Тёмный

ഒരു ബെൽജിയൻ അപാരത |Belgian Malinois|Chottuz|leo|Dileepkumar 

The Chottuz Vlog
Подписаться 663 тыс.
Просмотров 386 тыс.
50% 1

Животные

Опубликовано:

 

29 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 674   
@thechottuzvlog50
@thechottuzvlog50 Год назад
David Land's All type of Training Available Puppies & Stud Service Available Chalakudy, Thrissur, Kerala Mob. 9605846816 RU-vid - ru-vid.com/show-UCG5WnZXGzbNr7-jN5woyCWw
@mkrajamohannair9933
@mkrajamohannair9933 Год назад
@mohananvg874
@mohananvg874 Год назад
Ok
@KADUKUMANIONE
@KADUKUMANIONE Год назад
David land ivide njangal last week shoot cheythittund udan varum 🥰🥰
@sujasuja3251
@sujasuja3251 Год назад
😄😄😄🌹
@motivationvideos3226
@motivationvideos3226 Год назад
ദിലീപേട്ടന്റെ തലവര മാറ്റിമറിച്ചത് ചോട്ടു എന്ന നായ യായിരുന്നു പിന്നീട് വന്ന ലിയോ യും , ഇപ്പോൾ വരുന്ന നായയും ചോട്ടു വിന്റെ പിൻഗാമികളായി മാറുന്നു ഒരു ജീവിക്ക് ഒരു മനുഷ്യനിൽ കൊണ്ടുവരാവുന്ന വസന്തമാണ് ചോട്ടു നൽകി പോയത് എത്ര കാലങ്ങൾ കഴിഞ്ഞാലും ചോട്ടു മരിക്കാത്ത ഓർമ്മയായി നിലനിൽക്കും
@lathikas3975
@lathikas3975 Год назад
😅
@hojaraja5138
@hojaraja5138 Год назад
ആ ചോട്ടു തന്നെയാണ് പിന്നീട് വരുന്നവർക്ക് ഭാഗ്യമാവുന്നത്
@dineshraja8600
@dineshraja8600 Год назад
ചേട്ടാ, അധികം കരയിക്കാതെ .... ഇവരെ കണ്ടുകൊണ്ട് അവന്റെ, അതായത് ഛോട്ടുവിന്റെ വിയോഗം ഞങ്ങൾ മറക്കുകയാണ് .... 🙏🙏🙏🙏🙏
@deviprasadprasad6796
@deviprasadprasad6796 Год назад
💯
@deepadeepa2386
@deepadeepa2386 Год назад
😒😒
@LazeMedia
@LazeMedia Год назад
Welcome 🤗 😍
@thechottuzvlog50
@thechottuzvlog50 Год назад
👍
@grandprime7397
@grandprime7397 Год назад
🔥
@aneeshvnair4140
@aneeshvnair4140 Год назад
👍💞💞
@hojaraja5138
@hojaraja5138 Год назад
പ്രവീൺ ചേട്ടൻ ഉടൻ കാണാൻ വരുമെന്ന് പ്രതീക്ഷിക്കുന്നു
@prasadhari6508
@prasadhari6508 Год назад
👍
@carpediem2911
@carpediem2911 Год назад
അമേരിക്കൻ പ്രസിഡന്റ് ന്റെ വസതി ആയ വൈറ്റ് ഹൗസിനു പ്രൊട്ടക്ഷൻ കൊടുക്കുന്ന breed ആണ്😍❤. keep going😎😎
@Fein811
@Fein811 Год назад
Max എന്ന് പറഞ്ഞൊരു മൂവി ഉണ്ട്. അതിൽ ഈ ബ്രീഡ് ആണ് മെയിൻ കാരക്ടർ
@alanalan8606
@alanalan8606 Год назад
@@Fein811 super movie ya
@harikumarhari7897
@harikumarhari7897 Год назад
@@Fein811 ate ❤️
@JEYBE_YT
@JEYBE_YT Год назад
NSG ☺️
@thenun6021
@thenun6021 Год назад
@@user-vx5xv1no2x അതിന് നിന്റ അച്ചൻ പെറ്റു.
