Тёмный

അവസാനം വീണ്ടും അവർ ഒന്നിക്കുകയാണ് സൂർത്തുക്കളെ 😄‼️അടി ഉണ്ടാക്കാൻ കാരണം ഇതായിരുന്നു🤷‍♀️ 

Oru adaar family
Подписаться 837 тыс.
Просмотров 171 тыс.
50% 1

FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT ME AT:-Snehashibu797@gmail.com
.
.
instagram link- shino ms
shino_ms_offici...
.
instagram link- sneha mol
sneha_shibu3?ut...
.
facebook page link :- / shinoms03
.
.
അതേപോലെ ഇതുവരെ നമ്മുടെ youtube ചാനൽ subscribe ചെയ്യാത്തവരിണ്ടേൽ ഒന്ന് subscribe ചെയ്തേക്കണേ 🥰😘 ‪@Oruadaarfamily‬
.
#fight #brother #love #siblings #brosislove #oruadaarfamily

Опубликовано:

 

29 апр 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 285   
@achuzz8926
@achuzz8926 2 года назад
Snehede കണ്ണിനു ഫാൻസ്‌ ഉണ്ടോ??
@Rahul-si9hb
@Rahul-si9hb 2 года назад
സ്നേഹ ഫാൻസ്‌ ഹാജർ ആവേണം..... ❤❤
@jr_dev_2166
@jr_dev_2166 2 года назад
🔥സുനു❤️ ഫാൻസ് 🔥കഴിഞ്ഞിട്ടുള്ളൂ fans
@Vinozil
@Vinozil 2 года назад
Present sir
@Appu-ru1bh
@Appu-ru1bh 2 года назад
മച്ചാൻ ഫാൻ ❣️
@Caption__kid
@Caption__kid 2 года назад
Present sir 💖
@anandhub5722
@anandhub5722 2 года назад
Present sir
@sharonbabu6604
@sharonbabu6604 2 года назад
ഞങ്ങളുടെ പൂച്ചക്കണ്ണി സ്നേഹമോളോട് ഇനിയും പിണങ്ങരുത് എന്റെ ചേച്ചിയുടെ കണ്ണും പൂച്ച കണ്ണ് ആണ് 👌👌
@sarithak6760
@sarithak6760 2 года назад
അമ്മച്ചി കിടക്കട്ടെ പാവം പ്രായം ആയില്ലേ . എനി നമ്മളെ സ്നേഹ കുട്ടിയെട് പിണങരുത് ഷീനേ 🥰🥰
@PeterMDavid
@PeterMDavid 2 года назад
ആ കൊച്ചിന്റെ മുഖത്ത് ജീവൻ വീണത് ഇപ്പോളാണ് . ഇങ്ങനെ വേണം ആങ്ങളയും പെങ്ങളും!!! അപ്പച്ചനും അമ്മച്ചിക്കും ക്ഷീണം ഉണ്ട്‌ എന്നാലും അടങ്ങിയിരിക്കില്ല എല്ലാത്തിനും കൂടെയുണ്ട് 👍അപ്പച്ചൻ ആള് പുലി തന്നെ 👌❤❤❤❤❤
@madhu24228
@madhu24228 2 года назад
🔥♥️🔥 The bond between a brother and sister is always Special ♥️🥺♥️ Perfect eg❤️
@MansoorAli-to4uk
@MansoorAli-to4uk 2 года назад
സ്നേഹ മോൾ ഈ വീടിന്റെ ഐശ്വര്യമാണ്
@gittygeorge3626
@gittygeorge3626 2 года назад
സ്‌നേഹയുടെ മുഖത്തു ഇപ്പഴ ജീവൻ വന്നേ 😘😘😘💕💕💕❤️❤️❤️❤️❤️❤️❤️❣️❣️❣️❣️
@rashidvnvn4185
@rashidvnvn4185 2 года назад
സ്നേഹയെ പോലൊരു സ്നേഹമുള്ള ഒരു സഹോദരിയെ കിട്ടിയത് നിങ്ങളുടെ മഹാഭാഗ്യമാണ്
@sajinam7439
@sajinam7439 5 месяцев назад
അതെ
@remyajacob1166
@remyajacob1166 2 года назад
പാവം അമ്മച്ചി പ്രായം ആയില്ലേ ഇനി റസ്റ്റ്‌ എടുക്കട്ടെ 🥰എന്തേലും വയ്യായ്ക കാണും അതാ.. ഷിനോ പള്ളിയിൽ ഒകെ പോണം കേട്ടോ 😍
@rashidvnvn4185
@rashidvnvn4185 2 года назад
