Тёмный

ആത്മജക്ക് ഗുരുവായൂരിൽ ചോറൂണ് കഴിഞ്ഞു | Athmaja Mahadev | Devikaa Nambiaar | Vijay Maadhhav 

Vijay Maadhhav
Подписаться 501 тыс.
Просмотров 330 тыс.
50% 1

#athmajamahadev #devikaanambiaar #vijaymaadhhav #new

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 276   
@sreekumarannair5686
@sreekumarannair5686 Год назад
മോന് ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ.
@SS-ez2sj
@SS-ez2sj Год назад
ചോറൂണ് ഒക്കെ കഴിഞ്ഞു മിടുക്കൻ കുട്ടനായി വളരട്ടെ. ഗുരുവായൂർഅപ്പൻ അനുഗ്രഹിക്കട്ടെ ഉണ്ണിയെ 🙏🏼😘❤️
@prasanthramesh4143
@prasanthramesh4143 Год назад
😂😂
@sajinic6032
@sajinic6032 Год назад
ഭഗവാന്റെ എല്ലാ അ നുഗ്രഹങ്ങളും ഉണ്ടാവട്ടെ, ഇനി ആത്മജക്ക് കുറുക്ക്‌ കഴിക്കാം അല്ലെ. 😍 ദേവികയുടെ സാരി 👌
@jaya3851
@jaya3851 Год назад
ആത്‍മജക്കെ ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 🙏🙏🙏ഫോട്ടോസ് ഒക്കെ അടിപൊളി 👌
@SREELEKHAVIJAY2024
@SREELEKHAVIJAY2024 Год назад
ആത്മജിന് എന്ന് പറയാത്തത് എന്ത് കൊണ്ടാണ്? ആത്മജ പെൺകുട്ടി എന്ന് വിചാരിക്കും ❤️
@itsmearya1997
@itsmearya1997 Год назад
ആത്മജ എന്നാണ് പേര് ഇട്ടിരിക്കുന്നത്. അതുകൊണ്ട് ആത്മജ എന്ന് വിളിക്കുന്നു. ആത്മജ് എന്നല്ല ല്ലോ പേര് പിന്നെ എന്തിനാണ് അവര് ആത്മജ് എന്ന് വിളിക്കുന്നത്😅
@vineeshneethu4687
@vineeshneethu4687 Год назад
@sreelekshmis3835
@sreelekshmis3835 Год назад
അവർ അവരുടെ മകന് മകൾ എന്നർത്ഥം വരുന്ന പേരാണ് ഇട്ടേക്കുന്നത്. അവരുടെ ഇഷ്ടം. മറ്റുള്ളോർക് എന്ത് കാര്യം. എന്നാലും ഈ ഗായകരൊക്കെ ആകുമ്പോൾ കുറച്ചൊക്കെ വാക്കുകളുടെ അർത്ഥം അറിയേണ്ടതാണ്. എന്താണോ എന്തോ. മോനു ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ. 🙏
@sreejababu3637
@sreejababu3637 Год назад
മോനു കണ്ണും പുരികവും എഴുതണേ
@jayanthivinod6012
@jayanthivinod6012 Год назад
ഉണ്ണിക്കണ്ണന്റെ അനുഗ്രഹം എപ്പോഴും ആത്മജക്കുണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു....🙏🙏🙏❤️❤️❤️❤️😘😘😘😘
@behappy2015
@behappy2015 Год назад
ചേച്ചി.. കുഞ്ഞിന് under weight ആണോ?? (ചോദിച്ചത് കൊണ്ട് ഒന്നും തോന്നരുതേ. ഞാൻ ഒരു ലേബർ റൂം നേഴ്സ് ആണ്. അതുകൊണ്ട് ചോദിച്ചതാട്ടോ.. ) കുഞ്ഞിന് കുറച്ചൂടെ weight വേണ്ടപോലെ തോന്നി കണ്ടപ്പോൾ.. Underweight (< 7.5/7.9 kg )ആണെകിൽ pediatrician നെ ഒന്ന് കാണിക്കണേ. എനിക്ക് തോന്നിയതാണെകിൽ ക്ഷമിക്കണം. വിഷമിപ്പിക്കാൻ പറഞ്ഞതല്ല.... എല്ലാവിധ നന്മകളും ഉണ്ടാകട്ടെ ❤️
