Тёмный

മാറ്റി നിർത്തിയ ആനകുട്ടിക് മത്സരിച്ചു സ്ഥാനം വാങ്ങി കൊടുത്തപ്പോൾ 🔥🔥🔥 kayamkulam sarath new video 

easyfarming thrissur tech vlogs
Подписаться 108 тыс.
Просмотров 177 тыс.
50% 1

മാറ്റി നിർത്തിയ ആനകുട്ടിക് മത്സരിച്ചു സ്ഥാനം വാങ്ങി കൊടുത്തപ്പോൾ 🔥🔥🔥 kayamkulam sarath new video
ഇൻസ്റ്റാഗ്രാം follow ചെയ്യാൻ മറക്കല്ലേ ലിങ്ക്
/ prajithkp93
contact: easyfarming002@gmail.com
facebook : / prajith.kp.1048
#kayamkulamsarath
#kollan_ramkrishnan
#thrithala_ramachandran_nair
#thrithala_ramachandran
#chulliparambilvishnushankar
#kattakambal_satheeshan
#kerala_elephant
#kollan_ramakrishnan
#aana_kadhakal
#thiruvambadi_shivasundar
#elephant
#mamgalamkunnu

Опубликовано:

 

28 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 357   
@easyfarmingthrissur
@easyfarmingthrissur Год назад
ശരത് ചേട്ടന്റെ വീഡിയോ ഏല്ലാവർക്കും ഇഷ്ട്ടം ആയി എന്ന് കരുതുന്നു എല്ലാവരും സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ 🙏🙏 നിങ്ങൾ തരുന്ന ഒരു സപ്പോർട്ട് അത് വളരെ വലുതാണ് ഇനിയും നല്ല വീഡിയോ ചെയ്യാൻ ഉള്ള പ്രചോദനം 🙏🥰
@pradeeptc2447
@pradeeptc2447 Год назад
ഇനിയും കായകുളം ശരത് കയറിയാൽ ഓളരി ആന എല്ലാ പുരവും എടുക്കും ഓളരി അമ്പലംകാർ കായംകുളം ശരത്തിനെ വിളിക്കട്ടെ 👍
@sreejithr7410
@sreejithr7410 Год назад
ഒരു പത്തു കൊല്ലം കൂടി ഇവിടെ ഉള്ള ആനകൾ മാത്രമേയുള്ളൂ ഉള്ളതെല്ലാം പ്രായമായതു പുറത്തു ആന വരത്തില്ല ഏതെങ്കിലും നല്ല ആനയെ കേറാൻ പറ ഉത്സവങ്ങളും ആനകളും ഒരു ഓർമ്മ മാത്രമേ കണ്ടുള്ളൂ അടുത്ത തലമുറ പറഞ്ഞുകൊടുക്കാൻ
@sandhyas2109
@sandhyas2109 Год назад
ശരത്തേട്ടൻ ആനേടെ കാര്യം പറയുമ്പോൾ കേൾക്കാൻ നല്ല താ ആനേ നമുക്കും സ്നേഹിക്കാൻ തോന്നും എനിക്ക് ആനേ ഒരുപാട് ഇഷ്ടാ 😘😘😘
@perumallover8196
@perumallover8196 Год назад
ദിവസം തോറും ഇങ്ങോരോടുള്ള ഇഷ്ടം കൂടി കൂടി വരുകയാ.നല്ലത് വരട്ടെ അണ്ണന് 🥰💋💋
@Suganthi-fo5xp
ശരത്തേട്ടന്റെ സംസാരം കേൾക്കാൻ എന്താ ഭംഗി
@anjukv9040
@anjukv9040 Год назад
ഭഗവാനെ എന്നും ശരത് ഏട്ടന് നല്ലത് വരണേ🙏🙏ഇനിയും നല്ല ഒരു ആനയെ അഴിക്കാൻ സാധിക്കട്ടെ...👍
@akashks8471
@akashks8471 Год назад