സ്നേഹമോളോട് കളിച്ചാൽ അത് ആങ്ങളയായാലും ഞങ്ങൾ വിടില്ലാ കേട്ടോ അവൾ ഞങ്ങളെ മുത്താണ് ❤️❤️❤️
@user-by4ip9yc7o
@user-by4ip9yc7o 2 года назад
വീണ്ടും വീണ്ടും കാണാൻ തോന്നും നിങ്ങടെ ഈ അടിപൊളി കുടുംബത്തിന്റെ വിഡിയോ ✨️🔥❤️
@skullgaming372
@skullgaming372 2 года назад
വയ്യാത്ത അമ്മച്ചിയെ എന്തിനാ ഇങ്ങനെ വിഷമിപ്പിക്കുന്നെ
@Blessy963
@Blessy963 2 года назад
പാവം സോറി വരെ പറഞ്ഞു അമ്മച്ചി പൊളിച്ചു അമ്മച്ചി ഓർക്കുന്നെ യൂ ടൂബ് കൊണ്ട് ജീവിക്കാൻ പറ്റുമോ അതാ ശിനോ അമ്മച്ചീടെ ആഗ്രഹം സാധിക്കണെ നല്ല ജോലി മേടിക്കണേ
@zeenathiqbal6423
@zeenathiqbal6423 2 года назад
സുനു ചേച്ചി അമ്മച്ചിയെ കൈ പിടിച്ചു വലിക്കല്ലേ ക്ഷീണം ഉണ്ട് ammachikku
@amnasworld3365
@amnasworld3365 2 года назад
@@Abhiraj3466🙏🙏
@annammageorge1266
@annammageorge1266 2 года назад
അമ്മച്ചിയെ ഒത്തിരി ഇഷ്ടം
@bindusivadas8042
@bindusivadas8042 2 года назад
അമ്മച്ചി കിടക്കട്ടെ വയ്യാഞ്ഞിട്ടാവും പ്രായം ആയില്ലേ
@manojjacob6400
@manojjacob6400 2 года назад
അങ്ങനെ ഞങ്ങളുടെ പെങ്ങളുകുട്ടിയോട് മര്യാദക്ക് മിണ്ടിക്കൊള്ളണം അല്ലങ്കിൽ ഷിനോയെ കാര്യം വഷളാക്കും. 🙏🙏🙏👍👍👍👌👌👌🌹🌹🌷🌷😘
@amalsiby1772
@amalsiby1772 2 года назад
അങ്ങനെ മിണ്ടിയല്ലോ രണ്ടാളും ഹാപ്പി ആയി 👍👍👍
@sreejaashok9936
@sreejaashok9936 2 года назад
പാവം അപ്പച്ചൻ ❤ സീരിയൽ ഒന്ന് മര്യാദക്ക് കണ്ടോട്ടെ 🥰അമ്മച്ചിക്ക് എണ്ടു പറ്റി 😍
@s___j495
@s___j495 2 года назад
Bro ❤ sis അത് ഒരു പ്രേത്യേക ഫീൽ പൊളിച്ചു ഞങൾ ഹാപ്പി ആയി ❤❤
@haneefakaripakandi3627
@haneefakaripakandi3627 2 года назад
ഇപ്പോൾ ആണ് വിഡിയോ കാണാൻ സന്തോഷം ആയി സ്‌നേഹ വന്നപ്പോൾ ഷിനോ മിണ്ടിയപ്പോൾ സ്നേഹയുടെ സന്തോഷം കണ്ടോ എപ്പോഴും സ്നേഹത്തിൽ തന്നെ ആവട്ടെ 🤟👌👌👍🏻👍🏻👍🏻😀😀😀😀😀രണ്ടു പേർക്കും ഒരു ബിഗ്ഗ് സല്യൂട്ട് 😀😀😀🙋🙋🙋
@mr_bmd_vlog9650
@mr_bmd_vlog9650 2 года назад
Innu video powlichuu ellavaryum orumichu kandappoll Eppolum injanne happy ayii irikuka God bless you shino&family❤️❤️❤️
@entevadakaveedu7500
@entevadakaveedu7500 2 года назад
I love you... ഫ്യാമിലി 🥰🥰🥰അപ്പച്ചന്റെ മുഖത്തു നല്ല വീക്കം ഉണ്ടല്ലോ
@reenajacob3048
@reenajacob3048 2 года назад
Sneha super...hair ketti vechapol👍👍👍
@sharonbabu6604
@sharonbabu6604 2 года назад
അങ്ങനെ വഴിക്കുവാ മോനെ ഷിനോ ഞങ്ങളുടെ കൊച്ചിനോട് പിണങ്ങരുത് ok
@dreamcatcher4230
@dreamcatcher4230 2 года назад
അമ്മച്ചി സ്നേഹക്ക കൂടുതൽ support മച്ചാൻ ഷിനോക്ക കൂടുതൽ support 😁
@nostalgicmedia5109
@nostalgicmedia5109 2 года назад
നിങ്ങൾ ഇനി ഒരിക്കലും പിണങ്ങല്ലേ പാവം മോൾ, മോൾ ഇപ്പോൾ ഹാപ്പി യായ് ഞങ്ങളും