@babithababitha6866
@babithababitha6866 Год назад
ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🏻
@sudhasundaram2543
@sudhasundaram2543 Год назад
ആത്മജ മോന് എല്ലാ വിധ ആശംസകളും ഇനി നെയ്യും പപ്പടവുമൊക്കെ കൂട്ടിമാമം ഉണ്ണണം കേട്ടോ♥️♥️♥️♥️♥️
@jisha261
@jisha261 Год назад
അമ്പലത്തിൽ ഉള്ള ഫോട്ടോസ് ഒക്കെ superb 🥰🥰🥰🥰🥰🥰
@user-li2fd2bj2h
@user-li2fd2bj2h Год назад
അമ്മയും മോനും മാത്രം അല്ല അച്ഛനും സൂപ്പറാ 😍😍😍❤️❤️❤️
@hariharaniyer1818
@hariharaniyer1818 Год назад
ആത്മജ കുട്ടിക്ക് എല്ലാ വിധ അനുഗ്രഹങ്ങളും ഗുരുവായൂരപ്പൻ തരട്ടെ🙏🙏
@sudheenaps241
@sudheenaps241 Год назад
Athmaja mon angane choroke kazhichu payasamoke kudichu gopi kuriyoke thottu sundarakuttanayi❤❤❤devikayude sareeyum kuppivalakalumokke super👌👌👌❤❤
@divyaanil2698
@divyaanil2698 Год назад
കണ്ണന്റെ അനുഗ്രഹം എന്നും ഉണ്ടാവും കേട്ടോ മോന് ❤️😘🙏🌹
@deepashibu5376
@deepashibu5376 Год назад
ചക്കുടു വാവയ്ക്ക് നാളെ മുതൽ നാഴി അരി ചോറ് അധികം ഇടണം . മറക്കേല്ല .... ദേവികാ ...❤️❤️❤️❤️❤️❤️❤️❤️😘😘
@Amalp123
@Amalp123 Год назад
Nalla comment❤
@leebak.v2537
@leebak.v2537 Год назад
ഞാനും ആത്മജ കുട്ടന്റെ ഫാൻ ആണ്. വാവയെ കാണാൻ കൊതിയാവുന്നു.
@hariathira8984
@hariathira8984 Год назад
Choroonn kodukkaan oke aayo monn 3 month alle aaye kuttitte videos idunnathinn oru Break edukkuo monte body ye patti Ellarum Negative comments idunnath kaanumbol sangadakunnu 😢 mon nalla Healthy and Happy aayittirikkatte
@hazeenan6305
@hazeenan6305 Год назад
എല്ലാ അനുഗ്രഹങ്ങളും ഉണ്ടാക്കട്ടെ❤❤❤❤❤
@elsamma1988
@elsamma1988 Год назад
ഹായ്‌, വാവയ്ക്കു എല്ലാം ദേവാനുഗ്രഹകളും നേരുന്നു 💕💕💕❤️
@diyasmirror
@diyasmirror Год назад
ഉണ്ണിക്കണ്ണന് ഗുരുവായൂരപ്പിന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടായിരിക്കട്ടെ നല്ല കുട്ടിയായി ഭക്ഷണം ഒക്കെ കഴിച്ച് സുന്ദര കുട്ടപ്പനാവട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ashakademberi2928
@ashakademberi2928 Год назад
കുഞ്ഞുവാവക്ക് ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ; ഭഗവാനേ!🙏❤️❤️❤️❤️
@premamenon6291
@premamenon6291 Год назад
All be best monu ❤ looking like father mini Vijay.
