Тёмный

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം | Devasya Speaking | Part 3 |  

Mathrubhumi
Подписаться 729 тыс.
Просмотров 199 тыс.
50% 1

ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്തരീതിയില്‍ ജീര്‍ണിച്ചനിലയില്‍ കണ്ടെത്തിയ മൃതദേഹം. ഒടുവില്‍ തുമ്പായത് ജീന്‍സിന്റെ പോക്കറ്റില്‍നിന്ന് കണ്ടുകിട്ടിയ ഒരു റെയില്‍വേ ടിക്കറ്റിന്റെ കഷണം. പാലക്കാട്ടെ 'ഒറീസ കൊലക്കേസി'ല്‍ പ്രതികളെ പിടികൂടിയത് പറയുകയാണ് റിട്ട. ഡിവൈ.എസ്.പി. കെ.എം. ദേവസ്യ. കാണാം 'ദേവസ്യ സ്പീക്കിങ്, ഭാഗം-3'.
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
#Mathrubhumi

Опубликовано:

 

3 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 125   
@mxpro-
@mxpro- 2 года назад
ഇങ്ങനെയുള്ള ഉദ്യോഗസ്ഥരെ സർവീസ് ഓർ പ്രായം നോക്കാതെ അവർക്ക് കഴിയുന്ന കലാമത്രയും സർവീസിൽ തുടരാൻനുള്ള നിയമം വേണം
@sajinsha
@sajinsha Год назад
സത്യം
@afraawonderland2538
@afraawonderland2538 Год назад
സത്യം
@salmansalu3458
@salmansalu3458 Год назад
Yes..
@parakkalraoof470
@parakkalraoof470 Год назад
സത്യം
@mrkl74
@mrkl74 Год назад
ആണ് പറയുന്നതിൽ പുറകെ വരുന്ന യുവാകൾക്കു കഴിവില്ല എന്നൊരു ധ്വനി ഇല്ലേ 🤔🤔
@feminafebin2681
@feminafebin2681 2 года назад
Devassy sir പട്ടാമ്പി സർക്കിൾ 2012 🔥🔥 പവർ ആയിരുന്നു
@knakhader1160
@knakhader1160 Год назад
Dedicated and true officers are appreciated
@ashh383
@ashh383 Год назад
yes👍
@rajtheking659
@rajtheking659 Год назад
മാതൃഭൂമിക്ക് നന്ദിയും അഭിവാദ്യവും 🙋🏻‍♂️ ആ കള്ളനും, ഫ്രാടും, വ്യാജം പറയുന്നവനുമായ ALEXANDER JACOB -നെ ഒഴിവാക്കിയല്ലോ.. 🙏 സന്തോഷം 👍
@nairpappanamkode9103
@nairpappanamkode9103 Год назад
ഇത് പോലുള്ള നല്ല ഓഫീസർ ഉള്ളത്.. ജനത യുടെ ഭാഗ്യം..
@rajtheking659
@rajtheking659 Год назад
മാതൃഭൂമിക്ക് നന്ദിയും അഭിവാദ്യവും 🙋🏻‍♂️ ആ കള്ളനും, ഫ്രാടും, വ്യാജം പറയുന്നവനുമായ ALEXANDER JACOB -നെ ഒഴിവാക്കിയല്ലോ.. 🙏 🙋🏻‍♂️സന്തോഷം 👍
@karthikm.k..ambadyyyy1874
@karthikm.k..ambadyyyy1874 Год назад
സാർ പറഞ്ഞതു സത്യം കേരളപോലീസ് നോട് കേരളത്തിന്‌ വെളിയിലെ പോലീസ് സഹകരിക്കണം എന്നില്ല എന്തായാലും തെളിവിനു എന്തെങ്കിലും ബാക്കി വെച്ചട്ടുണ്ടാകിൽ അതു കേരളപോലീസ് വളരെ കഷ്ട്ടപ്പെട്ടിട്ടാണെങ്കിലും തെളിയിച്ചരിക്കും അതിനു ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏
@rajtheking659
@rajtheking659 Год назад
🙏മാതൃഭൂമിക്ക് നന്ദിയും അഭിവാദ്യവും 🙋🏻‍♂️ ആ കള്ളനും, ഫ്രാടും, വ്യാജം പറയുന്നവനുമായ ALEXANDER JACOB -നെ ഒഴിവാക്കിയല്ലോ.. 🙏 സന്തോഷം 👍
@ganeshkraghav2314
@ganeshkraghav2314 Год назад
ഈ കേസ് നടക്കുമ്പോള്‍ ഞാന്‍ പട്ടാമ്പി ഗവഃ ഹൈസ്കൂളില്‍ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥി ആയിരുന്നു... ആ ഭീതി ഇപ്പോഴും ഓര്‍മയിലുണ്ട്..
