Тёмный

ആദ്യ സംരംഭത്തിൽ പത്തുലക്ഷം നഷ്ടം; ഇന്ന് സൗത്തിന്ത്യയിൽ ആമസോൺ വെയർഹൗസ് ആരംഭിച്ച ഏക വനിത | SPARK 

Spark Stories
Подписаться 485 тыс.
Просмотров 86 тыс.
50% 1

എൻജിനീയറിങ് പഠനത്തിന് ശേഷം ബാങ്കിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററായി ആദ്യ ജോലി. അതിനുശേഷം ആദ്യം സ്‌കൂളിലും കോളേജിലും അദ്ധ്യാപികയായി. വിവാഹത്തിന് ശേഷം ദുബായിൽ ജോലി. പിന്നീട് നാട്ടിലെത്തി ആമസോൺ സെല്ലറായി ആദ്യ സംരംഭം ആരംഭിച്ചെങ്കിലും പത്തുലക്ഷത്തോളം രൂപ നഷ്ടത്തിൽ കലാശിച്ചു. വീണ്ടും ആമസോണിലൂടെ തന്നെ സുഗന്ധവ്യഞ്ജനങ്ങളുടെ വിൽപന ആരംഭിച്ചു. റെയിൻ ടെക് ഹെർബൽസ് എന്ന പേരിൽ സംരംഭം വിജയത്തിലായി. അതോടെ ആമസോണിന്റെ വെയർഹൗസ്(ഫുൾഫിൽമെൻറ് സെന്റർ) ആരംഭിച്ചു. ഇന്ന് പതിനഞ്ചോളം പേർക്ക് ഈ വീട്ടമ്മ തൊഴിൽ നൽകുന്നു. സൗത്തിന്ത്യയിൽ ആമസോൺ ഫുൾഫിൽമെൻറ് സെന്റർ ആരംഭിച്ച ഏക വനിതയാണ് ശ്രുതി. ആർക്കും ആമസോൺ വഴി തങ്ങളുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാമെന്ന വാഗ്ദാനമാണ് ഈ സംരംഭക മുന്നോട്ടുവെക്കുന്നത്. റെയിൻടെക് ഓൺലൈൻ സ്റ്റോറിന്റെയും സാരഥി ശ്രുതിയുടെയും കഥകേൾക്കാം...
Spark- Coffee with Shamim Rafeek
SRUTHI K PRINCE
RAINTECH ONLINE STORE
90611 64877
#sparkstories #entesamrambham #shamimrafeek

Опубликовано:

 

13 фев 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 99   
@spiderhook3699
@spiderhook3699 Год назад
എന്റെ ഒരു ഫ്രണ്ട് ഉണ്ട് സ്വന്തമായി ഒരു പ്രൊഡക്ട് നിർമിച്ചു ഇന്ന് അവൻ വലിയ ഒരു ബിസിനസ് മാൻ ആണ് 👍നിങ്ങളുടെ പ്രോഗ്രാം സ്ഥിരം ആയി കാണുന്ന ഒരാൾ ആണ് ഞാൻ 🤝എപ്പോയും വിചാരിക്കും നിങ്ങളുടെ പ്രോഗ്രാമിൽ അവൻ വരണം എന്ന് 👍നിങ്ങളുടെ ചാനലിലൂടെ ലോകം അവനെ അറിയട്ടെ.
@muhammedadhil4992
@muhammedadhil4992 Год назад
Pls no send your businees frend
@shyamdev8810
@shyamdev8810 Год назад
Bro friend name and business?
@spiderhook3699
@spiderhook3699 Год назад
@@shyamdev8810 അവന്റെ പേര് ശ്രാവൺ 24വയസ് . അവന്റെ പ്രൊഡക്ട് averinatural .തലയിൽ തേക്കുന്ന ഓയിൽ ആണ് ഇന്ത്യയിൽ എല്ലായിടത്തും സെയിൽ ചെയ്യുന്നുണ്ട്👍
@SparkStories
@SparkStories Год назад
Can you share his contact info?
@spiderhook3699
@spiderhook3699 Год назад
@@SparkStories ഒമ്പത് ഒമ്പത് ഒമ്പത് അജ് ഒന്ന് ഒമ്പത് ഒന്ന് ആർ ഏയ് ഏയ് ഇതാണ് അവന്റ നമ്പർ. ശ്രാവൺ ആണ് അവന്റെ പേര് 🤝
@KL54PNI
@KL54PNI Год назад
ഇതിൽ വരുന്ന എല്ലാവരുടെ അച്ഛൻമാർക്ക്‌ തടി കച്ചവടം ആണല്ലോ 😄❤👍
@raintechstore4127
@raintechstore4127 Год назад
😀
@mubarakkoduvally7700
@mubarakkoduvally7700 Год назад
Njanum chithichu
@rajanl8554
@rajanl8554 Год назад
😀
@Johnbibinjose
@Johnbibinjose Год назад
അവതാരകൻ വളരെ മാന്യമായി വളരെ പക്വതയോട് കൂടി ഉള്ള ചോദ്യങ്ങൾ.. ഈ ചാനൽ നന്നായി പോകാൻ ഉള്ള കാരണം നിങ്ങൾ മാത്രം ആണ്..
