Тёмный

153 തവണ Good Service Entry, 80-ലേറെ കൊലക്കേസ് അന്വേഷണം | Devasya Speaking | Part 1 |  

Mathrubhumi
Подписаться 729 тыс.
Просмотров 107 тыс.
50% 1

കുറ്റാന്വേഷണ മികവിലും ക്രമസമാധാനപാലനത്തിലും കേരള പോലീസിലെ മിന്നുംതാരമായിരുന്നു റിട്ട. ഡിവൈ.എസ്.പി. കെ.എം. ദേവസ്യ. നീണ്ട 30 വര്‍ഷക്കാലത്തെ സര്‍വീസ് കാലയളവിനിടെ താന്‍ അന്വേഷിച്ച് കോടതി വിധി പറഞ്ഞ പ്രമാദമായ കേസുകളെക്കുറിച്ചും പോലീസ് ജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. കാണാം 'ദേവസ്യ സ്പീക്കിങ് ഭാഗം- 1'.
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
#Mathrubhumi

Опубликовано:

 

8 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 191   
@_sijith_uttumadathil
@_sijith_uttumadathil 2 года назад
കുന്നംകുളത്തുണ്ടായിരുന്നപ്പോൾ ഞങ്ങളുടെ ഹീറോ ആയിരുന്നു ഇദ്ധേഹം... ♥️🙏🏻♥️
@shiburs5151
@shiburs5151 Год назад
❤️❤️❤️ IPS കാരല്ല സാദാ പോലീസുകാരാണ് എവിടെയും ഹീറോസ്.. പക്ഷെ ആരും അവരെ ഗൗനിക്കുന്നില്ല
@sreerajm.b.3401
@sreerajm.b.3401 2 года назад
ഞാൻ ചെയ്ത് എന്ന് അദ്ദേഹം വീമ്പ് ഇളക്കുന്നില്ല. തന്റെ കൂടയുള്ളവരുടെ സേവനത്തെ അദ്ദേഹം ആദരിക്കുന്നുണ്ട്👌
@KL50haridas
@KL50haridas 2 года назад
ഞങ്ങൾ കാഞ്ഞിരപ്പുഴക്കാരുടെ സ്വന്തം.. സ്വന്തം.. സ്വകാര്യ അഹങ്കാരം 🌹🌹🌹
@muhammedkunhi9416
@muhammedkunhi9416 Год назад
ദേവസ്യ ഈ പേര് പലപ്പോഴും കേട്ടിട്ടുണ്ട്. അത് ഇദ്ദേഹമാണെന്നറിഞ്ഞപ്പോൾ സന്തോഷം.
@sajidaparakkal9863
@sajidaparakkal9863 Год назад
സാർ. കൊണ്ടോട്ടി സിഐ ആയിരുന്ന കാലത്ത് സാർ തന്നെയാണ് എന്ന് ഓർക്കുന്നു കൊണ്ടോട്ടി സ്റ്റേഷൻ പരിധിയിൽപ്പെട്ട കീഴ്ശ്ശേരി നിന്ന് 18 വയസ്സ് എത്തിയാൽ മാസങ്ങൾ മാത്രം ബാക്കി നിൽക്കേ ഒരു പെൺകുട്ടിയെ അടിച്ചു പോയ ചെറുപ്പക്കാരനെയും അന്ന് രാത്രി പെരിന്തൽമണ്ണയിൽനിന്ന് രണ്ടു നാട്ടുകാരുടെയും സഹായത്തോടെ പിടിച്ച് കൊണ്ടോട്ടി സ്റ്റേഷനിൽ സാറിന്റെ മുന്നിൽ ഹാജരാക്കി രാഷ്ട്രീയ രാഷ്ട്രീയപരമായി പല ഇടപെടലുകൾ ഉണ്ടായിട്ടും അതിലൊന്നും നിൽക്കാതെ രണ്ടു കൂട്ടർ രക്ഷിതാക്കളെയും ചെറുക്കൻ ന്റെ ബന്ധപ്പെട്ടവരെയും രക്ഷിതാവിനെ യും മുന്നിലിരുത്തി കാര്യഗൗരവങ്ങളൊക്ക പറഞ്ഞ് മനസ്സിലാക്കി പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞാൽ ഉടൻ വിവാഹം നടത്താൻ ഉള്ള തീരുമാനത്തിൽ എത്തിച്ചേരുകയായിരുന്നു രണ്ടുകൂട്ടരും പിന്നീട് അംഗീകരിക്കുകയായിരുന്നു ആ കുടുംബങ്ങൾ ഇന്നും നല്ല നിലയിൽ ജീവിച്ചുപോരുന്നു ആ ചർച്ചയിൽ പങ്കെടുത്ത വ്യക്തി എന്നനിലക്ക് സാറിന്റെ പേര് കാണുമ്പോഴും എപ്പോഴും ഓർമ്മ വരും
@firosfirufiros8520
@firosfirufiros8520 2 года назад
ഒരുപാട് കേട്ടിട്ട് ഉണ്ട് 🥰👍🏻 സാറിനെ പറ്റി നട്ടെല്ലുള്ള ഓഫിസർ
@user-zo7jt4ef8b
@user-zo7jt4ef8b 2 года назад
മനുഷ്യത്വം അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നന്മ .സാധാരണ പോലീസുകാർക്കില്ലാത്ത ഏറ്റവും വലിയ പോരായ്മ.!!
