
@SJ-yg1bh Месяц назад
പറഞ്ഞതെല്ലാം സത്യം. ഇതൊക്കെ തുടക്കത്തിൽ അറിഞ്ഞിരുന്നെങ്കിൽ എനിക്ക് രക്ഷ പെടമായിരുന്നു 😢
@Jayavinod687
@Jayavinod687 Месяц назад
ഇതു 200% ഞാൻ അനുഭവിച്ചതാണ് എന്റെ സ്വന്തം അമ്മയിൽ നിന്ന് എന്റെ കൈക്കുഞ്ഞു മായി വാടക വീട്ടിലേക്കു മാറി hus ന് വീട് ഇല്ല പേരന്റസ് മരിച്ചു പോയതായിരുന്നു 20 വർഷം ആയി ഞാൻ അമ്മക്ക് ക്യാഷ് ചോദിക്കുന്നത് കൊടുക്കും അല്ലാതെ no കോണ്ടാക്ട് അവർ അവരുടെ ഗോൾഡൻ ചൈൽഡന്റെ കൂടെ ജീവിക്കുന്നു എന്നെ തിരിച്ചു പിടിക്കാൻ മാക്സിമം സ്മെയർ കാമ്പയിൻ നടത്തി പൊളിഞ്ഞു ഞാൻ ഇനി വീഴ്യില്ല
@Aadhi_ya97
@Aadhi_ya97 Месяц назад
Enikum swathathrayaavanam self dependent aayit ❤😊
@ak-cp4fp
@ak-cp4fp Месяц назад
💯 true my mother in law is a dangerous narcissist, wife ith thiricharinjath othiri vykiyaanu,wife therapy loode orupadu bhedapettu, ippo no contact aaanu. Ippol njan aanu target. kettaal arakkunna vrithiketta kadhakal okke naadu neele Nadannu parayukayaanu enne patti, athukond ippo cousins illa, relatives illa, aarum illa. Ee relationship vendayirunnu enn vare thonnarund but my wife struggled a lot in her journey of healing, and we love each other a lot,ayaal ullathkond mathram.athkond mathram Ithellam sahich jeevikkunnu.
@soumyakrikrishnan1661
@soumyakrikrishnan1661 Месяц назад
My MIL is a covert narcissist... Vayyatha pavam pole abinayichu aanmakkale soapidum... Marumakkalodu food inte karyathil polum discrimination und
@jaisejacob3751
@jaisejacob3751 17 дней назад
Nice explanation Sir!
@jibiep9750
@jibiep9750 7 дней назад
Great awareness❤❤❤
@arunimasree
@arunimasree Месяц назад
Yes 💯 complex dynamics
@user-du7lb7hg6h
@user-du7lb7hg6h Месяц назад
Pls do video on narc boyfriend, ghosting and redflags to be noticed
@sindhu.e.m6737
@sindhu.e.m6737 Месяц назад
True
@lyriccelesta9552
@lyriccelesta9552 Месяц назад
എൻ്റെ അനുഭവം😢
@lechuzworld6507
@lechuzworld6507 Месяц назад
Parental behaviour ulla partner anenkil pinne parayanda alle.. Adyam oru pidiyum kittilla ivarodu engane perumaranam ennu. Oro divasavum nammal oro puthiya karyangal swanthamayitt padikkum engane pidichunilkum ennu, maximum thalarthan nokkum nammale, ivar councilinginonnum thayaravulla, open ayitt samsarikkanum nikkilla, Aggressive nature ayirikkum.
@HiImKarthik
@HiImKarthik Месяц назад
Ee paranjathellam red flags aanu. Counselingnu thayyarakathath ettavum valiya red flag.
