Тёмный

ആഗോള ജെറീക്കോ പ്രാർത്ഥന നിങ്ങളുടെ വീടിനു ചുറ്റും നടത്തേണ്ട വിധം 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 139 тыс.
50% 1

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 828   
@VinodKumar-xi6lh
@VinodKumar-xi6lh 2 года назад
അമ്മേ എനിക്ക് തന്നെ എന്റെ വീട്ടിലെ എല്ലാ ജോലിയും ചെയ്യേണ്ട ശക്തിയും ബലവും ആരോഗ്യവും തന്ന് എന്നെ അനുഗ്രഹിക്കണമെ എന്റ കൈക്കും കാലിനും ബലം തന്ന് അനുഗ്രഹിക്കണമെ എന്നെ സാക്ഷിയായി ഉയർത്തണമെ കരുണ തോന്നണമെ
@jancygeorge9043
@jancygeorge9043 2 года назад
Enikkum ithae avasthayanu...Amme sahayikkane, Vishamichirikkunna ellavarkkum vendi prarthikkunnu ve
@mariyammathomas6756
@mariyammathomas6756 2 года назад
Amme mathavee pray for.me.and our family
@jinceyjobi8630
@jinceyjobi8630 2 года назад
Amme enneyum kudumbatheyum neelakappaykullil pothinju kathukollane njangalude ella budhimuttum mattitharane
@babysunny9531
@babysunny9531 2 года назад
⁰⁰⁰⁰⁰⁰⁰⁰⁰0⁰ദൈവമേ എനിക്ക് ഇപ്പോൾ ഈ വചനം കേൾക്കാൻ സാധിച്ചതിൽ നന്ദി ഈ കുടുംബത്തെ അനുഗ്രഹിയ്കണമേ മാതാവേ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിയ്കണമേ
@sheejamathew9297
@sheejamathew9297 Год назад
🙏🏼🙏🏼🙏🏼
@sureshpallavur6939
@sureshpallavur6939 2 года назад
കൃപാസനം പ്രസാധവര മാതാവേ എന്റെ നിയോഗംങ്ങൾ ഒക്കെയും സാധിച്ചു തരാൻ തിരുകുമാരനോട് അപേക്ഷിക്കേണമേ
@rincyjustin3092
@rincyjustin3092 2 года назад
Amma rakshkanama
@sheelajoseph6109
@sheelajoseph6109 2 года назад
Amme jericko prayeril anugrahikane
@vidhuabhi1029
@vidhuabhi1029 2 года назад
അമ്മേ എല്ലാം ഞാൻ അമ്മയിലേക്ക് സമർപ്പിക്കുന്നെ 🤲ഈശോയിലേക്കി എത്തിക്കേണമേ അമ്മേ 🤲🌹❤️🙏✝️
@VinodKumar-xi6lh
@VinodKumar-xi6lh 2 года назад
അമ്മേ എന്റെ കുടുംബത്തിൽ ഒരു പകർച്ചവ്യാധിയും പിടിപെടാതെവണ്ണം കാത്തു കൊള്ളണമെ അമ്മേ സഞ്ചാരിമാതാവെ എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടാവണമെ അനുഗ്രഹിക്കണമെ
@sudhysudhy933
@sudhysudhy933 2 года назад
അമ്മേ മാതാവേ എന്റെ എല്ലാം നിയോഗത്തിന് ഇത്രയും പെട്ടെന്നു തിരു കുമരനോട് പറഞ്ഞ് സാധിച്ചു തരേണമേ 🙏🙏🙏🙏
@marybaby3208
@marybaby3208 2 года назад
Amme mathave arum sahayathinillatha ente prarthana kelkename.
@VinodKumar-xi6lh
@VinodKumar-xi6lh 2 года назад
അമ്മേ എന്റെ തലക്ക്‌ ചുറ്റുമുള്ള വേദനകളും കാന്തലും തലയിലെ ഞരമ്പിന്റെ വേദനകളും ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അമ്മേ അനുഗ്രഹിക്കണമെ ഒരു മാരക രോഗവും തലയിൽ വരാതെ കാത്തു കൊള്ളണമെ അമ്മേ
@noufianabeel7632
@noufianabeel7632 2 года назад
Amme ante avasthayum ethane amme anneyum sugapeduthaname
@simonabraham9645
@simonabraham9645 2 года назад
Amma Ella vedana yum dhukkavum neekkitharum 🙏🙏🙏🙏!!!!
@minijames694
@minijames694 2 года назад
അമ്മേ മാതാവേ ഞങ്ങളുടെ വീടും സ്ഥലവും വിറ്റിട്ട് പുതിയ ഒരു ഭവനം വാങ്ങാനുള്ളക്യപതരണമേ🙏🏻🙏🏻🙏🏻
@KERALAFOODCOURTsangeethasuresh
@KERALAFOODCOURTsangeethasuresh 2 года назад
അമ്മേ മുല്ല പെരിയാർ ഡാമിനെ താങ്ങി നിർത്തനമേ 🙏🙏🙏🙏🙏🙏
@ArunA-wj4sx
@ArunA-wj4sx 6 месяцев назад
Amen
@sibyjoseph9163
@sibyjoseph9163 2 года назад
അമ്മേ കൃപാസന മാതാവേ ജെറീക്കോ പ്രാർത്ഥനയോട് ചേർത്ത് എന്റെ കുടുംബത്തിന്റെ പ്രത്യേക നിയോഗമായ ഭവനം മേടിക്കാൻ അവശ്യമായ സമ്പത്ത് നൽകി അനുഗ്രഹിക്കണമേ.