@sivadasd2238
@sivadasd2238 Год назад
ദിലീപേട്ടന്റെ കുടുംബത്തിന് പ്രൊട്ടക്ഷൻ കൊടുക്കാനെത്തുന്ന പുതിയ അംഗത്തിന് ഹാർദധവമായ സ്വാഗതം 🙏🙏🙏🙏
@aryaarushvishnu1182
@aryaarushvishnu1182 Год назад
ആ കുഞ്ഞിന്റെ ഭാഗ്യാണ് അച്ഛന്റെ വീട്ടിലേക്കു വരുന്നത്,, വേറെങ്ങു നിന്നും കിട്ടാത്ത സ്നേഹവും കരുതലും അച്ഛനിൽ നിന്നും കുടുംബത്തിൽ നിന്നും കിട്ടും,, ലിയോ വാവവും ഈ വാവയും ആയുരാരോഗ്യത്തോടെ ജീവിക്കട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰
@rajaniraju7389
@rajaniraju7389 Год назад
ദിലീപ് ചേട്ടാ അടിപൊളിയായിട്ടുണ്ട് ഒരു കൂട്ട് വരുന്നത് എന്ന് കേട്ടപ്പോൾ ഒരുപാട് സന്തോഷം. എന്തായാലും അവർ അങ്ങനെ വളരട്ടെ
@binduappubindusanthosh2532
@binduappubindusanthosh2532 Год назад
Swanthana🐕🐶🐶🐶
@south9329
@south9329 Год назад
ഇനി കുറച്ചു കാലം കഴിഞ്ഞ് ലിയോ യും ആ പെൺകുട്ടിയും കല്യാണം കഴിച്ച് കുട്ടികളുണ്ടായി കുഞ്ഞുകുട്ടി പരിഭവുമായി ഒത്തിരിനാൾ സുഖമായി ജീവിക്കട്ടെ 🤩😍🥰
@eft5620
@eft5620 Год назад
Penkutiyo🤣
@ambikapillai4156
@ambikapillai4156 Год назад
കറക്റ്റ്, ആ ചേട്ടന്റെ ട്രെയിനിങ് സൂപ്പർ.
@sherin3896
@sherin3896 Год назад
ങ്ഹേ..
@bhasippilla3559
@bhasippilla3559 Год назад
അല്ല പട്ടിക്ക് ഇണ ചേരാൻ പെൺകുട്ടിയോ? അത് പുതിയ ബ്രീഡ് ആവുമല്ലോ 😂😂🤭
@Main_star112
@Main_star112 Год назад
G uh
@ashastanlin9736
@ashastanlin9736 Год назад
Wow. ഇവൻ അഗ്രസീവാണെങ്കിലും ചേട്ടന്റ കൈയിൽ അല്ലെ കിട്ടുന്നത്. എല്ലാവരും നന്നായിരിക്കട്ടെ... ലിയോ &പുതിയ അംഗത്തിനും ❤❤❤❤
@south9329
@south9329 Год назад
Female dog anu bro
@LinuDT
@LinuDT Год назад
കളികൾ ഇനി വേറെ ലെവൽ ലിയോക്കുട്ടാ ... കൊച്ചിനെ നോക്കിക്കോണം നല്ലപോലെ
@thechottuzvlog50
@thechottuzvlog50 Год назад
👍👍👍🥰
@jayageethaps232
@jayageethaps232 Год назад
ദിലീപ് ചേട്ടന്റെ ഫാമിലി യിലേക്ക് വരുന്നത് ആ കുഞ്ഞിന്റെ ഭാഗ്യം ആണ്. ചാനൽ കൂടുതൽ കളർ ഫുൾ ആകും. ലിയോ പുതിയ കുഞ്ഞിനെ എങ്ങനെ സ്വീകരിക്കും എന്ന് കാണാൻ കൊതി യോടെ കാത്തിരിക്കുന്നു 😍😍😍😍😍
@sofiyashafi7358
@sofiyashafi7358 Год назад
പുതിയ ആളുടെ വിശേഷ ങ്ങൾ അറിയാൻ കാത്തിരിക്കുന്നു
@krishnaharinisha3976
@krishnaharinisha3976 Год назад
നമ്മുടെ ചോട്ടു കുട്ടന്റെ വീട്ടിലേക്കു വലതുകാൽ വച്ചു കയറാൻ പോകുന്ന സുന്ദരി മോൾക്ക്‌ നൂറ് ആശംസകൾ 🥰🥰🥰🥰🥰🥰
@sumakt6257
@sumakt6257 Год назад
എന്റെ ചോട്ടു കുട്ടനെ ആരും മറക്കരുതേ... അവനാണീ ഐശ്വര്യങ്ങൾക്കും കാരണം.... ലിയോ കുട്ടന്റെ അനുജൻ കുട്ടനായി ദിലീപ് സാർ ന്റെ ശിക്ഷണത്തിലും അതിലുപരി സ്നേഹത്തിലും അവർ വളരട്ടെ... എല്ലാ ശുഭാശംസകളും 🙏🙏
@lathikalathika3941
@lathikalathika3941 Год назад