@divyanair5560
@divyanair5560 Год назад
Nic video beautiful hare Krishna 🙏❤❤❤❤
@ParvathiVlogsKerala
@ParvathiVlogsKerala Год назад
ആത്മജ ജനിച്ച ദിവസം ജനിച്ച, ആത്മജക്ക് ഒപ്പം ചോറുണ്ട പ്രകൃതിയും ചേച്ചി പാർവതിയും 🥰🥰
@nimishap.c222
@nimishap.c222 Год назад
ഞാൻ യൂടുബിൽ ഒത്തിരി വീഡിയോസ് കാണുറുണ്ട്. ഒന്നിലും കമന്റിടാറില്ല. ഈ കുഞ്ഞ് മെലിഞ്ഞിരിക്കുന്നതിനെക്കുറിച്ച് കുറേ കമന്റ് കണ്ടപ്പോ ഒത്തിരി വിഷമമായി. ആ കുഞ്ഞിന് മുലപ്പാല് കൊടുക്കാഞ്ഞി ട്ടോ നോക്കാഞ്ഞി ട്ടോ അല്ല മെലിഞ്ഞിരിക്കുന്നത്. സ്വന്തം മക്കളെ ഒരു മാതാപിതാക്കളും നോക്കാതിരിക്കില്ലല്ലോ. ചില കുഞ്ഞുങ്ങൾ എത്ര ഫുഡ് ഉള്ളിൽ ചെന്നാലും മെലിഞ്ഞേ ഇരിക്കൂ ഒരു പ്രായം വരെ . ഈ മോൻ നല്ല Active ആണ് . ഓരോ കമന്റ് മോശം പറഞ്ഞ് മാതാപിതാക്കളെ വേദനിപ്പിക്കുന്നത്. എന്റെ മോളും ഇങ്ങനെയായിരുന്നു. എത്ര ഫുഡ് കൊടുത്താലും മെലിഞ്ഞായിരുന്നു ഇരുന്നത്. വീട്ടുകാരും നാട്ടുകാരും എല്ലാരും അതിനെന്തേലും കൊടുക്ക് എന്ന് പറഞ്ഞ് കളിയാക്കുമായിരുന്നു. ഭർത്താവിന്റെ വീട്ടുകാർ ആരേലും വീട്ടിൽ വന്നാൽ കുഞ്ഞിനെ മൂന്ന് ജോഡി ഡ്രസ്സ് ഇടുവിപ്പിച്ചിട്ടേ പുറത്തിറങ്ങാൻ സമ്മതിക്കുമായിരുന്നുള്ളൂ. ഇപ്പോ എന്റെ മോൾ നല്ല മിടുക്കിയായി .2 ൽ എത്തിയേ പിന്നെയാ തടി വച്ചത്. ഇപ്പോൾ 6-ൽ ആണ് മോൾ . പഠനത്തിലും മിടുക്കിയാണ് . ദൈവത്തെ ഓർത്ത് മാതാപിതാക്കളുടെ ചങ്ക് തകർക്കുന്ന bad comments ഈടാതിരിക്കുക
@raihariyas7417
@raihariyas7417 Год назад
Sathyam
@nijishaniji736
@nijishaniji736 Год назад
👍
@soumyasonu3694
@soumyasonu3694 Год назад
Athinulla vivaram onnum nammude societyk illa. Janichu veenathum thenum vayambum kodukanam. Vayil swarnam urach thekkanam. 28 kazhija kuruk kodukanam(chila side 3 months enna consideration kittumtto) 😂😂😂😂 Ennu maarumo entho ee samooham😢
@remyakn-mj2pc
@remyakn-mj2pc Год назад
Sathym..ente molu ingane thanna irikkunnt..but nalla active aanu..2:5 age aayi..ippozhum melinjittanu....asukam illenkil no problem..vannam thil oru karyom illa...asukam illandirunna mathi😊
@aneeshams7585
@aneeshams7585 Год назад
Same avastha ayirunnu enikkum
@sandraallalanji4654
@sandraallalanji4654 Год назад
ചേച്ചിക്ക് സെറ്റ് സരി ആണ് ഭംഗി 🧡
@fathimathsafreena675
@fathimathsafreena675 Год назад
മോൻ എന്താ ഇങ്ങനെ ക്ഷീണിച്ചത്
@sarisree1987
@sarisree1987 Год назад
🙏🙏🙏 നിങ്ങൾക്ക് എല്ലാവർക്കും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ
@SindhuJSINDHUJ-nr1dy
@SindhuJSINDHUJ-nr1dy Год назад
കുറുക്കൊക്കെ കഴിച്ച് കുഞ്ഞു മിടുക്കൻ ആവട്ടെ.
