Тёмный

ആദ്യ സംരംഭം പരാജയം; 70 ലക്ഷം നഷ്ടം; ഇന്ന് കോടികളുടെ വിറ്റുവരവുള്ള സംരംഭകൻ | SPARK STORIES 

Spark Stories
Подписаться 483 тыс.
Просмотров 68 тыс.
50% 1

എൻജിനീയറിങ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ബിബിഎ പൂർത്തിയാക്കി. കുടുംബത്തിന് സ്വന്തമായിട്ടുണ്ടായിരുന്ന ജിംനേഷ്യത്തിൽ ട്രെയിനറായി. ബിസിനസിൽ കൂടെയുണ്ടായിരുന്ന പാർട്ണറുമായി ചില പ്രശ്നങ്ങൾ ഉടലെടുത്തതോടെ ഏകദേശം 70 ലക്ഷത്തോളം നഷ്ടം വന്നു. സ്വന്തമായുണ്ടായിരുന്ന വീട് വിറ്റു. നാടുവിടേണ്ടിവന്നു. സുഹൃത്തിന്റെ പേഴ്‌സണൽ ട്രെയിനറായതോടെ ഫിറ്റ്നസ് മേഖല തന്നെയാണ് തന്റെ വഴി എന്ന് തിരിച്ചറിഞ്ഞു. ATP എന്ന പേരിൽ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാം ആരംഭിച്ചു. മൂന്ന് വർഷത്തിനിടെ ഏകദേശം 25,000 പേർക്കാണ് ഇതുവരെ ട്രെയിനിങ് നൽകിയത്. ഇന്ന് ട്രെയിനർമാരും നൂട്രീഷനിസ്റ്റുകളുമായി നൂറോളം പേരാണ് സ്ഥാപനത്തിനുള്ളത്. ആറുകോടി രൂപയാണ് സ്ഥാപനത്തിന്റെ കഴിഞ്ഞ വർഷത്തെ വിറ്റുവരവ്. അബിൻ അബ്ദുൾ റഹ്‌മാൻ എന്ന സംരംഭകന്റെയും ATP online എന്ന സ്ഥാപനത്തിന്റെയും സ്പാർക്കുള്ള കഥ...
Spark- Coffee with Shamim Rafeek
Abin Abdul Rehman
ATP online
Free registration only for 1st 500 participants 👇
us02web.zoom.us/webinar/regis...
Master class date : 06/03/2023 (7pm)
For Free E-Book click the link below 👇 and join our WhatsApp group
chat.whatsapp.com/GtbBcMlz3g3...
🛑 ATP RU-vid channel
ATP : / @abinstransformationpr...
🛑 ATP Instagram page
fitwithatp?utm_...
🛑 Abin Instagram page
abingreens?igsh...
🛑WEBSITE
fitwithatp.com/
#sparkstories #entesamrambham #shamimrafeek

Опубликовано:

 

