Тёмный
No video :(

ആദിത്യ മരിക്കുന്നതിന് മുൻപ്🥹|ADITHYA S NAIR|ADITHYA S NAIR INFLUENCER|ADITHYA S NAIR REELS|ADITHYA 

INSTANT HUB
Подписаться 89 тыс.
Просмотров 926 тыс.
50% 1

#Adithyasnair#adithyasnairnews#adithyasnairlatestnews#adithyasnairinfluencer#

Опубликовано:

 

16 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@RjR1994jaaniz
@RjR1994jaaniz Месяц назад
ഈ 17 വയസിൽ oru പ്രണയം ഉണ്ടാകാനും ഇത്ര നല്ല ഫോൺ വാങിക്കൊടുത്തും ഫുൾ ടൈം സോഷ്യൽ മീഡിയയിൽ ആക്ടിവായി നിന്നതിനുo ഇത്രയാധികം മോഡേൺ ആയി സോഷ്യൽ മീഡിയയിൽ make up ചെയ്തു വന്നതിനും പിന്നെ ഇപ്പോൾ നടന്ന മരണത്തിനു കാരണവും എല്ലാം വീട്ടുകാർ മാത്രമാണ്
@nila7860
@nila7860 Месяц назад
സത്യം . വീട്ടുകാർ മാത്രമാണ് ഉത്തരവാദി പക്ഷെ ഇനി എല്ലാം ആ പയ്യൻ്റെ തലയിലാവും എന്ത് കഷ്ടമാണ് ഇങ്ങനെ പെൺകുട്ടികൾ തുടങ്ങിയാൽ ! എന്താണ് ഇവര് പഠിക്കുന്നത് ? മോഡേൺ ആവുക എന്ന് പറഞ്ഞാൽ സംസ്കാര ശൂന്യ ആവുക എന്നാണോ?
@sheejarejee4636
@sheejarejee4636 Месяц назад
Veettukar ethu chythu?,Karanam ariyathe onnum parayaruthu
@ReshmaReshu-fc4di
@ReshmaReshu-fc4di Месяц назад
Ningada vtl ulla ethra cheriya പിള്ളേർക്ക് phn ഉണ്ടെന്ന് ഒന്ന് alojikku. 10um 11 vayas ulla പിള്ളാർക്ക് ഇപ്പൊ phn und. Preshnam veettukarkk alla . Oru dheyayum illathe manapoorvam target cheyuth orale mentally torcher cheyyunna oru കൂട്ടം manushyarudeyanu 🙂 അല്ലാതെ veettukare പറയരുത്. ഇപ്പൊ ഉള്ള തലമുറയിൽ ഭൂരിഭാകം കുട്ടികളും mobile phn use ചെയ്യുന്നവരാണ് . അവര് use cheyyan Karanam avarkk ചുറ്റും ഉള്ള muthirnnavaranu. Ningalude കയ്യിലും phn alle ഇരിക്കുന്നത്. 24 മണിക്കൂറും ഇതും കയ്യിൽ പിടിച്ചോണ്ട് ഇരുന്നാൽ ഇത് kande കുട്ടികൾ വളരൂ 🙂 . Athinu kuttikale പറഞ്ഞിട്ട് കാര്യം illa.ithipoo പീഡനത്തിന് ഇരയായ കുട്ടിയെ കുറിച്ച് കുറച്ചു സദാചാര അമ്മാവന്മാർ പറയുന്നത് pole und ( aval angane നടന്നിട്ടല്ലേ avarkk പീഡിപ്പിക്കാൻ തോന്നിയത് എന്ന് ) അണുങ്ങൾ അല്ല തീരുമാനിക്കുന്നത് പെണ്ണുങ്ങൾ എങ്ങനെ ജീവിക്കണം എന്ന് . ഒരു വൃത്തികെട്ട സൊസൈറ്റി യില് ആണ് ജീവിക്കുന്നത് എന്ന് അലോജിക്കുമ്പോൾ തന്നെ അറപ്പ് തോന്നുന്നു 😢.
@sreekuttysree2214
@sreekuttysree2214 Месяц назад
വീട്ടുകാർ ഫോൺ വാങ്ങി കൊടുത്താൽ മാത്രം പോരാ അതിൽ കുട്ടികൾ എന്ത് ചെയ്യുന്നു എന്ന് കൂടി നോക്കണം
@Name-or8vk
@Name-or8vk Месяц назад
Right
@mArtin-tx1kv
@mArtin-tx1kv Месяц назад
മോളെ ഈ വീഡിയോ കാണുന്നതിന് മുമ്പുള്ള വിഷമം ഈ വീഡിയോ കണ്ടതിനു ശേഷം മാറ്റി തന്ന നിനക്ക് നന്ദി... ✌🏻
@sudheersudhiii
@sudheersudhiii Месяц назад
,, സത്യം
@rekhameher8934
@rekhameher8934 Месяц назад
Very correct
@rashidaatm6489
@rashidaatm6489 Месяц назад
സത്യം... ഒരു വിഷമം തോന്നുന്നില്ല
@anakhaponnuzz
@anakhaponnuzz Месяц назад
Sathyam
@BePositiWE777Saadhika
@BePositiWE777Saadhika Месяц назад
Correct just പുച്ഛം thonni anikk😢
@ManeeshaBiju-xp5om
@ManeeshaBiju-xp5om Месяц назад
എല്ലാവരും കൂടി 'influencer' എന്ന വാക്കിൻ്റെ അർത്ഥം തന്നെ ഇല്ലാണ്ടാക്കി. ഇതൊക്കെയാണ് influencer കൊള്ളാം
@fathimazenasus4492
@fathimazenasus4492 Месяц назад
True
@thomaskb7337
@thomaskb7337 Месяц назад
Influence ചെയ്യുന്നവൾ തന്നെ!!!!
@salnasalim6081
@salnasalim6081 Месяц назад
💯നല്ല സംസ്കാരം ഉള്ള സംഭാഷണം....
@neenajacob86
@neenajacob86 Месяц назад
ഇപ്പോൾ മാതാപിതാക്കൾ പോലും കുട്ടികളുടെ വിദ്യാഭ്യാസത്തെക്കാൾ അവര് എങ്ങിനെയെങ്കിലും പണം ഉണ്ടാക്കുക എന്ന ഐഡിയോളജി ആണ് സപ്പോർട് ചെയ്യുന്നത്.... അതിനു കൊടുക്കേണ്ടി വരുന്ന വില ചിലപ്പോൾ ഇതുപോലെ ഭീകരം ആയിരിക്കാം
@MKVlogs-oo7tw
@MKVlogs-oo7tw Месяц назад
Vidhpyasam pinne pasie alla alle​@@neenajacob86
@Vishnu10077
@Vishnu10077 Месяц назад
കാണാൻ എന്തൊരു ഐശ്വര്യം 🙂 വാ തുറന്നപ്പോ എല്ലാം പോയി. ... 🥲
@abhijnasumesh5767
@abhijnasumesh5767 Месяц назад
😂😂😂😂
@സത്യഭാമകൃഷ്ണൻ108
Thiruvananthapuram slang kettittulle ...ellavarum ingane alla nammal sammsarikkumbol ntharu ede enoke varum pinne theri athu avalde peer influence anu
@Vishnu10077
@Vishnu10077 Месяц назад
@@സത്യഭാമകൃഷ്ണൻ108 ഞാനും തിരോന്തരംക്കാരൻ തന്നെയാ. .. ഇവിടെ slangs ഒരുപാട് ഉണ്ട് സിറ്റി ഭാഗത്ത്‌ ഉള്ളവർ ഇങ്ങനെ അല്ല തൃക്കണ്ണാപുരം ഉള്ളവർ ഇങ്ങനെ സംസാരിക്കോ എന്നറിയില്ല. ...