@Vishnuvj56
@Vishnuvj56 2 года назад
ഇതുപോലെ ഒത്തിരി പേരുണ്ട് സർ... സർവീസിൽ ഇരിക്കുന്ന സമയം ചെയ്യുന്ന കാര്യങ്ങൾ യഥാസമയം മീഡിയകളിൽ ഇട്ടു സ്വയം പുകഴ്ത്തൽ പല ഉദ്യോഗസ്ഥരും ആഗ്രഹിക്കുന്നില്ല. ഇദ്ഹത്തെ പറ്റി താങ്കൾ കൂടുതൽ അറിയുന്നതും അദ്ദേഹത്തിന്റെ after റിട്ടയേർമെന്റ് വീഡിയോസ് വഴി തന്നെ അല്ലേ.... അതോണ്ട് എല്ലാരേം അടച്ചു അങ്ങ് പഴി ചാരരുത്
@prakazhpv2405
@prakazhpv2405 Год назад
@@Vishnuvj56 jjjj
@prakazhpv2405
@prakazhpv2405 Год назад
@@Vishnuvj56 jjjj
@dreamshore9
@dreamshore9 2 года назад
ഒരു പോലീസ് officer ക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം ജനങ്ങളുടെ വിശ്വാസം ആണ് നെഞ്ചത്ത് കൈ വച്ചു ജനം എന്നെ വിശ്വസിക്കുന്നു എന്ന് പറയാൻ കെൽപ്പുള്ള ഉദ്യോഗസ്ഥർ ഇന്ന് വിരളമാണ്
@KOLARGsMedia
@KOLARGsMedia 2 года назад
സർക്കാർ ഉദ്യോഗസ്ഥർ എല്ലാരും ഇങ്ങനെ ആയിരുന്നു എങ്കിൽ ഇവിടം ശരിക്കും ദൈവത്തിന്റെ സ്വന്തം നാട് ആയേനെ....
@beenamanojkumar6331
@beenamanojkumar6331 2 года назад
എന്ത് ഉദ്യോഗസ്ഥർ? എല്ലാർക്കും മനുഷ്യത്വം ഉണ്ടായാൽ നല്ലതാണ്
@janikkaathavan
@janikkaathavan 2 года назад
ഒരു കാലത്ത പട്ടാമ്പിയിലെ ഹീറോ മണൽ മാഫിയയുടെയും എല്ലാ തെമ്മാടികളുടെയും പേടി sir ആയിരുന്നു
@sreekumarsanandan66
@sreekumarsanandan66 2 года назад
കാക്കി അണിഞ്ഞു ധീരതയോടെ മുന്നേറിയ അങ്ങേക്ക് അഭിവാദ്യങ്ങൾ. God bless you 🌹🌹
@akhilka9190
@akhilka9190 Год назад
സാധാരണ വല്യ പൊസിഷനുകളിൽ നിന്നും വിരമിക്കുന്നവരുടെ ആർഭാടമൊന്നും കണ്ടില്ല. ചെയ്ത സേവനങ്ങളിൽ അഭിമാനം കൊള്ളുന്നതു മുഖത്തു നിന്നും വായിച്ചെടുക്കാം.... കൂടെയുണ്ടായിരുന്നവരെയും സഹായിച്ചവരെയും ഇന്നും നല്ല വാക്കാൽ ഓർമ്മിക്കുന്നു ... Hats off you sir ❤️❤️❤️
@ashokashokan1396
@ashokashokan1396 Год назад
സാറേ സാറ് അന്ന് റിട്ടേയറായ ത്. ഭയങ്കര ഭാഗ്യം . സാറിനെ പോലുള്ള നല്ല ഉദ്യോ ഹ സ്ഥൻ ന്മാരേ ജനം എന്നും മനസ്സിൽ താലേ ലിക്കും
@thahathaskiyath9398
@thahathaskiyath9398 2 года назад
ആലത്തൂർ ന്റെ സ്വന്തം ഡിവൈഎസ്പി.. ❤
@sukumaranc6167
@sukumaranc6167 2 года назад
ബിഗ് സല്യൂട്ട് സർ.ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@rajankamachy1954
@rajankamachy1954 2 года назад
ദൈവത്തിന്റെ വിശ്വസ്തൻ...🙏🙏🙏
@prathapkariat3685
@prathapkariat3685 Год назад
