Тёмный

അടിപൊട്ടാത്ത ഉത്സവങ്ങള്‍, പ്രശ്‌നങ്ങളില്ലാതെ ആഘോഷം | Devasya Speaking | Part 5 @Mathrubhumi 

Mathrubhumi
Подписаться 713 тыс.
Просмотров 7 тыс.
50% 1

മണ്ണാറശ്ശാല ആയില്യം, കൊടുങ്ങല്ലൂര്‍ ഭരണി, പട്ടാമ്പി നേര്‍ച്ച, കുന്നംകുളത്തെ വിവിധ ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളും അടക്കം നിരവധി ആഘോഷപരിപാടികള്‍ക്കാണ് റിട്ട. ഡിവൈ.എസ്.പി. കെ.എം. ദേവസ്യ സുരക്ഷ ഒരുക്കിയിട്ടുള്ളത്. യാതൊരു പ്രശ്‌നങ്ങളുമില്ലാതെ മികച്ചരീതിയില്‍ ഉത്സവങ്ങള്‍ നടത്തിയതിനും സുരക്ഷ ഒരുക്കിയതിനും ഉത്സവമിത്ര പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ആഘോഷപരിപാടികള്‍ക്കിടെ അടിപിടിയും ചെറിയ മോഷണവുമൊക്കെ നടക്കുന്നത് എങ്ങനെ തടയാനാകുമെന്നും ഒരു പ്രശ്‌നവുമില്ലാതെ ഈ ഉത്സവങ്ങളെല്ലാം എങ്ങനെ നടത്തിയെന്നും പറയുകയാണ് അദ്ദേഹം. കാണാം 'ദേവസ്യ സ്പീക്കിങ്- ഭാഗം 05'
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
#Mathrubhumi

Опубликовано:

 

9 ноя 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 17   
@bineeshuk2492
@bineeshuk2492 Год назад
അങ്ങില്ലാതെ എന്ത് ഉത്സവങ്ങൾ ! കുന്നംകുളത്തുകാർക്ക്❤️❤️
@nikhilp9830
@nikhilp9830 6 месяцев назад
ചേർപ്പുള്ളശ്ശേരിക്കാരും ഒരിക്കലും മറക്കില്ല സാറിനെ ❤❤❤❤
@praveenjob8037
@praveenjob8037 Год назад
സർ, എനിക്ക് ഓർമ്മയുണ്ട് കുന്നംകുളം. പെങ്ങാമുക്ക് പള്ളി പെരുന്നാൾ സാറിന്റെ മേൽനോട്ടത്തിൽ നടത്തിയത്. നവംബർ 13,14 വീണ്ടും പെരുന്നാൾ വരുകയാണ്. സാറിനെ ഓർക്കാത്ത ഒരു ആളും അവിടെ ഉണ്ടാകുകയില്ല.
@sushisushith9048
@sushisushith9048 4 месяца назад
കുന്നംകുളം ❤
@nkhil_nn
@nkhil_nn Год назад
പട്ടാമ്പി നേർച്ച🔥
@MUTHU4334
@MUTHU4334 Год назад
Kunnamkulam thu karku arkum e sir na marakan pattilla... Sir super aaanu 😍🫶🏻
@karugaputhoor
@karugaputhoor Год назад
സർ സുഖമാണോ എല്ലാ നന്മകളും ഉണ്ടാവട്ടെ
@jithumm2031
@jithumm2031 Год назад
കുന്നംകുളക്കാരൻ 🔥
@godsongeorgemandumpal3599
@godsongeorgemandumpal3599 Год назад
kunnamkulam 🥰
@dilshaddilshad9899
@dilshaddilshad9899 2 месяца назад
Aaruparanjhu adi pottiyilla enne pattambhi nearchakk sir unddayittum prashannaghalum undf
@geevarpazhanji
@geevarpazhanji Год назад
കുന്നംകുളം🥰
@josemathew5171
@josemathew5171 Год назад
Edhahatha polulla Alukala vendum government utharavadhitha petta sthanagalil ethankilum Rethiyil upayogichal Nannayirunnu
@dilshaddilshad9899
@dilshaddilshad9899 2 месяца назад
Sir Tiruril unddayirinnu si aayitt
@fathimak2045
@fathimak2045 Год назад
തൃശ്ശൂർ പൂരത്തിന് ഈവർഷം ഞാൻ കണ്ടു
@ranjithvr1662
@ranjithvr1662 4 месяца назад
കുന്നംകുളം ,പട്ടാമ്പി മേഖലയില്‍ ഫേന്‍സ് ഉള്ള ഓഫീസര്‍.
@achuajmal417
@achuajmal417 7 месяцев назад
സാറിന് ഒന്ന് പരിജയം പെടണം എന്ന് ഒണ്ടായിരുന്നു
@angelaji8614
@angelaji8614 Год назад
കുന്നംകുളം ♥️
Далее
Dora’s Tyla Dance is Everywhere 😨 #shorts
00:14
Просмотров 1,1 млн