@ShamimRafeek
@ShamimRafeek Год назад
Thanks 🙏
@sarath8559
@sarath8559 Год назад
@@ShamimRafeek 😍
@saljaabubacker3306
@saljaabubacker3306 Год назад
Sir, shall I get the contact number of Sruthy ma'm.
@adarshvraju7927
@adarshvraju7927 Год назад
One day, I will be also there in that seat to share my story to everyone out there
@SafusCreation
@SafusCreation Год назад
Really inspiring… Insha Allah I will contact her soon…
@naveenkrishnan1473
@naveenkrishnan1473 Год назад
സുഹൃത്തിന്റെ കൈയ്യിൽനിന്നും 10,000 കടം മേടിച്ച് തുടങ്ങിയ സംരഭം ഇന്ന് ഒരുപാട് യുവതി യുവകൾക്ക് നൈപുണ്യം നേടികൊടുത്ത് ജീവിത മാർഗം കണ്ടെത്തി നൽകുന്ന ഒരു ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ട് പാലക്കാട്‌ IDD Institute of Management and Science.
@naveenkrishnan1473
@naveenkrishnan1473 Год назад
@Shamim Rafeek
@rajeshks930
@rajeshks930 Год назад
Superb...sir... congratulations.... continue.... God bless you
@SparkStories
@SparkStories Год назад
chat.whatsapp.com/IZZ7IoTEpdi8Vkqf6FKt9c സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.. സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം. സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ് SPARK FANS CLUB..🔥 t.me/sparkstories SPARK Facebook Page facebook.com/sparkstories1.0/
@trindianskinspeaks_aswathy
@trindianskinspeaks_aswathy Год назад
പതിവുപോലെ പോലെ motivating ആയിട്ടുള്ള ഒരു എപ്പിസോഡ്... ക്വാളിറ്റി ആണ് ഈ ചാനലിന്റെ എല്ലാ എപ്പിസോഡും മുടങ്ങാതെ കാണാൻ നമ്മളെ പ്രേരിപ്പിക്കുന്ന ഫാക്ടർ. Keep Going Spark Stories❤️❤️ Congratz Sruthi Chechi😍👏👏👏 All the best to your venture🤝
@arjunvs300
@arjunvs300 Год назад
Ayyaaa appanta cash eduth businz cheyithavar anu kuduthalum
@manojkp9989
@manojkp9989 Год назад
Amazing👍👍👍
@gilberta.d3781
@gilberta.d3781 Год назад
Congratulaions mam
@sibinep8887
@sibinep8887 Год назад
Congrats ശ്രുതി... 👍☺️
@pershiakaran
@pershiakaran Год назад
📍എൻറെ ഒരു സുഹൃത്ത് ഉണ്ട് ചെറിയ ഒരു പൊടി മിൽ തുടക്കം ഇപ്പൊൾ മലപ്പുറം ജില്ലയിലെ വൻ സംരംഭംനായി ഉയർച്ച ഒരു നല്ല story ആണ് അവന് താൽപര്യം ഉണ്ടോ എന്ന് അറിയില്ല
@sreerajv.s.9971
@sreerajv.s.9971 Год назад
Proud to was part of Raintech team once. They both are very passionate in their business!
@SparkStories
@SparkStories Год назад
Thank-you 🔥
@muneerktvml
@muneerktvml Год назад
ബിസിനസ് ചെയ്ത് വിജയിക്കാൻ സാധ്യതകൾ ഒരുപാട് ഉണ്ട് പക്ഷേ ഫണ്ടാണ് പ്രശ്നം.... പിന്നിൽ സഹായിക്കാൻ ആൾ ഉണ്ടങ്കിൽ മാത്രമേ ഇതിനെല്ലാം വിജയമുള്ളൂ..
@babykuttymathew8644
@babykuttymathew8644 Год назад
Cheruthaayi thudanguka ::::: ettavum Vijayan varichavarellaam ... cheriya thotil thudangiyavarum Tholvi arinjavarumaanu .... manassiltheeshnamaaya moham UNDENKIL .... Every thing is possible .... All the Best to U ..... I dont know who u are ... but still - All the Best ......