ദേവ്സസ്യ സാറിന് ആദ്യം നന്ദി പറയുന്നു. താങ്കൾ പറഞ്ഞതിൽ ഒരു അംശം പോലും അസത്യമില്ലെന്നു ഒപ്പം ജോലി ചെയ്ത ഒരാൾ എന്ന നിലയിൽ എനിക്കറിയാം. അഭിമാനം തോന്നുന്നു. അതാണ് ശരിയായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കർത്തവ്യം. ആ കർത്തവ്യം കൃത്യമായി പാലിച്ചു എന്നുള്ള അഭിമാനത്തോടെ ജീവിതം തുടരുരുക. 🙏🏼🙏🏼🙏🏼
@augustineka4550
@augustineka4550 Год назад
സാറിനെ ദൈവംഅനുഗ്രഹിക്കട്ടെസത്യത്തിന് കൂടിയായിരുന്നു സാർ
@babymathew814
@babymathew814 2 года назад
അഭിനന്ദനങ്ങൾ സർ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@JG-ym2zw
@JG-ym2zw 2 года назад
നട്ടെല്ലുളള വ്യക്തി. പച്ചയ്ക്ക് പറഞ്ഞാൽ ഒറ്റതന്തയ്ക്ക് പിറന്നവൻ. നിങ്ങളുടെ നന്മകൾ എന്നും നിങ്ങളോടൊപ്പം. Respect you and salute you
@remeshnarayan2732
@remeshnarayan2732 2 года назад
Substandard comment "otta thantha.... "
@JG-ym2zw
@JG-ym2zw 2 года назад
@@remeshnarayan2732 I don't think so.i mean not to favour for any political bastards
@ajithva3917
@ajithva3917 Год назад
93 ബാച്ച് ട്രെയിനിങ്ങിൽ മറ്റൊരു കമ്പനിയിൽ ആയിരുന്നതിനാൽ, അവകാശപ്പെടാൻ മാത്രം അടുപ്പത്തിന് അവസരമില്ലാതിരുന്നെങ്കിലും, കണ്ടാൽ തിരിച്ചറിയാവുന്ന ഒരു ബാച്ചുകാരൻ എന്ന നിലയിൽ ഞാൻ ഏറെ അഭിമാനിക്കുന്നു.
@zenarcdesign4825
@zenarcdesign4825 2 года назад
Enikariyam, kunnamkulam thu atiinu മുന്പും ശേഷവും ഇത്ര gutes ulla S I undayitila, ബാകിയുള്ള vakal ellam show kattan മാത്രം, ottaku deal cheyum.sathyam nokiyea work ചെയ്യു, satharakarante methu kerila....Salute sir...... & God bless you....
@rajeeshkumar9198
@rajeeshkumar9198 2 года назад
ദൈവത്തിന്റെ പ്രതിരൂപം ആണ്. സർ 🙏🙏🙏👍👏👏👏ഗോഡ് ബ്ലെസ് യു.
@tennivarghese867
@tennivarghese867 2 года назад
കണ്ട അണ്ടനെയും അടകോടനെയും പോലീസിൽ എടുക്കാതെ ഇങ്ങിനെ ഉള്ളവരെ എടുത്താൽ ജനങ്ങൾക്കും നാടിനും ഗുണംകിട്ടും. ആ പള്ളിക്കൂടം മാഷായിരുന്നതാണ് ഇങ്ങിനെ മനുഷ്യത്വം ഉണ്ടാകാൻ കാരണം. ഈ വീഡിയോ ഇംഗ്ലീഷിൽ ആക്കി ലോകം മുഴുവൻ കാണിക്കണം പ്രത്യേകിച്ചും അമേരിക്കയിലും യൂറോപ്പിലും ഒക്കെ. ആ പെൺകുട്ടിയെ രക്ഷിച്ച കാര്യം പറയുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തെ ആ സന്തോഷം കണ്ടോ.. നിങ്ങൾക്ക് നന്ദി പറയാൻ വാക്കുകൾ ഇല്ല സാർ. (അദ്ദേഹത്തിന്റെ ആ ഉൾവിളി അത് പ്രത്യേകം ശ്രദ്ധിക്കണം.. അതാണ് ഈശ്വരാഅനുഗ്രഹം ).