@franciskv2859
@franciskv2859 2 года назад
very good,congradulations
@abduljabbarku3940
@abduljabbarku3940 2 года назад
Devasia sir ,,🙏👏
@ushak3061
@ushak3061 2 года назад
Sr..Really you are great ..njnum pkd aanu...real Hero aanu
@shababt7852
@shababt7852 Год назад
Devassy sirne Nchan aadyam kaanunnathu Chalissery poorathinu adi undakiyyavare eduthu Airil nirthi adikunnathaa...he is a real hero
@anjujoycyanju3696
@anjujoycyanju3696 2 года назад
Big salute devassy sir congratulations
@trailwayt9H337
@trailwayt9H337 2 года назад
Good program 👌😍
@sindhuraj6600
@sindhuraj6600 Год назад
Devassy sir . Njan oru Pattambikkariyanu . Njangade naattile star aayirunnu Devasya sir Huge respect sir
@rajeshm8911
@rajeshm8911 Год назад
കേരളാ പോലീസ് ലെ സിംഹം ആയിരുന്നു ദേവസ്യ സർ big salute.
@Aug-ej3ot
@Aug-ej3ot Год назад
Very good👍
@jafarsadique3298
@jafarsadique3298 Год назад
Big salute
@funtime-mj6sq
@funtime-mj6sq 2 года назад
K. M ദേവസ്യ 🥰🥰
@Josmiabhilash
@Josmiabhilash 2 года назад
Bigg salute😍😍
@arunclr5800
@arunclr5800 2 года назад
Informative 👍
@michomicho2741
@michomicho2741 2 года назад
തൃത്താല,കൂടല്ലൂർ, എന്ന പ്രദേശത്തെ മണൽ മാഫിയകളുടെ പേടി സ്വപ്നം🥺,
@ericabraham5074
@ericabraham5074 2 года назад
Sathyam
@nabeesaps3680
@nabeesaps3680 Год назад
P
@nabeesaps3680
@nabeesaps3680 Год назад
Pp
@nabeesaps3680
@nabeesaps3680 Год назад
@@ericabraham5074 p
@rajtheking659
@rajtheking659 Год назад
മാതൃഭൂമിക്ക് നന്ദിയും അഭിവാദ്യവും 🙋🏻‍♂️ ആ കള്ളനും, ഫ്രാടും, വ്യാജം പറയുന്നവനുമായ ALEXANDER JACOB -നെ ഒഴിവാക്കിയല്ലോ.. 🙏 സന്തോഷം 👍
@nishathrahim9428
@nishathrahim9428 2 года назад
K.M Devassia... ( Ex : DYSP Alathur )💪🏻
@rajtheking659
@rajtheking659 Год назад
🙏🙏മാതൃഭൂമിക്ക് നന്ദിയും അഭിവാദ്യവും 🙋🏻‍♂️ ആ കള്ളനും, ഫ്രാടും, വ്യാജം പറയുന്നവനുമായ ALEXANDER JACOB -നെ ഒഴിവാക്കിയല്ലോ.. 🙏 സന്തോഷം 👍
@sachinpc4854
@sachinpc4854 2 года назад
അടുത്ത episodes ?
@mt15boy92
@mt15boy92 Год назад
ഇങ്ങേർക്ക് ചേർപ്പുളശേരി പട്ടാമ്പി ഭാഗത്തു ഒരു കാലത്ത് അന്യായ ഫാൻ ബേസ് ഉള്ള ഒരു പോലീസുകാരൻ ആയിരുന്നു ❤️
@rajupodiyan3147
@rajupodiyan3147 2 года назад
Theological problems , is it 🏫
@kavyapoovathingal3305
@kavyapoovathingal3305 Год назад
Super Avatharanam God bless you sir 🙏 🙏🙏🙏🙏🙏
@samuelmohan8094
@samuelmohan8094 2 года назад
Good program continues
@muhammednaseef6806
@muhammednaseef6806 Год назад
എല്ലാ പോലീസും ഇത് പോലെ ആയെങ്കിൽ 😌😌😌😌😌😌
@mohammedrashidkp9992
@mohammedrashidkp9992 2 года назад
പട്ടാമ്പിക്കാർക്ക് മറക്കാൻ പറ്റാത്ത CI 🔥
@sindhuraj6600
@sindhuraj6600 Год назад
Athe
@phoenixvideos2
@phoenixvideos2 Год назад
well done Devasia
@chinammadath
@chinammadath Год назад
മലയാള ചലച്ചിത്രം 'കുറ്റവും ശിക്ഷയും' രാജസ്ഥാനിലേക്ക് പോയ കേരളപോലീസിന്റെ കഷ്ടപ്പാടിന്റെ കഥ തന്മയത്തിൽ തന്നെ അവതരിപ്പിക്കുന്നുണ്ട്
@rajtheking659
@rajtheking659 Год назад
🙏മാതൃഭൂമിക്ക് നന്ദിയും അഭിവാദ്യവും 🙋🏻‍♂️ ആ കള്ളനും, ഫ്രാടും, വ്യാജം പറയുന്നവനുമായ ALEXANDER JACOB -നെ ഒഴിവാക്കിയല്ലോ.. 🙏 സന്തോഷം 👍
@m.n.kadavallur7187
@m.n.kadavallur7187 Год назад
Big salute sir
@reghuchungathreghuchungath8338
@reghuchungathreghuchungath8338 2 года назад
Big salute Devasy sit u r role model to Kerala Police Department.