@@sumakt6257 ചോട്ടു മോനേ മറക്കാ നോ അവൻ നമ്മുടെ ആദ്യത്തെ കൺമണിയല്ലെ❤️
@sumakt6257
@sumakt6257 Год назад
@@lathikalathika3941 😄👍
@malavikamalutty7815
@malavikamalutty7815 Год назад
@@lathikalathika3941 .ade chotukutane markan patumo
@karthikeyanr5641
@karthikeyanr5641 Год назад
👍👍😂🌹🌹🌹🌹ഏട്ടനും കുടുബത്തിനും ലിയോ കുട്ടനും എപ്പോഴും നല്ലത് മാത്രം വരട്ടെ ❤🌹🌹🌹🌹🌹🌹
@salooshap7121
@salooshap7121 Год назад
പുതിയ ആളെ കാണുമ്പോൾ,ലിയോ കുട്ടന്റെ എക്സ്പ്രഷൻ കാണാൻ കട്ട വെയ്റ്റിംഗ്..... 😂🥰
@aneeshvnair4140
@aneeshvnair4140 Год назад
ലിയോയുടെ തട്ടകത്തിലേക്ക് പുതിയ കുഞ്ഞ് അനുജന് സ്വാഗതം 💞 Lio fans like 💞👏
@sulojanasulu8976
@sulojanasulu8976 Год назад
Thanks
@FANTASYViDeOs2030
@FANTASYViDeOs2030 Год назад
S
@south9329
@south9329 Год назад
Female anu bro
@aneeshvnair4140
@aneeshvnair4140 Год назад
@@south9329 ടൈപ്പ് ചെയ്തപ്പോൾ തെറ്റി
@FANTASYViDeOs2030
@FANTASYViDeOs2030 Год назад
Cool 😎
@rakeshpulappatta7256
@rakeshpulappatta7256 Год назад
നല്ല രീതിയിൽ സൂക്ഷിക്കണം ഇതുപോലെ ഉള്ള ഡോഗ്സ് വളർത്തുമ്പോൾ ഇ ഇനം കുറച്ചു റിസ്കാണ്..... ലോകത്തിലെ ടോട്ടൽ ഡോഗ്‌സ് എടുത്താൽ അതിൽ ടോപ്പ് 10തിൽ ഒന്ന് ഇവനാണ് നമ്മുടെ നാട്ടിൽ പോലീസ് ആർമി എല്ലാം ഇപ്പോ ഇവനാണ്... Tha power full men💥💥💥
@anilkumar-yu6hu
@anilkumar-yu6hu Год назад
Leo🐕 കുട്ടന് ഒരു ഫ്രണ്ട്സിനെ കിട്ടുന്നു ഇനിയും നല്ല നല്ല വീഡിയോകൾ കാണാൻ പ്രതീക്ഷിക്കുന്നു ദിലീപ് ചേട്ടാ ഒത്തിരി ഒത്തിരി സന്തോഷം ❤️❤️🐕❤️❤️👍🏻👍🏻🌷🌷🌷🌷
@ardraa7218
@ardraa7218 Год назад
ലിയോക്ക് ഒരു അനുജൻ 😍😍😍
@bijin6666
@bijin6666 Год назад
Adutha vedio eppo untakum
@mollyaugustian6475
@mollyaugustian6475 Год назад
Anujan allaa lieo koru kuttaa pennanu
@stalinkylas
@stalinkylas Год назад
Girl friend aanu
@cryptovlogger9142
@cryptovlogger9142 Год назад
Line aanu🤷🏻‍♂️😂
@sachu1581
@sachu1581 Год назад
Girl friend aane....🙏
@revathybaiju9003
@revathybaiju9003 Год назад
ലിയോ കുട്ടനും.....പേരിടാത്ത പുതിയ കുട്ടനും കൂടി എന്തെങ്കിലും ഒക്കെ നടക്കും...... ചിരിക്കാനുള്ള വകയും ഉണ്ടാകും.... 🤣🤣🥰🥰😍😍😍😍🤩🤩🤩
@sherlygeorge3473
@sherlygeorge3473 Год назад
ഇനി എന്തല്ലാം നടക്കും അവിടെ ലിയോ എന്തല്ലാം കാണിക്കും ഇനി ഉള്ള വീഡിയോ ചിരിച്ചു ചാവും 👍കാത്തിരിക്കുന്നു
@revathybaiju9003
@revathybaiju9003 Год назад
@@sherlygeorge3473 അതെയതെ 🤣🤣🤣
@amrithaajith726
@amrithaajith726 Год назад
@@sherlygeorge3473 😀😀😀
@ArjunThegsd
@ArjunThegsd Год назад
പുതിയ അതിഥിയുടെ വിശേഷങ്ങൾ കാണാൻ കാത്തിരിക്കുന്നു❤️😍
@ORMAKITCHEN
@ORMAKITCHEN Год назад