അത് തീപ്പൊരിയും കൊണ്ട വരുന്നത് ഇവിടെ ഇരിക്കുന്നത് ബോംബാ. 🔥 last ഡയലോഗ് 💥
@sherwin3090
@sherwin3090 Год назад
ശരത്തേട്ടൻ number തരുമോ piz ആ മനുഷ്യൻ ജീവൻ ആണ് അത് ചോതിക്കുന്നെ piz ഇപ്പോൾ എവിടെയുണ്ട് ശരത്തേട്ടൻ തൃശൂർ ആണോ
@aswathykanil4172
@aswathykanil4172 Год назад
ശരത്തേട്ടന്റെ അമ്മയെയും ചേട്ടന്റെ വീടും ഒക്കെ കാണിക്കാൻ പറ്റുവോ...
@vishnuvijayan7045
@vishnuvijayan7045 Год назад
നിങ്ങൾ ഒരു തീപ്പൊരി മുതലാ..... ഇനിയും ഒരു കില്ലാടി ആനക്കുട്ടിയും ആയി പൂരപ്പറമ്പിൽ വരാൻ സാധിക്കട്ടെ 😇
@ajaypm2726
@ajaypm2726 Год назад
സിനിമ മേഖലയിൽ ദ്യാൻ ശ്രീനിവാസന്റെ ഇന്റർവ്യൂ പോലെയാണ്. നമ്മുടെ ശര ത്തേട്ടന്റെ ഇന്റർവ്യൂ 🔥🔥🔥🔥
@ks-jx8sy
@ks-jx8sy Год назад
മാമ്പി കീഴുട്ട് ആനക്ക് ഞാൻ olari ആനക്ക്
@anandhusuresh2268
@anandhusuresh2268 Год назад
ചിരിച്ചുള്ള സംസാരം , ആഹാ എന്താ രസം.... ഉള്ളകര്യം തുറന്നടിച്ച് പറയും ❤️💥
@sabarisureshel9911
@sabarisureshel9911 Год назад
ഒളരിക്കര ഭഗവതി മകൻ കാളിദാസൻ ആന കുട്ടി
@pranavpk8147
@pranavpk8147 Год назад
എത്രയും പെട്ടന്ന് ഈശ്വര ശരത്തേട്ടന് ഒരു ആനയെ അഴിക്കാൻ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@manikandan4388
@manikandan4388 Год назад
കായംകുളം ആശാൻ ഇദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ് ,മീനാട് ആനെയിൽ കേരുമ്പോലെ കുറെ കൊല്ലം കുടെ ഉണ്ടാവും എന്ന് ഞാൻ വിചാരിച്ചു ,ഇത്തിധാനം ആനക്ക് കൂട്ടുകെട്ട് തകർപ്പൻ സാധനമായിട്ട് ഉണ്ടായിരുന്നു ,ഇനി കേരും ആനക്ക് കുറെ വർഷം താമസിക്കണം നല്ലൊരു ആനയും നല്ലൊരു ആന മൊതലാളി യും കിട്ടട്ടെ ,ശ്രീ ഗുരുവായൂരപ്പൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ🙏🙏🥰🥰❤️❤️
@ravindranpallath7062
@ravindranpallath7062 Год назад
ശരത്ത് ചേട്ടൻ എല്ലാ അറിവുകളും ഉള്ള നല്ല ഒരു ചട്ടക്കാരനാണ്. ഒരുപാട് ഇഷ്ടമാണ്.
@dr.rameespalliyali8208
@dr.rameespalliyali8208 Год назад
Njan adyttaa aan pulliye patti kelkkunne kettapol ipo fan boy aaay
@adarshdileep8661
@adarshdileep8661 Год назад
ദെവമേ 🙏🙏🙏🙏....
Далее
Zlatan embarrasses Speed 😂 #ishowspeed
00:32
Просмотров 18 млн
На чем играют ПРО | Standoff 2
07:25
Просмотров 309 тыс.
ХЕРЕЙД БОИТСЯ МОЕЙ СОБАКИ!
37:08