@BtSArMy-oi2jz
@BtSArMy-oi2jz 2 года назад
Shino കെട്ടുന്ന പെണ്ണിനോട് അപ്പൊ എത്ര തവണ പിണങ്ങും 😂😂😌
@tasteofkasrodbyfami
@tasteofkasrodbyfami 2 года назад
Avalod mindathe patuo snehakutty nammale muthalle 🥰🥰
@ranidivakar5971
@ranidivakar5971 2 года назад
God bless you and your family. Blessed family
@vidyasrees9304
@vidyasrees9304 2 года назад
ഈ സ്നേഹം എന്നും നിലനിർത്തണം.... 🥰
@praveena409
@praveena409 2 года назад
സ്നേഹ യോട് പിണങ്ങിയാൽ ഇനി ഷിനോ വിവരം അറിയും
@vinayacg8628
@vinayacg8628 2 года назад
Ithokke kanumbol ningalodulla ishttam koodukayanu.pinakkam mariyapo snehede mughathe santhosham kando?ennum ithu pole santhoshamayirikkatte.ningalde video kanumbol manasinu oru santhoshamanu.shino snehede kalyanam kazhinjalum ithu pole cherthu nirthanam.chettan parayunnathokke snehayum anusarikkanam.
@smithas374
@smithas374 2 года назад
Nice 👍 👌 🥰 🥰 shino ni ennum snehayodu enganea erikkanam ketto 😍 😍 😍
@amisworld6311
@amisworld6311 2 года назад
Muthanu sneha...... 💕💕💕💕
@manjimaramakrishnan6329
@manjimaramakrishnan6329 2 года назад
Such a beautiful bond🥺❤️ ith kanumbo sherikum sangadam thonna oru brother illathathil🥺 only child aayathinte ettavum veliya sangadam ithanu
@royrenjan9010
@royrenjan9010 2 года назад
Love is the strength of relation ente nenjil kondu ningade sneham love u all stay blessed 🥰🥰🥰
@user-hh7xl9oo3m
@user-hh7xl9oo3m 2 года назад
സ്നേഹു ഹാപ്പി ആണല്ലോ 👌👌👌നമ്മുടെ സ്നേഹ അനിയത്തി ഇഷ്ടം
@sinijose1366
@sinijose1366 2 года назад
Sunu amachiye valikaruthu pavam ethra jolly cheyunnund
@sabiaummer1978
@sabiaummer1978 2 года назад
ഒരിക്കലും സഹോദരിയോട് മിണ്ടാതിരിക്കരുത് സഹിക്കാൻ പറ്റില്ല
@ancyberlan4436
@ancyberlan4436 2 года назад
Ammachikku nalla sheenum undallo shino nannayi food kazhikane ammachi ellavarayum othiri ishtam God bless you
@rafee5535
@rafee5535 2 года назад
Sneha nicayitt powdr ett😜😜
@sreelekshmiabhiram1327
@sreelekshmiabhiram1327 2 года назад
Ingane venam bloodrelation superb
@sheejajohn5171
@sheejajohn5171 2 года назад
Appachanteyum ammachiyudeyum praayathe respect cheyyanam. Avarkku vayyayenkil kidakkatte.
@jeeva9850
@jeeva9850 2 года назад
ആഡാർ ഫാമിലി new video വന്നോ എന്നറിയാൻ ആയിട്ടു മാത്രമാണ് utube open ആക്കിയത്😍😍😍😍. Very happy to see u Njgde ellardem rqst സാധിച്ചു തന്ന ഷിനോ.. Thank u so much...