@sreejasunil46
@sreejasunil46 Месяц назад
അവളെ സ്നേഹിച്ച പയ്യൻ മറ്റു ഒരു പെണ്ണിൻ്റെ ചിരിക്കണ്ട് ഇഷ്ടപ്പെട്ടു പോയി അതിൻ്റെ സങ്കടത്തിൽ പറഞ്ഞു പോയത് ആണ് ക്ഷെമിക്ക് അവൾ പോയില്ലേ ഇനിയും എന്തിനാണ് ഇങ്ങനെ OK പറയുന്നത്
@Luffy-creation-543
@Luffy-creation-543 Месяц назад
നമ്മൾ ഉദേശിച്ചത് സംസാര രീതിയല്ല ഭംഗിയാണ്. കാണാൻ ഭംഗി ഉണ്ട് പക്ഷെ വായ തുറന്നു സംസാരിക്കുമ്പോൾ വളരെ മോശം. മരിച്ചു കഴിഞ്ഞു ഇനിയും ഇതുപോലെ എത്ര പേര് മരിക്കാൻ കിടക്കുന്നു.സ്വന്തം വീട്ടുകാർക്ക് പോയി അത്ര തന്നെ 😡😡
@jacksonv3794
@jacksonv3794 Месяц назад
തിരഞ്ഞെടുത്ത വഴി തെറ്റായിരുന്നു, അതാണ് യഥാർത്ഥ കാരണം,
@__charminggirl_______6482
@__charminggirl_______6482 Месяц назад
Sathyam bro ippazha ee video kandathu..... 😞
@MKVlogs-oo7tw
@MKVlogs-oo7tw Месяц назад
Reel cheyunna atra valiya thettu anno
@amruthasajeesh40
@amruthasajeesh40 Месяц назад
കുട്ടികൾക്ക് ആദ്യം വേണ്ടത് സംസ്കാരമാണ് അതില്ലാത്തതുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എങ്ങനെ പെരുമാറണമെന്ന് പോലും അതിനെ അറിയില്ല സംസാരിക്കാനും മാതാപിതാക്കൾ ശ്രദ്ധിക്കാഞ്ഞിട്ടാണ് പിള്ളേര് ഇങ്ങനെ ആയിപ്പോകുന്നത് തിരുത്തേണ്ടത് തിരുത്തി തന്നെ മുന്നോട്ടു പോണം എന്തെങ്കിലും പറ്റിയിട്ട് മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
@varunn534
@varunn534 Месяц назад
Mathan kuthiyall.... 😊
@thamburan9470
@thamburan9470 Месяц назад
ഈ കുട്ടിയെ ഒരിക്കലും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അതിനു അത്രക്കുള്ള പ്രായമേ ഉള്ളു. വീട്ടുകാരെ പറഞ്ഞാൽ മതി. Culture ഇല്ലാത്ത വീട്ടിൽ വളർന്നാൽ ഇതിനപ്പുറവും ഉണ്ടാകും. 17വയസ്സിൽ ഈ കുട്ടിയെ ഇങ്ങനെ ഒക്കെ ആക്കി തീർത്തെങ്കിൽ ആ വീട്ടുകാർക്ക് award കൊടുക്കണം. Video യിൽ ഇങ്ങനെ ആണെങ്കിൽ കയ്യിലിരിപ്പ് എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതേ ഉള്ളു
@jayalakshmigk386
@jayalakshmigk386 Месяц назад
😅
@user-rv7xz6dj4f
@user-rv7xz6dj4f Месяц назад
മൂത്താൽ എന്തായിരുന്നേനെ
@user-rg8ws9zs7l
@user-rg8ws9zs7l Месяц назад
17 വയസ്സിൽ ഇത്രയും അറിവ് 37 കഴിഞ്ഞിട്ടും അവളുടെ വായിന്നു ഇതുകേട്ടപ്പോ എനിക്ക് വന്ന നാണം 😊അയ്യോ കലികാലം
@ajithakumari4127
@ajithakumari4127 Месяц назад
Yes 🙏
@smithasmitha1712
@smithasmitha1712 Месяц назад
Correct 😁
@Gowrijani519
@Gowrijani519 Месяц назад
സത്യം
@sruthy-sruthy4793
@sruthy-sruthy4793 Месяц назад
Yes,, 😇😇😇😇
@user-fj5zs4gd7b
@user-fj5zs4gd7b Месяц назад
Yes🙏
@augustintravelguide4484
@augustintravelguide4484 Месяц назад
17 വയസിന് മുമ്പേ തന്നെ ലൈംഗീകത ആസ്വദിക്കണമെങ്കിൽ അത് വേറെ ലെവലാണ്... അറിഞ്ഞ് കൊണ്ടുള്ള ആസ്വാദനം.. അത് ആരെങ്കിലും കണ്ട് പിടിച്ച് ചോദ്യം ചെയ്താൽ ചോദിച്ചവർ കുറ്റക്കാർ...
@Dhanu-kq2bm
@Dhanu-kq2bm Месяц назад
ഇപ്പോൾ കണ്ടുവരുന്ന oru ആചാരമാണ് മക്കൾക്ക് പാടാനോ ആടാണോ അല്ലേൽ വേറെ ന്തേലും കാട്ടി കൂട്ടാൻ കഴിവുണ്ടെൽ അവരെ വല്യ ഒരു മൊബൈൽ ഉം കൊടുത്ത് സോഷ്യൽ മീഡിയ യിൽ അങ്ങ് ഇറക്കി വിടുവാണ്... പിന്നെ ഒരു യൂട്യൂബ് ചാനെലും... ഇതിന്റർയെല്ലാം പിന്നിൽ parents ആണ്... കുഞ്ഞിപ്പിള്ളേരെ വരെ ഇറക്കി cash ഉണ്ടാക്കുവാന് parents... മേൽ അനങ്ങാതെ എങ്ങനെ പണിയെടുക്കാം cash ഉണ്ടാക്കാം എന്നാണ് ഈ കൂട്ടർ ചിന്തിക്കുന്നേ... പക്ഷെ മക്കളുടെ മാനം വരെ നഷ്ടപെടുന്ന തലത്തിലേക്കും പിന്നീട് ഇതുപോലെ ആത്മഹത്യയിലേക്കും ഈ കുട്ടികളെ ഇവർ എത്തിക്കുന്നു തീർച്ചയായും പേരെന്റ്സ് സിനു തന്നെയാണ് കുറ്റം....
@padmajapappagi9329
@padmajapappagi9329 Месяц назад
താങ്കൾ പറഞ്ഞത് സത്യം തന്നെ.... ഇപ്പോൾ ഒരു പട്ടി.. പൂച്ച.. ചെടി... കുഞ്ഞുങ്ങൾ എന്തിന് പറയുന്നു.. എന്ത് സാധനവും എടുത്തു വീഡിയോ എടുത്തു സോഷ്യൽ മീഡിയ യിൽ പ്രചരിപ്പിക്കുക... ഇത് ഇവിടെ ഒന്നും നിൽക്കുമെന്ന് തോന്നുന്നില്ല... ആദ്യം ഈ കുട്ടികളുടെ പേരെന്റ്സ് നെ ആണ് നിലയ്ക്ക് നിർത്തെണ്ടത്... പഠിക്കാൻ പോലും സമയമില്ലാതെ റീൽസ് ന്റെ പുറകെ പോകുക... ഈ കുട്ടിക്ക് തന്നെ എത്ര വയസ്സുണ്ട്.. സംസാരിക്കുന്ന ഭാഷ 🙏🏻🙏🏻കഷ്ടം.. നേരത്തെ തന്നെ ഈ ലോകത്തു നിന്ന് പോയല്ലോ 🙏🏻🙏🏻
@mgworld6653
@mgworld6653 2 месяца назад
ദൈവമേ കൊച്ചിന്റെ ഭാഷ ഒന്നാംതരം 😇😇😇
@Vava770
@Vava770 Месяц назад
സത്യം 🙄🙄🫢🙄
@mrk6564
@mrk6564 Месяц назад
ഒന്നും പറയരുത്. New gen.
@sintokk9317
@sintokk9317 Месяц назад
Udayippu new generation
@meenuu9493
@meenuu9493 Месяц назад
​@Simplehumble023 edhada ni myreh
@abhijnasumesh5767
@abhijnasumesh5767 Месяц назад
😂😂😂😂😂
@user-fr7oi5kv7m
@user-fr7oi5kv7m Месяц назад
ഈ ഫോണിൽ തോണ്ടിക്കൊണ്ടിരിക്കുന്ന സമയം എന്തേലും നല്ല കാര്യങ്ങൾ വായിച്ചു പഠിച്ചിരുന്നേൽ ഈ ഗതി വരില്ലാരുന്നു...എല്ലാം അവനവൻ വരുത്തി വെക്കുന്നത് തന്നെ..കലികാലം
@rishikesh.s.k2416
@rishikesh.s.k2416 Месяц назад
ohh punnyalaa😅😅
@user-fr7oi5kv7m
@user-fr7oi5kv7m Месяц назад
@@rishikesh.s.k2416 oyeah😇
@user-jw4ky9gv8q
@user-jw4ky9gv8q Месяц назад
മേലെ കണ്ട മെസ്സേജ് വായിച്ചു അതിൽ പറയുന്നത് നൂറുശതമാനം ശരിതന്നെയാണ്.24.25 age ആയിട്ടും ഒരു ജോലിക്ക് വേണ്ടി കഷ്ടപ്പെടുന്ന സമയത്താണ് 17 വയസ്സിൽ ഫോണിൽ ഇമ്മാതിരി ഓരോ വീഡിയോകളും ഇട്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ഇത് ശരിക്കും പറഞ്ഞാൽ വീട്ടുകാരും ഫാൻസും കൊടുക്കുന്ന സ്വാതന്ത്രം തന്നെയാണ്. ഞാൻ ഇതിൽ ആരെയും കുറ്റം പറയുന്നതല്ല. കിട്ടുന്ന സമയം നല്ലതിന് മാത്രം ഉപയോഗിക്കുക.