@kmreji1657
@kmreji1657 Год назад
Interesting...really motivational..thanks Shamiim for reach to us.
@mubeenak.m6946
@mubeenak.m6946 Год назад
me too😂
@StoriesbyVishnuMP
@StoriesbyVishnuMP Месяц назад
Great. Best wishes
@harikumarnair9950
@harikumarnair9950 Год назад
Marvelous. Hearty congratulations Madam 🎊 👏
@SparkStories
@SparkStories Год назад
Thank-you 🔥
@BoonsEntertainments
@BoonsEntertainments Год назад
ശ്രുതി പ്രിൻസിന് അഭിനന്ദനങ്ങൾ
@johnmanadan
@johnmanadan Год назад
She started focusing on quality and growth started at that point. Congrats Sruthy and Shamim.
@rijoreji3801
@rijoreji3801 Год назад
അവതരണം❤️❤️❤️❤️
@sreedevic-os8hf
@sreedevic-os8hf Год назад
Great. 👏👏👏
@unnikrishnan7178
@unnikrishnan7178 Год назад
congrats shruti
@tonytomy525
@tonytomy525 Год назад
Great🎉🎉
@shijirshine
@shijirshine Год назад
❤️❤️
@muhammedalthaf4382
@muhammedalthaf4382 Год назад
❤️
@dittosaikopulikkotill8819
@dittosaikopulikkotill8819 Год назад
കുന്നംകുളം പഴഞ്ഞിയിൽ ഒള്ള ഒരാളുണ്ട് നെൽസൺ ipe എന്നാണ് അദേഹത്തിന്റെ പേര് അദ്ദേഹം ഇതുപോലെ ജീവിതത്തിൽ business ചെയ്ത് വിജയിച്ച ഒരു വ്യെക്തി ആണ്.... മധുരരാജ,mr മരുമകൻ ഈ സിനിമകളുടെ producer ആണ് സർവോപരി കുന്നംകുളം പഴഞ്ഞികാരനാണ് contact details ഒന്നുമില്ല അദ്ദേഹം മാതൃഭൂമി ന്യൂസ്‌ ന് ഒരു interview ഞാൻ കണ്ടിട്ടുണ്ട്...അദ്ദേഹത്തിന്റെ ജീവിത കഥ അങ്ങനെ പുറത്ത് പറഞ്ഞു കേട്ടിട്ടില്ല... Inspirational ആണ് പുള്ളിടെ story എന്തായാലും കെട്ടിരിക്കേണ്ട ഒന്നാണ്.. 👍
@anikuttan6624
@anikuttan6624 Год назад
👍
@SheebaSuresh-yf9ts
@SheebaSuresh-yf9ts Год назад
Good job
@balakrishnantv1333
@balakrishnantv1333 3 месяца назад
ആശംസകൾ
@philipkuriakose5567
@philipkuriakose5567 Год назад
Very good👍
@mukbilnp2159
@mukbilnp2159 Год назад
Very good
@പഞ്ചർ
@പഞ്ചർ Год назад
🎉🎉🎉great
@SparkStories
@SparkStories Год назад
Thank-you 🔥
@reeshmakannoth2454
@reeshmakannoth2454 Год назад
If Iam interested to do a warehousing what should be my starting procedure
@lim1231
@lim1231 Год назад
Supperrr
@79jayan
@79jayan Год назад
🥰🥰🥰💐💐💐🙏🙏🙏
@SparkStories
@SparkStories Год назад
Thank-you 🔥
@prabhasrb1767
@prabhasrb1767 Год назад
🔥🔥
@electrotalk3187
@electrotalk3187 Год назад
ഞാൻ നിങ്ങളുടെ സ്ഥിരം പ്രേക്ഷകനാണ് എന്റെ സുഹൃത്ത് സ്വന്തമായി സെവലപ്പ് ചെയ്ത Mik analiser ഉണ്ടാക്കി ഇന്ത്യയിലെ കുഗ്രാമങ്ങളിൽ പോലും സൊസൈറ്റികൾക്ക് നൽകി കൊണ്ട് വലിയ ഒരു കമ്പനി നടത്തുകയാണ് അവൻ ഒരു ഇലക്ട്രോണിക്സ് പുലിയാണ്. നിങ്ങളുടെ പ്രോഗ്രാമിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു കാണാൻ ഞാൻ ആഗ്രഹിക്കുന്നു.
@madhukamadhuka6054
@madhukamadhuka6054 Год назад
ഇതിൽ പങ്കാളിയാവൻ താല്പര്യം ഉണ്ട്!
