Тёмный

അറബിയിൽ ക്ഷമാപണം എങ്ങനെ നടത്താം?|Saeed Areekode|Quarrantine series #4|Arabic uni 

Arabic Uni
Подписаться 154 тыс.
Просмотров 23 тыс.
50% 1

ഞങ്ങളുടെ Telegram ചാനലിൽ ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ👇👇👇
Arabic Uni
t.me/Arabicuni01
Whatsapp - Telegram കോഴ്സിനെ കുറിച്ച് കൂടുതലറിയുവാൻ ക്ലിക്ക് ചെയ്യൂ...👇👇👇
arabicuni.com/chat/
Follow us on our Instagram page now 👉 arabicuni?r=
Visit our Facebook page now👉 / 103811994420337
Important Words and meanings in the video 👇
سامحني يا الشيخ
(സാമിഹ്നീ യാ ശൈഖ് )
സർ എന്നോട് മാപ്പാക്കണം
سامحني يا اخوي
(സാമിഹ്നീ യാ അഖൂയ)
സുഹൃത്തേ, എന്നോട് ക്ഷമിക്കണം
معليش
(മാഅലേശ്)
ക്ഷമിക്കണം
انا اسف
(അന ആസിഫ്)
Iam sorry
مسامحة
(മുസാമഹ)
പരസ്പരം വിട്ടു വീഴ്ച ചെയ്യുക
تسمح لي اجازه شهرين
(തസ്മഹ് ലീ ഇജാസ ശഹ്റൈൻ)
ദയവായി എനിക്ക് രണ്ട് മാസത്തെ ലീവ് അനുവദിക്കുമോ?
لوسمحت
(ലൗ സമഹ്ത്)
Excuse me
لو سمحت أدخل
(ലൗ സമഹ്ത് അദ്ഖുൽ ?)
ഞാൻ അകത്തേക്ക് പ്രവേശിക്കട്ടെയോ.?
لو سمحت امشي
(ലൗ സമഹ്ത് അംഷീ ?)
ഞാൻ പോകട്ടെയോ
لو سمحت اجلس هنا
(ലൗ സമഹ്ത് അജ്ലിസ് ഹിനാ?)
ഞാനിവിടെ ഇരിക്കട്ടെയോ
لو سمحت قلمك
(ലൗ സമഹ്ത് ഖലമക്?)
താങ്കളുടെ പേനയൊന്ന് തരാമോ
انا غلطان
(അന ഗൽത്വാൻ)
ഞാൻ തെറ്റ് ചെയ്തു
التدخين غير مسموح
(അത്തദ്ഖീൻ ഗൈർ മസ്മൂഹ്)
No Smoking
الوقوف غير مسموح
(അൽവുഖൂഫ് ഗയ്ർ മസമൂഹ്)
പാർക്കിംഗ് അനുവദനീയമല്ല
ممنوع الدخول
(മമ്നൂഅ ദുഖൂൽ)
No Entry
فضل
(ഫദ്ദൽ)
താങ്കളത് ചെയ്ത് കൊള്ളു

Опубликовано:

 

18 июл 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 100   
@ArabicUni
@ArabicUni 4 года назад
മിഡ്‌ലീസ്റ്റ്‌ അറബിക് അക്കാഡമിയുടെ കീഴിൽ വാട്സാപ്പ്‌-ടെലഗ്രാം അറബിക് പഠന കോഴ്സ് നടന്നു കൊണ്ടിരിക്കുന്നു .താല്പര്യമുള്ളവർ വിശദ വിവരങ്ങൾ ലഭിക്കുവാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇👇👇👇
@hilarma7676
@hilarma7676 3 года назад
വളരെ ഉപകാരപ്പെടുന്നുണ്ട് സാർ നിങ്ങളുടെ ക്ലാസ്സ്‌,
@aliak770
@aliak770 4 года назад
സ്ഥിരമായി ചെറിയ വീഡിയോ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
@shajahansky6624
@shajahansky6624 4 года назад
നല്ല വിവരണം ഇതൊടൊപ്പം അറബിയിൽ എഴുതി കാണിച്ചാൽ കൂടുതൽ നന്നായിരിക്കും
@nazzainnazarzain5404
@nazzainnazarzain5404 3 года назад
നിങ്ങളുടെ ഈ സ്തപ്രവർത്തിക്ക് അല്ലാഹു തക്കതായ പ്രതിഫലം തരട്ടെ (ആമീൻ)
@kl23bro48
@kl23bro48 3 года назад
വളരെ ഉപകാരപ്രദമാണ് ഇക്കയുടെ വീഡിയോസ്.ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്ന
@sidheekpengad3316
@sidheekpengad3316 4 года назад
അൽഹംദുലില്ലാഹ്... ഇനിയും ഇങ്ങനെ ഉള്ള ഹെല്പുകൾ undakatte... عافیه١٠٠٠ الله یعطیك
@mohammedrafeeq8734
@mohammedrafeeq8734 3 года назад
താങ്ക്യൂസർ,വളരെഉപകാരപ്രദമാണ്താങ്കളുടെക്ലാസ്
@bossmedia9836
@bossmedia9836 3 года назад
വളരെ ഉപകാരമുള്ള വീഡിയോ
@abuamna9250
@abuamna9250 3 года назад
مشكور جداا يا شيخ سعيد.... والله حياك
@shabeerthariyath3007
@shabeerthariyath3007 2 года назад
Allahhhu aaayusum aarogyavum nalkatte
@basheervp512
@basheervp512 3 года назад
Description ൽ എഴുതികാണിക്കുന്നത് വളരെ ഉപകാരപ്രദമാണ്. ഇത്ര വ്യക്തതയുള്ള ഭാഷാ പഠനശൈലി വേറെ കണ്ടിട്ടില്ല.
@alivadakkayil480
@alivadakkayil480 4 года назад
ദിവസേന ഒരു ചെറിയ വീഡിയോ ചെയ്യുക
@hafizameen3715
@hafizameen3715 3 года назад
ماشاء الله تبارك 👍👍👍👍
@mohammednaizam8673
@mohammednaizam8673 4 года назад
مشكور يا اخي..
@user-ue9fu8ti2i
@user-ue9fu8ti2i 4 года назад
جزاك الله خيرا
@murshidasaleem9838
@murshidasaleem9838 4 года назад
👍👍masha allah
@naseebthalib9510
@naseebthalib9510 4 года назад
മാഷാഅല്ലാഹ്‌ അടിപൊളി
@reshma1965
@reshma1965 Год назад
Good explanation
@Ishq117
@Ishq117 2 года назад
Thank you
Далее
Воскресный утренний стрим!
1:00:16
Воскресный утренний стрим!
1:00:16