@lathikamohandas4811
@lathikamohandas4811 2 года назад
എന്റെ അമ്മേ കൃപസനം മാതാവേ ജെറിക്കോ പ്രാർത്ഥനയോടെ ചേർത്ത് എന്റെ ജീവിത പങ്കാളിയെയുംമക്കളെയും മരുമക്കളേയും കുഞ്ഞു മക്കളെയും ഞാൻ അമ്മയുടെ മുമ്പിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏ആമേൻ 🙏
@shyni9649
@shyni9649 2 года назад
അമ്മേ മാതാവേ എന്റെ കുടുംബത്തിൽ നടക്കുന്ന ജീവിത പ്രശ്നങ്ങൾ പരിഹരിക്കണമേ. സമാധാനം സന്തോഷം തരേണമേ 🙏🙏🙏
@antonykm7419
@antonykm7419 2 года назад
അമ്മേ ഞങ്ങൾക്കു വേണ്ടി പ്രാത്ഥിക്കണമേ ആമേൻ
@anubaiju7737
@anubaiju7737 Год назад
Amme. Mathave. Enneyum entekudubatthyum. Anugrahiekaname. Amen
@remiaremia4800
@remiaremia4800 2 года назад
മാതാവേ.. എന്റെ വേദന മനസിലാക്കി എന്റെ കൂടെ nikkaname🙏🏻🙏🏻🙏🏻😢😢😢
@mathewmu3860
@mathewmu3860 2 года назад
അമ്മ മാതാവേ എന്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണേ 🙏🙏🙏
@maggieanto7652
@maggieanto7652 2 года назад
എന്റെ കുടുംബം Jereekko പ്രാർത്ഥന വിശ്വാസത്തോടെ ചൊല്ലാൻ അനുഗ്രഹിക്കണെ 🙏🙏🙏
@jancysunny8297
@jancysunny8297 2 года назад
Sabin UK Ieltes Exam Prayers 🙏
@shijivarghise7703
@shijivarghise7703 2 года назад
അമ്മേ മാതാവേ എന്റെ5സഹോദരങ്ങൾ തമ്മിൽ പിണക്കങ്ങൾ എല്ലാ മാറി പഴയ പോലെ സ്നേഹത്തിലും ഐകത്തിലും ഞങ്ങളെ5കുടുംബങ്ങളെ ഒന്നിപ്പിക്കണമേഈ ജപമാല റാലി കഴിയുമ്പോള് കും ഭർത്താവിന്റെ പുകവലി മാറാൻ മോൾക് ഗവർമെന്റ് ജോലി കിട്ടാൻ മോന് ദുബായ്ഡ്രൈ വിങ് ലൈസാൻസ് അത്യത്തെ പ്രാവശ്യം തന്നെ കിട്ടാൻമോന് നല്ല ജിവിത പങ്കാളിയെ കിട്ടാൻ എല്ലാം അമ്മയെ ഏല്പിക്കുവാ കൈ വിടരുതെ ആഗോള ജെറിക്കോ പ്രാർത്ഥനയിൽ ഞാൻ കുടുംബത്തെ സമർപ്പിക്കുന്നു കൃപ ഉണ്ടാകേണമേ മാതാവേ👏👏
@rejohnkokkadan4142
@rejohnkokkadan4142 2 года назад
അമ്മേ മാതാവേ... എൻ്റ ഫാമിലി ലൈഫ് ആകെ തകർന്നു പോയി.. 2കുഞ്ഞു മക്കൾ ഞ്ങൾക്കുക് ഉണ്ട്.. ഞങ്ങൾക്ക് ഇടയിൽ ഉള്ള ഈഗോ. വൈരാഗ്യം വെറുപ്പ് എല്ലാം എടുത്ത് മാറ്റി ഞങ്ങൾക്ക് nalla ഒരു കുടുംബമായി ജീവികിയൻ ഞാൻ ആത്മാർത്ഥായി പ്രാർത്തിക്കിന്.ആമേൻ
@anakhakb3055
@anakhakb3055 2 года назад
🙏🙏🙏
@Shaluvlogs123
@Shaluvlogs123 2 года назад
കൃപാസനത്തിൽ വന്ന് ഉടമ്പടി എടുക്കുക..കുമ്പസാരിക്കുക കുർബാന കൂടി ദിവ്യകാരുണ്യം സ്വീകരിക്കുക... എല്ലാ ദിവസവും മുടങ്ങാതെ പ്രാർത്ഥിക്കുക വിശ്വസ ജീവിതം കൂടുതൽ ഉറച്ചതായി മാറ്റി എടുക്കുക.... ജീവിതത്തിൽ മാറ്റങ്ങൾ കാണാൻ സാധിക്കും 🙏
@Shaluvlogs123
@Shaluvlogs123 2 года назад
തിന്മയുടെ ശക്തി യെ തകർക്കുന്ന വചനങ്ങൾ എപ്പോഴും ഉരുവിടുക.. ജീവിതത്തിൽ വചനത്തെ നിറവേറ്റുക 🙏
@devikasuresh.10d54
@devikasuresh.10d54 2 года назад
എന്റെ അമ്മ മാതാവേ എന്റെ ഈശോയെ എന്റെ ജീവിതാപ്രേശ്നങ്ങൾ എല്ലാം മാറ്റിതരണേ അമ്മേ
@bindu5024
@bindu5024 2 года назад
അമ്മേ ക്യപാസന മാതാവേ എന്റെ മക്കൾക്ക് നല്ല വിദ്യാഭ്യാസം ആരോഗ്യം കൊടുത്ത് അവരെ ദൈവ വിശ്വാസത്തിൽ വളർത്തണമേ
@margretdcunha3498
@margretdcunha3498 2 года назад
അമ്മേ മാതാവേ എന്റെ കുടുംബത്തിലെ ആകുലതകളും ഉത്കണ്ടകളും മാറ്റി സമാധാനം തന്നു അനുഗ്രെഹിക്കണമേ കടബാധ്യതകളിൽ നിന്നും രക്ഷിക്കണമേ 🙏🌹🙏
@annasoumya6599
@annasoumya6599 2 года назад
അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ ബുദ്ധിമുട്ടും മാറ്റി തരണമേ 🌹🌹🙏
@maggieanto7652
@maggieanto7652 2 года назад