ഞാൻ മുടങ്ങാതെ കാണുന്ന ഈ ചാനൽ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ.ചോട്ടു, ലിയോ...🤩❤️❤️❤️👍
@vijayakumari9873
@vijayakumari9873 Год назад
ലിയോ ക്ക് ഒരു കൊച്ചു പെങ്ങൾ.. വാവയെ ഇഷ്ടമായി..സുന്ദരി കുട്ടിക്ക് 😘❤️🥰
@jimbru123
@jimbru123 Год назад
Girl friend aan 🤷‍♂️
@thomasgeorge2341
@thomasgeorge2341 Год назад
Our old chottu is the king. Nobody can match him ,even though it left us early this year .
@shihabudeen3835
@shihabudeen3835 Год назад
Thomas sir, where was you❤️
@sumakt6257
@sumakt6257 Год назад
Chottu is invincible as a loving, loyal and extremely sweet pet.. my love for that dashing pet will never cease... let him rest in eternal peace♥️♥️🙏🙏
@thomasgeorge2341
@thomasgeorge2341 Год назад
@@sumakt6257 yes fully agree with you madam, chottu was a very loving dog too, so still i watch his old vlog with wet eyes.
@thomasgeorge2341
@thomasgeorge2341 Год назад
@@shihabudeen3835 Yes, shiab thanx.watching chottus vlog without any miss.
@__love._.birds__
@__love._.birds__ Год назад
ഒരുപാട് സന്തോഷം 😂😘🥰🥰ഇനി രണ്ട് പിള്ളേരെ മെയ്ക്കണം അച്ഛൻ നും അമ്മ യുമ് ചേട്ടായി മാരും. 🥰🥰😍❤️❤️
@sureshmn6018
@sureshmn6018 Год назад
ദിലീപ് ചേട്ടന്... ഒരു വേട്ട നായ അല്ല ആവശ്യം..... ഒരു വീട്ടുമൃഗം സ്നേഹ മുള്ള നായ ആണ് വേണ്ടത്... 👌
@susanmathew5735
@susanmathew5735 Год назад
Exactly
@vishnudas4130
@vishnudas4130 Год назад
Avarkk oru guard dogine venam enn mumb paranjirunnu. GSD ownersumaayi kurachu koode chernnu ninnu soft akaan ulla chance und...so swabhavikamaayi kooduthal work rate ulla ith poloru breed avark vendi varum. 2num 2 reethi aakm.
@thechottuzvlog50
@thechottuzvlog50 Год назад
ഇതിനെക്കുറിച്ച് കൂടുതൽ അറിയൻ :- ru-vid.com/show-UCG5WnZXGzbNr7-jN5woyCWw
@sruthyrahul6643
@sruthyrahul6643 Год назад
Dileepettanem family kaanunnathu thanne orupadu santhoshasham....❤️❤️❤️❤️❤️
@mahinali5204
@mahinali5204 Год назад
ദിലീപേട്ടന്റെ കൈകളിൽ ഇവനും മിടുക്കനായി വളരും. അദ്ദേഹത്തിന്റെ സ്നേഹവും കരുതലും അനുഫവിക്കാൻ ചോട്ടുവിനെയും, ലിയോ കുട്ടനെയും പോലെ ദേ ഇപ്പൊ ഇവനും ഭാഗ്യം ഉണ്ടായിരിക്കുന്നു. 🐕🐕👍
@geethabalan373
@geethabalan373 Год назад
ദിലീപേട്ടാ എന്താ പറയ നിങ്ങളുടെ ധൈര്യം അപാരം തന്നെ കണ്ടിട്ട് എൻ്റെ ബ്ലഡ് പ്രഷർ കൂടിയോ എന്ന് തോന്നുന്നു. ഏതായാലും കൊണ്ടുപോയ പപ്പി ഭാഗ്യവതിയാണ് സ്നേഹവും ഭക്ഷണത്തോടൊപ്പം കൊടുക്കുന്ന അപൂർവ്വം ചിലരിൽ ഒരാൾ ദൈവം നിങ്ങൾക്ക് എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ.