@user-ve9gf8nn4z
@user-ve9gf8nn4z Месяц назад
Correct
@ajeshaajesha2213
@ajeshaajesha2213 Месяц назад
ശരിയാണ്... നമ്മള സാധനം.. അത് നല്ലതാണ്... ഇഷ്ടപെടുന്നവർ ഇഷ്ടപെട്ടമതി..... ഈ കൊച്ചു പറഞ്ഞത് കൊണ്ട് മനസിലായി...🎉🎉🎉
@mrk6564
@mrk6564 Месяц назад
😂😂
@vyshnavkp33
@vyshnavkp33 Месяц назад
Ningal valiya mahan ayirikum 🥴🥴onnu poye 😏😏😏
@ajeshaajesha2213
@ajeshaajesha2213 Месяц назад
@@vyshnavkp33 കുറക്കേണ്ട എന്ന് വിചാരിച്ചു... 😔
@alexgtvm8540
@alexgtvm8540 2 месяца назад
+2 ഇൽ പഠിക്കുന്ന കുട്ടിക്ക് ദേഹം മുഴുവൻ ടാറ്റൂ ,,,,,, വീട്ടുകാർ ഇതൊക്കെ കാണുന്നുണ്ടായിരുന്നോ എന്തോ ? കുട്ടികൾ ആയാൽ പഠിക്കേണ്ട സമയത്തു പഠിക്കണം,,, പഠിത്തം കഴിഞ്ഞു,, അവരവരുടെ ഇഷ്ട്ടം നോക്കാം.... അപ്പോഴേക്കും കുറച്ചു തിരിച്ചറിവ് ഉണ്ടാവും 👍👍
@nikhilms3336
@nikhilms3336 Месяц назад
😮
@Livingwithash_20
@Livingwithash_20 Месяц назад
Plus 2 padikanond tattoo adikaan padule
@thamburan9470
@thamburan9470 Месяц назад
ഇതിനെയൊന്നും കുട്ടികളുടെ ഗ്രൂപ്പിൽ ഉൾപ്പെടുത്താൻ പറ്റില്ല. ആ സംസാരം കേട്ടാൽ ariyam. വീട്ടുകാരുടെ കയ്യിലെ തെറ്റ്. Eppo അവർക്ക് തന്നെ parayayi. Pillare modern ആക്കാം പക്ഷെ ഈ പ്രായത്തിൽ ഇതൊക്കെ കുറച്ചു കൂടുതൽ ആണ്. അതാണ് ഈ ആത്മഹത്യ യിലേക്കും പോയത്
@Natearth
@Natearth Месяц назад
​@@Livingwithash_20 എന്നാ അനുഭവിച്ചോ 😂
@sijuswaminathan8256
@sijuswaminathan8256 Месяц назад
​@@Livingwithash_20over fashion , my life my rules avasanam inganokke thanne sambhavikkum. Penpiller enthu cheythalum onnum chodikkan padilla ennano thaangal paranjuvarunnathu
@jancyajaykumar
@jancyajaykumar Месяц назад
17 വയസ്സുള്ള കുട്ടിയുടെ സംസാരം വീടിൻറെ മൊത്തം സംസ്കാരം വിളിച്ചോതുന്നു.. കഷ്ടം
@3Gdas
@3Gdas Месяц назад
നല്ല സംസാരം. ഇൻഫ്ലുവൻർ ഒരു ചെറിയ കാര്യം വന്നപ്പോൾ ആത്മഹത്യാ. സ്വന്തം കാര്യം നോക്കാൻ അറിയില്ല. കഷ്ടം.
@vyshnavkp33
@vyshnavkp33 Месяц назад
Etra valiya influencer ayalum ellarum manushyar thane anu
@MajidaSiju
@MajidaSiju Месяц назад
എന്താണ് ഈ ഇൻഫ്ലുവെൻസർ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് 🤷‍♀️🤷‍♀️
@anuminhaz7261
@anuminhaz7261 Месяц назад
Correct
@prasadartlove
@prasadartlove Месяц назад
😅😅
@sanjeevdaniel5464
@sanjeevdaniel5464 Месяц назад
Influenza ഒരിക്കൽ വന്ന് ഭേദമായവർ. 🤫🤫
@jijomathew1075
@jijomathew1075 Месяц назад
@mymedia3900
@mymedia3900 Месяц назад
MDMA പോലെ ഒരു സംഭവം😂
@ummiscake3883
@ummiscake3883 Месяц назад
മാനസികമായി വേദനിച്ചിട് ആണ് വാർത്ത കണ്ടത് കണ്ട് കഴിഞ്ഞപ്പോൾ ഒരു കാര്യം ഉറപ്പായി ആ കുട്ടി പറഞ്ഞത് ആണ് ശരി
@jithinjithu7234
@jithinjithu7234 Месяц назад
10 പൈസ വരുമാനമുണ്ടാക്കിയ പാരൻസ് വിചാരിക്കും ഇവളെന്റെ കുടുംബം കരക്ക് കേറ്റും എന്ന്.. എന്തു മോശപ്പെട്ട കാര്യത്തിന് കണ്ണടയ്ക്കും... പേരൻസിന്റെ പിടിപ്പികേട്... അത്രയേ ഉള്ളൂ.. യൂട്യൂബ് ഇൻഫ്ലുവൻസ പേരൻസിന് ഒരു പാഠം ഇതിൽനിന്ന് പഠിക്കാം.
@hizzamuhsi810
@hizzamuhsi810 Месяц назад
ഉദാഹരണം ജാസ്മിൻ ജാഫറിന്റെ parants 😂. എന്തൊരു വളർത്തു ദോഷം
@Lakshmilachu1768
@Lakshmilachu1768 Месяц назад
17 വയസ്സായ പെൺകുട്ടിയുടെ സംസാരരീതി കഷ്ടം. പഠിച്ചു ജോലി വാങ്ങി നല്ല നിലയിൽ ജീവിക്കേണ്ട പല പെൺകുട്ടികളും പെട്ടെന്ന് Money and Famenu വേണ്ടി ചെയ്യുന്ന പരിപാടിയാണ് Influencer ആകുക എന്നത്. ഒരു യോഗ്യതയും ഇല്ലാതിരുന്നിട്ടും കുറേ വെളുപ്പിക്കൽ videos, Product Promotions,Makeup, Love, Break up എന്നും പറഞ്ഞു ലക്ഷങ്ങളും കോടികളും ഉണ്ടാക്കിയ ജാസ്മിനും Glamy Ganga യുമൊക്കെയാണ് ഇപ്പോഴത്തെ കുട്ടികളുടെ Role Models. പിന്നെ എങ്ങനെ നന്നാവും? അന്നാൽ പിന്നെ കുറച്ചു തൊലിക്കട്ടി കൂടെ വേണം,Negative comments നെ നേരിടാൻ.
@gireeshshornur905
@gireeshshornur905 Месяц назад
Correct 💯
@vidyaprathap5391
@vidyaprathap5391 Месяц назад
സത്യം
@BePositiWE777Saadhika
@BePositiWE777Saadhika Месяц назад
​@@Lakshmilachu1768sherikkum 👍👍👍👍kazhivuketta kure annathine kand kazhivillaathavaraayi povunnu.
@svsvvscc
@svsvvscc 2 месяца назад
Influncer എന്ന് പറയല്ലേ
@binduachu3649
@binduachu3649 Месяц назад
ഈകുട്ടി എന്ത് അർത്തത്തിലാ ഇൻഫ്ളുവൻസർ ആകുന്നത്.മോശം ഭാഷ ഉപയോഗിക്കാനും, ആത്മഹത്യ ചെയ്യാനുമാണോ.
