Тёмный

ആന ഇടഞ്ഞു ഇങ്ങോട്ട് ഓടി വന്നപ്പോൾ ശരത്തേട്ടനും ഞങ്ങളും ആനക്ക് നേരെ ഓടി കെട്ടിയപ്പോൾ പക്രു മോൻ 🔥🔥🔥 

easyfarming thrissur tech vlogs
Подписаться 108 тыс.
Просмотров 213 тыс.
50% 1

ആന ഉടഞ്ഞു ഇങ്ങോട്ട് ഓടി വന്നപ്പോൾ ശരത്തേട്ടനും ഞങ്ങളും ആനക്ക് നേരെ ഓടി കെട്ടിയപ്പോൾ പക്രു മോൻ 🔥🔥🔥
ഇൻസ്റ്റാഗ്രാം follow ചെയ്യാൻ മറക്കല്ലേ ലിങ്ക്
/ prajithkp93
contact: easyfarming002@gmail.com
whatsap : wa.link/rr26fl
facebook : / prajith.kp.1048
#kayamkulamsarath
#kollan_ramkrishnan
#thrithala_ramachandran_nair
#thrithala_ramachandran
#chulliparambilvishnushankar
#kattakambal_satheeshan
#kerala_elephant
#kollan_ramakrishnan
#aana_kadhakal
#thiruvambadi_shivasundar
#elephant
#kaduva

Опубликовано:

 

