Тёмный

ആദിവാസി വോട്ടിനിട്ട വില 500 രൂപയും ബിരിയാണിയും | Biju Kakkathode | K Kannan |Lok Sabha Election 2024 

truecopythink
Подписаться 176 тыс.
Просмотров 1,6 тыс.
50% 1

രാഹുൽ ഗാന്ധിയുടെയും ആനി രാജയുടെയും മത്സരത്തിലൂടെ ദേശീയശ്രദ്ധയിലേക്കുയർന്ന വയനാട്ടിൽ, ആദിവാസി വിഷയങ്ങൾ എങ്ങനെയാണ് കോൺഗ്രസും സി.പി.എമ്മും സി.പി.ഐയും അടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ ഈ ഇലക്ഷനിൽ കൈകാര്യം ചെയ്തത്? ഇപ്പോഴും പണവും പുകയിലയും കൊടുത്താൽ വിലയ്ക്കുവാങ്ങാവുന്നതേയുള്ളൂ ആദിവാസികളുടെ വോട്ട് എന്ന മനോഭാവമാണ് രാഷ്ട്രീയപാർട്ടികളെ ഭരിക്കുന്നത് എന്ന വിമർശനമുന്നയിക്കുകയാണ് ആദിവാസി ആക്റ്റിവിസ്റ്റും അഖിലേന്ത്യ പണിയ മഹാസഭ ജനറൽ സെക്രട്ടറിയുമായ ബിജു കാക്കത്തോട്‌
#BijuKakkathode #Wayanad #WayanadLoksabhaConstituency #rahulgandhi #rahulgandhiwayanad #annieraja #ksurendran #ckjanu #kkannan #truecopythink
In Wayanad, thrust into the national spotlight due to the electoral battle between Rahul Gandhi and Ani Raja, mainstream political parties such as Congress, CPM, and CPI addressed tribal issues during the Lok Sabha election of 2024. Biju Kakkathod, a tribal activist and the general secretary of the All India Paniya Mahasabha, expressed his discontent with the political parties' approach, criticizing their belief that tribal votes can be swayed through the mere offering of money and tobacco. In this In - depth interview Biju Kakkathod talks with K. Kannan
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...

Опубликовано:

 

11 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 8   
@jithinjose8065
@jithinjose8065 25 дней назад
Expecting these kinds of interviews. Good, keep going.
@sasikunnathur9967
@sasikunnathur9967 26 дней назад
ആദിവാസികൾക്ക് പഞ്ചായത്തിൽ മത്സരിക്കാനാകും - പ്രവർത്തിക്കാനാകും - ജയിക്കാനും ആകും. അതാണ് ചെയ്യേണ്ടത് - താഴെ ലവലിൽ പ്രവർത്തിക്കാൻ ആരാണ് തടസ്സം ? - പ്രവർത്തനം നടത്തിയാൽ അവർ മെച്ചപ്പെടും. അതാണ് നിസ്വാർത്ഥ പ്രവർത്തനം -
@vineethk7609
@vineethk7609 25 дней назад
Project avarku gunam cheyilla
@bpi8940
@bpi8940 25 дней назад
Elladathum reservation indallo? Ath pore ???
@jaganthambi9665
@jaganthambi9665 25 дней назад
Pls get educated only way to come out.
@vineethk7609
@vineethk7609 25 дней назад
Eppozum indiayil athu polar sc st
@salsabilmohamed7081
@salsabilmohamed7081 26 дней назад
വീഡിയോകൾ ഒരുപാട് നീണ്ട് പോകുന്നു ഇന്ന് ആർക്കാണ് ഇത്രയും ഫ്രീ സമയം 👍💪
@athulk___
@athulk___ 25 дней назад
watch in 2X speed.
Далее