@AngryMaverick
@AngryMaverick 2 года назад
May Lord bless you for your great acts.
@nasarudeenmuhammed6370
@nasarudeenmuhammed6370 Год назад
എന്റെ പ്രിയപ്പെട്ട മാഷായിരുന്നു
@shynivattoli8458
@shynivattoli8458 2 года назад
നന്മകൾ ഉണ്ടാവട്ടെ 🙏🙏🙏
@muhammadshafirkt3044
@muhammadshafirkt3044 2 года назад
Pattambikkaarude swantham Devasya sir… Sherikkum hero aayirunnu avdem… A role model for all officers…
@aswathybinu7937
@aswathybinu7937 2 года назад
ഞങ്ങൾ. ഇരുമ്പകച്ചൊല. ക്കാർക്ക്. അഭിമാനം. Good
@idealarts969
@idealarts969 2 года назад
നല്ലത് വരട്ടെ
@valparambilzw6686
@valparambilzw6686 2 года назад
Proud of you... Salute
@travelvideos180
@travelvideos180 Год назад
എത്ര നല്ല മനുഷൻ ,
@prathapraghavanpillai1923
@prathapraghavanpillai1923 2 года назад
☺️👍sir. A salute for your great rescue operation.
@shibusamuel6888
@shibusamuel6888 2 года назад
Excellent Sir 🌹🌹. God bless you 🙏🙏.
@Rahul-ei1pd
@Rahul-ei1pd Год назад
GSE 153 Reward , Appreciation ദേവസ്യ സാർ inspiring to Us💪💪
@Sudha548
@Sudha548 2 года назад
ഞാനോർക്കുന്നു കുന്നംകുളം ചാവക്കാട് ഭാഗത്താണെന്ന് തോന്നുന്നു. 2010 12 കാലവർഷത്തിൽ ഒരു നേർച്ച പള്ളി പരിപാടിയിൽ അട്ടപ്പാടി കൊട്ട് പരിപാടി ടീമുമായി നടത്തിക്കൊണ്ടിരിക്കുകയായിരുന്നു രാത്രി ഓളം. ഭക്ഷണം, വെള്ളമില്ലാതെ അവശയായ സ്ഥിതിക്ക് അവിടെ അന്നേരം ആ സ്ഥലത്തുവെച്ച് മതി.. മതി കൊട്ടിയത് എന്നു പറഞ്ഞ് ഞങ്ങളെ ആ പരിപാടിയിൽ നിന്നും ഒഴിവാക്കി തന്നത് ഈ മനുഷ്യ രൂപത്തിൽ വന്ന ദൈവം ആയിരുന്നു ഞാനോർക്കുന്നു നന്ദി പ്രിയപ്പെട്ട സാറിന് ( ഉത്സവം പരിപാടികൾ നല്ല രീതിക്ക് നടത്തിയതിന് ഉത്സവം മിത്ര അവാർഡ് കിട്ടിയത് ഞാൻ വീണ്ടും വീണ്ടും ഓർത്ത് അഭിനന്ദിക്കുന്നുസതീഷ് അട്ടപ്പാടി 🙏👋👋👋
@asifep4659
@asifep4659 Год назад
I am proud of you devasya sir👏🤝
@Sudha548
@Sudha548 Год назад
🙏
@babupbvr2589
@babupbvr2589 Год назад
Big salute devasia sir. I am also worked in KAP 1989 to 1995 as Armourer
@user-ot6te4se7k
@user-ot6te4se7k Месяц назад
Eangane any armourer akunnath
@AJITHKAD
@AJITHKAD 2 года назад
pattambi yil sadaranakkarkku family ayi nightil nadakan Davasya sir vannappol anu sadichthu . manal mafiyayude pediswapnam ayirunnu.pattambiye ippol kanunna style akkiya mahan.big salute sir,
@sonavincent6435
@sonavincent6435 2 года назад
Big salute police officer 🙏🙏🙏
@jithishajithi3484
@jithishajithi3484 2 года назад
I respect u sir..And thank u
@gs.beautyspot.7435
@gs.beautyspot.7435 2 года назад
Proud of you sir, from alathur 💪🙏
@janifmuhammed7981
@janifmuhammed7981 Год назад
Great Job from Noble Person. Really appreciated your effort in your service life.