@nila7860
@nila7860 Месяц назад
അയ്യോ ഇതിൽ ഭാഷ വളരെ ഭേദമാണ്. ഇതിൻ്റെ ഒരു പാട്ടിൻ്റെ റീൽ കണ്ടു. ഇതിൻ്റെ നിലവാരം അതിലുണ്ട്😮
@candivet6319
@candivet6319 Месяц назад
​@nila7860എന്നിട്ടും ഇതിനെയൊക്കെ വലിയ സംഭവം ആക്കി നടക്കുന്നവരോട് എന്താ പറയാൻ ഒള്ളത് ഇത്രേം പിഴച്ച ന്യൂജൻ
@asharajeev2780
@asharajeev2780 Месяц назад
ഇവളൊക്കെ പണ്ടേ ചാകേണ്ടതായിരുന്നു. എന്തു language ഇവളുടെ വീട്ടിൽ അച്ഛനും അമ്മയും ഇല്ലേ
@revathys2346
@revathys2346 Месяц назад
​@asharajeev😂😂sathyam2780
@AfsinaSudheer
@AfsinaSudheer Месяц назад
​@@asharajeev2780do enganeyonum പറയരുത് karanam chilapol nalle thaniko allenkil eniko vallathum samabhavikammmm. Pinnaa ee kutti tvm alle athukond avum ഇങ്ങനത്തെ bhashaa രീതി
@anianiarnd8325
@anianiarnd8325 Месяц назад
നല്ല കാര്യം കുറെ ഫോണുകൾ ഇറങ്ങിയിട്ടുണ്ട് നിങ്ങളുടെ കളി ചാവുന്ന നല്ല കാര്യം👍👍👍👍 ദൈവത്തിനു നന്ദി
@user-ne4zt1rr7z
@user-ne4zt1rr7z Месяц назад
Ivarea first ayit kannuna njan😮
@jubinaalifshan7627
@jubinaalifshan7627 Месяц назад
ദയവു ചെയ്തു പേരെന്റ്സ് പറയുന്നത് polea അനുസരിക്കുക......😢😢😢
@Jayan.TJayan
@Jayan.TJayan Месяц назад
വീട്ട്കാർ ഫോൺ വേടിച്ച് കൊടുത്താൽ ഇതുപോലെ ഇനിയും ആത്മഹത്യ ചെയ്യും അഹങ്കാരം കൂടുന്ന പെൺമക്കൾ ഇത് പോല വീണ്ടും ആത്മഹത്യ ചെയ്യും. ഇത് വാർത്തയാക്കേണ്ട ഒരു കാര്യവുമില്ല.
@Olivia_510
@Olivia_510 Месяц назад
Yah yah.. penkuttikal mathram aadhmahathya cheyyum... 👏aankuttikal marichal manovishamam kond😅penkuttikal marichal veettkar mathram utharavaadhy.. keralathile penkuttikalkk onnum ath kond phone venda👍athupole thanne keralathile girls suicide cheyyunnath avarude ahangaram kond mathramanu
@ZeldaZerin
@ZeldaZerin Месяц назад
ആദ്യം കേട്ടപ്പോളും കണ്ടപ്പോളും സങ്കടം തോന്നി. ഇതുകേട്ടപ്പോൾ തീരെ സങ്കട മില്ല. നല്ല അഹങ്കാരി.
@femshadkk4419
@femshadkk4419 Месяц назад
Ee vedio kanunnathinu munne bhayangara vishamamayirunnu... Ee kuttiyude kaaryamorthu.. Ipo athu maari... Good disition❤❤❤❤😂😂😂😂😂
@ramyapr1672
@ramyapr1672 Месяц назад
ഈ പ്രായത്തിൽ ഈ varthamanam. മരണത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം വീട്ടുകാർക് തന്നെയാണ് കാരണം plus two പഠിക്കുന്ന kutti ഫോണിൽ ആണ് time spent ചെയ്തിരിക്കുന്നത്
@sijuswaminathan8256
@sijuswaminathan8256 Месяц назад
Correct
@vyshnavkp33
@vyshnavkp33 Месяц назад
Eppom ethu kuttika phone illathe ellarkum undu 10 kazhiyumbozhe phone use cheythu thudangum ella kutti kalum athu kondu athu onnum parayenda 😏😏😏
@ramyapr1672
@ramyapr1672 Месяц назад
@@vyshnavkp33 അതെ അത് തന്നെയാണ് കാര്യം ഒട്ടുമിക്ക വീടുകളിലും കുട്ടികൾ വേറെ ലോകത്താണ്.അതിനൊരു limitations parents vakanam ഇല്ലെങ്കിൽ ഇതല്ല ഇതിനപ്പുറം നടക്കും
@basithtsy
@basithtsy Месяц назад
Vettukareayum koottukareyum kutam parayan patilla “kalam”….
@vyshnavkp33
@vyshnavkp33 Месяц назад
@@ramyapr1672 oru limitations illa aa kuttik vere preshangal undu athokke karanam anu suicide cheythe
@ManuCharlesCharles-qj5bp
@ManuCharlesCharles-qj5bp Месяц назад
Very good girl ഇവളുമാരെ follow ചെയുന്ന...... മോന്മാരെയും. മോളുമാരെയും പറഞ്ഞാൽ മതി 😂
@vyshnavkp33
@vyshnavkp33 Месяц назад
Enkil angott mari ninnu karanjo onnu poyeda aa kutti marichu poi😢😢
@eazyway9320
@eazyway9320 Месяц назад
ഇതൊക്കെ വളർന്നു വന്നാൽ സമൂഹത്തിന്റെ അവസ്ഥ. ...ദൈവം അറിഞ്ഞു കൊടുത്ത വിധിയാണ് ഇത്. ..അല്ലേൽ ഇതിന്റെ വീഡിയോ കാണുന്ന ഒരുപാട് എണ്ണം vazithettiyene
@petlover1429
@petlover1429 Месяц назад
😂
@revathys2346
@revathys2346 Месяц назад
😅😅😅😅😅😅
@user-lx9ko6wi9n
@user-lx9ko6wi9n Месяц назад
😂👌👌👌
@glen77725
@glen77725 Месяц назад
💯
@sooryasumeshsneham2348
@sooryasumeshsneham2348 Месяц назад
100%
@user-rc2mn1mc9b
@user-rc2mn1mc9b 2 месяца назад
Cyber attack കൊണ്ട് ആത്മഹത്യ ചെയ്യാൻ ആണെങ്കിൽ seson 4bb താരം ദിൽഷ ഒരു 5 പ്രാവശ്യം എങ്കിലും ആത്മഹത്യ ചെയ്യേണ്ടിയിരുന്നേനെ അതു പോലെ attack അവർക്ക് കിട്ടിയിട്ടുണ്ട്
@Livingwithash_20
@Livingwithash_20 2 месяца назад
Allarkkum orepole accept chyyan pattanm ennillallo
@umarani2396
@umarani2396 2 месяца назад
അതേ. ദിൽഷ രണ്ടു കൊല്ലം കഴിഞ്ഞു ഇപ്പോഴും സൈബർ അറ്റാക്ക് അനുഭവിക്കുന്നുണ്ട്.
@user-hg9ed1lw1g
@user-hg9ed1lw1g 2 месяца назад
Edo ellavarum oru pole alla ketto pinne maricha orale puchikkunnath pole oru cmy
@snowbellpets8743
@snowbellpets8743 Месяц назад
Ee kuttyde laungage, valare mosam, enikum oru makal undu, cotton hill schoolil padichathu, 25 vayassu kazhiju, epol kalyanamayi, ithe poleyoke samsarichal..... Ee kuttyde parents ithonnum kelkarille, mottennu viriunnathinu munpe premikyan pokunnavarkoke ingane thanne
@jyothyannajames9769
@jyothyannajames9769 Месяц назад
എല്ലാവരും ഒരുപോലെ അല്ല but ദിൽഷക്ക് പ്രായത്തിന്റെ പക്വത ഉണ്ട്. അതുകൊണ്ടാണ് cyber attack എങ്ങനെ നേരിടണം എന്ന് മനസിലായത്
@adnanad3428
@adnanad3428 Месяц назад
Adhyam kandapo oru sadness undayrunnu. Pinne manasilayi. Ee bhaaram okke bhumiyilnn povunnath thanneya nallath. 👍🏼✌🏻
@dhanyakkdhanyakk9313
@dhanyakkdhanyakk9313 Месяц назад
ഒരു വിഷമവും തോന്നുന്നില്ല 😄
@sujithhariharan8445
@sujithhariharan8445 Месяц назад
സത്യം
@emivino6456
@emivino6456 Месяц назад
അത് തന്നെ.
@user-de7zg2mk8k
@user-de7zg2mk8k Месяц назад
😂😂😂😂
@vyshnavkp33
@vyshnavkp33 Месяц назад
Thankal vishamam illenkil venda vishamikunavar vere undu ഹേ...