@walkwithevelyn5948
@walkwithevelyn5948 Год назад
My fav Breed❤️❤️❤️❤️ Very good selection 🥰 കൊടും ഭീകരനാണവൻ 😂
@Abhi-tr9lp
@Abhi-tr9lp Год назад
Aa moan poliyanne😍😍🔥🔥🔥
@soorajXdrop
@soorajXdrop Год назад
ഇച്ചിരി danger ആയ ബ്രീഡ് ആണ് ചേട്ടാ നന്നായി ട്രെയിനിങ് കൊടുക്കണം ചേട്ടനോട് പ്രേത്യേകം പറയണ്ടല്ലോ ❤
@lalithaayyappan7000
@lalithaayyappan7000 Год назад
ലിയോക്കുഞ്ഞാ മോന് ഒരു കൂട്ടുകാരി കുഞ്ഞിയെത്തന്നെ കൂട്ടായി കിട്ടണേന്ന് പ്രാർത്ഥിക്കുന്നു. ..💖💖💖💖💖💖💖💖💖💖💖💖💖ചോട്ടുമോനേ മിസ്സ് ചെയ്യുന്നുണ്ടേ😡😡😢😢
@Believer7781
@Believer7781 Год назад
Ith kootukari aan female puppy aan
@primestocksandshares933
@primestocksandshares933 Год назад
ലിയോ കുട്ടന്റെ കൂട്ടുകാരി 😍😍😍
@7hbilal308
@7hbilal308 Год назад
Leo and luna 💞💞💞
@rembhamanik6040
@rembhamanik6040 Год назад
ലിയോയുടെയും കുഞ്ഞനുജന്റെയും കുസൃതി കാണാൻ കാത്തിരിക്കുന്നു 👍❤😍
@beenabiju2062
@beenabiju2062 Год назад
ലിയോ കുട്ടന് പുതിയ കൂട്ടുകാരി.. അച്ഛാ. സന്തോഷം ❤❤❤❤❤🌹
@KunjisVlog
@KunjisVlog Год назад
ലിയോ കുട്ടന് കൂട്ട് 🥰കട്ട വെയ്റ്റിംഗ് 🥰❤️👍🏻👍🏻
@JestinJacobPK
@JestinJacobPK Год назад
ഇനി വേറെ ലെവൽ..bgm നായകൻ വരാർ...🔥🔥
@merlin3515
@merlin3515 Год назад
👍🏾👍🏾😀😘Dog അല്ല Dileep ചേട്ടനാണ് Hero.. ആളുകൾ റോഡിൽ ഉപേക്ഷിച്ചു പോകുന്നകാഴ്ച ദയനീയമാണ്..ചോട്ടു വിന് ഒരു കുഞ്ഞനിയത്തികൂടി.. 😘
@niyatiujalam11
@niyatiujalam11 Год назад
David K 9 നിന്നും ആണല്ലേ ഡോഗ് വാങ്ങിയത്. ഇന്ത്യയിൽ തന്നെ മലനോയിസ് ഇനത്തിൽ ഉള്ള ഡോഗ്സിന്റെ ഏറ്റവും നല്ല ഇനങ്ങൾ ഉള്ള കെന്നൽ ആണ് ഡിനോയുടേത്.. ഞങ്ങളും ഒരെണ്ണം അവിടെ നിന്നും വാങ്ങി.. അത്യാവശ്യം ട്രെയിനിങ് കഴിഞ്ഞ പപ്പി ആയിരുന്നു.. ഇപ്പോൾ വീട് പൂട്ടിയില്ലേലും പുറത്തു പോകാം. എല്ലാം ഡോഗ് നോക്കിക്കൊള്ളും. ആളെ പോയിട്ട് വീട്ടിലേക്ക് ഒരു പൂച്ച പോലും വീട്ടിൽ കയറ്റില്ല. നമ്മൾ കമാൻഡ് പറഞ്ഞാൽ പിന്നെ എല്ലാം ഓക്കെ..