എന്റെ മകനു സ്വന്തം ആയി അനുയോജ്യമായ ഒരു വീട് വാങ്ങാൻ അമ്മയും തിരു ക്കുമാരനും ഒരുമിച്ചു അനുഗ്രഹിക്കടണെ 🙏
@maggieanto7652
@maggieanto7652 2 года назад
എന്റെ മകൻ ielts നവംബർ 13 നു അമ്മയും തിരു ക്കുമാരനും കൂടേ ചെന്ന് ആവശ്യമായ പോയിന്റ്‌ നൽകി അനുഗ്രഹിക്കണെ 🙏🙏🙏
@akhilaaugustin3420
@akhilaaugustin3420 2 года назад
അമ്മേ പരിശുദ്ധ അമ്മേ ദൈവമതാവേ ഉപവാസം എടുത്ത് പ്രാർത്ഥിക്കാൻ ഞങ്ങൾക്ക് കൃപ തരണേ ആമേൻ ആവേ മരിയ 🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻
@sheejamathew9297
@sheejamathew9297 Год назад
🙏🏼🙏🏼
@sheebajoshy8622
@sheebajoshy8622 2 года назад
എന്റെ അമ്മ മാതാവേ എന്റെ മക്കളെ സമർപ്പിക്കുന്നു
@alphonsamj3476
@alphonsamj3476 2 года назад
അമ്മേ മാതാവേ ജെറിക്കോ പ്രാർത്ഥനയിൽ എന്റെ കുടുംബത്തെയും അനുഗൃഹിക്കണെമെ
@binduanil-zx6kw
@binduanil-zx6kw 4 месяца назад
അമ്മേ മാതാവേ. ഞങ്ങളുടെ വീട് കൊടുത്ത് ഒരു സമാധാനമുള്ള സ്ഥലത്തേക്ക് മാറുവാൻ അമ്മ അനുഗ്രഹിക്കണമേ എൻറെ മക്കൾക്ക് നന്നായി പഠിക്കുവാനും എല്ലാ പരീക്ഷയിലും ഉന്നത വിജയം നേടുവാനും അവരെ അനുഗ്രഹിക്കണമെന്ന് ഈ കുടുംബത്തിൻറെ കടബാധ്യതകൾ എല്ലാം മാറ്റി തരണമേ എൻറെ ശത്രുക്കളെ എൻറെ കുട്ടികളും കുടുംബം തകർക്കുവാൻ നോക്കുന്ന എൻറെ ശത്രുക്കൾ ഓടുന്ന നല്ല രീതിയിൽ അവരെ നാവു ബന്ധിപ്പിക്കണമെന്ന്
@VinodKumar-xi6lh
@VinodKumar-xi6lh 2 года назад
അമ്മേ എന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും നല്കി. അനുഗ്രഹിക്കണമെ
@sunitha_sivaraj_
@sunitha_sivaraj_ 2 года назад
amme jereekoprarthanayil ntekudumbatheyum cherthe anugrahikaname
@anananandhuanandhu6349
@anananandhuanandhu6349 2 года назад
അമ്മേ ദൈവ മാതാവേ വാഗ്ദാനപെടകമേ ഈ പ്രാർത്ഥനയിൽ എന്റെ വീട്ടിലും അവിടുത്തെ നിറഞ്ഞ സാനിധ്യം ഇണ്ടായിരിക്കണമേ
@jettymathew7819
@jettymathew7819 2 года назад
മാതാവേ എന്റെ പ്രത്യേക നിയോഗത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു അമ്മേ ഞങ്ങളുടെ കുടുംബത്തെ കാത്തുകൊള്ളേണമേ
@minishaji4302
@minishaji4302 2 года назад
അമ്മേ, ഞങ്ങളെയും ജെറീക്കോ പ്രാർത്ഥന സമയം അനുഗ്രഹിക്കണമേ. 🙏🙏🌹
@VinodKumar-xi6lh
@VinodKumar-xi6lh 2 года назад
അമ്മേ എനിക്ക് ഇനി തലചുറ്റലും തലവേദനയും ഛർദ്ദിലും വരാതെ കാത്തു കൊള്ളണമെ എന്റെ തലയിൽ ഒരു മാരക രോഗവും വരാതെ കാത്തു കൊള്ളണമെ അമ്മേ
@albinjohnson9941
@albinjohnson9941 2 года назад
എന്റെ അമ്മേ മാതാവേ എന്റെ അപ്പച്ചനും അമ്മക്കും ദിർഘയസും നല്ല ആരോഗ്യവും നൽകി അവരെ കാത്തോണേ അനുഗ്രഹിക്കണമേ അമ്മേ മാതാവേ 🙏🙏🙏🙏🙏
@simlajoy5959
@simlajoy5959 2 года назад
അമ്മേ കൃപാസാനം മാതാവേ അവിടെ വന്നു പ്രാര്ഥിച്ചതിന്റെ ഫലമായി ഒരിക്കലും കിട്ടില്ലന്നു വിചാരിച്ച വീടിന്റെ പ്രമാണം ഞങ്ങളുടെ പേരിൽ എഴുതികിട്ടി കോ ടാനുകോടി നന്ദി പറയുന്നു ഇപ്പോ എന്റെ ഭവനം പണി സമർപ്പിക്കുന്നു ഒത്തിരി കടം ഉണ്ട് ലോണ് എടുക്കാതെ വീടിന്റെ പണി പൂർത്തിയാക്കാൻ കഴിയാണമേ എന്നു പ്രാർത്ഥിക്കുന്നു ഞങ്ങളെ പോലെ വിഷമിക്കുന്ന എല്ല മക്കളെയും സമർപ്പിക്കുന്നു
@lintajoy1112
@lintajoy1112 2 года назад
അമ്മേ മാതാവേ ഈ ജപമാല മാസത്തിൽ അമ്മയുടെ മധ്യസ്ഥ ശക്തി നൽകണമെ ഞങ്ങളുടെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🌹🌹🌹🌹
@sisnageorge2335
@sisnageorge2335 2 года назад
ജെറിക്കോ പ്രാർത്ഥനായിലൂടെ ജോലിയില്ലാത്തവർക്ക് ജോലി കൊടുക്കണേ അമ്മേ.