@rajtheking659
@rajtheking659 Год назад
മാതൃഭൂമിക്ക് നന്ദിയും അഭിവാദ്യവും 🙋🏻‍♂️ ആ കള്ളനും, ഫ്രാടും, വ്യാജം പറയുന്നവനുമായ ALEXANDER JACOB -നെ ഒഴിവാക്കിയല്ലോ.. 🙏 സന്തോഷം 👍
@nasiruppala5368
@nasiruppala5368 Год назад
Kolvadgm cheydal 34 varsham jailsiksa undale... Chela aalkar 6monthli porathaum
@Saji325-12
@Saji325-12 2 года назад
👍👍👍
@shajiraymond3610
@shajiraymond3610 Год назад
നല്ല ഉദ്യോഗസ്ഥൻ സലൂട്ട്
@sulaimank1711
@sulaimank1711 Год назад
Kollapettad aano pannoyannariyan sthanmundoyannu nokkiyalpora
@steeverodz8967
@steeverodz8967 2 года назад
മലയാളികളുടെ അടുത്താണ് ഒറീസയിലെ കണ്ണാപ്പികളുടെ കളി
@josephnorton6859
@josephnorton6859 Год назад
Hip bone നോക്കിൽ അറിയാവല്ലോ ആണാണോ പെണ്ണാണോന്ന് . പിന്നെന്താ തിരിച്ചറിയാൻ പറ്റാത്തത് .
@jo_thoughts
@jo_thoughts Год назад
ബോഡി 5 ദിവസം പഴക്കം ഉള്ളതല്ലേ so ചീഞ്ഞു കാണും
@user-yp2qr7lp4p
@user-yp2qr7lp4p 2 года назад
🔥
@mommyskitchen9666
@mommyskitchen9666 2 года назад
Saluttu sir
@Ansar_Pattambi
@Ansar_Pattambi 2 года назад
Pattambiyile poli ci ayirunnu...
@keralasupersubeer3227
@keralasupersubeer3227 Год назад
Enikk devasya sarindea kayyil ninnum adi kittitudd aalathuril vech
@athulyaab1672
@athulyaab1672 Год назад
ദേവസ്യ സർ.... അടിപൊളി സാറാ. ഈ കഥ ഒരിക്കെ സർ നേരിട്ട് പറഞ്ഞ് തന്നിട്ട് ണ്ട്.
@rashidaboobacker5979
@rashidaboobacker5979 7 месяцев назад
കുന്നംകുളത്ത് അഭിമാനമായ ദേവസി സാർ❤
@sivadasang5816
@sivadasang5816 Год назад
YouareAsupperman
@Akhil5590
@Akhil5590 Год назад
Devassy sir kunnamkulam si aayirunnu
@underworld7496
@underworld7496 Год назад
പോലീസുകാരിൽ ആത്മാർത്ഥതയുള്ളവർ വളരെ കഷ്ട്ടപ്പെട്ടു കുറ്റവാളികളെ കണ്ടുപിടിച്ചു പിടികൂടും.. പക്ഷേ കോടതിയിൽ എത്തിയാൽ അതൊക്കെ ഒന്നുമല്ലാതാകുമല്ലേ...?