@nidhinp2425
@nidhinp2425 Год назад
ലിയോ :എന്നെ കൂട്ടാതെ പോയില്ലേ അച്ഛാ, ഇങ്ങ് വാ ഞാൻ വെച്ചിട്ടുണ്ട് 😂
@amolmohan204
@amolmohan204 Год назад
Belgium melonois🔥.... Aivaaaa❤️set🙌🏻
@rsr1887
@rsr1887 Год назад
ഈ ഒരു വീഡിയോസിന് വേണ്ടി കാത്തിരിക്കായിരുന്നു 😍😍😍 നല്ല വീഡിയോ ആയിരുന്നു 👏👏👏 ഇനി പപ്പിയും ലിയോയും ആയിട്ടുള്ള വീഡിയോ വെയ്റ്റിങ് 😍😍😍
@TheSreealgeco
@TheSreealgeco Год назад
ഇത് വരെ ഇങ്ങനെ ഒരു വീഡിയോ കണ്ടിട്ടില്ല.... സൂപ്പ👏👏👏 ...
@smithajayakumar3360
@smithajayakumar3360 Год назад
ലിയോ മോനെ 😘😘😘😘പുതിയകുട്ടിക്ക് സ്വാഗതം 😘😘😘😘
@davidb8176
@davidb8176 Год назад
ലിയൊക്കുട്ടൻ ഇതിന്റെ വാലിൽ പിടിച്ചു പൊക്കി നിലത്തു അടിക്കാതെ നോക്കണമേ പാവം ലിയോമോൻ
@vivuasf7048
@vivuasf7048 Год назад
ചോറ് കൊടുക്കുന്ന കൈക്ക് തന്നെ കടിക്കുന്ന നായ.. നല്ല ഇനം തന്നെ ..
@aswinvenmoney4979
@aswinvenmoney4979 Год назад
ഓണറെ തൊട്ടാൽ തൊട്ടവനെ ഇവൻ തട്ടും 🔥⚡️ best protection breed😌😍
@ishqbaazshivika9356
@ishqbaazshivika9356 Год назад
Wow, nice to see new puppy, great selection Dileepchettan, eagerly waiting to see Leokuttans expression 😃❤️❤️❤️❤️😍😍😍😘😘🥰🥰🥰🥰🥰🥰
@vidhyakuzhippally2948
@vidhyakuzhippally2948 Год назад
പ്രവീൺ ചേട്ടൻ്റെ ട്രെയിനിംഗ് ആണ് എനിക്കിഷ്ടം.ഒറ്റ command .അത് കണ്ടാണ് ഞാൻ നായ പ്രേമി ആയതു.
@theprofessor4320
@theprofessor4320 Год назад
Waiting ആയിരുന്നു 😘😘😘😘
@sreelu094
@sreelu094 Год назад
ഒരുപാട് സന്തോഷം .ഇനി leokkuttanu ഒരു കൂട്ട് ആയല്ലോ . നന്നായി സന്തോഷത്തോടെ വളരട്ടെ 🥰
@kannankannan47962
@kannankannan47962 Год назад
ഇതാണ് ഞങ്ങളുടെ ലൈക ❤❤❤❤❤
@viswanathener7520
@viswanathener7520 Год назад
എന്റെ മോന് ഒരു വയസ് ആയെ ഒള്ളു അവനു ലിയോ കുട്ടന്റെ വീഡിയോസ് ഒത്തിരി ഇഷ്ട്ടം ആണ്... ലിയോയെ കാണുമ്പോ എന്റെ മോൻ പൊട്ടി പൊട്ടി ചിരിക്കും.... ❤️❤️❤️❤️ Love you ലിയോ കുട്ടാ ....