23 фев 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 69   
@santhosh2084
@santhosh2084 Год назад
എന്റെ ജീവിതത്തിൽ ഒരുപാട് സ്വാധീനം ചെലുത്തിയ വ്യക്‌തി...💐💐💐
@shafeeqpopsee2034
@shafeeqpopsee2034 Год назад
Guruvayurppn കോളേജിൽ പഠിക്കുന്ന സമയ്തു ഇയാൾ ഉടൻ പണത്തിൽ വന്നിരുന്നു 👍🏻👍🏻👍🏻♥️
@mccp6544
@mccp6544 Год назад
As an ATP customer I am satisfied. Weight gaining is my aim. I am achieving my aim. Good mentors.
@LifeDesinger
@LifeDesinger Год назад
Hai abhi super ❤ sparkil entha varathe ennu vijarich vekthi❤ munb ulla vere oru interview kandirunnu
@dhinalabraham2590
@dhinalabraham2590 Год назад
All the best...sir... GOD BLESS YOUR FAMILY...👍👍
@kmradiatorwork5296
@kmradiatorwork5296 Год назад
സൂപ്പർ പ്രോഗ്രാം അടുത്തത് കാത്തിരിക്കുന്നു
@manojkp9989
@manojkp9989 Год назад
Congrats,best wishes👍👍👍
@motoarts1749
@motoarts1749 Год назад
All The Best Abhin Bro👏
@shafajaleel6368
@shafajaleel6368 Год назад
Happy to see him in spark👍👍😍
@Vinodpkl590
@Vinodpkl590 Год назад
All the best Go ahead 👏👏
@TheCpsaifu
@TheCpsaifu Год назад
Gr8 interview ❤
@mohammadbabumohammadbabu2680
All the best Abin 🥰
@Tonypeterdzz
@Tonypeterdzz Год назад
Njan oru perithalmanna karan chettan paranja ah vakk enik ishttayi pala aaalukal perithalmanna spark vannun sir
@Midhun-bv9wq
@Midhun-bv9wq Год назад
കുറേ കാലമായി തടി കുറക്കണം എന്ന് വിചാരിച്ചു പറ്റാതെ വന്നപ്പോൾ നാട്ടിലെ Abin ന്റെ 'Greens Fitness Studio' ൽ പോയി workout ചെയ്തപ്പോൾ ആണ് ഞാൻ ആദ്യമായി weight Loss ചെയ്തത് 85kg ൽ നിന്ന് 73 Kg ആക്കിയത് , 4 മാസം കൊണ്ട്.
@asiasees2960
@asiasees2960 Год назад
Congrats abin 👏
@tksaabi7195
@tksaabi7195 Год назад
വളരെ മനോഹരമായ ഇന്റർവ്യൂ 👍👍
@lovelygiftstore
@lovelygiftstore Год назад
Superb 👍👍👍
@KL54PNI
@KL54PNI Год назад
ഞാൻ ഫുൾ കണ്ടു ഭാഗ്യത്തിന് വാപ്പാക് തടി കച്ചവടം എന്ന് പറഞ്ഞില്ല 😄
@simplymylifemanjuunni4446
@simplymylifemanjuunni4446 Год назад
Covid കാലത്തായതുകൊണ്ട് ഓൺലൈൻ buisiness തുടങ്ങിയവരൊക്കെ രക്ഷപ്പെട്ടു. ഇപ്പോൾ അല്ലെങ്കിൽ ഇനി ഓൺലൈൻ വഴിയുള്ള ഒരു കാര്യങ്ങളും വിജയിക്കാൻ പ്രയാസമാണെന്നാണ് എനിക്ക് തോന്നുന്നത് 😔
@binjosaji7490
@binjosaji7490 Год назад
Customerinu aavashyam olla product aahnenkil business vijayikkum, online ayalum offline ayalum
@dileepmalayil3444
@dileepmalayil3444 9 месяцев назад
All the best ❤
@salamabdul2637
@salamabdul2637 Год назад
Triceps and biceps 👍💪
@beenananda9606
@beenananda9606 Год назад
Super Mone
@kmcreaper
@kmcreaper Год назад
*50 ആകാൻ സഹായിച്ച എല്ലാ ചങ്ക്‌ മച്ചന്മാർക്കും ഒരുപാട് നന്ദി ഇനിയും ഇതുപോലുള്ള സഹകരണങ്ങൾ പ്രതീഷിക്കുന്നു ഗയ്‌സ്..!!❤😌*
@petsofworld_
@petsofworld_ Год назад
Bro support
@magiclife155
@magiclife155 Год назад
Bro chek video
@usmanseena3232
@usmanseena3232 Год назад
Super
@muhammedmaeesh7267
@muhammedmaeesh7267 Год назад
Great
@izenwillie
@izenwillie Год назад
Enik othiri business ideas und but evidunu start cheyenm enn ariyila? Anyone like me?
@dancecorner6328
@dancecorner6328 Год назад
The whole world is just like you
@nazeerpvk6738
@nazeerpvk6738 3 месяца назад
Good
@muhammadshafimohammedibrah9763
My family benefitted from ATP.🎉🎉❤
@petsofworld_