@sisnageorge2335
@sisnageorge2335 2 года назад
ജെറിക്കോ പ്രാർത്ഥനയിലൂടെ വിശ്വാസമില്ലാത്ത മക്കൾക്കു വിശ്വാസം കൊടുക്കാൻ അമ്മ മാധ്യസ്ഥം vahikkaname
@sisnageorge2335
@sisnageorge2335 2 года назад
ജെറിക്കോ പ്രാർത്ഥനയിലൂടെ അന്ധകാരശക്തികളിൽ നിന്നും ദുഷ്ട മനുഷ്യരിൽ നിന്നും അമ്മവ എന്റെ കുടുംബത്തെ സംരക്ഷിക്കണമേ
@sunimattathil6719
@sunimattathil6719 2 года назад
കൃപാസനം പ്രസാദവരം മാതാവേ എന്റെ നീ യോഗങ്ങളുടെ മേൽ കാലവിളംബം കൂടാതെ കരുണ കാണിക്കണമേ. ആമേൻ.
@bindhujose7303
@bindhujose7303 2 года назад
🌹🌹🌹🌹🙏🙏🙏
@lawrencet4307
@lawrencet4307 2 года назад
🙏🙏🙏
@jacobantonyjacobantony412
@jacobantonyjacobantony412 2 года назад
🌹🙏🙏🙏
@anniesjose2359
@anniesjose2359 2 года назад
🙏
@anniesjose2359
@anniesjose2359 2 года назад
🙏
@minishaji4302
@minishaji4302 2 года назад
മാതാവേ, എന്റെ മക്കളെ അവരുടെ നിയോഗത്തോട് ചേർത്ത് കാഴ്ച വക്കുന്നു. ആമേൻ.
@jessyjames9636
@jessyjames9636 2 года назад
പരിശുദ്ധ അമ്മേ എന്റെ കുഞ്ഞിന്റെ മലദ്വാരത്തിൽ കണ്ട ചെറിയ ഒരു മാംസം ഓപ്പറേഷൻ കൂടാതെ തന്നെ മാറിക്കോളും എന്ന് ഡോക്ടർ പറഞ്ഞു... അമ്മയുടെ ഇടപെടൽ... അതിന് നന്ദിയോടെ അമ്മയ്ക്കും തിരുകുമാരനും ഒരായിരം നന്ദി 🙏🙏🙏❤❤❤
@alphonsaj8
@alphonsaj8 2 года назад
അമ്മേ ദൈവ മാതാവേ ആഗോള ജെറിക്കോ പ്രാർഥനയിൽ ഭക്തിനിർഭരമായി പങ്കെടുത്തു പ്രാർഥിക്കാൻ എന്നെയൂം കുടുംബത്തെയും അനുഗ്രഹിക്കണമേ. 🙏🙏🙏
@minimini9788
@minimini9788 2 года назад
അമ്മ മാതാവേ എന്റെ മോനെ ജോലി കൊടുത്തു അനുഗ്രഹിക്കൻ പ്രാർത്ഥന ചോദിക്കുന്നു 🙏🙏🙏🙏
@thomasaugusty8314
@thomasaugusty8314 2 года назад
Ammey ennik maraga rohamano ammey, ente prsthana kelkkummo,ente roham matteethaa ammey...
@mercyfrancis8907
@mercyfrancis8907 2 года назад
🪔🪔🪔🪔
@thresiacyriac4325
@thresiacyriac4325 Год назад
സമാധാന ഉടമ അനുഗ്രഹിക്കണമേ അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ വീടിന്റെ പണി എത്രയുമായി കമ്പ്ലീറ്റ് ആക്കി തരണമേ ഞങ്ങളുടെ സാമ്പത്തിക അനുഗ്രഹിക്കണമേ കടം വാങ്ങിച്ച ക്ഷേത്രം ഉള്ള കൃപ തരണമേ എന്റെ ഭർത്താവിന്റെ കള്ളുകുടി മാറ്റി തരണമേ 🙏🕯️🌹❤️🏣😭🦶😛😛😛♥️🦶
@mettyrocky7135
@mettyrocky7135 2 года назад
അമ്മേ മാതാവേ കുടുംബ സമാധാനം ലഭിക്കുന്നതിനായി പ്രാർത്ഥിക്കുന്നു 🙏🙏🙏
@sallymanoj1335
@sallymanoj1335 2 года назад
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏
@anithalijuliju5930
@anithalijuliju5930 2 года назад
അമ്മേ ജീവിത പങ്കാളിയുടെ മദ്യപാനം പുകവലി മറ്റ് എല്ലാം തുശീലവും മാറ്റി ദൈവ സ്നേഹത്തോടെ ജീവിക്കാൻ മനസ്സ് കൊടുക്കണേ 🙏🙏🙏🙏😭😭😭🌹🌹🌹
@vineethasebastian8692
@vineethasebastian8692 2 года назад
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബങ്ങളെ ഒന്നിപ്പിക്കണമേ. സമാധാനം, സന്തോഷം പ്രദാനം ചെയ്യണമെ.