@shameerali4680
@shameerali4680 Год назад
👌👍👍👍
@byjobaby3571
@byjobaby3571 Год назад
Good
@abeyeph
@abeyeph Год назад
താങ്കൾ ഒരു കോർപ്പറേറ്റ് ട്രൈനെർ ആയതുകൊണ്ട്. ഒരു കാര്യം ചോദിച്ചുകൊള്ളട്ടെ. SWOT Analysis നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ. അത് ചെറുകിട വ്യവസായ സംരംഭകർക്കു ഉപകാരം ആയിരിക്കും
@akashtp3
@akashtp3 Год назад
ATP transformation owner abinumayii interview cheyyamo?
@safarudeensabu798
@safarudeensabu798 Год назад
👍🏻
@landparkforrent2345
@landparkforrent2345 Год назад
അദ്ദേഹം അല്ല dear അവർ ഒരു മലയാളം അദ്ധ്യാപകനുമായി കോൺസൾട്ട് ചെയ്യുമല്ലോ Mr. Shameem Rafeeque
@shyamshekar6559
@shyamshekar6559 Год назад
How to contact her?
@SparkStories
@SparkStories Год назад
SRUTHI K PRINCE RAINTECH ONLINE STORE 9061164877
@shameelahmedtp4759
@shameelahmedtp4759 Год назад
Ee chaanal niranthramaayi kantaal business mentality akthathu creat aavum
@muneerktvml
@muneerktvml Год назад
എന്ത് ബിസിനസ് ചെയ്യാനും മുമ്പിൽ ക്യാപിറ്റൽ വേണം..
@goodluckvlog07
@goodluckvlog07 2 месяца назад
ശ്രുതി മാഡത്തെ കോണ്ടാക്റ്റ്‌ ചെയ്യാനുള്ള നമ്പർ തരാമോ
@Kiran-bp8ox
@Kiran-bp8ox Год назад
എറണാകുളത്ത് സ്വയം തൊഴിലായി ഉണ്ടാക്കുന്ന ഒരു product, കോട്ടയത്തെ ഇവരുടെ വെയർ ഹൌസിൽ എങ്ങിനെ എത്തിക്കും? ഉദാഹരണം pickle. കൊറിയർ അയച്ചാൽ മതിയോ
@jayanvk6835
@jayanvk6835 Год назад
Contact in her phone number നമ്പർ താഴെ കൊടുത്തിട്ടുണ്ട്.
@SparkStories
@SparkStories Год назад
SRUTHI K PRINCE RAINTECH ONLINE STORE 9061164877
@Futureminds-231
@Futureminds-231 Год назад
Very good👏👏👏, I will contact you later
@imagination9301
@imagination9301 6 месяцев назад
എറണാകുളത്തും Amazon വെയർ ഹൗസ് ഉണ്ട്
@14051978able
@14051978able Месяц назад
എറണാകുളത്ത് എവിടെയാണ് ?
@aneeshmalekudy7213
@aneeshmalekudy7213 Год назад
Contact details..?
@SheebaSuresh-yf9ts
@SheebaSuresh-yf9ts Год назад
Pls your
@anwarannu3160
@anwarannu3160 Год назад
നമ്പർ????
@tijozvlog4156
@tijozvlog4156 Год назад
Sr enikku sruthi chechide condact no tharaamo
@SparkStories
@SparkStories Год назад
SRUTHI K PRINCE RAINTECH ONLINE STORE 9061164877
@tijozvlog4156
@tijozvlog4156 Год назад
Thank you sr
@priyapriyanr3345
@priyapriyanr3345 Год назад
മേഡത്തിന്റെ നമ്പർ തരുമോ
@rinusherbalhairoil1142
@rinusherbalhairoil1142 Год назад
ശ്രുതി കോൺടാക്ട് nober തരുമോ
@shaheerk1867
@shaheerk1867 Год назад
Hi I watched almost of your videos is there any way that i can connect you
@malabari9226
@malabari9226 Год назад
how can i contact shruthi
@SparkStories
@SparkStories Год назад
SRUTHI K PRINCE RAINTECH ONLINE STORE 9061164877
@sidheeqvk-ke1ef
@sidheeqvk-ke1ef Год назад
sruthi maadatthinte number tharumo
@gopinatho5335
@gopinatho5335 Год назад
Number please
@josephkj332
@josephkj332 Год назад
Could I get Mrs : Sruthi,s Number
@josephkj332
@josephkj332 Год назад
I want list my product in Amazon
@mubashirkodinhi6717
@mubashirkodinhi6717 Год назад
Hii...നിങ്ങളെ contact ചെയ്യാനുള്ള നമ്പർ pls
@sheebasahadevan2136
@sheebasahadevan2136 Год назад
Congrats sruthi madam. Please add contacting number.
@priyapriyanr3345
@priyapriyanr3345 Год назад
മേഡത്തിന്റെ നമ്പർ തരുമോ
Далее