@petsofworld_ Год назад
ഒരു 30 sec മാറ്റിവെക്കാൻ പറ്റുവോ...നിങ്ങളെ ചിരിപ്പിക്കാം എന്ന കാര്യത്തിൽ ഞാൻ ഉറപ്പ് തരുന്നു😹💞...
@06_albyanil74
@06_albyanil74 Год назад
Every btech students became successful because of their passion and stressful life❤️🥺
@petsofworld_
@petsofworld_ Год назад
ഒരു 30 sec മാറ്റിവെക്കാൻ പറ്റുവോ...നിങ്ങളെ ചിരിപ്പിക്കാം എന്ന കാര്യത്തിൽ ഞാൻ ഉറപ്പ് തരുന്നു😹💞...
@rafnasrafnas2600
@rafnasrafnas2600 Год назад
Same
@06_albyanil74
@06_albyanil74 Год назад
@@petsofworld_ ?
@muhammedsinas306
@muhammedsinas306 Год назад
🔥🔥❤️
@ssmlifts
@ssmlifts Месяц назад
🥰🥰🥰🥰
@nuhmannuhu7527
@nuhmannuhu7527 Год назад
👍👍
@SparkStories
@SparkStories Год назад
Thank-you 🔥
@safvanps3153
@safvanps3153 Год назад
❤️❤️❤️❤️❤️❤️
@AliAkbar-cd4zk
@AliAkbar-cd4zk Год назад
👍
@SparkStories
@SparkStories Год назад
Thank-you 🔥
@nabeelnabeel4663
@nabeelnabeel4663 Год назад
Abi🥰🥰🥰
@rizwanmuhammed4683
@rizwanmuhammed4683 Год назад
🔥
@shibinarshad3072
@shibinarshad3072 Год назад
Abinka❤
@roadsandplates
@roadsandplates Год назад
Very unfortunate to say that there is no Spark in this story! (to me!)
@salmanulfarisfaris8916
@salmanulfarisfaris8916 Год назад
Abin🔥
@muhammedshabeeb7530
@muhammedshabeeb7530 Год назад
🔥🔥🔥
@SparkStories
@SparkStories Год назад
Thank-you 🔥
@niloofhassanko
@niloofhassanko Год назад
നമ്മുടെ നാട്ടുകാരൻ ആണല്ലേ
@manushyan123
@manushyan123 Год назад
അത് കൊണ്ട് നിന്റെ വീട്ടിലേക്ക് രണ്ട് കിലോ അരി കൂടുതൽ കിട്ടുമോ?
@niloofhassanko
@niloofhassanko Год назад
@@manushyan123 എന്തുവാടെ...നമ്മുടെ നാട്ടിലുള്ള ഒരു വ്യക്തിയുടെ ഇൻ്റർവ്യൂ ഈ ചാനലിൽ കണ്ടപ്പോ സന്തോഷം തോന്നി...അത് പ്രകടിപ്പിക്കാനും പറ്റില്ലേ...കഷ്ട്ടം
@jpkpkd5065
@jpkpkd5065 Год назад
ഏതാണ് നാട്
@niloofhassanko
@niloofhassanko Год назад
@@jpkpkd5065Calicut, Feroke
@endhinovendiorugroup
@endhinovendiorugroup Год назад
@petsofworld_
@petsofworld_ Год назад
ഒരു 30 sec മാറ്റിവെക്കാൻ പറ്റുവോ...നിങ്ങളെ ചിരിപ്പിക്കാം എന്ന കാര്യത്തിൽ ഞാൻ ഉറപ്പ് തരുന്നു😹💞...
@happym343
@happym343 Год назад
ഒരു gym കാരണം 65 ലക്ഷം നഷ്ടമോ 🤔 15-20 ലക്ഷം രൂപയ്ക്ക് നല്ലൊരു gym സ്റ്റാർട്ട് ചെയ്യാല്ലോ. 🙄
@sreeharimp7369
@sreeharimp7369 Год назад
Nooo
@goldenmedia6168
@goldenmedia6168 Год назад
ഇതൊക്കെ വിശ്വസിക്കുന്ന മണ്ടന്മാർ കേരളത്തിൽ ഉണ്ട്............
@vinodnair5793
@vinodnair5793 Год назад
No need any work outs, avoid beef and parotta from diet and do normal excise. that's enough. Other wise somebody will make money.
@niyaspp
@niyaspp Год назад
മട്ടൺ ആകാമോ ?
@Anirdhsukumar
@Anirdhsukumar 4 месяца назад
​@@niyaspp Reduce red meat. Mutton also red meat
@Anirdhsukumar
@Anirdhsukumar 4 месяца назад
ജിമ്മിനു 65 lakhs ???
@AliAli-nn8gz
@AliAli-nn8gz Год назад
Hi
@SparkStories
@SparkStories Год назад
chat.whatsapp.com/IZZ7IoTEpdi8Vkqf6FKt9c സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.. സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം. സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ് SPARK FANS CLUB..🔥 t.me/sparkstories Instagram instagram.com/samrambham_com/ SPARK Facebook Page facebook.com/sparkstories1.0/
Далее