@rajipk5891
@rajipk5891 Год назад
ദേവിക സുന്ദരിക്കുട്ടിയാണ്❤
@junaisayounus5052
@junaisayounus5052 Год назад
ആത്മജ മുത്തേ... ❤️❤️❤️❤️
@rajalakshmypuliyamkote1579
@rajalakshmypuliyamkote1579 Год назад
കണ്ണന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ❤
@sujathab8165
@sujathab8165 Год назад
എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ ♥️♥️♥️♥️♥️🙏🙏🙏🙏🙏🥰🥰🥰🥰
@shynibinu3041
@shynibinu3041 Год назад
Enta monum ithupolay same arunnu same Kaine kalum okkay ipol onnu kananam kunjithadiyan anu 5th il sharjah Indian school padikunnu, annu ellarum oronnu parayumbol sankadam arunnu 6 year nu sasham kittiyatha ipol onnu kananam mone inganay irunnal mathi, arogyathoda asukam onnum illathirikunnathallay namuku etavum valuthu ❤❤❤😊
@nithaantony2641
@nithaantony2641 Год назад
❤❤❤❤❤
@sangeethasunilkumar3225
@sangeethasunilkumar3225 Год назад
ഉണ്ണികണ്ണന്റെ എല്ലാ അനുഗ്രഹങ്ങളും ആത്മജ കുട്ടിക്ക് ഉണ്ടാവട്ടെ
@SWADISH27
@SWADISH27 Год назад
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@NishaCn-xh7jc
@NishaCn-xh7jc Год назад
❤️❤️❤️ athmaja 🙏🙏
@Annz-g2f
@Annz-g2f Год назад
God Bless Lots of love to Athmaja vava ❤❤❤❤
@ushakumar1536
@ushakumar1536 Год назад
❤Junior Vijaymadhavan thanne
@shadiyairshad2346
@shadiyairshad2346 Год назад
Mon ippo nalla usharayittund.masha allah.❤❤
@renjithaabhinand3676
@renjithaabhinand3676 Год назад
Chechi ellavarum kuju unagi irrikunnu meluju ennoke paraum athu onnum nokanda kuju active ano ennu nokiyal mathram mathi ❤
@akshararetheeshbabu7783
@akshararetheeshbabu7783 Год назад
Mone head straight aayi eduk...5 months aayile...kidathi edukanda ini
@lakshmipriyam6588
@lakshmipriyam6588 Год назад
മോനെ 😘കണ്ണൻ അനുഗ്രഹിക്കട്ടെ 😍
@vineethap5978
@vineethap5978 Год назад
Ee koch ankunjalle? Ennitano atmaja enna peru? Sanskrit name ano
@annieshaji8490
@annieshaji8490 Год назад
വാവയെ കാണാൻ വന്നു ഒത്തിരി ഒത്തിരി സന്തോഷം ആയി
@jisha261
@jisha261 Год назад
ഇനീ ഒരു ബിരിയാണി ഒക്കെ കൊടുക്ക്.. ഉഷാർ ആകട്ടെ ❤❤❤❤❤❤❤
@anjaliramachandran651
@anjaliramachandran651 Год назад
God bless Kunjuvava& family❤❤❤
@jinuvinu5839
@jinuvinu5839 Год назад
Reédeeeeeer
@Rathna5004
@Rathna5004 Год назад
ആത്മജ ക്ക്‌ ആശംസകൾ ❤❤
@lillyviswan
@lillyviswan Год назад
Athmaja superaa God bless u❤
@gopikasasikumar40
@gopikasasikumar40 Год назад
Innaanoo Ende chechide kuttikku inn avide choru koduthuu njangalum indarnuu avide❤❤❤😂
@nimishap.c222
@nimishap.c222 Год назад
God bless you Monu❤❤❤
@Sushitha_shinil
@Sushitha_shinil Год назад
😍😍😍,Ente molude chorunu Aug 3 nu ayirunnu, guruvayur nnu..athmaja luvu
@Ana__a__gha