@vyshnavkp33
@vyshnavkp33 Месяц назад
Sherikum ningal oke manushyar thane ano kurachu enkilum manasakshi undo malare engane oke samsarikam shame of you kashtam
@latheef694
@latheef694 Месяц назад
Influencer എന്ന പേരും തനി കോളനി സംസ്കാരവും
@Positivevibeinmymind
@Positivevibeinmymind 2 месяца назад
അവക്കടെ പൂറ്റിലെ ഒരു പ്രേമം. കുറെ എണ്ണം ഉണ്ട് മൊട്ടയിൽ നിന്നും വിരിയാത്ത കുറെ എണ്ണം ഇറങ്ങിയിട്ടുണ്ട്
@ramyachithra6
@ramyachithra6 Месяц назад
Premam pottee...pranayam mottidunna prayam thanneyanu...but ithinte ee varthanam aa type aanoo..10 petta koott ariv allee..thalla enne parayan okku varthanam kettal😂😂😂
@MKVlogs-oo7tw
@MKVlogs-oo7tw Месяц назад
​@@ramyachithra6പത്തു പ്രേഷവിക്കണ്ട 10 വരെ സ്കൂളിൽ പോയ മതി ഇത് അറിയാൻ
@joshuajohan5420
@joshuajohan5420 Месяц назад
ഫോൺ എന്നത് ആവശ്യത്തിന് ഉപയോഗിക്കാൻ ഉള്ളതാണ്. ഫോൺ മക്കൾക്ക്‌ വാങ്ങി കൊടുക്കുമ്പോൾ അവർ അതിൽ എന്ത് നോക്കുന്നു. എന്താണ് കാണുന്നത് എന്നും കൂടി മാതാപിതാക്കൾ നോക്കണം. ഈ ചെറുപ്രായത്തിൽ ഇൻസ്റ്റാഗ്രാം ഫേസ്ബുക് ഇതിന്റ ഒന്നും ആവശ്യം ഇല്ല. എന്നാലും കുട്ടികൾ ഇതു ഉപയോഗിക്കുമ്പോൾ എന്താണെന്നു നോക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. കോവിഡ് വന്നതോടെ എല്ലാകുട്ടികൾക്കും ഫോൺ ഉണ്ട് അതിൽ എന്തൊക്കെ ഉണ്ട് എന്നും മാതാപിതാക്കളെ ക്കാളും കുട്ടികൾക്ക് അറിയാം. ഓൺലൈൻ ക്ലാസ്സ്‌ എന്ന് പറഞ്ഞു അതിൽ കയറി എന്തൊക്കെ കാണിച്ചു കൂട്ടുന്നത് എന്ന് അവർക്കുപോലും അറിയില്ല. എല്ലാ മാതാപിതാക്കളും മക്കൾ എവിടെ പോകുന്നു എന്ത് ചെയ്യുന്നു എന്ന് തിരക്കാൻ ഉള്ള മനസ് കാണിക്കുക
@lingettan
@lingettan Месяц назад
The most important part of our personality is our speech... Because looks can gain only attraction....
@Gene_143
@Gene_143 Месяц назад
Yup😐
@lillysoju5669
@lillysoju5669 Месяц назад
ഈ സംഭവത്തിൻ്റെ Credit കുട്ടിയുടെ parents നുള്ളതാണ്..
@EminZoyal-gi2xu
@EminZoyal-gi2xu Месяц назад
ഇത്തരം ഭാഷ സംസാര ശൈലി കൊണ്ട് എന്ത് infulence ആണാവോ ഉദ്ദേശിക്കുന്നത്? I mean influencer
@gopakumarg4575
@gopakumarg4575 Месяц назад
ഇങ്ങനെയുള്ളവളുമാർ ചാവുന്നത് തന്നെയാണ് നല്ലത് ഇല്ലെങ്കിൽ മറ്റു പലരുടെയും ലൈഫ് കൊണ്ടുപോകും ആദരാഞ്ജലികൾ 🌹🌹🌹
@sparki_viber7864
@sparki_viber7864 Месяц назад
ഇനി അങ്ങോട്ട്‌ ഇതിലും മൂഞ്ചൽ വരാതെ ഇരിക്കാൻ വേണ്ടി ദൈവം നിന്നെ കൊണ്ട് തന്നെ നിന്റെ മരണം നടത്തി..... All the best.. 👋🏻👋🏻✨✨
@vcreations9046
@vcreations9046 2 месяца назад
വീട്ടുകാർ ഇതൊന്നും ശ്രദ്ധയ്ക്കാറില്ലേ?
@Buhuhabgv837
@Buhuhabgv837 Месяц назад
Ni chyunth ellm ninte veetukr noki kond ndkundo
@shihanashehan860
@shihanashehan860 Месяц назад
വീട്ടുകാർ എന്ത് ചെയ്യും ഇവളെ പേടിച്ചു ഇവളുടെ താളത്തിന് തുള്ളി അവസാനം വീട്ടുകാരുടെ തലവേദന മാറി ആരുടെ മക്കളായാലും ആരുപറഞ്ഞാലും കേൾക്കാൻ വയ്യെങ്കിൽ അവസാനം ഇതൊക്കെ തന്നെ 😔😔😔😔
@vyshnavkp33
@vyshnavkp33 Месяц назад
Rest in peace എന്ന വാക്കിന്റെ അർത്ഥം അറിയില്ലെങ്കിൽ പോയി പഠിച്ചിട്ട് വാ മരിച്ച ആളെ പോലും വെറുതെ വിടാതെ നിന്നെ ഒകെ ചാട്ടവാറിന് അടിക്കണം
@sujithks7968
@sujithks7968 Месяц назад
ബിനോയ്‌ ബിഗ് സല്യൂട്ട് മച്ചാനെ നീ ഒരുപാടു മനുഷ്യരുടെ ജീവൻ രക്ഷിച്ചു 😂
@vyshnavkp33
@vyshnavkp33 Месяц назад
Da neeyoke cheruna vrithikeda myranmara ada aa kochine konnathu
@SafvanSafu-j6g
@SafvanSafu-j6g 15 дней назад
കണ്ണപ്പിക്കളുടെ പിന്നാലെ പോയി lyf രക്ഷപ്പെട്ട ഒരു പെൺകുട്ടി എങ്കിലും ഉണ്ടെങ്കിൽ ഒരു ലൈക്‌ ചെയോ കാണാൻ ആണ് 😂😂
@jayaxavier1965
@jayaxavier1965 Месяц назад
Influencer ൻ്റെ അർത്ഥം മനസ്സിലായി. നല്ല നിലവാരമുള്ള കുട്ടി.
@vyshnavkp33
@vyshnavkp33 Месяц назад
ഇറങ്ങി ആ പഞ്ചായത്ത് ഗ്രൗണ്ട് വഴി ഓട്. 😏😏എന്നാലും മരിച്ചു പോയ ആ കുട്ടിക്ക് വേണ്ടി ഒരു നല്ല വാക്ക് അത് പറയില്ല മലർ ഇറങ്ങി പോടെ
@soniajimmy1359
@soniajimmy1359 Месяц назад
ഇതൊക്കെ ഇരന്നു വാങ്ങുന്ന മരണം ആണ്.
@vyshnavkp33
@vyshnavkp33 Месяц назад
Thanodu aru paranju eranu vanguna maranam anennu onnu pode ninne pole ullavanmar karanam anu aa kochu mariche 😢😢ennit eppom dialogue adikkuno you waste fellow 😡
@saranyacharu2414
@saranyacharu2414 Месяц назад
Nalla samskarathode valarthuka kuttikale... Nallath paranju koduthu valarthiyal നന്മയോടെ വളരും ഇതിപ്പോ ഈ രീതിയിൽ ഇത്ര ചെറിയ കുട്ടിയാരികുമ്പോഴേ തുടങ്ങിയാൽ അവസാനം ഫലം ഇതാകും...കുട്ടിക്ക് നല്ലൊരു കൗൺസിലിങ്ങു കൊടുത്തരുന്നെങ്കിൽ ഈ മരണം ഒഴുവാക്കാമരുന്നു.. കുട്ടികൾ വളരുമ്പോൾ അവർക്ക് നല്ലൊരു ചുറ്റുപാട് ഒരുക്കി കൊടുക്കുക ഇനിയെങ്കിലും സ്നേഹവും നന്മയും ഒപ്പം പഠനത്തിലും ആണ് കുട്ടികൾ മുന്നേരേണ്ടത്... Condolences 🏵️
@manojjoseph5145
@manojjoseph5145 Месяц назад
എല്ലാവർക്കും മോട്ടിവേഷൻ കൊടുത്തിട്ടു അവസാനം 😍😍😍😍എന്റെ പെൺകുഞ്ഞുങ്ങളെ അടങ്ങി ഒതുങ്ങി ജീവിക്കുക,,,, അല്ലെങ്കിൽ അവസാനം ഇങ്ങനെ തന്നെ 😍😍😍
@vyshnavkp33
@vyshnavkp33 Месяц назад
താങ്കൾ ഒരു സൈക്കോളജിക്കൽ ഡോക്ടറെ കാണു നിങ്ങള്ക്ക് എന്തോ കുഴപ്പം ഉണ്ട് അല്ലെങ്കിൽ ഇങ്ങനെ മനസാക്ഷി ഇല്ലാത്ത രീതിയിൽ സംസാരിക്കാൻ പറ്റില്ല 😏😏😏
@santhoshkvarkey1024
@santhoshkvarkey1024 Месяц назад
എല്ലാത്തിനും support അപ്പനും ആങ്ങളയും സഹോദരനും ആയിരുന്നല്ലോ,
@user-bj6xn8td5q
@user-bj6xn8td5q Месяц назад
ഏറെക്കുറെ സ്വന്തം കാലിൽ നിൽക്കാം എന്ന് തോന്നിയാൽ പിന്നെ ചിലർക്കൊക്കെ സ്വന്തം ഇഷ്ടങ്ങളായി, കൂട്ടുകാരായി പ്രേമങ്ങളായി വളർത്തി വലുതാക്കിയവർ സ്വാഹായുമായി.