@rajtheking659
@rajtheking659 Год назад
മാതൃഭൂമിക്ക് നന്ദിയും അഭിവാദ്യവും 🙋🏻‍♂️ ആ കള്ളനും, ഫ്രാടും, വ്യാജം പറയുന്നവനുമായ ALEXANDER JACOB -നെ ഒഴിവാക്കിയല്ലോ.. 🙏 സന്തോഷം 👍
@shukoorpulikkal5974
@shukoorpulikkal5974 Год назад
ഇദ്ദേഹം പെരിന്തൽമണ്ണ സ്റ്റേഷനിൽ ഉണ്ടായിരുന്നു പണ്ട്.. ഒരു ഉഡായിപ്പും നടക്കില്ല 👍👍
@SunFlower-md7ho
@SunFlower-md7ho Год назад
ശരിയാണ് സാറ് പറഞ്ഞതു്. ബോംബയിൽ നിന്നും അപരാധികളെ പഠിയ്ക്കാൻ ഉത്തർപ്രദേശിൽ പോയ മഹാരാഷ്ടാ പോലീസിനെ സഹായിയ്ക്കാൻ യൂ പി പോലീസ് തയ്യാറായില്ല. എന്ന് മാത്രമല്ല നമ്മുടെ പോലീസിനോട് പൈസ യും ചോദിച്ചു വാങ്ങി യൂപി പോലീസ്
@fihascr7148
@fihascr7148 Год назад
വിരമിക്കുമ്പോൾ ആലത്തൂർ Dysp ആയിരുന്നു...🔥🔥🔥
@moideent9227
@moideent9227 2 года назад
ചെയ്യാത്ത കുറെങ്ങൾ ചാർത്തി ജയിലിൽ അടക്കു ക അന്നാട്ടിലൊക്കെ ആദ്യ കാലത്തേ ഉള്ളതാണ്.
@manumaniyanpillai1996
@manumaniyanpillai1996 2 года назад
Police ne akramikkan vannal gun use chaitoode
@3ammoonchild..295
@3ammoonchild..295 Год назад
👍🙏🏻👌
@Arivintelogam
@Arivintelogam Год назад
Sir perinthalmanna work cheythappo sir ne ariyamarnu nalla super powerfull police👍
@usmankakkadath2144
@usmankakkadath2144 2 года назад
👌👍🤲🌹🌹🌹
@mayavi2335
@mayavi2335 Год назад
എന്റെ നാട്ടിലെ (വാഴക്കാട് )SI ആയിരുന്നു
@rajtheking659
@rajtheking659 Год назад
മാതൃഭൂമിക്ക് നന്ദിയും അഭിവാദ്യവും 🙋🏻‍♂️ ആ കള്ളനും, ഫ്രാടും, വ്യാജം പറയുന്നവനുമായ ALEXANDER JACOB -നെ ഒഴിവാക്കിയല്ലോ.. 🙏 സന്തോഷം 👍
@unnikrishnankp313
@unnikrishnankp313 2 года назад
സാർ. പോലിസ്
@kawazakininja3959
@kawazakininja3959 2 года назад
Sir nte edi medichavar adi like
@neog3461
@neog3461 2 года назад
ഞങ്ങളാരും ആരുടെയും കുണ്ടിക്ക് പിടിക്കാൻ പോയിട്ടില്ല ഇടി കിട്ടാൻ. 😂😂
@musthafamuhammed9290
@musthafamuhammed9290 2 года назад
Kittiyittillaaa.. appozhekkum 🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️.. perintalmannaa...s i
@kawazakininja3959
@kawazakininja3959 2 года назад
Ente nadu sir idichu odichatha
@sam75723
@sam75723 2 года назад
എന്തിനു ഇടി കിട്ടിയത്
@GAMINGWITHAGENTff
@GAMINGWITHAGENTff 2 года назад
@@kawazakininja3959 ente bro 😂 enthina idiche
@khalidrahiman
@khalidrahiman Год назад
ഇദ്ദേഹം സർവ്വീസിൽ നിന്നും വിരമിച്ചു എന്ന് കണ്ടാൽ പറയില്ല ഇപ്പോഴും ചെറുപ്പം രാഷ്ട്രീയക്കാരുടെ പാവാടകഴുകിക്കൊടുക്കുന്ന സ്വഭാവം ഇദ്ദേഹത്തിനില്ലാത്തതുകൊണ്ട് സർവ്വീസ് നീട്ടിക്കിട്ടിയില്ല.