@sheejamathew9297
@sheejamathew9297 Год назад
🙏🏼🙏🏼🙏🏼
@arunadevi6171
@arunadevi6171 2 года назад
കൃപാസനം പ്രസാദ വര മാതാവേ നാളെ മുതൽ ഉള്ള ജെറീക്കോ പ്രാർത്ഥനയിൽ ഒരു തടസ്സവും കൂടാതെ പങ്കെടുക്കാ നുള്ള കൃപതരേണമേ എല്ലാ ഉടമ്പടി നിയോഗങ്ങളും എത്രയും പെട്ടെന്ന് നടത്തി തരണമേ അമ്മേ എന്റെ മുന്നിൽ രൂപ തിരിച്ചു കൊടുക്കാൻ ഒരു വഴിയും ഇല്ലാ അമ്മേ അപ്പാ മഹാത്ഭുതം ധനപരമായി നടത്തി തരേണമേ അമ്മേ രൂപകൊടുക്കാൻ ഒരു വഴിയും ഇല്ലാതെ നീറുകയാണ് അമ്മേ പരിഹരിച്ചു തരണം ആമേൻ
@rg6287
@rg6287 2 года назад
അമ്മേ മാതാവേ എനിക്ക് ക്ഷമത രണണമെ പ്രാർത്തിക്കാനുളള വരം നൽകണമെ ഞങ്ങളുടെ കുടംബത്തെ കാത്തുകൊള്ളണമെ
@noeltittumathews3644
@noeltittumathews3644 2 года назад
Amme enneyum oru Sakshi aakki mattename
@neenaantony4694
@neenaantony4694 2 года назад
അമ്മേ മാതാവേ, ഈശോയെ എനിക്ക് തന്ന ഉദര ഫലത്തെ ആയുരാരോഗ്യത്തോടെ kaathkollaname🙏🙏🙏🙏നോർമൽ ഡെലിവറി ആകാൻ കനിവുണ്ടാകണേ
@mathewjoseph8682
@mathewjoseph8682 2 года назад
അമ്മേ മാതാവേ എന്റെ നിയോഗങ്ങളുടെമേൽ കരുണ തോന്നണെ എന്നെ ഒരു സാക്ഷിയാക്കി ഉയർത്തണേ
@bincyreneesbincyrenees9960
@bincyreneesbincyrenees9960 2 месяца назад
പ്രാർത്ഥിക്കാനും ജപമാല ചൊല്ലാനും കൃപയും ശക്തിയും തരണേ അമ്മേ. മടുപ്പ് തോന്നല്ലേ അമ്മേ 😔
@anananandhuanandhu6349
@anananandhuanandhu6349 2 года назад
അമ്മേ ഈ ജെറിക്കോ പ്രാർത്ഥനയിൽ 7ദിവസവും മുടങ്ങാതെ പങ്കെടുത്തെ അമ്മയുടെ അനുഗ്രഹവും കൃപയും പ്രാപിക്കാൻ അനുവദികേണമേ
@myhomemyschool8342
@myhomemyschool8342 2 года назад
അമ്മേ എന്റെ സ്വഭാവംനവീകരിക്കണമേ എന്റെ ദേഷ്യം വെറുപ്പ് എല്ലാം മാറ്റി സ്നേഹം കൊണ്ട് നിറയ്ക്കണമേ
@anniemathew5127
@anniemathew5127 2 года назад
അമ്മേ മാതാവേ എൻെറ കുടുംബ ത്തോടും, വേദനയിലും അസ്വസ്ഥത യിലും കഴിയുന്ന എല്ലാ കുടുംബാംഗങ്ങളോടും കരുണയായിരിക്കേണമേ
@omanavijayan4403
@omanavijayan4403 2 года назад
Amme madhave ella anugrahanalkkum kodanu kodi nanni
@omanavijayan4403
@omanavijayan4403 2 года назад
Amme madhave please for my husband's high APPT. Thank you 🙏 Jesus
@selilpdj6647
@selilpdj6647 2 года назад
അമ്മേ ലോക ത്തെ സമർപ്പിക്കുന്നു ഞങ്ങളുടെ ആവി ശ്ങ്ങ ളും സമർപ്പിക്കുന്നു ആമേൻ 🙏🙏🙏🙏🙏
@reenaxavier1433
@reenaxavier1433 2 года назад
അമേമ മാതാവേഎൻൊ നിയോഗങൾ സമർപികുന്നു💐
@albinjohnson9941
@albinjohnson9941 2 года назад
എന്റെ അമ്മേ മാതാവേ എന്റെ കുടുംബത്തിലെ കടങ്ങൾ വീട്ടി തരണമേ എന്റെ കുടുംബത്തെ കാത്തോണേ അനുഗ്രഹിക്കണമേ അമ്മേ മാതാവേ 🙏🙏🙏🙏🙏
@shineyshiney5616
@shineyshiney5616 2 года назад
എന്നേയും ആമേൻ
@shinyshaji2000
@shinyshaji2000 4 месяца назад
അമ്മ മാതാവേഞങ്ങളുടെ വീടും സ്ഥലവും വിൽക്കുവാൻ വേണ്ട കൃപ നൽകി അനുഗ്രഹിക്കണമേ 🙏🙏
@marythomas3450
@marythomas3450 Год назад
ഈശോയെ ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ പ്രശ്നങ്ങളിലും ഇറങ്ങിവരണമേ.