@josephjohnkoreth4546
@josephjohnkoreth4546 Год назад
Very good and thankyou and your other colleagues for your hard work and patience.God bless you and your team and your families.
@HariKrishnan-ln9qq
@HariKrishnan-ln9qq Год назад
Humility. True team leader. And genuine love for humanity. A real officer. Was so happy to hear this.
@rageship4487
@rageship4487 5 месяцев назад
Great, Brave ഓഫീസർ.... ആദ്യമായി സാറിനെ നേരിൽ കാണുന്നത്...thirumadhamkunnu പൂരപ്പറമ്പിൽ വെച്ച്....
@akbarparayil4648
@akbarparayil4648 2 года назад
Big salute sir 👍
@ganeshkraghav2314
@ganeshkraghav2314 2 года назад
പട്ടാമ്പി & ചെര്‍പ്പുളശ്ശേരി ഉണ്ടായിരുന്ന കാലത്ത് CI devasya എന്ന് കേട്ടാല്‍ ഒരു ഹീറോ പരിവേഷമായിരുന്നു..
@fahadk3372
@fahadk3372 2 года назад
Pattambi ci ayirinuoo
@KL50haridas
@KL50haridas 2 года назад
ഇന്നും ഹീറോ തന്നെ 👍👍
@ganeshkraghav2314
@ganeshkraghav2314 2 года назад
@@fahadk3372 yes.. I think during 2010+
@sajithmonu2445
@sajithmonu2445 Год назад
Cpy
@jacobvincent007
@jacobvincent007 Год назад
Really Great Sir God bless you and God bless your family abundantly
@mohanankk6080
@mohanankk6080 Год назад
കുന്നംകുളം ശരിക്കും വിറപ്പിച്ച ഒരേ ഒരു SI🦾
@edappalkkaran
@edappalkkaran 2 года назад
Salute Mr Devasya &Kerala Police
@ashikmusic7364
@ashikmusic7364 2 года назад
Super ! Salute !
@arunkumark.s7390
@arunkumark.s7390 2 года назад
Salute ❤️
@reji300600
@reji300600 2 года назад
കുന്നംകുളത്തെ ഗാനമേള മർദ്ദകൻ 😄😄 Great Devassya Sir.. 👍🏼
@anithaks6690
@anithaks6690 Год назад
അതെന്താ ഗാനമേളക്ക്?
@ഞാനൊരുപുലയാടി
Adichu polikum puram adi undayal
@farooq5496
@farooq5496 2 года назад
God bless you Sir...
@shimildominic4093
@shimildominic4093 Год назад
നിങ്ങൾ ഒരു വലിയ മനുഷ്യനാണ് 🙏
@hakkims7
@hakkims7 2 года назад
ഇന്ന് ഈ സാറേ കുറിച്ച് ചിന്തിച്ചേ ഉളളൂ...
@theresjoseph2107
@theresjoseph2107 2 года назад
Daivam deerghayusum Ella vitha anugrahangalum nalki angeyum kudumbhatheyum anugrehikatte sir.
@jamesjoseph3008
@jamesjoseph3008 Год назад
Devasia sir you are an asset to kerala police.. We need such officers. A big salute🙏🙏👍👍. May God give you the rewards
@lizykatrinapaul9219
@lizykatrinapaul9219 Год назад
God bless you sir ...🙏🙏🙏🙏... Stay blessed always...
@MKDmalayaliii2999
@MKDmalayaliii2999 2 года назад
Salute sir🔥
@gangadarangirish34
@gangadarangirish34 2 года назад
Big salute sir
@abilashashwathi5643
@abilashashwathi5643 Год назад
സത്യം പറഞ്ഞാൽ സർ റിട്ടേർഡ് അ വണ്ടയിരുന്നു തുടർന്നും സ്ഥാനങ്ങൾ ലഭിക്കണമായിരുന്നു
@thomasjohn5741
@thomasjohn5741 Год назад
Rarer of the rarest achievements in this department. God bless.