@sreelekhavs7932
@sreelekhavs7932 2 года назад
സ്നേഹത്തോടെ മുന്പോട്ട് പോകട്ടെ
@Neethu..
@Neethu.. 2 года назад
ചൂട വറുത്തോണ്ടിരിക്കുന്നു 🥰🥰🥰🥰🥰🥰. ഞങ്ങളുടെ നാട്ടിലും വറുക്കുക എന്നാ പറയാ. Not പൊരിക്കുക.........
@anuabm974
@anuabm974 2 года назад
Santhoshamayi bro... Ningal chettanum aniyathiyum pinangiyaal namukum sankadamaanu
@libinthampy
@libinthampy 2 года назад
🥰Ammachi 🥰 ❤Happy family ❤
@jancybiju9045
@jancybiju9045 2 года назад
Pavam sneha snehayodu pinangale shino sneha illenkil enthu vedio 🥰🥰🥰
@jayanvijaya6653
@jayanvijaya6653 2 года назад
Ammachi tide kikkitte pidichuvalikkaathe ithrayum praayamayathalle🥰
@shaheenshaikh5745
@shaheenshaikh5745 2 года назад
ശ്ശോ late ആയി പോയി. sorry 😍😍😍
@vidyaabilash7526
@vidyaabilash7526 2 года назад
പവർ വന്നു💥💥💥പാവം അമ്മച്ചിപാവം അപ്പച്ചൻ സീരിയൽ കാണാനും തമസിക്കില്ല😃
@saleenabiju3868
@saleenabiju3868 2 года назад
ഇനി പിണങ്ങങ്ങരുതേ shino സുനു അമ്മ super
@sharonbabu6604
@sharonbabu6604 2 года назад
അമ്മച്ചി സൂപ്പർ അടിപൊളി ഫാമിലി👌🙏❤️❤️
@CijisStarWorld
@CijisStarWorld 2 года назад
നല്ല വീഡിയോ.. 👌👌
@rahulattingal7733
@rahulattingal7733 2 года назад
"The mind is everything What you think you become"😍
@raghavanprathapan
@raghavanprathapan 2 года назад
എപ്പോഴും വീഡിയോ ഇടണേ ഒരുപാട് miss ചെയ്യുന്നുണ്ട് 🥺🥺💖💖
@ajorajanajorajan2909
@ajorajanajorajan2909 2 года назад
Sneha mole God Bless u❤
@akhilakukku7221
@akhilakukku7221 2 года назад
Pavam sneha molu😘😘😘
@user-jj1oo7cb1f
@user-jj1oo7cb1f 2 года назад
പാവം സ്നേഹമോൾ എനിക്ക് ഇത് പോലെ ഒരു പെങ്ങൾ ഇല്ല 😞
@lynnthomas4907
@lynnthomas4907 2 года назад
Sunu Amma is highly partial to her son..that's not right..
@daliamaryalex1907
@daliamaryalex1907 2 года назад
Enikkm thonnii....
@jonathan8774
@jonathan8774 2 года назад
Eppol sneha vannappol superb otherwise no rasam
@ancyberlan4436
@ancyberlan4436 2 года назад
Ammachi appachan sunuamma super
@jessyjacob2840
@jessyjacob2840 2 года назад
Pavam sneha ❤️
@jishnu5082
@jishnu5082 2 года назад
♥️♥️ ഒരു സംശയം അപ്പച്ഛനും അമ്മച്ചിയും നിങ്ങളുടെ അച്ഛന്റെ parents ആണോ അതോ അമ്മയുടെ parents ആണോ?