@samayadibin2280
@samayadibin2280 2 года назад
അമ്മ മാതാവേ ഞങ്ങളുടെ വീട് കൊടുത്തു വേറെ ഒരു സമാധാനം ഉള്ള സ്ഥലത്താക്കു മാറാൻ അമ്മ സഹായിക്കണേ.. അയല്പക്കത്തെ വീട്ടില ചീത്ത ഉം വഴക്കും എന്റെ കുഞ്ഞു മക്കള് കേട്ടു വളരാൻ നീ അനുവദിക്കല്ലേ അമ്മ
@ianzeirahdominic8991
@ianzeirahdominic8991 2 года назад
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാധാനം നൽകി അനുഗ്രഹിക്കണമേ
@geethasabu3355
@geethasabu3355 2 года назад
അമ്മ മാതാവേ അമലിന്റെ lungs ഇൻഫെക്ഷൻ സുഖപെടുത്തണേ ഓക്സിജൻ ലെവൽ stable ആക്കണേ bleeding മാറാൻ blood coat ആകുന്നത് മാറാൻ വേണ്ടി പ്രാർത്ഥിക്കണേ എല്ലാം അസുഖങ്ങളും എത്രയും പെട്ടെന്ന് സുഖപെടാൻ വേണ്ടി അമ്മ മദ്യസ്തം വഹിക്കണേ
@sibyjoseph9163
@sibyjoseph9163 2 года назад
അമ്മേ കൃപാസന മാതാവേ ഞങ്ങളുടെ ആറ് ഉടമ്പടി നിയോഗങ്ങളും കാലവിളമ്പം കൂടാതെ നടത്തിത്തരണമേ.
@noeltittumathews3644
@noeltittumathews3644 2 года назад
Enikk 28th nu psc exam anu amme
@sandhyavnair566
@sandhyavnair566 2 года назад
അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളെ സംരക്ഷിക്കണമേ🙏🙏🙏🙏ആമേൻ🙏🙏ആമേൻ
@rosammavarghese8729
@rosammavarghese8729 2 года назад
അമ്മേ കൃപാസന മാതാവേ ഞാൻ എഴുതാൻ പോകുന്ന എല്ലാ പരീക്ഷക്കും ജയിക്കാൻ എന്നെ മാതാവേ അനുഗ്രഹിക്കണമേ കരുണയുണ്ടാകണമേ
@susyiskitchen4125
@susyiskitchen4125 2 года назад
എന്റെ അമ്മേ എനിക്കും എന്റെ കുടുമ്പത്തി നും അമ്മ കാവൽ ആയി രി കണമേ അമ്മയുടെ മകനോട്‌ ജീവിതപ്രശ്നങ്ങൾ എല്ലാം ന്നേ രെ യാകാൻ അമ്മ എന്റെ ഭാവന ത്തി ൽ വരേണമേ ഞാങ്ങ ൾ ക്കു വേണ്ടി പാർത്ഥ ന തരണം അമ്മേ
@KERALAFOODCOURTsangeethasuresh
@KERALAFOODCOURTsangeethasuresh 2 года назад
അമ്മേ ജെരീക്കോ പ്രാർത്ഥന കൂടുന്നത്തോടെ മണി ഏട്ടനും രേഖ ചേച്ചിയും എന്നോടും എന്റെ കുടുംബത്തോടും മിണ്ടണമേ അമ്മേ കുടുംബത്തെ ഒന്നാകാണമേ amen 🙏🙏🙏🙏🙏
@shijijaison527
@shijijaison527 2 года назад
അമ്മേ കൃപാസനം വരപ്രസാദ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണെ
@minimanuval5164
@minimanuval5164 Год назад
എന്റെ അമ്മയെ മാതാവേ കൈ പിടിച്ച് എഴുന്നേൽപ്പിച്ചു നടത്തണമെ🙏🙏🙏🙏
@kripasanam7647
@kripasanam7647 2 года назад
അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി യേശുനാമത്തിൽ എന്നെ ഉയർത്തണമേ
@divyajoshy6640
@divyajoshy6640 2 года назад
അമ്മേ മാതാവേ ,എപ്പോഴും ശക്തിയായി കൂടെയുണ്ടാ കണേ, കുടുംബത്തിലുള്ളവർ പ്രാർത്ഥനയിലും ദൈവ വിശ്വാസത്തിലും കൂടുതൽ ശക്തി പ്രാപിക്കാൻ അനുഗ്രഹിക്കണേ
@sheejamathew9297
@sheejamathew9297 Год назад
🙏🏼🙏🏼
@kamalabai3428
@kamalabai3428 Год назад
Kamalabai.p അമ്മേ മാതാവേ എന്റെ കുടുംബത്തിലെ സങ്കടങ്ങളും, രോഗങ്ങളും , തകർച്ചകളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ ! ആമേൻ🙏🙏
@anithalijuliju5930
@anithalijuliju5930 2 года назад
അമ്മേ ജീവിത പങ്കാളിക്ക് ഒരു സ്ഥിരം ജോലി കൊടുക്കണേ 🙏🙏🙏🙏😭😭😭❤🌹🌹