@Qa_traveler
@Qa_traveler Год назад
Pattambi ❤ Perinthalmana km devasia sir ❤️😍
@bijuchacko9142
@bijuchacko9142 2 года назад
We need more such officers in service..
@radhakrishnann509
@radhakrishnann509 2 года назад
അങ്ങയുടെ സഹജീവികളോടുള്ള ആ നല്ല മന:സിനു ആയിരമായിരo അഭിവാദ്യങ്ങൾ .
@johnsonvarikkappallilanton5956
Sr you are an exemplary in the police service
@sajanjames5894
@sajanjames5894 2 года назад
Big salute sor
@jacksonmichael2848
@jacksonmichael2848 Год назад
കേരളത്തിലെ IPS ഉദ്യോഗസ്ഥർക്ക് ഈ സാറിനെകൊണ്ട് പരിശീലനം കൊടുപ്പിക്കണം.
@ebinjohny9698
@ebinjohny9698 Год назад
Big Salute ❤️
@santhoshpullikottil8128
@santhoshpullikottil8128 Год назад
God Bless you
@noormohammedkt48
@noormohammedkt48 2 года назад
Great sir 👏🏻👏🏻
@rathnakarankp2724
@rathnakarankp2724 2 года назад
Thankyousir
@ar_banddxb
@ar_banddxb 2 года назад
Great sir🙏🏻🙏🏻❤️❤️
@muralivellaichamy8512
@muralivellaichamy8512 Год назад
Your success stories should be included in police training sylabus
@urumikalari2071
@urumikalari2071 2 года назад
Proud of you sir 🙏
@muhammednaseef6806
@muhammednaseef6806 Год назад
എല്ലാ പോലീസും ഇത് പോലെ ആയിരുന്നു എങ്കിൽ 😌
@Udayakumar-ym1mg
@Udayakumar-ym1mg 2 года назад
Namikkunnu sir 🙏🏾🙏🏾🙏🏾
@premeelabalan728
@premeelabalan728 Год назад
God bless you sir
@mollyiype382
@mollyiype382 2 года назад
Well done sir
@suhaibkoppam272
@suhaibkoppam272 2 года назад
ഒരു കാലത്ത് പട്ടാമ്പിയുടെ ഹീറോ…
@rameshm5779
@rameshm5779 2 года назад
Good effort
@rachelbaby2990
@rachelbaby2990 2 года назад
Super
@rahmathbeevima7375
@rahmathbeevima7375 2 года назад
God bless you
@deepubs8568
@deepubs8568 2 года назад
സാർ സൂപ്പർ ആ
@muralivellaichamy8512
@muralivellaichamy8512 Год назад
Appriciated
@mercygeorge5889
@mercygeorge5889 Год назад
God bless u.
@Fyz_z
@Fyz_z Год назад
Salutes sir
@anjujoycyanju3696
@anjujoycyanju3696 2 года назад
Congratulations god bless u all whys l kunnakulathinte hero
@sureshulloor2197
@sureshulloor2197 Год назад
A big salute
@rajeshmn8379
@rajeshmn8379 Год назад
നല്ല മനുഷ്യൻ
@udayanpg5150
@udayanpg5150 2 года назад
Happy retirement life
@premkumarnayak1162
@premkumarnayak1162 Год назад
Saheb, God bless you.
@comradenaseerkhan7056
@comradenaseerkhan7056 Год назад
Big salute
@pravasi2018
@pravasi2018 Год назад
Pattambiyude swantham devasia sir😍
@radhakrishnan705
@radhakrishnan705 2 года назад
Super sir
@anandvb1459
@anandvb1459 7 месяцев назад
Great man...Devassy sir
@lalukama6965
@lalukama6965 2 года назад
Sir,retair cheydho,angaye njan orupad sthalangalil dutiyil kandapolokke orukaryam orkum needhiyude paksham ninnu pravarthikunna alanu thangal,chila kevalam asi ayavar polum ethrayo aneedhicheyyumbol ang needhiyudepakshath nikunnadhayi eniku thonniyittund,big salut sir
@chalattilkalladithodiayamu34
കാക്കിക്കുള്ളിലെ മനുഷ്യഹൃദയങ്ങൾക്ക് അത്യുത്തമമായ ഉദാഹരണമാണ് ഇദ്ദേഹം.
@achusnellaya
@achusnellaya 2 года назад
Asamsakal sir
@hsjafi
@hsjafi 2 года назад
ദേവസ്യ സർ ♥️
Далее
|Alexander Jacob 14|Charithram Enniloode|Safari TV
21:15