@sarangsajeevanvlog3376
@sarangsajeevanvlog3376 Год назад
പുതിയ പപ്പി ഭയങ്കരൻ ആണല്ലോ സൂപ്പർ ലിയോ കുട്ടനെ പോലെ അവനും ചേട്ടൻ അടുത്തുനിന്ന് കുറേ പഠിക്കട്ടെ ഫേമസ് ആവട്ടെ എല്ലാവിധ അഭിനന്ദനങ്ങളും
@ARvlogs1967
@ARvlogs1967 Год назад
Leo♥️♥️
@anviya9941
@anviya9941 Год назад
Pwoli💖🥳 kutti trainer sooper🤩🤩
@09Deeps
@09Deeps Год назад
Wow! The is the best choice Dileep chetta. I'm a big fan of yours and Belgian Melnois. You are one of the best dog trainers I've ever seen.I'm sure you can raise this new member very well.
@remyaprasad
@remyaprasad Год назад
ഒരു രക്ഷയും ഇല്ല Super training
@priyankasineesh914
@priyankasineesh914 Год назад
പ്രദീപ്‌ ചേട്ടൻ ലേയ്കയെ അച്ഛനെ കാണിക്കാൻ കൊണ്ടുവരണം 🥰🥰🥰
@cleganegaming9220
@cleganegaming9220 Год назад
Germanum, Belgianum ആ വീട്ടിൽ കേറാൻ ആരും രണ്ട് വട്ടം ഒന്ന് ആലോചിക്കും 💥💥
@dkpcreationskp7571
@dkpcreationskp7571 Год назад
Veendum ori chakkara kutti😍
@sabeenam1663
@sabeenam1663 7 месяцев назад
കുഞ്ഞ് മോള് ലെയ്ക 😍😍
@Amour722
@Amour722 Год назад
ഈ breed ന്റെ vere youtube videos കണ്ടാൽ മനസ്സിലാവും ഇതിന്റെ റേഞ്ച് 💥
@mollythomas17
@mollythomas17 Год назад
കാത്തിരുന്ന വിഡിയോ.. ❤❤❤
@sreevidyap.s2105
@sreevidyap.s2105 Год назад
Leo Belgium puppet route she is so cute 💖😍😘🤩🥰👍👌
@anaghakm3453
@anaghakm3453 Год назад
Adipoly ❤️ Ivanum lucky yanuu dileepettante adutheku alle pookune🤩
@lovelypillai1977
@lovelypillai1977 Год назад
Leo monum kunju pengalum... 🌹Dileepettanum familikkum nallathu varatte Avar randuperum sukhamaayuttu kazhiyatte...
@___blacky__girl___
@___blacky__girl___ Год назад
Leo...... 💝☺✨
@chithirasudhakaran3399
@chithirasudhakaran3399 Год назад
Call her "Laika❤️", one of the first living creatures in space - remembering a loyal living creature sacrifices her lives for the development of science and humans.. I too have a girl and her name is also Laika🖤
@swapnakoodu1528
@swapnakoodu1528 Год назад
👍👍👍
@ArjunThegsd
@ArjunThegsd Год назад
👍
@devkutti5932
@devkutti5932 Год назад
Yes.. nalla name. 🐶🐾❤️
@sachu1581
@sachu1581 Год назад
Leo & Laika.....👍👍👍👍
@butterflist
@butterflist Год назад
Leo chose dis namee
@pplsport2233
@pplsport2233 Год назад
Heavy aggressive.... Seena mone.. Careful...!!!!!
@donamartin1427
@donamartin1427 Год назад
Leo$ജിയോ.....may God bless you abundantly
@exsimple57
@exsimple57 Год назад
ഇവനും നന്നായി വളരട്ടെ ❤️
@sreethuravoor
@sreethuravoor Год назад
ആശംസകൾ ചേട്ടാ 🥰🥰❤❤❤
@nfamilymedia8672
@nfamilymedia8672 Год назад
ഇത് ഭാഗ്യം ചെയ്ത നായ്കുട്ടിയാണ് കാരണം ദിലീപേട്ടന്റെ മകനേപ്പോലെ അവന് വളരാം, ഇനി ഇതുവരെ ആരും കാണാത്ത ഒരു ബെൽജിയം മലിനോയ്സിനെയായിരിക്കും പ്രേക്ഷകർ കാണുക👍👍
@blrtitan5638
@blrtitan5638 Год назад
❤️🔥
@drjacobdaniel2329
@drjacobdaniel2329 Год назад
മോളാ ❤️
@littlelight2826
@littlelight2826 Год назад
Chottu 🤍 Leo ❤️ The New Cute one 🤎
@kiran_t_p
@kiran_t_p Год назад
പൊളിച്ചു ചേട്ടാ 🔥
@sarangsajeevanvlog3376
@sarangsajeevanvlog3376 Год назад
അവിടെയുള്ള എല്ലാ നായ്ക്കുട്ടൻ മാരും സൂപ്പർ
@philaminjose9798
@philaminjose9798 Год назад
Puppy is so sweet..Hi Leo...