14 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 241   
@easyfarmingthrissur
@easyfarmingthrissur Год назад
കായംകുളം ശരത്തേട്ടൻ ന്റെ മുൻപ് ചെയ്ത വീഡിയോ ലിങ്ക് ഇവിടെ കൊടുക്കുന്നു നമ്മുടെ പുതിയ സബ്സ്ക്രൈബ്ർ ചങ്കുകൾ ഉണ്ടെങ്കിൽ വീഡിയോസ് നേരം പോലെ കാണാൻ ശ്രമിക്കാണെ
@basithpkd1142
@basithpkd1142 Год назад
'Rooml ഇരുന്ന് ചുമച്ചാൽ അവിടെ നിലവ് നിക്കും ആന' ചുള്ളിപ്പറമ്പൻ 🔥 കായംകുളം 🔥
@peaceout4249
@peaceout4249 Год назад
Niravathi aalugal parayunna sharath agane aan igane aan vellam adich seen aan but aareeyum vanjikatha ellaavareyum snehikkunna oraal und aa manassil ath aarum kaanunnillaa. Negative parayunnavar parayattee but aa manushane snehikkanum und kurach aalkaar ☺😍
@manutvp5840
@manutvp5840 Год назад
പക്രു എനിക്ക് ഇഷ്ടപെട്ട ഒരു. സ്‌ക്വാഡ് അംഗമാണ് കഴിവുള്ള ഞാൻ അനുഭവസ്ഥനാണ് ഞാനും ഒരു സ്‌ക്വാഡ് അംഗമാണ്. പക്ഷെ പക്രൂ കഴിവ് ഉള്ള ആളാണ് ഞാൻ അവന്ടെ ആരതാകാനാണ്
@subinappoossubinappoos1932
@subinappoossubinappoos1932 Год назад
ഒരുപാട് സന്തോഷം തോന്നുന്നുണ്ട് ശരത്തേട്ടന്റെ ശിഷ്യനെ കാണാൻ പറ്റിയതിൽ ഒരുപാട് tnks മുത്തേ 😘😘😘😘😘😘
@girisankar3774
@girisankar3774 Год назад
ഒറ്റയാൻ ഉണ്ടെന്നു പറഞ്ഞപ്പോൾ കാടുകേറി അന്ന് എന്റെ കിളി പോയി 😂
@arunsathyan-lj2jt
അവനത്തിന്റെ ഒന്നും ഇല്ല അവൻ വിളിക്കുന്ന കേട്ടില്ലേ അയാളെന്ന്
@rajeshmk9928
@rajeshmk9928 Год назад
കേൾക്കും തോറും പവർ ആണ് കായംകുളം
@sudheeshsurendran1129
@sudheeshsurendran1129 Год назад
പക്രുമോനെയും കൊണ്ട് വേഗം വായോ.... Bro❤️❤️❤️ ഈ 6 മണി എന്നത് 5 ആക്കാൻ പറ്റുമോ 😎😎😎. ഇല്ല അല്ലേ 😜😜😜
@anjukv9040
@anjukv9040 Год назад
എൻ്റെ ഗുരുവായൂരപ്പാ...അങ്ങേരെ പോലെ അങ്ങേരു മാത്രം ഉള്ളൂ...ശരത് ഏട്ടൻ 🔥🔥🔥എന്നും നല്ലതു വരട്ടേ🙏
@KiranKiran-om1lt
@KiranKiran-om1lt Год назад
ശരത്തേട്ടന്റെ ചങ്ക് ചേട്ടായി 😘😘.നമ്മുടെ ശരത്ഏട്ടന് സുഖല്ലേ കുറച്ചു കാലം ആയി കണ്ടിട്ട് പുതിയ വീഡിയോ ഇടാമോ 🙏 ശരത് ഏട്ടാ 😘😘
@ashtamisaju9539
@ashtamisaju9539 Год назад
🔥🔥🔥ആശാന്റെ ശിഷ്യൻ 🔥🔥🔥
@saneeshak403
@saneeshak403 Год назад
ശരത്തേട്ടന്റെ കഥകൾ കേൾക്കുമ്പോൾ തന്നെ രോമാഞ്ചം
@akhilakhilakhi3524
@akhilakhilakhi3524 Год назад
ശരത്ത് ഏട്ടൻ ന്നാ സുമ്മാവാ....💥💥
@sreekala7806
@sreekala7806 Год назад
ശരത്ത് ചേട്ടന്റ. പകൃമോൻകീടുവണേ🥰🥰🥰🥰🔥🔥🔥😍😍😍
@pranavkichu9858
@pranavkichu9858 Год назад
6 മണി ആവാൻ കാത്തിരുന്നു,, ❣️ ഫോണിലെ ചാർജ് തീർന്നു പോയി 😁 ഇപ്പഴാ ചാർജ് ആയെ ഇപ്പൊ തന്നെ നേരം വൈകി... ഇനി വേഗം മുഴുവൻ കാണട്ടെ ❤️❤️😍😍😍😍
@kannanks1635
@kannanks1635 Год назад
ആശനും, ശിഷ്യനും 💖💖💖💖🔥🔥🔥🔥💥💥💥💥
@ktmlovar1708
@ktmlovar1708 Год назад
ശരത്തേട്ടൻ ശിഷ്യൻ പക്രുമോൻ 🥰🥰🔥🔥
@nayanabnair5393
@nayanabnair5393 Год назад
Sharathettan❤️🥰
@snehammatram4940
@snehammatram4940 Год назад
ആണുങ്ങൾ ചെയ്ത ആണത്തം ഉള്ള കാര്യങ്ങൾ കേൾക്കുമ്പോൾ ചില ചള്ള് കുശുമ്പി പെണ്ണുങ്ങളുടെ മനസ്സുള്ളവർക് കുശുമ്പ് വരും അത് സ്വാഭാവികം🤣 but ശരത്തും പിള്ളാരും സ്ട്രോങ്ങാണ് 👌🤣🤣🤣🤣 വേറെ ലെവൽ ഐറ്റം തെക്കൻ ആണ് മോനെ കുശുമ്പി ആണുങ്ങളായ ചിലർ ഒന്നും കൂട്ടിയാൽ കൂടില്ല 🤣🤣🤣🤣🤣👍👍👍👍
Далее
Stray Kids "Chk Chk Boom" M/V Teaser 1
00:40
Просмотров 961 тыс.
На чем играют ПРО | Standoff 2
07:25
Просмотров 309 тыс.
Despicable Me Fart Blaster
00:51
Просмотров 10 млн
Stray Kids "Chk Chk Boom" M/V Teaser 1
00:40
Просмотров 961 тыс.