@kj-wo1oz
@kj-wo1oz 2 года назад
അമ്മേ എൻറെ എല്ലാ പാപങ്ങളും പൊറുക്കണമ
@silvianish9732
@silvianish9732 2 года назад
മാതാവ് ഒരു നല്ല ജോലി തന്ന് സഹായിക്കാൻ പ്രാർത്ഥിക്കുന്നു
@vloggermedia5539
@vloggermedia5539 2 года назад
അമ്മേ കൃപാസനം മാതാവെ എന്റെ എല്ലാ പ്രശ്നങ്ങളും മാറ്റി തരണെ
@VinodKumar-xi6lh
@VinodKumar-xi6lh 2 года назад
അമ്മേ എന്റെ Light Candle prayer request ന്റെ മേൽ കരുണയായിരിക്കണമെ എന്നെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ
@renjumanu4271
@renjumanu4271 2 года назад
എന്റെ പരിശുദ്ധ അമ്മ മാതാവ് ഞങ്ങളുടെ കുടുംബം അനുഗ്രഹിക്കണ് ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണ് ആമേൻ 20+11+2021🙏🙏🙏🙏🙏🙏😭😭😭😭
@reenababy8656
@reenababy8656 2 года назад
Ammeen Father 🙏🏻 അമ്മേ എന്റെ നിയോഗങ്ങൾ എല്ലാം ഇപ്പോൾ തന്നെ അമ്മയുടെ വിമല ഹൃദയം വഴി ഈശോ ക്ക്‌ സമർപ്പിക്കുന്നു 🙏🏻
@dreamslight8600
@dreamslight8600 8 месяцев назад
കന്യകമാരുടെ രാജ്ഞിയാം കന്യകേ! ദയയുള്ള മാതാവേ! നിന്നില്‍ വിശ്വാസങ്ങളര്‍പ്പിക്കും മക്കളെ കാത്തുകൊള്ളേണമമ്മേ
@VinodKumar-xi6lh
@VinodKumar-xi6lh 2 года назад
അമ്മേ ഞങ്ങളുടെ വാടക വീട്ടിലുള്ള താമസക്കാർ 2 വർഷം കൂടി ഈ വീട്ടിൽ തന്നെ താമസിക്കുവാൻ അനുഗ്രഹിക്കണമെ കൃപ ചൊരിയണമെ അവർ വീട് മാറി പോവല്ലേ അമ്മേ
@user-my5cj2vc3x
@user-my5cj2vc3x 9 месяцев назад
അമ്മേ മാതാവേ ഞങ്ങളെ കത്ത് രക്ഷിക്കണമേ ആമേൻ
@mathewmu3860
@mathewmu3860 2 года назад
അമ്മ മാതാവേ ഈ ജെറിക്കോ പ്രാർത്ഥനയിൽ എന്റെ കുടുംബത്തെ ചേർത്ത് വയ്ക്കുന്നു ഒരിടം ഞങ്ങൾക്കും തരണേ 🙏🙏കുറവുകൾ മാറ്റി അനുഗ്രഹിച്ചുയർത്തേണെ 🙏🙏
@ridolfp412
@ridolfp412 2 года назад
അമ്മേ മാതാവേ എന്റ മോനെ വിദേശത്തുപോകാനും നല്ല ജോബ് നല്ല സാലറി ഗോഡ്നെ അറിയുന്ന ഒരു കുഞ്ഞിനെ ലെഫ്ക്കനും prarthickunnu
@sandhiyapv623
@sandhiyapv623 6 месяцев назад
അമ്മേ ഞങ്ങടെ വസ്തു വിറ്റ്പുതിയയൊരു ബുമിയും നല്ലൊരു ഭവനം തരേണമേ ആമ്മേൻ 🙏
@aleenaanish3427
@aleenaanish3427 Год назад
പരിശുദ്ധ അമ്മേ എൻ്റെ വീട്ടിലെ എല്ലാ പ്രശ്നങ്ങളും മാറ്റി തരേണമേ🙏🙏🙏
@vijayalakshmiammal523
@vijayalakshmiammal523 2 года назад
കൃപാസന മാതാവ് എന്റെ കണ്ണിന് തിമിരം മാറ്റി തരണ് മാതാവ് എന്റെ തൈ റോഡിന്റെ മുഴമാറ്റി തരണ് എനിക്ക് ഒരു ജോലിയും ചെയ്യാൻ ഖയ്യ എന്റെ മൃതസഞ്ചി താഴ്ന്ന് വരണ്അത് പ നേര്യാക്കി തരണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണ് അച്ഛാ🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@remamurali384
@remamurali384 2 года назад
മാതാവേ കൃപാസനം അമ്മേ അനുഗ്രഹിക്കേണമേ എൻറെ മകൾ ബി കോം സെക്കൻഡ് ഇയർ പഠിക്കുന്ന എൻറെ മകൾ പഠിച്ച ഉന്നതങ്ങളിൽ എത്താൻ മാതാവ് 🙏🙏🙏🙏🙏 എൻറെ മക്കളെ അനുഗ്രഹിക്കേണമേ കാത്തുകൊള്ളേണമേ അമ്മയുടെ അനുഗ്രഹം എൻറെ മകൾ മേൽ ഇപ്പോഴും ഉണ്ടായിരിക്കണം a അമ്മയെ 🙏🙏🙏
@ardra711
@ardra711 2 года назад
മോൾക്ക്‌ നല്ല കോളേജ്ൽ അഡ്മിഷൻ നൽകിയതിന്,അമ്മേ നന്ദി.......