@sureshcv3394
@sureshcv3394 2 месяца назад
എന്ത് ഇൻഫ്ലുൻസ് മാങ്ങാ തൊലി ഇമ്മാതിരി കുറെ എണ്ണം ഉണ്ട്
@user-ov6bl7lu7j
@user-ov6bl7lu7j Месяц назад
Pinne alla
@MaaluMaalu-wo7co
@MaaluMaalu-wo7co 2 месяца назад
റീൽസ് എന്താ രസം കാണാൻ പക്ഷെ ഒർജിനൽ സംസാരം.. 😆
@abhijnasumesh5767
@abhijnasumesh5767 Месяц назад
😂😂😂
@Rayyansdays
@Rayyansdays Месяц назад
Koora
@Aamiammu153
@Aamiammu153 Месяц назад
Edaaa paranaarikaley aah kochu marichu poyi iniyegilum veruthe vidu
@Mad-Maddy
@Mad-Maddy Месяц назад
​@@Aamiammu153marichath allallo suicide cheythath "chathath" alle I don't feel sorry or respect for that shit what she have done
@candivet6319
@candivet6319 Месяц назад
​@@Aamiammu153enthoru sneham 😒
@lakshmilachuzz5120
@lakshmilachuzz5120 Месяц назад
Instayil njan unddayittum inganoru ale patti ariyillallo adyayi ariyunna njann
@Jesusloveonly
@Jesusloveonly Месяц назад
ദൈവം തന്ന ജീവിതം ആർക്കോ വേണ്ടി കളയുന്നത് എന്തിനാ 🙊🤨🤨🤨🤨
@user-um8hi1hn2w
@user-um8hi1hn2w Месяц назад
ഇതെല്ലാം ഡ്രഗ്സ് ഇൻഫ്ലുവെസ്‌ർസ് ആണ് 🤣🤣
@PraveenJaggus
@PraveenJaggus Месяц назад
ആദരാഞ്ജലികൾ മോളെ... ആദരാഞ്ജലികൾ.... 🙏🙏🙏🙏
@ronisaj7230
@ronisaj7230 Месяц назад
What is the meaning of influencer???
@rakhiremesh4552
@rakhiremesh4552 Месяц назад
താരമോ ഇവിടുത്തെ 🧐. ഇത്തിരി followers ഉള്ളവർ എല്ലാരും താരം aakuvo😂. ആ കുട്ടി അക്കൗണ്ട് കളഞ്ഞാൽ തീരാവുന്ന probleme ഉണ്ടാർന്നുള്ളു 🤷🏻‍♀️. ഒന്നിനെയും face ചെയ്യാൻ ഒക്കാത്തവർ ആണോ താരം അല്ലെ influencers ennu parayunath🤷🏻‍♀️
@user-gk4nl1uz7j
@user-gk4nl1uz7j Месяц назад
She was only 17.The peak of teenage.Many girls are extra bold and has I don't care attitude towards world.its not their fault.But their parents has also gone through this age.right?why were they not cautious about her language , her over usage of phone or social media.So many news we are hearing daily.Why didnt they check her Mobile phone.now don't say that its her privacy.A mom can interfere in her privacy.she is not 22 or 24.she is a small girl.A parent has every right to say no to their children.ultimately its only the fault of her parents.
@sarayu_02
@sarayu_02 Месяц назад
ഇത്രയും സംസ്കാരം ഉള്ള സംസാരമുള്ള പെൺകൊച്ചു വെറുതെയല്ല ശിവൻ കുട്ടിയണ്ണന്റെ പ്ലസ് two തോറ്റത്.. അച്ഛന്റെ സംസാരത്തിലും വലിയ ദുഃഖം കണ്ടില്ല... നല്ല കുടുംബം..
@muhsinamuhsina6147
@muhsinamuhsina6147 Месяц назад
ഓരു ബ്രേക്ക് ആയാൽ parents അവരെ കൂടെ നിന്ന് സപ്പോർട്ട് ചെയ്യണം.അല്ലേൽ നമ്മുടെ കുഞ്ഞുങ്ങൾ നമുക്ക് നഷ്ടപ്പെടും
@krishnakumar-um5ie
@krishnakumar-um5ie Месяц назад
കണ്ടാൽ വെണ്ണക്കട്ടി വാ തുറന്നാൽ സെപ്റ്റിക് ടാങ്ക്...നമ്മുടെ നിയമങ്ങളെ പറഞ്ഞാൽ മതി... ഓരോന്ന് കാണിച്ചു കൂട്ടുന്നത് ചോദിച്ചാൽ സദാചാരം... എങ്ങനെയോ പോയി തുലയട്ടെ എന്ന് വിചാരിച്ചാൽ ഉടനെ അടുത്ത ചോദ്യം നിന്റെ ആരേലും ആണെങ്കിൽ അങ്ങനെ ചിന്തിക്കുമോ എന്ന്... കണ്ടവൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീടിന്റേം മതിലിന്മേല് ഒക്കെ കയറി നിന്ന് കുറെ പഞ്ചാര വാക്കും ലുക്കും ഇട്ടാൽ influencer!!! കഷ്ട്ടം
@kpopgirl335
@kpopgirl335 2 месяца назад
Enthoru comment aanu marichittum athine veruthe vidunnillallo😢
@mrk6564
@mrk6564 Месяц назад
അത് ആ കുട്ടിക്ക് വേണ്ടിയുള്ള കമ്മന്റ്‌സ് അല്ല, ഇതുപോലുള്ള മറ്റ്‌ കുട്ടികൾക്കുള്ള മെസ്സേജ് ആണ്
@candivet6319
@candivet6319 Месяц назад
നിന്നെപ്പോലെ ഒള്ളവർ ഇതൊക്കെ കണ്ടല്ലേ വളരുന്നത് എന്ത് പറയാനാ
@kpopgirl335
@kpopgirl335 Месяц назад
@@candivet6319 da enikku 37 vayasundu ketto pinne aarum aarem kandalla valarunne angenanel ethreyo nallaveru undu avera kandu aarum padikunillallo kettavere mathram thiranju pidichu padikkan irikkuvano ninakkanelum ini aarakanellum makkal ethra thettucheythalum averu illathakumpol athinte vedhana valuthu thanne athu jeevichirikkumpol ok reel kandu nammal paraum but athu ippol illallo
@ramyachithra6
@ramyachithra6 Месяц назад
Kayyiliruppinte konam
@user-zl6ie5ue5e
@user-zl6ie5ue5e Месяц назад
Ithonnum kande new gen padikaruthe ennulla oru message ane do
@sunirachel1000
@sunirachel1000 Месяц назад
Ithe vare oru reels polum ithinte kanttitilatha njn 😁
@RenjithKuttan-yg1pn
@RenjithKuttan-yg1pn 2 месяца назад
സോഷ്യൽ മീഡിയയിൽ കോമാളിത്തരം കാണിക്കുന്നതല്ല ജീവിതം എന്തായാലും മരിച്ച കുട്ടിക്ക് ആശംസകൾ നല്ല കാര്യം......
