ഒരു തുലാമഴയിൽ ആസ്വാധിച്ചെഴുതിയ കഥയാണ്..ഓരോ വരി കുറിക്കുമ്പോളും ഒരു സ്വപ്നമെന്നപോലെ എങ്കിലും ആ ശബ്ദത്തിലൂടെ അത് കേൾക്കുണമെന്നും ഉണ്ടായിരുന്നു... സ്വപ്നം യാഥാർത്ഥ്യം ആയപ്പോൾ വീണ്ടും സ്വപ്നങ്ങൾ കാണാൻ കൊതി കൂടുന്നു .. Thank you Shahul ikka & Faizal Ikka❤️🤝
നിമിഷക്കുട്ടീ ❤️❤️❤️❤️നിന്റെ പേരു കണ്ട് കേൾക്കാൻ വന്നതാണ്.... കഥ spr 👍👍👍തുലാമഴ പോലെ മനോഹരമായ കഥ...... നിമിഷയെന്ന പേര് കേൾക്കുമ്പോ തന്നെ മനസ്സിലേക്കോടിയെത്തുന്നത് "അനന്തഭദ്രം "എന്ന കഥയാണ്.... ഞങ്ങളെയെല്ലാം അതിശയത്തിന്റെ ജിജ്ഞാസയുടെ മുൾമുനയിൽ നിർത്തിയ നിന്റെ തൂലിക തുമ്പിലെ വിസ്മയം..... ഭദ്രയും ദേവനും .... പിന്നെ അവരുടെ സ്വന്തം ദേവ ഭദ്രയും ❤❤❤❤
Hi Nimisha sis , kelkkan ethu rasamanu mazha poleyoru story othiri eshtamayi ❤❤Oppam ekkante sweet voice ❤❤last bgm eniku othiri eshtamanu ❤❤Anandhabadhram pole oru magic story eni enna undavuka manasil athrayum aazhathil pathinja oru story aayirunnu athu , eniyum athu pole stories pratheekshikkunnu❤❤❤❤