ഇങ്ങനെ ഒരു ഡിഷ് ആദ്യമായാണ് കാണുന്നത് അതും Arabic dish അത് തയ്യാറാക്കുന്ന രീതിയും എളുപ്പം കുറച്ച് ചേരുവകൾ മാത്രം മതി മക്കൾക്ക് കൊടുക്കാൻ പറ്റിയ നല്ലൊരു Sweet
വെറൈറ്റി ആയിട്ടുള്ള ഒരു ഐറ്റം ആയിരുന്നു. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു റെസിപ്പിയെ കുറിച്ച് അറിയുന്നത്. അവതരണത്തിന്റെ രീതി വളരെ മനോഹരമായിരുന്നു. തീർച്ചയായും ഇതൊന്ന് ട്രൈ ചെയ്തു നോക്കാം. ഇതുപോലുള്ള മനോഹരമായ വീഡിയോസ് ഇനിയും ചെയ്യണേ
ഇങ്ങനെ ഒരു റെസിപ്പി ആദ്യമായാണ് കാണുന്നത് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു കാണുമ്പോൾ തന്നെ അറിയാം സൂപ്പർ ടേസ്റ്റ് ഉണ്ടാകുമെന്ന് തീർച്ചയായും ചെയ്തു നോക്കും❤❤
luqaimat ivde ellavarkum ishtamanu ,looks perfect and delicious.. global village il pokumbol avde live ayi indaki vilkunath kanarund, nalla choodode vangi kazhikan entha thirakeno,