@Ana__a__gha Год назад
ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ🥰🥰🥰
@Games-cx8bn
@Games-cx8bn Год назад
Nighale ithiri snehikkunath kond parayuva dhevathe orth nighal eee kanunna ellavarum enn parayunilla chilar okke aaa kujinn entho sasugham und ennu chilar nighal kuttiye nokkunilla palu kodukkunilla ennokke parayunne sathyavastha enthann enn nighal mattullavarod paraju kodukkanam plzz
@jayanthic5824
@jayanthic5824 Год назад
എല്ലാ പ്രാർത്ഥനകളും
@juliev.r3325
@juliev.r3325 Год назад
Photos ellam adipoli ayittunde
@amminipm2645
@amminipm2645 Год назад
ചക്കരക്കുട്ടന് ചോറൂണ് ആശംസകൾ ❤
@nougha3908
@nougha3908 Год назад
5 months allae avunollu
@rejanipadmakumar7770
@rejanipadmakumar7770 Год назад
കുഞ്ഞിനെ മണ്ണാറശ്ശാലയിൽ കൊണ്ട് വന്ന് തൊഴീക്കണേ ദേവികേ
@shilpasreeni7743
@shilpasreeni7743 Год назад
Cute Aathmajan❤
@kannans9940
@kannans9940 Год назад
6 month ആയോ
@lakshmypriyamadhu1032
@lakshmypriyamadhu1032 Год назад
Atmaja have all the blessings of Lord Guruvayoorappan...lots of love and prayers ❤️❤️
@vibithavp
@vibithavp Год назад
💕💕❤️God bless always
@meenakshimurukesh4075
@meenakshimurukesh4075 Год назад
Njangalum guruvayoor vannu...Vaaka charth thozhuthu.... Madangi pokunnu....
@sreekala7962
@sreekala7962 Год назад
Stay blessed. 👌🙏🏼🙏🏼
@devadaya1234
@devadaya1234 Год назад
Unnikkannanaayi valaratteee😍😍😍
@sunimol6051
@sunimol6051 Год назад
Athmaja ❤❤❤
@joyammathomas7277
@joyammathomas7277 Год назад
ദയവുചെയ്ത് ആ കുഞ്ഞിന് ഒരു കുറുക്കും കൊടുക്കും പാവം കുഞ്ഞ് അതിന്റെ ശരീരം ഇത്തിരി നന്നാവട്ടെ
@Indhu-iv1bd
@Indhu-iv1bd Год назад
Sathyam avaru kunjine edukumbol pedi ava athinte kayyokke avar pidikumbol enthennghilum patto ennu.atgraku shoshichirikunnu kayyu kaaluum
@anithasubeesh599
@anithasubeesh599 Год назад
ചില കുഞ്ഞുങ്ങൾ ചെറുപ്പത്തിലേ ഇങ്ങനെ ഇരിക്കുള്ളു... അവരുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത വിഷമം മറ്റുള്ളവർക്ക് എന്തിനാ.. ഓരോരുത്തരുടെയും ശരീരപ്രകൃതം കൊണ്ട് ചിലർ മെലിയും ചിലർ വണ്ണം വെക്കും.. കുഞ്ഞിന്റെ ലീലാവിലാസങ്ങൾ കണ്ടു സന്തോഷിക്കൂ സഹോദരി അല്ലാതെ കുറവുകളെ എടുത്തു പറഞ്ഞു മാതാ പിതാക്കളെ വിഷമിപ്പിക്കാതെ ഇരിക്കാൻ ശ്രമിക്കുമല്ലോ
@shameemfaizshameemfaiz5667
@shameemfaizshameemfaiz5667 Год назад
Swantham makkale aarum nokkathirikkilla tto please understand
@sandhyasubash507
@sandhyasubash507 Год назад
ഈ കുഞ്ഞ് എന്താ ആഹാരം ഒന്നും കഴിക്കില്ലേ. 6 മാസം ആയിന്ന് തോന്നില്ല. എന്താ ഇങ്ങനെ
@suryakanish7160
@suryakanish7160 Год назад
Kannan anugrahikkatte🎉🎉🎉
@mayamurali10
@mayamurali10 Год назад
മോനെ love you ചക്കരേ
@barshadasan7970
@barshadasan7970 Год назад
ഭഗവാന്റെ അനുഗ്രഹം മേന് ഉണ്ടാവട്ടെ❤❤❤❤❤