@vijayalakshmiammal523
@vijayalakshmiammal523 2 года назад
കൃപാസന മാതാവേ എന്റെ അസുഖങ്ങൾ പൂർണ്ണമായി മാറ്റി തരണ്
@jacquelinb6982
@jacquelinb6982 2 года назад
അമ്മേ മാതാവേ ജെറി കോ പര്ഥനായ യിൽ എന്റെ കുടുബ്ബ ത്തിന്റെ ആവശ്യം സാധിച്ചു തരണമേ അബ്ബേ മരിയ
@kochuthresiavf9256
@kochuthresiavf9256 2 года назад
അമ്മേ മാതാവേ എന്റെ കടബാധ്യത പൂർണമായും മാറ്റി തരണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😢
@kunjumolbenny6257
@kunjumolbenny6257 2 года назад
അമ്മേ മാതാവേ ഇന്നത്തെ എന്റെ മകളുടെ എക്സാം എളുപ്പമുള്ളതാക്കി തരണമേ 🙏🙏
@madhanamohanpillai7031
@madhanamohanpillai7031 Год назад
അമ്മേ, അമ്മയുടെ പ്രത്യക്ഷീകരണത്തിന് സാക്ഷിയാക്കേണമേ🙏🙏🙏🙏😭😭😭😭
@licyk.m8403
@licyk.m8403 2 года назад
ഭൂമി സംബന്ധമായ കേസിൽ നിന്നും വിടുവിക്കണമെ മാതാവേ.
@adlinbinoy6634
@adlinbinoy6634 2 года назад
അമേമ മാതാവേ കൊറോണ വൈറസ് നിന്നും എല്ലാവരേയും സംരക്ഷണം നൽകണമേ അമേമ 🙏😭😭
@JM-mk3on
@JM-mk3on 2 года назад
അമ്മ എന്റെ ഉദര രോഹം പുർന്നമൈമറ്റിതരണമെ
@ridolfp412
@ridolfp412 2 года назад
അമ്മേ മാതാവേ എന്റെ മോളുടെ സകല രോഗങ്ങകളും മാറ്റി അവൾക്കു പക്തആ kodukane
@srjoeljose4245
@srjoeljose4245 2 года назад
അമ്മേ മടികൂടാത കൂടുതൽ ജപമാല ചൊല്ലുവാനും ബൈബിൾ വായിക്കുവാനുള്ള തീക്ഷ്ണത നല്കി എന്നെ അനുഗ്രഹിക്കണമെ.
@gracy6172
@gracy6172 Год назад
ഓൺലൈൻ ഉടമ്പടി എടുക്കാനു അത് മുടക്കാതെ തീഷ്ണതയോടെ ചെയ്യാനും എന്റെ അനുഗ്രഹിക്ക ണെ എന്റെ മാതാവേ .
@appuvlog4549
@appuvlog4549 2 года назад
അമ്മേ മാതാവേ എന്റെ മക്കളെ എനിക്ക് നഷ്ട്ട പെടല്ലേ മാതാവേ
@alphonsakk5286
@alphonsakk5286 2 года назад
അമ്മേ മാതാവേ എൻെറ ഭർത്താവിന്റെ അമിതമായ കൂട്ട് കെട്ട് കോപം എന്നിവ നിയന്ത്രിക്കാൻ അനുഗ്രഹിക്കണമേ അമ്മേ മാതാവേ
@K_u_t_t_e_
@K_u_t_t_e_ 2 года назад
എൻ്റെ മാതാവേ ഞങ്ങളുടെ കടങ്ങളും ലോണും വീട്ടാൻ ഒരു വഴി കാണി ചു തരണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🎚️🎚️🎚️🎚️🎚️🎚️🎚️🎚️
@shajimonns5892
@shajimonns5892 2 года назад
അമ്മേ എൻ്റ മകനെ സംരക്ഷിക്കണമേ. കാനഡയിലെ പഠിത്തം നല്ല മാർക്കോടെ പാസാവണമേ'ഒറ്റയ്ക്ക് വണ്ടി ഓടിക്കാൻ കഴിയണമേ
@adlinbinoy6634
@adlinbinoy6634 2 года назад
അമേമ മാതാവേ എന്റെ മോളുടെ ചുണ്ടിലെ യും കൈയ്യിലെയും കാലിലേയും വെള്ള നിറത്തിലുള്ള കളർ അസുഖം മാറ്റി തരണേ അമേമ 🙏🙏🙏🙏
@agnesantony1320
@agnesantony1320 2 года назад
അമ്മേ മാതാവേ ഞാൻ നിയോഗമായി വെച്ചിരിക്കുന്ന എന്റെ ആവശ്യം സാധിച്ചു തരേണമേ
@marykuttycj3567
@marykuttycj3567 Год назад
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ വിൽക്കാൻ വച്ചിരിക്കുന്ന സ്ഥലം പെട്ടെന്ന് വിൽക്കാൻ സാധിക്കുകയും നല്ലൊരു വീടോടുകൂടിയ സ്ഥലം വാങ്ങാൻ സാധിക്കുകയും ചെയ്യേണമേ
@valsathomas5786
@valsathomas5786 2 года назад
അമ്മേ മാതാവേ ഞങ്ങളേ അനുഗ്രഹിക്കണമേ
Далее
iPhone 16 - презентация Apple 2024
01:00
Просмотров 55 тыс.
Они захватят этот мир🗿
00:48
Просмотров 761 тыс.
iPhone 16 - презентация Apple 2024
01:00
Просмотров 55 тыс.