@ammalayalamvlogs3962
@ammalayalamvlogs3962 Год назад
സുന്ദരി മോൾ 🥰🥰ലിയോ 🥰🥰🥰🥰chottu🙏🏻
@lathasathish3868
@lathasathish3868 Год назад
Leo kku kittiyath adipoli koottanallo...👍👍
@sreeragk5145
@sreeragk5145 Год назад
Belgium malinois power ❤❤😍😍💪💪💪🔥🔥🔥🔥💙💙💙
@greeshmaliya3755
@greeshmaliya3755 Год назад
Pinnallah nammude leo pwliyalle ❤️ chottuvinte pingami 🔥
@nichuniya4724
@nichuniya4724 Год назад
Achai orupadu santosham leokuttanoppam oralumkoody orupadu happy 🥰🥰🥰🥰🙏🙏
@mydreampets4092
@mydreampets4092 Год назад
നമ്മുടെchottu യെ പോലെയുണ്ട് പുതിയ പപ്പി🥰💕
@achuanish3870
@achuanish3870 Год назад
Thamashakadakam monine adikan chennal enthavum sthithi 🙆‍♂️.what a training ✌️👌👌👌👌. Well-done chetta .supper
@mollysabina2148
@mollysabina2148 Год назад
ദിലിപ് ചേട്ട സൂപ്പർ
@sarangsajeevanvlog3376
@sarangsajeevanvlog3376 Год назад
എൻറെ അമ്മോ പപ്പിയുടെ അച്ഛൻ ഭയങ്കര
@littlenoob3664
@littlenoob3664 Год назад
Welcome new family member oru padu santhosham vedio kandapol
@MrAnjusajit
@MrAnjusajit Год назад
Welcome to Chottu’s house ,puppy 🐶 👏👏👏👏. മ്മടെ തൃശ്ശൂര് കാരുടെ വർത്താനം ... അടിപൊളിയാട്ട 😆. ദിലീപ്‌ ചേട്ടന് ഒരു Award ഒക്കെ കൊടുക്കണം . അപ്പോൾ ഒന്ന് കൂടി ആളുകൾ ശ്രദ്ധിക്കും അദ്ദേഹത്തെ . മിണ്ടാപ്രാണികളോടുള്ള ആൾക്കാരുടെ മനോഭാവം മാറുന്നതിനുള്ള പുളളിയുടെ സംഭാവന ചെറുതല്ല . അദ്ദേഹം ഒരു നാട്ട്യവും ഇല്ലാതെ എന്തു നന്നായിട്ടാണ് വ്ലോഗ് ചെയ്യുന്നത് . Salute to you sir .
@sunithakumari5831
@sunithakumari5831 Год назад
💕❤Leo
@bindhur7693
@bindhur7693 Год назад
ചോട്ടു നെ മിസ്സ്‌ ചെയ്യുന്ന വർ ഉണ്ടോ ❤️❤️❤️❤️
@discipleofjesus2969
@discipleofjesus2969 Год назад
പുതിയ ആൾ വരുമ്പോ പഴയ ആളോട് സ്നേഹം കുറയരുത്
@1966yogesh
@1966yogesh Год назад
Very good. Best wishes
@bincyyesudas8544
@bincyyesudas8544 Год назад
എനിക്കിഷ്ടമുള്ള പട്ടി❤️❤️😍😍🥰
@silverkinfo3000
@silverkinfo3000 Год назад
Please take care to this new baby...all the best
@lavender1232
@lavender1232 Год назад
Lio and Lino കൊള്ളാലോ 😍
@anilakumary8414
@anilakumary8414 Год назад
ലിയോ കുട്ടന്റെ വീട്ടിലെ പുതിയ കുഞ്ഞൂട്ടന്.. സ്വാഗതം ❤️❤️❤️❤️❤️❤️🙏🙏🙏🙏
@lechu8741
@lechu8741 Год назад
Leoyumayi new puppy kanunna vedio pettennu idane 🥰waiting aanu
Далее
It works! #beatbox #tiktok
00:15
Просмотров 2,9 млн
Самые лучшие друзья 🐕🐈❤️
0:58