@Aadhi_ya97
@Aadhi_ya97 Месяц назад
Same here 😮
@mariyasalam5072
@mariyasalam5072 Месяц назад
👍👍🙏🙏
@AnuMol-gz4th
@AnuMol-gz4th 16 дней назад
എനിക്ക് ഇപ്പോളും ക്ലാരിറ്റി ഇല്ല. ആർക്കാണ് പ്രശ്നം എന്ന്. എന്റെ husband ഇന്റെ ബ്രദർ ടെ പാർട്ണർ എപ്പോളും attention ആഗ്രഹിക്കുന്നു. അതിനായിട്ട് പലപ്പോഴും കുറച്ചു കാണിക്കുന്നത് ആയിട് തോന്നിയിരുന്നു. ഞാൻ ഒരു introvert ആയതിനാൽ socially അത്ര ആക്റ്റീവ് അല്ല. എനിക്ക് എപ്പോളും അവളെ praise ചെയ്തു നടക്കാനും പറ്റുനില്ല. കുത്തിത്തിരുപ്പ് മാത്രം ആണ് എപ്പോളും. അതിന്റെ ഒരു എഫക്ട് എനിക്ക് കിട്ടിത്തുടങ്ങി 😢. Overthinking comparison എന്റെ സമാധാനം പോയിക്കിട്ടി. എനിക്കും എല്ലാരുടേം സ്നേഹം കിട്ടണം ന്നൊള്ള mind ലേക്ക് എത്തി. ശേരികും ഇനി എനിക്ക് ആണോ narsistic desorder 🙃
@HiImKarthik
@HiImKarthik 16 дней назад
Diagnosis cheyanam with qualified therapist. Oru session edukkumbol thanne difference manassilakum. Njan munpum videoil paranjittundallo, oru true narcisst orikkalum njan narcissist anennu sammathichutharilla, oru therapistine kananum thayyaravilla.
@AnuMol-gz4th
@AnuMol-gz4th 16 дней назад
@@HiImKarthik എനിക്ക് ആണേലും കുഴപ്പമില്ല. എനിക്ക് മാറണം ന്നുണ്ട്. എനിക്ക് ഒരു jealosy ഒക്കെ വന്നു തുടങ്ങി. മദർ in law and family എനിക്ക് ആണ് സപ്പോർട്ട്. But Avalde ഇത് കാരണം അവർ എന്നോട് അത്ര സ്നേഹം പുറത്ത് കാണിക്കുന്നില്ല.. 🙁
@anjalij.s4629
@anjalij.s4629 3 дня назад
ഞാനും ഇരയാണ്.,.. എന്റെ huss ഇപ്പൊ കാര്യങ്ങൾ മനസ്സിലാക്കി. അതുകൊണ്ട് നന്നായി പോകുന്നു. പിന്നെ അമ്മായിഅമ്മയെ ഒരു കാര്യത്തിലും അഭിപ്രായം പോലും പറയാൻ കഴിയാതെ വായടപ്പിച്ചു. ഇപ്പൊ അവർ സംസാരിച്ചാൽ ഞാൻ ശ്രെദ്ധിക്കുക പോലുമില്ല 😅😅😅
@shafnanaseer2009
@shafnanaseer2009 Месяц назад
I think Karthik faced such situation
@HiImKarthik
@HiImKarthik Месяц назад
Not actually. I talk with my loved ones who experienced everything that i explained. Ill include their experiences when im preparing the notes
@krishnapriya1043
@krishnapriya1043 Месяц назад
Oru facebook group thudangarunnu... Avaravarude experience and adh handle cheydha reedhi... More suggesions from experts.. Diffrent openions... Etc
@krishnapriya1043
@krishnapriya1043 Месяц назад
Keeping boundaries is mandatory... But stressful thanne aanu... India pak boarder pole aanu eppo venelum oru yuddham undavam... Avarde aduthunnu odi rakshappedanthonnum... But adhinulla sahajaryam illa... Girlsinu pillerem vech ottakku poyi thamasikkan pediyanu... Chilappo idhilum valiya durantham purath undavum... Pinne kure cash ullavark vallya kuzhappam illa... Ottakkayalum manage cheyyam..... But ennalum painful aanu😢
@jithawrites1111
@jithawrites1111 19 дней назад
Very true...Really informative video...
@JJ-fq1uy
@JJ-fq1uy 13 дней назад
Ente father in law....engane overcome cheyum ariyilla
@shabikattila3780
@shabikattila3780 День назад
Can u suggest an online therapist
@HiImKarthik
@HiImKarthik День назад
@@shabikattila3780 kindly check my community posts
@vabgggehgggghshg
@vabgggehgggghshg Месяц назад
Ente husbandum അമ്മായിഅമ്മയും narsist ആണ് ബ്രോ. ജീവിതം മടുത്തു. Avaru എന്ന്നെ imotional abuse ചെയ്ത്. Jhan dipresion സ്റ്റേജ് വരെ എത്തി. Ente kunjhu മക്കളെ വിട്ട് ചാവാൻ പറ്റാത്തോണ്ടും. നോ contact ഇൽ പോവാൻ പറ്റാത്തൊണ്ടും മാത്രം അവരുടെ കൂടെ jeevikunnu😢
Далее