@_sreelekshmi.ms_
@_sreelekshmi.ms_ Год назад
കുട്ടിക്ക് weight ഇല്ലല്ലോ 2.500 ഉണ്ടെന്നേ paryu
@NivMeena
@NivMeena Год назад
Achante pattu super ku .....pokku
@ramarajendran9228
@ramarajendran9228 Год назад
Chakkara monu ummaaaaaaa❤❤❤❤❤❤❤
@sreejasundar2731
@sreejasundar2731 Год назад
All the best vave❤❤❤❤
@manoharraman6707
@manoharraman6707 Год назад
Best wishes to beautiful atmaja
@santhakumari1677
@santhakumari1677 Год назад
Cute vava. God bless you ❤️ 😍🥰
@anup8021
@anup8021 Год назад
Guruvayoor appan anugrahikkatte❤
@learningtable791
@learningtable791 Год назад
Ellavidha anugrahangalum nerunnu
@minilalu8895
@minilalu8895 Год назад
🥰🥰vava
@beenajoseph4964
@beenajoseph4964 Год назад
നന്മകൾ നേരുന്നു
@lathaphilip1622
@lathaphilip1622 Год назад
God bless you all
@bessyjosephinethomas4144
@bessyjosephinethomas4144 Год назад
Photos adipoli❤ athmaja love you chakkare
@lathikasvlog5616
@lathikasvlog5616 Год назад
❤❤❤❤
@sharydileep8964
@sharydileep8964 Год назад
ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ❤❤❤❤❤
@veenan8484
@veenan8484 Год назад
Superb God bless u baby
@haha-uw2mf
@haha-uw2mf Год назад
Aathmaja ❤❤ Guruvayurappante anugraham eppozhum ondavatte
@ushasuraj7182
@ushasuraj7182 Год назад
Love you Athmaja❤
@AnnMaryJoseph
@AnnMaryJoseph Год назад
Very happy to see you guys.
@vijijayakumar6483
@vijijayakumar6483 Год назад
This saree devika which u r wearing is very good pattern....from which shop it is... Do let me know.....monu nu ellavidha nanmakalum nerunnu
@deeksham.g8442
@deeksham.g8442 Год назад
Mam give him some nutritious food.
@lalithaksd3778
@lalithaksd3778 Год назад
Monuttane choroon kodkaan ayo athra pettanna divasamgal odunne....Darling Athmaja k all blessing.....
@krishnank1100
@krishnank1100 Год назад
Unni kannan anugrhikkatte
@karthyayanipk1143
@karthyayanipk1143 Год назад
💞❤💞❤️മാമുണ്ടോ ചക്കരെ
@SimiAntony-y5y
@SimiAntony-y5y Год назад
Unnikkannanu ennum nanmakal undavatte❤❤❤❤❤❤❤
@manjuarun9711
@manjuarun9711 Год назад
Enimuthal hair ounagikazhinjsl nannayittu chikitsa kettivaykkanam
@deepthiharikumar2993
@deepthiharikumar2993 Год назад
കുട്ടിയുടെ കലിൽ kalthala edu കൈ യിൽ കറുത്ത വളയും ഇട് 👍
@vidy7079
@vidy7079 Год назад
Kuttiyude weight normal aanenkil vere onnum pedikkannila.. Ella kuttikalum oru pole alla.. Every child is different... So u guyz discard these negative comments.. Naattukare bodhippikkenda aavashyam parentsinu illa..
@dhanyavijesh3704
@dhanyavijesh3704 Год назад
Unnikannan❤
Далее
Star Magic | Flowers | Ep# 719
52:57
Просмотров 200 тыс.