@ReshmaReshu-fc4di
@ReshmaReshu-fc4di Месяц назад
Nth umbiya manasanado
@vineeths2554
@vineeths2554 Месяц назад
​@@ReshmaReshu-fc4diമേൽപ്പറഞ്ഞതിലും കാര്യമുണ്ട് പിന്നെ ഇവിടെ ദണ്ഡി യാത്രയ്ക്ക് പോയിട്ട് വന്നിട്ടല്ലേ ആത്മഹത്യ ചെയ്തത്. നാടിനുവേണ്ടി ഒന്നും ചെയ്തതൊന്നുമല്ലല്ലോ സ്വന്തം ആയിട്ട് കുഴിയിൽ പോയി ചാടിയതല്ലേ. 18 വയസ്സിൽ എന്തൊക്കെ കാണിച്ചുകൂട്ടുന്നത് വീട്ടുകാരെ കുഴപ്പം കൊണ്ട് തന്നെയാണ് വേറൊന്നുമല്ല
@Gayathri_ithal
@Gayathri_ithal Месяц назад
🙌aarum paranjittallallo suicide cheythath swantham theerumaanam..enthayalum parentsinu nashtom🙂
@user-lx9ko6wi9n
@user-lx9ko6wi9n Месяц назад
😂😂😂👌👌
@vyshnavkp33
@vyshnavkp33 Месяц назад
​@@vineeths2554എടി മലരേ നിന്റെ ഒകെ വീട്ടിൽ വരുമ്പോഴേ നീയൊക്കെ പഠിക്കു അതുവരെ ഇമ്മാതിരി മനസാക്ഷി ഇല്ലാത്ത ഡയലോഗ് അടിക്കും സത്യം പറഞ്ഞ നിന്നെ പോലെ ഉള്ള മനുഷ്യർ ആണ് മരിക്കേണ്ടത് 😡😡😡
@azeelkerala
@azeelkerala Месяц назад
ഇങ്ങനെ ഒരാൾ ഉണ്ടെന്ന് ഇപ്പഴാ അറിയുന്നത്
@hrijuljames6695
@hrijuljames6695 Месяц назад
എന്തായാലും ഈ വീഡിയോ ഇട്ടത് നന്നായി.. ആ സഹതാപമങ്ങാട് പോയി കിട്ടി 😂
@vyshnavkp33
@vyshnavkp33 Месяц назад
നിങ്ങളുടെ സഹതാപം പോയെന്നു കരുതി ആ കൊച്ചിന്റെ ആത്മാവിന് ശാന്തി കിട്ടാതെ ഒന്നും ഇരിക്കില്ല മിസ്റ്റർ വേറെ അവളെ സ്നേഹിച്ച ഒരുപാടു പേര് ഉണ്ട് അവൾക്കു വേണ്ടി സഹതാപം കാണിക്കാൻ 😢😢
@hrijuljames6695
@hrijuljames6695 Месяц назад
@@vyshnavkp33 ഭൂമിയിൽ ശാന്തി കിട്ടാത്തതുകൊണ്ടാണലോ പെട്ടനുതന്നെ ഇവിടന്നു പോകാൻ തീരുമാനിച്ചത്.. ഇനിയിപ്പോ അവിടെ ശാന്തി കിട്ടോന്ന് നോക്കാം..കയ്യിലിരിപ്പ് പോലെയിരിക്കും ശാന്തിടെ കാര്യം..
@vyshnavkp33
@vyshnavkp33 Месяц назад
@@hrijuljames6695 ninnodu arelum vannu paranjo bhoomiyil shanthi kitti Illa ennu engane oke samsarikan pattunallo shame on you atre enikk parayan ullu
@vyshnavkp33
@vyshnavkp33 Месяц назад
@@hrijuljames6695 എന്ത് കയ്യിൽ ഇരുപ്പു ആ കൊച്ചു ആരേം കൊന്നിട്ട് ഒന്നുല്ല ശാന്തി കിട്ടാതെ ഇരിക്കാൻ നീയൊക്കെ പറഞ്ഞ കേട്ട തോന്നും ആ കൊച്ചു കുറെ പേരെ കൊന്നിട്ട പോയ എന്ന്
@vyshnavkp33
@vyshnavkp33 Месяц назад
@@hrijuljames6695 നീയാണോ അവിടെ ശാന്തി കിട്ടുവോ ഇല്ലയോ എന്ന് തീരുമാനിക്കുനേ നീ ആണോ ദൈവം ഒന്ന് പോയെടാ
@parvathy9737
@parvathy9737 Месяц назад
+2 padikumbo ath jayikukayum venam mole. Love advices irunnu padikunna neram kond padikan ollath padichengil thokkillayirunu
@utharath9498
@utharath9498 Месяц назад
Ee kutty plus 2 fail ano
@reshmisuneesh8894
@reshmisuneesh8894 Месяц назад
അങ്ങനെ വളർന്നു വരേണ്ടിയിരുന്ന മറ്റൊരു ജാസ്മിൻ മുളയിലേ ദൈവം നുള്ളി 🙏
@binithabinu3027
@binithabinu3027 Месяц назад
She was still young girl, her mistake had to jointed the social media.. Her age she should concentrate her studies.... It was happened, no words, or person can give peace to her parents.. Suicide is not the final soluation for any problem..
@user-ov6bl7lu7j
@user-ov6bl7lu7j Месяц назад
Nannayiiii
@najimol3235
@najimol3235 Месяц назад
Anthonn😮
@vyshnavkp33
@vyshnavkp33 Месяц назад
കോപ്പ് ആണോ നന്നായെ വീട്ടിൽ വരുമ്പോൾ പഠിക്കും നീയൊക്കെ 😡😡😡
@giri384
@giri384 Месяц назад
വളർത്തു ദോഷത്തിൻ്റെ ഒരു അഡാർ ഐറ്റം..... കൊള്ളാം... ഉണ്ടാക്കിയ നേരത്ത് തെങ്ങിന് വളം ഇട്ടിരുന്നേൽ 2 കരിക്കെങ്കിലും മാതാപിതാക്കൾക്ക് കുടിക്കാമായിരുന്നു 😢
@sudhee66
@sudhee66 Месяц назад
E kittiyude vakku enik orupad inspired aayi ah Kutti ahno e athmahathi cheythathu 😢
@SaranS-fv3jf
@SaranS-fv3jf 2 месяца назад
ഈ മോള് അവരെ വളർത്തിയ വീട്ടുകാർ നിത്യ നരകം ഏറ്റു വാങ്ങും... വിഷമം വിചാരിക്കരുത് പാവത്തിന്റെ ശമ്പളം മരണം
@onelove13march
@onelove13march Месяц назад
Oo oru narakathil ethitt vilich parayollu thannod ethy nn pore
@SaranS-fv3jf
@SaranS-fv3jf Месяц назад
@@onelove13march ഷാ പിന്നെ എവിടാ പോകും എന്ന് പറഞ്ഞെ... പാവത്തിന്റെ ശമ്പളം മരണം... ഈ കമന്റ്‌ കണ്ടപ്പോ മനസ്സിൽ ആയി ഡിജിറ്റൽ kid ആണ് എന്ന് തുണ്ട് കണ്ടും അഹങ്കാരം കൊണ്ട് ഭൂമിയിൽ ജിവീകുന്ന കുറെ കിഴഗുകൾ
@onelove13march
@onelove13march Месяц назад
@@SaranS-fv3jf enthayalum thante sagalpa lokathekal nann vasanthame. Njn orikallum aa kutty almahathya cheythath in nyayikarikunilla shudha mandatharam ann like um social media illakil lyf thirnn enn vicharikkunnu but aa kutty brkup koode ayirunnu thagan kazhinjitt undavilla ekkillum nyayijarikilla. But thaan ith orumari paavam maranam naragam ennokke janicha orunal marikkum ath vech jeevikumbo ayyo paavam amme paavam enipo agne chindhikanne koode thettannel vendilla ithil ipo nthann thett social media active oo. Ekkil thaanum orunal marikkum paavathinte shambalam maranam ooh same same. Pinne thante cmnt il njn ann sheri baki okke paavam enn parayunna atraki ahankaram onnum vere arum kanichilla vazhayaye ammava. Ntha thund supply cheyunne njn ano itra krithyayi njn upayogikkunna arayan itra krithyayi chindhikathe karyam edth idannel amman nannayi kAnnundavello
@SaranS-fv3jf
@SaranS-fv3jf Месяц назад
@@onelove13march കുട്ടി അങ്ങനെ എന്ന് എടുത്ത് പറഞ്ഞില്ല... താൻ തന്നെ പറ ഇപ്പോൾ ഉള്ള കുട്ടികൾ മനുഷ്യരെ പോല്ലേ ആണോ പെരുമാറ്റം... ന്യൂസ്‌ ഒന്നും കാണാറില്ല എന്ന് തോന്നുന്നു 😂
@onelove13march
@onelove13march Месяц назад
@@SaranS-fv3jf ayyo kuttikal manushyan mare pole alla perumattam enno news karyamo allallo njn paranjathum than paranjathum topic marille. Njn orikallum ithin onnum support alla ur cmnt is also a thing I can't support koode eniki ethirpp ullathum.