@muhyuddeenmuhi
@muhyuddeenmuhi Год назад
👍🏼👍🏼
@Andrewskureethadam
@Andrewskureethadam 2 года назад
ഇദ്ദേഹത്തെ ആലത്തൂരിന്റെ എംപിയോ എംഎൽഎയോ ആയി കിട്ടിയാൽ എന്ന് ആഗ്രഹിച്ചു പോയി പോയ ദിവസം
@seenacherian5697
@seenacherian5697 2 года назад
നല്ലൊരു മനുഷ്യൻ ..നശിപ്പിക്കരുത്
@anoopkojak
@anoopkojak 2 года назад
Enna policheneee bro…! Alla Eppo araa aalathurinte MP yum MLA yum??? 🧐🧐🧐
@kmthampan
@kmthampan 2 года назад
ഒന്ന് പോടാ, ശമ്പളം അതിനാണ് തരുന്നത്
@nikhilraja8835
@nikhilraja8835 Год назад
@@kmthampan ശമ്പളം എല്ലാ ഉദ്യോഗസ്ഥർക്കും കിട്ടുന്നില്ലേ. എല്ലാവരും ഇങ്ങനെയാണോ ചേട്ടാ
@lalithavenkat8584
@lalithavenkat8584 Год назад
എല്ലാവരെയും പിണറായി ഒതുക്കി ഒന്നും ചെയ്യാൻ വിടില്ല
@shanushanu6195
@shanushanu6195 Год назад
Sir number undo ?
@user-sanu.
@user-sanu. Год назад
*_💕20/September/2O22💕_* *_575K Subscribers_*
@balakrishnanmaliyekkal7707
@balakrishnanmaliyekkal7707 2 года назад
പെരിന്തൽമണ്ണ സബ്ഇൻസ്പെ ക്ടറായിചുമതലേറ്റ് സി ഐ.റെജിസാ റുമൊത്തുള്ളപ്രവ ർത്തനങ്ങൾഇന്നാട്ടു കാർക്കൊരിക്കലുംമ റക്കാൻകഴിയില്ല എന്നുംശരിക്കൊപ്പം നിന്നനിയമപാലകൻ
@sreejithsreesree758
@sreejithsreesree758 Год назад
👍👍
@sujeshcs5906
@sujeshcs5906 2 года назад
👍🏼👍🏼💓💓💓💕💕💕💕💕💕💕💕💕💕💕💕💕
@jeffstevanspaul1995
@jeffstevanspaul1995 Год назад
🚓 🕵️he's my uncle
@mr.osx3423
@mr.osx3423 Год назад
ayin?
@jeffstevanspaul1995
@jeffstevanspaul1995 Год назад
@@mr.osx3423 abhimaanam kollunnu poori mone
@mallusongsvideos8511
@mallusongsvideos8511 Год назад
കേട്ടിട്ട് തന്നെ പേടിയാകുന്നു
@Martin-rb8iv
@Martin-rb8iv Год назад
Breast area nokiyal manasilakille aan ano Penn ano ennu..🤔
@thelegend5404
@thelegend5404 Год назад
34 വര്‍ഷം തീരെ കുറഞ്ഞ് പോയി... അവന്മാരെ കൊന്ന് kalayanamayirunnu
@2onano
@2onano Год назад
😼😼😼😼😼😼😼😼🤔🤔🤔🤔
@saukathali1613
@saukathali1613 Год назад
പട്ടാമ്പി നെർച്ചക്കും ചാർപ്പുലശേറി പൂരത്തിനും രാജിസ്ട്രീഷൻ കൊണ്ടുവന്ന ഓഫീസർ.അതില്ലൂടെ പകുതി പ്രശ്നങ്ങളും തീർന്നു.ഇന്നും അതെ തുടരുന്നു
@charlsthomas2896
@charlsthomas2896 Год назад
Age കൂടിയാലും ഇങ്ങനെ ഉള്ളവരെ police സേനയിൽ നിലനിർത്തി.. ഇരുന്നു തൂറാൻ പോലും പറ്റാത്ത കുറെ വാണം പൊളിറ്റിക്കൽ നേതാക്കളെ മാറ്റിയാൽ എത്ര നല്ലത് ആയ്യിരുന്നു...
@kripeshkrishna4813
@kripeshkrishna4813 2 года назад
പോലീസ് ഡിപ്പാർട്മെന്റിലെ നല്ലോരു ഓഫീസർ അതിലുപരി നല്ലോരു മനുഷ്യനും.. ❤️ കെ. എം.ദേവസ്യ സർ💥
@thresiammajoseph5342
@thresiammajoseph5342 Год назад
👍👍👍
Далее
IQ Level: 10000
00:10
Просмотров 4 млн
K G Simon 04 | Charithram Enniloode 1843 | Safari TV
26:15
K G Simon 33 | Charithram Enniloode 1872 | Safari TV
23:12
K G Simon 31 | Charithram Enniloode 1870 | Safari TV
26:57
IQ Level: 10000
00:10
Просмотров 4 млн