ഒരു കൊലപാതകം നടന്നാല്‍ അതില്‍ ഏറ്റവും പ്രധാനമാണ് സംഭവസ്ഥലത്തുനിന്നുള്ള തെളിവ് ശേഖരണം. ഒരുപക്ഷേ, സംഭവസ്ഥലത്തുനിന്ന് ലഭിക്കുന്ന രക്തക്കറയോ തലമുടിയോ അങ്ങനെ എന്തും ആ കേസില്‍ നിര്‍ണായകമായേക്കാം. കൊലക്കേസുകളിലെ അന്വേഷണത്തില്‍ സംഭവസ്ഥലത്തുനിന്നുള്ള തെളിവ് ശേഖരത്തിന്റെ പ്രധാന്യം നിലമ്പൂരിലെ ചെറിയാപ്പു വധക്കേസ് അടിസ്ഥാനമാക്കി പറയുകയാണ് റിട്ട. ഡിവൈ.എസ്.പി. കെ.എം.ദേവസ്യ. കാണാം 'ദേവസ്യ സ്പീക്കിങ്' ഭാഗം-06
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
#Mathrubhumi
27 дек 2022