@Fourhearts-je4zk
@Fourhearts-je4zk Месяц назад
Samsaram kettaal pettannentho pole thonnum enkilum kutti paranja karyangal ellaam true aanu... pinne, influencer ennu paranjaal oraalkkum thante complete life kondu oru influencer aakaan pattilla.....oraal facts paranju ningalude life il enthenkilum oru maattam undaakkeettundenkil they are influencers...big or small...pinne avarude life il athrayum mosham karyangal that affects the society undaayaal maybe unbalanced aayi poyekkaam... otherwise all hv their own piece of contribution ...
@rasheedrayyan7848
@rasheedrayyan7848 Месяц назад
Makkale nera vannam valarthan ariyilla ankil oru vaazha vakkunnatha nallathu
@neenajacob86
@neenajacob86 Месяц назад
സോഷ്യൽ മീഡിയയിൽ കോൺടെന്റ് ഷെയർ ചെയ്യാനും വരുമാനം കിട്ടാനും ഉള്ള മിനിമം വയസ്സ് 18 ആക്കണം....എല്ലാരും ആദ്യം ഒരു ചാനൽ തുടങ്ങും പിന്നെ അതിനു റീച്ച് പ്രതീക്ഷിച്ച പോലെ ഇല്ലെങ്കിൽ റീച്ച് കൂട്ടാനുള്ള കുല്സിത മാർഗങ്ങൾ തേടി പോകും.... അതോടെ എല്ലാം ശുഭം
@vyshnavkp33
@vyshnavkp33 Месяц назад
"ഇവിടെ നെഗറ്റീവ് കമന്റ്‌ ഇടുന്നവരുടെ ശ്രെദ്ധക്ക് നിങ്ങൾ ഇത്രേം പെട്ടന് ഒരു സൈക്കോളജിസ്റ്റിനെ കാണുക നിങ്ങളുടെ തലയ്ക്കു എന്തോ കുഴപ്പം ഉണ്ട്, അല്ലെങ്കിൽ നിങ്ങൾ മനുഷ്യരാശിക്ക് തന്നെ ഭീഷണി ആയി മാറിയേക്കാം, മനസാക്ഷി ഉള്ള ആർക്കും അല്ലെങ്കിൽ നോർമൽ ആയിട്ടു ഉള്ള ആർക്കും ഇങ്ങനെ കമന്റ്‌ ഇടാൻ പറ്റില്ല ആ കുട്ടി മരിച്ചു പോയി എന്നിട്ട് പോലും ആ കുട്ടിയെ cyberbulling ചെയ്യുന്നവർ ഒന്നും മനുഷ്യർ അല്ല 😢😢😢ആ കൊച്ചിന്റെ ആത്മാവിന് ശാന്തി കിട്ടട്ടെ 💔💔
@rex_schd
@rex_schd Месяц назад
Photos : Paris Mouth is open: Cochin Corporation
@sheejas5757
@sheejas5757 Месяц назад
😢😢😢
@vineethbabu176
@vineethbabu176 Месяц назад
മരണത്തിൽ ദുഃഖം ഉണ്ട്‌, എന്നാൽ അവസാന നാകുകളിൽ ഇവർ പരസ്പരം ചെളി വാരി എറിഞ്ഞിരുന്നു. ..മരണത്തിനു ഉത്തരവാദി അവനവൻ തന്നെ
@mylifeexperience5025
@mylifeexperience5025 Месяц назад
17 വയസ്സിൽ അബോർഷൻ 😮ഇതൊക്കെ പോകുന്നത് തന്നെ നല്ലത്... പഠിക്കേണ്ട സമയത്തു പഠിച്ചു എന്തേലും ആകാൻ നോക്ക് പെൺകുട്ടികളെ.... ആൺകുട്ടികൾക്കു ഒന്നും നഷ്ടപെടാനില്ല... എന്നതാണ് സത്യം....
@Unnikrishnan-dx7cv
@Unnikrishnan-dx7cv Месяц назад
നല്ല സംസാരം 🙏🏼🙏🏼🙏🏼
@aishwaryabsabu8687
@aishwaryabsabu8687 Месяц назад
😅
@amalaammu5967
@amalaammu5967 Месяц назад
അടിപൊളി. ഒന്നും പറയാനില്ല..!!
@vyshnavkp33
@vyshnavkp33 Месяц назад
ഇതൊക്ക മുകളിൽ ഇരുന്നു ഒരാൾ കാണുന്നുണ്ട് കേട്ടോ അത് മറക്കേണ്ട ഇമ്മാതിരി മനസാക്ഷി ഇല്ലാത്ത ഡയലോഗ് അടിക്കുമ്പോൾ ഒന്ന് ഓർത്തോ നമ്മുക്കും ഒരു നാള് ഈ ഗതി വരും എന്ന്
@MsAkhilesh007
@MsAkhilesh007 Месяц назад
ഒന്നുംപറയുനില്ല 😷😎 RIP
@cheriannettikkadan404
@cheriannettikkadan404 Месяц назад
മക്കളെ നന്നായി വളർത്തണം 👎👎👎👎
@rubeezz5615
@rubeezz5615 Месяц назад
17 vayassil vaayil ninnum varunna oroo vaakkukal 😱uff 🥲🥲
@Lakshmi-dn1yi
@Lakshmi-dn1yi Месяц назад
ഇൻഫ്ലുവൻസ് എന്ന വാക്കിന്റെ വില കളയല്ലേ. ഇവളെ പോലെ പേ ഇളകി നടക്കുന്ന എണ്ണങ്ങളെ ഒന്നും ആ പേര് വിളിക്കരുത്
@jijifrancis5603
@jijifrancis5603 2 месяца назад
nalla samsaram 11 il padikunna kochu
@BESTMEDIA-uw2tu
@BESTMEDIA-uw2tu Месяц назад
Influencer എന്ന് പറയരുത്. ഇൻസ്റ്റാഗ്രാമിൽ കുറേ folowers ഉണ്ടെന്നു കരുതി വലിയ സംഭവം എല്ല. ജീവിതം ഇപ്പൊ എന്തായി. ഇതാണോ ഇൻഫ്ലൂൻസർ
@shinushihass7156
@shinushihass7156 Месяц назад
ഒരുലക്ഷം ഫോയിലോർസ് ഉണ്ടായിട്ടും ആരും രക്ഷിക്കാൻ എത്തിയില്ലേ 🥹🥹
@Ragesh724
@Ragesh724 Месяц назад
എല്ലാറ്റിനും ഒരു പ്രായം ഉണ്ട്. അതനുസരിച്ച് ജീവിക്കുക.
@Abhi_12371
@Abhi_12371 2 месяца назад
Ath marich ennittum orortharudeyum coment kandille ivane oke enna cheyyan ahn
@vyshnavkp33
@vyshnavkp33 Месяц назад
Paranjitt karyam illa manasakshi illa😢😢
@74750sk
@74750sk 2 месяца назад
ആത്മഹത്യ ചെയ്തത് എന്തിന്റെ കഴപ്പ തരമാണ് 😅
@Mukesh-ql9iy
@Mukesh-ql9iy Месяц назад
പറഞ്ഞത് എല്ലാം അവനോടൊപ്പം പോയപ്പോൾ ചെയ്തിരുന്നേൽ വീട്ടുകാർക്ക് നഷ്ടം ആകില്ലായിരുന്നു
@user-zd2xh9yh3k
@user-zd2xh9yh3k Месяц назад
ഒരു ഇത്തിരി ലൈക്ക് ഒരു ഇത്തിരി കമൻ്റ് ഇതൊക്കെ നോക്കി നിൽക്കുമ്പോൾ ജീവിതം വേഗത്തിൽ മുനോട്ട് പ്പോയി ജീവിതം അവസാനിപ്പിക്കേണ്ടി വരും.
@user-it9jq2pk4k
@user-it9jq2pk4k Месяц назад
Nannayi poyath
@vyshnavkp33
@vyshnavkp33 Месяц назад
Ninte oke veetil varumbozhum parayane malare nannai poyathu ennu ketto 😡😡😡maricha kuttiye engane kuttam parayan ninakku innum nanam ille
@girijadevics5988
@girijadevics5988 2 месяца назад
Ethu pole ullathokke enthina 11 classil padiykkunna kutty padiykkanam.enthu mosam perumattam
@vijayalekshmir530
@vijayalekshmir530 Месяц назад
Ala njn chodikatte etra per ond oru 2 min engilum veetl ola elarum kuda phone onm nokand irin samsarikunath...oru chayakudi time engilum oth irunaa oru samadhanam anu etra peru ingana cheiunond 😢mika kuttigalde insecure feelings ivden anu start cheiyarr ..
Далее
아이스크림으로 진짜 친구 구별하는법
00:17