@lavanyalavu3996
@lavanyalavu3996 2 года назад
Pappayude ammmchim appachanumaaa
@priyaaniyan4898
@priyaaniyan4898 2 года назад
Snehamoleee❤️❤️❤️
@praveenmec5974
@praveenmec5974 2 года назад
0:20 Erikatte sneham konda 😂🔥
@muneerzvlog7668
@muneerzvlog7668 2 года назад
ammachiude aagraham 🤣🤣oru manushiya sthree🤣🤣🤣🤣🤣 sooopper thagg😎😎😎😎😎
@shijunr4158
@shijunr4158 2 года назад
അടിപൊളി👍👍👍
@leenam1609
@leenam1609 2 года назад
Endoru vibhavangala bhakshanathin
@anjanav6957
@anjanav6957 2 года назад
Notification vannappol odivannathane... ❤ennalum ithrayum divasam mindathe irunnallo 🙄🙄
@jr_dev_2166
@jr_dev_2166 2 года назад
അമ്മച്ചി സീനാണ് 🤣🔥
@nandu_cr7669
@nandu_cr7669 2 года назад
15:32 sed akki 🥺💙
@jijojoy6015
@jijojoy6015 2 года назад
Love you snehamol❤❤❤❤💞💞💞
@seenaelizabeth1911
@seenaelizabeth1911 2 года назад
Ammachi adipoli
@sabuvarghes6300
@sabuvarghes6300 2 года назад
സ്നേഹേ ഒരുകടി ഷിനോക്കിട്ട് തിരിച്ചും കൊടുക്കാമായിരുന്നു😄😄😄
@thanalrs9740
@thanalrs9740 2 года назад
Entha ammachiye sukhamille.snehamolku ingane idayku Oru dose nallatha.ennalum ithrem venda shino.appachane ammachiye kanumpol enthoru santhosham.sunu ve uppu nokki nokki chatti kaali aakkalle
@threequeens3410
@threequeens3410 2 года назад
❤️♥️♥️Happy family ♥️♥️❤️
@teenajose593
@teenajose593 2 года назад
Sneha sundariya💕💕💕
@kunjuzz9286
@kunjuzz9286 2 года назад
Apol ellam set ayiii
@mohammedsalman5f819
@mohammedsalman5f819 2 года назад
advance eid mubarak to addar family by salman
@praveenmec5974
@praveenmec5974 2 года назад
Aliyan chumma scene 😂😻
@justinsamuel1514
@justinsamuel1514 2 года назад
Super Super Family 😍😍😍😍❤❤❤❤🌹
@dileepnelson8162
@dileepnelson8162 2 года назад
Ippozha vedio onnu colour aayath❤🥰
@sherinjose7560
@sherinjose7560 2 года назад
അമ്മച്ചി എവിടേലും ഒന്നു കിടക്കട്ടേ പണ്ടത്തെ ഒരു ഉഷാറില്ല. ശാരീരിക ബുദ്ധിമുട്ട് ഉണ്ട്. അത് മനസിലാക്കണേ ഇങ്ങനെ ഇട്ട് ശരീരം ഇട്ട് വലിക്കല്ലേ.
@jobyanish2587
@jobyanish2587 2 года назад
Pavam snehamol❤❤❤
@minnalyt1326
@minnalyt1326 2 года назад
Nigalude santhoshavum❤ snehavum ❤eannum nilannilkkatte ❤❤❤ love adaar family 😍😍
@silpasworldofaviation5337
@silpasworldofaviation5337 2 года назад
ammakku sugallee😌😌
@abrahamluke1591
@abrahamluke1591 2 года назад
Excellent video
@shameemafaizalshameemafaiz2943
@shameemafaizalshameemafaiz2943 2 года назад
Sneha mole love you dear💕💕💕
@suraj-vlog-619
@suraj-vlog-619 2 года назад
Poli video nice
@binuanu1239
@binuanu1239 2 года назад
Snehamuthe ummma
@akhilrkz6261
@akhilrkz6261 2 года назад
Meen pattichathinte recipe ido
@gracyvarghese2394
@gracyvarghese2394 2 года назад
Shino nice 👌
@salininair2477
@salininair2477 2 года назад
Shino, Sneha eppozhum snehum venum 2 perkkum anogottum, egottum. Ok👍
@PonnuSVIog
@PonnuSVIog 2 года назад
സ്നേഹ ചേച്ചിയും സിനു ചേട്ടായിയും ഇനിയും പിണങ്ങരുത് കേട്ടോ
@coveredbylove5987
@coveredbylove5987 2 года назад
Sunu ഞാൻ വരട്ടെ ആ കറികൾ കൂട്ടി ചോറുണ്ണാൻ.... വരണോ?? 🤪🤪
@shobajacob4706
@shobajacob4706 2 года назад
Ammachi's thug life😊👍
@m4malayaliezzz
@m4malayaliezzz 2 года назад
Sneha mole thiricha ethi.....
@nirmalaabraham1439
@nirmalaabraham1439 2 года назад
Aa veettil അല്പമെങ്കിലും വെളിവുള്ളിത് അമ്മച്ചിക്ക് മാത്രം അ പാവത്തിന് ഒന്ന് കിടക്കാൻ പോലും sammathikkathilla .
Далее
Обзор ЛЮКС вагона в поезде
01:00
Обзор ЛЮКС вагона в поезде
01:00